Skip to content

Ipl 2020

പാണ്ഡ്യ ബ്രദേഴ്‌സിന് തന്റെ ജേഴ്സി സമ്മാനമായി നൽകി എം എസ് ധോണി

മുംബൈ ഇന്ത്യൻസിനെതിരായ മത്സരശേഷം തന്റെ ജേഴ്സി ഹാർദിക് പാണ്ഡ്യയ്ക്കും ക്രൂനാൽ പാണ്ഡ്യയ്ക്കും സമ്മാനമായി നൽകി ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ മഹേന്ദ്ര സിങ് ധോണി. ഷാർജയിൽ നടന്ന മത്സരശേഷം സഹോദരന്മാരായ ഹാർദിക് പാണ്ഡ്യയും ക്രൂനാൽ പാണ്ഡ്യയും ധോണിയുടെ ജേഴ്സിയുമായി നിൽക്കുന്ന ചിത്രം… Read More »പാണ്ഡ്യ ബ്രദേഴ്‌സിന് തന്റെ ജേഴ്സി സമ്മാനമായി നൽകി എം എസ് ധോണി

ആദ്യം എറിഞ്ഞു വീഴ്ത്തി, പിന്നെ അടിച്ചുവീഴ്ത്തി, ചെന്നൈയ്ക്കെതിരെ മുംബൈ ഇന്ത്യൻസിന് ഏകപക്ഷീയ വിജയം

എൽ ക്ലാസിക്കോ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ മുംബൈ ഇന്ത്യൻസിന് 10 വിക്കറ്റിന്റെ ഏകപക്ഷീയമായ വിജയം. ചെന്നൈ ഉയർത്തിയ 115 റൺസിന്റെ വിജയലക്ഷ്യം 12.2 ഓവറിൽ വിക്കറ്റൊന്നും നഷ്ട്ടപെടാതെ മുംബൈ ഇന്ത്യൻസ് മറികടന്നു. ഇഷാൻ കിഷൻ 37 പന്തിൽ 6 ഫോറും… Read More »ആദ്യം എറിഞ്ഞു വീഴ്ത്തി, പിന്നെ അടിച്ചുവീഴ്ത്തി, ചെന്നൈയ്ക്കെതിരെ മുംബൈ ഇന്ത്യൻസിന് ഏകപക്ഷീയ വിജയം

ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാർ അവരാണ്, ഷെയ്ൻ വോൺ പറയുന്നു

ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാർ സച്ചിൻ ടെണ്ടുൽക്കറും ബ്രയാൻ ലാറയുമാണെന്ന് സ്പിൻ മാന്ത്രികൻ ഷെയ്ൻ വോൺ പ്രമുഖ ക്രിക്കറ്റ് മാധ്യമമായുള്ള അഭിമുഖത്തിലാണ് സച്ചിൻ ടെണ്ടുൽക്കറെയും ബ്രയാൻ ലാറയെയും കുറിച്ച് ഷെയ്ൻ വോൺ മനസ്സുതുറന്നത്. ” എന്റെ കാലഘട്ടത്തിൽ മികച്ചുനിന്നിരുന്ന ബാറ്റ്‌സ്മാന്മാർ… Read More »ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാർ അവരാണ്, ഷെയ്ൻ വോൺ പറയുന്നു

തകർത്താടി മനീഷ് പാണ്ഡെ, രാജസ്ഥാനെതിരെ സൺറൈസേഴ്‌സിന് തകർപ്പൻ വിജയം

രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് 8 വിക്കറ്റിന്റെ തകർപ്പൻ വിജയം. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 155 റൺസിന്റെ വിജയലക്ഷ്യം 18.1 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ ഹൈദരാബാദ് മറികടന്നു. 16 റൺസ് എടുക്കുന്നതിനിടെ ഡേവിഡ് വാർണറിനെയും ജോണി ബെയർസ്റ്റോയെയും നഷ്ടമായ ഹൈദരാബാദിനെ… Read More »തകർത്താടി മനീഷ് പാണ്ഡെ, രാജസ്ഥാനെതിരെ സൺറൈസേഴ്‌സിന് തകർപ്പൻ വിജയം

നിക്കോളാസ് പൂറൻ ഓർമിപ്പിക്കുന്നത് ആ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാനെ, സച്ചിൻ ടെണ്ടുൽക്കർ

കിങ്‌സ് ഇലവൻ പഞ്ചാബിന്റെ വെസ്റ്റിൻഡീസ് ബാറ്റ്‌സ്മാൻ നിക്കോളാസ് പൂറനെ മുൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ ജെ പി ഡുമിനിയുമായി താരതമ്യം ചെയ്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെയാണ് താരത്തെ സച്ചിൻ ടെണ്ടുൽക്കർ പ്രശംസിച്ചത്. നിക്കോളാസ്… Read More »നിക്കോളാസ് പൂറൻ ഓർമിപ്പിക്കുന്നത് ആ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാനെ, സച്ചിൻ ടെണ്ടുൽക്കർ

അക്കാര്യം എന്റെ ആത്മവിശ്വാസം വർധിപ്പിച്ചു, കോഹ്ലിയ്ക്ക് നന്ദിപറഞ്ഞ് മൊഹമ്മദ് സിറാജ്

തകർപ്പൻ പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ബൗളർ മൊഹമ്മദ് സിറാജ് കാഴ്ച്ചവെച്ചത്. മത്സരത്തിൽ നാലോവറിൽ 8 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ സിറാജ് നേടിയിരുന്നു. മത്സരത്തിൽ തനിക്ക് ന്യൂ ബോൾ നൽകാനുള്ള ക്യാപ്റ്റൻ കോഹ്ലിയുടെ തീരുമാനമാണ്… Read More »അക്കാര്യം എന്റെ ആത്മവിശ്വാസം വർധിപ്പിച്ചു, കോഹ്ലിയ്ക്ക് നന്ദിപറഞ്ഞ് മൊഹമ്മദ് സിറാജ്

സ്റ്റീവ് സ്മിത്തിനെ അനുകരിച്ച് വിരാട് കോഹ്ലി, വീഡിയോ കാണാം

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ ബാറ്റിങ് സ്റ്റൈൽ അനുകരിച്ച് റോയൽ ചകഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിന് മുൻപായി നടന്ന പരിശീലനത്തിൽ സ്മിത്തിന്റെ ബാറ്റിങ് സ്റ്റാൻസ് അനുകരിക്കുന്ന കോഹ്ലിയുടെ വീഡിയോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്. വീഡിയോ കാണാം… Read More »സ്റ്റീവ് സ്മിത്തിനെ അനുകരിച്ച് വിരാട് കോഹ്ലി, വീഡിയോ കാണാം

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, തുടർച്ചയായി രണ്ടാം സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കി ശിഖാർ ധവാൻ

ദുബായിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ നടന്ന മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ തുടർച്ചയായ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ ശിഖാൻ ധവാൻ. 57 പന്തിൽ നിന്നും സെഞ്ചുറി നേടിയ… Read More »ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, തുടർച്ചയായി രണ്ടാം സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കി ശിഖാർ ധവാൻ

ധവാന്റെ സെഞ്ചുറി പാഴായി, കിങ്‌സ് ഇലവൻ പഞ്ചാബിന് തുടർച്ചയായ മൂന്നാം വിജയം

ഡൽഹി ക്യാപിറ്റൽസിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് 5 വിക്കറ്റിന്റെ വിജയം. മത്സരത്തിൽ ശിഖാർ ധവാന്റെ തുടർച്ചയായ രണ്ടാം സെഞ്ചുറി മികവിൽ ഡൽഹി ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ പഞ്ചാബ് മറികടന്നു. സീസണിലെ പഞ്ചാബിന്റെ നാലാം… Read More »ധവാന്റെ സെഞ്ചുറി പാഴായി, കിങ്‌സ് ഇലവൻ പഞ്ചാബിന് തുടർച്ചയായ മൂന്നാം വിജയം

ജോസ് ബട്ട്ലർക്ക് ജേഴ്സി സമ്മാനമായി നൽകി എം എസ് ധോണി

തകർപ്പൻ പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലർ കാഴ്‌ച്ചവെച്ചത്. 48 പന്തിൽ പുറത്താകാതെ 70 റൺസ് നേടിയ ബട്ട്ലറുടെ മികവിലാണ് മത്സരത്തിൽ 7 വിക്കറ്റിന്റെ വിജയം റോയൽസ് നേടിയത്. ഈ പ്രകടനത്തിന്റ മികവിൽ… Read More »ജോസ് ബട്ട്ലർക്ക് ജേഴ്സി സമ്മാനമായി നൽകി എം എസ് ധോണി

ഐ പി എല്ലിൽ 200 മത്സരങ്ങൾ, ചരിത്രനേട്ടത്തിൽ എം എസ് ധോണി

അബുദാബിയിൽ രാജസ്ഥാൻ റോയൽസിനെതിരെ നടന്ന മത്സരത്തോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 200 മത്സരങ്ങൾ പൂർത്തിയാക്കി ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. ഐ പി എല്ലിൽ 200 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമെന്ന റെക്കോർഡും മത്സരത്തോടെ എം എസ്… Read More »ഐ പി എല്ലിൽ 200 മത്സരങ്ങൾ, ചരിത്രനേട്ടത്തിൽ എം എസ് ധോണി

ബട്ട്ലർ തകർത്തടിച്ചു, പിന്തുണ നൽകി സ്റ്റീവ് സ്മിത്ത്, ചെന്നൈയ്ക്കെതിരെ രാജസ്ഥാൻ റോയൽസിന് വിജയം

ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 7 വിക്കറ്റിന്റെ വിജയം. ചെന്നൈ ഉയർത്തിയ 126 റൺസിന്റെ വിജയലക്ഷ്യം 17.3 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ മറികടന്നു. 48 പന്തിൽ പുറത്താകാതെ 70 റൺസ് നേടിയ ജോസ് ബട്ട്ലറാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്.… Read More »ബട്ട്ലർ തകർത്തടിച്ചു, പിന്തുണ നൽകി സ്റ്റീവ് സ്മിത്ത്, ചെന്നൈയ്ക്കെതിരെ രാജസ്ഥാൻ റോയൽസിന് വിജയം

മായങ്ക് അഗർവാളിന്റെ തകർപ്പൻ ഫീൽഡിങിനെ പ്രശംസിച്ച് ജോണ്ടി റോഡ്സ്

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ബൗണ്ടറി ലൈനിൽ പൊള്ളാർഡിന്റെ സിക്സ് തടുത്തിട്ട മായങ്ക് അഗർവാളിന്റെ തകർപ്പൻ ഫീൽഡിങ് ശ്രമത്തെ പ്രശംസിച്ച് കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ഫീൽഡിങ് പരിശീലകൻ ജോണ്ടി റോഡ്‌സ്. അഗർവാളിന്റെ ആ ശ്രമം അസാധാരണമായിരുന്നുവെന്നും ഇത്തരത്തിലുള്ള ഫീൽഡിങ് പരിശീലിച്ചിരുന്നുവെന്നും മത്സരശേഷം ജോണ്ടി… Read More »മായങ്ക് അഗർവാളിന്റെ തകർപ്പൻ ഫീൽഡിങിനെ പ്രശംസിച്ച് ജോണ്ടി റോഡ്സ്

മലിംഗയിൽ നിന്നും ആ ചുമതല ബുംറ ഏറ്റെടുത്തുകഴിഞ്ഞു ; പൊള്ളാർഡ്

മുംബൈ ഇന്ത്യൻസ് ബൗളിങ് നിരയെ നയിക്കാനുള്ള ചുമതല ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗയിൽ നിന്നും ജസ്പ്രീത് ബുംറ ഏറ്റെടുത്തുകഴിഞ്ഞെന്ന് മുംബൈ ഇന്ത്യൻസിന്റെ വെസ്റ്റിൻഡീസ് ഓൾറൗണ്ടർ കീറോൻ പൊള്ളാർഡ്. കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ നാലോവറിൽ 24 റൺസ് വഴങ്ങി പഞ്ചാബ് ക്യാപ്റ്റൻ… Read More »മലിംഗയിൽ നിന്നും ആ ചുമതല ബുംറ ഏറ്റെടുത്തുകഴിഞ്ഞു ; പൊള്ളാർഡ്

വിരാട് കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഡേവിഡ് വാർണർ

ഐ പി എൽ ചരിത്രത്തിൽ 5,000 റൺസ് പിന്നിടുന്ന ആദ്യ വിദേശ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് സൺറൈസേഴ്‌സ് ക്യാപ്റ്റൻ ഡേവിഡ് വാർണർക്ക് സ്വന്തം. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ 10 റൺസ് പിന്നിട്ടതോടെയാണ് ഈ നാഴികക്കല്ല് ഡേവിഡ് വാർണർ പിന്നിട്ടത്. വെറും 135… Read More »വിരാട് കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഡേവിഡ് വാർണർ

തുടർച്ചയായ മൂന്നാം സീസണിലും 500 ലധികം റൺസ്, തകർപ്പൻ നേട്ടത്തിൽ കെ എൽ രാഹുൽ

ഐ പി എൽ പതിമൂന്നാം സീസണിൽ 500 റൺസ് പിന്നിട്ട് കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുൽ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെയാണ് ഈ സീസണിലും കെ എൽ രാഹുൽ 500 റൺസ് പിന്നിട്ടത്. ഇത് തുടർച്ചയായി… Read More »തുടർച്ചയായ മൂന്നാം സീസണിലും 500 ലധികം റൺസ്, തകർപ്പൻ നേട്ടത്തിൽ കെ എൽ രാഹുൽ

സൂപ്പറോവറിനായി തയ്യാറെടുക്കാൻ സാധിക്കില്ല, കെ എൽ രാഹുൽ

സൂപ്പറോവറിനായി ടീമുകൾക്ക് മത്സരത്തിന് മുൻപേ തയ്യാറെടുക്കാൻ സാധിക്കുകയില്ലെന്ന് കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുൽ. പരാജയപെട്ട മത്സരങ്ങളിൽ പോലും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ പഞ്ചാബിന് സാധിച്ചിട്ടുണ്ടെന്നും മത്സരശേഷം കെ എൽ രാഹുൽ പറഞ്ഞു. രണ്ട് സൂപ്പർ ഓവർ പോരാട്ടത്തിനൊടുവിലാണ്… Read More »സൂപ്പറോവറിനായി തയ്യാറെടുക്കാൻ സാധിക്കില്ല, കെ എൽ രാഹുൽ

ആവേശ കൊടുങ്കാറ്റ്, രണ്ട് സൂപ്പറോവറിനൊടുവിൽ മുംബൈയെ തളച്ചുകെട്ടി കിങ്‌സ് ഇലവൻ പഞ്ചാബ്

ആവേശം നിറഞ്ഞ രണ്ട് സൂപ്പറോവറിനൊടുവിൽ മുംബൈ ഇന്ത്യൻസിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് തകർപ്പൻ വിജയം. മത്സരത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി നടന്ന ആദ്യ സൂപ്പറോവറും സമനിലയിൽ കലാശിച്ചതിനെ തുടർന്നാണ് രണ്ടാം സൂപ്പറോവറിലേക്ക് പോരാട്ടം നീണ്ടത്. ആദ്യ സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത… Read More »ആവേശ കൊടുങ്കാറ്റ്, രണ്ട് സൂപ്പറോവറിനൊടുവിൽ മുംബൈയെ തളച്ചുകെട്ടി കിങ്‌സ് ഇലവൻ പഞ്ചാബ്

ഹൈദരാബാദിനെ തകർത്ത് പ്ലേയോഫ് പ്രതീക്ഷകൾ സജീവമാക്കി കൊൽക്കത്ത

സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപെടുത്തി പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. കൊൽക്കത്ത ഉയർത്തിയ 164 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 33 പന്തിൽ 47 റൺസ് നേടിയ ക്യാപ്റ്റൻ ഡേവിഡ് വാർണറുടെയും 28 പന്തിൽ… Read More »ഹൈദരാബാദിനെ തകർത്ത് പ്ലേയോഫ് പ്രതീക്ഷകൾ സജീവമാക്കി കൊൽക്കത്ത

മുംബൈ ഇന്ത്യൻസിന്റെ മികച്ച പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ക്രൂനാൽ പാണ്ഡ്യ

ഐ പി എൽ പതിമൂന്നാം സീസണിലെ മുംബൈ ഇന്ത്യൻസിന്റെ തകർപ്പൻ പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി കൂനാൽ പാണ്ഡ്യ. സീസണിൽ 8 മത്സരങ്ങളിൽ 6 വിജയം നേടിയ രോഹിത് ശർമ്മയും കൂട്ടരും പോയിന്റ് ടേബിളിൽ ഡൽഹിയ്ക്ക് പുറകിൽ രണ്ടാം സ്ഥാനത്താനുള്ളത്. സീസണിൽ… Read More »മുംബൈ ഇന്ത്യൻസിന്റെ മികച്ച പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ക്രൂനാൽ പാണ്ഡ്യ

രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചത് സ്മിത്തിന്റെ ആ തീരുമാനം, വിമർശനവുമായി ആകാശ് ചോപ്ര

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ പരാജയത്തിന് കാരണമായത് 19 ആം ഓവർ ജോഫ്രാ ആർച്ചർക്ക് നൽകാതെ ഉനാഡ്കടിനെ ഏൽപ്പിച്ചതാണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. രാജസ്ഥാൻ റോയൽഡ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ ആ തീരുമാനം ഒരിക്കലും ന്യായീകരിക്കാൻ… Read More »രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചത് സ്മിത്തിന്റെ ആ തീരുമാനം, വിമർശനവുമായി ആകാശ് ചോപ്ര

സുരേഷ് റെയ്‌നയുടെ റെക്കോർഡ് തകർത്ത് എ ബി ഡിവില്ലിയേഴ്സ്

തകർപ്പൻ പ്രകടനമാണ് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ റോയൽ ചകഞ്ചേഴ്സ് ബാംഗ്ലൂർ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സ് കാഴ്ച്ചവെച്ചത്. 22 പന്തിൽ പുറത്താകാതെ ഒരു ഫോറും 6 സിക്സുമടക്കം 55 റൺസ് മത്സരത്തിൽ ഡിവില്ലിയേഴ്സിന്റെ ബാറ്റിൽ നിന്നും പിറന്നു. ഈ പ്രകടനത്തോടെ ഐ… Read More »സുരേഷ് റെയ്‌നയുടെ റെക്കോർഡ് തകർത്ത് എ ബി ഡിവില്ലിയേഴ്സ്

മലിംഗയുടെയും സുനിൽ നരെയ്ന്റെയും റെക്കോർഡ് തകർത്ത് കഗിസോ റബാഡ

ഇന്ത്യൻ പ്രീമിയർ ലീഗിൽ 50 വിക്കറ്റുകൾ പൂർത്തിയാക്കി ഡൽഹി ക്യാപിറ്റൽസിന്റെ സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ കഗിസോ റബാഡ. ഷാർജയിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ഫാഫ് ഡുപ്ലെസിസിനെ പുറത്താക്കിയാണ് ഐ പി എല്ലിൽ 50 വിക്കറ്റെന്ന നാഴികക്കല്ല് റബാഡ പിന്നിട്ടത്. 27… Read More »മലിംഗയുടെയും സുനിൽ നരെയ്ന്റെയും റെക്കോർഡ് തകർത്ത് കഗിസോ റബാഡ

ടി20 കരിയറിലെ ആദ്യ സെഞ്ചുറി നേടി ശിഖാർ ധവാൻ

തന്റെ ടി20 കരിയറിലെ ആദ്യ സെഞ്ചുറിയാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ബാറ്റ്‌സ്മാൻ ശിഖാർ ധവാൻ നേടിയത്. 58 പന്തിൽ പുറത്താകാതെ 14 ഫോറും ഒരു സിക്സുമടക്കം 101 റൺസ് മത്സരത്തിൽ ധവാന്റെ ബാറ്റിൽ നിന്നും പിറന്നു. ഈ… Read More »ടി20 കരിയറിലെ ആദ്യ സെഞ്ചുറി നേടി ശിഖാർ ധവാൻ

അവസാന ഓവർ ബ്രാവോയ്ക്ക് നൽകാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി എം എസ് ധോണി

അഞ്ച് വിക്കറ്റിനാണ് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ് പരാജയപെട്ടത്. ചെന്നൈ ഉയർത്തിയ 180 റൺസിന്റെ വിജയലക്ഷ്യം അവസാന ഓവറി ലാണ് ഡൽഹി മറികടന്നത്. സാം കറന്റെ തകർപ്പൻ 19 ആം ഓവറിന് ശേഷം അവസാന… Read More »അവസാന ഓവർ ബ്രാവോയ്ക്ക് നൽകാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി എം എസ് ധോണി

തകർപ്പൻ സെഞ്ചുറിയുമായി ധവാൻ, ചെന്നൈയ്ക്കെതിരെ ഡൽഹിയ്ക്ക് ആവേശവിജയം

ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 5 വിക്കറ്റിന്റെ തകർപ്പൻ വിജയം. ചെന്നൈ ഉയർത്തിയ 180 റൺസിന്റെ വിജയലക്ഷ്യം 19.5 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ ഡൽഹി മറികടന്നു. 58 പന്തിൽ പുറത്താകാതെ 101 റൺസ് നേടിയ ശിഖാർ ധവാനാണ് ഡൽഹിയെ… Read More »തകർപ്പൻ സെഞ്ചുറിയുമായി ധവാൻ, ചെന്നൈയ്ക്കെതിരെ ഡൽഹിയ്ക്ക് ആവേശവിജയം

ഡിവില്ലിയേഴ്സ് തകർത്താടി, രാജസ്ഥാനെതിരെ ബാംഗ്ലൂരിന് തകർപ്പൻ വിജയം

എ ബി ഡിവില്ലിയേഴ്സിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 7 വിക്കറ്റിന്റെ തകർപ്പൻ വിജയം. രാജസ്ഥാൻ ഉയർത്തിയ 178 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ ബാംഗ്ലൂർ മറികടന്നു. 22 പന്തിൽ പുറത്താകാതെ… Read More »ഡിവില്ലിയേഴ്സ് തകർത്താടി, രാജസ്ഥാനെതിരെ ബാംഗ്ലൂരിന് തകർപ്പൻ വിജയം

ഡീകോക്ക് തകർത്താടി, കൊൽക്കത്തയ്ക്കെതിരെ മുംബൈ ഇന്ത്യൻസിന് അനായാസ വിജയം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യൻസിന് എട്ട് വിക്കറ്റിന്റെ അനായാസ വിജയം. കൊൽക്കത്ത ഉയർത്തിയ 149 റൺസിന്റെ വിജയലക്ഷ്യം 16.5 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ മുംബൈ മറികടന്നു. 44 പന്തിൽ പുറത്താകാതെ 78 റൺസ് നേടിയ വിക്കറ്റ് കീപ്പർ… Read More »ഡീകോക്ക് തകർത്താടി, കൊൽക്കത്തയ്ക്കെതിരെ മുംബൈ ഇന്ത്യൻസിന് അനായാസ വിജയം

ദിനേശ് കാർത്തിക് പിന്മാറി, കൊൽക്കത്തയെ ഇനി മോർഗൻ നയിക്കും

കൊൽക്കത്ത നൈറ്റ് റൈസേഴ്‌സ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ദിനേശ് കാർത്തിക് പിന്മാറി. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗനായിരിക്കും സീസണിലെ തുടർന്നുള്ള മത്സരങ്ങളിൽ കൊൽക്കത്തയെ നയിക്കുക. ബാറ്റിങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ദിനേശ് കാർത്തിക് പറഞ്ഞു. സീസണിൽ 7 മത്സരങ്ങളിൽ നിന്നും… Read More »ദിനേശ് കാർത്തിക് പിന്മാറി, കൊൽക്കത്തയെ ഇനി മോർഗൻ നയിക്കും

ആർ സി ബിയ്ക്ക് വേണ്ടി 200 മത്സരങ്ങൾ, ചരിത്രനേട്ടത്തിൽ വിരാട് കോഹ്ലി

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും മത്സരത്തോടെ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലി. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയുള്ള കോഹ്ലിയുടെ 200 ആം മത്സരമായിരുന്നു ഷാർജയിൽ നടന്നത്. ഇതോടെ ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ടീമിന്… Read More »ആർ സി ബിയ്ക്ക് വേണ്ടി 200 മത്സരങ്ങൾ, ചരിത്രനേട്ടത്തിൽ വിരാട് കോഹ്ലി