Skip to content

David warner

ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഡേവിഡ് വാർണർ

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ അവസാന മത്സരത്തിനായി ഒരുങ്ങവെ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ച് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. മറ്റന്നാൾ സിഡ്നിയിൽ നടക്കുന്ന മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുകയാണ് വാർണർ ഇതിനിടെയാണ് ഏകദിനത്തിലും താൻ തുടരുകയില്ലെന്ന് വാർണർ വ്യക്തമാക്കിയത്. രണ്ട്… Read More »ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഡേവിഡ് വാർണർ

സെഞ്ചുറിയുമായി വാർണർ, മികവ് കാട്ടി മാർഷ് !! പാകിസ്ഥാനെതിരെ ഓസീസിന് കൂറ്റൻ സ്കോർ

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ കൂറ്റൻ സ്കോർ നേടി ആതിഥേയരായ ഓസ്ട്രേലിയ. പെർത്തിൽ നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സെഞ്ചുറി നേടിയ ഡേവിഡ് വാർണർ ഫിഫ്റ്റി നേടിയ മിച്ചൽ മാർഷ് എന്നിവരുടെ മികവിൽ ആദ്യ ഇന്നിങ്സിൽ… Read More »സെഞ്ചുറിയുമായി വാർണർ, മികവ് കാട്ടി മാർഷ് !! പാകിസ്ഥാനെതിരെ ഓസീസിന് കൂറ്റൻ സ്കോർ

തകർപ്പൻ സെഞ്ചുറി ! ഹെയ്ഡനെയും ക്ലാർക്കിനെയും പിന്നിലാക്കി ഡേവിഡ് വാർണർ

പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡിൽ മാത്യൂ ഹെയ്ഡൻ, മൈക്കൽ ക്ലാർക്ക് എന്നിവരെ പിന്നിലാക്കി ഓസ്ട്രേലിയൻ സീനിയർ ഓപ്പണർ ഡേവിഡ് വാർണർ. ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ 26 ആം സെഞ്ചുറി നേടിയ വാർണർ 211 പന്തിൽ 16 ഫോറും… Read More »തകർപ്പൻ സെഞ്ചുറി ! ഹെയ്ഡനെയും ക്ലാർക്കിനെയും പിന്നിലാക്കി ഡേവിഡ് വാർണർ

വാർണറിൻ്റെ സെഞ്ചുറി !! പാകിസ്ഥാനെതിരെ ഓസ്ട്രേലിയ മികച്ച നിലയിൽ

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ മികച്ച നിലയിൽ. ഡേവിഡ് വാർണറിൻ്റെ സെഞ്ചുറി മികവിലാണ് മികച്ച സ്കോറിലേക്ക് ഓസ്ട്രേലിയ നീങ്ങുന്നത്. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 346 റൺസ് നേടിയിട്ടുണ്ട്. 14… Read More »വാർണറിൻ്റെ സെഞ്ചുറി !! പാകിസ്ഥാനെതിരെ ഓസ്ട്രേലിയ മികച്ച നിലയിൽ

ഇത് മിച്ചൽ ജോൺസനുള്ള മറുപടി !! പാകിസ്ഥാനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ഡേവിഡ് വാർണർ

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. പെർത്തിൽ നടന്ന മത്സരത്തിലെ ആദ്യ ഇന്നിങ്സിലായിരുന്നു വാർണർ സെഞ്ചുറി കുറിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ 26 ആം സെഞ്ചുറിയാണ് മത്സരത്തിൽ വാർണർ നേടിയത്. 211 പന്തിൽ… Read More »ഇത് മിച്ചൽ ജോൺസനുള്ള മറുപടി !! പാകിസ്ഥാനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ഡേവിഡ് വാർണർ

പാലസ്തീന് പിന്തുണയുമായി ഓസ്ട്രേലിയൻ താരം !! ആകാംക്ഷയിൽ ആരാധകർ

കളിക്കളത്തിൽ പലസ്തീന് പിന്തുണ അറിയിക്കാൻ ഒരുങ്ങി ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലായിരിക്കും താരം പലസ്തീന് പിൻതുണ അറിയിക്കാൻ ഒരുങ്ങുന്നത്. ഇന്ന് നടന്ന ടീമിൻ്റെ പരിശീലന സെഷനിൽ പലസ്തീന് പിൻതുണ അറിയിച്ചുകൊണ്ടുള്ള സന്ദേശം രേഖപെടുത്തിയ ഷൂസാണ്… Read More »പാലസ്തീന് പിന്തുണയുമായി ഓസ്ട്രേലിയൻ താരം !! ആകാംക്ഷയിൽ ആരാധകർ

അത് ഞാൻ പരിഹരിക്കും !! വാർണർ ജോൺസൺ തർക്കത്തിൽ ഇടപെടാൻ ഒരുങ്ങി റിക്കി പോണ്ടിങ്

ഓസ്ട്രേലിയൻ താരങ്ങളായ ഡേവിഡ് വാർണറും മിച്ചൽ ജോൺസണും തമ്മിലുള്ള തർക്കത്തിൽ താൻ പരിഹാരം കണ്ടെത്തുമെന്ന് മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങ്. മോശം ഫോമിലും വാർണറിനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയതിൽ ജോൺസൺ എതിർപ്പ് ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഇതിന് പിന്നാലെ മിച്ചൽ… Read More »അത് ഞാൻ പരിഹരിക്കും !! വാർണർ ജോൺസൺ തർക്കത്തിൽ ഇടപെടാൻ ഒരുങ്ങി റിക്കി പോണ്ടിങ്

ഓസ്ട്രേലിയൻ ക്രിക്കറ്റിൽ തമ്മിലടി !! വാർണർക്കെതിരെ രംഗത്തെത്തി മിച്ചൽ ജോൺസൻ

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് ഓസ്ട്രേലിയൻ ക്രിക്കറ്റിൽ തമ്മിലടി. ഡേവിഡ് വാർണർക്കെതിരായ മുൻ പേസർ മിച്ചൽ ജോൺസൻ്റെ പ്രസ്താവനയാണ് ഇപ്പോൾ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയോടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന് വാർണർ വ്യക്തമാക്കിയിരുന്നു. മറ്റു ഫോർമാറ്റുകളിൽ മികച്ച പ്രകടനമാണ്… Read More »ഓസ്ട്രേലിയൻ ക്രിക്കറ്റിൽ തമ്മിലടി !! വാർണർക്കെതിരെ രംഗത്തെത്തി മിച്ചൽ ജോൺസൻ

ബൗണ്ടറി ലൈനിൽ തകർപ്പൻ ക്യാച്ചുമായി ഞെട്ടിച്ച് ഡേവിഡ് വാർണർ : വീഡിയോ

ഐസിസി ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരായ മത്സരത്തിൽ സെഞ്ചുറിയ്ക്ക് പുറകെ തകർപ്പൻ ക്യാച്ച് നേടി ആരാധകർക്ക് ആവേശം പകർന്ന് ഡേവിഡ് വാർണർ. ബൗണ്ടറി ലൈനിൽ നിന്നാണ് സൂപ്പർമാൻ ക്യാച്ച് വാർണർ നേടിയത്. മത്സരത്തിൽ ഓസ്ട്രേലിയ 309 റൺസിൻ്റെ പടുകൂറ്റൻ വിജയം കുറിച്ചിരുന്നു. ഓസ്ട്രേലിയ,… Read More »ബൗണ്ടറി ലൈനിൽ തകർപ്പൻ ക്യാച്ചുമായി ഞെട്ടിച്ച് ഡേവിഡ് വാർണർ : വീഡിയോ

കോഹ്ലി അത് പലപ്പോഴായി ചെയ്യുന്നു ! അതാണ് ഞാനും ഓസ്ട്രേലിയക്കായി ചെയ്യുന്നത് : ഡേവിഡ് വാർണർ

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി മികച്ച പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. നെതർലൻഡ്സിനെതിരായ മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ഈ ലോകകപ്പിലെ റൺവേട്ടയിൽ വാർണർ മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. ഓസ്ട്രേലിയ 309 റൺസിൻ്റെ വമ്പൻ വിജയം… Read More »കോഹ്ലി അത് പലപ്പോഴായി ചെയ്യുന്നു ! അതാണ് ഞാനും ഓസ്ട്രേലിയക്കായി ചെയ്യുന്നത് : ഡേവിഡ് വാർണർ

തകർപ്പൻ റെക്കോർഡിൽ രാഹുൽ ദ്രാവിഡിനൊപ്പമെത്തി ഡേവിഡ് വാർണർ

ഐസിസി ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം തുടരുകയാണ് ഓസ്ട്രേലിയൻ സീനിയർ താരം ഡേവിഡ് വാർണർ. കഴിഞ്ഞ മത്സരത്തിൽ ബാംഗ്ലൂരിൽ പാകിസ്ഥാനെതിരെ സെഞ്ചുറി നേടിയ വാർണർ ഇക്കുറി നെതർലൻഡ്സിനെതിരെയും സെഞ്ചുറി നേടി. ഈ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡിൽ സാക്ഷാൽ രാഹുൽ ദ്രാവിഡിനൊപ്പം എത്തിയിരിക്കുകയാണ്… Read More »തകർപ്പൻ റെക്കോർഡിൽ രാഹുൽ ദ്രാവിഡിനൊപ്പമെത്തി ഡേവിഡ് വാർണർ

വീണ്ടും സെഞ്ചുറി ! ചരിത്രറെക്കോർഡിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തി ഡേവിഡ് വാർണർ

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. നെതർലൻഡ്സിനെതിരെ ഡൽഹിയിൽ നടന്ന മത്സരത്തിലാണ് തകർപ്പൻ സെഞ്ചുറി വാർണർ കുറിച്ചത്. ഇതോടെ ചരിത്ര നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം വാർണറെത്തി. 91 പന്തിൽ നിന്നുമാണ് വാർണർ സെഞ്ചുറി… Read More »വീണ്ടും സെഞ്ചുറി ! ചരിത്രറെക്കോർഡിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തി ഡേവിഡ് വാർണർ

തകർപ്പൻ സെഞ്ചുറി പുഷ്പ സ്റ്റൈലിൽ ആഘോഷിച്ച് ഡേവിഡ് വാർണർ : വീഡിയോ കാണാം

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരെ തകർപ്പൻ പ്രകടനമാണ് ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിലാണ് വമ്പൻ സ്കോർ ഓസ്ട്രേലിയ മത്സരത്തിൽ നേടിയത്. മത്സരത്തിൽ വെറും 85 പന്തിൽ നിന്നുമാണ് വാർണർ തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. മിച്ചൽ മാർഷിനൊപ്പം തകർത്താടിയ… Read More »തകർപ്പൻ സെഞ്ചുറി പുഷ്പ സ്റ്റൈലിൽ ആഘോഷിച്ച് ഡേവിഡ് വാർണർ : വീഡിയോ കാണാം

ലോകകപ്പിൽ ചരിത്രനേട്ടവുമായി വാർണർ! പിന്നിലാക്കിയത് സാക്ഷാൽ സച്ചിനെയും ഡിവില്ലിയേഴ്സിനെയും

ഐസിസി ഏകദിന ലോകകപ്പിൽ തകർപ്പൻ റെക്കോർഡുമായി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. ചെന്നൈയിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിലാണ് സച്ചിൻ ടെണ്ടുൽക്കറെയും എ ബി ഡിവില്ലിയേഴ്സിനെയും പിന്നിലാക്കികൊണ്ട് ഈ റെക്കോർഡ് ഡേവിഡ് വാർണർ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് 199 റൺസ്… Read More »ലോകകപ്പിൽ ചരിത്രനേട്ടവുമായി വാർണർ! പിന്നിലാക്കിയത് സാക്ഷാൽ സച്ചിനെയും ഡിവില്ലിയേഴ്സിനെയും

അശ്വിനെതിരെ വലംകയ്യനായി വാർണർ ! കാരണം വിശദീകരിച്ച് ഓസ്ട്രേലിയൻ താരം

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിനെതിരായ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറുടെ ബാറ്റിങ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇടംകയ്യൻ ബാറ്റ്സ്മാനായ വാർണർ അശ്വിനെതിരെ വലം കയ്യനായാണ് ബാറ്റ് ചെയ്തത്. ഇപ്പോഴിതാ വാർണറിൻ്റെ ഈ മാറ്റത്തിന് മുതിർന്നതിൻ്റെ… Read More »അശ്വിനെതിരെ വലംകയ്യനായി വാർണർ ! കാരണം വിശദീകരിച്ച് ഓസ്ട്രേലിയൻ താരം

സൗത്താഫ്രിക്കയ്ക്കെതിരായ സെഞ്ചുറി !! ചരിത്ര റെക്കോർഡിൽ സച്ചിനെ പിന്നിലാക്കി ഡേവിഡ് വാർണർ

സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. മത്സരത്തിൽ കുറിച്ച ഈ സെഞ്ചുറിയോടെ ചരിത്ര റെക്കോർഡിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെയും ഡേവിഡ് വാർണർ പിന്നിലാക്കി. വെറും 80 പന്തിൽ നിന്നുമാണ് വാർണർ തൻ്റെ സെഞ്ചുറി… Read More »സൗത്താഫ്രിക്കയ്ക്കെതിരായ സെഞ്ചുറി !! ചരിത്ര റെക്കോർഡിൽ സച്ചിനെ പിന്നിലാക്കി ഡേവിഡ് വാർണർ

വാർണറിനെതിരെ സ്റ്റുവർട്ട് ബ്രോഡിൻ്റെ പ്ലാൻ മാത്രം മതിയാകില്ല : രാഹുൽ ദ്രാവിഡ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഡേവിഡ് വാർണറുടെ വിക്കറ്റ് നിർണ്ണായകമായിരിക്കുമെന്ന് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ഡേവിഡ് വാർണർ മികച്ച താരമാണെന്നും വാർണറിനെതിരെ പിടിച്ചുകെട്ടാൻ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് പരീക്ഷിച്ചുവിജയിച്ച പ്ലാൻ മാത്രം മതിയാകില്ലെന്നും ദ്രാവിഡ് പറഞ്ഞു. 2019… Read More »വാർണറിനെതിരെ സ്റ്റുവർട്ട് ബ്രോഡിൻ്റെ പ്ലാൻ മാത്രം മതിയാകില്ല : രാഹുൽ ദ്രാവിഡ്

ആ മത്സരത്തോടെ ഞാൻ വിരമിക്കും !! ആരാധകരെ ഞെട്ടിച്ച് ഡേവിഡ് വാർണറുടെ പ്രഖ്യാപനം

ആരാധകരെ ഞെട്ടിച്ചുകൊണ്ട് തൻ്റെ വിരമിക്കൽ മത്സരം പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായുള്ള തയ്യാറെടുപ്പിനിടെയാണ് ഇനിയും അധികനാൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ താൻ തുടരുകയില്ലെന്ന് വാർണർ തുറന്നുപറഞ്ഞു. ഈ വർഷത്തെ ഹോം സമ്മറോടെ താൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും… Read More »ആ മത്സരത്തോടെ ഞാൻ വിരമിക്കും !! ആരാധകരെ ഞെട്ടിച്ച് ഡേവിഡ് വാർണറുടെ പ്രഖ്യാപനം

എൻ്റെ വാർണറേ !! ജഡേജയുടെ ആക്ഷൻ അനുകരിച്ച് ചിരിപ്പിച്ച് ഡേവിഡ് വാർണർ ; വീഡിയോ

ചെന്നൈ സൂപ്പർ കിങ്സ് – ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനിടെ കാണികളെ മുഴുവൻ രസിപ്പിച്ച് ഡൽഹി ക്യാപ്റ്റൻ ഡേവിഡ് വാർണർ. മത്സരത്തിനിടെ ചെന്നൈ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയുടെ ആക്ഷൻ അനുകരിച്ചുകൊണ്ടായിരുന്നു വാർണർ ഏവരെയും രസിപ്പിച്ചത്. ഡൽഹിയുടെ ഇന്നിങ്സിനിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്.… Read More »എൻ്റെ വാർണറേ !! ജഡേജയുടെ ആക്ഷൻ അനുകരിച്ച് ചിരിപ്പിച്ച് ഡേവിഡ് വാർണർ ; വീഡിയോ

അവസാന ചിരി വാർണറിന് !! സൺറൈസേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് വിജയം

സൺറൈസേഴ്സ് ഹൈദരബാദിനെ തകർത്ത് ഈ സീസണിലെ രണ്ടാം വിജയം സ്വന്തമാക്കി ഡേവിഡ് വാർണറിൻ്റെ ഡൽഹി ക്യാപിറ്റൽസ്. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ 7 റൺസിനായിരുന്നു ഡൽഹിയുടെ വിജയം. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 145 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന സൺറൈസേഴ്സിന്… Read More »അവസാന ചിരി വാർണറിന് !! സൺറൈസേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് വിജയം

വാർണർ തിളങ്ങി ! സീസണിലെ ആദ്യ വിജയം നേടി ഡൽഹി ക്യാപിറ്റൽസ്

തുടർച്ചയായ നാല് പരാജയങ്ങൾക്കൊടുവിൽ ഐ പി എൽ 2023 സീസണിലെ ആദ്യ വിജയം നേടി ഡൽഹി ക്യാപിറ്റൽസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു ഡൽഹിയുടെ വിജയം. മത്സരത്തിൽ കൊൽക്കത്തയെ 127 റൺസിൽ ചുരുക്കികെട്ടിയ ഡൽഹി 128 റൺസിൻ്റെ വിജയലക്ഷ്യം… Read More »വാർണർ തിളങ്ങി ! സീസണിലെ ആദ്യ വിജയം നേടി ഡൽഹി ക്യാപിറ്റൽസ്

ഐ പി എല്ലിലെ കോഹ്ലിയുടെ റെക്കോർഡ് തകർത്ത് ഡേവിഡ് വാർണർ

ഐ പി എല്ലിൽ വിരാട് കോഹ്‌ലിയുടെ വമ്പൻ റെക്കോർഡ് തകർത്ത് ഡൽഹി ക്യാപിറ്റൽസിൻ്റെ ഓസ്ട്രേലിയൻ സൂപ്പർതാരം ഡേവിഡ് വാർണർ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെയാണ് തകർപ്പൻ റെക്കോർഡ് വാർണർ സ്വന്തമാക്കിയത്. ഡൽഹി ക്യാപിറ്റൽസ് 57 റൺസിന് പരാജയപെട്ട മത്സരത്തിൽ 55… Read More »ഐ പി എല്ലിലെ കോഹ്ലിയുടെ റെക്കോർഡ് തകർത്ത് ഡേവിഡ് വാർണർ

പന്തിന് പകരക്കാരൻ. പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്

ഐ പി എല്ലിൽ ഇക്കുറി ഡൽഹി ക്യാപിറ്റൽസിനെ ഓസ്ട്രേലിയൻ സൂപ്പർതാരം ഡേവിഡ് വാർണർ നയിക്കും. റിഷഭ് പന്തിന് ഈ സീസണിൽ കളിക്കാൻ സാധിക്കാതെ വന്നതോടെയാണ് പുതിയ ക്യാപ്റ്റനായി ഡേവിഡ് വാർണറെ ഡൽഹി നിയമിച്ചിരിക്കുന്നത്. ഇതിന് മുൻപ് സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ക്യാപ്റ്റനായിരുന്ന വാർണർ… Read More »പന്തിന് പകരക്കാരൻ. പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്

ഓസ്ട്രേലിയക്ക് തിരിച്ചടി സൂപ്പർതാരം പരമ്പരയിൽ നിന്നും പുറത്ത്

ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങൾക്ക് പുറകെ ഓസ്ട്രേലിയക്ക് വീണ്ടും തിരിച്ചടി. ഡൽഹിയിൽ നടന്ന രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിനിടെ പരിക്കേറ്റ ടീമിലെ സീനിയർ താരം ഡേവിഡ് വാർണർ പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ നിന്നും പുറത്തായി. ഡൽഹി ടെസ്റ്റിലെ രണ്ടാം… Read More »ഓസ്ട്രേലിയക്ക് തിരിച്ചടി സൂപ്പർതാരം പരമ്പരയിൽ നിന്നും പുറത്ത്

ഡേവിഡ് വാർണർ പുറത്ത്. പകരക്കാരനായി റെൻഷോ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ രണ്ടാം മത്സരത്തിൽ നിന്നും ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ പുറത്ത്. ഇടംകയ്യൻ ബാറ്റ്സ്മാൻ മാറ്റ് റെൻഷോ പകരക്കാരനായി മത്സരത്തിൽ കളിക്കും. ആദ്യ ഇന്നിങ്സിൽ 44 പന്തിൽ 15 റൺസ് നേടിയാണ് വാർണർ പുറത്തായത്. അതിന് മുൻപേ മൊഹമ്മദ്… Read More »ഡേവിഡ് വാർണർ പുറത്ത്. പകരക്കാരനായി റെൻഷോ

അവൻ മികച്ച ബാറ്റ്സ്മാനല്ല വാർണറിനെതിരെ തുറന്നടിച്ച് ഗൗതം ഗംഭീർ

വീണ്ടും നിരാശപെടുത്തുന്ന പ്രകടനത്തിന് പുറകെ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇന്ത്യയ്ക്കെതിരായ ഡൽഹി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 44 പന്തിൽ 15 റൺസ് നേടിയാണ് വാർണർ പുറത്തായത്. ഇതിന് മുൻപും ടെസ്റ്റ്… Read More »അവൻ മികച്ച ബാറ്റ്സ്മാനല്ല വാർണറിനെതിരെ തുറന്നടിച്ച് ഗൗതം ഗംഭീർ

വാർണറെ പുറത്താക്കി കൂട്ടുകെട്ട് തകർത്ത് മൊഹമ്മദ് ഷാമി. വീഡിയോ

ബോർഡർ ഗവാസ്കർ ട്രോഫിയിൽ വീണ്ടും മൊഹമ്മദ് ഷാമിയ്ക്ക് മുൻപിൽ വീണ് ഡേവിഡ് വാർണർ. നാഗ്പൂരിൽ നടന്ന ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ വാർണറെ പുറത്താക്കിയ ഷാമി ഡൽഹി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലും ഓസ്ട്രേലിയൻ ഓപ്പണറെ പുറത്താക്കി. പതിനാറാം ഓവറിലെ രണ്ടാം പന്തിലാണ്… Read More »വാർണറെ പുറത്താക്കി കൂട്ടുകെട്ട് തകർത്ത് മൊഹമ്മദ് ഷാമി. വീഡിയോ

കുറ്റി പറപ്പിച്ച് ഡേവിഡ് വാർണറെ പുറത്താക്കി മൊഹമ്മദ് ഷാമി : വീഡിയോ

നാഗ്പൂർ ടെസ്റ്റിൽ ആതിഥേയരായ ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം. ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയക്ക് മൂന്നാം ഓവറിനുള്ളിൽ തന്നെ രണ്ട് ഓപ്പണർമാരെയും നഷ്ടമായി. മൊഹമ്മദ് സിറാജും മൊഹമ്മദ് ഷാമിയുമാണ് ഇന്ത്യയ്ക്കായി വിക്കറ്റുകൾ വീഴ്ത്തിയത്. രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെയാണ് സിറാജ്… Read More »കുറ്റി പറപ്പിച്ച് ഡേവിഡ് വാർണറെ പുറത്താക്കി മൊഹമ്മദ് ഷാമി : വീഡിയോ

ഓസ്ട്രേലിയക്കായി 100 ടെസ്റ്റ് മത്സരങ്ങൾ, എലൈറ്റ് ലിസ്റ്റിൽ ഇടംപിടിച്ച് ഡേവിഡ് വാർണർ

ടെസ്റ്റ് ക്രിക്കറ്റിൽ 100 ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാക്കി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. സൗത്താഫ്രിക്കയ്ക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റോടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങളെന്ന നാഴികകല്ല് ഡേവിഡ് വാർണർ പിന്നിട്ടത്. ഓസ്ട്രേലിയക്ക് വേണ്ടി 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന പതിനാലാമത്തെ താരമാണ്… Read More »ഓസ്ട്രേലിയക്കായി 100 ടെസ്റ്റ് മത്സരങ്ങൾ, എലൈറ്റ് ലിസ്റ്റിൽ ഇടംപിടിച്ച് ഡേവിഡ് വാർണർ

തകർപ്പൻ നേട്ടത്തിൽ സൗരവ് ഗാംഗുലിയ്ക്കും സച്ചിനുമൊപ്പം സ്ഥാനം പിടിച്ച് വാർണറും ഹെഡും

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയൻ ഓപ്പണർമാരായ ട്രാവിസ് ഹെഡും ഡേവിഡ് വാർണറും കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ ഇരുവരുടെയും മികവിലായിരുന്നു വമ്പൻ സ്കോർ ഓസ്ട്രേലിയ കുറിച്ചത്. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർക്കും ഗാംഗുലിയ്ക്കുമൊപ്പം ഇരുവരും… Read More »തകർപ്പൻ നേട്ടത്തിൽ സൗരവ് ഗാംഗുലിയ്ക്കും സച്ചിനുമൊപ്പം സ്ഥാനം പിടിച്ച് വാർണറും ഹെഡും