Skip to content

Rohit sharma

അവനെ പോലെയുള്ള താരത്തിന് കൂടുതൽ അവസരങ്ങൾ നൽകേണ്ടി വരും : രോഹിത് ശർമ്മ

സൂര്യകുമാർ യാദവിന് ഏകദിന ക്രിക്കറ്റിൽ ഇനിയും കൂടുതൽ അവസരങ്ങൾ നൽകുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ടി20 ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തുകൊണ്ടിരിക്കുമ്പോൾ മറുഭാഗത്ത് ഏകദിനത്തിൽ ദയനീയ പ്രകടനമാണ് താരം തുടരുന്നത്. ഏകദിന ക്രിക്കറ്റിലേത് തൻ്റെ മോശം പ്രകടനമാണെന്ന് സൂര്യകുമാർ യാദവും… Read More »അവനെ പോലെയുള്ള താരത്തിന് കൂടുതൽ അവസരങ്ങൾ നൽകേണ്ടി വരും : രോഹിത് ശർമ്മ

ഞാൻ പോലും ഉണ്ടാകുമോയെന്ന് ഉറപ്പില്ല !! ലോകകപ്പ് ടീം സെലക്ഷനെ കുറിച്ച് രോഹിത് ശർമ്മ

വീണ്ടും ഏറെ പ്രതീക്ഷകളോടെ മറ്റൊരു ഐസിസി ടൂർണമെൻ്റിനായി ഒരുങ്ങുകയാണ് ഇന്ത്യ. സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും നോക്കികാണുന്നത്. എന്നാൽ ടീം സെലക്ഷൻ്റെ കാര്യത്തിൽ ഇപ്പോഴും തലപുകയ്ക്കുകയാണ് ഇന്ത്യൻ ടീം. ഒരു താരത്തിനും ടീമിൽ ഉണ്ടാകുമോയെന്ന കാര്യത്തിൽ ഉറപ്പുനൽകിയിട്ടില്ലെന്ന്… Read More »ഞാൻ പോലും ഉണ്ടാകുമോയെന്ന് ഉറപ്പില്ല !! ലോകകപ്പ് ടീം സെലക്ഷനെ കുറിച്ച് രോഹിത് ശർമ്മ

അവൻ്റെ വിടവ് നികത്തുവാൻ ആർക്കും സാധിച്ചിട്ടില്ല : ഇന്ത്യ നേരിടുന്ന വെല്ലുവിളിയെ കുറിച്ച് രോഹിത് ശർമ്മ

യുവരാജ് സിങിന് ഒരു പകരക്കാരനെ കണ്ടെത്തുവാൻ ഇന്ത്യയ്ക്ക് ഇനിയും സാധിച്ചിട്ടില്ലയെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. മുംബൈയിൽ ഒരു പരിപാടിയ്ക്കിടെ സംസാരിക്കവെയാണ് യുവരാജ് സിങ് പോയതോടെ ഇന്ത്യ നേരിടുന്ന പ്രശ്നത്തെ കുറിച്ച് രോഹിത് ശർമ്മ തുറന്നുപറഞ്ഞത്. യുവരാജ് സിങ് വിരമിച്ചതോടെ ഏകദിനത്തിൽ… Read More »അവൻ്റെ വിടവ് നികത്തുവാൻ ആർക്കും സാധിച്ചിട്ടില്ല : ഇന്ത്യ നേരിടുന്ന വെല്ലുവിളിയെ കുറിച്ച് രോഹിത് ശർമ്മ

അവൻ തിരിച്ചെത്തിയാൽ നമുക്ക് പ്രശ്നങ്ങൾ ഉണ്ടാവില്ല !! ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഏഷ്യ കപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ തന്നെയായിരിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. വിൻഡീസിനെതിരായ മത്സരത്തിൽ സഞ്ജു നാലമനായി എത്തി മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും നാലാമനായി കെ എൽ രാഹുൽ കളിക്കുമെന്നുള്ള സൂചനയാണ് രോഹിത്… Read More »അവൻ തിരിച്ചെത്തിയാൽ നമുക്ക് പ്രശ്നങ്ങൾ ഉണ്ടാവില്ല !! ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

രോഹിത് ശർമ്മയ്ക്ക് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി പൃഥ്വി ഷാ

റോയൽ ലണ്ടൻ ഏകദിന കപ്പിൽ നേടിയ ഡബിൾ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ യുവതാരം പൃഥ്വി ഷാ. വെറും 129 പന്തിൽ നിന്നുമാണ് ലിസ്റ്റ് എ ക്രിക്കറ്റിലെ തൻ്റെ രണ്ടാം സെഞ്ചുറി പൃഥ്വി ഷാ കുറിച്ചിരിക്കുന്നത്. ഇതോടെ ലിസ്റ്റ് എ… Read More »രോഹിത് ശർമ്മയ്ക്ക് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി പൃഥ്വി ഷാ

രോഹിത് ശർമ്മ മികച്ച ക്യാപ്റ്റനാണ്, പക്ഷേ !! ഇന്ത്യയുടെ സാധ്യതകളെ കുറിച്ച് യുവരാജ് സിങ്

ഐസിസി ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ സാധ്യതകളെ കുറിച്ച് മനസ്സുതുറന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിനായി ഇന്ത്യ ഒരുങ്ങുമ്പോൾ കഴിഞ്ഞ ഐസിസി ടൂർണമെൻ്റുകളിലെ പോലെ വലിയ പ്രതീക്ഷ ഇന്ത്യൻ ആരാധകർക്ക് ഇല്ലയെന്നതാണ് യാഥാർത്ഥ്യം. അതിന് കാരണം… Read More »രോഹിത് ശർമ്മ മികച്ച ക്യാപ്റ്റനാണ്, പക്ഷേ !! ഇന്ത്യയുടെ സാധ്യതകളെ കുറിച്ച് യുവരാജ് സിങ്

അവരില്ലെങ്കിൽ ഇന്ത്യ വട്ടപൂജ്യം !! കോഹ്ലിയുടെയും ഹിറ്റ്മാൻ്റെയും വിലയറിഞ്ഞ് ആരാധകരും ടീമും

ഇന്ത്യൻ ടീമിലെ വിരാട് കോഹ്ലിയുടെയും രോഹിത് ശർമ്മയുടെയും വിലയറിഞ്ഞ് ഇന്ത്യൻ ടീമും ആരാധകരും. ഇരുവരെയും പുറത്താക്കിയാൽ മാത്രമെ ഇന്ത്യൻ ടീം രക്ഷപെടൂവെന്ന് മുറവിളി കൂട്ടിയ ആരാധകർ പോലും ഇരുവരുടെയും വില മനസ്സിലായി. ഇക്കാര്യം ഇന്ത്യയ്ക്ക് വലിയ മുന്നറിയിപ്പ് കൂടിയാണ് നൽകുന്നത്. തകർച്ചയിൽ… Read More »അവരില്ലെങ്കിൽ ഇന്ത്യ വട്ടപൂജ്യം !! കോഹ്ലിയുടെയും ഹിറ്റ്മാൻ്റെയും വിലയറിഞ്ഞ് ആരാധകരും ടീമും

ലോകകപ്പ് നേടാൻ കഴിവിൻ്റെ പരമാവധി ശ്രമിക്കും !! രോഹിത് ശർമ്മ

ഇന്ത്യയ്ക്ക് വേണ്ടി ഐസിസി ഏകദിന ലോകകപ്പ് നേടുവാൻ കഴിവിൻ്റെ പരമാവധി ശ്രമിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. അടുത്തിടെ നടന്ന പരിപാടിയിലാണ് ആരാധകർക്ക് പ്രതീക്ഷ നൽകികൊണ്ടുള്ള താരത്തിൻ്റെ ഈ പ്രതികരണം. ഐസിസി ട്രോഫിയ്ക്കായി നീണ്ട കാത്തിരിപ്പാണ് ഇന്ത്യ തുടരുന്നത്. ഏറെക്കുറെ 2011… Read More »ലോകകപ്പ് നേടാൻ കഴിവിൻ്റെ പരമാവധി ശ്രമിക്കും !! രോഹിത് ശർമ്മ

അതിന് വേണ്ടിയാണ് ആ മാറ്റങ്ങൾ വരുത്തിയത് !! ബാറ്റിങ് പൊസിഷനിലെ മാറ്റങ്ങളെ കുറിച്ച് രോഹിത് ശർമ്മ

വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ബാറ്റിങ് പൊസിഷനിൽ നിരവധി മാറ്റങ്ങൾ നടത്തികൊണ്ടുള്ള പരീക്ഷണം എന്തിനായിരുന്നുവെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ ഏഴാമനായാണ് രോഹിത് ശർമ്മ ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. വിരാട് കോഹ്ലിയാകട്ടെ ബാറ്റ് ചെയ്തതുമില്ല. ഗില്ലിനൊപ്പം ഇഷാൻ കിഷനാണ് ഇന്ത്യയ്ക്കായി… Read More »അതിന് വേണ്ടിയാണ് ആ മാറ്റങ്ങൾ വരുത്തിയത് !! ബാറ്റിങ് പൊസിഷനിലെ മാറ്റങ്ങളെ കുറിച്ച് രോഹിത് ശർമ്മ

ബിഗ് സർപ്രൈസ് !! തങ്ങളുടെ ബാറ്റിങ് പൊസിഷനിൽ നിന്നും പിന്മാറി കോഹ്ലിയും രോഹിത് ശർമ്മയും

വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ബാറ്റിങ് പൊസിഷനിൽ സർപ്രൈസ് മാറ്റങ്ങളുമായി ഇന്ത്യൻ ടീം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസിന് 114 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. അനായാസ വിജയലക്ഷ്യവുമായി ചേസിങന് ഇറങ്ങവെയാണ് നിർണ്ണായക മാറ്റങ്ങൾ ഇന്ത്യ വരുത്തിയത്. ശുഭ്മാൻ ഗില്ലിനൊപ്പം ഇഷാൻ… Read More »ബിഗ് സർപ്രൈസ് !! തങ്ങളുടെ ബാറ്റിങ് പൊസിഷനിൽ നിന്നും പിന്മാറി കോഹ്ലിയും രോഹിത് ശർമ്മയും

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ !! സഞ്ജു പുറത്തുതന്നെ

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ. മൊഹമ്മദ് സിറാജിൻ്റെ അഭാവത്തിൽ മുകേഷ് കുമാർ ഇന്ത്യയ്ക്കായി ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കും. ഇഷാൻ കിഷനാണ് ടീമിലെ വിക്കറ്റ് കീപ്പർ. സഞ്ജു സാംസണ് ആദ്യ മത്സരത്തിൽ അവസരം ലഭിച്ചില്ല.… Read More »ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ !! സഞ്ജു പുറത്തുതന്നെ

ടെസ്റ്റ് ക്രിക്കറ്റിലെ 22 വർഷം നീണ്ട റെക്കോർഡ് തകർത്ത് ഇന്ത്യ

ടെസ്റ്റ് ക്രിക്കറ്റിൽ വേഗതയിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ടി20 ശൈലിയിൽ ബാറ്റ് വീശിയതോടെയാണ് 22 വർഷം നീണ്ട റെക്കോർഡ് ഇന്ത്യ തകർത്തത്. 183 റൺസിൻ്റെ ലീഡ് നേടി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനായി ഇറങ്ങിയ… Read More »ടെസ്റ്റ് ക്രിക്കറ്റിലെ 22 വർഷം നീണ്ട റെക്കോർഡ് തകർത്ത് ഇന്ത്യ

അടിയോടടി !! വെറും 35 പന്തിൽ ഫിഫ്റ്റിയുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ വെടിക്കെട്ട് പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. 183 റൺസിൻ്റെ ലീഡ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമ്മയും ജയ്സ്വാളും ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. വെറും 35 പന്തിൽ നിന്നുമാണ്… Read More »അടിയോടടി !! വെറും 35 പന്തിൽ ഫിഫ്റ്റിയുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

വിമർശകർക്കുള്ള മറുപടി !! ടെസ്റ്റ് റാങ്കിങിലെ ടോപ്പ് ഇന്ത്യൻ ബാറ്റ്സ്മാനായി രോഹിത് ശർമ്മ

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഏറ്റവും മുൻപിലുള്ള ഇന്ത്യൻ ബാറ്റ്സ്മാനായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. വെസ്റ്റിൻഡീസിനെതിരായ സെഞ്ചുറിയോടെയാണ് റിഷഭ് പന്തിനെ പിന്നിലാക്കികൊണ്ട് രോഹിത് ശർമ്മ വീണ്ടും റാങ്കിങിൽ ആദ്യ പത്തിലെത്തിയത്. മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തികൊണ്ടാണ് പന്തിനെ പിന്നിലാക്കി രോഹിത് ശർമ്മ പത്താം… Read More »വിമർശകർക്കുള്ള മറുപടി !! ടെസ്റ്റ് റാങ്കിങിലെ ടോപ്പ് ഇന്ത്യൻ ബാറ്റ്സ്മാനായി രോഹിത് ശർമ്മ

കോഹ്ലിയും രോഹിതും പുറത്തേക്ക് !! നിർണ്ണായക ചർച്ചയ്ക്കൊരുങ്ങി അജിത് അഗാർക്കർ

ഇന്ത്യൻ സീനിയർ താരങ്ങളായ വിരാട് കോഹ്ലിയ്ക്കും ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കുമൊപ്പം നിർണ്ണായക ചർച്ച നടത്തുവാനൊരുങ്ങി ടീമിൻ്റെ പുതിയ ചീഫ് സെലക്ടർ അജിത് അഗാർക്കർ. വെസ്റ്റിൻഡീസ് പര്യടനത്തിനിടെയാകും ഇരുവരുമായും അഗാർക്കർ ചർച്ച നടത്തുക. ടി20 ടീമിലെ ഇരുവരുടെയും ഭാവിയെ കുറിച്ച് ഈ ചർച്ചയിൽ… Read More »കോഹ്ലിയും രോഹിതും പുറത്തേക്ക് !! നിർണ്ണായക ചർച്ചയ്ക്കൊരുങ്ങി അജിത് അഗാർക്കർ

മൂന്നാമനായുള്ള ആദ്യ അവസരത്തിൽ തിളങ്ങാനാകാതെ ശുഭ്മാൻ ഗിൽ

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ഓപ്പണിങ് സ്ഥാനത്തുനിന്നും പിന്മാറിയ ശേഷമുള്ള തൻ്റെ ആദ്യ ഇന്നിങ്സിൽ തിളങ്ങാനാകാതെ ശുഭ്മാൻ ഗിൽ. ആദ്യ ഇന്നിങ്സിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയും അരങ്ങേറ്റക്കാരൻ യശസ്വി ജയ്സ്വാളും സെഞ്ചുറി നേടിയിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മ പുറത്തായതോടെയാണ് ഗിൽ ക്രീസിലെത്തിയത്. മൂന്നാമനായി… Read More »മൂന്നാമനായുള്ള ആദ്യ അവസരത്തിൽ തിളങ്ങാനാകാതെ ശുഭ്മാൻ ഗിൽ

ഇത് ഹിറ്റ്മാൻ്റെ തിരിച്ചുവരവ് !! തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ ക്യാപ്റ്റൻ

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. 220 പന്തിൽ നിന്നുമാണ് രോഹിത് ശർമ്മ സെഞ്ചുറി നേടിയത്. ടെസ്റ്റ് ക്രിക്കറ്റിലെ രോഹിത് ശർമ്മയുടെ പത്താം സെഞ്ചുറിയും അന്താരാഷ്ട്ര ക്രിക്കറ്റിലെ താരത്തിൻ്റെ 44 ആം… Read More »ഇത് ഹിറ്റ്മാൻ്റെ തിരിച്ചുവരവ് !! തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ ക്യാപ്റ്റൻ

ആ രണ്ട് കാര്യങ്ങൾ നടന്നാൽ ഇന്ത്യ ലോകകപ്പ് നേടും !! ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഒരു പതിറ്റാണ്ട് മുൻപ് 2013 ലാണ് ഇന്ത്യ അവസാനമായി ഐസിസി ടൂർണമെൻ്റ് വിജയിച്ചത്. അതിന് ഓരോ ടൂർണമെൻ്റുകളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും ടൂർണമെൻ്റ് വിജയിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. ഇപ്പോഴിതാ ഇന്ത്യയുടെ ഈ കാത്തിരിപ്പ് നീളുന്നതിന് പിന്നിലെ പ്രധാന രണ്ട് കാരണങ്ങൾ വിശദീകരിച്ചിരിക്കുകയാണ്… Read More »ആ രണ്ട് കാര്യങ്ങൾ നടന്നാൽ ഇന്ത്യ ലോകകപ്പ് നേടും !! ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഒടുവിൽ മതിയായി !! സീനിയർ താരം പുറത്ത് ഇന്ത്യയ്ക്കിനി പുതിയ വൈസ് ക്യാപ്റ്റൻ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിയ്ക്ക് പുറകെ ടെസ്റ്റ് ടീമിൽ നിർണായക മാറ്റങ്ങളുമായി ബിസിസിഐ. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലാണ് നിർണായക മാറ്റങ്ങൾ ബിസിസിഐ വരുത്തിയിരിക്കുന്നത്. മോശം ഫോമിലുള്ള സീനിയർ താരവും ടീമിൻ്റെ വൈസ് ക്യാപ്റ്റൻ കൂടിയായിരുന്ന ചേതേശ്വർ പുജാരയെ ഇന്ത്യ… Read More »ഒടുവിൽ മതിയായി !! സീനിയർ താരം പുറത്ത് ഇന്ത്യയ്ക്കിനി പുതിയ വൈസ് ക്യാപ്റ്റൻ

വിരമിക്കാൻ കാത്തുനിൽക്കേണ്ട ! കടുത്ത തീരുമാനങ്ങൾ എടുക്കണം : മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ നല്ലതിനായി നിർദ്ദേശങ്ങൾ മുൻപോട്ട് വെച്ച് ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ തോൽവി ഏറ്റുവാങ്ങിയ സാഹചര്യത്തിലാണ് ഇത്തരമൊരു നിർദേശം മുൻപോട്ട് വെച്ചിരിക്കുന്നത്. മോശം ഫോമിലുള്ള സീനിയർ താരങ്ങളെ മാറ്റിനിർത്തി യുവ താരങ്ങൾക്ക്… Read More »വിരമിക്കാൻ കാത്തുനിൽക്കേണ്ട ! കടുത്ത തീരുമാനങ്ങൾ എടുക്കണം : മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

ലോകകപ്പിലും ഇത് തന്നെ പറയുമോ ? രോഹിത് ശർമ്മയ്ക്കെതിരെ ആഞ്ഞടിച്ച് ഹർഭജൻ സിങ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിയ്ക്ക് പുറകെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഫൈനലിലെ തോൽവിയ്ക്ക് ശേഷമുള്ള രോഹിത് ശർമ്മയുടെ പ്രസ്താവനയാണ് ഹർഭജൻ സിങിനെ ചൊടിപ്പിച്ചത്. ഫൈനലിലെ തോൽവിയ്ക്ക് പുറകെ ഫൈനൽ മൂന്ന്… Read More »ലോകകപ്പിലും ഇത് തന്നെ പറയുമോ ? രോഹിത് ശർമ്മയ്ക്കെതിരെ ആഞ്ഞടിച്ച് ഹർഭജൻ സിങ്

അതെനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല !! ഇന്ത്യൻ തോൽവിയോട് പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ഇന്ത്യൻ തോൽവിയോട് പ്രതികരിച്ച് ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർ. ഫൈനലിലെ ഇന്ത്യയുടെ തീരുമാനത്തോട് എതിർപ്പ് പ്രകടിപ്പിച്ച സച്ചിൻ ട്രാവിസ് ഹെഡ് – സ്റ്റീവ് സ്മിത്ത് കൂട്ടുകെട്ടോടെയാണ് മത്സരം ഓസ്ട്രേലിയക്ക് അനുകൂലമായതെന്നും തുറന്നുപറഞ്ഞു. ഈ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ… Read More »അതെനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല !! ഇന്ത്യൻ തോൽവിയോട് പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

ശുഭ്മാൻ ഗില്ലിൻ്റെ വിക്കറ്റ് ! ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പ്രതികരണം ഇങ്ങനെ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിൻ്റെ വിവാദ പുറത്താകലിനോട് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. രണ്ടാം ഇന്നിങ്സിൽ 444 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ മികച്ച തുടക്കം ലഭിച്ച ഘട്ടത്തിലായിരുന്നു ഗിൽ തേർഡ് അമ്പയറുടെ വിവാദ തീരുമാനത്തിൽ… Read More »ശുഭ്മാൻ ഗില്ലിൻ്റെ വിക്കറ്റ് ! ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പ്രതികരണം ഇങ്ങനെ

ഫൈനൽ മൂന്ന് മത്സരങ്ങളാക്കി നടത്തണം !! തോൽവിയ്ക്ക് പുറകെ ആവശ്യവുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപെട്ടിരിക്കുകയാണ് ഇന്ത്യൻ ടീം. അഞ്ചാം ദിനം വലിയ പ്രതീക്ഷയോടെ എത്തിയ ഇന്ത്യൻ ടീം ഓസ്ട്രേലിയൻ ബൗളിംഗ് നിരയ്ക്ക് മുൻപിൽ പതറുകയായിരുന്നു. തോൽവിയ്ക്ക് പുറകെ അടുത്ത ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മാറ്റം നിർദ്ദേശിച്ചിരിക്കുകയാണ്… Read More »ഫൈനൽ മൂന്ന് മത്സരങ്ങളാക്കി നടത്തണം !! തോൽവിയ്ക്ക് പുറകെ ആവശ്യവുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ

സെവാഗിനും സച്ചിനും ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡ് കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ റൺചേസിൽ ഇന്ത്യയ്ക്കായി മികച്ച തുടക്കമാണ് ഹിറ്റ്മാൻ സമ്മാനിച്ചത്. ഇതോടെയാണ് ഈ തകർപ്പൻ റെക്കോർഡ് ഹിറ്റ്മാൻ സ്വന്തമാക്കിയിരിക്കുന്നത്. 444 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്കായി… Read More »സെവാഗിനും സച്ചിനും ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡ് കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഇന്ത്യൻ റൺചേസിന് കരുത്തായത് ക്യാപ്റ്റൻ രോഹിത് ശർമ്മ നൽകിയ ഗംഭീര തുടക്കം

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ വിട്ടുകൊടുക്കാതെ പോരാടുകയാണ് ഇന്ത്യ. 444 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം ഓസ്ട്രേലിയ മുൻപിൽ വെച്ചെങ്കിലും ഇന്ത്യയെ സമ്മർദ്ദത്തിലാക്കുവാൻ ഓസീസിന് സാധിച്ചില്ല. ക്യാപ്റ്റൻ രോഹിത് ശർമ്മ നൽകിയ മികച്ച തുടക്കം ഇന്ത്യൻ ടീമിന് വലിയ ഊർജമാണ് പകർന്നിരിക്കുന്നത്.… Read More »ഇന്ത്യൻ റൺചേസിന് കരുത്തായത് ക്യാപ്റ്റൻ രോഹിത് ശർമ്മ നൽകിയ ഗംഭീര തുടക്കം

പതിവ് തെറ്റിച്ചില്ല ! ഫൈനലിലും ചതിച്ച് ഇന്ത്യയുടെ മുൻനിര

വളരെയേറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ആരാധകർ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി കാത്തിരുന്നത്. ഐ പി എല്ലിലെ തകർപ്പൻ ഫോം താരങ്ങൾ ഫൈനലിലും തുടരുമെന്ന പ്രതീക്ഷയായിരുന്നു അതിന് കാരണം. എന്നാൽ ആദ്യ രണ്ട് ദിനവും ആരാധകർക്ക് നിരാശ മാത്രമായിരുന്നു ഇന്ത്യ സമ്മാനിച്ചത്. മത്സരത്തിൽ… Read More »പതിവ് തെറ്റിച്ചില്ല ! ഫൈനലിലും ചതിച്ച് ഇന്ത്യയുടെ മുൻനിര

അത് എപ്പോഴും ഓർമിപ്പിക്കേണ്ട കാര്യമില്ല : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഓസ്ട്രേലയക്കെതിരായ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിനായി ഒരുങ്ങുകയാണ് ഇന്ത്യൻ ടീം. നാളെ ഇംഗ്ലണ്ടിലെ ഓവലിലാണ് മത്സരം ആരംഭിക്കുന്നത്. മത്സരത്തിന് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിൽ നീണ്ട നാളായി ആരാധകർ ഓർമ്മിപ്പിക്കുന്ന കാര്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.… Read More »അത് എപ്പോഴും ഓർമിപ്പിക്കേണ്ട കാര്യമില്ല : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

കോഹ്ലിയിലോ ഗില്ലിലോ അല്ല ഇന്ത്യയ്‌ക്ക് പ്രതീക്ഷ ഹിറ്റ്മാനിൽ !! കാരണം ഇതാണ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിനായി ഒരുങ്ങുകയാണ് ഇന്ത്യൻ ടീം. ജൂൺ ഏഴിന് ഇംഗ്ലണ്ടിലെ ഓവലിലാണ് ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നത്. മികച്ച ഫോമിലുള്ള ഗില്ലിലും കോഹ്ലിയിലുമാണ് ആരാധകർക്ക് പ്രതീക്ഷയെങ്കിലും കണക്കുകൾ വെച്ചുനോക്കിയാൽ ഇന്ത്യൻ ടീം പ്രതീക്ഷ വെക്കേണ്ടത് ക്യാപ്റ്റൻ രോഹിത് ശർമ്മയിലാണ്.… Read More »കോഹ്ലിയിലോ ഗില്ലിലോ അല്ല ഇന്ത്യയ്‌ക്ക് പ്രതീക്ഷ ഹിറ്റ്മാനിൽ !! കാരണം ഇതാണ്

അവൻ ഈ ഫോം തുടരുമെന്നാണ് പ്രതീക്ഷ !! ഗില്ലിനെ കുറിച്ച് രോഹിത് ശർമ്മ

ഐ പി എല്ലിലെ തകർപ്പൻ ഫോം ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ ശുഭ്മാൻ ഗിൽ ഇനിയും തുടരുമെന്നാണ് പ്രതീക്ഷയെന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ക്വാളിഫയറിൽ ഗുജറാത്തിനോട് ഏറ്റുവാങ്ങിയ തോൽവിയ്‌ക്ക് ശേഷം പ്രതികരിക്കവെയാണ് തോൽവിയിലും ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ ഗില്ലിൻ്റെ ഫോമിൽ… Read More »അവൻ ഈ ഫോം തുടരുമെന്നാണ് പ്രതീക്ഷ !! ഗില്ലിനെ കുറിച്ച് രോഹിത് ശർമ്മ