Skip to content

Indian Premier League

ഐ പി എൽ 2019 ; ചരിത്രനേട്ടങ്ങൾക്കരികിൽ സുരേഷ് റെയ്‌ന

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിന് നാളെ തുടക്കമാകും . ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബംഗ്ലൂരും തമ്മിലുള്ള പോരാട്ടത്തോടെയാണ് ടൂർണമെന്റിന് തുടക്കമാവുക . ഈ ഐ പി എല്ലിൽ അപൂർവ്വനേട്ടങ്ങളാണ് ചെന്നൈ സൂപ്പർ കിങ്‌സ് താരം സുരേഷ് റെയ്‌നയെ… Read More »ഐ പി എൽ 2019 ; ചരിത്രനേട്ടങ്ങൾക്കരികിൽ സുരേഷ് റെയ്‌ന

ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ പാകിസ്ഥാനിൽ സംപ്രേഷണം ചെയ്യില്ല

ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ പാകിസ്ഥാനിൽ സംപ്രേഷണം ചെയ്യില്ലെന്ന് പാകിസ്ഥാൻ ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മിനിസ്റ്റർ ഫവാദ് അഹമദ് ചൗദരി . ഇന്ത്യയിലെ പാകിസ്ഥാൻ സൂപ്പർ ലീഗ് ബ്രോഡ്കാസ്റ്ററായ ഡി സ്പോർട്സ് പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് പി എസ്‌ എൽ സംപ്രേഷണം… Read More »ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ പാകിസ്ഥാനിൽ സംപ്രേഷണം ചെയ്യില്ല

ചെന്നൈ സൂപ്പർ കിങ്സിന് കനത്ത തിരിച്ചടി ; സൂപ്പർതാരം പുറത്ത്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സിന് കനത്ത തിരിച്ചടി. പരിക്ക് മൂലം സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ ലുങ്കി എങ്കിഡിയ്ക്ക് ഈ ഐ പി എൽ സീസണിൽ സാധിക്കില്ല . ശ്രീലങ്കയ്ക്കെതിരായ… Read More »ചെന്നൈ സൂപ്പർ കിങ്സിന് കനത്ത തിരിച്ചടി ; സൂപ്പർതാരം പുറത്ത്

ഈ ഐ പി എൽ സീസണിൽ ആരായിരിക്കും ചാമ്പ്യന്മാർ ; പ്രവചനവുമായി മുൻ ഇംഗ്ലണ്ട് താരം

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിന് ഇനി വെറും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. മാർച്ച് 23 ന് വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള പോരാട്ടത്തോടെയാണ് ടൂർണമെന്റിന് തുടക്കമാവുക. അതിനിടെ ഈ… Read More »ഈ ഐ പി എൽ സീസണിൽ ആരായിരിക്കും ചാമ്പ്യന്മാർ ; പ്രവചനവുമായി മുൻ ഇംഗ്ലണ്ട് താരം

ഈ സീസണിൽ എല്ലാ മത്സരത്തിലും ഓപ്പണറായി ഇറങ്ങുമെന്ന് രോഹിത് ശർമ്മ ; ആരാധകർക്ക് ആവേശം

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിൽ എല്ലാ മത്സരങ്ങളിലും ഓപ്പണറായി ഇറങ്ങുമെന്ന് മുംബൈ ഇന്ത്യൻഡ് ക്യാപ്റ്റൻ രോഹിത് ശർമ്മ . ഓപ്പണറായി മികച്ച റെക്കോർഡുള്ള രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസിന് വേണ്ടി നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ആയിരുന്നു കഴിഞ്ഞ രണ്ട്… Read More »ഈ സീസണിൽ എല്ലാ മത്സരത്തിലും ഓപ്പണറായി ഇറങ്ങുമെന്ന് രോഹിത് ശർമ്മ ; ആരാധകർക്ക് ആവേശം

ഐ പി എൽ ഫൈനൽ ചെന്നൈയിൽ ; പ്ലേയോഫ് തീയതികൾ പിന്നീട്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസൺ ഫൈനൽ ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുമെന്ന് ബിസിസിഐ . മേയ് 12 നാണ് ഫൈനൽ നടക്കുക . കഴിഞ്ഞ സീസണിൽ രാഷ്ട്രീയ പ്രശ്നങ്ങളെ ഒരേയൊരു ഹോം മത്സരം മാത്രമേ ചെന്നൈയിൽ നടത്താൻ… Read More »ഐ പി എൽ ഫൈനൽ ചെന്നൈയിൽ ; പ്ലേയോഫ് തീയതികൾ പിന്നീട്

ഡൽഹിയ്ക്ക് കിരീടം നേടണമെങ്കിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ തിളങ്ങണം ; ശിഖാർ ധവാൻ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന് കിരീടപ്രതീക്ഷകൾ ഉറപ്പിക്കണമെങ്കിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കണമെന്ന് ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാൻ. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ഞായറാഴ്ച്ചയോടെയാണ് ശിഖാർ ധവാൻ ഡൽഹി ക്യാപിറ്റൽസിനൊപ്പം ചേർന്നത് . ” ഐ പി… Read More »ഡൽഹിയ്ക്ക് കിരീടം നേടണമെങ്കിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ തിളങ്ങണം ; ശിഖാർ ധവാൻ

രോഹിത് ശർമ്മയും ധോണിയും മികച്ച ക്യാപ്റ്റന്മാർ അവരുമായി കോഹ്ലിയെ താരതമ്യം ചെയ്യരുത് ; ഗൗതം ഗംഭീർ

വിരാട് കോഹ്ലിയുടെ ക്യാപ്റ്റസിക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ . വിരാട് കോഹ്ലി തന്ത്രശാലിയായ ക്യാപ്റ്റനല്ലെന്നും ഐ പി എല്ലിൽ കഴിവ്‌ ക്യാപ്റ്റനെന്ന നിലയിൽ കഴിവ് തെളിയിച്ച രോഹിത് ശർമ്മയുമായോ എം എസ് ധോണിയുമായോ കോഹ്ലിയെ താരതമ്യം ചെയ്യരുതെന്നും… Read More »രോഹിത് ശർമ്മയും ധോണിയും മികച്ച ക്യാപ്റ്റന്മാർ അവരുമായി കോഹ്ലിയെ താരതമ്യം ചെയ്യരുത് ; ഗൗതം ഗംഭീർ

പരിശീലന മത്സരം കാണാനെത്തിയത് 12000 ലധികം കാണികൾ ; ചെന്നൈയിൽ ആഘോഷം തുടങ്ങി

മാർച്ച് 23 നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസൺ ആരംഭിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബംഗ്ലൂരും തമ്മിൽ ചെന്നൈയിൽ നടക്കുന്ന മത്സരത്തോടെയാണ് ടൂർണമെന്റിന് തുടക്കമാവുക . എന്നാൽ ദിവസങ്ങൾക്ക് മുൻപേ തന്നെ ചെന്നൈ ആരാധകർ ആഘോഷങ്ങൾ തുടങ്ങികഴിഞ്ഞു… Read More »പരിശീലന മത്സരം കാണാനെത്തിയത് 12000 ലധികം കാണികൾ ; ചെന്നൈയിൽ ആഘോഷം തുടങ്ങി

43 പന്തിൽ 65 റൺസ് പരിശീലനമത്സരത്തിൽ ഡേവിഡ് വാർണർ വെടിക്കെട്ട്

ഇന്ത്യൻ പ്രീമിയർ ലീഗിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി നടന്ന പരിശീലന മത്സരത്തിൽ തകത്തടിച്ച് മുൻ ഓസ്‌ട്രേലിയൻ വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ . കഴിഞ്ഞ ദിവസം സൺറൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ചേർന്ന വാർണർ ആദ്യ പരിശീലനമത്സരത്തിൽ തന്നെ 43 പന്തിൽ 65 റൺസ് നേടി… Read More »43 പന്തിൽ 65 റൺസ് പരിശീലനമത്സരത്തിൽ ഡേവിഡ് വാർണർ വെടിക്കെട്ട്

ഐ പി എല്ലിലെ സമ്മർദ്ദം ലോകകപ്പിൽ സഹായകരമാകും ; ആശിഷ് നെഹ്റ

ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത് ലോകകപ്പിനുള്ള മുന്നൊരുക്കത്തിന് സഹായകരമാകുമെന്ന് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ. നെഹ്റയുടെ തീരുമാനത്തെ പിന്തുണച്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കോച്ച് ഗാരി ക്രിസ്റ്റൻ ഐ പി എല്ലിലെ സമ്മർദ്ദം ലോകകപ്പിനായി തയ്യാറെടുക്കുന്ന താരങ്ങൾക്ക് കൂടുതൽ ഗുണകരമാകുമെന്നും… Read More »ഐ പി എല്ലിലെ സമ്മർദ്ദം ലോകകപ്പിൽ സഹായകരമാകും ; ആശിഷ് നെഹ്റ

ഐ പി എല്ലിൽ 300 സിക്സ് ; ചരിത്രനേട്ടത്തിനരികിൽ യൂണിവേഴ്സൽ ബോസ്

ഐ പി എൽ പന്ത്രണ്ടാം സീസണിൽ ക്രിസ് ഗെയ്ലിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം . ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 111 ഇന്നിങ്‌സിൽ നിന്നും 292 സിക്സ് നേടിയ ക്രിസ് ഗെയ്‌ൽ ഐ പി എല്ലിൽ 300 സിക്സെന്ന ചരിത്രനേട്ടത്തിന് എട്ട് സിക്സ്… Read More »ഐ പി എല്ലിൽ 300 സിക്സ് ; ചരിത്രനേട്ടത്തിനരികിൽ യൂണിവേഴ്സൽ ബോസ്

ബാംഗ്ലൂരിന് തിരിച്ചടിയായത് തെറ്റായ തീരുമാനങ്ങൾ ; വിരാട് കോഹ്ലി

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും നിർഭാഗ്യവാന്മാരായ ടീമാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഓരോ സീസണിലും വമ്പൻ താരങ്ങൾ ഉണ്ടായിട്ടും ഇതുവരെയും കിരീടം നേടുവാൻ ബാംഗ്ലൂരിന് സാധിച്ചിട്ടില്ല . കമ്പ്ലീറ്റ് ബാറ്റ്സ്മാനായ വിരാട് കോഹ്ലിക്ക് പോലും ടീമിന്റെ ഈ അവസ്ഥയിൽ മാറ്റം വരുത്തുവാൻ… Read More »ബാംഗ്ലൂരിന് തിരിച്ചടിയായത് തെറ്റായ തീരുമാനങ്ങൾ ; വിരാട് കോഹ്ലി

ഐ പി എല്ലിനായി സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറുമെത്തി ; ആരാധകർക്ക് ആവേശം

ഇന്ത്യൻ പ്രീമിയർ ലീഗിന് ദിവസങ്ങൾ മാത്രമാണ് ഇനി ശേഷിക്കുന്നത് . ആവേശത്തോടെയാണ് തങ്ങളുടെ ഇഷ്ട്ടതാരങ്ങളുടെ പ്രകടനത്തിനായി ആരാധകർ കാത്തിരിക്കുന്നത്. ഈ ഐ പി എൽ ഓസ്‌ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണറിനും അതിനിർണായകമാണ് . ഈ ഐ പി എല്ലിലെ… Read More »ഐ പി എല്ലിനായി സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറുമെത്തി ; ആരാധകർക്ക് ആവേശം

ഐ പി എല്ലിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചാൽ ലോകകപ്പിൽ അവസരം എന്നെതേടിയെത്തും ; അജിങ്ക്യ രഹാനെ

ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചാൽ ലോകകപ്പിൽ അവസരം തന്നെ തേടിയെത്തുമെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും ഇന്ത്യൻ ടെസ്റ്റ് ടീം ഉപനായകനുമായ അജിങ്ക്യ രഹാനെ . ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഇപ്പോഴും നാലാം നമ്പർ പൊസിഷനിൽ ആര് ബാറ്റ്… Read More »ഐ പി എല്ലിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചാൽ ലോകകപ്പിൽ അവസരം എന്നെതേടിയെത്തും ; അജിങ്ക്യ രഹാനെ

ആർ സി ബി ജേഴ്സിയിൽ മറക്കാനാകാത്ത മത്സരം ഏതെന്ന് വെളിപ്പെടുത്തി വിരാട് കോഹ്ലി

2010 ചാമ്പ്യൻസ് ലീഗ് ടി20യിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ജേഴ്സിയിൽ തന്റെ മറക്കാനാവാത്ത മത്സരമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . ” 2010 ചാമ്പ്യൻസ് ലീഗ് ടി20യിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരം ഇപ്പോഴും എനിക്കോർമ്മയുണ്ട് .… Read More »ആർ സി ബി ജേഴ്സിയിൽ മറക്കാനാകാത്ത മത്സരം ഏതെന്ന് വെളിപ്പെടുത്തി വിരാട് കോഹ്ലി

ഡൽഹി ക്യാപിറ്റൽസ് ഉപദേഷ്ടാവായി സൗരവ് ഗാംഗുലി

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ ടീം ഉപദേഷ്ടാവായി നിയമിച്ച് ഡൽഹി ക്യാപിറ്റൽസ് . ഇതോടെ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിനൊപ്പം സൗരവ് ഗാംഗുലി പ്രവർത്തിക്കും. ഈ സീസണിൽ… Read More »ഡൽഹി ക്യാപിറ്റൽസ് ഉപദേഷ്ടാവായി സൗരവ് ഗാംഗുലി

സന്ദീപ് വാര്യർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കേരള ഫാസ്റ്റ് ബൗളർ സന്ദീപ്‌ വാര്യരെ ടീമിലെത്തിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇക്കഴിഞ്ഞ രഞ്ജി സീസണിൽ തകർപ്പൻ പ്രകടനമായിരുന്നു കേരളത്തിന് വേണ്ടി സന്ദീപ് വാര്യർ കാഴ്ച്ചവെച്ചത് . ചരിത്രത്തിലാദ്യമായി കേരളം… Read More »സന്ദീപ് വാര്യർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക്

മുംബൈ ഇന്ത്യൻസ് ആരാധകർക്ക് സന്തോഷവാർത്ത സൂപ്പർതാരം പരിശീലനം ആരംഭിച്ചു

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മുംബൈ ഇന്ത്യൻസ് ആരാധകർക്ക് സന്തോഷവാർത്ത. ആരാധകരുടെ ആശങ്കകൾക്ക്‌ വിരാമമിട്ട് ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു . പരിക്കിനെ തുടർന്ന് ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിൽ നിന്നും ഏകദിന… Read More »മുംബൈ ഇന്ത്യൻസ് ആരാധകർക്ക് സന്തോഷവാർത്ത സൂപ്പർതാരം പരിശീലനം ആരംഭിച്ചു

പുത്തൻ ലുക്കിൽ വാർണർ ; ഒപ്പം ആരാധകർക്ക് സ്‌പെഷ്യൽ സർപ്രൈസ്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ആരാധകർക്ക് തകർപ്പൻ സർപ്രൈസുമായി സൺറൈസേഴ്‌സ് ഹൈദരാബാദ്. സീസണിൽ രാജസ്ഥാൻ റോയൽസിനെതിരായ ആദ്യ ഹോം മത്സരത്തിൽ 25000 ടിക്കറ്റുകളുടെ നിരക്ക് 500 രൂപയാക്കി കുറച്ചുകൊണ്ടാണ് ആരാധകർക്ക് ടീം മാനേജ്‌മെന്റ് സർപ്രൈസ്… Read More »പുത്തൻ ലുക്കിൽ വാർണർ ; ഒപ്പം ആരാധകർക്ക് സ്‌പെഷ്യൽ സർപ്രൈസ്

പരിക്ക് വില്ലനായി വില്യംസന്റെ ഐ പി എൽ വരവ് വൈകിയേക്കും

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ പരിക്കേറ്റ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ ഐ പി എല്ലിലേക്കുള്ള വരവ് വൈകിയെക്കുമെന്ന് റിപ്പോർട്ടുകൾ . പരിക്ക് മൂലം പരമ്പരയിലെ മൂന്നാം മത്സരത്തിൽ നിന്നും താരം പുറത്തായിരുന്നു. മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായ വില്യംസണ് പകരക്കാരനായി… Read More »പരിക്ക് വില്ലനായി വില്യംസന്റെ ഐ പി എൽ വരവ് വൈകിയേക്കും

ഐ പി എല്ലിന് മുൻപായി ഓസ്‌ട്രേലിയൻ ടീമിനൊപ്പം ചേരാനൊരുങ്ങി സ്മിത്തും വാർണറും

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് നേരിടുന്ന ഒരു വർഷത്തെ വിലക്ക് അവസാനിക്കും മുൻപ് ഓസ്ട്രേലിയൻ ടീമിനൊപ്പം ചേരാനൊരുങ്ങി മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും വാർണറും. ഐ പി എല്ലിന് മുൻപായി പാകിസ്ഥാനുമായുള്ള ഏകദിന പരമ്പരയ്ക്കായി യു എ ഇ യിലെത്തുന്ന ഓസ്‌ട്രേലിയൻ… Read More »ഐ പി എല്ലിന് മുൻപായി ഓസ്‌ട്രേലിയൻ ടീമിനൊപ്പം ചേരാനൊരുങ്ങി സ്മിത്തും വാർണറും

രാജസ്ഥാൻ റോയൽസിനും ഓസീസിനും സന്തോഷവാർത്ത ; സൂപ്പർതാരം പരിശീലനം തുടങ്ങി

ആശങ്കകൾക്ക് വിരാമമിട്ട് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് നെറ്റ്സിൽ പരിശീലനം തുടങ്ങി. ബംഗ്ലാദേശ് പ്രീമിയർ ലീഗിനിടെ പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ സ്റ്റീവ് സ്മിത്തിന് ഐ പി എല്ലും ലോകകപ്പും നഷ്ട്ടമായേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പരിക്കിനെ തുടർന്ന് പാകിസ്ഥാൻ സൂപ്പർ ലീഗിൽ… Read More »രാജസ്ഥാൻ റോയൽസിനും ഓസീസിനും സന്തോഷവാർത്ത ; സൂപ്പർതാരം പരിശീലനം തുടങ്ങി

ഐ പി എല്ലിൽ ഉദ്ഘാടനചടങ്ങില്ല ; ആ ചിലവിനുള്ള തുക ജവാന്മാരുടെ കുടുംബത്തിന്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ . മാർച്ച് 23 ന് റോയൽ ചലഞ്ചേഴ്‌സ് ബംഗ്ലൂരും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള പോരാട്ടത്തോടെയാണ് സീസണിന് തുടക്കമാണ്. കഴിഞ്ഞ പതിനൊന്ന് സീസണിലും വർണാഭമായ ഉദ്ഘാടനചടങ്ങോടെയാണ് മത്സരങ്ങൾ ആരംഭിച്ചതെങ്കിൽ… Read More »ഐ പി എല്ലിൽ ഉദ്ഘാടനചടങ്ങില്ല ; ആ ചിലവിനുള്ള തുക ജവാന്മാരുടെ കുടുംബത്തിന്

ആദ്യ മത്സരം ചെന്നൈയും ബാംഗ്ലൂരും തമ്മിൽ ; ആദ്യ രണ്ട് ആഴ്ച്ചയ്ക്കുള്ള ഐ പി എൽ ഷെഡ്യൂൾ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിന്റെ ആദ്യ രണ്ട് ആഴ്ചയ്ക്കുള്ള ഷെഡ്യൂൾ ബിസിസിഐ പ്രഖ്യാപിച്ചു . മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി നയിക്കുന്ന നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നയിക്കുന്ന ബാംഗ്ലൂർ… Read More »ആദ്യ മത്സരം ചെന്നൈയും ബാംഗ്ലൂരും തമ്മിൽ ; ആദ്യ രണ്ട് ആഴ്ച്ചയ്ക്കുള്ള ഐ പി എൽ ഷെഡ്യൂൾ കാണാം

ഐ പി എൽ ചരിത്രത്തിലെ യുവരാജ് സിങിന്റെ അതിശയിപ്പിക്കുന്ന റെക്കോർഡുകൾ

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിനായി ആവേശപൂർവ്വം കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ . ഏറെ പ്രതീക്ഷയോടെയാണ് മുൻ ഇന്ത്യൻ ദേശീയ ടീം താരം കൂടിയായ യുവരാജ് സിങ് ഈ സീസണിനെ നോക്കികാണുന്നത് . താരലേലത്തിൽ അടിസ്ഥാനവിലയായ ഒരു കോടി രൂപയ്ക്കാണ് മുംബൈ… Read More »ഐ പി എൽ ചരിത്രത്തിലെ യുവരാജ് സിങിന്റെ അതിശയിപ്പിക്കുന്ന റെക്കോർഡുകൾ

തെറ്റുകൾ ആർക്കും സംഭവിക്കാം, സ്മിത്തിനെ ഇരുകയ്യും നീട്ടി സ്വീകരിക്കും ; അജിങ്ക്യ രഹാനെ

മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാൻ റോയൽസിലേക്ക് ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് രാജസ്ഥാൻ റോയൽസ് നായകൻ അജിങ്ക്യ രഹാനെ. പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് നേരിടുന്ന സ്മിത്തിന്റെ വിലക്കിന്റെ കാലാവധി തീരാൻ ഇനി വെറും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്… Read More »തെറ്റുകൾ ആർക്കും സംഭവിക്കാം, സ്മിത്തിനെ ഇരുകയ്യും നീട്ടി സ്വീകരിക്കും ; അജിങ്ക്യ രഹാനെ

ഐ പി എൽ 2019 ; ഈ താരങ്ങൾക്ക് പരിക്ക് മൂലം ടൂർണമെന്റ് നഷ്ടമായേക്കും

ക്രിക്കറ്റ് ആരാധകർ ആവേശപൂർവ്വം കാത്തിരിക്കുകയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിനായി . ആ കാത്തിരിപ്പിന് ഇനി വെറും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത് . പതിവിൽ നിന്നും വ്യത്യസ്തമായി മാർച്ച് മാസത്തോടെയാണ് ഇത്തവണ ഐപിഎൽ ആരംഭിക്കുന്നത് . ടൂർണമെന്റിന് ശേഷം ഐസിസി… Read More »ഐ പി എൽ 2019 ; ഈ താരങ്ങൾക്ക് പരിക്ക് മൂലം ടൂർണമെന്റ് നഷ്ടമായേക്കും

കരിയർ മാറ്റിമറിച്ചത് ഐ പി എൽ ; ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസ്

തന്റെ ക്രിക്കറ്റ് കരിയർ മാറ്റിമറിച്ചത് ഇന്ത്യൻ പ്രീമിയർ ലീഗാണെന്ന് ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസ്. ഓസ്‌ട്രേലിയൻ ലിമിറ്റഡ് ഓവർ ടീമിലെ അവിഭാജ്യ താരമായ സ്റ്റോയിനിസ് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിലും ഇടം നേടിയിരുന്നു. 2016 ൽ ഡൽഹി ഡെയർ ഡെവിൾസുമായി… Read More »കരിയർ മാറ്റിമറിച്ചത് ഐ പി എൽ ; ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസ്

സ്മിത്തിന്റെ സർജറി വിജയകരമായി പൂർത്തിയാക്കി ; എന്നാൽ ഐപിഎല്ലിൽ കളിച്ചേക്കില്ല

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് നേരിടുന്ന മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ സർജറി വിജയകരമായി പൂർത്തിയായി. ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കളിക്കുന്നതിനിടെയാണ് കൈമുട്ടിനേറ്റ പരിക്ക് മൂലം സർജറിയ്ക്കായി സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയയിലേക്ക് തിരികെയെത്തിയത്. സർജറി വിജയകരമായെങ്കിലും സ്മിത്തിന്റെ തിരിച്ചുവരവ്… Read More »സ്മിത്തിന്റെ സർജറി വിജയകരമായി പൂർത്തിയാക്കി ; എന്നാൽ ഐപിഎല്ലിൽ കളിച്ചേക്കില്ല