Skip to content

Rajasthan Royals

ഇതിഹാസങ്ങൾ കളിച്ചുവളർന്ന കൗണ്ടി ടീമിനെ സ്വന്തമാക്കാനൊരുങ്ങി രാജസ്ഥാൻ റോയൽസ്

ഇംഗ്ലീഷ് ആഭ്യന്തര ക്രിക്കറ്റ് ക്ലബ്ബായ യോർക്ക്ഷെയറിനെ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസ്. ഇതിനോടകം കരീബിയൻ പ്രീമിയർ ലീഗിലും സൗത്താഫ്രിക്കൻ ലീഗിലും ടീമിനെ സ്വന്തമാക്കിയ റോയൽസ് ഇപ്പോൾ ഇംഗ്ലണ്ടിലേക്കും നോട്ടമിട്ടിരിക്കുകയാണ്. നിലവിൽ സാമ്പത്തികമായി പ്രശ്നങ്ങൾ നേരിടുന്ന യോർക്ക്ഷെയറിന് വമ്പൻ… Read More »ഇതിഹാസങ്ങൾ കളിച്ചുവളർന്ന കൗണ്ടി ടീമിനെ സ്വന്തമാക്കാനൊരുങ്ങി രാജസ്ഥാൻ റോയൽസ്

മാറ്റങ്ങൾക്കൊരുങ്ങി സഞ്ജുവിൻ്റെ റോയൽസ് !! സിംബാബ്‌വെ ഇതിഹാസം ഹെഡ് കോച്ചായേക്കും

ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിൻ്റെ ഹെഡ് കോച്ചായി സിംബാബ്‌വെ ഇതിഹാസം ആൻഡി ഫ്ലവർ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ട് സീസണുകളിൽ ലഖ്നൗവിൻ്റെ ഹെഡ് കോച്ചായിരുന്ന ആൻഡി ഫ്ലവറിൻ്റെ കരാർ ഈ സീസണോടെ അവസാനിച്ചിരുന്നു. ഇതോടെയാണ് പുതിയ ടീമിലേക്ക് മുൻ സിംബാബ്‌വെ… Read More »മാറ്റങ്ങൾക്കൊരുങ്ങി സഞ്ജുവിൻ്റെ റോയൽസ് !! സിംബാബ്‌വെ ഇതിഹാസം ഹെഡ് കോച്ചായേക്കും

സഞ്ജു എനിക്ക് ധോണിയെ പോലെയാണ് ! മലയാളി താരത്തെ കുറിച്ച് ആരും അറിയാത്ത വെളിപ്പെടുത്തലുമായി രാജസ്ഥാൻ റോയൽസ് ട്രെയ്നർ

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളികളുടെ അഭിമാന താരവുമായ സഞ്ജു സാംസണെ കുറിച്ച് പലരും അറിയാത്ത ചില കാര്യങ്ങൾ പങ്കുവെച്ച് രാജസ്ഥാൻ റോയൽസ് ട്രെയ്നർ രാജാമണി. സഞ്ജു തനിക്ക് രണ്ടാം എം എസ് ധോണിയെ പോലെയാണെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ രാജാമണി തുറന്നുപറഞ്ഞു.… Read More »സഞ്ജു എനിക്ക് ധോണിയെ പോലെയാണ് ! മലയാളി താരത്തെ കുറിച്ച് ആരും അറിയാത്ത വെളിപ്പെടുത്തലുമായി രാജസ്ഥാൻ റോയൽസ് ട്രെയ്നർ

പ്രതീക്ഷകൾ അവസാനിച്ചു ! രാജസ്ഥാൻ റോയൽസ് പ്ലേയോഫ് കാണാതെ പുറത്ത്

ഐ പി എൽ 2023 സീസണിൽ നിന്നും പ്ലേയോഫ് കാണാതെ പുറത്തായി കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ കൂടിയായ രാജസ്ഥാൻ റോയൽസ്. ഇന്ന് നടന്ന നിർണ്ണായക പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് സൺറൈസേഴ്സ് ഹൈദരബാദിനെ പരാജയപെടുത്തിയതോടെയാണ് രാജസ്ഥാൻ റോയൽസ് പ്ലേയോഫ് കാണാതെ പുറത്തായത്. സീസണിൽ… Read More »പ്രതീക്ഷകൾ അവസാനിച്ചു ! രാജസ്ഥാൻ റോയൽസ് പ്ലേയോഫ് കാണാതെ പുറത്ത്

ഇനി നിങ്ങളാണ് സഹായിക്കേണ്ടത് ! വിജയത്തിന് പുറകെ റിയാൻ പരാഗ്

പഞ്ചാബ് കിങ്സിനെ പരാജയപെടുത്തികൊണ്ട് ഐ പി എൽ 2023 സീസണിൽ പ്ലേയോഫ് സാധ്യതകൾ നിലനിർത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. എന്നാൽ പ്ലേയോഫിൽ പ്രവേശിക്കാൻ നാളെ നടക്കുന്ന മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസും ആർ സീ ബിയും പരാജയപെടേണ്ടതുണ്ട്. മത്സരത്തിലെ വിജയത്തിന് ശേഷം ഇത് സംബന്ധിച്ച്… Read More »ഇനി നിങ്ങളാണ് സഹായിക്കേണ്ടത് ! വിജയത്തിന് പുറകെ റിയാൻ പരാഗ്

ഞങ്ങളുടെ അവസ്ഥ കാണുമ്പോൾ ഞെട്ടൽ തോന്നുന്നു ; സഞ്ജു സാംസൺ

ഐ പി എൽ 2023 സീസണിലെ നിലവിലെ തങ്ങളുടെ അവസ്ഥയിൽ ഞെട്ടൽ തോന്നുന്നുവെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. സീസണിലെ ആദ്യ നാല് മത്സരങ്ങളിൽ മൂന്നിലും വിജയിച്ച റോയൽസ് സീസണിൽ ഫേവറിറ്റ്സുകൾ കൂടിയായിരുന്നു. എന്നാൽ പിന്നീടുള്ള 10 മത്സരങ്ങളിൽ നാല്… Read More »ഞങ്ങളുടെ അവസ്ഥ കാണുമ്പോൾ ഞെട്ടൽ തോന്നുന്നു ; സഞ്ജു സാംസൺ

രാജസ്ഥാൻ റോയൽസിൻ്റെ പ്ലേയോഫ് സാധ്യതകൾ ഇനി ഇങ്ങനെ

ഐ പി എൽ 2023 സീസൺ ആവേശകരമായ അന്ത്യത്തോട് അടുക്കുകയാണ്. ഇനി ഏതാനും മത്സരങ്ങൾ മാത്രമാണ് ശേഷിക്കുന്നതെങ്കിലും ഇതുവരെയും നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് മാത്രമാണ് പ്ലേയോഫിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസും സൺറൈസേഴ്സും കൊൽക്കത്ത നൈറ്റ് പുറത്തായപ്പോൾ ബാക്കിയുള്ള ടീമുകൾക്കെല്ലാം… Read More »രാജസ്ഥാൻ റോയൽസിൻ്റെ പ്ലേയോഫ് സാധ്യതകൾ ഇനി ഇങ്ങനെ

ആർ സീ ബിയ്ക്കെതിരെ നാണംകെട്ട തോൽവി ! രാജസ്ഥാൻ റോയൽസ് പുറത്തേക്ക്

ഐ പി എൽ 2023 സീസണിലെ രാജസ്ഥാൻ റോയൽസിൻ്റെ പ്ലേയോഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ ആർ സീ ബിയ്ക്കെതിരെ ഏറ്റുവാങ്ങിയ കനത്ത പരാജയത്തോടെ രാജസ്ഥാൻ റോയൽസിൻ്റെ പ്ലേയോഫ് സാധ്യതകൾ ഏറെക്കുറെ അവസാനിച്ചു. മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ… Read More »ആർ സീ ബിയ്ക്കെതിരെ നാണംകെട്ട തോൽവി ! രാജസ്ഥാൻ റോയൽസ് പുറത്തേക്ക്

വിനയായി നോ ബോൾ ! സൺറൈസേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് തോൽവി

അവസാന പന്ത് വരെ നീണ്ട ത്രസിപ്പിക്കുന്ന പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്സ് ഹൈദരബാദിന് നാല് വിക്കറ്റിൻ്റെ വിജയം. ഗ്ലെൻ ഫിലിപ്പ്സിൻ്റെ തകർപ്പൻ ഇന്നിങ്സാണ് സൺറൈസേഴ്സിന് വിജയം സമ്മാനിച്ചത്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 215 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം അവസാന പന്തിലാണ്… Read More »വിനയായി നോ ബോൾ ! സൺറൈസേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് തോൽവി

പകരം വീട്ടി ഗുജറാത്ത് ടൈറ്റൻസ് ! രാജസ്ഥാൻ റോയൽസിന് തോൽവി

രാജസ്ഥാൻ റോയൽസിനെതിരെ ആധികാരിക വിജയവുമായി നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ്. ഈ സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ റോയൽസ് സമ്മാനിച്ച തോൽവിയ്ക്കുള്ള മധുരപ്രതികാരം കൂടിയായിരുന്നു ജയ്പൂരിൽ ഗുജറാത്ത് നേടിയ വിജയം. മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ വെറും 118 റൺസിൽ ചുരുക്കികെട്ടിയ ഗുജറാത്ത് 119… Read More »പകരം വീട്ടി ഗുജറാത്ത് ടൈറ്റൻസ് ! രാജസ്ഥാൻ റോയൽസിന് തോൽവി

ടിം ഡേവിഡ് ദി ഹീറോ ! രാജസ്ഥാനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം

രാജസ്ഥാൻ റോയൽസിനെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി മുംബൈ ഇന്ത്യൻസ്. ടിം ഡേവിഡിൻ്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് അവസാന ഓവറിലെ ഗംഭീര വിജയം മുംബൈ ഇന്ത്യൻസ് കുറിച്ചത് m മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 213 റൺസിൻ്റെ വിജയലക്ഷ്യം 19.3 ഓവറിൽ 4 വിക്കറ്റ്… Read More »ടിം ഡേവിഡ് ദി ഹീറോ ! രാജസ്ഥാനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം

ഇതാണ് തിരിച്ചുവരവ് !! പോയിൻ്റ് ടേബിളിൽ തലപ്പത്തെത്തി രാജസ്ഥാൻ റോയൽസ്

തകർപ്പൻ വിജയമാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ് നേടിയത്. തുടർച്ചയായ മൂന്ന് വിജയം നേടിയെത്തിയ ചെന്നൈ സൂപ്പർ കിങ്സിനെ 32 റൺസിനാണ് റോയൽസ് പരാജയപെടുത്തിയത്. മത്സരത്തിലെ വിജയത്തോടെ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. സീസണിലെ… Read More »ഇതാണ് തിരിച്ചുവരവ് !! പോയിൻ്റ് ടേബിളിൽ തലപ്പത്തെത്തി രാജസ്ഥാൻ റോയൽസ്

സ്പിൻ കുരുക്കിൽ വീണ് സി എസ് കെ. തകർപ്പൻ വിജയവുമായി സഞ്ജുവിൻ്റെ റോയൽസ്

ചെന്നൈ സൂപ്പർ കിങ്സിനെ 32 റൺസിന് തകർത്തുകൊണ്ട് വിജയവഴിയിൽ തിരിച്ചെത്തി സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. സ്‌പിന്നർമാരുടെ തകർപ്പൻ ബൗളിങ് മികവിലാണ് തുടർച്ചയായ മൂന്ന് വിജയം നേടിയ ചെന്നൈ സൂപ്പർ കിങ്സിനെ റോയൽസ് പരാജയപെടുത്തിയത്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ… Read More »സ്പിൻ കുരുക്കിൽ വീണ് സി എസ് കെ. തകർപ്പൻ വിജയവുമായി സഞ്ജുവിൻ്റെ റോയൽസ്

സഞ്ജുവിൻ്റെ വിക്കറ്റ് തിരിച്ചടിയായി !! രാജസ്ഥാൻ റോയൽസിന് തോൽവി

ഐ പി എൽ 2023 സീസണിലെ രണ്ടാം തോൽവി ഏറ്റുവാങ്ങിയ രാജസ്ഥാൻ റോയൽസ്. ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ 10 റൺസിനായിരുന്നു റോയൽസിൻ്റെ തോൽവി. മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സ് ഉയർത്തിയ 155 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന റോയൽസിന് നിശ്ചിത 20… Read More »സഞ്ജുവിൻ്റെ വിക്കറ്റ് തിരിച്ചടിയായി !! രാജസ്ഥാൻ റോയൽസിന് തോൽവി

തകർത്താടി സഞ്ജു ! ഫിനിഷ് ചെയ്ത് ഹെറ്റ്മയർ ത്രസിപ്പിക്കുന്ന വിജയവുമായി രാജസ്ഥാൻ റോയൽസ്

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ത്രസിപ്പിക്കുന്ന വിജയം. അവസാന ഓവറിലേക്ക് നീണ്ട മത്സരത്തിൽ 3 വിക്കറ്റിനായിരുന്നു റോയൽസിൻ്റെ വിജയം. മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 178 റൺസിൻ്റെ വിജയലക്ഷ്യം 19.2 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ റോയൽസ് മറികടന്നു. ക്യാപ്റ്റൻ… Read More »തകർത്താടി സഞ്ജു ! ഫിനിഷ് ചെയ്ത് ഹെറ്റ്മയർ ത്രസിപ്പിക്കുന്ന വിജയവുമായി രാജസ്ഥാൻ റോയൽസ്

രണ്ട് മുട്ട കിട്ടിയില്ലേ ഇനി കുറച്ച് റൺസ് വേണം !! സ്വയം ട്രോളി സഞ്ജു സാംസൺ

ഐ പി എൽ 2023 സീസണിൽ മികച്ച തുടക്കമല്ല രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് ലഭിച്ചിരിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിൽ മികവ് പുലർത്തിയെങ്കിലും കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിനാണ് സഞ്ജു സാംസൺ പുറത്തായത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിന് മുൻപേ റൺസ്… Read More »രണ്ട് മുട്ട കിട്ടിയില്ലേ ഇനി കുറച്ച് റൺസ് വേണം !! സ്വയം ട്രോളി സഞ്ജു സാംസൺ

അന്ന് വോണിന് കീഴിൽ ഇപ്പോൾ സഞ്ജുവിന് കീഴിൽ !! റോയൽസ് നേടിയത് സ്പെഷ്യൽ വിജയം

അവസാന പന്ത് വരെ നീണ്ട ആവേശപോരാട്ടത്തിനൊടുവിൽ ചെന്നൈ സൂപ്പർ കിങ്സിനെ തകർത്തിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. സി എസ് കെയുടെ തട്ടകമായ ചെപ്പോക്കിൽ രാജസ്ഥാൻ റോയൽസ് കുറിച്ചിരിക്കുന്നത് സ്പെഷ്യൽ വിജയം കൂടിയാണ്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 176 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന… Read More »അന്ന് വോണിന് കീഴിൽ ഇപ്പോൾ സഞ്ജുവിന് കീഴിൽ !! റോയൽസ് നേടിയത് സ്പെഷ്യൽ വിജയം

സമ്പൂർണ്ണ ആധിപത്യം ! ഡൽഹിയ്ക്കെതിരെ തകർപ്പൻ വിജയവുമായി രാജസ്ഥാൻ റോയൽസ്

ഡൽഹി ക്യാപിറ്റൽസിനെ തകർത്തുകൊണ്ട് വിജയവഴിയിൽ തിരിച്ചെത്തി സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്. 57 റൺസിൻ്റെ വമ്പൻ വിജയമാണ് മത്സരത്തിൽ രാജസ്ഥാൻ റോയൽസ് കുറിച്ചത്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 200 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഡൽഹി ക്യാപിറ്റൽസിന് 20 ഓവറിൽ 9 വിക്കറ്റ്… Read More »സമ്പൂർണ്ണ ആധിപത്യം ! ഡൽഹിയ്ക്കെതിരെ തകർപ്പൻ വിജയവുമായി രാജസ്ഥാൻ റോയൽസ്

തകർന്നടിഞ്ഞ് സൺറൈസേഴ്സ് ! വമ്പൻ വിജയവുമായി സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്

സൺറൈസേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് വമ്പൻ വിജയം. സൺറൈസേഴ്സിൻ്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 72 റൺസിനായിരുന്നു സഞ്ജുവിൻ്റെയും കൂട്ടരുടെയും വിജയം. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 204 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന സൺറൈസേഴ്സ് ഹൈദരബാദിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ… Read More »തകർന്നടിഞ്ഞ് സൺറൈസേഴ്സ് ! വമ്പൻ വിജയവുമായി സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്

യൂ ബ്യൂട്ടി !! ത്രിപാതിയെ പുറത്താക്കാൻ ഹോൾഡറുടെ സൂപ്പർ ക്യാച്ച് : വീഡിയോ

സൺറൈസേഴ്സിനെതിരായ മത്സരത്തിൽ പിടിമുറുക്കി സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്. ആദ്യം ബാറ്റ് ചെയ്ത വമ്പൻ വിജയലക്ഷ്യം ഉയർത്തിയ റോയൽസ് മറുപടി ബാറ്റിങിനിറങ്ങിയ സൺറൈസേഴ്സിനെതിരെ ആദ്യ ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ട്രെൻഡ് ബോൾട്ടാണ് തൻ്റെ ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തികൊണ്ട് സൺറൈസേഴ്സിനെ സമ്മർദ്ദത്തിലാക്കിയത്.… Read More »യൂ ബ്യൂട്ടി !! ത്രിപാതിയെ പുറത്താക്കാൻ ഹോൾഡറുടെ സൂപ്പർ ക്യാച്ച് : വീഡിയോ

20 പന്തിൽ ഫിഫ്റ്റി. ആദ്യ മത്സരത്തിൽ തകർത്തടിച്ച് ജോസ് ബട്ട്ലർ

ഐ പി എൽ 2023 സീസണിലെ തൻ്റെ ആദ്യ മത്സരത്തിൽ തകർത്തടിച്ച് രാജസ്ഥാൻ റോയൽസ് ഓപ്പണർ ജോസ് ബട്ട്ലർ. വെറും 20 പന്തിൽ ഫിഫ്റ്റി നേടിയ ബട്ട്ലറുടെ മികവിൽ ഐ പി എൽ ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോറും… Read More »20 പന്തിൽ ഫിഫ്റ്റി. ആദ്യ മത്സരത്തിൽ തകർത്തടിച്ച് ജോസ് ബട്ട്ലർ

ഇത് അവരുടെ വർഷമാണ് !! ‘ ഇക്കുറി സഞ്ജുവും കൂട്ടരും വിജയിക്കും ‘ പ്രവചനവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഐ പി എൽ ആവേശപൂരം നാളെ ആരംഭിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ് ആദ്യ പോരാട്ടം നടക്കുന്നത്. സീസണിന് മുൻപായി നിർണായക പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. മുംബൈ ഇന്ത്യൻസോ ചെന്നൈ… Read More »ഇത് അവരുടെ വർഷമാണ് !! ‘ ഇക്കുറി സഞ്ജുവും കൂട്ടരും വിജയിക്കും ‘ പ്രവചനവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

കോഹ്ലിയെ വിറപ്പിച്ച ബൗളറെ ടീമിലെത്തിച്ച് സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്

പരിക്കേറ്റ് പുറത്തായ ഇന്ത്യൻ പേസർ പ്രസീദ് കൃഷ്ണയ്‌ക്ക് പകരക്കാരനായി മറ്റൊരു ഇന്ത്യൻ പേസറായ സന്ദീപ് ശർമ്മയെ ടീമിലെത്തിച്ച് രാജസ്ഥാൻ റോയൽസ്. ഈ സീസണിന് മുൻപായി നടന്ന ലേലത്തിൽ താരത്തിന് ആവശ്യക്കാരുണ്ടായിരുന്നില്ല. ഇതിൻ്റെ നിരാശ സന്ദീപ് ശർമ്മ തുറന്നുപറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇക്കുറി… Read More »കോഹ്ലിയെ വിറപ്പിച്ച ബൗളറെ ടീമിലെത്തിച്ച് സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്

ഇക്കുറി രാജസ്ഥാൻ റോയൽസിൽ സഞ്ജു അടക്കം നാല് മലയാളികൾ

ഈ ഐ പി എൽ സീസണിൽ രാജസ്ഥാൻ റോയൽസിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ അടക്കം നാല് മലയാളികൾ. ക്യാപ്റ്റൻ സഞ്ജുവും ദേവ്ദത് പടിക്കലും അടക്കം രണ്ട് മലയാളികൾ ലേലത്തിന് മുൻപേ ടീമിലുണ്ടായിരുന്നു. ഇപ്പോഴിതാ ലേലത്തിൽ മറ്റു രണ്ട് മലയാളി താരങ്ങളെ സ്വന്തമാക്കിയിരിക്കുകയാണ്… Read More »ഇക്കുറി രാജസ്ഥാൻ റോയൽസിൽ സഞ്ജു അടക്കം നാല് മലയാളികൾ

സർപ്രൈസുകളില്ലാതെ സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്, റിലീസ് ചെയ്തത് 9 താരങ്ങളെ

ഐ പി എൽ താരലേലത്തിന് മുൻപേ 9 താരങ്ങളെ ടീമിൽ നിന്നും റിലീസ് ചെയ്ത് സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്. കഴിഞ്ഞ സീസണിൽ ഫൈനലിൽ പ്രവേശിച്ച രാജസ്ഥാൻ റോയൽസ് ഇക്കുററിയും അതേ ടീമിനെ തന്നെ നിലനിർത്തുവാൻ ശ്രമിച്ചിട്ടുണ്ട്. ലേലത്തിൽ ഇനിയുള്ള പോരായ്മകൾ പരിഹരിക്കാനായിരിക്കും… Read More »സർപ്രൈസുകളില്ലാതെ സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്, റിലീസ് ചെയ്തത് 9 താരങ്ങളെ

ഇന്ത്യൻ ടീമിലേക്കുള്ള സാധ്യത പട്ടികയിൽ പോലും ഇടം നേടാൻ ഞാൻ യോഗ്യനല്ല, രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്

ഐ പി എല്ലിൽ ആഗ്രഹിച്ച പോലെ ബാറ്റ് ചെയ്യുവാൻ തനിക്ക് സാധിച്ചിട്ടില്ലയെന്ന് രാജസ്ഥാൻ റോയൽസിൻ്റെ ഇന്ത്യൻ യുവതാരം റിയാൻ പരാഗ്. നിലവിൽ ഇന്ത്യൻ ടീമിലെന്നല്ല ടീമിലേക്കുള്ള സാധ്യത പട്ടികയിൽ പോലും ഇടം നേടുവാൻ താൻ അർഹനല്ലയെന്നും റിയാൻ പരാഗ് പറഞ്ഞു. ഐ… Read More »ഇന്ത്യൻ ടീമിലേക്കുള്ള സാധ്യത പട്ടികയിൽ പോലും ഇടം നേടാൻ ഞാൻ യോഗ്യനല്ല, രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്

അവൻ നിസ്വാർത്ഥനായ ക്രിക്കറ്ററാണ്, സഞ്ജുവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ

രാജസ്ഥാൻ റോയൽസിന് വേണ്ടിയുളള സഞ്ജു സാംസൻ്റെ നിസ്വാർത്ഥമായ സമീപനത്തിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സബ കരിം. സീസണിൽ രാജസ്ഥാൻ റോയൽസിനെ ഫൈനലിൽ എത്തിച്ച സഞ്ജു സാംസൺ 28.62 ശരാശരിയിൽ 146.79 സ്ട്രൈക്ക് റേറ്റിൽ 458 റൺസ് നേടിയിരുന്നു. ഇന്ത്യൻ… Read More »അവൻ നിസ്വാർത്ഥനായ ക്രിക്കറ്ററാണ്, സഞ്ജുവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ

അവൻ കഴിവുറ്റ കളിക്കാരനാണ്, റിയാൻ പരാഗിനെ പിന്തുണച്ച് രാജസ്ഥാൻ റോയൽസ് ഹെഡ് കോച്ച് കുമാർ സംഗക്കാര

ഐ പി എല്ലിലെ മോശം പ്രകടനത്തിന് പുറകെ വിമർശനങ്ങൾ ഏറ്റുവാങ്ങികൊണ്ടിരിക്കുന്ന റിയാൻ പരാഗിനെ പിന്തുണച്ച് രാജസ്ഥാൻ റോയൽസ് ഹെഡ് കോച്ച് കുമാർ സംഗക്കാര. സീസണിൽ 17 മത്സരങ്ങളിൽ നിന്നും ഒരു ഫിഫ്റ്റിയടക്കം 183 റൺസ് മാത്രമാണ് നേടിയത്. ഫൈനൽ പോരാട്ടത്തിലും മികച്ച… Read More »അവൻ കഴിവുറ്റ കളിക്കാരനാണ്, റിയാൻ പരാഗിനെ പിന്തുണച്ച് രാജസ്ഥാൻ റോയൽസ് ഹെഡ് കോച്ച് കുമാർ സംഗക്കാര

സിക്സ് നേടി ഫിനിഷ് ചെയ്ത് ശുഭ്മാൻ ഗിൽ, രാജസ്ഥാൻ റോയൽസിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഐ പി എൽ ചാമ്പ്യന്മാർ

ഫൈനൽ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ കിരീടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 131 റൺസിൻ്റെ വിജയലക്ഷ്യം 18.1 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ് മറികടന്നു.… Read More »സിക്സ് നേടി ഫിനിഷ് ചെയ്ത് ശുഭ്മാൻ ഗിൽ, രാജസ്ഥാൻ റോയൽസിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഐ പി എൽ ചാമ്പ്യന്മാർ

തലപ്പത്ത് കിങ് തന്നെ, തകർപ്പൻ റെക്കോർഡിൽ വാർണറെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തി ജോസ് ബട്ട്ലർ

പ്രതീക്ഷിച്ച പോലെ മികച്ച പ്രകടനം പുറത്തെടുക്കാൻ ഐ പി എൽ ഫൈനലിൽ ജോസ് ബട്ട്ലർക്ക് സാധിച്ചില്ല. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 35 പന്തിൽ 39 റൺസ് നേടിയാണ് ബട്ട്ലർ പുറത്തായത്. മത്സരത്തിൽ ഫിഫ്റ്റിയോ സെഞ്ചുറിയോ നേടാനായില്ലയെങ്കിലും തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ജോസ്… Read More »തലപ്പത്ത് കിങ് തന്നെ, തകർപ്പൻ റെക്കോർഡിൽ വാർണറെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തി ജോസ് ബട്ട്ലർ