Skip to content

ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ച് രാജസ്ഥാൻ റോയൽസ്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ എട്ടാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബാറ്റിങ് തിരഞ്ഞെടുത്തു.

സൺറൈസേഴ്‌സിന് വേണ്ടി ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ടീമിൽ തിരിച്ചെത്തി.

സൺറൈസേഴ്‌സ് ഹൈദരാബാദ് ; ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോ(wk), കെയ്ൻ വില്യംസൺ (c), വിജയ് ശങ്കർ, യൂസഫ് പഠാൻ, മനീഷ് പാണ്ഡെ, റാഷീദ് ഖാൻ, ഭുവനേശ്വർ കുമാർ, ഷഹ്ബാസ് നദീം, സന്ദീപ് ശർമ്മ, സിദ്ധാർത്ഥ് കൗൾ

രാജസ്ഥാൻ റോയൽസ് ;  അജിങ്ക്യ രഹാനെ (c), ജോസ് ബട്ലർ (wk), സഞ്ജു സാംസൺ, സ്റ്റീവ് സ്മിത്ത്, ബെൻ സ്റ്റോക്സ്, രാഹുൽ ത്രിപാഠി, കൃഷ്ണപ്പ ഗൗതം, ജോഫ്ര ആർച്ചർ, ജയദേവ് ഉനാദ്കട്, ശ്രേയസ് ഗോപാൽ, ധവാൽ കുൽക്കർണി