Skip to content

സ്റ്റുവർട്ട് ബ്രോഡിന് മുന്നിൽ വീണ്ടും മുട്ടുകടക്കി വാർണർ ; വീഡിയോ കാണാം

നാലാം ആഷസ് മത്സരത്തിലും ഇംഗ്ലണ്ട് ബോളർ സ്റ്റുവർട്ട് ബ്രോഡിന് മുന്നിൽ കീഴടങ്ങി ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ . നേരിട്ട രണ്ടാം പന്തിൽ തന്നെ കീപ്പർ ബേർസ്റ്റോയ്ക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത് . ഈ ആഷസിൽ സീരീസിൽ തന്നെ 5 തവണയാണ് ബ്രോഡിന്റെ പന്തിൽ വാർണർ പുറത്താവുന്നത് . ഈ സീരീസിൽ ബ്രോഡിന്റെ 87 പന്തുകൾ നേരിട്ടപ്പോൾ 32 റൺസ് നേടുകയും 5 തവണ പുറത്താവുകയും ചെയ്തു .

https://twitter.com/englandcricket/status/1169192497966407680?s=19