Skip to content

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് കൊൽക്കത്ത ; ഡേവിഡ് വാർണർ തിരിച്ചെത്തി

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ രണ്ടാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളിങ് തിരഞ്ഞെടുത്തു. കെയ്ൻ വില്യംസന്റെ അസാന്നിധ്യത്തിൽ ഭുവനേശ്വർ കുമാറാണ് ഹൈദരാബാദിനെ നയിക്കുന്നത്. ഓസീസ്‌ ഓപ്പണർ ഡേവിഡ് വാർണർ ടീമിൽ തിരിച്ചെത്തി.

സൺറൈസേഴ്‌സ് ഹൈദരാബാദ് ; ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോ (wk), മനിഷ് പാണ്ഡെ, ദീപക് ഹൂഡ, ഷക്കീബ് അൽ ഹസൻ, വിജയ് ശങ്കർ, യൂസഫ് പഠാൻ, റഷീദ് ഖാൻ, ഭുവനേശ്വർ കുമാർ (c), സിദ്ധാർത്ഥ് കൗൽ, സന്ദീപ് ശർമ്മ

കൊൽക്കത്ത നൈറ്റ് റൈസേഴ്‌സ് ; സുനിൽ നരേൻ, ക്രിസ് ലിൻ, റോബിൻ ഉത്തപ്പ, ശുഭ്മാൻ ഗിൽ, ദിനേഷ് കാർത്തിക് (c/wk), നിതീഷ് റാണ, ആന്ദ്രേ റസ്സൽ, പിയൂഷ് ചൗള, കുൽദീപ് യാദവ്, ലോക്കി ഫെർഗൂസൺ, പ്രസാദ് കൃഷ്ണ,