Skip to content

Jasprit Bumrah

വിക്കറ്റ് കൂടുതൽ നേടുന്നത് ഷാമിയായിക്കാം പക്ഷേ !! ഇന്ത്യയുടെ മികച്ച പേസറെ തിരഞ്ഞെടുത്ത് ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിൽ ഗംഭീര പ്രകടനമാണ് ഇന്ത്യൻ പേസർമാർ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. നാല് മത്സരങ്ങളിൽ നിന്നും 16 വിക്കറ്റ് നേടിയ ഷാമിയാണ് ഇന്ത്യയുടെ ടോപ് വിക്കറ്റ് ടേക്കർ. എന്നാൽ വിക്കറ്റ് വേട്ടയിൽ മുൻപിലാണെങ്കിൽ കൂടിയും ഇന്ത്യയുടെ മികച്ച പേസർ ഷാമിയല്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഗംഭീർ.… Read More »വിക്കറ്റ് കൂടുതൽ നേടുന്നത് ഷാമിയായിക്കാം പക്ഷേ !! ഇന്ത്യയുടെ മികച്ച പേസറെ തിരഞ്ഞെടുത്ത് ഗംഭീർ

അവൻ എന്നേക്കാൾ മിടുക്കൻ ! ബുംറയെ പ്രശംസിച്ച് വസീം അക്രം

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് പാകിസ്ഥാൻ ഇതിഹാസം വസീം അക്രം. ഐസിസി ഏകദിന ലോകകപ്പിൽ ബുംറഅടക്കമുളള ഇന്ത്യൻ ബൗളിംഗ് നിര അതിഗംഭീര പ്രകടനം തുടരുന്നതിനിടെയാണ് ബുംറയെ വസീം അക്രം പ്രശംസിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരത്തിൽ തുടർച്ചയായ പന്തുകളിൽ ഡേവിഡ് മലാൻ,… Read More »അവൻ എന്നേക്കാൾ മിടുക്കൻ ! ബുംറയെ പ്രശംസിച്ച് വസീം അക്രം

ബുംറയുടെ തീപാറും യോർക്കർ ! മറുപടിയില്ലാതെ മഹ്മദുള്ള : വീഡിയോ കാണാം

ഏകദിന ലോകകപ്പിലെ തൻ്റെ തകർപ്പൻ പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ബംഗ്ലാദേശിനെതിരായ പോരാട്ടത്തിലും മികച്ച പ്രകടനം ജസ്പ്രീത് ബുംറ കാഴ്ച്ചവെച്ചു. മത്സരത്തിൽ അവസാന ഓവറിൽ അതിഗംഭീര യോർക്കറിലൂടെ ബംഗ്ലാദേശ് സീനിയർ മഹ്മദുള്ളയെ പുറത്താക്കി മറ്റുള്ള ടീമുകൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്… Read More »ബുംറയുടെ തീപാറും യോർക്കർ ! മറുപടിയില്ലാതെ മഹ്മദുള്ള : വീഡിയോ കാണാം

രോഹിത് ശർമ്മയല്ല ! പ്ലേയർ ഓഫ് ദി മാച്ചിൽ സർപ്രൈസ്

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെയും തകർത്ത് കൊണ്ട് കുതിപ്പ് തുടരുകയാണ് ആതിഥേയരായ ഇന്ത്യ. 7 വിക്കറ്റിൻ്റെ അനായാസ വിജയമാണ് ഇന്ത്യ കുറിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തകർപ്പൻ ഇന്നിങ്സാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. എന്നാൽ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ്… Read More »രോഹിത് ശർമ്മയല്ല ! പ്ലേയർ ഓഫ് ദി മാച്ചിൽ സർപ്രൈസ്

ബൂം ബൂം ബുംറ ! റിസ്വാനെയും ഷദാബിനെയും പുറത്താക്കി ബുംറയുടെ മികവ് : വീഡിയോ

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരായ പോരാട്ടത്തിൽ പിടിമുറുക്കി ഇന്ത്യ. മികച്ച തുടക്കം ലഭിച്ചുവെങ്കിലും മധ്യനിരയിൽ വിക്കറ്റുകൾ വീഴ്ത്തികൊണ്ട് ഇന്ത്യ മത്സരം കൈപിടിയിൽ ഒതുക്കുകയായിരുന്നു. ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ ബാബർ അസമിനെ പുറത്താക്കികൊണ്ട് മൊഹമ്മദ് സിറാജാണ് ഇന്ത്യയ്ക്ക് ബ്രെയ്ക്ക്ത്രൂ നൽകിയത്. പിന്നാലെ 32… Read More »ബൂം ബൂം ബുംറ ! റിസ്വാനെയും ഷദാബിനെയും പുറത്താക്കി ബുംറയുടെ മികവ് : വീഡിയോ

ഓസ്ട്രേലിയക്കെതിരെ ഇതാദ്യം ! അപൂർവ്വ നേട്ടവുമായി ബുംറ

ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഏകദിന ലോകകപ്പ് പോരാട്ടം ചെന്നൈയിൽ പുരോഗമിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്കെതിരെ ഓപ്പണർ മിച്ചൽ മാർഷിനെ പുറത്താക്കികൊണ്ട് മികച്ച തുടക്കമാണ് ബുംറ ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഈ വിക്കറ്റോടെ ഒരു അപൂർവ്വ നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് ബുംറ.… Read More »ഓസ്ട്രേലിയക്കെതിരെ ഇതാദ്യം ! അപൂർവ്വ നേട്ടവുമായി ബുംറ

ജസ്പ്രീത് ബുംറയ്ക്ക് വീണ്ടും അവധി നൽകി ഇന്ത്യൻ ടീം

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് വീണ്ടും ഇടവേള നൽകി ബിസിസിഐ. ഇതോടെ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ബുംറ ഇന്ത്യക്കായി കളിക്കില്ല. യുവ പേസർ പ്രസീദ് കൃഷ്ണയെയാണ് ബുംറയ്ക്ക് പകരം രണ്ടാം മത്സരത്തിൽ ഇന്ത്യ പ്ലേയിങ് ഇലവനിൽ… Read More »ജസ്പ്രീത് ബുംറയ്ക്ക് വീണ്ടും അവധി നൽകി ഇന്ത്യൻ ടീം

സ്നേഹമാണ് വലുത് !! ജസ്പ്രീത് ബുംറയ്ക്ക് സ്പെഷ്യൽ ഗിഫ്റ്റ് നൽകി ഷഹീൻ അഫ്രീദി: വീഡിയോ കാണാം

ഏവരും പ്രതീക്ഷിച്ചത് പോലെ തന്നെ ഏഷ്യ കപ്പിലെ ഇന്ത്യ – പാകിസ്ഥാൻ സൂപ്പർ ഫോർ പോരാട്ടം റിസർവ് ഡേയിലേക്ക് മാറ്റിയിരിക്കുകയാണ്. വീണ്ടും മഴ വില്ലനായി എത്തിയത് ആരാധകർക്ക് നിരാശ സമ്മാനിച്ചുവെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പങ്കുവെച്ച വീഡിയോ ഇപ്പോൾ ആരാധകരുടെ ഹൃദയം… Read More »സ്നേഹമാണ് വലുത് !! ജസ്പ്രീത് ബുംറയ്ക്ക് സ്പെഷ്യൽ ഗിഫ്റ്റ് നൽകി ഷഹീൻ അഫ്രീദി: വീഡിയോ കാണാം

നേപ്പാളിനെതിരെ കളിക്കില്ല !! ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ച് സൂപ്പർതാരം

ഏഷ്യ കപ്പിൽ നേപ്പാളിനെതിരായ മത്സരത്തിൽ ഇന്ത്യൻ സൂപ്പർതാരം ജസ്പ്രീത് ബുംറ കളിക്കില്ല. ശ്രീലങ്കയിൽ നിന്നും താരം മുംബൈയിലേക്ക് തിരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതോടെ മൊഹമ്മദ് ഷാമി താരത്തിന് പകരക്കാരനായി പ്ലേയിങ് ഇലവനിൽ തിരിച്ചെത്തും. പരിക്ക് മൂലമല്ല ജസ്പ്രീത് ബുംറ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്.… Read More »നേപ്പാളിനെതിരെ കളിക്കില്ല !! ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ച് സൂപ്പർതാരം

ഹാർദിക്ക് പാണ്ഡ്യയുടെ മോഹങ്ങൾക്ക് തിരിച്ചടി !! വൈസ് ക്യാപ്റ്റൻസിയിൽ ബിസിസിഐയുടെ സർപ്രൈസ് നീക്കം

ഏഷ്യ കപ്പിലും ഐസിസി ഏകദിന ലോകകപ്പിലും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാകാമെന്ന ഹാർദിക്ക് പാണ്ഡ്യയുടെ മോഹങ്ങൾക്ക് തിരിച്ചടി. വൈസ് ക്യാപ്റ്റൻസിയിൽ സർപ്രൈസ് നീക്കത്തിന് ഒരുങ്ങുകയാണ് ബിസിസിഐ. വിൻഡീസിനെതിരായ പരമ്പര തോൽവിയും സൂപ്പർതാരത്തിൻ്റെ തിരിച്ചുവരവുമാണ് ഹാർദിക്ക് പാണ്ഡ്യയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം പരിക്കിൽ നിന്നും… Read More »ഹാർദിക്ക് പാണ്ഡ്യയുടെ മോഹങ്ങൾക്ക് തിരിച്ചടി !! വൈസ് ക്യാപ്റ്റൻസിയിൽ ബിസിസിഐയുടെ സർപ്രൈസ് നീക്കം

ലക്ഷ്മൺ അല്ല !! അയർലൻഡ് പര്യടനത്തിൽ ഇന്ത്യയ്ക്ക് പുതിയ ഹെഡ് കോച്ച്

ഈ മാസം പകുതിയോടെ ആരംഭിക്കുന്ന അയർലൻഡ് പര്യടനത്തിൽ ഇന്ത്യൻ ടീമിന് പുതിയ മുഖ്യപരിശീലകൻ. രാഹുൽ ദ്രാവിഡിൻ്റെ അഭാവത്തിൽ നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനായ വി വി എസ് ലക്ഷ്മൺ പര്യടനത്തിൽ ടീമിൻ്റെ ഹെഡ് കോച്ചാകുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ നാഷണൽ ക്രിക്കറ്റ്… Read More »ലക്ഷ്മൺ അല്ല !! അയർലൻഡ് പര്യടനത്തിൽ ഇന്ത്യയ്ക്ക് പുതിയ ഹെഡ് കോച്ച്

ഇന്ത്യയുടെ അയർലൻഡ് പര്യടനം ! മത്സരങ്ങൾ ഈ ചാനലിൽ

ഈ മാസം പകുതിയോടെ ആരംഭിക്കുന്ന ഇന്ത്യൻ ടീമിൻ്റെ അയർലൻഡ് പര്യടനത്തിൻ്റെ മീഡിയ റൈറ്റ്സ് സ്വന്തമാക്കി അംബാനിയുടെ ഉടമസ്ഥതയിലുള്ള വയാകോം. മത്സരങ്ങൾ സ്പോർട്സ് 18 ചാനലിലൂടെയും ജിയോ സിനിമയിലൂടെയും ആരാധകർക്ക് ആസ്വദിക്കാം. ഇതാദ്യമായാണ് സ്പോർട്സ് 18 ചാനലിന് ഇന്ത്യയുടെ മത്സരങ്ങളുടെ റൈറ്റ്സ് ലഭിക്കുന്നത്.… Read More »ഇന്ത്യയുടെ അയർലൻഡ് പര്യടനം ! മത്സരങ്ങൾ ഈ ചാനലിൽ

ക്യാപ്റ്റനായി ബുംറയുടെ തിരിച്ചുവരവ് !! ടീമിൽ സഞ്ജുവം

അയർലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. ഏഷ്യ കപ്പിന് മുൻപായി ഓഗസ്റ്റിൽ നടക്കുന്ന പരമ്പരയ്ക്കുള്ള ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. പേസർ ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് തന്നെയാണ് പരമ്പരയുടെ ഹൈലൈറ്റ്. രോഹിത് ശർമ്മ, കോഹ്ലി, ഹാർദിക്ക് പാണ്ഡ്യ അടക്കമുള്ള താരങ്ങൾക്ക് വിശ്രമം… Read More »ക്യാപ്റ്റനായി ബുംറയുടെ തിരിച്ചുവരവ് !! ടീമിൽ സഞ്ജുവം

താരങ്ങളുടെ പരിക്കിൽ നിർണായക വിവരം പുറത്തുവിട്ട് ബിസിസിഐ

ഇന്ത്യൻ ടീമിലെ പ്രാധാനപെട്ട താരങ്ങളുടെ പരിക്കിൽ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തുവിട്ട് ബിസിസിഐ. ജസ്പ്രീത് ബുംറ, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, പ്രസീദ് കൃഷ്ണ അടക്കമുള്ളവരുടെ കാര്യത്തിലാണ് പുതിയ വിവരം ബിസിസിഐ ആരാധകർക്കായി പുറത്തുവിട്ടത്. പേസർമാരായ പ്രസീദ്… Read More »താരങ്ങളുടെ പരിക്കിൽ നിർണായക വിവരം പുറത്തുവിട്ട് ബിസിസിഐ

ബുംറയ്‌ക്ക് പകരക്കാരനായി കോഹ്ലിയെ വിറപ്പിച്ച ബൗളറെ എത്തിക്കാൻ മുംബൈ ഇന്ത്യൻസ്

സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി ഇന്ത്യൻ പേസർ സന്ദീപ് ശർമ്മയെ ടീമിലെത്തിക്കാനൊരുങ്ങി മുംബൈ ഇന്ത്യൻസ്. പരിക്കിനെ നാഷണൽ അക്കാദമിയിൽ തുടരുകയായിരുന്ന ബുംറ വിദഗ്ദ ചികിത്സയ്ക്കായി ന്യൂസിലൻഡിലേക്ക് തിരിച്ചിരുന്നു. ഇതോടെ ഐ പി എല്ലിലും ബുംറ കളിക്കില്ല. മുംബൈ ഇന്ത്യൻസിൻ്റെ മേൽനോട്ടത്തിലാണ്… Read More »ബുംറയ്‌ക്ക് പകരക്കാരനായി കോഹ്ലിയെ വിറപ്പിച്ച ബൗളറെ എത്തിക്കാൻ മുംബൈ ഇന്ത്യൻസ്

മുംബൈയ്ക്ക് വേണ്ടിയേ കളിക്കൂ. ഐ പി എല്ലിന് മുൻപുള്ള പരമ്പരയിലും കളിക്കാതെ ജസ്പ്രീത് ബുംറ

ക്രിക്കറ്റ് കളിക്കളത്തിലേക്കുള്ള ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് ഐ പി എല്ലിലൂടെ. ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന രണ്ട് മത്സരങ്ങളിലും അതിന് ശേഷം നടക്കുന്ന ഏകദിന പരമ്പരയിലും ബുംറ കളിക്കില്ല. ഇതോടെ ഐ പി എല്ലിലൂടെ തന്നെ താരം തിരിച്ചുവരവ്… Read More »മുംബൈയ്ക്ക് വേണ്ടിയേ കളിക്കൂ. ഐ പി എല്ലിന് മുൻപുള്ള പരമ്പരയിലും കളിക്കാതെ ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് വീണ്ടും വൈകും. പുതിയ റിപ്പോർട്ട് ഇങ്ങനെ

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് വീണ്ടും വൈകും. ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിൽ നിന്നും നേരത്തെ പുറത്തായ അവസാന രണ്ട് മത്സരങ്ങളിൽ തിരിച്ചെത്തുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ അടക്കമുളളവർ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്നാൽ പുതിയ റിപോർട്ടുകൾ പ്രകാരം ടെസ്റ്റ്… Read More »ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് വീണ്ടും വൈകും. പുതിയ റിപ്പോർട്ട് ഇങ്ങനെ

ആരാധകർക്ക് സന്തോഷവാർത്ത !! സൂപ്പർതാരം കളിക്കളത്തിൽ തിരിച്ചെത്തുന്നു

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഇന്ത്യൻ ആരാധകർക്ക് സന്തോഷവാർത്ത. പരിക്കിനെ തുടർന്ന് ഇന്ത്യൻ ടീമിൽ നിന്നും വിട്ടുനിൽക്കുന്ന സൂപ്പർതാരം ജസ്പ്രീത് ബുംറ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ബൗളിങ് പുനരാരംഭിച്ചു. നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ അനുവാദം ലഭിച്ചതോടെ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ബുംറയെ… Read More »ആരാധകർക്ക് സന്തോഷവാർത്ത !! സൂപ്പർതാരം കളിക്കളത്തിൽ തിരിച്ചെത്തുന്നു

ബുംറയുടെ തിരിച്ചുവരവ് ഐ പി എല്ലിൽ തന്നെ !! സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടിതന്നെയാകുമെന്ന് ഏറെക്കുറെ ഉറപ്പായി. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ഇത് സംബന്ധിച്ച് സൂചന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ നൽകുകയും ചെയ്തു. കഴിഞ്ഞ വർഷം പരിക്കേറ്റ താരത്തിനെ… Read More »ബുംറയുടെ തിരിച്ചുവരവ് ഐ പി എല്ലിൽ തന്നെ !! സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഇന്ത്യയ്ക്ക് തിരിച്ചടി, ബുംറയ്‌ക്ക് പ്രധാനപെട്ട പരമ്പരയും നഷ്ടമാകും

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് ഇനിയും വൈകിയേക്കുമെന്ന് റിപോർട്ട്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ താരത്തെ ഉൾപെടുത്തിയിരുന്നുവെങ്കിലും പരമ്പരയ്ക്ക് ഒരു ദിവസം മുൻപേ ബുംറയെ ടീമിൽ നിന്നും ഒഴിവാക്കിയതായി ബിസിസിഐ അറിയിച്ചിരുന്നു. നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ ഗ്രീൻ സിഗ്നൽ ലഭിച്ചതിനെ തുടർന്നായിരുന്നു… Read More »ഇന്ത്യയ്ക്ക് തിരിച്ചടി, ബുംറയ്‌ക്ക് പ്രധാനപെട്ട പരമ്പരയും നഷ്ടമാകും

ജസ്പ്രീത് ബുംറ ഏകദിന പരമ്പരയിൽ കളിക്കില്ല, യൂ ടേൺ അടിച്ച് ബിസിസിഐ

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലും ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ കളിക്കില്ല. നേരത്തെ താരത്തെ ബിസിസിഐ ടീമിൽ ഉൾപെടുത്തിയിരുന്നുവെങ്കിലും ഇപ്പോൾ താരത്തെ കളിപ്പിക്കേണ്ടെന്ന തീരുമാനത്തിലെത്തിക്കുകയാണ് ബിസിസിഐ. നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ നിർദ്ദേശത്തെ തുടർന്നാണ് ബുംറയെ കളിപ്പിക്കേണ്ടെന്ന തീരുമാനം ബിസിസിഐ എടിത്തിരിക്കുന്നത്. ഏകദിന പരമ്പരയ്ക്കായി… Read More »ജസ്പ്രീത് ബുംറ ഏകദിന പരമ്പരയിൽ കളിക്കില്ല, യൂ ടേൺ അടിച്ച് ബിസിസിഐ

ബുംറ തിരിച്ചെത്തുന്നു, ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ സൂപ്പർതാരത്തെ ഉൾപെടുത്തി ബിസിസിഐ

പരിക്കിൽ നിന്നും മുക്തനായി ജസ്പ്രീത് ബുംറ ഇന്ത്യയ്ക്കായി തിരിച്ചെത്തുന്നു. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ബുംറയെ ബിസിസിഐ ടീമിൽ ഉൾപ്പെടുത്തി. നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ അനുവാദം ലഭിച്ചതോടെയാണ് ബിസിസിഐ താരത്തെ ടീമിൽ ഉൾപെടുത്തിയത്. ഇതിന് മുൻപ് അവസാനമായി കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ബുംറ… Read More »ബുംറ തിരിച്ചെത്തുന്നു, ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ സൂപ്പർതാരത്തെ ഉൾപെടുത്തി ബിസിസിഐ

ടി20 ലോകകപ്പിൽ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പരിക്കേറ്റ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി സീനിയർ പേസർ മൊഹമ്മദ് ഷാമിയെ ഉൾപ്പെടുത്തി ബിസിസിഐ. നേരത്തെ ലോകകപ്പ് ടീമിലെ സ്റ്റാൻഡ്ബൈ താരങ്ങളിൽ ഒരാളായിരുന്ന ഷാമിയ്ക്ക് കോവിഡ് ബാധിതനായതിനെ തുടർന്ന് ഓസ്ട്രേലിയക്കെതിരെയും സൗത്താഫ്രിക്കയ്ക്കെതിരെയും നടന്ന ടി20 പരമ്പരകളിൽ… Read More »ടി20 ലോകകപ്പിൽ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

പ്രതീക്ഷകൾ അവസാനിച്ചു, ബുംറ ലോകകപ്പിൽ കളിക്കില്ലെന്ന് സ്ഥിരീകരിച്ച് ബിസിസിഐ

ജസ്പ്രീത് ബുംറയ്ക്ക് ഐസിസി ടി20 ലോകകപ്പിൽ കളിക്കാനാകില്ലന്ന് സ്ഥിരീകരിച്ച് ബിസിസിഐ. നേരത്തെ ബുംറ ലോകകപ്പിൽ നിന്നും പുറത്തായെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഈ റിപ്പോർട്ടുകൾ ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയും രാഹുൽ ദ്രാവിഡും തള്ളുകയും ബുംറ പുറത്തായിട്ടില്ലെന്ന് അറിയിച്ചത് ആരാധകർക്ക് പ്രതീക്ഷകൾ സമ്മാനിച്ചിരുന്നു.… Read More »പ്രതീക്ഷകൾ അവസാനിച്ചു, ബുംറ ലോകകപ്പിൽ കളിക്കില്ലെന്ന് സ്ഥിരീകരിച്ച് ബിസിസിഐ

അവൻ പൂർണമായി തകരും, ബുംറയുടെ പരിക്കിന് പുറകെ വൈറലായി ഷോയിബ് അക്തറുടെ പഴയ അഭിമുഖം

പരിക്ക് മൂലം ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ നിന്നും പുറത്തായതോടെ സോഷ്യൽ മീഡിയയിൽ വൈറലായി മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തറുടെ പഴയ അഭിമുഖം. പ്രമുഖ ഇന്ത്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബുംറയുടെ ആക്ഷനെ… Read More »അവൻ പൂർണമായി തകരും, ബുംറയുടെ പരിക്കിന് പുറകെ വൈറലായി ഷോയിബ് അക്തറുടെ പഴയ അഭിമുഖം

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, ടി20 ലോകകപ്പിൽ നിന്നും സൂപ്പർതാരം പുറത്ത്

ഓസ്ട്രേലിയയിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. പരിക്ക് മൂലം ടീമിലെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ലോകകപ്പിൽ നിന്നും പുറത്തായി. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് PTI യാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ടുകൾ… Read More »ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, ടി20 ലോകകപ്പിൽ നിന്നും സൂപ്പർതാരം പുറത്ത്

വെൽക്കം ബാക്ക് ബുംറ, തകർപ്പൻ യോർക്കറിലൂടെ ഫിഞ്ചിനെ വീഴ്ത്തി ബുംറ, കയ്യടിച്ച് പ്രശംസിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ, വീഡിയോ കാണാം

പരിക്കിന് ശേഷം ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ മികവ് പുറത്തെടുത്ത് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. മത്സരത്തിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് തകർപ്പൻ യോർക്കറിലൂടെ പുറത്താക്കികൊണ്ട് ആരാധകരെ ആവേശഭരിതരാക്കിയിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാർ പേസർ. മറ്റു ബൗളർമാർക്കെതിരെ തകർത്തടിച്ച ഫിഞ്ചിന് ബുംറയുടെ ഈ… Read More »വെൽക്കം ബാക്ക് ബുംറ, തകർപ്പൻ യോർക്കറിലൂടെ ഫിഞ്ചിനെ വീഴ്ത്തി ബുംറ, കയ്യടിച്ച് പ്രശംസിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ, വീഡിയോ കാണാം

ബുംറയോ ഷഹീൻ അഫ്രീദിയോ, മികച്ച ബൗളറെ തിരഞ്ഞെടുത്ത് റിക്കി പോണ്ടിങ്

ലോക ക്രിക്കറ്റിൽ നിലവിലെ ഏറ്റവും മികച്ച ബൗളർമാരാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയും ഷഹീൻ അഫ്രീദിയും. മറ്റുള്ള പേസർമാരിൽ നിന്നും വ്യത്യസ്തമായി മൂന്ന് ഫോർമാറ്റിലും ഒരേപോലെ മികവ് പുലർത്തുന്ന താരങ്ങളാണ് ബുംറയും ഷഹീൻ. ഏഷ്യ കപ്പ് നഷ്ടപെട്ടതിന് ശേഷം ഇരുവരും ഐസിസി… Read More »ബുംറയോ ഷഹീൻ അഫ്രീദിയോ, മികച്ച ബൗളറെ തിരഞ്ഞെടുത്ത് റിക്കി പോണ്ടിങ്

ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനം, ഐസിസി റാങ്കിങിൽ വമ്പൻ നേട്ടവുമായി ജസ്പ്രീത് ബുംറ

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ കാഴ്ച്ചവെച്ചത്. വെറും 19 റൺസ് വഴങ്ങി 6 വിക്കറ്റ് താരത്തിൻ്റെ മികവിലാണ് അനായാസ വിജയം ഇന്ത്യ നേടിയത്. മത്സരത്തിലെ ഈ പ്രകടനത്തോടെ ഐസിസി ഏകദിന റാങ്കിങിൽ തലപ്പത്തെത്തിയിരിക്കുകയാണ് ബുംറ.… Read More »ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനം, ഐസിസി റാങ്കിങിൽ വമ്പൻ നേട്ടവുമായി ജസ്പ്രീത് ബുംറ

എറിഞ്ഞിട്ട് ബുംറ, അടിച്ചിട്ട് ഹിറ്റ്മാൻ, ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ഏകപക്ഷീയമായ വിജയം. ബൗളിങിലും ബാറ്റിങിലും മേധാവിത്വം പുലർത്തിയ ഇന്ത്യ 10 വിക്കറ്റിനാണ് മത്സരത്തിൽ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ വെറും 110 റൺസിൽ ഒതുക്കിയ ഇന്ത്യ 111 റൺസിൻ്റെ വിജയലക്ഷ്യം വെറും… Read More »എറിഞ്ഞിട്ട് ബുംറ, അടിച്ചിട്ട് ഹിറ്റ്മാൻ, ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം