ഐ പി എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡിൽ രോഹിത് ശർമ്മ
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താകുന്ന ബാറ്റ്സ്മാനെന്ന നാണക്കേടിന്റെ റെക്കോർഡിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഡൽഹി ക്യാപിറ്റൽസിനെതിരായ ആദ്യ ക്വാളിഫയറിൽ നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത് ശർമ്മ പുറത്തായിരുന്നു. ഇത് പതിമൂന്നാം തവണയാണ്… Read More »ഐ പി എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡിൽ രോഹിത് ശർമ്മ