Skip to content

KL Rahul

ഇംഗ്ലണ്ടിനെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ വീരേന്ദർ സെവാഗിനൊപ്പമെത്തി കെ എൽ രാഹുൽ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ സെഞ്ചുറിയോടെ തകർപ്പൻ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുൽ. ടെസ്റ്റ് കരിയറിലെ തന്റെ ആറാം സെഞ്ചുറിയാണ് ലോർഡ്സിൽ കെ എൽ രാഹുൽ നേടിയത്. ഇതോടെ തകർപ്പൻ നേട്ടത്തിൽ മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിനൊപ്പമെത്താൻ… Read More »ഇംഗ്ലണ്ടിനെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ വീരേന്ദർ സെവാഗിനൊപ്പമെത്തി കെ എൽ രാഹുൽ

ലോർഡ്സിലെ തകർപ്പൻ സെഞ്ചുറി, അപൂർവ്വനേട്ടം സ്വന്തമാക്കി കെ എൽ രാഹുൽ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ തകർപ്പൻ സെഞ്ചുറിയോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുൽ. മത്സരത്തോടെ ടെസ്റ്റ് കരിയറിലെ തന്റെ ആറാമത്തെ സെഞ്ചുറി നേടിയ കെ എൽ രാഹുൽ ഇന്ത്യയെ ശക്തമായ നിലയിൽ എത്തിച്ചിരുന്നു. കെ എൽ… Read More »ലോർഡ്സിലെ തകർപ്പൻ സെഞ്ചുറി, അപൂർവ്വനേട്ടം സ്വന്തമാക്കി കെ എൽ രാഹുൽ

തകർപ്പൻ സെഞ്ചുറിയുമായി കെ എൽ രാഹുൽ, ആദ്യ ദിനത്തിൽ ഇന്ത്യൻ മേധാവിത്വം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം. ലോർഡ്സിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളി നിർത്തുമ്പോൾ ഒന്നാം ഇന്നിങ്‌സിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 276 റൺസ് നേടിയിട്ടുണ്ട്‌. 248 പന്തിൽ 12 ഫോറും ഒരു… Read More »തകർപ്പൻ സെഞ്ചുറിയുമായി കെ എൽ രാഹുൽ, ആദ്യ ദിനത്തിൽ ഇന്ത്യൻ മേധാവിത്വം

ഇംഗ്ലണ്ടിൽ രോഹിത് ശർമ്മയ്ക്കൊപ്പം ആര് ഓപ്പൺ ചെയ്യണം, നിർദ്ദേശവുമായി വി വി എസ് ലക്ഷ്മൺ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്സ്മാന്മാരെ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മൺ. ശുഭ്മാൻ ഗില്ലിന് പരിക്കേറ്റതോടെയാണ് രോഹിത് ശർമ്മയ്ക്കൊപ്പം ആര് ഓപ്പൺ ചെയ്യുമെന്ന ചോദ്യം ഇന്ത്യൻ ടീമിന് മുൻപിൽ ഉയർന്നത്. പലരും മായങ്ക് അഗർവാളിന്റെ… Read More »ഇംഗ്ലണ്ടിൽ രോഹിത് ശർമ്മയ്ക്കൊപ്പം ആര് ഓപ്പൺ ചെയ്യണം, നിർദ്ദേശവുമായി വി വി എസ് ലക്ഷ്മൺ

സെഞ്ചുറിയുമായി കെ എൽ രാഹുൽ, മികച്ച പ്രകടനം പുറത്തെടുത്ത് രവീന്ദ്ര ജഡേജ, പരിശീലന മത്സരത്തിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി കൗണ്ടി സെലക്ട് ഇലവനുമായി നടക്കുന്ന പരിശീലന മത്സരത്തിൽ ആദ്യ ദിനത്തിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 9 വിക്കറ്റ് നഷ്ട്ടത്തിൽ 306 റൺസ് എടുത്തിട്ടുണ്ട്. ഒരു റൺ നേടിയ മൊഹമ്മദ്… Read More »സെഞ്ചുറിയുമായി കെ എൽ രാഹുൽ, മികച്ച പ്രകടനം പുറത്തെടുത്ത് രവീന്ദ്ര ജഡേജ, പരിശീലന മത്സരത്തിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ

ടി20 ലോകകപ്പിൽ ആരാകണം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ, നിർദ്ദേശവുമായി വി വി എസ് ലക്ഷ്മൺ

ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർ ആരാകണമെന്ന് നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മൺ. വിക്കറ്റ് കീപ്പറെ തിരഞ്ഞെടുക്കാൻ ഒരുപാട് ഓപ്ഷനുകൾ ഇന്ത്യയ്ക്കുണ്ടെങ്കിലും ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ… Read More »ടി20 ലോകകപ്പിൽ ആരാകണം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ, നിർദ്ദേശവുമായി വി വി എസ് ലക്ഷ്മൺ

ബൗളർമാരെ കുറ്റപെടുത്താനാകില്ല, സഞ്ജുവിനെ പന്തെറിയുന്നത് ദുഷ്കരം ; കെ എൽ രാഹുൽ

ഐ പി എല്ലിലെ ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ സഞ്ജു സാംസണെ അഭിനന്ദിച്ച് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുൽ. മത്സരത്തിൽ 63 പന്തിൽ 119 റൺസ് നേടി സഞ്ജു ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും നാല് റൺസിന് പഞ്ചാബ്… Read More »ബൗളർമാരെ കുറ്റപെടുത്താനാകില്ല, സഞ്ജുവിനെ പന്തെറിയുന്നത് ദുഷ്കരം ; കെ എൽ രാഹുൽ

കെ എൽ രാഹുലിനെ മൂന്ന് ഏകദിനങ്ങളിലും കളിപ്പിക്കണമെന്ന് ഗൗതം ഗംഭീർ, കാരണമിതാണ്

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും കെ എൽ രാഹുലിന് അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ നിന്നും കെ എൽ രാഹുലിനെ ഒഴിവാക്കിയത് ശരിയായ തീരുമാനമല്ലയെന്നും ഗൗതം ഗംഭീർ പറഞ്ഞു. ടി20… Read More »കെ എൽ രാഹുലിനെ മൂന്ന് ഏകദിനങ്ങളിലും കളിപ്പിക്കണമെന്ന് ഗൗതം ഗംഭീർ, കാരണമിതാണ്

കെ എൽ രാഹുലിനെ ഒഴിവാക്കാനാകില്ല, കോഹ്ലി ഓപ്പൺ ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രോഹിത് ശർമ്മ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ കെ എൽ രാഹുലിനെ ഒഴിവാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തനിക്കൊപ്പം ഓപ്പൺ ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. കെ എൽ രാഹുലിന് ടീമിൽ നിന്നും ഒഴിവാക്കിയ… Read More »കെ എൽ രാഹുലിനെ ഒഴിവാക്കാനാകില്ല, കോഹ്ലി ഓപ്പൺ ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രോഹിത് ശർമ്മ

അവനാണ് ഞങ്ങളുടെ മികച്ച ടി20 ബാറ്റ്‌സ്മാൻ, കെ എൽ രാഹുലിനെ പിന്തുണച്ച് ബാറ്റിങ് കോച്ച്

മോശം ഫോമിൽ തുടരുന്ന ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുലിന് പിന്തുണയുമായി ബാറ്റിങ് പരിശീലകൻ വിക്രം റാത്തോർ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിലും കെ എൽ രാഹുൽ പൂജ്യത്തിന് പുറത്തായിരുന്നു. അവസാന നാല് മത്സരങ്ങളിൽ നിന്നും ഒരു റൺ നേടാൻ മാത്രമാണ് കെ… Read More »അവനാണ് ഞങ്ങളുടെ മികച്ച ടി20 ബാറ്റ്‌സ്മാൻ, കെ എൽ രാഹുലിനെ പിന്തുണച്ച് ബാറ്റിങ് കോച്ച്

അവൻ തന്നെയാണ് ഞങ്ങളുടെ ഓപ്പണർ, കെ എൽ രാഹുലിനെ പിന്തുണച്ച് വിരാട് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും മോശം പ്രകടനം കാഴ്ച്ചവെച്ച ഓപ്പണർ കെ എൽ രാഹുലിനെ പിന്തുണച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യ 8 വിക്കറ്റിന് പരാജയപെട്ട മത്സരത്തിൽ കെ എൽ രാഹുൽ റണ്ണൊന്നും നേടാതെയാണ് പുറത്തായത്. നാല്… Read More »അവൻ തന്നെയാണ് ഞങ്ങളുടെ ഓപ്പണർ, കെ എൽ രാഹുലിനെ പിന്തുണച്ച് വിരാട് കോഹ്ലി

ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനം, അവന് ഇനിയൊരു തിരിച്ചുവരവ് അസാധ്യം ; സഞ്ജയ് മഞ്ചരേക്കാർ

ഇന്ത്യൻ ടി20 ടീമിലേക്ക് ഓപ്പണർ ശിഖാർ ധവാന് ഇനിയൊരു തിരിച്ചുവരവ് എളുപ്പമാകില്ലയെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കാർ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന്റെ പശ്ചാത്തലത്തിലാണ് മഞ്ചരേക്കാർ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. മത്സരത്തിൽ ധവാന് പകരക്കാരനായി എത്തിയ ഇഷാൻ കിഷൻ… Read More »ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനം, അവന് ഇനിയൊരു തിരിച്ചുവരവ് അസാധ്യം ; സഞ്ജയ് മഞ്ചരേക്കാർ

ഇന്ത്യൻ ടീമിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ച് സുനിൽ ഗാവസ്‌കർ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ. മെൽബണിൽ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിൽ പ്ലേയിങ് ഇലവനിൽ രണ്ട് മാറ്റങ്ങൾ ഇന്ത്യ വരുത്തണമെന്നും ആദ്യ ടെസ്റ്റിൽ മോശം പ്രകടനം കാഴ്ച്ചവെച്ച… Read More »ഇന്ത്യൻ ടീമിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ച് സുനിൽ ഗാവസ്‌കർ

ബാറ്റിങിനിടെ ഞാനവനോട് മാപ്പുചോദിച്ചിരുന്നു ; ഗ്ലെൻ മാക്‌സ്‌വെൽ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യൻ വിക്കറ്റ് കീപ്പറും കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റനും കൂടിയായ കെ എൽ രാഹുലിനോട് താൻ മാപ്പുചോദിച്ചിരുന്നുവെന്ന് ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. ട്വിറ്ററിൽ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ന്യൂസിലാൻഡ് ഓൾ… Read More »ബാറ്റിങിനിടെ ഞാനവനോട് മാപ്പുചോദിച്ചിരുന്നു ; ഗ്ലെൻ മാക്‌സ്‌വെൽ

എം എസ് ധോണിയ്ക്ക് പകരക്കാരനാകാൻ ആർക്കും സാധിക്കില്ല, കെ എൽ രാഹുൽ

മഹേന്ദ്ര സിങ് ധോണിയുടെ പകരക്കാരനാകാൻ ആർക്കും സാധിക്കുകയില്ലെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും ഓസ്‌ട്രേലിയക്കെതിരായ ലിമിറ്റഡ് ഓവർ പരമ്പരകളിലെ ഇന്ത്യൻ വൈസ് ക്യാപ്റ്റനും കൂടിയായ കെ എൽ രാഹുൽ. ” ആർക്കും തന്നെ എം എസ് ധോണിയുടെ വിടവ് നികത്താൻ സാധിക്കില്ല.… Read More »എം എസ് ധോണിയ്ക്ക് പകരക്കാരനാകാൻ ആർക്കും സാധിക്കില്ല, കെ എൽ രാഹുൽ

മായങ്ക് അഗർവാളല്ല ധവാനൊപ്പം ഓപ്പൺ ചെയ്യേണ്ട ബാറ്റ്‌സ്മാനാരെന്ന് വ്യക്തമാക്കി ആകാശ് ചോപ്ര

രോഹിത് ശർമ്മയുടെ അഭാവത്തിൽ കെ എൽ രാഹുലായിരിക്കണം ധവാനൊപ്പം ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങേണ്ടതെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.തന്റെ യൂട്യൂബ് ചാനലിൽ ആരായിരിക്കും ലിമിറ്റഡ് ഓവർ പരമ്പരകളിൽ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്മാരെന്ന ആരാധകന്റെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് കെ… Read More »മായങ്ക് അഗർവാളല്ല ധവാനൊപ്പം ഓപ്പൺ ചെയ്യേണ്ട ബാറ്റ്‌സ്മാനാരെന്ന് വ്യക്തമാക്കി ആകാശ് ചോപ്ര

രോഹിത് ശർമ്മയുടെ വിടവ് നികത്താൻ ആ താരത്തിന് സാധിക്കും, ഗ്ലെൻ മാക്‌സ്‌വെൽ

ഏകദിന, ടി20 പരമ്പരയിൽ ഇന്ത്യൻ ഓപ്പണറും വൈസ് ക്യാപ്റ്റനും കൂടിയായ രോഹിത് ശർമ്മയുടെ അഭാവം ഓസ്‌ട്രേലിയക്ക് ഗുണകരമാകുമെങ്കിലും രോഹിത് ശർമ്മയുടെ വിടവ് നികത്താൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കെ എൽ രാഹുലിന് സാധിക്കുമെന്ന് ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. ” രോഹിത്… Read More »രോഹിത് ശർമ്മയുടെ വിടവ് നികത്താൻ ആ താരത്തിന് സാധിക്കും, ഗ്ലെൻ മാക്‌സ്‌വെൽ

തിരിച്ചുവരവിന് പിന്നിൽ കളിക്കാർ മാത്രമല്ല, അവരും കാരണക്കാർ ; കെ എൽ രാഹുൽ

ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ 7 മത്സരങ്ങളിൽ ഒരു വിജയം മാത്രം നേടി പോയിന്റ് ടേബിളിൽ അവസാന സ്ഥനക്കാരായപ്പോഴും തങ്ങൾ പരിഭ്രമിച്ചിരുന്നില്ലയെന്നും സീസണിലെ തിരിച്ചുവരവിൽ ക്രെഡിറ്റ് അർഹിക്കുന്നത് കളിക്കാർ മാത്രമല്ലെന്നും കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ കെ എൽ… Read More »തിരിച്ചുവരവിന് പിന്നിൽ കളിക്കാർ മാത്രമല്ല, അവരും കാരണക്കാർ ; കെ എൽ രാഹുൽ

തുടർച്ചയായ മൂന്നാം സീസണിലും 500 ലധികം റൺസ്, തകർപ്പൻ നേട്ടത്തിൽ കെ എൽ രാഹുൽ

ഐ പി എൽ പതിമൂന്നാം സീസണിൽ 500 റൺസ് പിന്നിട്ട് കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുൽ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെയാണ് ഈ സീസണിലും കെ എൽ രാഹുൽ 500 റൺസ് പിന്നിട്ടത്. ഇത് തുടർച്ചയായി… Read More »തുടർച്ചയായ മൂന്നാം സീസണിലും 500 ലധികം റൺസ്, തകർപ്പൻ നേട്ടത്തിൽ കെ എൽ രാഹുൽ

സൂപ്പറോവറിനായി തയ്യാറെടുക്കാൻ സാധിക്കില്ല, കെ എൽ രാഹുൽ

സൂപ്പറോവറിനായി ടീമുകൾക്ക് മത്സരത്തിന് മുൻപേ തയ്യാറെടുക്കാൻ സാധിക്കുകയില്ലെന്ന് കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുൽ. പരാജയപെട്ട മത്സരങ്ങളിൽ പോലും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ പഞ്ചാബിന് സാധിച്ചിട്ടുണ്ടെന്നും മത്സരശേഷം കെ എൽ രാഹുൽ പറഞ്ഞു. രണ്ട് സൂപ്പർ ഓവർ പോരാട്ടത്തിനൊടുവിലാണ്… Read More »സൂപ്പറോവറിനായി തയ്യാറെടുക്കാൻ സാധിക്കില്ല, കെ എൽ രാഹുൽ

എനിക്ക് ഉത്തരങ്ങളൊന്നുമില്ല, കൊൽക്കത്തയ്ക്കെതിരായ പരാജയത്തെ കുറിച്ച് കെ എൽ രാഹുൽ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ പരാജയത്തിന്റെ നിരാശ പങ്കുവെച്ച് കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുൽ. തനിക്ക് ഉത്തരങ്ങൾ നൽകാൻ ഒന്നും തന്നെയില്ലയെന്നും അടുത്ത ഏഴ് മത്സരങ്ങളിൽ ചില മത്സരങ്ങളിലെങ്കിലും വിജയിക്കാൻ ശ്രമിക്കുമെന്നും മത്സരശേഷം കെ എൽ രാഹുൽ പറഞ്ഞു.… Read More »എനിക്ക് ഉത്തരങ്ങളൊന്നുമില്ല, കൊൽക്കത്തയ്ക്കെതിരായ പരാജയത്തെ കുറിച്ച് കെ എൽ രാഹുൽ

അജിങ്ക്യ രഹാനെയ്ക്ക് പകരക്കാരനാകുവാൻ കെ എൽ രാഹുലിന് സാധിക്കില്ല ; മുൻ ഇന്ത്യൻ താരം

തകർപ്പൻ ഫോമിലാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ അജിങ്ക്യ രഹാനെയ്ക്ക് പകരക്കാരനാകുവാൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കെ എൽ രാഹുലിന് സാധിക്കില്ലയെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കർ. സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെയ്ക്കുന്നില്ലയെങ്കിൽ കൂടിയും ടെസ്റ്റിൽ ഇന്ത്യയുടെ അഞ്ചാം നമ്പർ ബാറ്റ്‌സ്മാനാകാൻ യോഗ്യൻ അജിങ്ക്യ… Read More »അജിങ്ക്യ രഹാനെയ്ക്ക് പകരക്കാരനാകുവാൻ കെ എൽ രാഹുലിന് സാധിക്കില്ല ; മുൻ ഇന്ത്യൻ താരം

എം എസ് ധോണിയ്ക്ക് പകരക്കാരനാവുകയെന്നത് പ്രയാസമേറിയ കാര്യം ; കെ എൽ രാഹുൽ

മുൻ ഇന്ത്യൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനുമായ മഹേന്ദ്ര സിങ് ധോണിയ്ക്ക് പകരക്കാരനാവുകയെന്നത് അത്യന്തം പ്രയാസമേറിയ കാര്യമാണെന്ന് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കെ എൽ രാഹുൽ. കാണികളിൽ നിന്നുള്ള സമ്മർദം മൂലം ആദ്യമായി ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റ് കീപ്പറായപ്പോൾ വളരെയധികം ഭയപെട്ടിരുന്നുവെന്നും… Read More »എം എസ് ധോണിയ്ക്ക് പകരക്കാരനാവുകയെന്നത് പ്രയാസമേറിയ കാര്യം ; കെ എൽ രാഹുൽ

കെ എൽ രാഹുലിന്റെ വിജയത്തിന് പിന്നിൽ ഈ രണ്ട് താരങ്ങൾ ; തുറന്നുപറഞ്ഞ് ബാല്യകാല പരിശീലകൻ

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കെ എൽ രാഹുലിന്റെ വിജയത്തിന് പിന്നിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും മുൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സുമാണെന്ന് രാഹുലിന്റെ ബാല്യകാല പരിശീലകൻ സാമുവൽ ജയരാജ്. ഇന്ത്യയ്ക്ക് വേണ്ടി ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ മികച്ച… Read More »കെ എൽ രാഹുലിന്റെ വിജയത്തിന് പിന്നിൽ ഈ രണ്ട് താരങ്ങൾ ; തുറന്നുപറഞ്ഞ് ബാല്യകാല പരിശീലകൻ

ന്യൂസിലാൻഡിനെതിരായ തകർപ്പൻ പ്രകടനം ; ഫിഞ്ചിനെ പിന്നിലാക്കി ടി20 റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി കെ എൽ രാഹുൽ

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടി20 റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ. ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ പിന്നിലാക്കിയാണ് കെ എൽ രാഹുൽ ബാറ്റ്‌സ്മാന്മാരുടെ റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തിയത്. പാകിസ്ഥാൻ… Read More »ന്യൂസിലാൻഡിനെതിരായ തകർപ്പൻ പ്രകടനം ; ഫിഞ്ചിനെ പിന്നിലാക്കി ടി20 റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി കെ എൽ രാഹുൽ

കോഹ്ലിക്കും രോഹിത് ശർമ്മയ്ക്കും ശേഷം ആ റെക്കോർഡ് സ്വന്തമാക്കി കെ എൽ രാഹുൽ

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും നേടിയ ഫിഫ്റ്റിയോടെ അന്താരാഷ്ട്ര ടി20യിൽ തുടർച്ചയായി മൂന്ന് ഫിഫ്റ്റി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന നേട്ടം സ്വന്തമാക്കി കെ എൽ രാഹുൽ. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഫിഫ്റ്റി നേടിയ കെ എൽ രാഹുൽ പൂനെയിൽ… Read More »കോഹ്ലിക്കും രോഹിത് ശർമ്മയ്ക്കും ശേഷം ആ റെക്കോർഡ് സ്വന്തമാക്കി കെ എൽ രാഹുൽ

അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടിയ ബാറ്റ്സ്മാന്മാർ

അന്താരാഷ്ട്ര ടി20യിൽ ആയിരം റൺസ് പൂർത്തിയാക്കി ഇന്ത്യൻ ബാറ്റ്സ്മാൻ ലോകേഷ് രാഹുൽ. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലാണ് കെ രാഹുൽ ഈ നാഴികക്കല്ല് പിന്നിട്ടത്. വെറും 29 ഇന്നിങ്സുകൾ മാത്രമാണ് അന്താരാഷ്ട്ര ട്വന്റി20യിൽ 1000 റൺസ് പൂർത്തിയാക്കുവാൻ രാഹുലിന് വേണ്ടിവന്നത്. ഇതോടെ… Read More »അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടിയ ബാറ്റ്സ്മാന്മാർ

ചെന്നൈയ്ക്കെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം

ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ചെന്നൈ ഉയർത്തിയ 171 റൺസിന്റെ വിജയലക്ഷ്യം 18 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ പഞ്ചാബ് മറികടന്നു. തകർപ്പൻ തുടക്കമാണ് കെ എൽ രാഹുലും ഗെയ്‌ലും ചേർന്ന് പഞ്ചാബിന്… Read More »ചെന്നൈയ്ക്കെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം

ഫോമിൽ തിരിച്ചെത്തി കെ എൽ രാഹുൽ ; കിങ്‌സ് ഇലവൻ പഞ്ചാബിന് തകർപ്പൻ വിജയം

മുംബൈ ഇന്ത്യൻസിനെ എട്ട് വിക്കറ്റിന് തകർത്ത് സീസണിലെ രണ്ടാം വിജയം സ്വന്തമാക്കി കിങ്‌സ് ഇലവൻ പഞ്ചാബ്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 177 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ പഞ്ചാബ് മറികടന്നു. ആദ്യ രണ്ട് മത്സരങ്ങളിലെ മോശം… Read More »ഫോമിൽ തിരിച്ചെത്തി കെ എൽ രാഹുൽ ; കിങ്‌സ് ഇലവൻ പഞ്ചാബിന് തകർപ്പൻ വിജയം

ഹർദിക് പാണ്ഡ്യയുടെയും കെ എൽ രാഹുലിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

സ്‌ത്രീവിരുദ്ധ പരാമർശത്തെ തുടർന്ന് ഹർദിക് പാണ്ഡ്യയ്ക്കും ലോകേഷ് രാഹുലിനും ഏർപ്പെടുത്തിയ സസ്‌പെൻഷൻ ബിസിസിഐ പിൻവലിച്ചു .ഇരുവർക്കും ഉടനെ ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ സാധിക്കും . എന്നാൽ സുപ്രീംകോടതി ഓംബുഡ്സ്മാനെ നിയമിച്ചു കഴിഞ്ഞാൽ ഈ വിഷയത്തിൽ അന്വേഷണം തുടരുമെന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി… Read More »ഹർദിക് പാണ്ഡ്യയുടെയും കെ എൽ രാഹുലിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു