Skip to content

David warner

എപ്പോൾ ഡിക്ലയർ ചെയ്യണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു, ലാറയുടെ റെക്കോർഡ് തകർക്കുന്നതിനെ പറ്റി ആലോചിച്ചിരുന്നില്ല ; ഡേവിഡ് വാർണർ

ട്രിപ്പിൾ സെഞ്ചുറി നേടി തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. ഒരു ഘട്ടത്തിൽ ലാറയുടെ റെക്കോർഡ് വാർണർ തകർക്കുമെന്ന് തോന്നിച്ചെങ്കിലും 418 പന്തിൽ വാർണർ 335 റൺസ് നേടി നിൽക്കവേ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ… Read More »എപ്പോൾ ഡിക്ലയർ ചെയ്യണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു, ലാറയുടെ റെക്കോർഡ് തകർക്കുന്നതിനെ പറ്റി ആലോചിച്ചിരുന്നില്ല ; ഡേവിഡ് വാർണർ

ബ്രയാൻ ലാറയുടെ റെക്കോർഡ് ആര് തകർക്കും ? ഡേവിഡ് വാർണറുടെ മറുപടിയിങ്ങനെ

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന ബ്രയാൻ ലാറയുടെ റെക്കോർഡ് തകർക്കുന്നത് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയായിരിക്കുമെന്ന് ഡേവിഡ് വാർണർ. അഡ്ലെയ്ഡിൽ നടക്കുന്ന പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ തകർപ്പൻ ട്രിപ്പിൾ സെഞ്ചുറി നേടിയ ശേഷം നടന്ന… Read More »ബ്രയാൻ ലാറയുടെ റെക്കോർഡ് ആര് തകർക്കും ? ഡേവിഡ് വാർണറുടെ മറുപടിയിങ്ങനെ

സാക്ഷാൽ ഡോൺ ബ്രാഡ്മാനെയും പിന്നിലാക്കി ഡേവിഡ് വാർണർ

തകർപ്പൻ ട്രിപ്പിൾ സെഞ്ചുറിയാണ് പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ നേടിയത്. 418 പന്തിൽ 39 ഫോറും ഒരു സിക്സുമടക്കം പുറത്താകാതെ 335 റൺസ് നേടിയ ഡേവിഡ് വാർണർ ഈ പ്രകടനത്തോടെ സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ… Read More »സാക്ഷാൽ ഡോൺ ബ്രാഡ്മാനെയും പിന്നിലാക്കി ഡേവിഡ് വാർണർ

ട്രിപ്പിൾ സെഞ്ചുറിയുമായി തകർത്താടി ഡേവിഡ് വാർണർ ;ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ

ഡേവിഡ് വാർണറുടെ തകർപ്പൻ ട്രിപ്പിൾ സെഞ്ചുറി മികവിൽ പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ. 335 റൺസ് നേടി പുറത്താകാതെ നിന്ന വാർണറിന്റെ മികവിൽ ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 589 റൺസ് നേടി ഡിക്ലയർ… Read More »ട്രിപ്പിൾ സെഞ്ചുറിയുമായി തകർത്താടി ഡേവിഡ് വാർണർ ;ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ

ട്രിപ്പിൾ സെഞ്ചുറിയുമായി ഡേവിഡ് വാർണർ ; ഇത് ഒന്നൊന്നര തിരിച്ചുവരവ്

അഡ്ലെയ്ഡിൽ നടക്കുന്ന പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറിയുമായി ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. ടെസ്റ്റ് കരിയറിലെ വാർണറിന്റെ ആദ്യ ട്രിപ്പിൾ സെഞ്ചുറിയാണിത്. ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന ഏഴാമത്തെ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാനാണ് ഡേവിഡ് വാർണർ. For the… Read More »ട്രിപ്പിൾ സെഞ്ചുറിയുമായി ഡേവിഡ് വാർണർ ; ഇത് ഒന്നൊന്നര തിരിച്ചുവരവ്

ഡബിൾ സെഞ്ചുറിയുമായി ഡേവിഡ് വാർണർ ; ഓസ്‌ട്രേലിയ കൂറ്റൻ സ്കോറിലേക്ക്

അഡ്ലെയ്ഡിൽ നടക്കുന്ന പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ഡേവിഡ് വാർണർക്ക് ഇരട്ട സെഞ്ചുറി. ടെസ്റ്റ് കരിയറിലെ വാർണറുടെ രണ്ടാം ഡബിൾ സെഞ്ചുറിയാണിത്. മത്സരത്തിൽ ഓസ്‌ട്രേലിയ കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയാണ്. രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ 475… Read More »ഡബിൾ സെഞ്ചുറിയുമായി ഡേവിഡ് വാർണർ ; ഓസ്‌ട്രേലിയ കൂറ്റൻ സ്കോറിലേക്ക്

മാത്യൂ ഹെയ്ഡനെ പിന്നിലാക്കി ഇനി വാർണറിന് മുൻപിൽ റിക്കി പോണ്ടിങ് മാത്രം

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ മുൻ ഓപ്പണിങ് ബാറ്റ്സ്മാൻ മാത്യൂ ഹെയ്ഡനെ മറി കടന്ന് ഡേവിഡ് വാർണർ രണ്ടാം സ്ഥാനത്ത് എത്തി . അഡ്‌ലെയ്ഡിൽ പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ നേടിയ സെഞ്ചുറിയുടെ മികവിലാണ്… Read More »മാത്യൂ ഹെയ്ഡനെ പിന്നിലാക്കി ഇനി വാർണറിന് മുൻപിൽ റിക്കി പോണ്ടിങ് മാത്രം

സെഞ്ചുറിയുമായി ഡേവിഡ് വാർണറും ലാബുഷെയ്നും ; ഓസ്‌ട്രേലിയ കൂറ്റൻ സ്കോറിലേക്ക്, പാകിസ്ഥാൻ വിയർക്കുന്നു

അഡ്ലെയ്ഡിൽ നടക്കുന്ന പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ കൂറ്റൻ സ്കോറിലേക്ക്. ആദ്യ ദിനം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 302 റൺസ് നേടിയിട്ടുണ്ട്. 166 റൺസ് നേടിയ ഡേവിഡ് വാർണറും 126 റൺസ്… Read More »സെഞ്ചുറിയുമായി ഡേവിഡ് വാർണറും ലാബുഷെയ്നും ; ഓസ്‌ട്രേലിയ കൂറ്റൻ സ്കോറിലേക്ക്, പാകിസ്ഥാൻ വിയർക്കുന്നു

അഡ്ലെയ്ഡ് ഡേ നൈറ്റ് ടെസ്റ്റ് ; തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി ഡേവിഡ് വാർണർ

അഡ്ലെയ്ഡിൽ നടക്കുന്ന പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ഡേവിഡ് വാർണർക്ക് സെഞ്ചുറി. പരമ്പരയിലെ വാർണറുടെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണിത്. ടെസ്റ്റ് കരിയറിലെ വാർണറിന്റെ 23 ആം സെഞ്ചുറിയും പാകിസ്ഥാനെതിരായ അഞ്ചാം സെഞ്ചുറിയുമാണിത്. ഡേ നൈറ്റ് ടെസ്റ്റിൽ ഇതാദ്യമായാണ് വാർണർ സെഞ്ചുറി നേടുന്നത്.… Read More »അഡ്ലെയ്ഡ് ഡേ നൈറ്റ് ടെസ്റ്റ് ; തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി ഡേവിഡ് വാർണർ

മാത്യൂ ഹെയ്ഡന്റെ റെക്കോർഡിനൊപ്പമെത്തി ഡേവിഡ് വാർണർ

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാനെന്ന നേട്ടത്തിൽ മുൻ ഓപ്പണർ മാത്യൂ ഹെയ്ഡനൊപ്പമെത്തി ഡേവിഡ് വാർണർ. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ 22 ആം സെഞ്ചുറിയും… Read More »മാത്യൂ ഹെയ്ഡന്റെ റെക്കോർഡിനൊപ്പമെത്തി ഡേവിഡ് വാർണർ

സെഞ്ചുറിയുമായി ഡേവിഡ് വാർണർ ; ആദ്യ ടെസ്റ്റിൽ പിടിമുറുക്കി ഓസ്‌ട്രേലിയ, പാകിസ്ഥാൻ വിയർക്കുന്നു

ബ്രിസ്ബൻ ടെസ്റ്റിൽ പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയ പിടിമുറുക്കുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 312 റൺസ് നേടിയ ഓസ്‌ട്രേലിയ 72 റൺസിന്റെ ലീഡും സ്വന്തമാക്കി. 151 റൺസ് നേടിയ ഡേവിഡ് വാർണറും 55 റൺസ് നേടിയ മാർനസ് ലാബുഷെയ്നുമാണ്… Read More »സെഞ്ചുറിയുമായി ഡേവിഡ് വാർണർ ; ആദ്യ ടെസ്റ്റിൽ പിടിമുറുക്കി ഓസ്‌ട്രേലിയ, പാകിസ്ഥാൻ വിയർക്കുന്നു

പാകിസ്ഥാനെതിരെ ഡേവിഡ് വാർണർക്ക് സെഞ്ചുറി

ബ്രിസ്ബൻ ടെസ്റ്റിൽ പാകിസ്ഥാനെതിരെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയുമായി ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. വാർണറിന്റെ 22 ആം ടെസ്റ്റ് സെഞ്ചുറിയാണിത്. 2017 ൽ മെൽബണിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇതിനുമുൻപ് ഡേവിഡ് വാർണർ ടെസ്റ്റ് സെഞ്ചുറി നേടിയത്. ഒരു വർഷത്തെ വിലക്കിന് ശേഷം ആഷസ്… Read More »പാകിസ്ഥാനെതിരെ ഡേവിഡ് വാർണർക്ക് സെഞ്ചുറി

സെഞ്ചുറിയ്ക്ക് ഒരു റൺ അകലെ ഡേവിഡ് വാർണർ ; ഓസ്‌ട്രേലിയക്ക് തകർപ്പൻ തുടക്കം

ബ്രിസ്ബൻ ടെസ്റ്റിൽ പാകിസ്ഥാനെതിരെ ഒന്നാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് തകർപ്പൻ തുടക്കം. രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടം കൂടാതെ 195 റൺസ് എടുത്തിട്ടുണ്ട്. 99 റൺസ് നേടിയ ഡേവിഡ് വാർണറും 88 റൺസ് നേടിയ ജോ ബേൺസുമാണ്… Read More »സെഞ്ചുറിയ്ക്ക് ഒരു റൺ അകലെ ഡേവിഡ് വാർണർ ; ഓസ്‌ട്രേലിയക്ക് തകർപ്പൻ തുടക്കം

പതിനാറുക്കാരന്റെ ആദ്യ വിക്കറ്റ് നോ ബോളായി ; ഡേവിഡ് വാർണറെ ഭാഗ്യം തുണച്ചു

ബ്രിസ്ബനിൽ നടക്കുന്ന പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. ഓപ്പണർമാരായ ഡേവിഡ് വാർണറുടെയും ജോ ബേൺസിന്റെയും ഫിഫ്റ്റി മികവിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടം കൂടാതെ 128 റൺസ് നേടിയിട്ടുണ്ട്.… Read More »പതിനാറുക്കാരന്റെ ആദ്യ വിക്കറ്റ് നോ ബോളായി ; ഡേവിഡ് വാർണറെ ഭാഗ്യം തുണച്ചു

ഫിഫ്റ്റിയുമായി ഡേവിഡ് വാർണർ ; ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം

ബ്രിസ്ബൻ ടെസ്റ്റിൽ പാകിസ്ഥാനെതിരെ ഒന്നാം ഇന്നിങ്സിൽ മറുപടി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടം കൂടാതെ 100 റൺസ് എടുത്തിട്ടുണ്ട്. 52 റൺസ് നേടിയ ഡേവിഡ് വാർണറും 41 റൺസ് നേടിയ ജോ… Read More »ഫിഫ്റ്റിയുമായി ഡേവിഡ് വാർണർ ; ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം

ഹെയ്ഡനും ഗിൽക്രിസ്റ്റിനും ശേഷം ആ റെക്കോർഡുകൾ സ്വന്തമാക്കി ഡേവിഡ് വാർണർ

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തോടെ ഇതിഹാസതാരങ്ങളുടെ റെക്കോർഡിനൊപ്പമെത്തി ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. മൂന്ന് മത്സരത്തിലും 50+ സ്കോർ നേടിയ വാർണർ 217 റൺസ് പരമ്പരയിൽ അടിച്ചുകൂട്ടി. മൂന്ന് മത്സരത്തിലും വാർണറിനെ പുറത്താക്കാൻ ലങ്കൻ ബൗളർമാർക്ക് സാധിച്ചില്ല. ഇതോടെ ഒരു… Read More »ഹെയ്ഡനും ഗിൽക്രിസ്റ്റിനും ശേഷം ആ റെക്കോർഡുകൾ സ്വന്തമാക്കി ഡേവിഡ് വാർണർ

ലങ്കൻ ബൗളർമാർക്ക് മുൻപിൽ വീഴാതെ നേടിയത് 217 റൺസ് ; അപൂർവ്വ നേട്ടത്തിൽ ഡേവിഡ് വാർണർ

തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. ആഷസ് പരമ്പരയിൽ 10 ഇന്നിങ്സിൽ നിന്നും 95 റൺസ് മാത്രം നേടിയ വാർണർ ടി20 അഡ്ലെയ്ഡിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ 100 റൺസ് അടിച്ചുകൂട്ടി.… Read More »ലങ്കൻ ബൗളർമാർക്ക് മുൻപിൽ വീഴാതെ നേടിയത് 217 റൺസ് ; അപൂർവ്വ നേട്ടത്തിൽ ഡേവിഡ് വാർണർ

അന്താരാഷ്ട്ര ടി20യിൽ 2000 റൺസ് പൂർത്തിയാക്കി ഡേവിഡ്‌ വാർണർ ; സ്വന്തമാക്കിയത് ഈ റെക്കോർഡ്

ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ നേടിയ തകർപ്പൻ ഫിഫ്റ്റിയോടെ അന്താരാഷ്ട്ര ട്വന്റി20 യിൽ 2000 റൺസ് പൂർത്തിയാക്കുന്ന ആദ്യ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാനായി ഡേവിഡ് വാർണർ. വ്യക്തിഗത സ്കോർ 48 ൽ നിൽക്കെയാണ് ഈ റെക്കോർഡ് വാർണർ സ്വന്തമാക്കിയത്. അന്താരാഷ്ട്ര ടി20… Read More »അന്താരാഷ്ട്ര ടി20യിൽ 2000 റൺസ് പൂർത്തിയാക്കി ഡേവിഡ്‌ വാർണർ ; സ്വന്തമാക്കിയത് ഈ റെക്കോർഡ്

സ്മിത്തും വാർണറും തിളങ്ങി ; ഓസ്‌ട്രേലിയക്ക് അനായാസ വിജയം, പരമ്പരയും സ്വന്തമാക്കി

സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാർണറിന്റെയും അർധസെഞ്ചുറി മികവിൽ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ഒമ്പത് വിക്കറ്റിന്റെ അനായാസ വിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 118 റൺസിന്റെ വിജയലക്ഷ്യം 13 ഓവറിൽ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. ക്യാപ്റ്റൻ… Read More »സ്മിത്തും വാർണറും തിളങ്ങി ; ഓസ്‌ട്രേലിയക്ക് അനായാസ വിജയം, പരമ്പരയും സ്വന്തമാക്കി

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഡേവിഡ് വാർണറെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണറെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. മത്സരത്തിൽ ഒരു സിക്സ് കൂടെ നേടാനായാൽ അന്താരാഷ്ട്ര ടി20യിൽ ഏറ്റവുംകൂടുതൽ സിക്സ് നേടുന്ന ഓസ്‌ട്രേലിയൻ ബാറ്റ്സ്മാനെന്ന റെക്കോർഡ് വാർണർക്ക് സ്വന്തമാക്കാം. നിലവിൽ 83 സിക്സോടെ ഈ… Read More »ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഡേവിഡ് വാർണറെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ജന്മദിനത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഡേവിഡ് വാർണർ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ

ഡേവിഡ് വാർണറുടെ തകർപ്പൻ സെഞ്ചുറി മികവിൽ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ 233 റൺസ് ഓസ്‌ട്രേലിയ അടിച്ചുകൂട്ടി. 56 പന്തിൽ 10… Read More »ജന്മദിനത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഡേവിഡ് വാർണർ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ

സ്റ്റുവർട്ട് ബ്രോഡിന് മുന്നിൽ വീണ്ടും മുട്ടുകടക്കി വാർണർ ; വീഡിയോ കാണാം

നാലാം ആഷസ് മത്സരത്തിലും ഇംഗ്ലണ്ട് ബോളർ സ്റ്റുവർട്ട് ബ്രോഡിന് മുന്നിൽ കീഴടങ്ങി ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ . നേരിട്ട രണ്ടാം പന്തിൽ തന്നെ കീപ്പർ ബേർസ്റ്റോയ്ക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത് . ഈ ആഷസിൽ സീരീസിൽ തന്നെ 5 തവണയാണ്… Read More »സ്റ്റുവർട്ട് ബ്രോഡിന് മുന്നിൽ വീണ്ടും മുട്ടുകടക്കി വാർണർ ; വീഡിയോ കാണാം

ഡേവിഡ് വാർണർക്ക് പിന്തുണയുമായി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ

ആഷസ് പരമ്പരയിൽ മോശം പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന ഓപ്പണിങ് ബാറ്റ്സ്മാൻ ഡേവിഡ് വാർണർക്ക് പിന്തുണയുമായി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ. ഡേവിഡ് വാർണർ ഒരു മാച്ച് വിന്നറാണെന്നും ദൃഡമായ മനസ്സുള്ള താരമാണെന്നും അതുകൊണ്ട് തന്നെ വാർണറിന്റെ ഫോമിൽ താൻ ആകുലപെടുന്നില്ലെന്നും സ്റ്റീവ് സ്മിത്തിന്റെ… Read More »ഡേവിഡ് വാർണർക്ക് പിന്തുണയുമായി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ

സച്ചിന്റെ റെക്കോർഡ് മറികടക്കാൻ സാധിക്കാതെ വാർണറും രോഹിത് ശർമ്മയും

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറിന്റെ പേരിൽ തന്നെ തുടരും. ഈ ലോകകപ്പിൽ തകർപ്പൻ ഫോമിൽ ബാറ്റ് വീശിയ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയും ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറും ഈ റെക്കോർഡ്… Read More »സച്ചിന്റെ റെക്കോർഡ് മറികടക്കാൻ സാധിക്കാതെ വാർണറും രോഹിത് ശർമ്മയും

തകർപ്പൻ സെഞ്ചുറിയോടെ ആദം ഗിൽക്രിസ്റ്റിന്റെ റെക്കോർഡിനൊപ്പമെത്തി ഡേവിഡ് വാർണർ

ബംഗ്ലാദേശിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ ഓസ്‌ട്രേലിയക്ക് വേണ്ടി ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഡേവിഡ് വാർണർ. തന്റെ ഏകദിന കരിയറിലെ പതിനാറാം സെഞ്ചുറിയോടെ മുൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആദം ഗിൽക്രിസ്റ്റിനൊപ്പമാണ് വാർണറെത്തിയത്. ഏകദിനത്തിൽ ഏറ്റവും… Read More »തകർപ്പൻ സെഞ്ചുറിയോടെ ആദം ഗിൽക്രിസ്റ്റിന്റെ റെക്കോർഡിനൊപ്പമെത്തി ഡേവിഡ് വാർണർ

മാൻ ഓഫ് ദി മാച്ച് അവാർഡ് കുട്ടിആരാധകന് കൈമാറി ഡേവിഡ് വാർണർ

ഡേവിഡ് വാർണറുടെ തകർപ്പൻ സെഞ്ചുറി മികവിലാണ് പാകിസ്ഥാനെതിരായ മത്സരത്തിൽ 41 റൺസിന്റെ വിജയം ഓസ്‌ട്രേലിയ നേടിയത്. പ്രകടനത്തിന്റെ മികവിൽ മാൻ ഓഫ് ദി മാച്ച് അവാർഡും വാർണറിനെ തേടിയെത്തി. എന്നാൽ തിരിച്ചുവരവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നേടിയ ആദ്യ സെഞ്ചുറിയ്ക്ക് ശേഷം നേടിയ… Read More »മാൻ ഓഫ് ദി മാച്ച് അവാർഡ് കുട്ടിആരാധകന് കൈമാറി ഡേവിഡ് വാർണർ

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി ഡേവിഡ് വാർണർ

തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ മത്സരത്തിൽ ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. മത്സരത്തിൽ തന്റെ ഏകദിന കരിയറിലെ പതിനഞ്ചാം സെഞ്ചുറി നേടിയ വാർണർ 111 പന്തിൽ 107 റൺസ് നേടിയാണ് പുറത്തായത്. ഏകദിന ക്രിക്കറ്റിൽ പാകിസ്ഥാനെതിരായ വാർണറുടെ തുടർച്ചയായ മൂന്നാം സെഞ്ചുറിയാണിത്.… Read More »ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി ഡേവിഡ് വാർണർ

ഓസ്‌ട്രേലിയക്ക് ആശ്വാസം ; ആദ്യ മത്സരത്തിൽ ഡേവിഡ് വാർണർ കളിക്കും

ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തിന് മുൻപേ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്ക് ആശ്വാസവാർത്ത. അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിൽ ഓപണിങ് ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർ കളിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വക്താക്കൾ വ്യക്തമാക്കി. പരിക്ക് മൂലം ശ്രീലങ്കയ്ക്കെതിരായ പരിശീലന മത്സരത്തിൽ കളിക്കാതിരുന്ന ഡേവിഡ് വാർണർ ആദ്യ… Read More »ഓസ്‌ട്രേലിയക്ക് ആശ്വാസം ; ആദ്യ മത്സരത്തിൽ ഡേവിഡ് വാർണർ കളിക്കും

സ്റ്റീവ് സ്മിത്തിന്റെയും വാർണറിന്റെയും തിരിച്ചുവരവ് മറ്റുടീമുകൾക്ക് ആപത്ത്

കിരീടസാധ്യതയിൽ മുൻതൂക്കമില്ലെങ്കിലും സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാർണറിന്റെയും തിരിച്ചുവരവ് മറ്റുടീമുകൾക്ക് അശുഭസൂചനയാണെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോ. പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് നേരിട്ട ഒരു വർഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തിയ ഇരുവരും മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. ഇന്ത്യൻ പ്രീമിയർ… Read More »സ്റ്റീവ് സ്മിത്തിന്റെയും വാർണറിന്റെയും തിരിച്ചുവരവ് മറ്റുടീമുകൾക്ക് ആപത്ത്