Skip to content

Indian Premier League

ഐ പി എൽ കീശ കാലിയാക്കില്ല. പക്ഷേ ഡാറ്റ കാലിയാക്കും

ഐ പി എൽ സൗജന്യമായി ജിയോ സിനിമ നൽകുന്നുവെന്ന വാർത്ത ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകർ വരവേറ്റത്. ഇതുവരെ ഹോട്ട് സ്റ്റാറിന് സ്വന്തമായിരുന്ന ഡിജിറ്റൽ റൈറ്റ്സ് കഴിഞ്ഞ മീഡിയ ലേലത്തിൽ പൊന്നുംവില കൊടുത്താണ് ജിയോ സിനിമ സ്വന്തമാക്കിയത്. ചരിത്രത്തിൽ ഇതാദ്യമായാണ് ഐ പി… Read More »ഐ പി എൽ കീശ കാലിയാക്കില്ല. പക്ഷേ ഡാറ്റ കാലിയാക്കും

ഇന്ത്യ വളരുന്നതോടെ ഐ പി എൽ ലോകത്തിലെ ഏറ്റവും വലിയ ലീഗായി മാറും !! മുൻ ഇംഗ്ലണ്ട് താരം

ഭാവിയിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്പോർട്സ് ലീഗായി മാറുമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ആൻഡ്രൂ സ്ട്രോസ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വളരുന്നതിനൊപ്പം ഐ പി എല്ലും വളരുമെന്നും 2040 ൽ ഐ പി എല്ലിൻ്റെ മൂല്യം… Read More »ഇന്ത്യ വളരുന്നതോടെ ഐ പി എൽ ലോകത്തിലെ ഏറ്റവും വലിയ ലീഗായി മാറും !! മുൻ ഇംഗ്ലണ്ട് താരം

10 ബില്യൺ ഡോളറും കടന്ന് ഐ പി എല്ലിൻ്റെ മൂല്യം, ലോകത്തിലെ ഏറ്റവും സമ്പന്ന ലീഗുകളിലൊന്ന്

ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ലീഗുകളിൽ ഒന്നായി ഇന്ത്യൻ പ്രീമിയർ ലീഗ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഐ പി എല്ലിൻ്റെ മൂല്യത്തിൽ വമ്പൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. പുതിയ രണ്ട് ടീമുകൾ എത്തിയതിനൊപ്പം മീഡിയ റൈറ്റ്സിലൂടെ ലഭിച്ച വമ്പൻ കരറുമാണ് ഐ പി… Read More »10 ബില്യൺ ഡോളറും കടന്ന് ഐ പി എല്ലിൻ്റെ മൂല്യം, ലോകത്തിലെ ഏറ്റവും സമ്പന്ന ലീഗുകളിലൊന്ന്

ഐ പി എല്ലിലും ഇനി സബ്സ്റ്റിറ്റ്യൂട്ട് പ്ലേയർ, പുതിയ മാറ്റവുമായി ബിസിസിഐ

ഫുട്ബോളിന് സമാനമായി സബ്സ്റ്റിറ്റ്യൂഷൻ ക്രിക്കറ്റിലും അവതരിപ്പിച്ച് ബിസിസിഐ. അടുത്ത ഐ പി എൽ സീസൺ മുതലായിരിക്കും ബിസിസിഐയുടെ പുതിയ ഇംപാക്ട് പ്ലേയർ നിയമം പ്രാബല്യത്തിൽ വരിക. ഈ നിയമത്തിലൂടെ മത്സരത്തിനിടെ ഓരോ ടീമുകൾക്കും പ്ലേയിങ് ഇലവനിലെ കളിക്കാരന് പകരക്കാരനായി ഒരു ഇംപാക്ട്… Read More »ഐ പി എല്ലിലും ഇനി സബ്സ്റ്റിറ്റ്യൂട്ട് പ്ലേയർ, പുതിയ മാറ്റവുമായി ബിസിസിഐ

മുൻഗണന ടെസ്റ്റ് ക്രിക്കറ്റിന്, ഐ പി എല്ലിൽ നിന്നും പിൻമാറി ഇംഗ്ലീഷ് താരം

ഇന്ത്യൻ പ്രീമിയർ ലീഗ് 2023 സീസണിൽ നിന്നും പിന്മാറി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ സാം ബില്ലിങ്സ്. ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ബില്ലിങ്സ് ഐ പി എല്ലിൽ നിന്നും പിന്മാറിയിരിക്കുന്നത്. അടുത്ത സീസണിന് മുൻപേ… Read More »മുൻഗണന ടെസ്റ്റ് ക്രിക്കറ്റിന്, ഐ പി എല്ലിൽ നിന്നും പിൻമാറി ഇംഗ്ലീഷ് താരം

ഐ പി എൽ താരലേലം അടുത്ത മാസം കേരളത്തിൽ വെച്ചുനടക്കും

അടുത്ത ഐ പി എൽ സീസണിന് മുൻപായി നടക്കുന്ന മിനി താരലേലം അടുത്ത മാസം കേരളത്തിൽ വെച്ചുനടക്കും. ഡിസംബർ 23 ന് കൊച്ചിയിലാണ് താരലേലം നടക്കുന്നത്. ഇതാദ്യമായാണ് ഐ പി എൽ താരലേലം കേരളത്തിൽ നടക്കുന്നത്. ലീഗിലെ പത്ത് ടീമുകൾ അടുത്ത… Read More »ഐ പി എൽ താരലേലം അടുത്ത മാസം കേരളത്തിൽ വെച്ചുനടക്കും

അവന് അസൂയ തോന്നിയിരുന്നു , ക്ലാർക്കുമായുള്ള സൗഹൃദത്തിൽ വിള്ളൽ വരുത്തിയത് ഐ പി എല്ലിൽ നിന്നും ലഭിച്ച പണമാണെന്ന് ആൻഡ്രൂ സൈമണ്ട്സ്

മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കുമായുള്ള സൗഹൃദ ബന്ധം ഇല്ലാതായതിനെ കുറിച്ച് മനസ്സുതുറന്ന് മുൻ ഓസീസ് ഓൾ റൗണ്ടർ ആൻഡ്രൂ സൈമണ്ട്സ്. ഒരുപാട് കാലം ഓസ്ട്രേലിയൻ ടീമിന് വേണ്ടി ഒരുമിച്ച് കളിച്ചിട്ടുള്ള ഇരുവരും വളരെ അടുത്ത ചങ്ങാതിമാരായിരുന്നു. എന്നാൽ സൈമണ്ട്സിൻ്റെ കരിയറിൻ്റെ… Read More »അവന് അസൂയ തോന്നിയിരുന്നു , ക്ലാർക്കുമായുള്ള സൗഹൃദത്തിൽ വിള്ളൽ വരുത്തിയത് ഐ പി എല്ലിൽ നിന്നും ലഭിച്ച പണമാണെന്ന് ആൻഡ്രൂ സൈമണ്ട്സ്

ആദ്യ ഐ പി എല്ലിനിടെ ജഡേജയ്ക്കും യൂസഫ് പത്താനും ഷെയ്ൻ വോൺ നൽകിയ ശിക്ഷ വെളിപ്പെടുത്തി കമ്രാൻ അക്മൽ

ഇന്ത്യൻ പ്രീമിയർ ലീഗ് ആദ്യ സീസണിൽ രാജസ്ഥാൻ റോയൽസ് താരങ്ങളായ ജഡേജയ്ക്കും യൂസഫ് പത്താനും ക്യാപ്റ്റൻ ഷെയ്ൻ വോൺ നൽകിയ രസകരമായ ശിക്ഷയെ പറ്റി വെളിപ്പെടുത്തി മുൻ പാക് താരം കമ്രാൻ അക്മൽ. ഐ പി എൽ പ്രഥമ സീസൺ ചാമ്പ്യന്മാരായ… Read More »ആദ്യ ഐ പി എല്ലിനിടെ ജഡേജയ്ക്കും യൂസഫ് പത്താനും ഷെയ്ൻ വോൺ നൽകിയ ശിക്ഷ വെളിപ്പെടുത്തി കമ്രാൻ അക്മൽ

എം എസ് ധോണി മുതൽ വിരാട് കോഹ്ലി വരെ, ഐ പി എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണം സമ്പാദിച്ച കളിക്കാർ ആരൊക്കെ

ഇന്ത്യൻ പ്രീമിയർ ലീഗ് 2022 സീസൺ ആരംഭിക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ക്രിക്കറ്റ് ലോകം ആവേശത്തോടെയാണ് ഐ പി എൽ പതിനഞ്ചാം സീസണിനായി കാത്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് ലീഗുകളിൽ ഒന്നാണ് ഐ പി എൽ.… Read More »എം എസ് ധോണി മുതൽ വിരാട് കോഹ്ലി വരെ, ഐ പി എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണം സമ്പാദിച്ച കളിക്കാർ ആരൊക്കെ

ടസ്കിൻ അഹമ്മദിനെ ടീമിലെത്തിക്കാനുള്ള ലഖ്നൗവിൻ്റെ ശ്രമങ്ങൾക്ക് തിരിച്ചടി, അനുമതി നൽകാൻ സാധിക്കില്ലയെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

പരിക്കേറ്റ ഇംഗ്ലണ്ട് പേസർ മാർക്ക് വുഡിന് പകരക്കാരനായി ബംഗ്ലാദേശ് പേസർ ടസ്കിൻ അഹമ്മദിനെ ടീമിലെത്തിക്കാനുള്ള ലഖ്നൗ സൂപ്പർജയൻ്റ്സിൻ്റെ ശ്രമങ്ങൾക്ക് തിരിച്ചടി. ടസ്കിൻ അഹമ്മദിന് നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ് നിഷേധിച്ചതാണ് ഇപ്പോൾ ലക്നൗവിന് തിരിച്ചടിയായിരിക്കുന്നത്. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ… Read More »ടസ്കിൻ അഹമ്മദിനെ ടീമിലെത്തിക്കാനുള്ള ലഖ്നൗവിൻ്റെ ശ്രമങ്ങൾക്ക് തിരിച്ചടി, അനുമതി നൽകാൻ സാധിക്കില്ലയെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

അങ്ങനെ ചെയ്താൽ പിന്നെ ആരും പാകിസ്ഥാൻ സൂപ്പർ ലീഗിന് മുകളിൽ ഐ പി എല്ലിന് പ്രാധാന്യം നൽകില്ല, പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ

പാകിസ്ഥാൻ സൂപ്പർ ലീഗ് ഡ്രാഫ്റ്റ് സിസ്റ്റത്തിൽ നിന്നും ഐ പി എൽ പോലെ ലേല സിസ്റ്റത്തിലേക്ക് മാറ്റുവാൻ ആഗ്രഹിക്കുന്നതായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. പാകിസ്ഥാൻ സൂപ്പർ ലീഗ് ഓക്ഷൻ സിസ്റ്റത്തിലേക്ക് മാറിയാൻ അത് ഐ പി എല്ലിന്… Read More »അങ്ങനെ ചെയ്താൽ പിന്നെ ആരും പാകിസ്ഥാൻ സൂപ്പർ ലീഗിന് മുകളിൽ ഐ പി എല്ലിന് പ്രാധാന്യം നൽകില്ല, പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ

ഐ പി എൽ ലേലത്തിൽ ഷഹീൻ അഫ്രീദിയ്ക്ക് 200 കോടി കിട്ടിയേനെയെന്ന് പാക് മാധ്യമപ്രവർത്തകൻ, പരിഹസിച്ച് സോഷ്യൽ മീഡിയ

ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ലീഗാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ഐ പി എല്ലിൻ്റെ ഭാഗമാവുകയെന്നത് ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് താരങ്ങളുടെ സ്വപ്നങ്ങളിൽ ഒന്നുകൂടിയാണ്. പല ക്രിക്കറ്റ് താരങ്ങളുടെയും കരിയറിൽ തന്നെ വൻ സ്വാധീനം ചെലുത്തുവാൻ ഇന്ത്യൻ പ്രീമിയർ ലീഗിന് സാധിച്ചിട്ടുണ്ട്. പതിനഞ്ചാം… Read More »ഐ പി എൽ ലേലത്തിൽ ഷഹീൻ അഫ്രീദിയ്ക്ക് 200 കോടി കിട്ടിയേനെയെന്ന് പാക് മാധ്യമപ്രവർത്തകൻ, പരിഹസിച്ച് സോഷ്യൽ മീഡിയ

അങ്ങനെ ചെയ്തെങ്കിൽ അവനെ നിങ്ങൾ രാജ്യദ്രോഹിയാക്കിയേനെ, ഐ പി എൽ ലേലത്തിൽ ഷാക്കിബ് അൽ ഹസൻ അൺസോൾഡായതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഭാര്യ

ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ താരലേലത്തിൽ ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസൻ അൺസോൾഡായതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ഷാക്കിബിൻ്റെ ഭാര്യ ഉമ്മെ അഹമ്മദ് ഷിഷിർ. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ താരമായിരുന്ന ഷാക്കിബിനെ താരലേലത്തിൽ ഒരു… Read More »അങ്ങനെ ചെയ്തെങ്കിൽ അവനെ നിങ്ങൾ രാജ്യദ്രോഹിയാക്കിയേനെ, ഐ പി എൽ ലേലത്തിൽ ഷാക്കിബ് അൽ ഹസൻ അൺസോൾഡായതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഭാര്യ

മുംബൈ ഇന്ത്യൻസിൻ്റെ സർജിക്കൽ സ്ട്രൈക്ക്, ജോഫ്രാ ആർച്ചറെ സ്വന്തമാക്കി മുൻ ചാമ്പ്യന്മാർ

ഐ പി എൽ മെഗാ താരലേലം അവസാന ഘട്ടത്തിൽ മുംബൈ ഇന്ത്യൻസിൻ്റെ സർജിക്കൽ സ്ട്രൈക്ക്. ഇംഗ്ലണ്ട് പേസർ ജോഫ്രാ ആർച്ചറെ 8 കോടിയ്ക്ക് ടീമിലെത്തിച്ച് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ഈ സീസണിൽ കളിക്കുകയില്ലയെങ്കിലും അടുത്ത സീസൺ മുതൽ ബുംറയ്ക്കൊപ്പം ജോഫ്രാ… Read More »മുംബൈ ഇന്ത്യൻസിൻ്റെ സർജിക്കൽ സ്ട്രൈക്ക്, ജോഫ്രാ ആർച്ചറെ സ്വന്തമാക്കി മുൻ ചാമ്പ്യന്മാർ

ആരാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ബേബി എബിയെന്ന ഡെവാൾഡ് ബ്രവിസ്

ഐ പി എൽ മെഗാതാരലേലത്തിലെ ആദ്യ ദിനത്തിൽ നാല് താരങ്ങളെ മാത്രമാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ഇഷാൻ കിഷനെ 15.25 കോടിയെന്ന വമ്പൻ തുകയ്ക്ക് ടീമിൽ തിരിച്ചെത്തിച്ച മുംബൈ ദക്ഷിണാഫ്രിക്കൻ അണ്ടർ 19 താരമായ ബേബി എബി എന്നറിയപ്പെടുന്ന ഡെവാൾഡ് ബ്രെവിസിനെയാണ്… Read More »ആരാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ബേബി എബിയെന്ന ഡെവാൾഡ് ബ്രവിസ്

ഞാൻ ക്രീസിനുള്ളിൽ തന്നെയുണ്ട്, രാജസ്ഥാൻ റോയൽസിലേക്ക് അശ്വിനെ സ്വാഗതം ചെയ്ത് ജോസ് ബട്ട്ലർ

രാജസ്ഥാൻ റോയൽസിലേക്ക് രവിചന്ദ്രൻ അശ്വിനെ സ്വാഗതം ചെയ്ത് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ. മെഗാ താരലേലത്തിൽ രവിചന്ദ്രൻ അശ്വിനെ 5 കോടിയ്ക്കാണ് രാജസ്ഥാൻ റോയൽസ് ടീമിലെത്തിയത്. ഇതിനുപുറകെ അശ്വിനും ബട്ട്ലറും ഒരു ടീമിന് വേണ്ടി കളിക്കുന്നതിൻ്റെ ആവേശം ആരാധകരും മുൻ… Read More »ഞാൻ ക്രീസിനുള്ളിൽ തന്നെയുണ്ട്, രാജസ്ഥാൻ റോയൽസിലേക്ക് അശ്വിനെ സ്വാഗതം ചെയ്ത് ജോസ് ബട്ട്ലർ

ഇഷാൻ കിഷൻ മുംബൈ ഇന്ത്യൻസിൽ തുടരും, ഇന്ത്യൻ യുവതാരത്തെ വമ്പൻ തുകയ്ക്ക് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

യുവ വിക്കറ്റ് കീപ്പർ ഇഷാൻ കിഷനെ ടീമിൽ തിരിച്ചെത്തിച്ച് മുംബൈ ഇന്ത്യൻസ്. 15.25 കോടിയ്ക്കാണ് ഇഷാൻ കിഷനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. മെഗാ താരലേലത്തിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ആദ്യ പ്ലേയർ കൂടെയാണ് ഇഷാൻ കിഷൻ. കൂടാതെ ഐ പി എൽ… Read More »ഇഷാൻ കിഷൻ മുംബൈ ഇന്ത്യൻസിൽ തുടരും, ഇന്ത്യൻ യുവതാരത്തെ വമ്പൻ തുകയ്ക്ക് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

ഐ പി എൽ മെഗാ താരലേലം, അന്തിമ ലേലപട്ടിക പുറത്തുവിട്ട് ബിസിസിഐ, എസ് ശ്രീശാന്തും പട്ടികയിൽ

ഐ പി എൽ പതിനഞ്ചാം സീസണ് മുൻപായി നടക്കുന്ന മെഗാ താരലേലത്തിനുള്ള കളിക്കാരുടെ ലേലപട്ടിക പുറത്തുവിട്ട് ബിസിസിഐ. ലോകത്തെമ്പാടുനിന്നുമുള്ള 590 താരങ്ങളാണ് അന്തിമ പട്ടികയിൽ ഉൾപെട്ടിട്ടുള്ളത്. ഈ മാസം 12,13 തീയതികളിൽ ബംഗളൂരുവിൽ വെച്ചാണ് താരലേലം നടക്കുന്നത്. 370 ഇന്ത്യൻ താരങ്ങളും… Read More »ഐ പി എൽ മെഗാ താരലേലം, അന്തിമ ലേലപട്ടിക പുറത്തുവിട്ട് ബിസിസിഐ, എസ് ശ്രീശാന്തും പട്ടികയിൽ

ആഷസിലെ നാണംകെട്ട തോൽവി, ഐ പി എല്ലിൽ നിന്നും പിന്മാറി ബെൻ സ്റ്റോക്സും ജോ റൂട്ടും

ഐ പി എൽ പതിനഞ്ചാം സീസണിന് മുൻപായി നടക്കുന്ന മെഗാ താരലേലത്തിൽ നിന്നും പിൻമാറി ഇംഗ്ലണ്ട് സൂപ്പർതാരം ബെൻ സ്റ്റോക്സ്. ഫെബ്രുവരി രണ്ടാം വാരത്തോടെയാണ് ഐ പി എൽ മെഗാതാരലേലം നടക്കുന്നത്. രണ്ട് പുതിയ ടീമുകൾ കൂടി എത്തുന്നതോടെ താരലേലം ആവേശകരമാകുമെന്ന… Read More »ആഷസിലെ നാണംകെട്ട തോൽവി, ഐ പി എല്ലിൽ നിന്നും പിന്മാറി ബെൻ സ്റ്റോക്സും ജോ റൂട്ടും

ഒന്നാമനായി ജഡേജ, ഡുപ്ലെസിസും റെയ്നയുമില്ല, നാല് താരങ്ങളെ നിലനിർത്തി ചെന്നൈ സൂപ്പർ കിങ്‌സ്

മെഗാതാരലേലത്തിന് മുൻപായി നാല് താരങ്ങളെ ടീമിൽ നിലനിർത്തി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. കഴിഞ്ഞ സീസണുകളിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഫാഫ് ഡുപ്ലെസിസിനെ ഒഴിവാക്കിയ ചെന്നൈ ചിന്നതല സുരേഷ് റെയ്‌നയെയും അമ്പാട്ടി റായുഡുവിനെയും നിലനിർത്തിയില്ല. ഒന്നാമനായി ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെയാണ്… Read More »ഒന്നാമനായി ജഡേജ, ഡുപ്ലെസിസും റെയ്നയുമില്ല, നാല് താരങ്ങളെ നിലനിർത്തി ചെന്നൈ സൂപ്പർ കിങ്‌സ്

ഐ പി എല്ലിൽ ഇനി മുതൽ 10 ടീമുകൾ, പുതിയ ടീമുകൾ അഹമ്മദാബാദും ലക്‌നൗവും

ഇന്ത്യൻ പ്രീമിയർ ലീഗിലെ പുതിയ രണ്ട് ടീമുകളുടെ ലേലം അവസാനിച്ചു. അഹമ്മദാബാദ്, ലഖ്‌നൗ ആസ്ഥാനമായാണ് പുതിയ ടീമുകൾ എത്തുന്നത്. മുൻ ഐ പി എൽ ടീമായിരുന്ന റൈസിങ് പൂനെ സൂപ്പർ ജയന്റ്സിന്റെ ഓണർ സഞ്ജീവ് ഗോയങ്കയാണ് ലഖ്‌നൗവിൽ നിന്നുള്ള ടീമിനെ സ്വന്തമാക്കിയത്.… Read More »ഐ പി എല്ലിൽ ഇനി മുതൽ 10 ടീമുകൾ, പുതിയ ടീമുകൾ അഹമ്മദാബാദും ലക്‌നൗവും

ആ പോരായ്മ ചെന്നൈ സൂപ്പർ കിങ്സിന് ഗുണകരമാകും ; ഗൗതം ഗംഭീർ

ക്രിക്കറ്റിൽ കൂടുതൽ സജീവമായ താരങ്ങളുടെ അഭാവം ചെന്നൈ സൂപ്പർ കിങ്സിന് ഗുണകരമാകുമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. മറ്റു ടീമുകളിൽ ഭൂരിഭാഗം താരങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമാണെങ്കിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ കാര്യത്തിൽ അക്കാര്യം തിരിച്ചാണ്. ചെന്നൈ സൂപ്പർ കിങ്സിലെ… Read More »ആ പോരായ്മ ചെന്നൈ സൂപ്പർ കിങ്സിന് ഗുണകരമാകും ; ഗൗതം ഗംഭീർ

ഐ പി എല്ലിൽ കളിക്കുന്നത് അവർക്കിനി ന്യായീകരിക്കാൻ കഴിയില്ല, താരങ്ങളുടെ പിന്മാറ്റത്തിൽ അതൃപ്തി അറിയിച്ച് ആരോൺ ഫിഞ്ച്

വെസ്റ്റിൻഡീസ്, ബംഗ്ലാദേശ് പര്യടനങ്ങളിൽ നിന്നുള്ള മുതിർന്ന താരങ്ങളുടെ പിന്മാറ്റത്തിൽ അതൃപ്തി രേഖപ്പെടുത്തി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഐ പി എല്ലിൽ കളിക്കുന്നത് ഇനി ഈ താരങ്ങൾക്ക് ന്യായീകരിക്കാൻ സാധിക്കില്ലയെന്നും വാർണറും മാക്‌സ്‌വെല്ലും അടക്കമുള്ള താരങ്ങളുടെ പിന്മാറ്റം ഞെട്ടിച്ചുവെന്നും ഫിഞ്ച് പറഞ്ഞു.… Read More »ഐ പി എല്ലിൽ കളിക്കുന്നത് അവർക്കിനി ന്യായീകരിക്കാൻ കഴിയില്ല, താരങ്ങളുടെ പിന്മാറ്റത്തിൽ അതൃപ്തി അറിയിച്ച് ആരോൺ ഫിഞ്ച്

ഐ പി എൽ പതിനാലാം സീസണിലെ തുടർന്നുള്ള മത്സരങ്ങൾ യു എ ഇ യിൽ നടക്കും, ഔദ്യോഗികമായി സ്ഥിരീകരിച്ച് ബിസിസിഐ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ തുടർന്നുള്ള മത്സരങ്ങൾ സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ യു എ ഇ യിൽ നടക്കുമെന്ന് ബിസിസിഐ. ഫൈനലും പ്ലേയോഫ് മത്സരങ്ങളുമടക്കം 31 മത്സരങ്ങളാണ് സീസണിൽ ഇനി നടക്കാനുള്ളത്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഇന്ത്യയിൽ മൺസൂൺ… Read More »ഐ പി എൽ പതിനാലാം സീസണിലെ തുടർന്നുള്ള മത്സരങ്ങൾ യു എ ഇ യിൽ നടക്കും, ഔദ്യോഗികമായി സ്ഥിരീകരിച്ച് ബിസിസിഐ

ഐ പി എൽ വേറെ ലെവൽ, താരതമ്യം ചെയ്യാൻ പോലുമാകില്ല, പാകിസ്ഥാൻ പേസർ വഹാബ് റിയാസ്

പാകിസ്ഥാൻ സൂപ്പർ ലീഗിനെ ( പി എസ് എൽ ) ഇന്ത്യൻ പ്രീമിയർ ലീഗുമായി താരതമ്യം ചെയ്യാൻ പോലുമാകില്ലയെന്ന് പാകിസ്ഥാൻ പേസർ വഹാബ് റിയാസ്. എല്ലാ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളെ ഐ പി എല്ലിൽ കാണാനാകുമെന്നും മറ്റൊരു ക്രിക്കറ്റ് ലീഗിനും ഐ… Read More »ഐ പി എൽ വേറെ ലെവൽ, താരതമ്യം ചെയ്യാൻ പോലുമാകില്ല, പാകിസ്ഥാൻ പേസർ വഹാബ് റിയാസ്

ഐ പി എൽ ഇംഗ്ലണ്ടിലേക്ക് ? വമ്പൻ ഓഫറുമായി കൗണ്ടി ക്ലബ്ബുകൾ

ഇന്ത്യയിൽ കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഐ പി എൽ പതിനാലാം സീസൺ മാറ്റിവെച്ചതിന് പുറകെ സീസണിലെ തുടർന്നുള്ള മത്സരങ്ങൾക്ക് വേദിയാകാൻ ബിസിസിഐയ്ക്ക് ഓഫറുമായി ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബുകൾ. കൊൽക്കത്ത താരങ്ങളായ വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ, ഡൽഹി ക്യാപിറ്റൽസിന്റെ അമിത്… Read More »ഐ പി എൽ ഇംഗ്ലണ്ടിലേക്ക് ? വമ്പൻ ഓഫറുമായി കൗണ്ടി ക്ലബ്ബുകൾ

കളിക്കാർ നാട്ടിലേക്ക് മടങ്ങും, ഐ പി എൽ പതിനാലാം സീസൺ മാറ്റിവെച്ചു

2 കളിക്കാർക്ക് കൂടെ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഐ പി എൽ പതിനാലാം സീസൺ മാറ്റിവെച്ചതായി ബിസിസിഐ. സൺറൈസേഴ്‌സ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ, ഡൽഹി ക്യാപിറ്റൽസ്‌ സ്പിന്നർ അമിത് മിശ്ര എന്നിവർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ച ഐ… Read More »കളിക്കാർ നാട്ടിലേക്ക് മടങ്ങും, ഐ പി എൽ പതിനാലാം സീസൺ മാറ്റിവെച്ചു

അടുത്ത സീസണിൽ ധോണി കളിച്ചില്ലയെങ്കിൽ ആ താരം ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനാകണം

അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ മഹേന്ദ്ര സിങ് ധോണി കളിക്കുന്നില്ലയെങ്കിൽ ന്യൂസിലാൻഡ് ക്യാപ്റ്റനും നിലവിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനും കൂടിയായ കെയ്ൻ വില്യംസൺ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനാകണമെന്ന് മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ. തന്റെ അഭിപ്രായത്തിന് പിന്നിലെ… Read More »അടുത്ത സീസണിൽ ധോണി കളിച്ചില്ലയെങ്കിൽ ആ താരം ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനാകണം

ആവേശം അവസാന നിമിഷം വരെ, ഒടുവിൽ വിജയം കോഹ്ലിപ്പടയ്ക്ക്

ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിന് ഒരു റണ്ണിന്റെ ആവേശവിജയം. മത്സരത്തിൽ ആർ സി ബി ഇയർത്തിയ ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിന് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ 170 റൺസ് നേടാനെ സാധിച്ചുള്ളു.… Read More »ആവേശം അവസാന നിമിഷം വരെ, ഒടുവിൽ വിജയം കോഹ്ലിപ്പടയ്ക്ക്

കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി പാറ്റ് കമ്മിൻസ്, പി എം കെയറിലേക്ക് 50000 ഡോളർ സംഭാവന നൽകി ഓസ്‌ട്രേലിയൻ താരം

കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്. സർക്കാർ ആശുപത്രികളിലേക്ക് ഓക്സിജൻ വാങ്ങുന്നതായി പി എം കെയറിലേക്ക് അമ്പതിനായിരം ഡോളറാണ് പാറ്റ് കമ്മിൻസ് സംഭാവനയായി നൽകിയത്. ഐ പി എല്ലിലെ തന്റെ സഹതാരങ്ങളോട്… Read More »കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി പാറ്റ് കമ്മിൻസ്, പി എം കെയറിലേക്ക് 50000 ഡോളർ സംഭാവന നൽകി ഓസ്‌ട്രേലിയൻ താരം