Skip to content

Rohit sharma

അത് ധോണിയായിരുന്നെങ്കിൽ ! രോഹിത് ശർമ്മയ്ക്ക് അർഹിച്ച ക്രെഡിറ്റ് ലഭിക്കുന്നില്ലെന്ന് ഗവാസ്കർ

ഐ പി എൽ 2023 സീസൺ പാതിപിന്നിട്ടപ്പോൾ ഏവരും തള്ളിപറഞ്ഞ ടീമാണ് മുംബൈ ഇന്ത്യൻസ്. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഗംഭീര തിരിച്ചുവരവ് നടത്തി ക്വാളിഫയർ വരെ എത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. എന്നാൽ ടീമിൻ്റെ മികച്ച പ്രകടനത്തിലും ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് അർഹിച്ച… Read More »അത് ധോണിയായിരുന്നെങ്കിൽ ! രോഹിത് ശർമ്മയ്ക്ക് അർഹിച്ച ക്രെഡിറ്റ് ലഭിക്കുന്നില്ലെന്ന് ഗവാസ്കർ

ഹാർദിക്ക് പാണ്ഡ്യ ഇത് താങ്കൾക്കുള്ള മുംബൈ ഇന്ത്യൻസിൻ്റെ മറുപടി

എലിമിനേറ്റർ പോരാട്ടത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ തകർത്തുകൊണ്ട് ഐ പി എൽ 2023 സീസണിലെ ക്വാളിഫയറിലേക്ക് പ്രവേശിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. മത്സരത്തിലെ മുംബൈ ഇന്ത്യൻസിൻ്റെ താരമായത് ആകാശ് മാധ്വാളെന്ന ബൗളറായിരുന്നു. മുൻപെങ്ങും അറിയാപെടാതിരുന്ന താരത്തെ ഈ സീസൺ മുതലാണ് ഏവരും ശ്രദ്ധിച്ചുതുടങ്ങിയത്.… Read More »ഹാർദിക്ക് പാണ്ഡ്യ ഇത് താങ്കൾക്കുള്ള മുംബൈ ഇന്ത്യൻസിൻ്റെ മറുപടി

തീയായി ആകാശ് മാധ്വാൾ ! ലഖ്നൗവിനെ തകർത്ത് മുംബൈ ഇന്ത്യൻസ് ക്വാളിഫയറിൽ

ഐ പി എൽ 2023 സീസൺ എലിമിനേറ്ററിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ തകർത്തുകൊണ്ട് മുംബൈ ഇന്ത്യൻസ് ക്വാളിഫയറിൽ. ചെപ്പോക്കിൽ നടന്ന മത്സരത്തിൽ 81 റൺസിൻ്റെ വമ്പൻ വിജയമാണ് മുംബൈ ഇന്ത്യൻസ് കുറിച്ചത്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 183 റൺസിൻ്റെ വിജയലക്ഷ്യം… Read More »തീയായി ആകാശ് മാധ്വാൾ ! ലഖ്നൗവിനെ തകർത്ത് മുംബൈ ഇന്ത്യൻസ് ക്വാളിഫയറിൽ

ഓപ്പണിങിൽ നിന്നും മാറിയിട്ടും രക്ഷയില്ല !! ഹിറ്റ്മാൻ വീണ്ടും പൂജ്യത്തിന് പുറത്ത്

ഐ പി എല്ലിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും പൂജ്യത്തിന് പുറത്തായി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തിൽ നേരിട്ട മൂന്നാം പന്തിൽ പൂജ്യത്തിന് പുറത്തായ ഹിറ്റ്മാൻ ചെന്നൈ സൂപ്പർ കിങ്സിനെതിരെയും മൂന്നാം പന്തിലാണ് പുറത്തായത്. മത്സരത്തിൽ ഓപ്പണിങിൽ… Read More »ഓപ്പണിങിൽ നിന്നും മാറിയിട്ടും രക്ഷയില്ല !! ഹിറ്റ്മാൻ വീണ്ടും പൂജ്യത്തിന് പുറത്ത്

വീണ്ടും ഡക്കായി ഹിറ്റ്മാൻ. നാണകേടിൻ്റെ പടുകുഴിയിൽ

ഐ പി എല്ലിലെ തൻ്റെ മോശം പ്രകടനം തുടർന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ പൂജ്യത്തിന് പുറത്തായി ആരാധകർക്ക് വീണ്ടും നിരാശ സമ്മാനിച്ചിരിക്കുകയാണ് രോഹിത് ശർമ്മ. ഇതോടെ ഐ പി എല്ലിൽ നാണക്കേടിൻ്റെ റെക്കോർഡ് ഹിറ്റ്മാൻ്റെ… Read More »വീണ്ടും ഡക്കായി ഹിറ്റ്മാൻ. നാണകേടിൻ്റെ പടുകുഴിയിൽ

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ !! കാരണമിതാണ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യയ്ക്ക് ബിഗ് ബൂസ്റ്റ്. ഐസിസി ടെസ്റ്റ് റാങ്കിങിൽ ഫൈനലിലെ എതിരാളികൾ കൂടിയായ ഓസ്ട്രേലിയയെ പിന്നിലാക്കികൊണ്ട് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. റാങ്കിങിൽ വാർഷിക അപ്ഡേറ്റ് നടന്നതോടെയാണ് പാറ്റ് കമ്മിൻസിനെയും കൂട്ടരെയും പിന്നിലാക്കികൊണ്ട് ഹിറ്റ്മാനും… Read More »ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ !! കാരണമിതാണ്

ടിം ഡേവിഡ് പൊള്ളാർഡിന് പകരക്കാരനാകുമോ ? മറുപടി നൽകി ക്യാപ്റ്റൻ രോഹിത് ശർമ്മ

രാജസ്ഥാൻ റോയൽസിനെ പരാജയപെടുത്തി ഈ സീസണിലെ നാലാം വിജയം സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിൽ ടിം ഡേവിഡിൻ്റെ തകർപ്പൻ ഇന്നിങ്സാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. ഈ ഇന്നിങ്സിന് പുറകെ ടിം ഡേവിഡിനെ പൊള്ളാർഡിൻ്റെ പകരക്കാരനായി ആരാധകർ കണ്ടുകഴിഞ്ഞു.… Read More »ടിം ഡേവിഡ് പൊള്ളാർഡിന് പകരക്കാരനാകുമോ ? മറുപടി നൽകി ക്യാപ്റ്റൻ രോഹിത് ശർമ്മ

ഇത് ചതി !! സഞ്ജുവിനെതിരെ ആരോപണവുമായി ഹിറ്റ്മാൻ ആരാധകർ ; വീഡിയോ

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിലെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വിക്കറ്റ് വിവാദത്തിൽ. സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് ഹിറ്റ്മാൻ ആരാധകരിൽ നിന്നും റോയൽസും ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസൺ നേരിടുന്നത്.… Read More »ഇത് ചതി !! സഞ്ജുവിനെതിരെ ആരോപണവുമായി ഹിറ്റ്മാൻ ആരാധകർ ; വീഡിയോ

രോഹിത് ശർമ്മയ്ക്ക് ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ

ചെന്നൈ സൂപ്പർ കിങ്സിനെതിരായ തകർപ്പൻ വിജയത്തോടെ വീണ്ടും വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്. മത്സരത്തിലെ വിജയത്തോടെ ക്യാപ്റ്റനെന്ന നിലയിൽ അപൂർവ്വ റെക്കോർഡ് സഞ്ജു സാംസൺ സ്വന്തമാക്കി. 32 റൺസിനായിരുന്നു മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ റോയൽസ് പരാജയപെടുത്തിയത്. ചെന്നൈ സൂപ്പർ… Read More »രോഹിത് ശർമ്മയ്ക്ക് ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ

മീഡിയ റൈറ്റ്സിൽ ബിസിസിഐയ്‌ക്ക് തിരിച്ചടി ! കാരണക്കാർ രോഹിത് ശർമ്മയും കോഹ്ലിയും

വരാനിരിക്കുന്ന മീഡിയ റൈറ്റ്സ് വിൽപ്പനയിൽ ബിസിസിഐയ്‌ക്ക് തിരിച്ചടി നേരിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ. ഹോം മത്സരങ്ങളുടെ റൈറ്റ്സ് വിൽപ്പനയിലൂടെ 12000 കോടിയാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. എന്നാൽ പ്രതീക്ഷിച്ച പോലെ 12000 കോടിയിലേക്ക് റൈറ്റ്സ് പോകില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐ പി എല്ലിന് ശേഷം ബിസിസിഐയുടെ… Read More »മീഡിയ റൈറ്റ്സിൽ ബിസിസിഐയ്‌ക്ക് തിരിച്ചടി ! കാരണക്കാർ രോഹിത് ശർമ്മയും കോഹ്ലിയും

സൺറൈസേഴ്സിനെതിരെ തകർത്ത് തുടർച്ചയായ മൂന്നാം വിജയവുമായി മുംബൈ ഇന്ത്യൻസ്

ഐ പി എൽ 2023 സീസണിൽ തുടർച്ചയായ മൂന്നാം വിജയവുമായി സൺറൈസേഴ്സ് ഹൈദരബാദ്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ റൺസിനായിരുന്നു 14 മുംബൈ ഇന്ത്യൻസിൻ്റെ വിജയം. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 193 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദിന് 19.5 ഓവറിൽ… Read More »സൺറൈസേഴ്സിനെതിരെ തകർത്ത് തുടർച്ചയായ മൂന്നാം വിജയവുമായി മുംബൈ ഇന്ത്യൻസ്

ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് ഈ റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കിയത്. മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് മികച്ച തുടക്കം സമ്മാനിച്ചുകൊണ്ട് 18 പന്തിൽ 28 റൺസ് നേടിയാണ്… Read More »ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

ആരാധകരെ ഞെട്ടിച്ച് മുംബൈയുടെ ഇംപാക്ട് പ്ലേയറായി ക്രീസിലെത്തി ക്യാപ്റ്റൻ രോഹിത് ശർമ്മ

അടുമുടി മാറിയാണ് ഇക്കുറി ഐ പി എൽ എത്തിയിരിക്കുന്നത്. ഇതിനോടകം സർപ്രൈസ് തീരുമാനങ്ങൾ കൊണ്ട് ടീമുകൾ ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ഇംപാക്ട് പ്ലേയറിലൂടെ ഞെട്ടിച്ചിരിക്കുകയാണ് മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. കെ കെ ആറിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിൻ്റെ ഇംപാക്ട്… Read More »ആരാധകരെ ഞെട്ടിച്ച് മുംബൈയുടെ ഇംപാക്ട് പ്ലേയറായി ക്രീസിലെത്തി ക്യാപ്റ്റൻ രോഹിത് ശർമ്മ

ഹിറ്റ്മാൻ ഈസ് ബാക്ക്. തകർപ്പൻ ഫിഫ്റ്റി നേടി ടീമിന് വിജയം സമ്മാനിച്ച് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ

തകർപ്പൻ ഫിഫ്റ്റി നേടി ഈ ഐ പി എൽ സീസണിൽ മുംബൈ ഇന്ത്യൻസിന് ആദ്യ വിജയം സമ്മാനിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഐ പി എല്ലിൽ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രോഹിത് ശർമ്മ ഫിഫ്റ്റി നേടുന്നത്. മുംബൈ ഇന്ത്യൻസ് ആവേശവിജയം നേടിയ… Read More »ഹിറ്റ്മാൻ ഈസ് ബാക്ക്. തകർപ്പൻ ഫിഫ്റ്റി നേടി ടീമിന് വിജയം സമ്മാനിച്ച് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ

ഫോട്ടോഷൂട്ടിന് രോഹിത് ശർമ്മ എത്തിയില്ല ! കാരണം അന്വേഷിച്ച് ആരാധകർ

ഐ പി എൽ ആവേശപൂരം നാളെ ആരംഭിക്കുകയാണ്. ആവേശപോരാട്ടങ്ങൾക്ക് മുൻപേ പതിവ് പോലെ എല്ലാ ക്യാപ്റ്റന്മാരും ഒരുമിച്ച് ഫോട്ടോഷൂട്ടും ഇന്ന് നടന്നിരുന്നു. എന്നാലതിൽ ഒരു പ്രധാന താരത്തിൻ്റെ അഭാവമുണ്ടായിരുന്നു. മറ്റാരുമല്ല മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ തന്നെ. മറ്റെല്ലാ ടീമിനെയും… Read More »ഫോട്ടോഷൂട്ടിന് രോഹിത് ശർമ്മ എത്തിയില്ല ! കാരണം അന്വേഷിച്ച് ആരാധകർ

മുംബൈ ഇന്ത്യൻസ് നിരയിൽ നിർണായക നീക്കം. സൂര്യകുമാർ ഇക്കുറി ക്യാപ്റ്റനാകും. കാരണം ഇതാണ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇക്കുറി ചില മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസിനെ സൂര്യകുമാർ യാദവ് നയിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. രോഹിത് ശർമ്മ സീസണിൽ ചില മത്സരങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതിനാലാണ് ടീമിനെ സൂര്യകുമാർ യാദവ് നയിക്കാനൊരുങ്ങുന്നത്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ചില… Read More »മുംബൈ ഇന്ത്യൻസ് നിരയിൽ നിർണായക നീക്കം. സൂര്യകുമാർ ഇക്കുറി ക്യാപ്റ്റനാകും. കാരണം ഇതാണ്

മിൽക്ക് പാക്കറ്റുകൾ വിറ്റാണ് അവൻ ക്രിക്കറ്റ് കിറ്റ് വാങ്ങിച്ചിരുന്നത്. രോഹിത് ശർമ്മ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് പ്രഗ്യാൻ ഓജ

ഇന്ത്യൻ ക്യാപ്റ്റനും ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസ് നായകനുമായ രോഹിത് ശർമ്മ കുട്ടിക്കാലത്ത് അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരവും അണ്ടർ 15 സമയം മുതൽ രോഹിത് ശർമ്മയുടെ സുഹൃത്തുമായ പ്രഗ്യാൻ ഓജ. 2009 ൽ ഡെക്കാൻ… Read More »മിൽക്ക് പാക്കറ്റുകൾ വിറ്റാണ് അവൻ ക്രിക്കറ്റ് കിറ്റ് വാങ്ങിച്ചിരുന്നത്. രോഹിത് ശർമ്മ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് പ്രഗ്യാൻ ഓജ

ആ ടീമുകളിലെ താരങ്ങൾ നേരത്തെ ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ നാലാം മത്സരം സമനിലയിൽ കലാശിച്ചുവെങ്കിലും ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യ. ശ്രീലങ്കയ്ക്കെതിരെ ന്യൂസിലൻഡ് ത്രസിപ്പിക്കുന്ന വിജയം കുറിച്ചതോടെയാണ് ഇന്ത്യ ഫൈനൽ ഉറപ്പിച്ചത്. എന്നാൽ ഫൈനലിന് മുൻപായി നടക്കുന്ന ഐ പി എൽ ഇന്ത്യയുടെ തയ്യാറെടുപ്പിനെ… Read More »ആ ടീമുകളിലെ താരങ്ങൾ നേരത്തെ ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

രവി ശാസ്ത്രിയുടെ വിമർശനം. മറുപടിയുമായി ഇന്ത്യൻ ക്യാപ്റ്റൻ

ബോർഡർ ഗവാസ്‌കർ ട്രോഫി മൂന്നാം മത്സരത്തിലെ തോൽവിയ്ക്ക് പുറകെ ഇന്ത്യയ്ക്കെതിരെ മുൻ ഹെഡ് കോച്ച് രവി ശാസ്ത്രി ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചതിൻ്റെ ഓവർകോൺഫിഡൻസാണ് ഇന്ത്യയുടെ തോൽവിയ്‌ക്ക് കാരണമെന്നായിരുന്നു രവി… Read More »രവി ശാസ്ത്രിയുടെ വിമർശനം. മറുപടിയുമായി ഇന്ത്യൻ ക്യാപ്റ്റൻ

പാകിസ്ഥാനിലെ മത്സരങ്ങൾ ബോറടിപ്പിക്കുന്നതല്ലേ ! പിച്ചിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇന്ത്യൻ ക്യാപ്റ്റൻ്റെ മറുപടി ഇങ്ങനെ

നിരവധി വിമർശനങ്ങളാണ് ആദ്യ പന്ത് മുതൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് നടന്ന ഇൻഡോർ പിച്ച് ഏറ്റുവാങ്ങിയത്. മത്സരത്തിൽ 9 വിക്കറ്റിൻ്റെ പരാജയം ഏറ്റുവാങ്ങിയെങ്കിലും പിച്ചിനെ ന്യായീകരിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. എതിർടീമിൻ്റെ പ്രകടനത്തെ കുറിച്ചും കളിക്കാരുടെ മികവിനെ… Read More »പാകിസ്ഥാനിലെ മത്സരങ്ങൾ ബോറടിപ്പിക്കുന്നതല്ലേ ! പിച്ചിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇന്ത്യൻ ക്യാപ്റ്റൻ്റെ മറുപടി ഇങ്ങനെ

പുജാരയുടെ മുട്ടികളിയിൽ അസ്വസ്ഥനായി ക്യാപ്റ്റൻ രോഹിത് ശർമ്മ. വീഡിയോ

മികച്ച പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ഇൻഡോർ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ സീനിയർ താരം പുജാര കാഴ്ച്ചവെച്ചത്. ഫിഫ്റ്റി നേടിയ താരത്തിൻ്റെ പിൻബലത്തിലാണ് 76 റൺസിൻ്റെ വിജയലക്ഷ്യം ഓസ്ട്രേലിയക്ക് മുൻപിൽ ഉയർത്താൻ ഇന്ത്യയ്ക്ക് സാധിച്ചത്. എന്നാൽ രണ്ടാം ഇന്നിങ്സിലെ താരത്തിൻ്റെ സമീപനം ഇന്ത്യൻ… Read More »പുജാരയുടെ മുട്ടികളിയിൽ അസ്വസ്ഥനായി ക്യാപ്റ്റൻ രോഹിത് ശർമ്മ. വീഡിയോ

ഇതവൻ്റെ ടീമാണ്. ഇന്ത്യയുടെ മേധാവിത്വത്തിൻ്റെ ക്രെഡിറ്റ് കോഹ്ലിയ്ക്ക് നൽകി ഗംഭീർ

ഡൽഹി ടെസ്റ്റിലും ഓസ്ട്രേലിയയെ തകർത്തുകൊണ്ട് ഹോമിൽ തങ്ങൾ അജയ്യരാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യ. ഡൽഹി ടെസ്റ്റിലെ വിജയത്തോടെ ബോർഡർ ഗവാസ്കർ ട്രോഫി ഇന്ത്യ നിലനിർത്തുകയും ചെയ്തിരുന്നു. മികച്ച രീതിയിലായിരുന്നു ആദ്യ രണ്ട് മത്സരങ്ങളിലും ഹിറ്റ്മാൻ ഇന്ത്യയെ നയിച്ചത്. എന്നാൽ ഇന്ത്യയുടെ ഈ മികവിൻ്റെ… Read More »ഇതവൻ്റെ ടീമാണ്. ഇന്ത്യയുടെ മേധാവിത്വത്തിൻ്റെ ക്രെഡിറ്റ് കോഹ്ലിയ്ക്ക് നൽകി ഗംഭീർ

സൗത്താഫ്രിക്കയ്ക്ക് ശേഷം ഇതാദ്യം. തകർപ്പൻ റെക്കോർഡ് കുറിച്ച് ടീം ഇന്ത്യ

ഐസിസി ടീം റാങ്കിങിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ഇന്ത്യ. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയത്തിന് പുറകെ ടെസ്റ്റ് റാങ്കിങിലും ഒന്നാം സ്ഥാനത്തെത്തിയതോടെയാണ് ഈ റെക്കോർഡ് ഇന്ത്യ സ്വന്തമാക്കിയത്. ടെസ്റ്റ് റാങ്കിങിലും ഒന്നാം സ്ഥാനത്തെത്തിയതോടെ ചരിത്രത്തിൽ ആദ്യമായി മൂന്ന് ഫോർമാറ്റിലും… Read More »സൗത്താഫ്രിക്കയ്ക്ക് ശേഷം ഇതാദ്യം. തകർപ്പൻ റെക്കോർഡ് കുറിച്ച് ടീം ഇന്ത്യ

മുൻപിൽ സാക്ഷാൽ ബ്രാഡ്മാൻ മാത്രം. ഹിറ്റ്മാൻ ഇന്ത്യയിൽ പുലിയല്ല പുപ്പുലിയാണ്

തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ രോഹിത് ശർമ്മ മാത്രമായിരുന്നു മുൻനിരയിൽ ഇന്ത്യയ്ക്ക് വേണ്ടി നിലയുറപ്പിച്ചത്. ഈ തകർപ്പൻ തകർപ്പൻ സെഞ്ചുറിയോടെ ഹോമിലെ തൻ്റെ റെക്കോർഡ് വീണ്ടും ശക്തിപെടുത്തിയിരിക്കുകയാണ് രോഹിത് ശർമ്മ.… Read More »മുൻപിൽ സാക്ഷാൽ ബ്രാഡ്മാൻ മാത്രം. ഹിറ്റ്മാൻ ഇന്ത്യയിൽ പുലിയല്ല പുപ്പുലിയാണ്

സെഞ്ചുറിയുമായി ഹിറ്റ്മാൻ. ക്രീസിൽ നിലയുറപ്പിച്ച് ജഡേജയും അക്ഷറും ഇന്ത്യ വമ്പൻ ലീഡിലേക്ക്

ഓസ്ട്രേലിയക്കെതിരായ നാഗ്പൂർ ടെസ്റ്റിലെ രണ്ടാം ദിനത്തിലും ആധിപത്യം പുലർത്തി ആതിഥേയരായ ഇന്ത്യ. സെഞ്ചുറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും ഫിഫ്റ്റി നേടിയ രവീന്ദ്ര ജഡേജയുടെയും അക്ഷർ പട്ടേലിൻ്റെയും മികവിലാണ് വമ്പൻ സ്കോറിലേക്ക് ഇന്ത്യ കുതിച്ചത്. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ… Read More »സെഞ്ചുറിയുമായി ഹിറ്റ്മാൻ. ക്രീസിൽ നിലയുറപ്പിച്ച് ജഡേജയും അക്ഷറും ഇന്ത്യ വമ്പൻ ലീഡിലേക്ക്

മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

തകർപ്പൻ സെഞ്ചുറിയാണ് ഓസ്ട്രേലിയക്കെതിരായ നാഗ്പൂർ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ രോഹിത് ശർമ്മ നേടിയത്. ആദ്യ ഇന്നിങ്സിൽ നേടിയ ഈ തകർപ്പൻ സെഞ്ചുറിയോടെ മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും നേടാൻ സാധിക്കാത്ത റെക്കോർഡ് ഹിറ്റ്മാൻ സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ ഒമ്പതാം സെഞ്ചുറിയാണ് മത്സരത്തിൽ… Read More »മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

ഓസ്ട്രേലിയക്കെതിരെ തകർപ്പൻ സെഞ്ചുറി കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

നാഗ്പൂർ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മറ്റുള്ള ബാറ്റ്സ്മാന്മാർ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ പിച്ചിലാണ് തകർപ്പൻ സെഞ്ചുറി രോഹിത് ശർമ്മ നേടിയിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ രോഹിത് ശർമ്മയുടെ ഒമ്പതാം സെഞ്ചുറിയാണിത്.171 പന്തിൽ നിന്നുമാണ് ഹിറ്റ്മാൻ… Read More »ഓസ്ട്രേലിയക്കെതിരെ തകർപ്പൻ സെഞ്ചുറി കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഏകദിന ശൈലിയിൽ ബാറ്റ് വീശി ഹിറ്റ്മാൻ. നാഗ്പൂർ ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ

നാഗ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ഒന്നാം ടെസ്റ്റിൽ ആദ്യ ദിനം തന്ന കളി തങ്ങളുടെ വരുതിയിലാക്കി ആതിഥേയരായ ഇന്ത്യ. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയയെ 177 റൺസിൽ ചുരുക്കികെട്ടിയ ഇന്ത്യ മറുപടി ബാറ്റിങിൽ ഓസ്ട്രേലിയൻ ബൗളർമാരെ വെള്ളംകുടിപ്പിച്ചു. ആദ്യ ദിനം അവസാനിക്കുമ്പോൾ… Read More »ഏകദിന ശൈലിയിൽ ബാറ്റ് വീശി ഹിറ്റ്മാൻ. നാഗ്പൂർ ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ

കളിയിൽ ശ്രദ്ധിക്കൂ. പിച്ചിൻ്റെ പേരിലുളള ആരോപണങ്ങൾക്ക് തകർപ്പൻ മറുപടി നൽകി രോഹിത് ശർമ്മ

ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിനായി നാഗ്പൂരിൽ ഒരുക്കിയ പിച്ചിനെതിരായ ആരോപണങ്ങൾക്ക് മറുപടി നൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇന്ന് പിച്ചിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇന്ത്യ ചതിക്കുന്നുവെന്ന ആരോപണങ്ങൾ ഓസ്ട്രേലിയൻ മാധ്യമങ്ങളും ആരാധകരും ഉന്നയിച്ചത്. വലംകയ്യൻ ബാറ്റ്സ്മാന്മാർക്ക് അനുകൂലമായും ഇടംകയ്യൻ… Read More »കളിയിൽ ശ്രദ്ധിക്കൂ. പിച്ചിൻ്റെ പേരിലുളള ആരോപണങ്ങൾക്ക് തകർപ്പൻ മറുപടി നൽകി രോഹിത് ശർമ്മ

ബുംറയുടെ തിരിച്ചുവരവ് ഐ പി എല്ലിൽ തന്നെ !! സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടിതന്നെയാകുമെന്ന് ഏറെക്കുറെ ഉറപ്പായി. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ഇത് സംബന്ധിച്ച് സൂചന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ നൽകുകയും ചെയ്തു. കഴിഞ്ഞ വർഷം പരിക്കേറ്റ താരത്തിനെ… Read More »ബുംറയുടെ തിരിച്ചുവരവ് ഐ പി എല്ലിൽ തന്നെ !! സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ