Skip to content

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് മുംബൈ ഇന്ത്യൻസ്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ മൂന്നാം മത്സരത്തിൽ ഡൽഹിക്കെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിങ് തിരഞ്ഞെടുത്തു.

മുംബൈ ഇന്ത്യൻസ് ഇലവൻ ; രോഹിത് ശർമ്മ (c), ഡികോക്ക്, സൂര്യകുമാർ യാദവ്, കീറോൺ പൊള്ളാർഡ്,ക്രൂനാൽ പാണ്ഡ്യ, യുവരാജ് സിങ്, ഹർദിക്ക് പാണ്ഡ്യ, ബെൻ കട്ടിംഗ്, മിച്ചൽ മക്ക്ലഗാഗൻ, റസിഖ് സലാം, ജസ്പ്രീത് ബുംറ

ഡൽഹി ക്യാപിറ്റൽസ് ; ശിഖാർ ധവാൻ, പൃഥി ഷാ, സ്രേയസ്‌ അയ്യർ (c), റിഷാബ് പന്ത് (wk), കോളിൻ ഇൻഗ്രാം, കീമോ പോൾ, അക്ഷർ പട്ടേൽ, രാഹുൽ തെവാട്ടിയ, കഗിസോ റബാഡ, ഇഷാന്ത് ശർമ്മ, ട്രെന്റ് ബോൾട്ട് .