Skip to content

ടോസ് നേടി കൊൽക്കത്തയെ ബാറ്റിങ്ങിനയച്ച് പഞ്ചാബ് ; ഡേവിഡ് മില്ലർ തിരിച്ചെത്തി

ഐ പി എൽ 2019 ആറാം പോരാട്ടത്തിൽ കൊൽക്കത്തയ്ക്കെതിരെ ടോസ് നേടിയ കിങ്സ് ഇലവൻ പഞ്ചാബ് ബൗളിങ് തിരഞ്ഞെടുത്തു. സീസണിലെ ആദ്യ മത്സരങ്ങളിൽ ഇരുടീമുകളും വിജയിച്ചിരുന്നു. മാറ്റങ്ങളില്ലാതെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എത്തിയിരിക്കുന്നത്. പഞ്ചാബിൽ സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ ഡേവിഡ് മില്ലർ തിരിച്ചെത്തി.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ; ക്രിസ് ലിൻ, നിതീഷ് റാണ, റോബിൻ ഉത്തപ്പ, ദിനേശ് കാർത്തിക് (c/wk), ശുഭ്മാൻ ഗിൽ, ആന്ദ്രേ റസ്സൽ, സുനിൽ നരെയ്ൻ, പിയുഷ് ചൗള, കുൽദീപ് യാദവ്, ലോക്കി ഫെർഗുസൺ, പ്രസിദ് കൃഷ്ണ

കിങ്‌സ് ഇലവൻ പഞ്ചാബ് ഇലവൻ ; ലോകേഷ് രാഹുൽ (wk), ക്രിസ് ഗെയ്ൽ, മായങ്ക് അഗർവാൾ, സർഫറാസ് ഖാൻ, ഡേവിഡ് മില്ലർ, മൻദീപ് സിംഗ്,ഹ്രഡസ് വിൽജോൺ, രവിചന്ദ്രൻ അശ്വിൻ (c), വരുൺ ചക്രവർത്തി, മുഹമ്മദ് ഷാമി, ആൻഡ്രൂ ടൈ