Skip to content

ആദ്യ പോരാട്ടത്തിൽ ടോസ് നേടിയ ചെന്നൈ ബൗളിങ് തിരഞ്ഞെടുത്തു

ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ ആദ്യ പോരാട്ടത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരെ ടോസ് നേടിയ ചെന്നൈ ബൗളിംഗ് തിരഞ്ഞെടുത്തു . ഡിവില്ലിയേഴ്സ്, വെസ്റ്റിൻഡീസ് താരം ഹെറ്റ്‌മയർ, മൊയീൻ അലി, കോളിൻ ഡി ഗ്രാൻഡ്ഹോം എന്നിവരാണ് ആർ സി ബി ആദ്യ ഇലവനിൽ ഇടം നേടിയ വിദേശ താരങ്ങൾ . മൂന്ന് വിദേശ താരങ്ങൾ മാത്രമാണ് ചെന്നൈയുടെ ആദ്യ ഇലവനിൽ ഇടം നേടിയത് .

റോയൽ ചലഞ്ചേഴ്‌സ് ബംഗ്ലൂർ ഇലവൻ ; പാർഥിവ് പട്ടേൽ (w), വിരാട് കോഹ്ലി (c), മൊയീൻ അലി, എബി ഡിവില്ലിയേഴ്സ്, ഷിംറോൻ ഹെറ്റ്മയർ, ശിവം ദുബെ, കോളിൻ ഡി ഗ്രാൻഡ്ഹോം, ഉമേഷ് യാദവ്, യൂസ്വെന്ദ്ര ചഹാൽ, മൊഹമ്മദ് സിറാജ്, നവദീപ് സയ്നി

ചെന്നൈ സൂപ്പർ കിങ്‌സ് ഇലവൻ ; അമ്പാട്ടി റായുഡു, ഷെയ്ൻ വാട്സൺ, സുരേഷ് റെയ്‌ന, എം എസ് ധോണി (c/wk), കേദാർ ജാദവ്, രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ, ദീപക് ചഹാർ, ഷാർഡുൽ താക്കൂർ, ഹർഭജൻ സിങ്, ഇമ്രാൻ താഹിർ