Skip to content

ടോസ് നേടി മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിനയച്ച് രാജസ്ഥാൻ റോയൽസ് ; രോഹിത് ശർമ്മ തിരിച്ചെത്തി

മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിങ് തിരഞ്ഞെടുത്ത് രാജസ്ഥാൻ റോയൽസ് . പരിക്ക് മൂലം കഴിഞ്ഞ മത്സരം നഷ്ട്ടപെട്ട ക്യാപ്റ്റൻ രോഹിത് ശർമ്മ ടീമിൽ തിരിച്ചെത്തി. രണ്ട് മാറ്റങ്ങളോടെയാണ് രാജസ്ഥാൻ എത്തിയിരിക്കുന്നത്. പരിക്കേറ്റ ബെൻ സ്റ്റോക്‌സിന് പകരക്കാരനായി ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റൺ ടീമിലെത്തി. ആറിൽ നാല് മത്സരങ്ങളും വിജയിച്ച മുംബൈ ഇന്ത്യൻസ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് മറുഭാഗത്ത് രാജസ്ഥാൻ ആകട്ടെ ആറിൽ ഒരു മത്സരം മാത്രം വിജയിച്ച് ഏഴാം സ്ഥാനത്താണ്.

IMG_20190413_154044

IMG_20190413_154029