Skip to content

Latest Malayalam Cricket News

ലോകകപ്പിലെ മോശം പ്രകടനം, വിൻഡീസിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് നിക്കോളാസ് പൂരൻ

ഐസിസി ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന് പുറകെ വെസ്റ്റിൻഡീസ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നിക്കോളാസ് പൂരൻ. രണ്ട് തവണ ടി20 ലോകകപ്പ് ചാമ്പ്യന്മാരായ വെസ്റ്റിൻഡീസ് ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ തോറ്റ് പുറത്തായിരുന്നു. ആദ്യ റൗണ്ടിൽ… Read More »ലോകകപ്പിലെ മോശം പ്രകടനം, വിൻഡീസിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് നിക്കോളാസ് പൂരൻ

50 ഓവറിൽ നേടിയത് 506 റൺസ്, ചരിത്രറെക്കോർഡ് കുറിച്ച് തമിഴ്നാട്

വിജയ് ഹസാരെ ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരെ കൂറ്റൻ സ്കോർ കുറിച്ച് ചരിത്രറെക്കോർഡ് സ്വന്തമാക്കി തമിഴ്നാട്. 50 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 506 റൺസാണ് തമിഴ്നാട് അടിച്ചുകൂട്ടിയത്. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിൽ ഒരു മത്സരത്തിൽ 500 റൺസ് നേടുന്ന… Read More »50 ഓവറിൽ നേടിയത് 506 റൺസ്, ചരിത്രറെക്കോർഡ് കുറിച്ച് തമിഴ്നാട്

വരുമാനത്തിൽ മുൻപിൽ ബിസിസിഐ തന്നെ, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് നാലാം സ്ഥാനത്തും

കോവിഡ് പ്രതിസന്ധി ക്രിക്കറ്റിനെ സാരമായി ബാധിച്ചുവെങ്കിലും വരുമാനത്തിൽ അധികം നഷ്ടമുണ്ടാക്കാതെ ബിസിസിഐ. കഴിഞ്ഞ വർഷവും വരുമാനത്തിൽ മറ്റു ക്രിക്കറ്റ് ബോർഡുകളെ ബഹുദൂരം പിന്നിലാക്കുവാൻ ബിസിസിഐയ്‌ക്ക് സാധിച്ചു. റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ ബിസിസിഐയുടെ വരുമാനം 3730 കോടി രൂപയാണ്. 2843 കോടി… Read More »വരുമാനത്തിൽ മുൻപിൽ ബിസിസിഐ തന്നെ, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് നാലാം സ്ഥാനത്തും

ലോക ചാമ്പ്യന്മാരെ എറിഞ്ഞുവീഴ്ത്തി കംഗാരുക്കൾ, രണ്ടാം ഏകദിനത്തിലും തകർപ്പൻ വിജയം കുറിച്ച് ഓസ്ട്രേലിയ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം. സിഡ്നിയിൽ നടന്ന മത്സരത്തിൽ റൺസിനാണ് ഡബിൾ ലോകകപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഓസ്ട്രേലിയ തകർത്തത്. വിജയത്തോടെ പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 281 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്… Read More »ലോക ചാമ്പ്യന്മാരെ എറിഞ്ഞുവീഴ്ത്തി കംഗാരുക്കൾ, രണ്ടാം ഏകദിനത്തിലും തകർപ്പൻ വിജയം കുറിച്ച് ഓസ്ട്രേലിയ

ആരാധകർക്ക് ആവേശവാർത്ത ക്രിക്കറ്റ് ഒളിമ്പിക്സിൽ തിരിച്ചെത്തുന്നു,

നീണ്ട കാത്തിരിപ്പിനൊടുവിൽ ക്രിക്കറ്റ് ഒളിമ്പിക്സിൽ തിരിച്ചെത്തുന്നു. 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റും ഉൾപെടുത്തിയേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒളിമ്പിക്സിൽ ഉൾപ്പെടുത്താനുള്ള 9 കായിക ഇനങ്ങളുടെ ഷോർട്ട് ലിസ്റ്റിൽ ക്രിക്കറ്റും ഉൾപെട്ടിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസിൽ നിന്നും വ്യത്യസ്തമായി വനിത ക്രിക്കറ്റും പുരുഷ… Read More »ആരാധകർക്ക് ആവേശവാർത്ത ക്രിക്കറ്റ് ഒളിമ്പിക്സിൽ തിരിച്ചെത്തുന്നു,

ലോകകപ്പ് ഹീറോ അലക്സ് ഹെയ്ൽസിനെതിരെ വീണ്ടും നടപടിയെടുത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

ഇംഗ്ലണ്ട് ഓപ്പണർ അലക്സ് ഹെയ്ൽസിനെതിരെ വീണ്ടും നടപടിയെടുത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ലഹരിമരുന്ന് ഉപയോഗത്തെ തുടർന്ന് ടീമിൽ നിന്നും പുറത്താക്കപെട്ട താരം ഐസിസി ടി20 ലോകകപ്പിന് മുൻപായാണ് ടീമിൽ തിരിച്ചെത്തിയത്. ലോകകപ്പിൽ താരം ടീമിൻ്റെ ഹീറോയാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ… Read More »ലോകകപ്പ് ഹീറോ അലക്സ് ഹെയ്ൽസിനെതിരെ വീണ്ടും നടപടിയെടുത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

ഞങ്ങളുടെ സ്റ്റേഡിയങ്ങൾ കല്യാണ മണ്ഡപങ്ങളായി, പാകിസ്ഥാൻ ക്രിക്കറ്റ് നേരിട്ട പ്രതിസന്ധിയെ കുറിച്ച് ഷാഹിദ് അഫ്രീദി

ഒരുകാലത്ത് പാകിസ്ഥാൻ ക്രിക്കറ്റ് നേരിട്ട പ്രതിസന്ധി ഘട്ടങ്ങളെ കുറിച്ച് മനസ്സുതുറന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. 2009 ൽ ശ്രീലങ്കൻ ടീമിനെതിരെ ഉണ്ടായ തീവ്രവാദ ആക്രമണത്തിന് ശേഷം പാകിസ്ഥാനിലുണ്ടായ പ്രതിസന്ധികളെ കുറിച്ചാണ് മുൻ ക്യാപ്റ്റൻ അഫ്രീദി മനസ്സുതുറന്നത്. 2009 ൽ… Read More »ഞങ്ങളുടെ സ്റ്റേഡിയങ്ങൾ കല്യാണ മണ്ഡപങ്ങളായി, പാകിസ്ഥാൻ ക്രിക്കറ്റ് നേരിട്ട പ്രതിസന്ധിയെ കുറിച്ച് ഷാഹിദ് അഫ്രീദി

ഒരു വർഷം രണ്ട് ഐസിസി കിരീടങ്ങൾ, ഇത് മാത്യൂ മോട്ടെന്ന മാന്ത്രികൻ്റെ കൂടി വിജയം

ഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാനെ തോൽപ്പിച്ചുകൊണ്ട് ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയിരിക്കുകയാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ട് വിജയത്തിൽ ക്യാപ്റ്റൻ ജോസ് ബട്ട്ലറിനെയും ബെൻ സ്റ്റോക്സിനെയും മറ്റു താരങ്ങളെയും ഏവരും പ്രശംസിച്ചപ്പോൾ പലരും വിട്ടുപോയ ഒരാളുണ്ട് അവരുടെ ഹെഡ് കോച്ച് മാത്യൂ മോട് തന്നെ.… Read More »ഒരു വർഷം രണ്ട് ഐസിസി കിരീടങ്ങൾ, ഇത് മാത്യൂ മോട്ടെന്ന മാന്ത്രികൻ്റെ കൂടി വിജയം

ഡച്ച് പടയ്ക്ക് മുൻപിൽ പതറി നമീബിയ, ആവേശവിജയം കുറിച്ച് നെതർലൻഡ്സ്

ഐസിസി ടി20 ലോകകപ്പ് യോഗ്യത റൗണ്ടിലെ ഗ്രൂപ്പ് എ പോരാട്ടത്തിൽ നമീബിയയെ പരാജയപെടുത്തി നെതർലൻഡ്സ്. 5 വിക്കറ്റിൻ്റെ ആവേശവിജയമാണ് മത്സരത്തിൽ ഡച്ച് പട കുറിച്ചത്. മത്സരത്തിൽ നമീബിയ ഉയർത്തിയ 122 റൺസിൻ്റെ വിജയലക്ഷ്യം 19.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ നെതർലൻഡ്സ്… Read More »ഡച്ച് പടയ്ക്ക് മുൻപിൽ പതറി നമീബിയ, ആവേശവിജയം കുറിച്ച് നെതർലൻഡ്സ്

വിജയശില്പിയായി റാസ, ലോകകപ്പിൽ സിംബാബ്വെയ്ക്ക് വിജയതുടക്കം, അയർലൻഡിനെ തകർത്തത് 31 റൺസിന്

ഐസിസി ടി20 ലോകകപ്പ് യോഗ്യത റൗണ്ടിൽ സിംബാബ്‌വെയ്ക്ക് വിജയതുടക്കം. അയർലൻഡിനെതിരായ മത്സരത്തിൽ 31 റൺസിനാണ് സിംബാബ്‌വെ വിജയിച്ചത്. തകർപ്പൻ ഫോമിലുള്ള സിക്കന്ദർ റാസയാണ് മത്സരത്തിൽ സിംബാബ്‌വെയുടെ വിജയശില്പി. മത്സരത്തിൽ സിംബാബ്‌വെ ഉയർത്തിയ 175 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഐറിഷ് പടയ്ക്ക് നിശ്ചിത… Read More »വിജയശില്പിയായി റാസ, ലോകകപ്പിൽ സിംബാബ്വെയ്ക്ക് വിജയതുടക്കം, അയർലൻഡിനെ തകർത്തത് 31 റൺസിന്

സപ്പോർട്ട് പാകിസ്ഥാനോ അതോ ഇംഗ്ലണ്ടിനോ, കളി കഴിഞ്ഞിട്ടും സ്റ്റേഡിയത്തിൽ നിന്നും മടങ്ങാതെ മത്സരം വീക്ഷിച്ച് ഇന്ത്യൻ ടീം

ഐസിസി ടി20 ലോകകപ്പ് സന്നാഹ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ തകർപ്പൻ വിജയമായിരുന്നു ഇന്ത്യ നേടിയത്. എന്നാൽ മത്സരശേഷവും സ്റ്റേഡിയത്തിൽ നിന്നും ഇന്ത്യൻ ടീം മടങ്ങാതിരുന്നത് ആരാധകരിൽ ആശ്ചര്യമുണ്ടാക്കി. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന മത്സരത്തിന് ശേഷം അതേ… Read More »സപ്പോർട്ട് പാകിസ്ഥാനോ അതോ ഇംഗ്ലണ്ടിനോ, കളി കഴിഞ്ഞിട്ടും സ്റ്റേഡിയത്തിൽ നിന്നും മടങ്ങാതെ മത്സരം വീക്ഷിച്ച് ഇന്ത്യൻ ടീം

ലോകകപ്പിൽ വമ്പന്മാർക്ക് കാലിടറുന്നു, വെസ്റ്റിൻഡീസിനെതിരെ തകർപ്പൻ വിജയം കുറിച്ച് സ്കോട്ലൻഡ്

ഐസിസി ടി20 ലോകകപ്പ് യോഗ്യത റൗണ്ടിൽ മുൻ ലോക ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിനെതിരെ തകർപ്പൻ വിജയം കുറിച്ച് സ്കോട്ലൻഡ്. ഹൊബാർടിൽ നടന്ന മത്സരത്തി 42 റൺസിനാണ് വിൻഡീസിനെ സ്കോട്ലൻഡ് തകർത്തത്. മത്സരത്തിൽ സ്കോട്ലൻഡ് ഉയർത്തിയ 161 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന 18.3 ഓവറിൽ… Read More »ലോകകപ്പിൽ വമ്പന്മാർക്ക് കാലിടറുന്നു, വെസ്റ്റിൻഡീസിനെതിരെ തകർപ്പൻ വിജയം കുറിച്ച് സ്കോട്ലൻഡ്

ഷാമിയുടെ തകർപ്പൻ ഡെത്ത് ഓവർ, സന്നാഹ മത്സരത്തിൽ ആവേശവിജയം കുറിച്ച് ഇന്ത്യ

ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ 6 റൺസിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 187 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് 20 ഓവറിൽ 180… Read More »ഷാമിയുടെ തകർപ്പൻ ഡെത്ത് ഓവർ, സന്നാഹ മത്സരത്തിൽ ആവേശവിജയം കുറിച്ച് ഇന്ത്യ

അന്ന് കെനിയ, 19 വർഷങ്ങൾക്ക് ശേഷം തകർപ്പൻ നേട്ടം കുറിച്ച് നമീബിയ

ഐസിസി ടി20 ലോകകപ്പിൽ തകർപ്പൻ തുടക്കം കുറിച്ചിരിക്കുകയാണ് നമീബിയ. ഏഷ്യ കപ്പിൽ ശക്തരായ ഇന്ത്യയെയും പാകിസ്ഥാനെയും തകർത്ത ശ്രീലങ്കയെ പരാജയപെടുത്തികൊണ്ടാണ് നമീബിയ തങ്ങളുടെ ലോകകപ്പ് ക്യാംമ്പെയ്ൻ തുടങ്ങിയിരിക്കുന്നത്. ഏഷ്യ കപ്പ് ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്കെതിരെ ആധികാരിക വിജയമാണ് മത്സരത്തിൽ നമീബിയ കുറിച്ചത്. ഈ… Read More »അന്ന് കെനിയ, 19 വർഷങ്ങൾക്ക് ശേഷം തകർപ്പൻ നേട്ടം കുറിച്ച് നമീബിയ

ആദ്യ പോരാട്ടത്തിൽ ഏഷ്യൻ ചാമ്പ്യന്മാരെ തകർത്ത് നമീബിയ, സ്വന്തമാക്കിയത് തകർപ്പൻ വിജയം

ഐസിസി ടി20 ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ നമീബിയക്ക് തകർപ്പൻ വിജയം. ഗീലോങിൽ നടന്ന മത്സരത്തിൽ 55 റൺസിനാണ് ഏഷ്യ കപ്പ് ചാമ്പ്യന്മാരായ ശ്രീലങ്കയെ നമീബിയ തകർത്തത്. മത്സരത്തിൽ നമീബിയ ഉയർത്തിയ 164 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക്… Read More »ആദ്യ പോരാട്ടത്തിൽ ഏഷ്യൻ ചാമ്പ്യന്മാരെ തകർത്ത് നമീബിയ, സ്വന്തമാക്കിയത് തകർപ്പൻ വിജയം

അടുത്ത വർഷം ആരെയെങ്കിലും മങ്കാദിങ് ചെയ്യുമെന്ന് റിയാൻ പരാഗ്, പ്ലേയിങ് ഇലവനിൽ ഉണ്ടാകുമോയെന്ന് തിരിച്ച് ട്രോളി ആരാധകർ

അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗിൽ താൻ ആരെയെങ്കിലും നോൺ സ്ട്രൈക്കർ എൻഡിൽ റണ്ണൗട്ടാക്കുമെന്ന് രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്. ട്വിറ്ററിലൂടെയായിരുന്നു താരത്തിൻ്റെ ഈ പ്രതികരണം. ഒരിടവേളയ്ക്ക് ശേഷം മങ്കാദിങ് എന്നറിയപ്പെട്ടിരുന്ന ഈ ഡിസ്മിസൽ വീണ്ടും ക്രിക്കറ്റ് ലോകത്ത് ചർച്ചയായികൊണ്ടിരിക്കുന്നത്. ഈ… Read More »അടുത്ത വർഷം ആരെയെങ്കിലും മങ്കാദിങ് ചെയ്യുമെന്ന് റിയാൻ പരാഗ്, പ്ലേയിങ് ഇലവനിൽ ഉണ്ടാകുമോയെന്ന് തിരിച്ച് ട്രോളി ആരാധകർ

സിക്സ് നേടി ഫിനിഷ് ചെയ്ത് സ്മൃതി മന്ദാന, ശ്രീലങ്കയെ തകർത്ത് ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ

ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ ആധികാരിക വിജയം കുറിച്ച് ഏഷ്യ കപ്പ് ചാമ്പ്യന്മാരായി ടീം ഇന്ത്യ. 8 വിക്കറ്റിനാണ് ഫൈനലിൽ ശ്രീലങ്കയെ ഇന്ത്യ പരാജയപെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 65 റൺസിൽ ഒതുക്കിയ ഇന്ത്യ 66 റൺസിൻ്റെ വിജയലക്ഷ്യം 8.3… Read More »സിക്സ് നേടി ഫിനിഷ് ചെയ്ത് സ്മൃതി മന്ദാന, ശ്രീലങ്കയെ തകർത്ത് ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ

ബിസിസിഐയ്ക്ക് കേന്ദ്രസർക്കാരിൻ്റെ ഇരുട്ടടി, കാത്തിരിക്കുന്നത് വൻ സാമ്പത്തിക നഷ്ടം

ഒരിടവേളയ്ക്ക് ശേഷം മറ്റൊരു ഐസിസി ടൂർണമെൻ്റിന് വേദിയാകുവാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഇതിന് മുൻപ് 2016 ൽ നടന്ന ടി20 ലോകകപ്പാണ് ഇന്ത്യയിൽ വെച്ച് നടന്ന അവസാന ഐസിസി ടൂർണമെൻ്റ്. ഇപ്പോഴിതാ 2023 ഏകദിന ലോകകപ്പിന് വേദിയാകാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഇതിനിടയിൽ ബിസിസിഐ… Read More »ബിസിസിഐയ്ക്ക് കേന്ദ്രസർക്കാരിൻ്റെ ഇരുട്ടടി, കാത്തിരിക്കുന്നത് വൻ സാമ്പത്തിക നഷ്ടം

കേരളത്തിൻ്റെ പിള്ളേർ ഡബിൾ സ്ട്രോങ്, ഹരിയാനെ തകർത്ത് കുറിച്ചത് തുടർച്ചയായ മൂന്നാം വിജയം

സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ തുടർച്ചയായ മൂന്നാം വിജയം കുറിച്ച് കേരളം. ഹരിയാനയ്‌ക്കെതിരായ മൂന്നാം മത്സരത്തിൽ 3 വിക്കറ്റിൻ്റെ ആവേശവിജയമാണ് കേരളം നേടിയത്. മത്സരത്തിൽ ഹരിയാന ഉയർത്തിയ 132 റൺസിൻ്റെ വിജയലക്ഷ്യം 19 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു.… Read More »കേരളത്തിൻ്റെ പിള്ളേർ ഡബിൾ സ്ട്രോങ്, ഹരിയാനെ തകർത്ത് കുറിച്ചത് തുടർച്ചയായ മൂന്നാം വിജയം

പാകിസ്ഥാനെതിരെ ആവേശവിജയം കുറിച്ച് ശ്രീലങ്ക, ഏഷ്യ കപ്പ് ഫൈനൽ പോരാട്ടം ഇന്ത്യയും ശ്രീലങ്കയും തമ്മിൽ

ഏഷ്യ കപ്പ് സെമിഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാനെതിരെ ഒരു റൺസിൻ്റെ ആവേശവിജയം കുറിച്ച് ശ്രീലങ്ക. മത്സരത്തിലെ വിജയത്തോടെ ശ്രീലങ്ക ഇന്ത്യയ്ക്കൊപ്പം ഫൈനലിൽ പ്രവേശിച്ചു. അവസാന ഓവറുകളിൽ തകർപ്പൻ തിരിച്ചുവരവ് നടത്തിയാണ് ശ്രീലങ്ക മത്സരത്തിൽ വിജയം കുറിച്ചത്. ശ്രീലങ്ക ഉയർത്തിയ 123 റൺസിൻ്റെ വിജയലക്ഷ്യം… Read More »പാകിസ്ഥാനെതിരെ ആവേശവിജയം കുറിച്ച് ശ്രീലങ്ക, ഏഷ്യ കപ്പ് ഫൈനൽ പോരാട്ടം ഇന്ത്യയും ശ്രീലങ്കയും തമ്മിൽ

അമ്പേ പരാജയപെട്ട് ബാറ്റിങ് നിര, തിളങ്ങിയത് കെ എൽ രാഹുൽ മാത്രം, രണ്ടാം പരിശീലന മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി

ഐസിസി ടി20 ലോകകപ്പിന് മുൻപായി വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരെ നടന്ന രണ്ടാം പരിശീലന മത്സരത്തിൽ 36 റൺസിൻ്റെ തോൽവി ഏറ്റുവാങ്ങി ഇന്ത്യ. മത്സരത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയ ഉയർത്തിയ 169 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ… Read More »അമ്പേ പരാജയപെട്ട് ബാറ്റിങ് നിര, തിളങ്ങിയത് കെ എൽ രാഹുൽ മാത്രം, രണ്ടാം പരിശീലന മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി

കർണാടകയ്ക്കെതിരെ തകർപ്പൻ വിജയം, സയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ തുടർച്ചയായ രണ്ടാം വിജയം കുറിച്ച് കേരളം

സയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ വമ്പന്മാരായ തകർത്ത് കേരളം.53 റൺസിനാണ് മായങ്ക് അഗർവാൾ നയിക്കുന്ന ശക്തരായ കർണാടകയെ കേരളം പരാജയപെടുത്തിയത്. മത്സരത്തിൽ കേരളം ഉയർത്തിയ 180 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന കർണാടകയ്ക്ക് നിശ്ചിത 20 ഓവറിൽ 9… Read More »കർണാടകയ്ക്കെതിരെ തകർപ്പൻ വിജയം, സയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ തുടർച്ചയായ രണ്ടാം വിജയം കുറിച്ച് കേരളം

ഞെട്ടിതരിച്ച് നോർത്ത് ഇന്ത്യൻ ലോബി, 70 കടന്ന് സഞ്ജു സാംസൻ്റെ ബാറ്റിങ് ശരാശരി

തകർപ്പൻ വിജയമാണ് സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ നേടിയത്. ശ്രേയസ് അയ്യരുടെയും ഇഷാൻ കിഷൻ്റെയും ബാറ്റിങ് മികവിലാണ് മത്സരത്തിൽ ഇന്ത്യ വിജയം കുറിച്ചത്. സഞ്ജു അധികം ജോലി എടുക്കേണ്ടി വന്നില്ലെങ്കിലും 36 പന്തിൽ പുറത്താകാതെ 30 റൺസ് സഞ്ജു നേടി. ഈ… Read More »ഞെട്ടിതരിച്ച് നോർത്ത് ഇന്ത്യൻ ലോബി, 70 കടന്ന് സഞ്ജു സാംസൻ്റെ ബാറ്റിങ് ശരാശരി

ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയം, ഏഷ്യ കപ്പിൽ വിജയവഴിയിൽ തിരിച്ചെത്തി ഇന്ത്യ

ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെ പരാജയപെടുത്തി തങ്ങളുടെ നാലാം വിജയം കുറിച്ച് ഇന്ത്യൻ വനിതകൾ. ഇന്നലെ പാകിസ്ഥാനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ ബംഗ്ലാദേശിനെതിരെ മികച്ച തിരിച്ചുവരവാണ് നടത്തിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 160 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത 20… Read More »ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയം, ഏഷ്യ കപ്പിൽ വിജയവഴിയിൽ തിരിച്ചെത്തി ഇന്ത്യ

ഫിഫ്റ്റിയുമായി ബാബർ അസം, ന്യൂസിലൻഡിനെ പരാജയപെടുത്തി തുടർച്ചയായ രണ്ടാം വിജയം കുറിച്ച് പാകിസ്ഥാൻ

ന്യൂസിലൻഡിൽ നടക്കുന്ന ത്രിരാഷ്ട്ര ടി20 സിരീസിൽ തുടർച്ചയായ രണ്ടാം വിജയം കുറിച്ച് പാകിസ്ഥാൻ. ആതിഥേയരായ ന്യൂസിലൻഡിനെ പരാജയപെടുത്തിയാണ് പരമ്പരയിലെ രണ്ടാം വിജയം പാകിസ്ഥാൻ നേടിയത്. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 148 റൺസിൻ്റെ വിജയലക്ഷ്യം ക്യാപ്റ്റൻ ബാബർ അസമിൻ്റെ മികവിൽ 18.2 ഓവറിൽ… Read More »ഫിഫ്റ്റിയുമായി ബാബർ അസം, ന്യൂസിലൻഡിനെ പരാജയപെടുത്തി തുടർച്ചയായ രണ്ടാം വിജയം കുറിച്ച് പാകിസ്ഥാൻ

വീണ്ടും തിരിച്ചടി, ഇന്ത്യൻ ടീമിലെ മറ്റൊരു പേസർക്കും പരിക്ക്, ഏകദിന പരമ്പരയിൽ നിന്നും പുറത്ത്

ജസ്പ്രീത് ബുംറ പരിക്ക് മൂലം ലോകകപ്പിൽ നിന്നും പുറത്തായതിന് പുറകെ ഇന്ത്യൻ ടീമിന് വീണ്ടും തിരിച്ചടി. ടീമിലെ മറ്റൊരു പേസറും ലോകകപ്പ് ടീമിലെ സ്റ്റാൻഡ്ബൈ പ്ലേയർമാരിൽ ഒരാളും കൂടിയായ ദീപക് ചഹാറും ഇപ്പോൾ പരിക്കിൻ്റെ പിടിയിലായിരിക്കുകയാണ്. പരിക്ക് മൂലം സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന… Read More »വീണ്ടും തിരിച്ചടി, ഇന്ത്യൻ ടീമിലെ മറ്റൊരു പേസർക്കും പരിക്ക്, ഏകദിന പരമ്പരയിൽ നിന്നും പുറത്ത്

അന്ന് പാകിസ്ഥാൻ ചെയ്തത് ഇക്കുറി ഇന്ത്യയ്ക്കും ചെയ്യാനാകും, ബുംറയുടെ അഭാവത്തെ കുറിച്ച് മുൻ ഇന്ത്യൻ താരം

സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ അഭാവം തിരിച്ചടിയാകുമെങ്കിലും ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് വിജയിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് മുൻ ഇന്ത്യൻ താരം അജയ് ജഡേജ. 1992 ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ ചെയ്തത് ഇക്കുറി ആവർത്തിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും അജയ് ജഡേജ… Read More »അന്ന് പാകിസ്ഥാൻ ചെയ്തത് ഇക്കുറി ഇന്ത്യയ്ക്കും ചെയ്യാനാകും, ബുംറയുടെ അഭാവത്തെ കുറിച്ച് മുൻ ഇന്ത്യൻ താരം

ഏഷ്യ കപ്പിൽ നാണംകെട്ട് പാകിസ്ഥാൻ, ചരിത്രവിജയം കുറിച്ച് തായ്‌ലൻഡ്

ഏഷ്യ കപ്പ് ടി20 യിൽ പാകിസ്ഥാനെതിരെ തകർപ്പൻ വിജയം കുറിച്ച് തായ്‌ലൻഡ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതാദ്യമായാണ് തായ്‌ലൻഡ് പാകിസ്ഥാനെ പരാജയപെടുത്തുന്നത്. ടൂർണമെൻ്റിലെ പാകിസ്ഥാൻ്റെ ആദ്യ തോൽവി കൂടിയാണിത്. മത്സരത്തിൽ പാകിസ്ഥാനെ നിശ്ചിത 20 ഓവറിൽ 116 റൺസിൽ ചുരുക്കികെട്ടിയ തായ്‌ലൻഡ് 117… Read More »ഏഷ്യ കപ്പിൽ നാണംകെട്ട് പാകിസ്ഥാൻ, ചരിത്രവിജയം കുറിച്ച് തായ്‌ലൻഡ്

തകർപ്പൻ സെഞ്ചുറിയുമായി റൂസോ, പതിവ് തെറ്റിക്കാതെ ഇന്ത്യൻ ബൗളർമാർ, സൗത്താഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ കൂറ്റൻ സ്കോർ നേടി സൗത്താഫ്രിക്ക. റിലീ റൂസ്സോയുടെ തകർപ്പൻ സെഞ്ചുറി മികവിലാണ് കൂറ്റൻ സ്കോർ സൗത്താഫ്രിക്ക നേടിയത്. പതിവ് പോലെ റൺസ് വഴങ്ങികൂട്ടുന്നതിൽ ഇന്ത്യൻ ബൗളർമാർ യാതൊരു പിശുക്കും കാണിച്ചില്ല. നിശ്ചിത 20 ഓവറിൽ… Read More »തകർപ്പൻ സെഞ്ചുറിയുമായി റൂസോ, പതിവ് തെറ്റിക്കാതെ ഇന്ത്യൻ ബൗളർമാർ, സൗത്താഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ

ഏഷ്യ കപ്പിൽ തുടർച്ചയായ മൂന്നാം വിജയം കുറിച്ച് ഇന്ത്യൻ വനിതകൾ, പോയിൻ്റ് ടേബിളിൽ ഒന്നാമത്

ഏഷ്യ കപ്പ് 2022 ൽ തുടർച്ചയായ മൂന്നാം വിജയം കുറിച്ച് ടീം ഇന്ത്യ. യു എ ഇയ്ക്കെതിരായ മത്സരത്തിൽ റൺസിൻ്റെ വമ്പൻ വിജയം നേടിയാണ് ഇന്ത്യ തുടർച്ചയായ മൂന്നാം വിജയം കുറിച്ചിരിക്കുന്നത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 179 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന… Read More »ഏഷ്യ കപ്പിൽ തുടർച്ചയായ മൂന്നാം വിജയം കുറിച്ച് ഇന്ത്യൻ വനിതകൾ, പോയിൻ്റ് ടേബിളിൽ ഒന്നാമത്