Skip to content

Indian Premier League

ബൗളിങ്ങിലും തിളങ്ങി റസ്സൽ ; കൊൽക്കത്തയ്ക്ക് തുടർച്ചയായ രണ്ടാം വിജയം

കിങ്‌സ് ഇലവൻ പഞ്ചാബിനെ 28 റൺസിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് സീസണിലെ തുടർച്ചയായ രണ്ടാം വിജയം. കൊൽക്കത്ത ഉയർത്തിയ 219 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 190 റൺസ് നേടാനെ… Read More »ബൗളിങ്ങിലും തിളങ്ങി റസ്സൽ ; കൊൽക്കത്തയ്ക്ക് തുടർച്ചയായ രണ്ടാം വിജയം

വീണ്ടും റസ്സൽ വെടിക്കെട്ട് ; പഞ്ചാബിനെതിരെ കൊൽക്കത്തയ്ക്ക് കൂറ്റൻ സ്കോർ

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ കൊൽക്കത്ത നാല് വിക്കറ്റ് നഷ്ട്ടത്തിൽ 218 റൺസ് നേടി. ഫിഫ്റ്റി നേടിയ നിതീഷ് റാണയുടെയും റോബിൻ ഉത്തപ്പയുടെയും ഒപ്പം ആന്ദ്രേ റസ്സലിന്റെ… Read More »വീണ്ടും റസ്സൽ വെടിക്കെട്ട് ; പഞ്ചാബിനെതിരെ കൊൽക്കത്തയ്ക്ക് കൂറ്റൻ സ്കോർ

ടോസ് നേടി കൊൽക്കത്തയെ ബാറ്റിങ്ങിനയച്ച് പഞ്ചാബ് ; ഡേവിഡ് മില്ലർ തിരിച്ചെത്തി

ഐ പി എൽ 2019 ആറാം പോരാട്ടത്തിൽ കൊൽക്കത്തയ്ക്കെതിരെ ടോസ് നേടിയ കിങ്സ് ഇലവൻ പഞ്ചാബ് ബൗളിങ് തിരഞ്ഞെടുത്തു. സീസണിലെ ആദ്യ മത്സരങ്ങളിൽ ഇരുടീമുകളും വിജയിച്ചിരുന്നു. മാറ്റങ്ങളില്ലാതെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എത്തിയിരിക്കുന്നത്. പഞ്ചാബിൽ സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ ഡേവിഡ് മില്ലർ തിരിച്ചെത്തി.… Read More »ടോസ് നേടി കൊൽക്കത്തയെ ബാറ്റിങ്ങിനയച്ച് പഞ്ചാബ് ; ഡേവിഡ് മില്ലർ തിരിച്ചെത്തി

തുടർച്ചയായ രണ്ടാം മത്സരത്തിലും ചെന്നൈയ്ക്ക് വിജയം ; ഡൽഹിയെ തകർത്തത് ആറ് വിക്കറ്റിന്

ഐ പി എൽ പന്ത്രണ്ടാം സീസണിൽ തുടർച്ചയായ രണ്ടാം വിജയവുമായി ചെന്നൈ സൂപ്പർ കിങ്‌സ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. ഡൽഹി ഉയർത്തിയ 148 റൺസിന്റെ വിജയലക്ഷ്യം അവസാന ഓവറിൽ രണ്ട് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ്… Read More »തുടർച്ചയായ രണ്ടാം മത്സരത്തിലും ചെന്നൈയ്ക്ക് വിജയം ; ഡൽഹിയെ തകർത്തത് ആറ് വിക്കറ്റിന്

മികവ് പുലർത്തി ബൗളർമാർ ; ചെന്നൈയ്ക്ക് 148 റൺസിന്റെ വിജയലക്ഷ്യം

  ചെന്നൈ സൂപ്പർ കിങ്സിനെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹി ക്യാപിറ്റൽസിന് ഭേദപ്പെട്ട സ്കോർ. നിശ്ചിത 20 ഓവറിൽ ഡൽഹി ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 147 റൺസ് നേടി. ഡൽഹിയ്ക്ക് വേണ്ടി പൃഥ്വി ഷാ 16 പന്തിൽ 23 ഉം… Read More »മികവ് പുലർത്തി ബൗളർമാർ ; ചെന്നൈയ്ക്ക് 148 റൺസിന്റെ വിജയലക്ഷ്യം

ബാംഗ്ലൂരിനെതിരായ മത്സരത്തിന് മുൻപേ മുംബൈ ഇന്ത്യൻസിന് സന്തോഷവാർത്ത

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം സീസണിലും തോൽവിയോടെയാണ് മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് തുടങ്ങിയത്. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് 37 റൺസിനാണ് രോഹിത് ശർമ്മയും കൂട്ടരും പരാജയപെട്ടത്. വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് മുംബൈ… Read More »ബാംഗ്ലൂരിനെതിരായ മത്സരത്തിന് മുൻപേ മുംബൈ ഇന്ത്യൻസിന് സന്തോഷവാർത്ത

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ഡൽഹി ക്യാപിറ്റൽസ്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ അഞ്ചാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ വിജയിച്ച ശേഷമാണ് ഇരുടീമുകളും രണ്ടാം പോരാട്ടത്തിനായി എത്തിയിരിക്കുന്നത്. ഒരു മാറ്റത്തോടെയാണ് ഡൽഹി എത്തിയിരിക്കുന്നത്. ഫാസ്റ്റ് ബൗളർ… Read More »ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ഡൽഹി ക്യാപിറ്റൽസ്

ബാറ്റ്സ്മാനെ പുറത്താക്കേണ്ടത് നേരായ വഴിയിലൂടെ ; അശ്വിനെതിരെ ബിസിസിഐയും

രൂക്ഷമായ വിമർശനങ്ങളാണ് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ജോസ് ബട്ട്ലറെ മങ്കാഡിങ് രീതിയിലൂടെ റണ്ണൗട്ടാക്കിയ ശേഷം കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ ആർ അശ്വിൻ ഏറ്റുവാങ്ങിയത്. മത്സരത്തിന് പുറകെ റോയൽസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, കോച്ച് പാഡി ഉപ്ടൺ, ബ്രാൻഡ് അംബാസിഡർ ഷെയ്ൻ… Read More »ബാറ്റ്സ്മാനെ പുറത്താക്കേണ്ടത് നേരായ വഴിയിലൂടെ ; അശ്വിനെതിരെ ബിസിസിഐയും

അശ്വിനെതിരെ രൂക്ഷവിമർശനവുമായി ഷെയ്ൻ വോൺ

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലായിരുന്നു മങ്കാദിങ് രീതിയിലൂടെ ജോസ് ബട്ട്ലറെ കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്രൻ അശ്വിൻ പുറത്താക്കിയത്. ഇതിനുപുറകെ നിരവധി വിമർശനങ്ങളാണ് ക്രിക്കറ്റിന്റെ മാന്യതയ്ക്ക് കളങ്കം വരുത്തുന്ന പ്രവർത്തിയിലൂടെ അശ്വിൻ ഏറ്റുവാങ്ങിയത്. ഇതിന് പുറകെ അശ്വിനെതിരെ അതിരൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്… Read More »അശ്വിനെതിരെ രൂക്ഷവിമർശനവുമായി ഷെയ്ൻ വോൺ

തകർപ്പൻ തുടക്കം ; അവസാന നിമിഷം തുടരെ തുടരെ വിക്കറ്റുകൾ പഞ്ചാബിന് വിജയം

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ നാലാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് 14 റൺസിന്റെ വിജയം. പഞ്ചാബ് ഉയർത്തിയ 185 റൺസസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 170… Read More »തകർപ്പൻ തുടക്കം ; അവസാന നിമിഷം തുടരെ തുടരെ വിക്കറ്റുകൾ പഞ്ചാബിന് വിജയം

ക്രിസ് ഗെയ്ൽ തകർത്താടി ; കിങ്‌സ് ഇലവൻ പഞ്ചാബിന് മികച്ച സ്കോർ

ക്രിസ് ഗെയ്ലിന്റെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് മികവിൽ രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ കിങ്‌സ് ഇലവൻ പഞ്ചാബിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 184 റൺസ് നേടി . 47 പന്തിൽ 79 റൺസ്… Read More »ക്രിസ് ഗെയ്ൽ തകർത്താടി ; കിങ്‌സ് ഇലവൻ പഞ്ചാബിന് മികച്ച സ്കോർ

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് രാജസ്ഥാൻ റോയൽസ്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ നാലാം മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് കിങ്‌സ് ഇലവൻ പഞ്ചാബിനെ ബാറ്റിങ്ങിനയച്ചു രാജസ്ഥാൻ റോയൽസ് ; അജിൻക്യ രഹാനെ (c), ജോസ് ബട്ലർ (wk), സ്റ്റീവൻ സ്മിത്ത്, ബെൻ സ്റ്റോക്സ്, സഞ്ജു സാംസൺ,… Read More »ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് രാജസ്ഥാൻ റോയൽസ്

മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസ് പോരാട്ടത്തിൽ പിറന്ന റെക്കോർഡുകൾ

തകർപ്പൻ വിജയമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് നേടിയത്. റിഷാബ് പന്തിന്റെ തകർപ്പൻ ബാറ്റിങ് മികവിനും റബാഡയുടെ മികച്ച ബൗളിങ് പ്രകടനത്തിനും മുൻപിൽ പിടിച്ചുനിൽക്കാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചില്ല. ഡൽഹി ഉയർത്തിയ 214 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന്… Read More »മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസ് പോരാട്ടത്തിൽ പിറന്ന റെക്കോർഡുകൾ

തുടർച്ചയായ എട്ടാം സീസണിലും മുംബൈയ്ക്ക് തോൽവിയോടെ തുടക്കം ; ഡൽഹിയ്ക്ക് തകർപ്പൻ വിജയം

ഐ പി എൽ പന്ത്രണ്ടാം സീസണിലെ മൂന്നാം മത്സരത്തിൽ മുംബൈ ഇന്ത്യൻസി നെതിരെ ഡൽഹി ക്യാപിറ്റൽസിന് 37 റൺസിന്റെ തകർപ്പൻ വിജയം. ഡൽഹി ഉയർത്തിയ 214 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് 19.2 ഓവറിൽ 176 റൺസ് എടുക്കുന്നതിനിടെ മുഴുവൻ… Read More »തുടർച്ചയായ എട്ടാം സീസണിലും മുംബൈയ്ക്ക് തോൽവിയോടെ തുടക്കം ; ഡൽഹിയ്ക്ക് തകർപ്പൻ വിജയം

വെടിക്കെട്ട് ഫിഫ്റ്റിയോടെ റിഷാബ് പന്ത് തകർത്തത് വീരേന്ദർ സെവാഗിന്റെ റെക്കോർഡ്

തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽൽ വിക്കറ്റ് കീപ്പർ റിഷാബ് പന്ത് കാഴ്ച്ചവെച്ചത് . 27 പന്തിൽ 78 റൺസ് നേടിയ റിഷാബ് പന്തിന്റെ മികവിൽ ഡൽഹി നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ… Read More »വെടിക്കെട്ട് ഫിഫ്റ്റിയോടെ റിഷാബ് പന്ത് തകർത്തത് വീരേന്ദർ സെവാഗിന്റെ റെക്കോർഡ്

തകർത്താടി റിഷാബ് പന്ത് ; ഡൽഹിയ്ക്ക് കൂറ്റൻ സ്കോർ

മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് കൂറ്റൻ സ്കോർ. റിഷാബ് പന്തിന്റെ തകർപ്പൻ വെടിക്കെട്ട് മികവിൽ ഡൽഹി നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 213 റൺസ് നേടി. 27 പന്തിൽ ഏഴ് ഫോറും ഏഴ് സിക്സുമടക്കം… Read More »തകർത്താടി റിഷാബ് പന്ത് ; ഡൽഹിയ്ക്ക് കൂറ്റൻ സ്കോർ

ചെന്നൈ സൂപ്പർ കിങ്‌സിന്റെ റെക്കോർഡ് പഴങ്കഥയാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

തകർപ്പൻ വിജയമാണ് ഐ പി എൽ പന്ത്രണ്ടാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കൊൽക്കത്ത സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നേടിയത് . സൺറൈസേഴ്‌സ് ഉയർത്തിയ 182 റൺസിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ട്ടത്തിൽ രണ്ട് പന്തുകൾ ശേഷിക്കെ കൊൽക്കത്ത മറികടന്നു. 19 പന്തിൽ… Read More »ചെന്നൈ സൂപ്പർ കിങ്‌സിന്റെ റെക്കോർഡ് പഴങ്കഥയാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് മുംബൈ ഇന്ത്യൻസ്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ മൂന്നാം മത്സരത്തിൽ ഡൽഹിക്കെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിങ് തിരഞ്ഞെടുത്തു. മുംബൈ ഇന്ത്യൻസ് ഇലവൻ ; രോഹിത് ശർമ്മ (c), ഡികോക്ക്, സൂര്യകുമാർ യാദവ്, കീറോൺ പൊള്ളാർഡ്,ക്രൂനാൽ പാണ്ഡ്യ, യുവരാജ് സിങ്, ഹർദിക്ക്… Read More »ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് മുംബൈ ഇന്ത്യൻസ്

റസ്സൽ വെടികെട്ടിൽ കൊൽക്കത്തയ്ക്ക് തകർപ്പൻ വിജയം

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ രണ്ടാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറ്‌ വിക്കറ്റിന്റെ തകർപ്പൻ വിജയം. സൺറൈസേഴ്‌സ് ഉയർത്തിയ 182 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ കൊൽക്കത്ത മറികടന്നു. 19 പന്തിൽ… Read More »റസ്സൽ വെടികെട്ടിൽ കൊൽക്കത്തയ്ക്ക് തകർപ്പൻ വിജയം

ഐ പി എല്ലിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടുന്ന ബാറ്റ്സ്മാനായി ഡേവിഡ് വാർണർ

തന്റെ തിരിച്ചുവരവ് മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ കൊൽക്കത്തയ്ക്കെതിരെ കാഴ്ച്ചവെച്ചത്. 53 പന്തിൽ നിന്നും ഒമ്പത് ഫോറും മൂന്ന് സിക്സുമടക്കം 85 റൺസ് മത്സരത്തിൽ വാർണർ നേടി. ഐ പി എല്ലിലെ തന്റെ 37 ആം ഫിഫ്റ്റിയാണ്… Read More »ഐ പി എല്ലിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടുന്ന ബാറ്റ്സ്മാനായി ഡേവിഡ് വാർണർ

തിരിച്ചുവരവ് രാജകീയമാക്കി ഡേവിഡ് വാർണർ ; സൺറൈസേഴ്‌സിന് മികച്ച സ്കോർ

കൊൽക്കത്തയ്ക്കെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദിന് മികച്ച സ്കോർ. ഡേവിഡ് വാർണറുടെയും വിജയ് ശങ്കറിന്റെയും തകർപ്പൻ ബാറ്റിങ് മികവിൽ നിശ്ചിത 20 ഓവറിൽ സൺറൈസേഴ്‌സ് മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 181 റൺസ് നേടി. തകർപ്പൻ തുടക്കമാണ് ഡേവിഡ് വാർണറും ജോണി… Read More »തിരിച്ചുവരവ് രാജകീയമാക്കി ഡേവിഡ് വാർണർ ; സൺറൈസേഴ്‌സിന് മികച്ച സ്കോർ

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് കൊൽക്കത്ത ; ഡേവിഡ് വാർണർ തിരിച്ചെത്തി

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ രണ്ടാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളിങ് തിരഞ്ഞെടുത്തു. കെയ്ൻ വില്യംസന്റെ അസാന്നിധ്യത്തിൽ ഭുവനേശ്വർ കുമാറാണ് ഹൈദരാബാദിനെ നയിക്കുന്നത്. ഓസീസ്‌ ഓപ്പണർ ഡേവിഡ് വാർണർ ടീമിൽ തിരിച്ചെത്തി. സൺറൈസേഴ്‌സ്… Read More »ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് കൊൽക്കത്ത ; ഡേവിഡ് വാർണർ തിരിച്ചെത്തി

തുടക്കം കുറിച്ചത് രാജസ്ഥാൻ റോയൽസ് ഇപ്പോഴിതാ ആദ്യമായി ചെന്നൈയും

ഐ പി എൽ പന്ത്രണ്ടാം സീസണിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയമാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ് . മത്സരത്തിൽ ബാംഗ്ലൂരിനെ 70 എന്ന കുറഞ്ഞ സ്കോറിൽ പുറത്താക്കിയ ചെന്നൈ വിജയലക്ഷ്യം വെറും മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ മറികടന്നു. ഐ… Read More »തുടക്കം കുറിച്ചത് രാജസ്ഥാൻ റോയൽസ് ഇപ്പോഴിതാ ആദ്യമായി ചെന്നൈയും

ആദ്യ മത്സരത്തിലെ പരാജയത്തോടെ ബാംഗ്ലൂർ നേടിയത് നാണക്കേടിന്റെ റെക്കോർഡുകൾ

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ ഉദ്ഘാടനമത്സരത്തിൽ ദയനീയ തോൽവിയാണ് ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ കോഹ്ലിയും കൂട്ടരും ഏറ്റുവാങ്ങിയത്. ഒരുപിടി മോശം റെക്കോർഡുകളാണ് ഈ മത്സരത്തോടെ വിരാട് ബംഗ്ലൂരിനെ തേടിയെത്തിയിരിക്കുന്നത് അവ ഏതൊക്കെയെന്ന് നോക്കാം … 1. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ… Read More »ആദ്യ മത്സരത്തിലെ പരാജയത്തോടെ ബാംഗ്ലൂർ നേടിയത് നാണക്കേടിന്റെ റെക്കോർഡുകൾ

വിജയത്തോടെ തുടങ്ങി ചാമ്പ്യന്മാർ ; ബാംഗ്ലൂരിനെ തകർത്തത് ഏഴ് വിക്കറ്റിന്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം . 71 റൺസിന്റെ അനായാസ വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ 17.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ… Read More »വിജയത്തോടെ തുടങ്ങി ചാമ്പ്യന്മാർ ; ബാംഗ്ലൂരിനെ തകർത്തത് ഏഴ് വിക്കറ്റിന്

ഇന്ത്യൻ പ്രീമിയർ ലീഗിൽ 5000 റൺസ് പൂർത്തിയാക്കി സുരേഷ് റെയ്‌ന ; സ്വന്തമാക്കിയത് ചരിത്രനേട്ടം

ഇന്ത്യൻ പ്രീമിയർ ലീഗിൽ 5000 റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാനായി ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്സ്മാൻ സുരേഷ് റെയ്‌ന . റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 15 റൺസ് പിന്നിട്ടതോടെയാണ് ഈ നേട്ടം സുരേഷ് റെയ്‌ന സ്വന്തമാക്കിയത്. ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട്… Read More »ഇന്ത്യൻ പ്രീമിയർ ലീഗിൽ 5000 റൺസ് പൂർത്തിയാക്കി സുരേഷ് റെയ്‌ന ; സ്വന്തമാക്കിയത് ചരിത്രനേട്ടം

ഭാജിയും താഹിറും തിളങ്ങി ; ചെന്നൈ സൂപ്പർ കിങ്‌സിന് 71 റൺസസിന്റെ വിജയലക്ഷ്യം

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ ആദ്യ മത്സരത്തിൽ ബാംഗ്ലൂരിനെതിരെ ചെന്നൈയ്ക്ക് 71 റൺസിന്റെ വിജയലക്ഷ്യം. ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലൂരിന് 17.1 ഓവറിൽ 70 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 35 പന്തിൽ 29 റൺസ് നേടിയ പാർഥിവ്… Read More »ഭാജിയും താഹിറും തിളങ്ങി ; ചെന്നൈ സൂപ്പർ കിങ്‌സിന് 71 റൺസസിന്റെ വിജയലക്ഷ്യം

പകുതിപേരും കൂടാരം കയറി ; ബാംഗ്ലൂരിന് ബാറ്റിങ് തകർച്ച

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലൂരിന് തകർച്ചയോടെ തുടക്കം. 45 റൺസ് എടുക്കുന്നതിനിടെ ബംഗ്ലൂരിന് അഞ്ച് വിക്കറ്റുകളും നഷ്ട്ടമായി. വിരാട് കോഹ്ലി 12 പന്തിൽ ആറും മൊയീൻ അലി… Read More »പകുതിപേരും കൂടാരം കയറി ; ബാംഗ്ലൂരിന് ബാറ്റിങ് തകർച്ച

സ്മിത്തും വാർണറും ഐ പി എല്ലിൽ മോശം പ്രകടനം കാഴ്ച്ചവെച്ചാലും അവരെ ഒഴിവാക്കില്ല ; മാത്യൂ ഹെയ്ഡൻ

ഇന്ത്യൻ പ്രീമിയർ ലീഗിൽ മോശം പ്രകടനം കാഴ്ച്ചവെച്ചാലും സ്റ്റീവ് സ്മിത്തിനേയും ഡേവിഡ് വാർണറിനെയും ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിൽ നിന്നും ഒഴിവാക്കില്ലെന്ന് മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യൂ ഹെയ്ഡൻ. മാർച്ച് 29 നാണ് ഇരുവരുടെയും ഒരു വർഷത്തെ വിലക്ക് അവസാനിക്കുന്നത്. അതിനുശേഷം നടക്കുന്ന… Read More »സ്മിത്തും വാർണറും ഐ പി എല്ലിൽ മോശം പ്രകടനം കാഴ്ച്ചവെച്ചാലും അവരെ ഒഴിവാക്കില്ല ; മാത്യൂ ഹെയ്ഡൻ

ആദ്യ പോരാട്ടത്തിൽ ടോസ് നേടിയ ചെന്നൈ ബൗളിങ് തിരഞ്ഞെടുത്തു

ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ ആദ്യ പോരാട്ടത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരെ ടോസ് നേടിയ ചെന്നൈ ബൗളിംഗ് തിരഞ്ഞെടുത്തു . ഡിവില്ലിയേഴ്സ്, വെസ്റ്റിൻഡീസ് താരം ഹെറ്റ്‌മയർ, മൊയീൻ അലി, കോളിൻ ഡി ഗ്രാൻഡ്ഹോം എന്നിവരാണ് ആർ സി ബി ആദ്യ ഇലവനിൽ… Read More »ആദ്യ പോരാട്ടത്തിൽ ടോസ് നേടിയ ചെന്നൈ ബൗളിങ് തിരഞ്ഞെടുത്തു