Skip to content

Jasprit Bumrah

ഇതിലും മികച്ച ഫാസ്റ്റ് ബൗളിങ് നിര ഇന്ത്യയ്ക്ക് മുൻപ് ഉണ്ടായിട്ടില്ല ; പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ

ഇന്ത്യൻ ഫാസ്റ്റ് ബൗളിങ് നിരയെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. ഇന്ത്യയുടെ ബൗളിങ് നിര ഇംഗ്ലണ്ടിനെ തകർത്തുവെന്നും ഇന്ത്യയുടെ ഏറ്റവും ശക്തമായ ഫാസ്റ്റ് ബൗളിങ് നിരയാണ് ഇതെന്നും മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരിൽ നിലവിലെ ഇന്ത്യൻ ഫാസ്റ്റ്… Read More »ഇതിലും മികച്ച ഫാസ്റ്റ് ബൗളിങ് നിര ഇന്ത്യയ്ക്ക് മുൻപ് ഉണ്ടായിട്ടില്ല ; പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ

ബുംറ ഈസ് ബാക്ക്, വീഴ്ത്തിയത് 5 വിക്കറ്റ്, ഇന്ത്യയ്ക്ക് 209 റൺസിന്റെ വിജയലക്ഷ്യം

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 209 റൺസിന്റെ വിജയലക്ഷ്യം. ഒന്നാം ഇന്നിങ്‌സിൽ 95 റൺസിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സിൽ 303 റൺസിന് പുറത്തായി. ജസ്പ്രീത് ബുംറയുടെ തകർപ്പൻ ബൗളിങ് മികവിലാണ് വമ്പൻ സ്കോറിലേക്ക് കുതിക്കുമെന്ന് തോന്നിയ ഇംഗ്ലണ്ടിനെ ഇന്ത്യ… Read More »ബുംറ ഈസ് ബാക്ക്, വീഴ്ത്തിയത് 5 വിക്കറ്റ്, ഇന്ത്യയ്ക്ക് 209 റൺസിന്റെ വിജയലക്ഷ്യം

കെ എൽ രാഹുലും ജഡേജയും ബുംറയും തിളങ്ങി, ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് മികച്ച ലീഡ്

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് 95 റൺസിന്റെ മികച്ച ലീഡ്. ആദ്യ ഇന്നിങ്സിൽ 278 റൺസ് നേടിയാണ് ഇന്ത്യ പുറത്തായത്. കെ എൽ രാഹുലിന്റെയും രവീന്ദ്ര ജഡേജയുടെയും ഒപ്പം ജസ്പ്രീത് ബുംറയുടെയും മികച്ച ബാറ്റിങ് മികവിലാണ് ഇന്ത്യ നിർണായക… Read More »കെ എൽ രാഹുലും ജഡേജയും ബുംറയും തിളങ്ങി, ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് മികച്ച ലീഡ്

റിവ്യൂവിൽ രക്ഷപെട്ട് ആൻഡേഴ്സൻ, തൊട്ടടുത്ത പന്തിൽ കുറ്റി തെറിപ്പിച്ച് ബുംറ ; വീഡിയോ കാണാം

തകർപ്പൻ ബൗളിങ് പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ കാഴ്ച്ചവെച്ചത്. ബുംറയുടെയും മൊഹമ്മദ് ഷാമിയുടെയും മികവിൽ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 183 റൺസിൽ ഇന്ത്യ ചുരുക്കികെട്ടിയിരുന്നു. 66 ആം ഓവറിലെ നാലാം പന്തിൽ… Read More »റിവ്യൂവിൽ രക്ഷപെട്ട് ആൻഡേഴ്സൻ, തൊട്ടടുത്ത പന്തിൽ കുറ്റി തെറിപ്പിച്ച് ബുംറ ; വീഡിയോ കാണാം

ജസ്പ്രീത് ബുംറയ്ക്ക് ശേഷം ആ റെക്കോർഡ് സ്വന്തമാക്കി ഭുവനേശ്വർ കുമാർ

തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഭുവനേശ്വർ കുമാർ കാഴ്ച്ചവെച്ചത്. മത്സരത്തിൽ നാല് വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാറിന്റെ മികവിലാണ് ശ്രീലങ്കയ്ക്കെതിരെ 38 റൺസിന്റെ അനായാസവിജയം ഇന്ത്യ നേടിയത്. മത്സരത്തിലെ പ്രകടനത്തോടെ ടി20 ക്രിക്കറ്റിൽ തകർപ്പൻ നേട്ടം… Read More »ജസ്പ്രീത് ബുംറയ്ക്ക് ശേഷം ആ റെക്കോർഡ് സ്വന്തമാക്കി ഭുവനേശ്വർ കുമാർ

ടെസ്റ്റ് ചാമ്പ്യൻസ് ഫൈനലിലുള്ള ഇന്ത്യൻ ബൗളിങ് നിരയെ നിർദ്ദേശിച്ച് ആശിഷ് നെഹ്റ

ന്യൂസിലാൻഡിനെതിരായ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ബൗളിങ് നിരയെ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റ. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഫൈനൽ പോരാട്ടം നടക്കുന്നത്. ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലാണ് ഇരുടീമുകളും.… Read More »ടെസ്റ്റ് ചാമ്പ്യൻസ് ഫൈനലിലുള്ള ഇന്ത്യൻ ബൗളിങ് നിരയെ നിർദ്ദേശിച്ച് ആശിഷ് നെഹ്റ

ഞാൻ അവന്റെ വലിയ ആരാധകൻ, അവൻ ടെസ്റ്റിൽ 400 വിക്കറ്റുകൾ നേടും, ബുംറയെ പ്രശംസിച്ച് വെസ്റ്റിൻഡീസ് ഇതിഹാസം

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് വെസ്റ്റിൻഡീസ് ഇതിഹാസം കർട്ട്ലി ആംബ്രോസ്‌. താൻ ബുംറയുടെ ആരാധകനാണെന്ന് തുറന്നുപറഞ്ഞ ആംബ്രോസ് ബുംറയ്ക്ക് ടെസ്റ്റിൽ 400 വിക്കറ്റ് നേടാൻ സാധിക്കുമോയെന്ന ചോദ്യത്തിനും മറുപടി നൽകി. തകർപ്പൻ പ്രകടനമാണ് മൂന്ന് ഫോർമാറ്റിലും ഇന്ത്യക്കായി ബുംറ… Read More »ഞാൻ അവന്റെ വലിയ ആരാധകൻ, അവൻ ടെസ്റ്റിൽ 400 വിക്കറ്റുകൾ നേടും, ബുംറയെ പ്രശംസിച്ച് വെസ്റ്റിൻഡീസ് ഇതിഹാസം

അക്കാര്യത്തിൽ മൊഹമ്മദ് സിറാജ് ബുംറയേക്കാൾ മികച്ച ബൗളർ ; പ്രശംസിച്ച് ആശിഷ് നെഹ്റ

റോയൽ ചലഞ്ചേഴ്സ്‌ ഫാസ്റ്റ് ബൗളർ മൊഹമ്മദ് സിറാജിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ. സിറാജിനെ ജസ്പ്രീത് ബുംറയെ താരതമ്യം ചെയ്ത ആശിഷ് നെഹ്റ ചില കാര്യങ്ങളിൽ മൊഹമ്മദ് സിറാജ് ബുംറയേക്കാൾ മികച്ച ബൗളറാണെന്നും കൂട്ടിച്ചേർത്തു. ഓസ്‌ട്രേലിയൻ പര്യടനത്തിന് ശേഷം… Read More »അക്കാര്യത്തിൽ മൊഹമ്മദ് സിറാജ് ബുംറയേക്കാൾ മികച്ച ബൗളർ ; പ്രശംസിച്ച് ആശിഷ് നെഹ്റ

ശ്രീശാന്തിന് ആശ്വസിക്കാം, ആ മോശം റെക്കോർഡ് ഇനി ജസ്പ്രീത് ബുംറയ്ക്ക് സ്വന്തം

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തോടെ ഐ പി എൽ ചരിത്രത്തിലെ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. മലയാളി താരം എസ് ശ്രീശാന്തിനെ പിന്തള്ളിയാണ് ഈ മോശം റെക്കോർഡ് ബുംറ സ്വന്തമാക്കിയിരിക്കുന്നത്. മത്സരത്തിൽ 6 വിക്കറ്റിനാണ് മുംബൈ… Read More »ശ്രീശാന്തിന് ആശ്വസിക്കാം, ആ മോശം റെക്കോർഡ് ഇനി ജസ്പ്രീത് ബുംറയ്ക്ക് സ്വന്തം

അവനെന്റെ ജോലി എളുപ്പമാക്കുന്നു, ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ട്രെൻഡ് ബോൾട്ട്

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന് പുറകെ സഹതാരം ജസ്പ്രീത് ബുംറയെ പ്രശംസിച്ച് മുംബൈ ഇന്ത്യൻസിന്റെ ന്യൂസിലാൻഡ് പേസർ ട്രെൻഡ് ബോൾട്ട്. സൺറൈസേഴ്‌സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ബുംറ കാഴ്ച്ചവെച്ചത്. നാലോവറിൽ 14 റൺസ് വഴങ്ങിയ ബുംറ വിജയ് ശങ്കറിന്റെ വിക്കറ്റ് വീഴ്ത്തി… Read More »അവനെന്റെ ജോലി എളുപ്പമാക്കുന്നു, ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ട്രെൻഡ് ബോൾട്ട്

അവന് വിശ്രമം നൽകിയില്ലെങ്കിൽ പണി പാളും ; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഗൗതം ഗംഭീർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്ക് ഇന്ത്യ വിശ്രമം അനുവദിക്കണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ചെന്നൈയിൽ തന്നെയാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റും നടക്കുന്നത്. എന്നാൽ മത്സരത്തിൽ ബുംറയ്ക്ക് വിശ്രമം നൽകണമെന്ന് നിർദ്ദേശിച്ച ഗംഭീർ… Read More »അവന് വിശ്രമം നൽകിയില്ലെങ്കിൽ പണി പാളും ; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഗൗതം ഗംഭീർ

ബുംറയ്ക്കും സിറാജിനുമെതിരെ വംശീയാധിക്ഷേപം, ഇന്ത്യ പരാതി നൽകി

സിഡ്‌നിയിൽ നടക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിനിടെ ഇന്ത്യൻ താരങ്ങളായ മൊഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവർക്ക് നേരെ വംശീയാധിക്ഷേപം. മത്സരം കാണാനെത്തിയ കാണികളിൽ നിന്നാണ് ഇരുവരും വംശീയാധിക്ഷേപം നേരിട്ടത്. രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലുമാണ് സംഭവം അരങ്ങേറിയത്. മൂന്നാം… Read More »ബുംറയ്ക്കും സിറാജിനുമെതിരെ വംശീയാധിക്ഷേപം, ഇന്ത്യ പരാതി നൽകി

പതിറ്റാണ്ടിലെ ടീമുകളെ പ്രഖ്യാപിച്ച് ഐസിസി, ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റനായി എം എസ് ധോണി

ഈ പതിറ്റാണ്ടിലെ മൂന്ന് ഫോർമാറ്റിലെയും ടീമുകളെ തിരഞ്ഞെടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയാണ് ഐസിസി ടീമുകളെ പ്രഖ്യാപിച്ചത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയാണ് ഐസിസി തിരഞ്ഞെടുത്ത ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റൻ. നിലവിലെ ഇന്ത്യൻ… Read More »പതിറ്റാണ്ടിലെ ടീമുകളെ പ്രഖ്യാപിച്ച് ഐസിസി, ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റനായി എം എസ് ധോണി

ഫിഫ്റ്റി നേടി രക്ഷകനായി ജസ്പ്രീത് ബുംറ, പിങ്ക് ബോൾ പരിശീലന ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ

ഓസ്‌ട്രേലിയ എ യ്ക്കെതിരായ പിങ്ക് ബോൾ പരിശീലന ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ. ആദ്യ ഇന്നിങ്സിൽ 194 റൺസ് നേടി പുറത്തായ ഇന്ത്യ മറുപടി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ എ യെ 108 റൺസിന് പുറത്താക്കി 86 റൺസിന്റെ ലീഡ് സ്വന്തമാക്കി. ആദ്യ ഇന്നിങ്സിൽ… Read More »ഫിഫ്റ്റി നേടി രക്ഷകനായി ജസ്പ്രീത് ബുംറ, പിങ്ക് ബോൾ പരിശീലന ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ

ബുംറയും നടരാജനും തമ്മിലുള്ള അഞ്ച് സാമ്യതകൾ ചൂണ്ടിക്കാട്ടി വീരേന്ദർ സെവാഗ്

തകർപ്പൻ പ്രകടനമാണ് തന്റെ അരങ്ങേറ്റ ടി20 മത്സരത്തിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ടി നടരാജൻ കാഴ്‌ച്ചവെച്ചത്. നാലോവറിൽ 30 റൺസ് വഴങ്ങി 3 വിക്കറ്റുകൾ മത്സരത്തിൽ നടരാജൻ നേടി. മത്സരശേഷം ഇന്ത്യൻ ബൗളിങ് നിരയുടെ കൂന്തൽമുനയായ ജസ്പ്രീത് ബുംറയുമായുള്ള നടരാജന്റെ അഞ്ച്… Read More »ബുംറയും നടരാജനും തമ്മിലുള്ള അഞ്ച് സാമ്യതകൾ ചൂണ്ടിക്കാട്ടി വീരേന്ദർ സെവാഗ്

ഡൽഹിയ്ക്കെതിരായ തകർപ്പൻ പ്രകടനം, ചരിത്രനേട്ടത്തിൽ ജസ്പ്രീത് ബുംറ

ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ തകർപ്പൻ പ്രകടനത്തിന് പുറകെ ചരിത്രനേട്ടം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. മത്സരത്തിൽ നാലോവറിൽ 14 വഴങ്ങി 4 വിക്കറ്റ് ബുംറ നേടിയിരുന്നു. ഇതോടെ ഐ പി എല്ലിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ… Read More »ഡൽഹിയ്ക്കെതിരായ തകർപ്പൻ പ്രകടനം, ചരിത്രനേട്ടത്തിൽ ജസ്പ്രീത് ബുംറ

കോഹ്ലിയെ വീഴ്ത്തി ഐ പി എൽ വിക്കറ്റ് വേട്ടയിൽ സെഞ്ചുറിയടിച്ച് ജസ്പ്രീത് ബുംറ

ഇന്ത്യൻ പ്രീമിയർ ലീഗിൽ 100 വിക്കറ്റുകൾ പൂർത്തിയാക്കി മുംബൈ ഇന്ത്യൻസ് ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ വിരാട് കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തിയാണ് ഈ നാഴികക്കല്ല് ബുംറ പിന്നിട്ടത്. ഐ പി എല്ലിൽ ബുംറയുടെ ആദ്യ വിക്കറ്റും… Read More »കോഹ്ലിയെ വീഴ്ത്തി ഐ പി എൽ വിക്കറ്റ് വേട്ടയിൽ സെഞ്ചുറിയടിച്ച് ജസ്പ്രീത് ബുംറ

ഐ പി എല്ലിലെ തന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കുറിച്ച് ജസ്പ്രീത് ബുംറ

തകർപ്പൻ പ്രകടനമാണ് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ കാഴ്ച്ചവെച്ചത്. നാലോവറിൽ 20 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ മത്സരത്തിൽ ബുംറ നേടി. ഇന്ത്യൻ പ്രീമിയർ ലീഗിലെ ബുംറയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.… Read More »ഐ പി എല്ലിലെ തന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കുറിച്ച് ജസ്പ്രീത് ബുംറ

ബുംറയ്ക്കെതിരെ ഒരോവറിൽ 4 സിക്സ്, മറ്റാർക്കും സ്വന്തമാക്കാൻ കഴിയാത്ത നേട്ടത്തിൽ പാറ്റ് കമ്മിൻസ്

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ബൗളിങിൽ മൂന്നോവറിൽ 49 റൺസ് വഴങ്ങി നിരാശപ്പെടുത്തിയെങ്കിലും ബാറ്റിങിനിറങ്ങി ഞെട്ടിപ്പിക്കുന്ന പ്രകടനമായിരുന്നു ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് കാഴ്ച്ചവെച്ചത്. മത്സരത്തിൽ അതുവരെ മൂന്നോവറിൽ നിന്നും 5 റൺസ് മാത്രം വഴങ്ങിയ ബുംറയുടെ നാലാം ഓവറിൽ 4… Read More »ബുംറയ്ക്കെതിരെ ഒരോവറിൽ 4 സിക്സ്, മറ്റാർക്കും സ്വന്തമാക്കാൻ കഴിയാത്ത നേട്ടത്തിൽ പാറ്റ് കമ്മിൻസ്

ബുംറയ്ക്ക് മൂന്ന് ഫോർമാറ്റിലും കളിക്കാനാകില്ല ; കാരണം വ്യക്തമാക്കി ഷൊഹൈബ്‌ അക്തർ

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും തുടർച്ചയായി കളിക്കുവാൻ സാധിക്കുകയില്ലെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ്‌ അക്തർ. ബുംറയുടേത് വളരെ പ്രയാസമേറിയ ബൗളിങ് ആക്ഷനാണെന്നും അതുകൊണ്ട് തന്നെ മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ താരത്തിന് കളിക്കാൻ… Read More »ബുംറയ്ക്ക് മൂന്ന് ഫോർമാറ്റിലും കളിക്കാനാകില്ല ; കാരണം വ്യക്തമാക്കി ഷൊഹൈബ്‌ അക്തർ

ഇന്ത്യൻ ബൗളർമാരിൽ നേരിടാൻ ഏറ്റവും ബുദ്ധിമുട്ട് ആ ബൗളറെ ; ലാബുഷെയ്ൻ പറയുന്നു

ഇന്ത്യൻ ബൗളർമാരിൽ നേരിടാൻ ഏറ്റവും പ്രയാസം ഫാസ്റ്റ് ബൗളർ ജസ്‌പ്രീത് ബുംറയെ ആയിരിക്കുമെന്ന് ഓസ്‌ട്രേലിയൻ യുവതാരം മാർനസ് ലാബുഷെയ്ൻ. ” അവരെല്ലാവരും മികച്ച ബൗളർമാരാണ് എന്നാൽ അതിൽ ജസ്പ്രീത് ബുംറയെ മറികടക്കുകയെന്നത് പ്രയാസമായിരിക്കും. 140 ന് മുകളിൽ വേഗതയിൽ സ്ഥിരതയോടെ പന്തെറിയാനും… Read More »ഇന്ത്യൻ ബൗളർമാരിൽ നേരിടാൻ ഏറ്റവും ബുദ്ധിമുട്ട് ആ ബൗളറെ ; ലാബുഷെയ്ൻ പറയുന്നു

ഇന്ത്യൻ ടീമിലെത്തിയത് ഐ പി എല്ലിലെ പ്രകടനത്തിലൂടെയല്ല ; ജസ്‌പ്രീത് ബുംറ

ഇന്ത്യൻ ദേശീയ ടീമിലെത്തിയത് ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തോടെയാണ് നാഷണൽ ടീമിലിടം നേടിയതെന്നും മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങുമൊത്തുള്ള ഇൻസ്റ്റഗ്രാം ലൈവിൽ ബുംറ പറഞ്ഞു. ”… Read More »ഇന്ത്യൻ ടീമിലെത്തിയത് ഐ പി എല്ലിലെ പ്രകടനത്തിലൂടെയല്ല ; ജസ്‌പ്രീത് ബുംറ

ഒന്നാം സ്ഥാനം നിലനിർത്തി കോഹ്ലി, ബുംറയ്ക്ക് തിരിച്ചടി

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തിന് പുറകെ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്ക് തിരിച്ചടി. പരമ്പരയിൽ വിക്കറ്റൊന്നും നേടാൻ സാധിക്കാതെ വന്നതോടെ ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനം ബുംറയ്ക്ക് നഷ്ട്ടമായി. ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ട്രെൻഡ് ബോൾട്ടാണ് പുതിയ ഒന്നാം… Read More »ഒന്നാം സ്ഥാനം നിലനിർത്തി കോഹ്ലി, ബുംറയ്ക്ക് തിരിച്ചടി

ഈ ദശകത്തിലെ ടി20 ടീമിനെ വിസ്ഡൻ പ്രഖ്യാപിച്ചു ; കോഹ്ലിയും ബുംറയും ടീമിൽ, ക്യാപ്റ്റൻ ഈ താരം

ഈ ദശാബ്ദത്തിലെ ടി20 ടീമിനെ വിസ്ഡൻ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ടി20 മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ടീമിലെ ക്യാപ്റ്റൻ ഓസ്‌ട്രേലിയൻ താരം ആരോൺ ഫിഞ്ചാണ്. രോഹിത് ശർമ്മയ്ക്കും എം എസ് ധോണിയ്ക്കും ടീമിലിടം നേടാൻ സാധിച്ചില്ല. വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയുമാണ്… Read More »ഈ ദശകത്തിലെ ടി20 ടീമിനെ വിസ്ഡൻ പ്രഖ്യാപിച്ചു ; കോഹ്ലിയും ബുംറയും ടീമിൽ, ക്യാപ്റ്റൻ ഈ താരം

ഐസിസി ഏകദിന റാങ്കിങ് ; ഒന്നാം സ്ഥാനം നിലനിർത്തി കോഹ്ലിയും ബുംറയും നേട്ടമുണ്ടാക്കി മുജീബ് റഹ്മാൻ

ഏറ്റവും പുതിയ ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനങ്ങൾ നിലനിർത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയും .ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ തന്നെയാണ് കോഹ്ലിക്ക് പുറകിലുള്ളത്. പത്തൊമ്പതാം സ്ഥാനത്തുള്ള ശിഖാർ ധവാനാണ് ഇരുവർക്കും… Read More »ഐസിസി ഏകദിന റാങ്കിങ് ; ഒന്നാം സ്ഥാനം നിലനിർത്തി കോഹ്ലിയും ബുംറയും നേട്ടമുണ്ടാക്കി മുജീബ് റഹ്മാൻ

ഐസിസി ഏകദിന റാങ്കിങ് ; ഒന്നാം സ്ഥാനം നിലനിർത്തി വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും

ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തി ബൗളർമാരുടെ റാങ്കിങ്ങി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയും ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം… Read More »ഐസിസി ഏകദിന റാങ്കിങ് ; ഒന്നാം സ്ഥാനം നിലനിർത്തി വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും

എന്റെ ഹാട്രിക് വിക്കറ്റ് നേട്ടം വിരാട് കോഹ്‌ലിക്ക് കടപ്പെട്ടിരിക്കുന്നു ; ജസ്പ്രിത് ബുംറ

  വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ നേടിയ കരിയറിലെ ആദ്യ ഹാട്രിക് വിക്കറ്റ് നേട്ടം കോഹ്‌ലിക്ക് കടപ്പെട്ടിരിക്കുന്നതായി ബുംറ .ഒന്‍പതാം ഓവറിലെ രണ്ടാം പന്തില്‍ ഡാരന്‍ ബ്രാവോയെ പുറത്താക്കിയായിരുന്നു ഹാട്രിക്കിന്റെ തുടക്കം . പിന്നാലെ തൊട്ടടുത്ത പന്തുകളില്‍ ബ്രൂക്ക്സിനെയും ചെയ്സിനെയും… Read More »എന്റെ ഹാട്രിക് വിക്കറ്റ് നേട്ടം വിരാട് കോഹ്‌ലിക്ക് കടപ്പെട്ടിരിക്കുന്നു ; ജസ്പ്രിത് ബുംറ

ഹാട്രിക് നേടി ജസ്പ്രീത് ബുംറ, വീണ്ടും അഞ്ച് വിക്കറ്റ് നേട്ടം ; വെസ്റ്റിൻഡീസ് വിറക്കുന്നു

ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ കൂറ്റൻ ഒന്നാം ഇന്നിങ്‌സ് സ്കോറിന് മറുപടി ബാറ്റിങിനിറങ്ങിയ വെസ്റ്റിൻഡീസിന് ബാറ്റിങ് തകർച്ച. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ആതിഥേയരായ വെസ്റ്റിൻഡീസ് ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 87 റൺസ് നേടിയിട്ടുണ്ട്. ഒമ്പതോവറിൽ 16 റൺസ് മാത്രം… Read More »ഹാട്രിക് നേടി ജസ്പ്രീത് ബുംറ, വീണ്ടും അഞ്ച് വിക്കറ്റ് നേട്ടം ; വെസ്റ്റിൻഡീസ് വിറക്കുന്നു