Skip to content

KL Rahul

കെ എൽ രാഹുലിൽ വിശ്വാസമില്ല !! ഇംഗ്ലണ്ടിനെതിരെ ഭരത് വിക്കറ്റ് കീപ്പറാകും

വലിയ സർപ്രൈസുകളോടെയാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചത്. മൂന്ന് വിക്കറ്റ് കീപ്പർമാരാണ് ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ ഇന്ത്യ ഉൾപ്പെടുത്തിയിരിക്കുന്നത്. കെ എൽ രാഹുൽ, കെ എസ് ഭരത് എന്നിവർക്കൊപ്പം ധ്രുവ് ജൂറലിനെയും ഇന്ത്യ ടീമിൽ ഉൾപ്പെടുത്തി. സൗത്താഫ്രിക്കയ്ക്കെതിരായ… Read More »കെ എൽ രാഹുലിൽ വിശ്വാസമില്ല !! ഇംഗ്ലണ്ടിനെതിരെ ഭരത് വിക്കറ്റ് കീപ്പറാകും

തകർപ്പൻ സെഞ്ചുറി ! രോഹിത് ശർമ്മയെ പിന്നിലാക്കി കെ എൽ രാഹുൽ

തകർപ്പൻ പ്രകടനമാണ് നെതർലൻഡ്സിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ താരം കെ എൽ രാഹുൽ കാഴ്ച്ചവെച്ചത്. ശ്രേയസ് അയ്യർക്കൊപ്പം കെ എൽ രാഹുൽ തകർത്തടിച്ചതോടെയാണ് കൂറ്റൻ സ്കോർ ഇന്ത്യ നേടിയത്. മത്സരത്തിലെ ഈ പ്രകടനത്തോടെ രോഹിത് ശർമ്മയുടെ റെക്കോർഡും കെ എൽ രാഹുൽ… Read More »തകർപ്പൻ സെഞ്ചുറി ! രോഹിത് ശർമ്മയെ പിന്നിലാക്കി കെ എൽ രാഹുൽ

സെഞ്ചുറിയുമായി അയ്യരും കെ എൽ രാഹുലും ! കൂറ്റൻ സ്കോറുമായി ഇന്ത്യ

ഐസിസി ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെ പടുകൂറ്റൻ സ്കോറുമായി ഇന്ത്യ. ശ്രേയസ് അയ്യരുടെയും കെ എൽ രാഹുലിൻ്റെയും സെഞ്ചുറി മികവിലാണ് കൂറ്റൻ സ്കോർ ഇന്ത്യ നേടിയത്. തകർപ്പൻ തുടക്കമാണ് രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 100 റൺസ്… Read More »സെഞ്ചുറിയുമായി അയ്യരും കെ എൽ രാഹുലും ! കൂറ്റൻ സ്കോറുമായി ഇന്ത്യ

പാണ്ഡ്യ പുറത്തായതിന് പുറകെ പുതിയ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഇന്ത്യ

ഐസിസി ഏകദിന ലോകകപ്പിൽ നിന്നും ഇന്ത്യൻ സൂപ്പർതാരം ഹാർദിക്ക് പാണ്ഡ്യ പുറത്തായത്. ടൂർണമെൻ്റിൻ്റെ അവസാന ഘട്ടത്തിലേക്ക് കടക്കവെയാണ് ഈയൊരു തിരിച്ചടി ഇന്ത്യ നേരിട്ടിരിക്കുന്നത്. ഹാർദിക്ക് പാണ്ഡ്യയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച ഇന്ത്യ പുതിയ വൈസ് ക്യാപ്റ്റനെയും പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ കൂടിയായ കെ… Read More »പാണ്ഡ്യ പുറത്തായതിന് പുറകെ പുതിയ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഇന്ത്യ

സിംഗിൾ ഓടാതിരുന്നപ്പോൾ കോഹ്ലി പറഞ്ഞത് അക്കാര്യം ! വെളിപ്പെടുത്തലുമായി കെ എൽ രാഹുൽ

ഐസിസി ഏകദിന ലോകകപ്പിൽ തകർപ്പൻ സെഞ്ചുറി നേടികൊണ്ട് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരിക്കുകയാണ് വിരാട് കോഹ്ലി. എന്നാൽ ഈ സെഞ്ചുറി സെൽഫിഷ് ആണെന്ന വിമർശനം ചിലർ ഉന്നയിക്കുന്നുണ്ട്. എന്നാൽ കോഹ്ലിയോട് സെഞ്ചുറിയ്ക്കായി കളിക്കാൻ ആവശ്യപെട്ടത് താനാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കെ എൽ രാഹുൽ. മത്സരത്തിൽ… Read More »സിംഗിൾ ഓടാതിരുന്നപ്പോൾ കോഹ്ലി പറഞ്ഞത് അക്കാര്യം ! വെളിപ്പെടുത്തലുമായി കെ എൽ രാഹുൽ

അതുകൊണ്ടാണ് കുറെ കാലമായി നമ്മൾ ഐസിസി ട്രോഫി നേടാത്തത് ! ഗൗതം ഗംഭീർ

ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ തകർത്ത് വിജയത്തോടെ ലോകകപ്പ് ആരംഭിച്ചിരിക്കുകയാണ് ഇന്ത്യ . നീണ്ട 10 വർഷമായി ഐസിസി ട്രോഫിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ഇക്കുറി അവാനിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം. എന്നാൽ ഇന്ത്യയുടെ ഈ കാത്തിരിപ്പ് നീളുന്നതിന് പിന്നിലെ കാരണം ചൂണ്ടികാട്ടിയിരിക്കുകയാണ് ഗൗതം… Read More »അതുകൊണ്ടാണ് കുറെ കാലമായി നമ്മൾ ഐസിസി ട്രോഫി നേടാത്തത് ! ഗൗതം ഗംഭീർ

കോഹ്ലി പറഞ്ഞതുപോലെയാണ് ബാറ്റ് ചെയ്തത് ! തകർപ്പൻ പ്രകടനത്തെ കുറിച്ച് കെ എൽ രാഹുൽ

ഓസ്ട്രേലിയക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് കെ എൽ രാഹുൽ ഇന്ത്യയ്ക്കായി കാഴ്ച്ചവെച്ചത്. കോഹ്ലിയ്ക്കൊപ്പം ചേർന്നുള്ള താരത്തിൻ്റെ കൂട്ടുകെട്ടായിരുന്നു ഇന്ത്യയുടെ വിജയത്തിലേക്ക് വഴിയൊരുക്കിയത്. മത്സരത്തിൽ തുടക്കം മുതൽ കോഹ്ലിയുടെ നിർദ്ദേശപ്രകാരമാണ് താൻ ബാറ്റ് ചെയ്തതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കെ എൽ രാഹുൽ.… Read More »കോഹ്ലി പറഞ്ഞതുപോലെയാണ് ബാറ്റ് ചെയ്തത് ! തകർപ്പൻ പ്രകടനത്തെ കുറിച്ച് കെ എൽ രാഹുൽ

പ്രതീക്ഷിച്ചത് ഫോർ ! സിക്സായതിൽ ഞെട്ടി കെ എൽ രാഹുൽ

ഐസിസി ഏകദിന ലോകകപ്പിൽ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് ആതിഥേയരായ ഇന്ത്യ. തുടക്കത്തിൽ തകർന്ന ശേഷമാണ് കോഹ്ലിയുടെയും കെ എൽ രാഹുലിൻ്റെയും മികവിൽ ഇന്ത്യ വിജയം കുറിച്ചത്. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 200 റൺസിൻ്റെ വിജയലക്ഷ്യം 41.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ… Read More »പ്രതീക്ഷിച്ചത് ഫോർ ! സിക്സായതിൽ ഞെട്ടി കെ എൽ രാഹുൽ

രക്ഷകരായി കിങ് കോഹ്ലിയും കെ എൽ രാഹുലും ! ഓസ്ട്രേലിയക്കെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ

ഐസിസി ഏകദിന ലോകകപ്പിൽ ആതിഥേയരായ ഇന്ത്യയ്ക്ക് വിജയതുടക്കം. ഓസ്ട്രേലിയക്കെതിരെ ചെന്നൈയിൽ നടന്ന മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. കിങ് കോഹ്ലിയുടെയും കെ എൽ രാഹുലിൻ്റെയും തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 200 റൺസിൻ്റെ വിജയലക്ഷ്യം… Read More »രക്ഷകരായി കിങ് കോഹ്ലിയും കെ എൽ രാഹുലും ! ഓസ്ട്രേലിയക്കെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ

27 വർഷങ്ങൾക്ക് ശേഷം ഇതാദ്യം ! മൊഹാലിയിൽ ഇന്ത്യ കുറിച്ചത് സ്പെഷ്യൽ വിജയം

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ചിരിക്കുകയാണ് ഇന്ത്യ. മുതിർന്ന താരങ്ങൾ ഇല്ലാതെ ഇറങ്ങിയെങ്കിൽ കൂടിയും ശക്തരായ ഓസ്ട്രേലിയക്കെതിരെ അനായാസ വിജയം കുറിക്കുവാൻ ഇന്ത്യയ്ക്കായി. മൊഹാലിയിൽ ഇന്ത്യ കുറിച്ച ഈ വിജയത്തിന് ചില പ്രത്യേകതകളുമുണ്ട്. മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു… Read More »27 വർഷങ്ങൾക്ക് ശേഷം ഇതാദ്യം ! മൊഹാലിയിൽ ഇന്ത്യ കുറിച്ചത് സ്പെഷ്യൽ വിജയം

ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റൻ !! സഞ്ജു സാംസൺ പൂർണമായും പുറത്ത്

ഐസിസി ഏകദിന ലോകകപ്പിന് മുൻപായി നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുളള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. ആദ്യ രണ്ട് മത്സരങ്ങളിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്ലി അടക്കമുള്ള താരങ്ങൾക്ക് ഇന്ത്യ വിശ്രമം അനുവദിച്ചു. കെ എൽ രാഹുലാണ് ആദ്യ രണ്ട് മത്സരങ്ങളിൽ… Read More »ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റൻ !! സഞ്ജു സാംസൺ പൂർണമായും പുറത്ത്

മത്സരത്തിന് അഞ്ച് മിനിറ്റ് മുൻപാണ് ഞാൻ അക്കാര്യം അറിഞ്ഞത് !! തിരിച്ചുവരവിനെ കുറിച്ച് കെ എൽ രാഹുൽ

ക്രിക്കറ്റ് കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് പാകിസ്ഥാനെതിരെ സെഞ്ചുറി നേടികൊണ്ട് ഗംഭീരമാക്കിയിരിക്കുകയാണ് കെ എൽ രാഹുൽ. ഇഷാൻ കിഷൻ്റെ മികച്ച പ്രകടനത്തോടെ കെ എൽ രാഹുൽ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തില്ലയെന്നാണ് ഭൂരിഭാഗം പേരും കരുതിയിരുന്നത്. ഇപ്പോഴിതാ കെ എൽ രാഹുൽ തന്നെ പ്ലേയിങ് ഇലവനിൽ… Read More »മത്സരത്തിന് അഞ്ച് മിനിറ്റ് മുൻപാണ് ഞാൻ അക്കാര്യം അറിഞ്ഞത് !! തിരിച്ചുവരവിനെ കുറിച്ച് കെ എൽ രാഹുൽ

കോഹ്ലിയും കെ എൽ രാഹുലും ചേർന്ന് തകർത്തത് പാക് സഖ്യത്തിൻ്റെ ആ റെക്കോർഡ്

ഗംഭീര പ്രകടനമാണ് പാകിസ്ഥാനെതിരായ ഏഷ്യ കപ്പ് പോരാട്ടത്തിൽ ഇന്ത്യയ്ക്കായി വിരാട് കോഹ്ലി യും കെ എൽ രാഹുലും കാഴ്ച്ചവെച്ചത്. ഇരുവരുടെയും സെഞ്ചുറി മികവിലാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കൂറ്റൻ സ്കോർ വിജയലക്ഷ്യമായി പാകിസ്ഥാന് മുൻപിൽ ഉയർത്തിയത്. മത്സരത്തിലെ ഈ പ്രകടനത്തോടെ… Read More »കോഹ്ലിയും കെ എൽ രാഹുലും ചേർന്ന് തകർത്തത് പാക് സഖ്യത്തിൻ്റെ ആ റെക്കോർഡ്

ഷഹീനെ നേരിടാനാവില്ലെന്ന് പാക് ആരാധകർ !! അടിച്ചൊതുക്കി കയ്യിൽ കൊടുത്ത് ഇന്ത്യ

ഷഹീൻ അഫ്രീദിയെ നേരിടാൻ ഇന്ത്യൻ ബൗളർമാർക്കാകില്ലെന്ന പാകിസ്ഥാൻ ആരാധകരുടെ വീമ്പിന് ദിവസങ്ങളുടെ മാത്രം ആയുസ്സ് നൽകി ഇന്ത്യ. ഏഷ്യ കപ്പ് ഗ്രൂപ്പ് ഘട്ട പോരാട്ടത്തിലെ ഷഹീൻ അഫ്രീദിയുടെ മികച്ച പ്രകടനത്തിന് പുറകെയാണ് ” They can’t Play him ” എന്ന്… Read More »ഷഹീനെ നേരിടാനാവില്ലെന്ന് പാക് ആരാധകർ !! അടിച്ചൊതുക്കി കയ്യിൽ കൊടുത്ത് ഇന്ത്യ

ഇതാണ് മക്കളെ തിരിച്ചുവരവ് !! വിമർശിച്ചവർക്ക് സെഞ്ചുറിയിലൂടെ മറുപടി നൽകി കെ എൽ രാഹുൽ

ഇന്ത്യൻ ടീമിലേക്കുള്ള തൻ്റെ തിരിച്ചുവരവ് മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി കെ എൽ രാഹുൽ. ശ്രേയസ് അയ്യർക്ക് പകരക്കാരനായി പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയ കെ എൽ രാഹുൽ താൻ ലോകകപ്പിന് തയ്യാറായി തന്നെയാണ് എത്തിയിരിക്കുന്നതെന്ന് തകർപ്പൻ പ്രകടനത്തിലൂടെ തെളിയിക്കുകയായിരുന്നു. 100 പന്തിൽ നിന്നുമാണ്… Read More »ഇതാണ് മക്കളെ തിരിച്ചുവരവ് !! വിമർശിച്ചവർക്ക് സെഞ്ചുറിയിലൂടെ മറുപടി നൽകി കെ എൽ രാഹുൽ

സെഞ്ചുറിയുമായി തകർത്താടി കോഹ്ലിയും കെ എൽ രാഹുലും !! പാകിസ്ഥാനെതിരെ മികച്ച സ്കോറുമായി ഇന്ത്യ

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ മികച്ച സ്കോർ നേടി ഇന്ത്യ. വിരാട് കോഹ്ലിയുടെയും കെ എൽ രാഹുലിൻ്റെയും തകർപ്പൻ സെഞ്ചുറി മികവിലാണ് ഇന്ത്യ മികച്ച സ്കോർ നേടിയത്. ഇരുവർക്കും മുൻപിൽ പാകിസ്ഥാൻ്റെ ബൗളിങ് നിര നിസ്സഹായരാവുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക്… Read More »സെഞ്ചുറിയുമായി തകർത്താടി കോഹ്ലിയും കെ എൽ രാഹുലും !! പാകിസ്ഥാനെതിരെ മികച്ച സ്കോറുമായി ഇന്ത്യ

ഒറ്റ പ്രകടനം കൊണ്ട് എല്ലാം മറക്കരുത് !! രാഹുൽ ഇഷാൻ കിഷൻ തകർക്കത്തിൽ പ്രതികരിച്ച് ഇർഫാൻ പത്താൻ

ഏഷ്യ കപ്പിലെ സൂപ്പർ ഫോർ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ഇലവനിൽ ഇഷാൻ കിഷൻ തുടരുമോ അതോ കെ എൽ രാഹുൽ താരത്തിന് പകരക്കാരനാകുമോ എന്നതിനെ കുറിച്ചുള്ള ചർച്ചകൾക്കിടെ തൻ്റെ അഭിപ്രായം തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. പാകിസ്ഥാനെതിരായ മത്സരത്തിലെ പ്രകടനം… Read More »ഒറ്റ പ്രകടനം കൊണ്ട് എല്ലാം മറക്കരുത് !! രാഹുൽ ഇഷാൻ കിഷൻ തകർക്കത്തിൽ പ്രതികരിച്ച് ഇർഫാൻ പത്താൻ

അങ്ങനെ ചെയ്താൽ അതൊരു വലിയ മണ്ടത്തരമാകും !! ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഗൗതം ഗംഭീർ

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ പോരാട്ടത്തിലെ ഇഷാൻ കിഷൻ്റെ പ്രകടനം വലിയ തലവേദനയാണ് ഇന്ത്യയ്ക്ക് ഉണ്ടാക്കിയിരിക്കുന്നത്. ഫിറ്റ്നസ് വീണ്ടെടുത്ത് കെ എൽ രാഹുലും തിരിച്ചെത്തിയതോടെ ഇവരിൽ ആരെ കളിപ്പിക്കുമെന്ന ആശയകുഴപ്പത്തിലാണ് ഇന്ത്യൻ ടീം. ഇതിനിടെ ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് വലിയ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുൻ… Read More »അങ്ങനെ ചെയ്താൽ അതൊരു വലിയ മണ്ടത്തരമാകും !! ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഗൗതം ഗംഭീർ

പേരല്ല ഫോമാണ് നോക്കേണ്ടത് !! മൊഹമ്മദ് കൈഫുമായി തർക്കിച്ച് ഗൗതം ഗംഭീർ

ഇന്ത്യൻ ടീമിലേക്കുള്ള കെ എൽ രാഹുലിൻ്റെ തിരിച്ചുവരവിനെ ചൊല്ലി ഓൺ എയറിൽ തർക്കിച്ച് മുൻ ഇന്ത്യൻ താരങ്ങളായ മൊഹമ്മദ് കൈഫും ഗൗതം ഗംഭീർ. കൈഫ് കെ എൽ രാഹുൽ തിരിച്ചെത്തണമെന്ന അഭിപ്രായം മുൻപോട്ട് വെച്ചപ്പോൾ മധ്യനിരയിൽ ഇഷാൻ കിഷൻ തുടരണമെന്നും തുടർച്ചയായ… Read More »പേരല്ല ഫോമാണ് നോക്കേണ്ടത് !! മൊഹമ്മദ് കൈഫുമായി തർക്കിച്ച് ഗൗതം ഗംഭീർ

ഇന്ത്യയ്ക്ക് ബിഗ് ബൂസ്റ്റ് !! സൂപ്പർതാരം ഏഷ്യ കപ്പിനായി ശ്രീലങ്കയിലേക്ക്

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിന് പുറകെ ഇന്ത്യൻ ടീമിന് സന്തോഷവാർത്ത. ടീമിലെ സീനിയർ താരം കെ എൽ രാഹുൽ ശ്രീലങ്കയിലേക്ക് തിരിക്കുകയും ഇന്ത്യൻ ടീമിനൊപ്പം ചേരുകയും ചെയ്യും. മെഡിക്കൽ ടീമിൻ്റെ ഗ്രീൻ സിഗ്നൽ കിട്ടിയതോടെയാണ് കെ എൽ രാഹുൽ ശ്രീലങ്കയിലേക്ക് തിരിക്കുന്നത്.… Read More »ഇന്ത്യയ്ക്ക് ബിഗ് ബൂസ്റ്റ് !! സൂപ്പർതാരം ഏഷ്യ കപ്പിനായി ശ്രീലങ്കയിലേക്ക്

ഇഷാൻ കിഷൻ തകർത്തത് സഞ്ജുവിൻ്റെ പ്രതീക്ഷ !! കെ എൽ രാഹുലിനും തിരിച്ചടി

മികച്ച പ്രകടനമായിരുന്നു പാകിസ്ഥാനെതിരായ ഏഷ്യ കപ്പ് പോരാട്ടത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 82 റൺസ് നേടിയ താരത്തിൻ്റെ പ്രകടനമാണ് ഇന്ത്യയെ മത്സരത്തിൽ തിരിച്ചെത്തിച്ചത്. മത്സരം മഴമൂലം ഉപേക്ഷിച്ചുവെങ്കിൽ കൂടിയും താരത്തിൻ്റെ ഈ പ്രകടനം ഇന്ത്യൻ ടീമിന്… Read More »ഇഷാൻ കിഷൻ തകർത്തത് സഞ്ജുവിൻ്റെ പ്രതീക്ഷ !! കെ എൽ രാഹുലിനും തിരിച്ചടി

കെ എൽ രാഹുൽ ഇല്ലെങ്കിലും സഞ്ജു പുറത്തുതന്നെ !! ഇന്ത്യൻ ടീമിനെതിരെ വിമർശനവുമായി ആരാധകർ

ഏഷ്യ കപ്പ് നാളെ ആരംഭിക്കാനിരിക്കെ ടീം കോംബിനേഷനിൽ ഇപ്പോഴും അവ്യക്തതയിൽ തുടരുകയാണ് ഇന്ത്യൻ ടീം. പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയ കെ എൽ രാഹുൽ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും പുറത്തായതോടെ ബാറ്റിങ് പൊസിഷനിൽ അടിമുടി മാറ്റം വരുത്തുവാൻ നിർബന്ധിതരായിരിക്കുകയാണ് ഇന്ത്യൻ… Read More »കെ എൽ രാഹുൽ ഇല്ലെങ്കിലും സഞ്ജു പുറത്തുതന്നെ !! ഇന്ത്യൻ ടീമിനെതിരെ വിമർശനവുമായി ആരാധകർ

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി !! സൂപ്പർതാരം പാകിസ്ഥാനെതിരെ കളിക്കില്ല

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിന് മുൻപേ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. പരിക്കിൽ നിന്നും മുക്തനായി ടീമിൽ തിരിച്ചെത്തിയ സൂപ്പർതാരം കെ എൽ രാഹുൽ പാകിസ്ഥാനെതിരായ മത്സരത്തിൽ കളിച്ചേക്കില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കെ എൽ രാഹുൽ പൂർണമായും മാച്ച് ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെന്നാണ്… Read More »ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി !! സൂപ്പർതാരം പാകിസ്ഥാനെതിരെ കളിക്കില്ല

ഇതെന്തൊരു ഉഡായിപ്പ് !! കെ എൽ രാഹുലിനും അയ്യർക്കും ഫിറ്റ്നസ് ടെസ്റ്റില്ല !!

ഏഷ്യ കപ്പിനുളള തയ്യാറെടുപ്പിൻ്റെ ഭാഗമായി ഇന്ത്യൻ സീനിയർ താരങ്ങൾ അടക്കമുള്ളവർ ഇന്നലെ യോ യോ ടെസ്റ്റിന് വിധേയരായിരുന്നു. ടെസ്റ്റിൽ താൻ പാസ്സായതായി കോഹ്ലി തന്നെ ഇന്നലെ ആരാധകരോട് പങ്കിട്ടിരുന്നു. മറുഭാഗത്ത് ക്യാപ്റ്റൻ രോഹിത് ശർമ്മയും ഹാർദിക്ക് പാണ്ഡ്യയും ടെസ്റ്റ് പാസ്സായതായി വിവരം… Read More »ഇതെന്തൊരു ഉഡായിപ്പ് !! കെ എൽ രാഹുലിനും അയ്യർക്കും ഫിറ്റ്നസ് ടെസ്റ്റില്ല !!

ജയ്സ്വാളും ഗില്ലും കുറിച്ചത് തകർപ്പൻ റെക്കോർഡ് !! ഒപ്പമെത്തിയത് കെ എൽ – രോഹിത് കൂട്ടുകെട്ടിനൊപ്പം

തകർപ്പൻ പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാരായ ജയ്സ്വാളും ശുഭ്മാൻ ഗില്ലും കാഴ്ച്ചവെച്ചത്. മത്സരത്തിലെ ഈ പ്രകടനത്തോടെ ഓപ്പണിങ് കൂട്ടുകെട്ടിൽ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഇരുവരും. ഇന്ത്യ 9 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ ഓപ്പണിംഗ് കൂട്ടുകെട്ടിൽ 165… Read More »ജയ്സ്വാളും ഗില്ലും കുറിച്ചത് തകർപ്പൻ റെക്കോർഡ് !! ഒപ്പമെത്തിയത് കെ എൽ – രോഹിത് കൂട്ടുകെട്ടിനൊപ്പം

സഞ്ജുവല്ല !! ലോകകപ്പിലെ ആദ്യ ചോയ്സ് അവനാണ് : വസീം ജാഫർ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യൻ വിക്കറ്റ് കീപ്പറായി ആദ്യ ചോയ്സ് കെ എൽ രാഹുലാണെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ജിയോ സിനിമയിൽ സംസാരിക്കുന്നതിനിടെയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ആരാകുമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ പ്രവചിച്ചത്. എന്നാൽ സഞ്ജുവിൻ്റെ സാധ്യതകൾ… Read More »സഞ്ജുവല്ല !! ലോകകപ്പിലെ ആദ്യ ചോയ്സ് അവനാണ് : വസീം ജാഫർ

താരങ്ങളുടെ പരിക്കിൽ നിർണായക വിവരം പുറത്തുവിട്ട് ബിസിസിഐ

ഇന്ത്യൻ ടീമിലെ പ്രാധാനപെട്ട താരങ്ങളുടെ പരിക്കിൽ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തുവിട്ട് ബിസിസിഐ. ജസ്പ്രീത് ബുംറ, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, പ്രസീദ് കൃഷ്ണ അടക്കമുള്ളവരുടെ കാര്യത്തിലാണ് പുതിയ വിവരം ബിസിസിഐ ആരാധകർക്കായി പുറത്തുവിട്ടത്. പേസർമാരായ പ്രസീദ്… Read More »താരങ്ങളുടെ പരിക്കിൽ നിർണായക വിവരം പുറത്തുവിട്ട് ബിസിസിഐ

ആവേശത്തിൽ ആരാധകർ !! പരിശീലനം ആരംഭിച്ച് സൂപ്പർതാരം

ഐസിസി ഏകദിന ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ടീമിനും ആരാധകർക്കും സന്തോഷവാർത്ത. പരിക്കിൻ്റെ പിടിയിലായിരുന്ന സൂപ്പർതാരം കെ എൽ രാഹുൽ പരിശീലനം പുനരാരംഭിച്ചു. താരം നെറ്റ്സിൽ ബാറ്റ് ചെയ്യുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഐ പി എല്ലിനിടെ… Read More »ആവേശത്തിൽ ആരാധകർ !! പരിശീലനം ആരംഭിച്ച് സൂപ്പർതാരം

ലഖ്നൗവിനും ഇന്ത്യൻ ടീമിനും കനത്ത തിരിച്ചടി ! സൂപ്പർതാരം പുറത്ത്

ലഖ്നൗ സൂപ്പർ ജയൻ്റ്സിനും ഇന്ത്യൻ ടീമിനും നിരാശ സമ്മാനിക്കുന്ന വാർത്ത പുറത്ത്. ആർ സീ ബിയ്ക്കെതിരായ മത്സരത്തിനിടെ പരിക്ക് പറ്റിയ ക്യാപ്റ്റൻ കെ എൽ രാഹുൽ സീസണിൽ നിന്നും പുറത്തായി. അതിനൊപ്പം തന്നെ അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ്… Read More »ലഖ്നൗവിനും ഇന്ത്യൻ ടീമിനും കനത്ത തിരിച്ചടി ! സൂപ്പർതാരം പുറത്ത്

ലഖ്നൗവിനെയും ഇന്ത്യൻ ടീമിനെയും ആശങ്കയിലാക്കി സൂപ്പർതാരത്തിൻ്റെ പരിക്ക്

ലഖ്നൗ സൂപ്പർ ജയൻ്റ്സ് ടീം ക്യാമ്പിൽ ആശങ്ക പരത്തി ക്യാപ്റ്റൻ കെ എൽ രാഹുലിൻ്റെ പരിക്ക്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് കെ എൽ രാഹുലിന് പരിക്ക് പറ്റിയത്. മത്സരത്തിലെ ബാംഗ്ലൂർ ഇന്നിങ്സിൽ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെയാണ് കെ എൽ രാഹുലിന്… Read More »ലഖ്നൗവിനെയും ഇന്ത്യൻ ടീമിനെയും ആശങ്കയിലാക്കി സൂപ്പർതാരത്തിൻ്റെ പരിക്ക്