Skip to content

Pakistan

ഷഹീന് കീഴിൽ പാകിസ്താന് തോൽവിയോടെ തുടക്കം !!

ഷഹീൻ അഫ്രീദിയ്ക്ക് കീഴിൽ പാകിസ്ഥാന് തോൽവിയോടെ തുടക്കം. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 46 റൺസിനായിരുന്നു പാകിസ്ഥാൻ്റെ തോൽവി. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 227 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താന് 18 ഓവറിൽ 180 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും… Read More »ഷഹീന് കീഴിൽ പാകിസ്താന് തോൽവിയോടെ തുടക്കം !!

അഞ്ച് വിക്കറ്റുമായി കമ്മിൻസ് !! പാകിസ്ഥാൻ 313 റൺസിന് പുറത്ത്

ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ പാകിസ്ഥാൻ 313 റൺസിന് പുറത്ത്. മൊഹമ്മദ് റിസ്വാൻ്റെയും ആമർ ജമാലിൻ്റെയും മികവിലാണ് ഭേദപ്പെട്ട സ്കോർ പാകിസ്ഥാൻ നേടിയത്. മൊഹമ്മദ് റിസ്വാൻ 88 റൺസ് നേടിയപ്പോൾ ഒമ്പതാമനായി ക്രീസിൽ എത്തിയ ആമർ ജമാൽ 97 പന്തിൽ… Read More »അഞ്ച് വിക്കറ്റുമായി കമ്മിൻസ് !! പാകിസ്ഥാൻ 313 റൺസിന് പുറത്ത്

കമ്മിൻസ് ദി ഹീറോ !! പാകിസ്ഥാനെതിരെ ആവേശ വിജയവുമായി ഓസ്ട്രേലിയ

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും തകർപ്പൻ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. മെൽബണിൽ നടന്ന മത്സരത്തിൽ 79 റൺസിനായിരുന്നു ഓസീസിൻ്റെ വിജയം. വിജയത്തോടെ ടെസ്റ്റ് പരമ്പര 2-0 ന് ഒരു മത്സരം കൂടെ ബാക്കിനിൽക്കെ ഓസ്ട്രേലിയ സ്വന്തമാക്കി. മത്സരത്തിൽ 317 റൺസിൻ്റെ… Read More »കമ്മിൻസ് ദി ഹീറോ !! പാകിസ്ഥാനെതിരെ ആവേശ വിജയവുമായി ഓസ്ട്രേലിയ

സെഞ്ചുറിയുമായി വാർണർ, മികവ് കാട്ടി മാർഷ് !! പാകിസ്ഥാനെതിരെ ഓസീസിന് കൂറ്റൻ സ്കോർ

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ കൂറ്റൻ സ്കോർ നേടി ആതിഥേയരായ ഓസ്ട്രേലിയ. പെർത്തിൽ നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സെഞ്ചുറി നേടിയ ഡേവിഡ് വാർണർ ഫിഫ്റ്റി നേടിയ മിച്ചൽ മാർഷ് എന്നിവരുടെ മികവിൽ ആദ്യ ഇന്നിങ്സിൽ… Read More »സെഞ്ചുറിയുമായി വാർണർ, മികവ് കാട്ടി മാർഷ് !! പാകിസ്ഥാനെതിരെ ഓസീസിന് കൂറ്റൻ സ്കോർ

ഇനിയാണ് അവൻ്റെ കഴിവ് കാണാൻ പോകുന്നത് !! ബാബറിനെ കുറിച്ച് ഗൗതം ഗംഭീർ

പാകിസ്ഥാൻ താരം ബാബർ അസമിൻ്റെ കഴിവ് ഇനിയാണ് ലോകം കാണാൻ പോകുന്നതെന്ന് ഗൗതം ഗംഭീർ. ഐസിസി ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിന് പുറകെ മൂന്ന് ഫോർമാറ്റിൽ നിന്നും പാകിസ്ഥാൻ്റെ ക്യാപ്റ്റൻ സ്ഥാനം ബാബർ അസം ഒഴിഞ്ഞിരുന്നു. ക്യാപ്റ്റൻ സ്ഥാനമെന്ന സമ്മർദ്ദം ഒഴിഞ്ഞതിനാൽ… Read More »ഇനിയാണ് അവൻ്റെ കഴിവ് കാണാൻ പോകുന്നത് !! ബാബറിനെ കുറിച്ച് ഗൗതം ഗംഭീർ

തകർപ്പൻ സെഞ്ചുറി ! ഹെയ്ഡനെയും ക്ലാർക്കിനെയും പിന്നിലാക്കി ഡേവിഡ് വാർണർ

പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡിൽ മാത്യൂ ഹെയ്ഡൻ, മൈക്കൽ ക്ലാർക്ക് എന്നിവരെ പിന്നിലാക്കി ഓസ്ട്രേലിയൻ സീനിയർ ഓപ്പണർ ഡേവിഡ് വാർണർ. ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ 26 ആം സെഞ്ചുറി നേടിയ വാർണർ 211 പന്തിൽ 16 ഫോറും… Read More »തകർപ്പൻ സെഞ്ചുറി ! ഹെയ്ഡനെയും ക്ലാർക്കിനെയും പിന്നിലാക്കി ഡേവിഡ് വാർണർ

വാർണറിൻ്റെ സെഞ്ചുറി !! പാകിസ്ഥാനെതിരെ ഓസ്ട്രേലിയ മികച്ച നിലയിൽ

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ മികച്ച നിലയിൽ. ഡേവിഡ് വാർണറിൻ്റെ സെഞ്ചുറി മികവിലാണ് മികച്ച സ്കോറിലേക്ക് ഓസ്ട്രേലിയ നീങ്ങുന്നത്. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 346 റൺസ് നേടിയിട്ടുണ്ട്. 14… Read More »വാർണറിൻ്റെ സെഞ്ചുറി !! പാകിസ്ഥാനെതിരെ ഓസ്ട്രേലിയ മികച്ച നിലയിൽ

ഇത് മിച്ചൽ ജോൺസനുള്ള മറുപടി !! പാകിസ്ഥാനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ഡേവിഡ് വാർണർ

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. പെർത്തിൽ നടന്ന മത്സരത്തിലെ ആദ്യ ഇന്നിങ്സിലായിരുന്നു വാർണർ സെഞ്ചുറി കുറിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ 26 ആം സെഞ്ചുറിയാണ് മത്സരത്തിൽ വാർണർ നേടിയത്. 211 പന്തിൽ… Read More »ഇത് മിച്ചൽ ജോൺസനുള്ള മറുപടി !! പാകിസ്ഥാനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ഡേവിഡ് വാർണർ

പാലസ്തീന് പിന്തുണയുമായി ഓസ്ട്രേലിയൻ താരം !! ആകാംക്ഷയിൽ ആരാധകർ

കളിക്കളത്തിൽ പലസ്തീന് പിന്തുണ അറിയിക്കാൻ ഒരുങ്ങി ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലായിരിക്കും താരം പലസ്തീന് പിൻതുണ അറിയിക്കാൻ ഒരുങ്ങുന്നത്. ഇന്ന് നടന്ന ടീമിൻ്റെ പരിശീലന സെഷനിൽ പലസ്തീന് പിൻതുണ അറിയിച്ചുകൊണ്ടുള്ള സന്ദേശം രേഖപെടുത്തിയ ഷൂസാണ്… Read More »പാലസ്തീന് പിന്തുണയുമായി ഓസ്ട്രേലിയൻ താരം !! ആകാംക്ഷയിൽ ആരാധകർ

അവൻ കരച്ചിലിൻ്റെ വക്കോളം എത്തിയിരുന്നു !! പാകിസ്ഥാനെതിരായ വിജയത്തെ കുറിച്ച് ഗുർബാസ്

ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ തോൽവിയ്ക്ക് പുറകെ പാക് ക്യാപ്റ്റൻ ബാബർ അസം കരച്ചിലിൻ്റെ വക്കോളം എത്തിയിരുന്നുവെന്ന് അഫ്ഗാൻ വിക്കറ്റ് കീപ്പർ റഹ്മനുള്ള ഗുർബാസ്. മത്സരശേഷം തൻ്റെ ബാറ്റ് ബാബർ അസം ഗുർബാസിന് ഗിഫ്റ്റായി നൽകിയിരുന്നു. ആ വേളയിലും ബാബർ അസം… Read More »അവൻ കരച്ചിലിൻ്റെ വക്കോളം എത്തിയിരുന്നു !! പാകിസ്ഥാനെതിരായ വിജയത്തെ കുറിച്ച് ഗുർബാസ്

ഓസ്ട്രേലിയൻ ക്രിക്കറ്റിൽ തമ്മിലടി !! വാർണർക്കെതിരെ രംഗത്തെത്തി മിച്ചൽ ജോൺസൻ

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് ഓസ്ട്രേലിയൻ ക്രിക്കറ്റിൽ തമ്മിലടി. ഡേവിഡ് വാർണർക്കെതിരായ മുൻ പേസർ മിച്ചൽ ജോൺസൻ്റെ പ്രസ്താവനയാണ് ഇപ്പോൾ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയോടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന് വാർണർ വ്യക്തമാക്കിയിരുന്നു. മറ്റു ഫോർമാറ്റുകളിൽ മികച്ച പ്രകടനമാണ്… Read More »ഓസ്ട്രേലിയൻ ക്രിക്കറ്റിൽ തമ്മിലടി !! വാർണർക്കെതിരെ രംഗത്തെത്തി മിച്ചൽ ജോൺസൻ

ബാറ്റിൽ പലസ്തീൻ പതാക !! ക്രിക്കറ്റ് താരത്തിനെതിരെ നടപടിയുമായി ക്രിക്കറ്റ് ബോർഡ്

തൻ്റെ ബാറ്റിൽ പലസ്തീൻ പതാക പതിപ്പിച്ച് പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പാകിസ്ഥാൻ താരം അസം ഖാനെതിരെ നടപടിയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. പാകിസ്ഥാനിലെ ആഭ്യന്തര ടൂർണമെൻ്റിലാണ് സംഭവം അരങ്ങേറിയത്. കറാച്ചി വൈറ്റ്സും ലാഹോർ ബ്ലൂസും തമ്മിലുള്ള മത്സരത്തിലാണ് തൻ്റെ ബാറ്റിൻ്റെ… Read More »ബാറ്റിൽ പലസ്തീൻ പതാക !! ക്രിക്കറ്റ് താരത്തിനെതിരെ നടപടിയുമായി ക്രിക്കറ്റ് ബോർഡ്

കോഹ്ലിയുടെ റെക്കോർഡ് അവൻ തകർക്കും !! മുൻ പാക് താരം കമ്രാൻ അക്മൽ

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയെന്ന വിരാട് കോഹ്ലിയുടെ റെക്കോർഡ് ബാബർ അസം തകർക്കുമെന്ന് മുൻ പാക് താരം കമ്രാൻ അക്മൽ. ഈ ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെതിരായ സെഞ്ചുറിയോടെയാണ് ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനായി കോഹ്ലി മാറിയത്.… Read More »കോഹ്ലിയുടെ റെക്കോർഡ് അവൻ തകർക്കും !! മുൻ പാക് താരം കമ്രാൻ അക്മൽ

അവർ ഞങ്ങളേക്കാൾ നന്നായി കളിച്ചു !! തുറന്നുസമ്മതിച്ച് മുൻ പാകിസ്ഥാൻ താരം

ഈ ലോകകപ്പിൽ പാകിസ്ഥാനേക്കാൾ മികച്ച പ്രകടനം അഫ്ഗാനിസ്ഥാൻ കാഴ്ച്ചവെച്ചതായി മുൻ പാക് താരം ഷോയിബ് മാലിക്ക്. ലോകകപ്പിൽ എട്ട് പോയിൻ്റ് നേടാനാണ് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സാധിച്ചത്. അഫ്ഗാനിസ്ഥാൻ ഇംഗ്ലണ്ട്, ശ്രീലങ്ക, പാകിസ്ഥാൻ, നെതർലൻഡ്സ് എന്നീ ടീമുകളെ പരാജയപെടുത്തിയപ്പോൾ പാകിസ്ഥാൻ നെതർലൻഡ്സ്, ശ്രീലങ്ക,… Read More »അവർ ഞങ്ങളേക്കാൾ നന്നായി കളിച്ചു !! തുറന്നുസമ്മതിച്ച് മുൻ പാകിസ്ഥാൻ താരം

നാണംകെട്ട് പാകിസ്ഥാൻ, ലോകകപ്പിൽ നിന്നും തോൽവിയോടെ പുറത്ത്

ഐസിസി ഏകദിന ലോകകപ്പിൽ നിന്നും പാകിസ്ഥാന് തോൽവിയോടെ മടക്കം. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 93 റൺസിനായിരുന്നു പാകിസ്ഥാൻ പരാജയപെട്ടത്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 338 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് ഓവറിൽ 43.3 ഓവറിൽ 244 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.… Read More »നാണംകെട്ട് പാകിസ്ഥാൻ, ലോകകപ്പിൽ നിന്നും തോൽവിയോടെ പുറത്ത്

ലോകകപ്പിലെ വമ്പൻ നാണക്കേട് ഇനി ഹാരിസ് റൗഫിന് സ്വന്തം

ഐസിസി ഏകദിന ലോകകപ്പിൽ നിരാശപെടുത്തുന്ന പ്രകടനമാണ് പാകിസ്ഥാന് വേണ്ടി ഫാസ്റ്റ് ബൗളർ ഹാരിസ് റൗഫ് കാഴ്ച്ചവെച്ചത്. കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാതിരുന്നതാരത്തിൻ്റെ മോശം ഫോം പാകിസ്ഥാന് തിരിച്ചടിയാവുകയും ചെയ്തു. ഇപ്പോഴിതാ ഏകദിന ലോകകപ്പിലെ മോശം റെക്കോർഡ് ഹാരിസ് റൗഫിനെ തേടിയെത്തിയിരിക്കുകയാണ്. ഈ… Read More »ലോകകപ്പിലെ വമ്പൻ നാണക്കേട് ഇനി ഹാരിസ് റൗഫിന് സ്വന്തം

ഐസിസി ഏകദിന ലോകകപ്പിൽ നിന്നും പാകിസ്ഥാൻ പുറത്ത്

ഐസിസി ഏകദിന ലോകകപ്പിൽ നിന്നും പാകിസ്ഥാൻ സെമിഫൈനൽ കാണാതെ പുറത്ത്. നിർണായക മത്സരത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തതോടെയാണ് പാകിസ്ഥാൻ പുറത്തായത്. രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 50 ൽ താഴെ… Read More »ഐസിസി ഏകദിന ലോകകപ്പിൽ നിന്നും പാകിസ്ഥാൻ പുറത്ത്

അവൻ ക്രീസിൽ ഉണ്ടെങ്കിൽ എന്തും സാധ്യതമാണ് : ബാബർ അസം

ഐസിസി ഏകദിന ലോകകപ്പിൽ സെമിഫൈനൽ പ്രതീക്ഷകൾ കൈവിടാതെ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 287 റൺസിന് വിജയിച്ചാൽ മാത്രമെ പാകിസ്ഥാന് സെമിഫൈനൽ പ്രവേശനം സാധ്യമാകൂ. പക്ഷേ പ്രതീക്ഷകൾ കൈവിടാൻ ഒരുക്കമല്ലെന്ന് മത്സരത്തിന് മുൻപായി തുറന്നുപറഞ്ഞിരിക്കുകയാണ് ബാബർ അസം. കഴിഞ്ഞ… Read More »അവൻ ക്രീസിൽ ഉണ്ടെങ്കിൽ എന്തും സാധ്യതമാണ് : ബാബർ അസം

ക്രിക്കറ്റിൽ എന്തും സംഭവിക്കാം !! പ്രതീക്ഷ പങ്കുവെച്ച് പാക് താരം

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ പുറത്താകലിൻ്റെ വക്കിൽ നിൽക്കവെ പ്രതീക്ഷ കൈവിടാതെ മുൻ പാക് താരം മൊഹമ്മദ് ആമിർ. ക്രിക്കറ്റിൽ എന്തും സംഭവിക്കാമെന്നും ആ താരത്തിൻ്റെ പ്രകടനം പാകിസ്ഥാന് നിർണായകം ആകുമെന്നും ആമിർ പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയെ ന്യൂസിലൻഡ് അനായാസം… Read More »ക്രിക്കറ്റിൽ എന്തും സംഭവിക്കാം !! പ്രതീക്ഷ പങ്കുവെച്ച് പാക് താരം

ലോകകപ്പിൽ വീണ്ടും ഇന്ത്യ ന്യൂസിലൻഡ് സെമിഫൈനൽ പോരാട്ടം !!

ഐസിസി ഏകദിന ലോകകപ്പ് സെമിഫൈനൽ പോരാട്ടത്തിൽ ഇന്ത്യയുടെ എതിരാളികൾ ന്യൂസിലൻഡെന്ന് ഏറെകുറെ ഉറപ്പായി. നിർണായക പോരാട്ടത്തിൽ ശ്രീലങ്കയെ അനായാസം തകർത്തുകൊണ്ടാണ് ന്യൂസിലൻഡ് സെമി യോഗ്യത ഏറെകുറെ ഉറപ്പാക്കിയത്. ബാംഗ്ലൂരിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു കിവികളുടെ വിജയം. ശ്രീലങ്ക ഉയർത്തിയ 172… Read More »ലോകകപ്പിൽ വീണ്ടും ഇന്ത്യ ന്യൂസിലൻഡ് സെമിഫൈനൽ പോരാട്ടം !!

അവിടെ യാതൊരു സ്വാതന്ത്ര്യവുമില്ല !! ഇന്ത്യയ്ക്കെതിരെ വിമർശനവുമായി മുൻ പാക് താരം

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ്റെ മോശം പ്രകടനത്തിൽ ഇന്ത്യയെ കുറ്റപെടുത്തി മുൻ പാകിസ്ഥാൻ താരം അബ്ദുൽ റസാക്ക്. ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ന്യൂസിലൻഡ് വിജയത്തിന് അടുത്തതോടെ ഇനി സെമിഫൈനലിൽ പ്രവേശിക്കാൻ വിദൂര സാധ്യത മാത്രമാണ് പാകിസ്ഥാനുള്ളത്. ഇതിനിടെയാണ് ഇന്ത്യയിലെ കടുത്ത സുരക്ഷയ്ക്കെതിരെ… Read More »അവിടെ യാതൊരു സ്വാതന്ത്ര്യവുമില്ല !! ഇന്ത്യയ്ക്കെതിരെ വിമർശനവുമായി മുൻ പാക് താരം

കോഹ്ലി കളിച്ചത് സെഞ്ചുറിയ്ക്ക് വേണ്ടി !! വിമർശനവുമായി മുൻ പാക് താരം

ഏകദിന ക്രിക്കറ്റിൽ 49 ആം സെഞ്ചുറി നേടി സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തിയ വിരാട് കോഹ്ലിയെ വിമർശിച്ച് രംഗത്തെത്തി മുൻ പാക് താരം മൊഹമ്മദ് ഹഫീസ്. കോഹ്ലി സെൽഫിഷ് ബാറ്റ്സ്മാനെന്ന വിമർശനമാണ് ഹഫീസ് കോഹ്ലിയ്ക്ക് നേരെ ഉയർത്തിയിരിക്കുന്നത്. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 119… Read More »കോഹ്ലി കളിച്ചത് സെഞ്ചുറിയ്ക്ക് വേണ്ടി !! വിമർശനവുമായി മുൻ പാക് താരം

അടികൊണ്ട് വലഞ്ഞ് ഷഹീൻ അഫ്രീദി ! ഒപ്പം നാണക്കേടിൻ്റെ റെക്കോർഡും

ഐസിസി ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ അടികൊണ്ട് വലഞ്ഞ് പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി. ചിന്നസ്വാമിയിൽ നടന്ന മത്സരത്തിലാണ് ന്യൂസിലൻഡ് ബാറ്റ്സ്മാന്മാരുടെ ബാറ്റിൻ്റെ ചൂട് ഷഹീൻ അഫ്രീദി അറിഞ്ഞത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ്… Read More »അടികൊണ്ട് വലഞ്ഞ് ഷഹീൻ അഫ്രീദി ! ഒപ്പം നാണക്കേടിൻ്റെ റെക്കോർഡും

ഇതെന്തൊരു മനുഷ്യൻ ! രണ്ടാം തിരിച്ചുവരവിൽ തകർത്താടി വില്യംസൺ

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരെ തകർപ്പൻ പ്രകടനവുമായി ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. പരിക്കിന് ശേഷമുള്ള തിരിച്ചുവരവിൽ കെയ്ൻ വില്യംസണും ഒപ്പം രച്ചിൻ രവീന്ദ്രയും തിളങ്ങിയപ്പോൾ പടുകൂറ്റൻ സ്കോർ ന്യൂസിലൻഡ് നേടി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50… Read More »ഇതെന്തൊരു മനുഷ്യൻ ! രണ്ടാം തിരിച്ചുവരവിൽ തകർത്താടി വില്യംസൺ

കോഹ്ലിയെ കണ്ടുപഠിക്കൂ ! ബാബറിനെതിരെ വിമർശനവുമായി ഷാഹിദ് അഫ്രീദി

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെതിരെ വിമർശനവുമായി മുൻ താരം ഷാഹിദ് അഫ്രീദി രംഗത്ത്. വെറുതെ റൺസ് അടിച്ചുകൂട്ടുന്നതിൽ യാതൊരു കാര്യവും ഇല്ലെന്നും ഇന്ത്യൻ താരങ്ങളായ കോഹ്ലി അടക്കമുളളവർക്കുള്ള ആ കഴിവ് ബാബർ അസമിന് ഇല്ലെന്നും ഷാഹിദ് അഫ്രീദി പറഞ്ഞു. ഈ ലോകകപ്പിൽ… Read More »കോഹ്ലിയെ കണ്ടുപഠിക്കൂ ! ബാബറിനെതിരെ വിമർശനവുമായി ഷാഹിദ് അഫ്രീദി

തകർപ്പൻ റെക്കോർഡിൽ മിച്ചൽ സ്റ്റാർക്കിനെ പിന്നിലാക്കി ഷഹീൻ അഫ്രീദി

ഐസിസി ഏകദിന ലോകകപ്പിൽ ബംഗ്ളാദേശിനെതിരെ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ് പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി. മത്സരത്തിലെ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ ചരിത്രനേട്ടവും ഷഹീൻ അഫ്രീദി സ്വന്തമാക്കി. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശിന് 45.1 ഓവറിൽ 204 റൺസ്… Read More »തകർപ്പൻ റെക്കോർഡിൽ മിച്ചൽ സ്റ്റാർക്കിനെ പിന്നിലാക്കി ഷഹീൻ അഫ്രീദി

ഇവിടെ അവരാരും കളിച്ചിട്ടില്ല ! തുടർതോൽവികളിൽ ന്യായവുമായി പാകിസ്ഥാൻ ഹെഡ് കോച്ച്

ഐസിസി ഏകദിന ലോകകപ്പിൽ ദയനീയ പ്രകടനമാണ് പാകിസ്ഥാൻ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ടൂർണമെൻ്റിൽ ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച പാകിസ്ഥാൻ പിന്നീടുള്ള നാല് മത്സരങ്ങളിലും പരാജയപെട്ടിരുന്നു. ഇപ്പോഴിതാ ടീമിൻ്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണം വിശദീകരിച്ചിരിക്കുകയാണ് ഹെഡ് കോച്ച് ഗ്രാൻഡ് ബ്രാഡ്ബേൺ. ബംഗ്ളാദേശാണ് അടുത്ത… Read More »ഇവിടെ അവരാരും കളിച്ചിട്ടില്ല ! തുടർതോൽവികളിൽ ന്യായവുമായി പാകിസ്ഥാൻ ഹെഡ് കോച്ച്

അവൻ എന്നേക്കാൾ മിടുക്കൻ ! ബുംറയെ പ്രശംസിച്ച് വസീം അക്രം

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് പാകിസ്ഥാൻ ഇതിഹാസം വസീം അക്രം. ഐസിസി ഏകദിന ലോകകപ്പിൽ ബുംറഅടക്കമുളള ഇന്ത്യൻ ബൗളിംഗ് നിര അതിഗംഭീര പ്രകടനം തുടരുന്നതിനിടെയാണ് ബുംറയെ വസീം അക്രം പ്രശംസിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരത്തിൽ തുടർച്ചയായ പന്തുകളിൽ ഡേവിഡ് മലാൻ,… Read More »അവൻ എന്നേക്കാൾ മിടുക്കൻ ! ബുംറയെ പ്രശംസിച്ച് വസീം അക്രം

അത് വ്യാജ പരിക്ക് ! ഷദാബ് ഖാനെതിരെ ആരോപണവുമായി മുൻ താരങ്ങൾ

ഐസിസി ഏകദിന ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്കെതിരായ തോൽവിയ്ക്ക് പുറകെ പാക് താരം ഷദാബ് ഖാനെതിരെ ആരോപണവുമായി മുൻ താരങ്ങൾ രംഗത്ത്. മത്സരത്തിൽ സൗത്താഫ്രിക്കൻ ഇന്നിങ്സിനിടെ ഷദാബ് ഖാന് തലയ്ക്ക് പരിക്ക് പറ്റുകയും കൺകഷൻ സബ്ബായി ഉസാമ മിർ എത്തുകയും ചെയ്തിരുന്നു. ഏകദിന ലോകകപ്പ്… Read More »അത് വ്യാജ പരിക്ക് ! ഷദാബ് ഖാനെതിരെ ആരോപണവുമായി മുൻ താരങ്ങൾ

എങ്ങോട്ടാ എറിയുന്നേ !! തോൽവിയ്ക്ക് പുറകെ ബൗളറെ ചീത്ത വിളിച്ച് ബാബർ അസം : വീഡിയോ

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് പാകിസ്ഥാൻ. തോൽവികൾക്ക് പുറകെ വലിയ വിമർശനമാണ് ബാബർ അസം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടെ സൗത്താഫ്രിക്കയ്ക്കെതിരായ തോൽവിയ്ക്ക് ശേഷം ബൗളറെ ബാബർ ചീത്തവിളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുകയാണ്. മത്സരത്തിൽ മികച്ച പോരാട്ടവീര്യം കാഴ്ച്ചവെച്ചുവെങ്കിലും… Read More »എങ്ങോട്ടാ എറിയുന്നേ !! തോൽവിയ്ക്ക് പുറകെ ബൗളറെ ചീത്ത വിളിച്ച് ബാബർ അസം : വീഡിയോ