Skip to content

Ipl 2020

സ്മിത്ത് ബാംഗ്ലൂരിലേക്കോ ? ലേലത്തിൽ സ്മിത്തിനെ ലക്ഷ്യം വെയ്ക്കുക ഈ മൂന്ന് ടീമുകൾ

ഈ വരുന്ന ഐ പി എൽ താരലേലത്തിലെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്ത്. കഴിഞ്ഞ സീസണിൽ ക്യാപ്റ്റൻ കൂടിയായിരുന്ന സ്മിത്തിനെ രാജസ്ഥാൻ റോയൽസ് ടീമിൽ നിന്നും ഒഴിവാക്കിയത് ഏവരെയും ഞെട്ടിപ്പിച്ചിരുന്നു. കഴിഞ്ഞ സീസണിൽ മോശം പ്രകടനമായിരുന്നുവെങ്കിലും ലോകത്തിലെ… Read More »സ്മിത്ത് ബാംഗ്ലൂരിലേക്കോ ? ലേലത്തിൽ സ്മിത്തിനെ ലക്ഷ്യം വെയ്ക്കുക ഈ മൂന്ന് ടീമുകൾ

ഐ പി എല്ലിലെ മാക്‌സ്‌വെല്ലിന്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി മൊഹമ്മദ് കൈഫ്

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലും ടി20 പരമ്പരയിലും ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ കാഴ്ച്ചവെച്ചത്. എന്നാൽ ഈ മികവ് ഐ പി എല്ലിൽ പുറത്തെടുക്കാൻ മാക്‌സ്‌വെല്ലിന് സാധിച്ചിരുന്നില്ല. ഐ പി എല്ലിലെ താരത്തിന്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണം… Read More »ഐ പി എല്ലിലെ മാക്‌സ്‌വെല്ലിന്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി മൊഹമ്മദ് കൈഫ്

നിലനിർത്താൻ യോഗ്യതയുള്ള ഇന്ത്യൻ താരങ്ങൾ രാജസ്ഥാൻ റോയൽസിനില്ല ; ആകാശ് ചോപ്ര

അടുത്ത സീസണ് മുൻപായി മെഗാ ലേലം നടക്കുകയാണെങ്കിൽ ഇംഗ്ലണ്ട് താരങ്ങളായ ജോഫ്രാ ആർച്ചർ, ജോസ് ബട്ട്ലർ, ബെൻ സ്റ്റോക്സ് എന്നിവരെ മാത്രം രാജസ്ഥാൻ റോയൽസ് നിലനിർത്തണമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. വലിയ വിലകൊടുത്ത് നിലനിർത്താൻ യോഗ്യതയുള്ള ഇന്ത്യൻ താരങ്ങൾ… Read More »നിലനിർത്താൻ യോഗ്യതയുള്ള ഇന്ത്യൻ താരങ്ങൾ രാജസ്ഥാൻ റോയൽസിനില്ല ; ആകാശ് ചോപ്ര

ആ ദിവസം ഞാൻ പരിശീലനം പോലും നടത്തിയില്ല, ഇന്ത്യൻ ടീമിലെത്താൻ സാധിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച് സൂര്യകുമാർ യാദവ്

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്നും തഴയപെട്ടതിൽ നിരാശനാണെന്ന് മുംബൈ ഇന്ത്യൻസ് ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവ്. ഐ പി എല്ലിലെ മികച്ച പ്രകടനത്തിന്റെ മികവിൽ ഇക്കുറി ഇന്ത്യൻ ടീമിലെത്താൻ സാധിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്നും സൂര്യകുമാർ യാദവ് പറഞ്ഞു. സീസണിൽ 16 മത്സരങ്ങളിൽ… Read More »ആ ദിവസം ഞാൻ പരിശീലനം പോലും നടത്തിയില്ല, ഇന്ത്യൻ ടീമിലെത്താൻ സാധിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച് സൂര്യകുമാർ യാദവ്

എം എസ് ധോണിയെ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ നിന്നും ഒഴിവാക്കണം, മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

അടുത്ത സീസണിന് മുൻപായി മെഗാ ലേലം നടക്കുകയാണെങ്കിൽ ക്യാപ്റ്റൻ എം എസ് ധോണിയെ ചെന്നൈ സൂപ്പർ കിങ്‌സ് നിലനിർത്തരുതെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ധോണിയെ നിലനിർത്തുകയാണെങ്കിൽ 15 കോടി ടീമിന് നഷ്ടമാകുമെന്നും ലേലത്തിൽ വിട്ട് റൈറ്റ് ടൂ മാച്ച്… Read More »എം എസ് ധോണിയെ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ നിന്നും ഒഴിവാക്കണം, മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

കോഹ്ലിയെ പരിഹസിച്ച പോസ്റ്റ് ലൈക്ക് ചെയ്ത് സൂര്യകുമാർ യാദവ്, പ്രതിഷേധവുമായി ആരാധകർ

ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ പരിഹസിച്ച ട്രോൾ പോസ്റ്റ് ലൈക്ക് ചെയ്ത മുംബൈ ഇന്ത്യൻസ് ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവിനെതിരെ പ്രതിഷേധവുമായി കോഹ്ലി ആരാധകർ. തമിഴ്നടൻ വിജയുടെ മാസ്റ്റർ സിനിമയുടെ ടീസറിലെ ഒരു ചിത്രം ഉപയോഗിച്ച് രോഹിത് സെൽവൻ എന്നയാൾ രോഹിത് ശർമ്മയെ… Read More »കോഹ്ലിയെ പരിഹസിച്ച പോസ്റ്റ് ലൈക്ക് ചെയ്ത് സൂര്യകുമാർ യാദവ്, പ്രതിഷേധവുമായി ആരാധകർ

ഐ പി എല്ലിൽ ഏറ്റവും ബുദ്ധിമുട്ടിച്ച ബൗളർ ആരെന്ന് വെളിപ്പെടുത്തി ദേവ്ധത് പടിക്കൽ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബൗളറാരെന്ന് വെളിപ്പെടുത്തി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇന്ത്യൻ യുവതാരം ദേവ്ദത് പടിക്കൽ. സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ അഫ്ഘാനിസ്ഥാൻ താരം റാഷിദ് ഖാനാണ് തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചതെന്ന് പ്രമുഖ ക്രിക്കറ്റ് മാധ്യമത്തിന് നൽകി അഭിമുഖത്തിൽ പടിക്കൽ പറഞ്ഞു.… Read More »ഐ പി എല്ലിൽ ഏറ്റവും ബുദ്ധിമുട്ടിച്ച ബൗളർ ആരെന്ന് വെളിപ്പെടുത്തി ദേവ്ധത് പടിക്കൽ

ഈ ഐ പി എൽ സീസണിൽ നിരാശപ്പെടുത്തിയ 5 താരങ്ങളെ തിരഞ്ഞെടുത്ത് വീരേന്ദർ സെവാഗ്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിൽ നിരാശപ്പെടുത്തിയ 5 താരങ്ങളെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലാണ് സീസണിൽ നിരാശപ്പെടുത്തിയ 5 വമ്പൻ താരങ്ങളെ സെവാഗ് തിരഞ്ഞെടുത്തത്. ഏറെ പ്രതീക്ഷയോടെ റോയൽ… Read More »ഈ ഐ പി എൽ സീസണിൽ നിരാശപ്പെടുത്തിയ 5 താരങ്ങളെ തിരഞ്ഞെടുത്ത് വീരേന്ദർ സെവാഗ്

അവൻ ഇന്ത്യയുടെ എ ബി ഡിവില്ലിയേഴ്സ്, സൂര്യകുമാർ യാദവിനെ പ്രശംസിച്ച് ഹർഭജൻ സിങ്

മുംബൈ ഇന്ത്യൻസ് ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവിനെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സുമായി താരതമ്യം ചെയ്ത് ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. സൂര്യകുമാർ യാദവ് ഇന്ത്യയുടെ എ ബി ഡിവില്ലിയേഴ്സ് ആണെന്നും ഒരു ഗെയിം ചേഞ്ചറിൽ… Read More »അവൻ ഇന്ത്യയുടെ എ ബി ഡിവില്ലിയേഴ്സ്, സൂര്യകുമാർ യാദവിനെ പ്രശംസിച്ച് ഹർഭജൻ സിങ്

രണ്ട് വർഷങ്ങൾക്ക് മുൻപ് ആ താരത്തെ മുംബൈ ഇന്ത്യൻസ് ആവശ്യപെട്ടിരുന്നു, മുൻ സൺറൈസേഴ്സ് ഹൈദരാബാദ് പരിശീലകൻ ടോം മൂഡി

രണ്ട് വർഷങ്ങൾക്ക് മുൻപ് അഫ്ഘാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാനെ ട്രേഡ് ചെയ്യുവാൻ മുംബൈ ഇന്ത്യൻസ് സമീപിച്ചിരുന്നുവെന്ന് മുൻ സൺറൈസേഴ്‌സ് ഹൈദരാബാദ് കോച്ച് ടോം മൂഡി. Espncricinfo യുടെ ടി20 ടൈം ഔട്ട് ലൈവിലാണ് ഇക്കാര്യം ടോം മൂഡി വെളിപ്പെടുത്തിയത്. ” രണ്ട്… Read More »രണ്ട് വർഷങ്ങൾക്ക് മുൻപ് ആ താരത്തെ മുംബൈ ഇന്ത്യൻസ് ആവശ്യപെട്ടിരുന്നു, മുൻ സൺറൈസേഴ്സ് ഹൈദരാബാദ് പരിശീലകൻ ടോം മൂഡി

രോഹിത് ശർമ്മ ക്യാപ്റ്റനായില്ലെങ്കിൽ അത് ഇന്ത്യൻ ടീമിന്റെ നഷ്ടം ; ഗൗതം ഗംഭീർ

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിനെ അഞ്ചാം കിരീടത്തിലെത്തിച്ചതിന് പുറകെ രോഹിത് ശർമ്മയെ ഇന്ത്യൻ ക്യാപ്റ്റനാക്കണമെന്ന ആവശ്യവുമായി മുൻ താരങ്ങൾ. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ 5 വിക്കറ്റിന് പരാജയപെടുത്തിയാണ് മുംബൈ തങ്ങളുടെ അഞ്ചാം ഐ പി എൽ ട്രോഫി നേടിയത്. 51… Read More »രോഹിത് ശർമ്മ ക്യാപ്റ്റനായില്ലെങ്കിൽ അത് ഇന്ത്യൻ ടീമിന്റെ നഷ്ടം ; ഗൗതം ഗംഭീർ

തകർത്തടിച്ച് ഹിറ്റ്മാൻ, അഞ്ചാം കിരീടത്തിൽ മുത്തമിട്ട് ദൈവത്തിന്റെ പോരാളികൾ

ഡൽഹി ക്യാപിറ്റൽസിനെ 5 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ കിരീടം നിലനിർത്തി മുംബൈ ഇന്ത്യൻസ്. ഇത് അഞ്ചാം തവണയാണ് മുംബൈ ഇന്ത്യൻസ് ഐ പി എൽ കിരീടം നേടുന്നത്. ഫൈനലിൽ ഡൽഹി ഉയർത്തിയ 157 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ… Read More »തകർത്തടിച്ച് ഹിറ്റ്മാൻ, അഞ്ചാം കിരീടത്തിൽ മുത്തമിട്ട് ദൈവത്തിന്റെ പോരാളികൾ

അയ്യരും കൂട്ടരും ഫൈനലിലേക്ക്, ഹൈദരാബാദിനെ തകർത്തത് 17 റൺസിന്

സൺറൈസേഴ്‌സ് ഹൈദരാബാദിനെ 17 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിമൂന്നാം സീസണിലെ കലാശപോരിലേക്ക് യോഗ്യത നേടി ഡൽഹി ക്യാപിറ്റൽസ്. ഐ പി എൽ ചരിത്രത്തിൽ ഇതാദ്യമായാണ് ഡൽഹി ഫൈനലിൽ പ്രവേശിക്കുന്നത്. ക്വാളിഫയറിൽ ഡൽഹി ഉയർത്തിയ 190 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന… Read More »അയ്യരും കൂട്ടരും ഫൈനലിലേക്ക്, ഹൈദരാബാദിനെ തകർത്തത് 17 റൺസിന്

വിരാട് കോഹ്ലിയുടെ ആ തീരുമാനം എന്നെ അത്ഭുതപെടുത്തി, സച്ചിൻ ടെണ്ടുൽക്കർ

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഓപ്പണിങ് ഇറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തീരുമാനം തന്നെ അത്ഭുതപെടുത്തിയെന്ന് സച്ചിൻ ടെണ്ടുൽക്കർ. അത് വ്യത്യസ്തമായ തന്ത്രമായിരുന്നുവെന്നും എന്നാൽ അത് വിജയിച്ചില്ലയെന്നും തന്റെ യൂട്യൂബ് ചാനലിൽ മത്സരം വിലയിരുത്തവേ സച്ചിൻ പറഞ്ഞു. കഴിഞ്ഞ… Read More »വിരാട് കോഹ്ലിയുടെ ആ തീരുമാനം എന്നെ അത്ഭുതപെടുത്തി, സച്ചിൻ ടെണ്ടുൽക്കർ

ബാംഗ്ലൂർ പുറത്തായതിന് പിന്നിലെ കാരണം വ്യക്തിമാക്കി ബ്രയാൻ ലാറ

പ്രകടനത്തിലെ അസ്ഥിരതയാണ് ഈ സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തിരിച്ചടിയായതെന്ന് വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. ഒപ്പം വരുന്ന സീസണുകളിൽ ക്യാപ്റ്റൻ കോഹ്ലിയെയും എ ബി ഡിവില്ലിയേഴ്സിനെയും അമിതമായി ആശ്രയിക്കുന്ന പ്രവണതയിൽ ടീം മാറ്റം വരുത്തണമെന്നും ബ്രയാൻ ലാറ പറഞ്ഞു. തുടർച്ചയായ… Read More »ബാംഗ്ലൂർ പുറത്തായതിന് പിന്നിലെ കാരണം വ്യക്തിമാക്കി ബ്രയാൻ ലാറ

എം എസ് ധോണിയാകാൻ ഒരിക്കലും റിഷാബ് പന്തിന് സാധിക്കുകയില്ല, ഗൗതം ഗംഭീർ

അടുത്ത എം എസ് ധോണിയാകാൻ റിഷാബ് പന്ത് ശ്രമിക്കരുതെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. പന്തിനെ എം എസ് ധോണിയുടെ താരതമ്യം ചെയ്യുന്നത് മാധ്യമപ്രവർത്തകർ അവസാനിപ്പിക്കണമെന്നും വിക്കറ്റ് കീപ്പിങിലും ബാറ്റിങിലും പന്ത് ഒരുപാട് മെച്ചപ്പെടാനുണ്ടെന്നും ഗൗതം ഗംഭീർ പറഞ്ഞു. ”… Read More »എം എസ് ധോണിയാകാൻ ഒരിക്കലും റിഷാബ് പന്തിന് സാധിക്കുകയില്ല, ഗൗതം ഗംഭീർ

ഐ പി എല്ലിൽ നിന്നും കോഹ്ലിപ്പട പുറത്ത്, സൺറൈസേഴ്‌സിന് ആവേശവിജയം

ഐ പി എൽ എലിമിനേറ്റർ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് തകർപ്പൻ വിജയം. മത്സരത്തിലെ വിജയത്തോടെ ഹൈദരാബാദ് രണ്ടാം ക്വാളിഫയറിലേക്ക് കടന്നപ്പോൾ ബാംഗ്ലൂർ ഐ പി എല്ലിൽ നിന്നും പുറത്തായി. മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 132 റൺസിന്റെ വിജയലക്ഷ്യം… Read More »ഐ പി എല്ലിൽ നിന്നും കോഹ്ലിപ്പട പുറത്ത്, സൺറൈസേഴ്‌സിന് ആവേശവിജയം

ഡൽഹിയ്ക്കെതിരായ തകർപ്പൻ പ്രകടനം, ചരിത്രനേട്ടത്തിൽ ജസ്പ്രീത് ബുംറ

ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ തകർപ്പൻ പ്രകടനത്തിന് പുറകെ ചരിത്രനേട്ടം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. മത്സരത്തിൽ നാലോവറിൽ 14 വഴങ്ങി 4 വിക്കറ്റ് ബുംറ നേടിയിരുന്നു. ഇതോടെ ഐ പി എല്ലിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ… Read More »ഡൽഹിയ്ക്കെതിരായ തകർപ്പൻ പ്രകടനം, ചരിത്രനേട്ടത്തിൽ ജസ്പ്രീത് ബുംറ

ഐ പി എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡിൽ രോഹിത് ശർമ്മ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താകുന്ന ബാറ്റ്‌സ്മാനെന്ന നാണക്കേടിന്റെ റെക്കോർഡിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഡൽഹി ക്യാപിറ്റൽസിനെതിരായ ആദ്യ ക്വാളിഫയറിൽ നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത് ശർമ്മ പുറത്തായിരുന്നു. ഇത് പതിമൂന്നാം തവണയാണ്… Read More »ഐ പി എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡിൽ രോഹിത് ശർമ്മ

ഡൽഹിയെ 57 റൺസിന് പരാജയപെടുത്തി മുംബൈ ഇന്ത്യൻസ് ഫൈനലിൽ

ഐ പി എൽ 2020 ഒന്നാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ 57 റൺസിന് പരാജയപെടുത്തി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 201 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയ്ക്ക് നിശ്ചിത 20 ഓവറിൽ 8… Read More »ഡൽഹിയെ 57 റൺസിന് പരാജയപെടുത്തി മുംബൈ ഇന്ത്യൻസ് ഫൈനലിൽ

സ്പിന്നർമാരെ നേരിടുമ്പോൾ പോലും ബാറ്റ്‌സ്മാന്മാർ ഹെൽമെറ്റ്‌ ഉപയോഗിക്കണം, കാരണം വ്യക്തമാക്കി സച്ചിൻ ടെണ്ടുൽക്കർ

പ്രൊഫഷണൽ ക്രിക്കറ്റിൽ ഏതൊരു ബൗളറെ നേരിടുമ്പോഴും ബാറ്റ്‌സ്മാന്മാർക്ക് ഹെൽമറ്റ് നിർബന്ധമാക്കണമെന്ന് സച്ചിൻ ടെണ്ടുൽക്കർ. സൺറൈസേഴ്‌സ് കിങ്‌സ് ഇലവൻ പഞ്ചാബ് മത്സരത്തിനിടെ സിംഗിൾ ഓടുന്നതിനിടയിൽ സൺറൈസേഴ്‌സ് ബാറ്റ്‌സ്മാൻ വിജയ് ശങ്കറിന്റെ തലയിൽ ഫീൽഡർ നിക്കോളാസ് പൂറൻ എറിഞ്ഞ പന്ത്‌ കൊള്ളുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ്… Read More »സ്പിന്നർമാരെ നേരിടുമ്പോൾ പോലും ബാറ്റ്‌സ്മാന്മാർ ഹെൽമെറ്റ്‌ ഉപയോഗിക്കണം, കാരണം വ്യക്തമാക്കി സച്ചിൻ ടെണ്ടുൽക്കർ

കൊൽക്കത്തയുടെ പ്രതീക്ഷകൾ അവസാനിച്ചു, മുംബൈയെ തകർത്ത് ഹൈദരാബാദ് പ്ലേ ഓഫിൽ

മുംബൈ ഇന്ത്യൻസിനെ 10 വിക്കറ്റിന് പരാജയപെടുത്തി സൺറൈസേഴ്‌സ് ഹൈദരാബാദ് ഐ പി എൽ പ്ലേ ഓഫിൽ പ്രവേശിച്ചു. അതിനിർണായക മത്സരത്തിൽ മുംബൈ ഉയർത്തിയ 150 റൺസിന്റെ വിജയലക്ഷ്യം 17.1 ഓവറിൽ വിക്കറ്റൊന്നും നഷ്ട്ടപെടാതെ ഹൈദരാബാദ് മറികടന്നു. 58 പന്തിൽ 85 റൺസ്… Read More »കൊൽക്കത്തയുടെ പ്രതീക്ഷകൾ അവസാനിച്ചു, മുംബൈയെ തകർത്ത് ഹൈദരാബാദ് പ്ലേ ഓഫിൽ

ഓസ്‌ട്രേലിയൻ സുവർണ കാലഘട്ടത്തിലെ അവസാന താരവും ക്രിക്കറ്റിൽ നിന്നും പടിയിറങ്ങി

മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സൻ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും 2016 ൽ വിരമിച്ചിരുന്നുവെങ്കിലും ഷെയ്ൻ വാട്സൻ ബിഗ് ബാഷ് ലീഗിനൊപ്പം വിദേശ ലീഗുകളിൽ സജീവസാന്നിധ്യമായിരുന്നു. 2018 ഐ പി എല്ലിൽ ഷെയ്ൻ വാട്സന്റെ സെഞ്ചുറി മികവിലാണ്… Read More »ഓസ്‌ട്രേലിയൻ സുവർണ കാലഘട്ടത്തിലെ അവസാന താരവും ക്രിക്കറ്റിൽ നിന്നും പടിയിറങ്ങി

രാജസ്ഥാൻ റോയൽസിന്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി സ്റ്റീവ് സ്മിത്ത്

മുൻനിര ബാറ്റ്‌സ്മാന്മാരുടെ സ്ഥിരതയില്ലായ്‌മയാണ് ഈ സീസണിൽ രാജസ്ഥാൻ റോയൽസിന് തിരിച്ചടിയായതെന്ന് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. 14 മത്സരങ്ങളിൽ നിന്നും 12 പോയിന്റ് മാത്രം നേടി പോയിന്റ് ടേബിളിൽ അവസാന സ്‌ഥനക്കാരായാണ് രാജസ്ഥാൻ ഈ സീസൺ അവസാനിപ്പിച്ചത്. ” മികച്ച തുടക്കമാണ് ഞങ്ങൾക്ക്… Read More »രാജസ്ഥാൻ റോയൽസിന്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി സ്റ്റീവ് സ്മിത്ത്

അതാണ് തീരുമാനമെങ്കിൽ അടുത്ത സീസണിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ധോണിയ്ക്ക് സാധിക്കില്ല ; കപിൽ ദേവ്

ഐ പി എല്ലിൽ മാത്രം കളിക്കുവാനാണ് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണിയുടെ തീരുമാനമെങ്കിൽ അടുത്ത സീസണിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ധോണിയ്ക്ക് സാധിച്ചേക്കില്ലയെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്. ഈ പ്രായത്തിൽ കൂടുതൽ മത്സരപരിചയമുണ്ടെങ്കിൽ മാത്രമേ… Read More »അതാണ് തീരുമാനമെങ്കിൽ അടുത്ത സീസണിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ധോണിയ്ക്ക് സാധിക്കില്ല ; കപിൽ ദേവ്

ബാംഗ്ലൂരിനെ പരാജയപെടുത്തി രണ്ടാം സ്ഥാനം സ്വന്തമാക്കി ഡൽഹി, കോഹ്ലിപ്പടയും പ്ലേ ഓഫിൽ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 6 വിക്കറ്റിന് പരാജയപെടുത്തി രണ്ടാം സ്ഥാനക്കാരായി പ്ലേയോഫിലെത്തി ഡൽഹി ക്യാപിറ്റൽസ്. മത്സരത്തിൽ പരാജയപെട്ടുവെങ്കിലും കോഹ്ലിപ്പടയും പ്ലേ ഓഫ് യോഗ്യത നേടി. മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 153 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിലാണ് ഡൽഹി… Read More »ബാംഗ്ലൂരിനെ പരാജയപെടുത്തി രണ്ടാം സ്ഥാനം സ്വന്തമാക്കി ഡൽഹി, കോഹ്ലിപ്പടയും പ്ലേ ഓഫിൽ

പ്രതീക്ഷകൾ നിലനിർത്തി കൊൽക്കത്ത, രാജസ്ഥാൻ റോയൽസ് പുറത്ത്

രാജസ്ഥാൻ റോയൽസിനെ 60 റൺസിന് പരാജയപെടുത്തി തങ്ങളുടെ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 192 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 131 റൺസ് നേടാനെ… Read More »പ്രതീക്ഷകൾ നിലനിർത്തി കൊൽക്കത്ത, രാജസ്ഥാൻ റോയൽസ് പുറത്ത്

കിങ്‌സ് ഇലവൻ പഞ്ചാബ് പ്ലേയോഫ് കാണാതെ പുറത്ത്, ചെന്നൈയ്ക്ക് 9 വിക്കറ്റിന്റെ വിജയം

ചെന്നൈ സൂപ്പർ കിങ്സിനെതിരായ 9 വിക്കറ്റിന്റെ പരാജയത്തോടെ കിങ്‌സ് ഇലവൻ പഞ്ചാബ് പ്ലേയോഫ് കാണാതെ പുറത്ത്. മത്സരത്തിൽ പഞ്ചാബ് ഉയർത്തിയ 154 റൺസിന്റെ വിജയലക്ഷ്യം 18.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ മറികടന്നു. തുടർച്ചയായ മൂന്നാം ഫിഫ്റ്റി നേടിയ ഋതുരാജ്… Read More »കിങ്‌സ് ഇലവൻ പഞ്ചാബ് പ്ലേയോഫ് കാണാതെ പുറത്ത്, ചെന്നൈയ്ക്ക് 9 വിക്കറ്റിന്റെ വിജയം

റബാഡയല്ല, ഇനി പർപ്പിൾ ക്യാപ് ജസ്പ്രീത് ബുംറയ്ക്ക് സ്വന്തം

ഡൽഹി ക്യാപിറ്റൽസിന്റെ സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ കഗിസോ റബാഡയിൽ നിന്നും പർപ്പിൾ ക്യാപ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ബൗളർ ജസ്പ്രീത് ബുംറ. ഡൽഹിയ്ക്കെതിരായ മത്സരത്തിൽ നാലോവറിൽ 17 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെയാണ് റബാഡയിൽ നിന്നും പർപ്പിൾ ക്യാപ്… Read More »റബാഡയല്ല, ഇനി പർപ്പിൾ ക്യാപ് ജസ്പ്രീത് ബുംറയ്ക്ക് സ്വന്തം