Skip to content

Rajasthan Royals

രാജസ്ഥാൻ റോയൽസ് ഒഴിവാക്കിയത് ഈ 11 താരങ്ങളെ

ഐ പി എൽ താരലേലത്തിന് മുൻപായി പതിനൊന്ന് താരങ്ങളെ ഒഴിവാക്കി രാജസ്ഥാൻ റോയൽസ്. കഴിഞ്ഞ സീസണിൽ മോശം പ്രകടനം കാഴ്ച്ചവെച്ച ജയ്ദേവ് ഉണാഡ്കട്, ഓസ്‌ട്രേലിയൻ താരം ആഷ്ടൺ ടേണർ, ന്യൂസിലാൻഡ് സ്പിന്നർ ഇഷ് സോധി, ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ലിയാം ലിവിങ്സ്റ്റൺ, വെസ്റ്റിൻഡീസ്… Read More »രാജസ്ഥാൻ റോയൽസ് ഒഴിവാക്കിയത് ഈ 11 താരങ്ങളെ

രാജസ്ഥാൻ റോയൽസ് മുഖ്യ പരിശീലനകനായി മുൻ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ

രാജസ്ഥാൻ റോയൽസ് മുഖ്യപരിശീലനകനായി മുൻ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ആൻഡ്രൂ മക്ഡൊണാൾഡിനെ നിയമിച്ചു. സൗത്താഫ്രിക്കൻ കോച്ച് പാഡി അപ്റ്റണ് പകരക്കാരനായാണ് മക്ഡൊണാൾഡ് എത്തിയിരിക്കുന്നത്. ബിഗ് ബാഷ് ലീഗിൽ കഴിഞ്ഞ സീസണിൽ മെൽബൺ റെനഗേഡ്സിനെ ചാമ്പ്യന്മാരാക്കിയ ആൻഡ്രൂ മക്ഡൊണാൾഡ് ഷെഫിൽഡ് ഷീൽഡിൽ വിക്ടോറിയയ്ക്കും… Read More »രാജസ്ഥാൻ റോയൽസ് മുഖ്യ പരിശീലനകനായി മുൻ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ

അക്കാര്യത്തിൽ നന്ദി പറയേണ്ടത് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനോട്

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകിൽ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെയും ടീം മാനേജ്‌മെന്റിന്റെയും പിന്തുണയെന്ന് രാജസ്ഥാൻ റോയൽസ് ഫാസ്റ്റ് ബൗളർ ജയദേവ് ഉണാട്കട്. മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് രാജസ്ഥാൻ റോയൽസ് നേടിയത്. നാലോവറിൽ 26 റൺസ് വഴങ്ങി… Read More »അക്കാര്യത്തിൽ നന്ദി പറയേണ്ടത് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനോട്

സഞ്ജുവും ലിവിങ്സ്റ്റണും തിളങ്ങി ; രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. സൺറൈസേഴ്‌സ് ഉയർത്തിയ 161 റൺസിന്റെ വിജയലക്ഷ്യം 19.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ മറികടന്നു. തകർപ്പൻ തുടക്കമാണ് ലിവിങ്സ്റ്റണും രഹാനെയും ചേർന്ന് റോയൽസിന് നൽകിയത്. ഇരുവരും ഓപണിങ് കൂട്ടുകെട്ടിൽ… Read More »സഞ്ജുവും ലിവിങ്സ്റ്റണും തിളങ്ങി ; രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

തകർത്താടി ദിനേശ് കാർത്തിക് ;രാജസ്ഥാനെതിരെ കൊൽക്കത്തയ്ക്ക് മികച്ച സ്കോർ

ക്യാപ്റ്റൻ ദിനേശ് കാർത്തിക്കിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 175 റൺസ് നേടി. തകർച്ചയോടെ തുടങ്ങിയ കൊൽക്കത്തയെ 50 പന്തിൽ പുറത്താകാതെ 97 റൺസ്… Read More »തകർത്താടി ദിനേശ് കാർത്തിക് ;രാജസ്ഥാനെതിരെ കൊൽക്കത്തയ്ക്ക് മികച്ച സ്കോർ

തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾഡൻ ഡക്ക് ; നാണക്കേടിന്റെ റെക്കോർഡിൽ ടേണർ

ട്വന്റി20 ചരിത്രത്തിലെ തന്നെ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി രാജസ്ഥാൻ റോയൽസിന്റെ ഓസ്‌ട്രേലിയൻ താരം ആഷ്ടൺ ടേണർ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലും ആദ്യ പന്തിൽ തന്നെ പുറത്തായതോടെ ട്വന്റി20 ചരിത്രത്തിൽ തുടർച്ചയായ അഞ്ച് മത്സരത്തിലും പൂജ്യത്തിന് പുറത്താകുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന മോശം റെക്കോർഡ്… Read More »തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾഡൻ ഡക്ക് ; നാണക്കേടിന്റെ റെക്കോർഡിൽ ടേണർ

തകർപ്പൻ വിജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി ഡൽഹി ക്യാപിറ്റൽസ്

രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 192 റൺസിന്റെ വിജയലക്ഷ്യം 19.2 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ഡൽഹി മറികടന്നു. 36 പന്തിൽ 78 റൺസ് നേടിയ റിഷാബ് പന്തിന്റെ തകർപ്പൻ പ്രകടനമാണ്… Read More »തകർപ്പൻ വിജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി ഡൽഹി ക്യാപിറ്റൽസ്

സെഞ്ചുറിയുമായി രഹാനെ മികച്ച പിന്തുണ നൽകി സ്മിത്ത് ; ഡൽഹിയ്ക്ക് 192 റൺസിന്റെ വിജയലക്ഷ്യം

ഡൽഹി ക്യാപിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന് മികച്ച സ്കോർ. അജിങ്ക്യ രഹാനെയുടെ തകർപ്പൻ സെഞ്ചുറി മികവിൽ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 191 റൺസ് രാജസ്ഥാൻ റോയൽസ് നേടി. തുടക്കത്തിൽ തന്നെ സഞ്ജു സാംസണെ നഷ്ട്ടമായ ശേഷം രണ്ടാം വിക്കറ്റിൽ… Read More »സെഞ്ചുറിയുമായി രഹാനെ മികച്ച പിന്തുണ നൽകി സ്മിത്ത് ; ഡൽഹിയ്ക്ക് 192 റൺസിന്റെ വിജയലക്ഷ്യം

ചെന്നൈ സൂപ്പർ കിങ്സിന് ശേഷം ആ നേട്ടം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്

തകർപ്പൻ വിജയമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് നേടിയത്. ഈ സീസണിലെ രാജസ്ഥാന്റെ മൂന്നാം വിജയവും മുംബൈ ഇന്ത്യൻസിനെതിരായ രണ്ടാം വിജയവും കൂടിയായിരുന്നു ഇത്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 162 റൺസിന്റെ വിജയലക്ഷ്യം 19.1 ഓവറിൽ രാജസ്ഥാൻ മറികടന്നു. 48… Read More »ചെന്നൈ സൂപ്പർ കിങ്സിന് ശേഷം ആ നേട്ടം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്

സ്റ്റീവ് സ്മിത്ത് തിളങ്ങി മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

പുതിയ ക്യാപ്റ്റന്റെ കീഴിൽ രാജസ്ഥാൻ റോയൽസിന് വിജയത്തോടെ തുടക്കം. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 163 റൺസിന്റെ വിജയലക്ഷ്യം 19.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ മറികടന്നു. 48 പന്തിൽ 59 റൺസ് നേടി പുറത്താകാതെ നിന്ന സ്റ്റീവ് സ്മിത്തിന്റെ പ്രകടനമാണ്… Read More »സ്റ്റീവ് സ്മിത്ത് തിളങ്ങി മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

ഫിഫ്റ്റിയുമായി ഡീകോക്ക് പൊരുതാവുന്ന സ്കോറിൽ മുംബൈ ഇന്ത്യൻസ്

രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 161 റൺസ് മുംബൈ നേടി. 47 പന്തിൽ 65 റൺസ് നേടിയ ഓപ്പണർ ഡീകോക്കിന്റെ പ്രകടനമാണ് മുംബൈയ്ക്ക് മികച്ച സ്കോർ… Read More »ഫിഫ്റ്റിയുമായി ഡീകോക്ക് പൊരുതാവുന്ന സ്കോറിൽ മുംബൈ ഇന്ത്യൻസ്

പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസിന് 183 റൺസിന്റെ വിജയലക്ഷ്യം

രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ കിങ്‌സ് ഇലവൻ പഞ്ചാബിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 182 റൺസ് പഞ്ചാബ് നേടി. പഞ്ചാബിന് വേണ്ടി കെ എൽ രാഹുൽ 47 പന്തിൽ 52 റൺസും ക്രിസ്… Read More »പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസിന് 183 റൺസിന്റെ വിജയലക്ഷ്യം

ഐ പി എല്ലിൽ ഇന്ന് അശ്വിൻ ബട്ട്ലർ പോരാട്ടം ; ആവേശത്തോടെ ആരാധകർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രാജസ്ഥാൻ റോയൽസും കിങ്‌സ് ഇലവൻ പഞ്ചാബും ഏറ്റുമുട്ടും. പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനക്കാരും ഏഴാം സ്ഥാനക്കാരും തമ്മിലുള്ള മത്സരത്തിലുപരി കിങ്‌സ് ഇലവൻ ക്യാപ്റ്റൻ ആർ അശ്വിനും റോയൽസ് ഓപ്പണർ ജോസ് ബട്ട്ലറും തമ്മിലുള്ള പോരാട്ടത്തിനാകും ആരാധകർ… Read More »ഐ പി എല്ലിൽ ഇന്ന് അശ്വിൻ ബട്ട്ലർ പോരാട്ടം ; ആവേശത്തോടെ ആരാധകർ

ബട്ട്ലർ തിളങ്ങി ; ഒടുവിൽ രണ്ടാം വിജയം നേടി രാജസ്ഥാൻ

മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് നാല് വിക്കറ്റിന്റെ വിജയം. മുംബൈ ഉയർത്തിയ 188 റൺസിന്റെ വിജയലക്ഷ്യം 19.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ റോയൽസ് മറികടന്നു. 43 പന്തിൽ 89 റൺസ് നേടിയ ജോസ് ബട്ട്ലറിന്റെ വെടിക്കെട്ട് ബാറ്റിങാണ് രാജസ്ഥാൻ… Read More »ബട്ട്ലർ തിളങ്ങി ; ഒടുവിൽ രണ്ടാം വിജയം നേടി രാജസ്ഥാൻ

തകർപ്പൻ ഫിഫ്റ്റിയുമായി ഡീകോക്ക് മികച്ച പിന്തുണ നൽകി രോഹിത് ശർമ്മ ; മുംബൈയ്ക്ക് മികച്ച സ്കോർ

രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 187 റൺസ് മുംബൈ നേടി. മികച്ച തുടക്കമാണ് രോഹിത് ശർമ്മയും ഡീകോക്കും ചേർന്ന് മുംബൈയ്ക്ക് നൽകിയത്. ഇരുവരും ഓപണിങ് കൂട്ടുകെട്ടിൽ… Read More »തകർപ്പൻ ഫിഫ്റ്റിയുമായി ഡീകോക്ക് മികച്ച പിന്തുണ നൽകി രോഹിത് ശർമ്മ ; മുംബൈയ്ക്ക് മികച്ച സ്കോർ

ടോസ് നേടി മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിനയച്ച് രാജസ്ഥാൻ റോയൽസ് ; രോഹിത് ശർമ്മ തിരിച്ചെത്തി

മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിങ് തിരഞ്ഞെടുത്ത് രാജസ്ഥാൻ റോയൽസ് . പരിക്ക് മൂലം കഴിഞ്ഞ മത്സരം നഷ്ട്ടപെട്ട ക്യാപ്റ്റൻ രോഹിത് ശർമ്മ ടീമിൽ തിരിച്ചെത്തി. രണ്ട് മാറ്റങ്ങളോടെയാണ് രാജസ്ഥാൻ എത്തിയിരിക്കുന്നത്. പരിക്കേറ്റ ബെൻ സ്റ്റോക്‌സിന് പകരക്കാരനായി ഇംഗ്ലണ്ട്… Read More »ടോസ് നേടി മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിനയച്ച് രാജസ്ഥാൻ റോയൽസ് ; രോഹിത് ശർമ്മ തിരിച്ചെത്തി

വീണ്ടും മികവ് പുലർത്തി ബൗളർമാർ ; ചെന്നൈയ്ക്ക് 152 റൺസിന്റെ വിജയലക്ഷ്യം

രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് 152 റൺസിന്റെ വിജയലക്ഷ്യം. ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 151 റൺസ് നേടാനെ സാധിച്ചുള്ളു. 10 പന്തിൽ നിന്നും 23 റൺസ് നേടിയ ജോസ്… Read More »വീണ്ടും മികവ് പുലർത്തി ബൗളർമാർ ; ചെന്നൈയ്ക്ക് 152 റൺസിന്റെ വിജയലക്ഷ്യം

തകർപ്പൻ ഫിഫ്റ്റിയുമായി ക്രിസ് ലിൻ ; കൊൽക്കത്തയ്ക്ക് അനായാസ വിജയം

രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് എട്ട് വിക്കറ്റിന്റെ അനായാസ വിജയം. രാജസ്ഥാൻ ഉയർത്തിയ 140 റൺസിന്റെ വിജയലക്ഷ്യം 13.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ കൊൽക്കത്ത മറികടന്നു. 25 പന്തിൽ 47 റൺസ് നേടിയ സുനിൽ നരെയ്നും 32 പന്തിൽ… Read More »തകർപ്പൻ ഫിഫ്റ്റിയുമായി ക്രിസ് ലിൻ ; കൊൽക്കത്തയ്ക്ക് അനായാസ വിജയം

ഫിഫ്റ്റിയുമായി സ്മിത്ത് ; കൊൽക്കത്തയ്ക്ക് 140 റൺസിന്റെ വിജയലക്ഷ്യം

രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 140 റൺസിന്റെ വിജയലക്ഷ്യം. ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയൽസിന് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 139 റൺസ് നേടാനെ സാധിച്ചുള്ളൂ. നാലോവറിൽ 25 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ… Read More »ഫിഫ്റ്റിയുമായി സ്മിത്ത് ; കൊൽക്കത്തയ്ക്ക് 140 റൺസിന്റെ വിജയലക്ഷ്യം

റസ്സലിനെതിരെ രാജസ്ഥാൻ റോയൽസ് ഇറങ്ങുന്നത് വ്യക്തമായ പദ്ധതികളോടെ ; കൃഷ്ണപ്പ ഗൗതം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ആന്ദ്രേ റസ്സലിനെയൊതുക്കാൻ വ്യക്തമായ പദ്ധതികളോടെയാണ് തങ്ങൾ ഇറങ്ങുന്നതെന്ന് രാജസ്ഥാൻ റോയൽസ് ഓൾറൗണ്ടർ കൃഷ്ണപ്പ ഗൗതം. ഈ സീസണിൽ റസ്സലിന്റെ തകർപ്പൻ പ്രകടനമാണ് കൊൽക്കത്തയുടെ വിജയങ്ങൾക്ക് പിന്നിൽ നിർണായകമായത് . കൈവിട്ടുപോയെന്നു കരുതിയ മത്സരങ്ങളിൽ പോലും റസ്സലിന്റെ… Read More »റസ്സലിനെതിരെ രാജസ്ഥാൻ റോയൽസ് ഇറങ്ങുന്നത് വ്യക്തമായ പദ്ധതികളോടെ ; കൃഷ്ണപ്പ ഗൗതം

മങ്കാഡിങ് വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ജോസ് ബട്ട്ലർ

ഐ പി എല്ലിലെ മങ്കാഡിങ് വിവാദത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് രാജസ്ഥാൻ റോയൽസ് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ. ജയ്പൂരിൽ നടന്ന മത്സരത്തിൽ 185 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ പതിമൂന്നാം ഓവറിലാണ് ജോസ് ബട്ട്ലറിനെ മങ്കാഡിങ് രീതിയിലൂടെ കിങ്‌സ് ഇലവൻ ക്യാപ്റ്റൻ… Read More »മങ്കാഡിങ് വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ജോസ് ബട്ട്ലർ

ഇനിയും മത്സരങ്ങൾ പരാജയപെട്ടാൽ തിരിച്ചുവരവ് കഠിനമാകും ; ബെൻ സ്റ്റോക്‌സ്

ഇനിയും മറ്റൊരു പരാജയം കൂടെ രാജസ്ഥാൻ റോയൽസിന് താങ്ങാൻ സാധിക്കില്ലെന്ന് ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സ് . കഴിഞ്ഞുപോയ മത്സരങ്ങളെ പറ്റി ഇനി ചിന്തിക്കുന്നില്ലെന്നും വരാനിരിക്കുന്ന മത്സരങ്ങളിൽ മാത്രമാണ് ശ്രദ്ധയെന്നും ഒരുപക്ഷേ ഇനിയും തുടർച്ചയായി മത്സരങ്ങൾ പരാജയപെട്ടാൽ ഒരു തിരിച്ചുവരവിന് രാജസ്ഥാൻ… Read More »ഇനിയും മത്സരങ്ങൾ പരാജയപെട്ടാൽ തിരിച്ചുവരവ് കഠിനമാകും ; ബെൻ സ്റ്റോക്‌സ്

ഫിഫ്റ്റിയുമായി ധോണി ; ചെന്നൈ സൂപ്പർ കിങ്‌സിന് മികച്ച സ്കോർ

രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് പൊരുതാവുന്ന സ്കോറിൽ. എം എസ് ധോണിയുടെ തകർപ്പൻ ഫിഫ്റ്റി മികവിൽ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 175 റൺസ് നേടി. ഒരു ഘട്ടത്തിൽ 27 റൺസ് എടുക്കുന്നതിനിടെ… Read More »ഫിഫ്റ്റിയുമായി ധോണി ; ചെന്നൈ സൂപ്പർ കിങ്‌സിന് മികച്ച സ്കോർ

ബാറ്റ്‌സ്മാന്മാരും രക്ഷിച്ചില്ല ; ബാംഗ്ലൂരിനെതിരെ സൺറൈസേഴ്‌സിന് വമ്പൻ വിജയം

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരെ 118 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കി സൺറൈസേഴ്‌സ്  ഹൈദരാബാദ്. സൺറൈസേഴ്‌സ് ഉയർത്തിയ 232 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് 19.5 ഓവറിൽ 113 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. നാലോവറിൽ 11 റൺസ് മാത്രം വഴങ്ങി… Read More »ബാറ്റ്‌സ്മാന്മാരും രക്ഷിച്ചില്ല ; ബാംഗ്ലൂരിനെതിരെ സൺറൈസേഴ്‌സിന് വമ്പൻ വിജയം

സഞ്ജു നിലവിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ലോകകപ്പിൽ നാലാമനായി വേണ്ടത് അവൻ ; ഗൗതം ഗംഭീർ

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നാലാം നമ്പർ ബാറ്റ്സ്മാനായി സഞ്ജു സാംസണെ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ . സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ സഞ്ജു തകർപ്പൻ സെഞ്ചുറി നേടിയതിന് പുറകെയാണ് ഗൗതം ഗംഭീർ തന്റെ അഭിപ്രായം ട്വിറ്ററിലൂടെ അറിയിച്ചത് . ”… Read More »സഞ്ജു നിലവിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ലോകകപ്പിൽ നാലാമനായി വേണ്ടത് അവൻ ; ഗൗതം ഗംഭീർ

തകർപ്പൻ സെഞ്ചുറിയുമായി സഞ്ജു ; രാജസ്ഥാൻ റോയൽസിന് മികച്ച സ്കോർ

സഞ്ജു സാംസന്റെ തകർപ്പൻ സെഞ്ചുറി മികവിൽ സൺറൈസേഴ്‌സിനെതിരെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ 198 റൺസ് രാജസ്ഥാൻ നേടി. തുടക്കത്തിൽ തന്നെ ജോസ് ബട്ട്ലറെ നഷ്ട്ടപെട്ടെങ്കിലും ക്യാപ്റ്റൻ രഹാനെയ്ക്കൊപ്പം… Read More »തകർപ്പൻ സെഞ്ചുറിയുമായി സഞ്ജു ; രാജസ്ഥാൻ റോയൽസിന് മികച്ച സ്കോർ

ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ച് രാജസ്ഥാൻ റോയൽസ്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ എട്ടാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബാറ്റിങ് തിരഞ്ഞെടുത്തു. സൺറൈസേഴ്‌സിന് വേണ്ടി ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ടീമിൽ തിരിച്ചെത്തി. സൺറൈസേഴ്‌സ് ഹൈദരാബാദ് ; ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോ(wk), കെയ്ൻ… Read More »ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ച് രാജസ്ഥാൻ റോയൽസ്

രാജസ്ഥാൻ റോയൽസ് സൺറൈസേഴ്‌സ് പോരാട്ടം ; സാധ്യത ഇലവൻ അറിയാം

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ എട്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും. ആദ്യ മത്സരത്തിൽ പരാജയപെട്ട ശേഷമാണ് ഇരുടീമുകളും രണ്ടാം പോരാട്ടത്തിനായി എത്തുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ഈഡൻ ഗാർഡൻസിൽ സൺറൈസേഴ്‌സ് പരാജയപെട്ടപ്പോൾ സ്വന്തം തട്ടകത്തിൽ… Read More »രാജസ്ഥാൻ റോയൽസ് സൺറൈസേഴ്‌സ് പോരാട്ടം ; സാധ്യത ഇലവൻ അറിയാം

അശ്വിനെതിരെ രൂക്ഷവിമർശനവുമായി ഷെയ്ൻ വോൺ

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലായിരുന്നു മങ്കാദിങ് രീതിയിലൂടെ ജോസ് ബട്ട്ലറെ കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്രൻ അശ്വിൻ പുറത്താക്കിയത്. ഇതിനുപുറകെ നിരവധി വിമർശനങ്ങളാണ് ക്രിക്കറ്റിന്റെ മാന്യതയ്ക്ക് കളങ്കം വരുത്തുന്ന പ്രവർത്തിയിലൂടെ അശ്വിൻ ഏറ്റുവാങ്ങിയത്. ഇതിന് പുറകെ അശ്വിനെതിരെ അതിരൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്… Read More »അശ്വിനെതിരെ രൂക്ഷവിമർശനവുമായി ഷെയ്ൻ വോൺ

ഐപിഎൽ ടീമുകൾക്ക് പ്ലേയേർസിനെ നിലനിർത്താനായേക്കും

ഐപിഎൽ ടീമുകൾക്ക് അടുത്ത സീസണിലും പ്ലേയേർസിനെ നിലനിർത്താനാകുമെന്ന് റിപ്പോർട്ട്. രണ്ട് വർഷത്തെ സസ്പെൻഷന് ശേഷം തിരിച്ചെത്തുന്ന ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും മറ്റു ടീമുകളും താരങ്ങളെ നിലനിർത്താനുള്ള ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ട്. ഐ പി എൽ ഗവേണിങ് കൗൺസിൽ അംഗീകരിച്ചാൽ… Read More »ഐപിഎൽ ടീമുകൾക്ക് പ്ലേയേർസിനെ നിലനിർത്താനായേക്കും