Skip to content

Pakistan

രോഹിത് ശർമ്മയ്ക്ക് കീഴിൽ ഇന്ത്യ കുറിച്ചത് പാകിസ്ഥാനെതിരായ അഭിമാന വിജയം !!

ഏഷ്യ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കിയിരിക്കുകയാണ് ഇന്ത്യ. എല്ലാ മേഖലയിലും മേധാവിത്വം പുലർത്തിയ മത്സരത്തിൽ 228 റൺസിൻ്റെ കൂറ്റൻ വിജയമാണ് ഇന്ത്യ കുറിച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 357 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന പാകിസ്ഥാന് 32 ഓവറിൽ… Read More »രോഹിത് ശർമ്മയ്ക്ക് കീഴിൽ ഇന്ത്യ കുറിച്ചത് പാകിസ്ഥാനെതിരായ അഭിമാന വിജയം !!

കുൽദീപ് ദി ഹീറോ !! ഇന്ത്യയ്ക്ക് മുൻപിൽ തകർന്ന് ചാരമായി പാകിസ്ഥാൻ

പാകിസ്ഥാനെതിരായ ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് 228 റൺസിൻ്റെ തകർപ്പൻ വിജയം. എല്ലാ മേഖലയിലും ഇന്ത്യ മേധാവിത്വം പുലർത്തിയപ്പോൾ അക്ഷരാർഥത്തിൽ പാകിസ്ഥാൻ ഇന്ത്യയ്ക്ക് മുൻപിൽ ചാരമായി. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 357 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിൻതുടർന്ന പാകിസ്ഥാന്… Read More »കുൽദീപ് ദി ഹീറോ !! ഇന്ത്യയ്ക്ക് മുൻപിൽ തകർന്ന് ചാരമായി പാകിസ്ഥാൻ

കോഹ്ലിയും കെ എൽ രാഹുലും ചേർന്ന് തകർത്തത് പാക് സഖ്യത്തിൻ്റെ ആ റെക്കോർഡ്

ഗംഭീര പ്രകടനമാണ് പാകിസ്ഥാനെതിരായ ഏഷ്യ കപ്പ് പോരാട്ടത്തിൽ ഇന്ത്യയ്ക്കായി വിരാട് കോഹ്ലി യും കെ എൽ രാഹുലും കാഴ്ച്ചവെച്ചത്. ഇരുവരുടെയും സെഞ്ചുറി മികവിലാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കൂറ്റൻ സ്കോർ വിജയലക്ഷ്യമായി പാകിസ്ഥാന് മുൻപിൽ ഉയർത്തിയത്. മത്സരത്തിലെ ഈ പ്രകടനത്തോടെ… Read More »കോഹ്ലിയും കെ എൽ രാഹുലും ചേർന്ന് തകർത്തത് പാക് സഖ്യത്തിൻ്റെ ആ റെക്കോർഡ്

സച്ചിൻ അടക്കമുള്ളവർ ബഹുദൂരം പിന്നിൽ !! എത്തിപിടിക്കാനാകാത്ത റെക്കോർഡുമായി കിങ് കോഹ്‌ലി

തകർപ്പൻ പ്രകടനമാണ് ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ കിങ് കോഹ്ലി കാഴ്ച്ചവെച്ചത്. ഏകദിന ക്രിക്കറ്റിലെ 47 ആം സെഞ്ചുറിയാണ് മത്സരത്തിൽ കോഹ്ലി കുറിച്ചത്. ഈ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ മറ്റൊരു തകർപ്പൻ റെക്കോർഡ് കൂടെ സ്വന്തമാക്കിയിരിക്കുകയാണ് കിങ് കോഹ്ലി.… Read More »സച്ചിൻ അടക്കമുള്ളവർ ബഹുദൂരം പിന്നിൽ !! എത്തിപിടിക്കാനാകാത്ത റെക്കോർഡുമായി കിങ് കോഹ്‌ലി

അമ്പമ്പോ എന്തൊരു ബോൾ !! ആദ്യ ഓവറിൽ തന്നെ ബാബർ അസമിനെ പുറത്താക്കിയ ഹാർദിക്ക് പാണ്ഡ്യ : വീഡിയോ

പാകിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ പൂർണ നിയന്ത്രണം ഏറ്റെടുത്ത് ഇന്ത്യ. 357 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന പാകിസ്ഥാന് അവരുടെ രണ്ട് പ്രധാനപെട്ട ബാറ്റ്സ്മാന്മാരെയും ഇതിനോടകം നഷ്ടമായി. ഇമാം ഉൾ ഹഖിനെ ജസ്പ്രീത് ബുംറ വീഴ്ത്തിയപ്പോൾ ക്യാപ്റ്റൻ ബാബർ അസമിനെ തൻ്റെ… Read More »അമ്പമ്പോ എന്തൊരു ബോൾ !! ആദ്യ ഓവറിൽ തന്നെ ബാബർ അസമിനെ പുറത്താക്കിയ ഹാർദിക്ക് പാണ്ഡ്യ : വീഡിയോ

ഹാരിസ് റൗഫിനെ കിട്ടിയില്ല ! പകരം നസീം ഷായ്ക്കെതിരെ സിക്സ് പറത്തി മെൽബണിലെ ഓർമ്മകൾ ആരാധകർക്ക് സമ്മാനിച്ച് കോഹ്ലി : വീഡിയോ കാണാം

ക്രിക്കറ്റ് ആരാധകർക്ക് ഒരിക്കലും മറക്കാനാകാത്ത പ്രകടനമാണ് കഴിഞ്ഞ ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ മെൽബണിൽ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. ഇന്ത്യയെ വിജയത്തിലെത്തിച്ച ആ ഇന്നിങ്സിൻ്റെ പ്രധാന ഹൈലൈറ്റ് ഹാരിസ് റൗഫിനെതിരെ ലോങ് ഓണിൽ കോഹ്ലി പറത്തിയ ആ സിക്സായിരുന്നു. ഇപ്പോഴിതാ അതിന് സമാനമായ… Read More »ഹാരിസ് റൗഫിനെ കിട്ടിയില്ല ! പകരം നസീം ഷായ്ക്കെതിരെ സിക്സ് പറത്തി മെൽബണിലെ ഓർമ്മകൾ ആരാധകർക്ക് സമ്മാനിച്ച് കോഹ്ലി : വീഡിയോ കാണാം

ഷഹീനെ നേരിടാനാവില്ലെന്ന് പാക് ആരാധകർ !! അടിച്ചൊതുക്കി കയ്യിൽ കൊടുത്ത് ഇന്ത്യ

ഷഹീൻ അഫ്രീദിയെ നേരിടാൻ ഇന്ത്യൻ ബൗളർമാർക്കാകില്ലെന്ന പാകിസ്ഥാൻ ആരാധകരുടെ വീമ്പിന് ദിവസങ്ങളുടെ മാത്രം ആയുസ്സ് നൽകി ഇന്ത്യ. ഏഷ്യ കപ്പ് ഗ്രൂപ്പ് ഘട്ട പോരാട്ടത്തിലെ ഷഹീൻ അഫ്രീദിയുടെ മികച്ച പ്രകടനത്തിന് പുറകെയാണ് ” They can’t Play him ” എന്ന്… Read More »ഷഹീനെ നേരിടാനാവില്ലെന്ന് പാക് ആരാധകർ !! അടിച്ചൊതുക്കി കയ്യിൽ കൊടുത്ത് ഇന്ത്യ

ഇതാണ് മക്കളെ തിരിച്ചുവരവ് !! വിമർശിച്ചവർക്ക് സെഞ്ചുറിയിലൂടെ മറുപടി നൽകി കെ എൽ രാഹുൽ

ഇന്ത്യൻ ടീമിലേക്കുള്ള തൻ്റെ തിരിച്ചുവരവ് മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി കെ എൽ രാഹുൽ. ശ്രേയസ് അയ്യർക്ക് പകരക്കാരനായി പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയ കെ എൽ രാഹുൽ താൻ ലോകകപ്പിന് തയ്യാറായി തന്നെയാണ് എത്തിയിരിക്കുന്നതെന്ന് തകർപ്പൻ പ്രകടനത്തിലൂടെ തെളിയിക്കുകയായിരുന്നു. 100 പന്തിൽ നിന്നുമാണ്… Read More »ഇതാണ് മക്കളെ തിരിച്ചുവരവ് !! വിമർശിച്ചവർക്ക് സെഞ്ചുറിയിലൂടെ മറുപടി നൽകി കെ എൽ രാഹുൽ

സെഞ്ചുറിയുമായി തകർത്താടി കോഹ്ലിയും കെ എൽ രാഹുലും !! പാകിസ്ഥാനെതിരെ മികച്ച സ്കോറുമായി ഇന്ത്യ

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ മികച്ച സ്കോർ നേടി ഇന്ത്യ. വിരാട് കോഹ്ലിയുടെയും കെ എൽ രാഹുലിൻ്റെയും തകർപ്പൻ സെഞ്ചുറി മികവിലാണ് ഇന്ത്യ മികച്ച സ്കോർ നേടിയത്. ഇരുവർക്കും മുൻപിൽ പാകിസ്ഥാൻ്റെ ബൗളിങ് നിര നിസ്സഹായരാവുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക്… Read More »സെഞ്ചുറിയുമായി തകർത്താടി കോഹ്ലിയും കെ എൽ രാഹുലും !! പാകിസ്ഥാനെതിരെ മികച്ച സ്കോറുമായി ഇന്ത്യ

ദുബായിൽ ആയിരുന്നെങ്കിൽ കളിക്കാരുടെ കാര്യം തീരുമാനമാകും !! ഏഷ്യ കപ്പിൽ മഴ വില്ലനായതിനെ കുറിച്ച് രവി ശാസ്ത്രി

ഈ ഏഷ്യ കപ്പ് ക്രിക്കറ്റ് ആരാധകർക്ക് നിരാശ മാത്രമാണ് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യ പാകിസ്ഥാൻ ആദ്യ പോരാട്ടം മഴമൂലം ഉപേക്ഷിച്ചത് കൂടാതെ ഇപ്പോൾ ഇരു ടീമുകളും തമ്മിലുളള സൂപ്പർ ഫോർ പോരാട്ടത്തിലും മഴ വില്ലനായി കൊണ്ടിരിക്കുകയാണ്. അതിനിടെ ഏഷ്യ കപ്പ് ശ്രീലങ്കയിൽ ഷെഡ്യൂൾ… Read More »ദുബായിൽ ആയിരുന്നെങ്കിൽ കളിക്കാരുടെ കാര്യം തീരുമാനമാകും !! ഏഷ്യ കപ്പിൽ മഴ വില്ലനായതിനെ കുറിച്ച് രവി ശാസ്ത്രി

സ്നേഹമാണ് വലുത് !! ജസ്പ്രീത് ബുംറയ്ക്ക് സ്പെഷ്യൽ ഗിഫ്റ്റ് നൽകി ഷഹീൻ അഫ്രീദി: വീഡിയോ കാണാം

ഏവരും പ്രതീക്ഷിച്ചത് പോലെ തന്നെ ഏഷ്യ കപ്പിലെ ഇന്ത്യ – പാകിസ്ഥാൻ സൂപ്പർ ഫോർ പോരാട്ടം റിസർവ് ഡേയിലേക്ക് മാറ്റിയിരിക്കുകയാണ്. വീണ്ടും മഴ വില്ലനായി എത്തിയത് ആരാധകർക്ക് നിരാശ സമ്മാനിച്ചുവെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പങ്കുവെച്ച വീഡിയോ ഇപ്പോൾ ആരാധകരുടെ ഹൃദയം… Read More »സ്നേഹമാണ് വലുത് !! ജസ്പ്രീത് ബുംറയ്ക്ക് സ്പെഷ്യൽ ഗിഫ്റ്റ് നൽകി ഷഹീൻ അഫ്രീദി: വീഡിയോ കാണാം

തകർപ്പൻ റെക്കോർഡിൽ ഷാഹിദ് അഫ്രീദിയ്ക്കൊപ്പമെത്തി രോഹിത് ശർമ്മ

തകർപ്പൻ പ്രകടനമാണ് ഏഷ്യ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. നേപ്പാളിനെതിരായ മികച്ച പ്രകടനം പാകിസ്ഥാനെതിരെയും തുടർന്ന ഹിറ്റ്മാൻ ഫിഫ്റ്റി നേടിയാണ് പുറത്തായത്. മത്സരത്തിലെ പ്രകടനത്തോടെ ഏഷ്യ കപ്പിലെ തകർപ്പൻ റെക്കോർഡിൽ മുൻ പാക്… Read More »തകർപ്പൻ റെക്കോർഡിൽ ഷാഹിദ് അഫ്രീദിയ്ക്കൊപ്പമെത്തി രോഹിത് ശർമ്മ

മഴ വില്ലനായി !! ഇന്ത്യ പാകിസ്ഥാൻ പോരാട്ടം റിസർവ് ഡേയിലേക്ക്

ഏഷ്യ കപ്പിലെ ഇന്ത്യ പാകിസ്ഥാൻ സൂപ്പർ ഫോർ പോരാട്ടം റിസർവ് ഡേയിലേക്ക് മാറ്റി. മഴ ശമിക്കാത്തതിനെ തുടർന്നാണ് മത്സരം റിസർവ് ഡേയിലേക്ക് മാറ്റിയിരിക്കുന്നത്. മത്സരത്തിലേക്ക് വരുമ്പോൾ ടോസ് നഷ്ടപെട്ട ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 24.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ… Read More »മഴ വില്ലനായി !! ഇന്ത്യ പാകിസ്ഥാൻ പോരാട്ടം റിസർവ് ഡേയിലേക്ക്

പാക് ആരാധകരുടെ വീമ്പ് അവസാനിച്ചു !! ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനം നഷ്ടമായി

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കെതിരായ സൂപ്പർ ഫോർ പോരാട്ടത്തിന് മുൻപേ പാകിസ്ഥാന് ഐസിസി ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനം നഷ്ടമായി. സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചതോടെയാണ് പാകിസ്ഥാന് ഒന്നാം സ്ഥാനം നഷ്ടമായിരിക്കുന്നത്. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ സൗത്താഫ്രിക്കയെ… Read More »പാക് ആരാധകരുടെ വീമ്പ് അവസാനിച്ചു !! ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനം നഷ്ടമായി

പെട്ടെന്നൊരുനാൾ ചന്ദ്രപോളാകാൻ കഴിയില്ല !! ഷഹീൻ അഫ്രീദിയെ നേരിടാൻ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് മുൻ പാക് താരത്തിൻ്റെ ടിപ്പ്‌സ്

ഏഷ്യ കപ്പിൽ ഷഹീൻ അഫ്രീദിയെന്ന അപകടകാരിയായ ബൗളറെ പിടിച്ചുകെട്ടാൻ ഇന്ത്യൻ ബൗളർമാർക്ക് ഉപദേശവുമായി മുൻ പാകിസ്ഥാൻ താരം ആഖിബ് ജാവേദ്. ഏഷ്യ കപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ കോഹ്ലിയും രോഹിത് ശർമ്മയും അടങ്ങിയ ഇന്ത്യൻ ടോപ്പ് ഓർഡർ ഷഹീൻ അഫ്രീദിയ്ക്ക് മുൻപിൽ… Read More »പെട്ടെന്നൊരുനാൾ ചന്ദ്രപോളാകാൻ കഴിയില്ല !! ഷഹീൻ അഫ്രീദിയെ നേരിടാൻ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് മുൻ പാക് താരത്തിൻ്റെ ടിപ്പ്‌സ്

മുൻതൂക്കം ഞങ്ങൾക്ക് !! അവകാശവാദവുമായി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ മുൻതൂക്കം തങ്ങൾക്കാണെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. തൻ്റെ ഈ അഭിപ്രായത്തിന് പിന്നിലെ കാരണവും ബാബർ മത്സരത്തിന് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിൽ തുറന്നുപറഞ്ഞു. ഗ്രൂപ്പ് ഘട്ട പോരാട്ടം പാകിസ്ഥാൻ ഇന്നിങ്സിന് മുൻപേ… Read More »മുൻതൂക്കം ഞങ്ങൾക്ക് !! അവകാശവാദവുമായി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

ഇത് അനീതിയും നാണകേടും ! ഇന്ത്യയ്ക്കും പാകിസ്ഥാനും നൽകിയ പ്രത്യേക പരിഗണനയ്ക്കെതിരെ മുൻ ഇന്ത്യൻ താരം

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കും പാകിസ്ഥാനും നൽകിയ പ്രത്യേക പരിഗണനയിൽ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം വെങ്കടേഷ് പ്രസാദ്. ബംഗ്ലാദേശിനോടും ശ്രീലങ്കയോടും കാണിച്ചത് തികച്ചും അനീതിയാണെന്നും വെങ്കടേഷ് തുറന്നടിച്ചു. ഏഷ്യ കപ്പിൽ ഇന്ത്യ – പാകിസ്ഥാൻ സൂപ്പർ ഫോർ മത്സരത്തിന് മാത്രമായി റിസർവ്… Read More »ഇത് അനീതിയും നാണകേടും ! ഇന്ത്യയ്ക്കും പാകിസ്ഥാനും നൽകിയ പ്രത്യേക പരിഗണനയ്ക്കെതിരെ മുൻ ഇന്ത്യൻ താരം

അവർക്കെന്താ കൊമ്പുണ്ടോ !! വിവേചനത്തിൽ പ്രതിഷേധവുമായി ശ്രീലങ്കയും ബംഗ്ലാദേശും

ഏഷ്യ കപ്പിൽ തങ്ങൾ നേരിട്ട വിവേചനത്തിൽ ആഞ്ഞടിച്ച് ശ്രീലങ്കയുടെയും ബംഗ്ലാദേശിൻ്റെ മുഖ്യ പരിശീലകർ. സൂപ്പർ ഫോറിലെ ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് മാത്രമായി റിസർവ് ഡേ അനുവദിച്ചതാണ് ഇപ്പോൾ പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ടൂർണമെൻ്റിലെ ഗ്രൂപ്പ് ഘട്ട ഇന്ത്യ പാക് മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടിവന്നിരുന്നു.… Read More »അവർക്കെന്താ കൊമ്പുണ്ടോ !! വിവേചനത്തിൽ പ്രതിഷേധവുമായി ശ്രീലങ്കയും ബംഗ്ലാദേശും

ഇന്ത്യ – പാകിസ്ഥാൻ പരമ്പര നടക്കുമോ ? നിർണായക ചോദ്യത്തിന് മറുപടി നൽകി ബിസിസിഐ പ്രസിഡൻ്റ്

പാകിസ്ഥാൻ സന്ദർശനത്തിൽ തങ്ങളുടെ സന്തോഷം രേഖപെടുത്തി ബിസിസിഐ പ്രസിഡൻ്റ് റോജർ ബിന്നിയും വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ലയും. ഇന്ത്യ – പാകിസ്ഥാൻ പരമ്പര പുനരാരംഭിക്കുമോയെന്നുള്ള ചോദ്യത്തിനും ഇന്ത്യയിൽ തിരിച്ചെത്തിയതിന് പുറകെ ഇരുവരും മറുപടി നൽകി. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ പ്രത്യേക ക്ഷണ… Read More »ഇന്ത്യ – പാകിസ്ഥാൻ പരമ്പര നടക്കുമോ ? നിർണായക ചോദ്യത്തിന് മറുപടി നൽകി ബിസിസിഐ പ്രസിഡൻ്റ്

താങ്കൾക്ക് ഓർമ്മ ശക്തിയില്ലേ ! ജയ് ഷായ്ക്കെതിരെ ആഞ്ഞടിച്ച് ഷാഹിദ് അഫ്രീദി

ബിസിസിഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡൻ്റുമായ ജയ് ഷായ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി രംഗത്ത്. കഴിഞ്ഞ ദിവസം പാകിസ്ഥാനെ കുറിച്ചുള്ള ജയ് ഷായുടെ പരാമർശമാണ് അഫ്രീദിയെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം ഏഷ്യ കപ്പ് പാകിസ്ഥാനിൽ… Read More »താങ്കൾക്ക് ഓർമ്മ ശക്തിയില്ലേ ! ജയ് ഷായ്ക്കെതിരെ ആഞ്ഞടിച്ച് ഷാഹിദ് അഫ്രീദി

ആ വിക്കറ്റ് ഷഹീൻ ഭാഗ്യം കൊണ്ടാണ് നേടിയത് !! അടുത്ത മത്സരത്തിൽ എന്തുസംഭവിക്കുമെന്ന് കാണാം : എസ് ശ്രീശാന്ത്

ഏഷ്യ കപ്പിലെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിൽ വിരാട് കോഹ്ലിയുടെ മികച്ച ഇന്നിങ്സ് കാണുവാൻ ആരാധകർക്ക് സാധിച്ചിരുന്നില്ല. മെൽബണിൽ ഇതിന് മുൻപ് ഏറ്റുമുട്ടിയപ്പോൾ ഒരിക്കലും മറക്കാനാകാത്ത പ്രകടനമായിരുന്നു കിങ് കോഹ്ലിയിൽ നിന്നുണ്ടായത്. എന്നാൽ ഇക്കുറി കോഹ്ലി ക്രീസിൽ നിലയുറപ്പിക്കുന്നതിന് മുൻപേ ഷഹീൻ അഫ്രീദി… Read More »ആ വിക്കറ്റ് ഷഹീൻ ഭാഗ്യം കൊണ്ടാണ് നേടിയത് !! അടുത്ത മത്സരത്തിൽ എന്തുസംഭവിക്കുമെന്ന് കാണാം : എസ് ശ്രീശാന്ത്

വീണ്ടും ബാബർ !! കോഹ്ലിയുടെ മറ്റൊരു റെക്കോർഡ് കൂടെ തകർന്നു

ഏകദിന ക്രിക്കറ്റിൽ കിങ് കോഹ്ലിയുടെ മറ്റൊരു റെക്കോർഡ് കൂടെ തകർത്ത് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഏഷ്യ കപ്പ് സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിലായിരുന്നു ഈ റെക്കോർഡ് ബാബർ സ്വന്തമാക്കിയത്. 17 റൺസ് നേടി പുറത്തായ താരത്തിന് മത്സരത്തിൽ തിളങ്ങുവാൻ സാധിച്ചിരുന്നില്ല.… Read More »വീണ്ടും ബാബർ !! കോഹ്ലിയുടെ മറ്റൊരു റെക്കോർഡ് കൂടെ തകർന്നു

നഷ്ടപരിഹാരം വേണം ! ജയ് ഷായ്ക്ക് കത്തയച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

പാകിസ്ഥാനിലും ശ്രീലങ്കയിലുമായി ഹൈബ്രിഡ് മോഡലിൽ നടക്കുന്ന ഏഷ്യ കപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുളള സൂപ്പർ ഫോർ മത്സരത്തോടെ പാകിസ്ഥാനിൽ ഷെഡ്യൂൾ ചെയ്ത മത്സരങ്ങൾ അവസാനിച്ചിരിക്കുകയാണ്. ഇനിയുള്ള മത്സരങ്ങൾ എല്ലാം തന്നെ കൊളംബോയിൽ നടക്കാനിരിക്കെ ടിക്കറ്റ് വരുമാനത്തിൽ വന്ന കുറവിനെ ചൊല്ലി… Read More »നഷ്ടപരിഹാരം വേണം ! ജയ് ഷായ്ക്ക് കത്തയച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

സൂപ്പർ ഫോർ പോരാട്ടത്തിൽ ബംഗ്ലാദേശിനെ പരാജയപെടുത്തി പാകിസ്ഥാൻ

ഏഷ്യ കപ്പിലെ സൂപ്പർ ഫോർ മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപെടുത്തി പാകിസ്ഥാൻ. ലാഹോറിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു പാകിസ്ഥാൻ്റെ വിജയം. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 194 റൺസിൻ്റെ വിജയലക്ഷ്യം 39.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ മറികടന്നു. 84 പന്തിൽ… Read More »സൂപ്പർ ഫോർ പോരാട്ടത്തിൽ ബംഗ്ലാദേശിനെ പരാജയപെടുത്തി പാകിസ്ഥാൻ

തകർപ്പൻ റെക്കോർഡിൽ വഖാർ യൂനിസിനൊപ്പമെത്തി ഹാരിസ് റൗഫ്

തകർപ്പൻ പ്രകടനമാണ് ബംഗ്ലാദേശിനെതിരായ ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്ഥാൻ പേസർ ഹാരിസ് റൗഫ് കാഴ്ച്ചവെച്ചത്. മത്സരത്തിൽ താരം നാല് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ ഇതിഹാസ താരം വഖാർ യൂനിസിനൊപ്പം എത്തിയിരിക്കുകയാണ് ഹാരിസ് റൗഫ്. മത്സരത്തിൽ… Read More »തകർപ്പൻ റെക്കോർഡിൽ വഖാർ യൂനിസിനൊപ്പമെത്തി ഹാരിസ് റൗഫ്

ഇന്ത്യയ്ക്ക് പാകിസ്ഥാനെ പേടിയാണോ !! ബിസിസിഐയ്ക്കെതിരെ രംഗത്തെത്തി മുൻ പി സി ബി ചെയർമാൻ

ഇന്ത്യയ്ക്ക് പാകിസ്ഥാനോട് കളിച്ചുതോൽക്കുവാൻ ഭയമാണെന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേതി. മഴ ഭീഷണി ഉണ്ടായിട്ടും ഏഷ്യ കപ്പിലെ പാകിസ്ഥാനെതിരായ മത്സരം കൊളംബോയിൽ നിന്നും മാറ്റുവാൻ ഇന്ത്യ എതിർപ്പ് പ്രകടിപ്പിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടായിരുന്നു നജാം സേതിയുടെ ഈ വെല്ലുവിളി. നജാം… Read More »ഇന്ത്യയ്ക്ക് പാകിസ്ഥാനെ പേടിയാണോ !! ബിസിസിഐയ്ക്കെതിരെ രംഗത്തെത്തി മുൻ പി സി ബി ചെയർമാൻ

വീണ്ടും ഇന്ത്യ പാകിസ്ഥാൻ പോരാട്ടം ഈ ദിവസം ! ആവേശത്തിൽ ആരാധകരിൽ

ഏഷ്യ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ പാകിസ്ഥാൻ മത്സരം മഴമൂലം ഉപേക്ഷിച്ചത് വലിയ നിരാശയാണ് ആരാധകർക്ക് നൽകിയത്. എന്നാൽ വീണ്ടും ആരാധകരിൽ ആവേശം നിറയ്ക്കാൻ ഏറ്റുമുട്ടുവാൻ ഒരുങ്ങുകയാണ് ഇന്ത്യയും പാകിസ്ഥാനും. നേപ്പാളിനെ തകർത്തുകൊണ്ട് ഇന്ത്യ സൂപ്പർ ഫോറിൽ പ്രവേശിച്ചതോടെയാണ് ഇരു ടീമുകളും… Read More »വീണ്ടും ഇന്ത്യ പാകിസ്ഥാൻ പോരാട്ടം ഈ ദിവസം ! ആവേശത്തിൽ ആരാധകരിൽ

ഗംഭീറിനെതിരെ പ്രചരിച്ചത് ഫേക്ക് വീഡിയോ !! പിന്നിൽ പ്രവർത്തിച്ചത് പാക് ആരാധകർ

ഇന്ത്യ നേപ്പാൾ മത്സരത്തിനിടെ പുറത്തുവന്ന മുൻ ഇന്ത്യൻ ഗൗതം ഗംഭീറിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഒന്നാകെ വൈറലായിരുന്നു. വലിയ വിമർശനം ഗംഭീർ ഇതിന് പിന്നാലെ ഏറ്റുവാങ്ങുകയും ചെയ്തു. ഇപ്പോഴിതാ ഈ വീഡിയോ ഫേക്കാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ആരാധകർ. മൽസരത്തിനിടെ കോഹ്ലി… Read More »ഗംഭീറിനെതിരെ പ്രചരിച്ചത് ഫേക്ക് വീഡിയോ !! പിന്നിൽ പ്രവർത്തിച്ചത് പാക് ആരാധകർ

വാഗാ ബോർഡർ കടന്ന് പാകിസ്ഥാനിലെത്തി ബിസിസിഐ നേതൃത്വം !! ഇനി രണ്ട് ദിനം പാകിസ്ഥാൻ

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ പ്രത്യേക ക്ഷണപ്രകാരം പാകിസ്ഥാനിലെത്തി ബിസിസിഐ പ്രസിഡൻ്റ് റോജർ ബിന്നിയും വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ലയും. വാഗാ ബോർഡർ കടന്നുകൊണ്ടാണ് ഇരുവരും പാകിസ്ഥാനിൽ എത്തിയത്. ഇന്ന് ലാഹോർ ഗവർണർ ഹൗസിൽ നടന്ന അത്താഴ വിരുന്നിൽ പാക്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്കൻ,… Read More »വാഗാ ബോർഡർ കടന്ന് പാകിസ്ഥാനിലെത്തി ബിസിസിഐ നേതൃത്വം !! ഇനി രണ്ട് ദിനം പാകിസ്ഥാൻ

ചങ്ങാത്തം ഗ്രൗണ്ടിന് വെളിയിലാണ് കാണിക്കേണ്ടത് !! ഇന്ത്യ – പാക് താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഗംഭീർ

ഇന്ത്യ – പാകിസ്ഥാൻ പോരാട്ടങ്ങൾ എന്നെന്നും ആരാധകർക്ക് ആവേശമാണ്. മുൻപെല്ലാം ക്രിക്കറ്റ് പോരിനൊപ്പം വാക്കുകൾ കൊണ്ടും ഇരു ടീമിലെയും താരങ്ങൾ ഏറ്റുമുട്ടാറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് കാലയളവിൽ കളിക്കനകത്ത് ഇരു ടീമിലെയും താരങ്ങൾ സൗഹൃദം പങ്കിടുന്ന കാഴ്ച്ചയാണ് കാണുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ… Read More »ചങ്ങാത്തം ഗ്രൗണ്ടിന് വെളിയിലാണ് കാണിക്കേണ്ടത് !! ഇന്ത്യ – പാക് താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഗംഭീർ