Skip to content

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് രാജസ്ഥാൻ റോയൽസ്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ നാലാം മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് കിങ്‌സ് ഇലവൻ പഞ്ചാബിനെ ബാറ്റിങ്ങിനയച്ചു

രാജസ്ഥാൻ റോയൽസ് ; അജിൻക്യ രഹാനെ (c), ജോസ് ബട്ലർ (wk), സ്റ്റീവൻ സ്മിത്ത്, ബെൻ സ്റ്റോക്സ്, സഞ്ജു സാംസൺ, കൃഷ്ണപ്പ ഗൗതം, രാഹുൽ ത്രിപാഠി, ശ്രേയസ് ഗോപാൽ, ജോഫ്ര ആർച്ചർ, ജയദേവ് ഉനാഡ്കട്ട്, ധവാൽ കുൽക്കർണി

കിങ്സ് ഇലവൻ പഞ്ചാബ് ; ക്രിസ് ഗെയ്ൽ, ലോകേഷ് രാഹുൽ, മായങ്ക് അഗർവാൾ, സർഫറാസ് ഖാൻ, നിക്കോളാസ് പൂറൻ, മൻദീപ് സിംഗ്, സാം കുറാൺ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷാമി, മുജീബ് ഉർ റഹ്മാൻ, അങ്കിത് രാജ്പുത്