Skip to content

Indian Premier League

ആരായിരിക്കും ഈ സീസണിൽ മുംബൈയുടെ ടോപ്പ് സ്കോറർ, പ്രവചനവുമായി ആകാശ് ചോപ്ര

ഐ പി എൽ പതിനാലാം സീസണിൽ മുംബൈയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനായിരിക്കുമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ആകാശ് ചോപ്ര ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. കഴിഞ്ഞ സീസണിൽ ഇന്ത്യൻ… Read More »ആരായിരിക്കും ഈ സീസണിൽ മുംബൈയുടെ ടോപ്പ് സ്കോറർ, പ്രവചനവുമായി ആകാശ് ചോപ്ര

എക്കാലത്തെയും മികച്ച ഐ പി എൽ ഇലവൻ തിരഞ്ഞെടുത്ത് എ ബി ഡിവില്ലിയേഴ്സ്, ക്യാപ്റ്റൻ കോഹ്ലിയല്ല

എക്കാലത്തെയും മികച്ച ഐ പി എൽ ഇലവൻ തിരഞ്ഞെടുത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരവും മുൻ സൗത്താഫ്രിക്കൻ താരവും കൂടിയായ എ ബി ഡിവില്ലിയേഴ്സ്. നാല് വിദേശ താരങ്ങളെയും ഏഴ് ഇന്ത്യൻ താരങ്ങളെയും ഉൾപ്പെടുത്തിയാണ് ഡിവില്ലിയേഴ്സ് എക്കാലത്തെയും മികച്ച ഐ പി… Read More »എക്കാലത്തെയും മികച്ച ഐ പി എൽ ഇലവൻ തിരഞ്ഞെടുത്ത് എ ബി ഡിവില്ലിയേഴ്സ്, ക്യാപ്റ്റൻ കോഹ്ലിയല്ല

ഐ പി എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്മാർ, പന്തിന് അഞ്ചാം സ്ഥാനം, പട്ടികയിൽ സർപ്രൈസ് താരങ്ങൾ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കെ ശ്രേയസ് അയ്യരുടെ അഭാവത്തിൽ വിക്കറ്റ് കീപ്പർ റിഷാബ് പന്തിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരിക്കുകയാണ് കഴിഞ്ഞ തവണത്തേ ഫൈനലിസ്റ്റുകൾ കൂടിയായ ഡൽഹി ക്യാപിറ്റൽസ്. 23 വയസ്സുമാത്രമാണ് റിഷാബ് പന്തിന്റെ പ്രായം.… Read More »ഐ പി എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്മാർ, പന്തിന് അഞ്ചാം സ്ഥാനം, പട്ടികയിൽ സർപ്രൈസ് താരങ്ങൾ

സ്മിത്തോ രഹാനെയോ അശ്വിനോ അല്ല, ഡൽഹിയെ ഇക്കുറി റിഷാബ് പന്ത് നയിക്കും

ഈ ഐ പി എൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ റിഷാബ് പന്ത് നയിക്കും. ശ്രേയസ് അയ്യർക്ക് പരിക്ക് മൂലം ഈ സീസൺ നഷ്ട്ടപെട്ടതോടെയാണ് ക്യാപ്റ്റനായി റിഷാബ് പന്തിനെ നിയമിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് ശ്രേയസ്… Read More »സ്മിത്തോ രഹാനെയോ അശ്വിനോ അല്ല, ഡൽഹിയെ ഇക്കുറി റിഷാബ് പന്ത് നയിക്കും

ശ്രേയസ് അയ്യരുടെ അഭാവത്തിൽ ആരായിരിക്കും ഡൽഹിയെ നയിക്കുക, സാധ്യത ഈ താരങ്ങൾ

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ പരിക്കേറ്റ ഇന്ത്യൻ മധ്യനിര ബാറ്റ്‌സ്മാനും ഐ പി എല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനും കൂടിയായ ശ്രേയസ് അയ്യർക്ക് ഏകദിന പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങൾക്ക് പുറമെ ഈ ഐ പി എൽ സീസണിലും കളിക്കാനാകില്ല. മത്സരത്തിൽ ഫീൽഡിങിനിടെയാണ് ശ്രേയസ്… Read More »ശ്രേയസ് അയ്യരുടെ അഭാവത്തിൽ ആരായിരിക്കും ഡൽഹിയെ നയിക്കുക, സാധ്യത ഈ താരങ്ങൾ

ഇഷാൻ കിഷന്റെയും സൂര്യകുമാർ യാദവിന്റെയും അരങ്ങേറ്റം മുംബൈയ്ക്ക് തിരിച്ചടി ; കാരണമിതാണ്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സൂര്യകുമാർ യാദവും ഇഷാൻ കിഷനും. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ താരങ്ങളാണ് ഇരുവരും. സൂര്യകുമാർ യാദവിന് ബാറ്റ് ചെയ്യുവാൻ അവസരം ലഭിച്ചില്ലയെങ്കിലും മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ഇഷാൻ… Read More »ഇഷാൻ കിഷന്റെയും സൂര്യകുമാർ യാദവിന്റെയും അരങ്ങേറ്റം മുംബൈയ്ക്ക് തിരിച്ചടി ; കാരണമിതാണ്

അർജുൻ ടെണ്ടുൽക്കറെ വാങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് കോച്ച് മഹേള ജയവർധനെ

ഐ പി എൽ പതിനാലാം സീസണിന് മുൻപായി നടന്ന താരലേലത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറെ വാങ്ങിയത് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അർഹരായ യുവതാരങ്ങളെ തഴഞ്ഞാണ് മുംബൈ അർജുൻ ടെണ്ടുൽക്കറെ ടീമിൽ എത്തിച്ചതെന്നും ഇത് നെപോറ്റിസമാണെന്നും ആരാധകർ വിമർശിച്ചു.… Read More »അർജുൻ ടെണ്ടുൽക്കറെ വാങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് കോച്ച് മഹേള ജയവർധനെ

യുവിയെ പിന്നിലാക്കി, ഇനി ഐ പി എൽ ലേല ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരം ക്രിസ് മോറിസ്

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമായി സൗത്താഫ്രിക്കൻ ഓൾ റൗണ്ടർ ക്രിസ് മോറിസ്. 16.25 കോടി രൂപയ്ക്കാണ് പതിനാലാം സീസണിന് മുൻപായി നടന്ന താരലേലത്തിൽ രാജസ്ഥാൻ റോയൽസ് മോറിസിനെ സ്വന്തമാക്കിയത്. 2015 ൽ 16 കോടി ലഭിച്ച മുൻ… Read More »യുവിയെ പിന്നിലാക്കി, ഇനി ഐ പി എൽ ലേല ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരം ക്രിസ് മോറിസ്

ശ്രീശാന്ത് ഐ പി എൽ കളിക്കില്ല, അന്തിമ പട്ടികയിൽ നിന്നും പുറത്ത് കാരണമിതാണ്

നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ കളിക്കളത്തിൽ തിരിച്ചെത്തിയ മലയാളി താരം എസ് ശ്രീശാന്തിന് ഇക്കുറിയും ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാനാകില്ല. പതിനാലാം സീസണിന് മുൻപായി നടക്കുന്ന താരലേലത്തിൽ ശ്രീശാന്ത് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും ഇന്നലെ പുറത്തുവിട്ട ലേലത്തിനുള്ള അന്തിമ പട്ടികയിൽ ഉൾപ്പെടാൻ ശ്രീശാന്തിന് സാധിച്ചില്ല. 2013… Read More »ശ്രീശാന്ത് ഐ പി എൽ കളിക്കില്ല, അന്തിമ പട്ടികയിൽ നിന്നും പുറത്ത് കാരണമിതാണ്

ആരാധകർക്ക് നിരാശ, ലേലത്തിൽ സൂപ്പർതാരമില്ല, 2 കോടി അടിസ്ഥാനവിലയിട്ട് 11 താരങ്ങൾ

ഐ പി എൽ പതിനാലാം സീസണ് മുൻപ് നടക്കുന്ന താരലേലത്തിൽ ലോകത്തെമ്പാടുനിന്നും 1097 താരങ്ങൾ രജിസ്റ്റർ ചെയ്തതായി ബിസിസിഐ. 814 ഇന്ത്യൻ താരങ്ങളും 283 വിദേശ താരങ്ങളുമാണ് ഫെബ്രുവരി 18 ന് നടക്കുന്ന ലേലത്തിലുള്ളത്. ആരാധകർക്ക് നിരാശ സമ്മാനിച്ച് ഓസ്‌ട്രേലിയൻ ഫാസ്റ്റ്… Read More »ആരാധകർക്ക് നിരാശ, ലേലത്തിൽ സൂപ്പർതാരമില്ല, 2 കോടി അടിസ്ഥാനവിലയിട്ട് 11 താരങ്ങൾ

സ്മിത്ത് ബാംഗ്ലൂരിലേക്കോ ? ലേലത്തിൽ സ്മിത്തിനെ ലക്ഷ്യം വെയ്ക്കുക ഈ മൂന്ന് ടീമുകൾ

ഈ വരുന്ന ഐ പി എൽ താരലേലത്തിലെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്ത്. കഴിഞ്ഞ സീസണിൽ ക്യാപ്റ്റൻ കൂടിയായിരുന്ന സ്മിത്തിനെ രാജസ്ഥാൻ റോയൽസ് ടീമിൽ നിന്നും ഒഴിവാക്കിയത് ഏവരെയും ഞെട്ടിപ്പിച്ചിരുന്നു. കഴിഞ്ഞ സീസണിൽ മോശം പ്രകടനമായിരുന്നുവെങ്കിലും ലോകത്തിലെ… Read More »സ്മിത്ത് ബാംഗ്ലൂരിലേക്കോ ? ലേലത്തിൽ സ്മിത്തിനെ ലക്ഷ്യം വെയ്ക്കുക ഈ മൂന്ന് ടീമുകൾ

സഞ്ജു സാംസണെ ക്യാപ്റ്റനാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി രാജസ്ഥാൻ റോയാൽസ്‌ സഹഉടമ

മലയാളി താരം സഞ്ജു വി സാംസണെ ക്യാപ്റ്റനാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി രാജസ്ഥാൻ റോയൽസ് ഉടമ മനോജ് ബദാലെ. ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ ടീമിൽ നിന്നും ഒഴിവാക്കിയാണ് സഞ്ജുവിനെ രാജസ്ഥാൻ ക്യാപ്റ്റനായി നിയമിച്ചത്. ഐ പി എല്ലിൽ ഒരു ടീമിന്റെ… Read More »സഞ്ജു സാംസണെ ക്യാപ്റ്റനാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി രാജസ്ഥാൻ റോയാൽസ്‌ സഹഉടമ

സ്മിത്തിനെ ഒഴിവാക്കാനൊരുങ്ങി രാജസ്ഥാൻ റോയൽസ്, ക്യാപ്റ്റനായി സഞ്ജു സാംസൺ ?

ഐ പി എൽ പതിനാലാം സീസണ് മുൻപായി നിർണായക മാറ്റങ്ങൾക്കൊരുങ്ങി ഐ പി എൽ പ്രഥമസീസൺ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസ്. സിഡ്‌നി ടെസ്റ്റിലെ വിവാദങ്ങൾ കൂടെ കണക്കിലെടുത്ത് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാനും റോയൽസിന്റെ ക്യാപ്റ്റനും കൂടിയായ സ്റ്റീവ് സ്മിത്തിനെ ടീമിൽ നിന്നും ഒഴിവാക്കിയെന്നുമാണ്… Read More »സ്മിത്തിനെ ഒഴിവാക്കാനൊരുങ്ങി രാജസ്ഥാൻ റോയൽസ്, ക്യാപ്റ്റനായി സഞ്ജു സാംസൺ ?

ആർ സി ബി ആരാധകർക്ക് നിരാശവാർത്ത ; സൂപ്പർതാരം പിന്മാറി

ഐ പി എൽ 2021 ന് മുൻപേ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആരാധകർക്ക് നിരാശവാർത്ത. സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ ഐ പി എൽ പതിനാലാം സീസണിൽ നിന്നും പിന്മാറി. തന്റെ ഒദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം സ്റ്റെയ്ൻ ആരാധകരുമായി… Read More »ആർ സി ബി ആരാധകർക്ക് നിരാശവാർത്ത ; സൂപ്പർതാരം പിന്മാറി

ഐ പി എല്ലിൽ 10 ടീമുകൾക്ക് അനുമതി നൽകി ബിസിസിഐ, കേരളത്തിന് പ്രതീക്ഷകൾ ?

ഇന്ത്യൻ പ്രീമിയർ ലീഗിൽ പുതിയ രണ്ട് ടീമുകളെ ഉൾപ്പെടുത്താൻ അനുമതി നൽകി ബിസിസിഐ. എന്നാൽ 2022 ൽ നടക്കുന്ന ഐ പി എല്ലിലായിരിക്കും 10 ടീമുകൾ മാറ്റുരയ്ക്കുക. ബിസിസിഐ വാർഷിക പൊതുയോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ബിസിസിഐയുടെ പുതിയ തീരുമാനത്തോടെ മലയാളി… Read More »ഐ പി എല്ലിൽ 10 ടീമുകൾക്ക് അനുമതി നൽകി ബിസിസിഐ, കേരളത്തിന് പ്രതീക്ഷകൾ ?

നിലനിർത്താൻ യോഗ്യതയുള്ള ഇന്ത്യൻ താരങ്ങൾ രാജസ്ഥാൻ റോയൽസിനില്ല ; ആകാശ് ചോപ്ര

അടുത്ത സീസണ് മുൻപായി മെഗാ ലേലം നടക്കുകയാണെങ്കിൽ ഇംഗ്ലണ്ട് താരങ്ങളായ ജോഫ്രാ ആർച്ചർ, ജോസ് ബട്ട്ലർ, ബെൻ സ്റ്റോക്സ് എന്നിവരെ മാത്രം രാജസ്ഥാൻ റോയൽസ് നിലനിർത്തണമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. വലിയ വിലകൊടുത്ത് നിലനിർത്താൻ യോഗ്യതയുള്ള ഇന്ത്യൻ താരങ്ങൾ… Read More »നിലനിർത്താൻ യോഗ്യതയുള്ള ഇന്ത്യൻ താരങ്ങൾ രാജസ്ഥാൻ റോയൽസിനില്ല ; ആകാശ് ചോപ്ര

എം എസ് ധോണിയെ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ നിന്നും ഒഴിവാക്കണം, മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

അടുത്ത സീസണിന് മുൻപായി മെഗാ ലേലം നടക്കുകയാണെങ്കിൽ ക്യാപ്റ്റൻ എം എസ് ധോണിയെ ചെന്നൈ സൂപ്പർ കിങ്‌സ് നിലനിർത്തരുതെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ധോണിയെ നിലനിർത്തുകയാണെങ്കിൽ 15 കോടി ടീമിന് നഷ്ടമാകുമെന്നും ലേലത്തിൽ വിട്ട് റൈറ്റ് ടൂ മാച്ച്… Read More »എം എസ് ധോണിയെ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ നിന്നും ഒഴിവാക്കണം, മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

കോഹ്ലിയെ പരിഹസിച്ച പോസ്റ്റ് ലൈക്ക് ചെയ്ത് സൂര്യകുമാർ യാദവ്, പ്രതിഷേധവുമായി ആരാധകർ

ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ പരിഹസിച്ച ട്രോൾ പോസ്റ്റ് ലൈക്ക് ചെയ്ത മുംബൈ ഇന്ത്യൻസ് ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവിനെതിരെ പ്രതിഷേധവുമായി കോഹ്ലി ആരാധകർ. തമിഴ്നടൻ വിജയുടെ മാസ്റ്റർ സിനിമയുടെ ടീസറിലെ ഒരു ചിത്രം ഉപയോഗിച്ച് രോഹിത് സെൽവൻ എന്നയാൾ രോഹിത് ശർമ്മയെ… Read More »കോഹ്ലിയെ പരിഹസിച്ച പോസ്റ്റ് ലൈക്ക് ചെയ്ത് സൂര്യകുമാർ യാദവ്, പ്രതിഷേധവുമായി ആരാധകർ

ഐ പി എല്ലിൽ ഏറ്റവും ബുദ്ധിമുട്ടിച്ച ബൗളർ ആരെന്ന് വെളിപ്പെടുത്തി ദേവ്ധത് പടിക്കൽ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബൗളറാരെന്ന് വെളിപ്പെടുത്തി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇന്ത്യൻ യുവതാരം ദേവ്ദത് പടിക്കൽ. സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ അഫ്ഘാനിസ്ഥാൻ താരം റാഷിദ് ഖാനാണ് തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചതെന്ന് പ്രമുഖ ക്രിക്കറ്റ് മാധ്യമത്തിന് നൽകി അഭിമുഖത്തിൽ പടിക്കൽ പറഞ്ഞു.… Read More »ഐ പി എല്ലിൽ ഏറ്റവും ബുദ്ധിമുട്ടിച്ച ബൗളർ ആരെന്ന് വെളിപ്പെടുത്തി ദേവ്ധത് പടിക്കൽ

ഈ ഐ പി എൽ സീസണിൽ നിരാശപ്പെടുത്തിയ 5 താരങ്ങളെ തിരഞ്ഞെടുത്ത് വീരേന്ദർ സെവാഗ്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിൽ നിരാശപ്പെടുത്തിയ 5 താരങ്ങളെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലാണ് സീസണിൽ നിരാശപ്പെടുത്തിയ 5 വമ്പൻ താരങ്ങളെ സെവാഗ് തിരഞ്ഞെടുത്തത്. ഏറെ പ്രതീക്ഷയോടെ റോയൽ… Read More »ഈ ഐ പി എൽ സീസണിൽ നിരാശപ്പെടുത്തിയ 5 താരങ്ങളെ തിരഞ്ഞെടുത്ത് വീരേന്ദർ സെവാഗ്

അവൻ ഇന്ത്യയുടെ എ ബി ഡിവില്ലിയേഴ്സ്, സൂര്യകുമാർ യാദവിനെ പ്രശംസിച്ച് ഹർഭജൻ സിങ്

മുംബൈ ഇന്ത്യൻസ് ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവിനെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സുമായി താരതമ്യം ചെയ്ത് ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. സൂര്യകുമാർ യാദവ് ഇന്ത്യയുടെ എ ബി ഡിവില്ലിയേഴ്സ് ആണെന്നും ഒരു ഗെയിം ചേഞ്ചറിൽ… Read More »അവൻ ഇന്ത്യയുടെ എ ബി ഡിവില്ലിയേഴ്സ്, സൂര്യകുമാർ യാദവിനെ പ്രശംസിച്ച് ഹർഭജൻ സിങ്

രണ്ട് വർഷങ്ങൾക്ക് മുൻപ് ആ താരത്തെ മുംബൈ ഇന്ത്യൻസ് ആവശ്യപെട്ടിരുന്നു, മുൻ സൺറൈസേഴ്സ് ഹൈദരാബാദ് പരിശീലകൻ ടോം മൂഡി

രണ്ട് വർഷങ്ങൾക്ക് മുൻപ് അഫ്ഘാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാനെ ട്രേഡ് ചെയ്യുവാൻ മുംബൈ ഇന്ത്യൻസ് സമീപിച്ചിരുന്നുവെന്ന് മുൻ സൺറൈസേഴ്‌സ് ഹൈദരാബാദ് കോച്ച് ടോം മൂഡി. Espncricinfo യുടെ ടി20 ടൈം ഔട്ട് ലൈവിലാണ് ഇക്കാര്യം ടോം മൂഡി വെളിപ്പെടുത്തിയത്. ” രണ്ട്… Read More »രണ്ട് വർഷങ്ങൾക്ക് മുൻപ് ആ താരത്തെ മുംബൈ ഇന്ത്യൻസ് ആവശ്യപെട്ടിരുന്നു, മുൻ സൺറൈസേഴ്സ് ഹൈദരാബാദ് പരിശീലകൻ ടോം മൂഡി

രോഹിത് ശർമ്മ ക്യാപ്റ്റനായില്ലെങ്കിൽ അത് ഇന്ത്യൻ ടീമിന്റെ നഷ്ടം ; ഗൗതം ഗംഭീർ

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിനെ അഞ്ചാം കിരീടത്തിലെത്തിച്ചതിന് പുറകെ രോഹിത് ശർമ്മയെ ഇന്ത്യൻ ക്യാപ്റ്റനാക്കണമെന്ന ആവശ്യവുമായി മുൻ താരങ്ങൾ. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ 5 വിക്കറ്റിന് പരാജയപെടുത്തിയാണ് മുംബൈ തങ്ങളുടെ അഞ്ചാം ഐ പി എൽ ട്രോഫി നേടിയത്. 51… Read More »രോഹിത് ശർമ്മ ക്യാപ്റ്റനായില്ലെങ്കിൽ അത് ഇന്ത്യൻ ടീമിന്റെ നഷ്ടം ; ഗൗതം ഗംഭീർ

തകർത്തടിച്ച് ഹിറ്റ്മാൻ, അഞ്ചാം കിരീടത്തിൽ മുത്തമിട്ട് ദൈവത്തിന്റെ പോരാളികൾ

ഡൽഹി ക്യാപിറ്റൽസിനെ 5 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ കിരീടം നിലനിർത്തി മുംബൈ ഇന്ത്യൻസ്. ഇത് അഞ്ചാം തവണയാണ് മുംബൈ ഇന്ത്യൻസ് ഐ പി എൽ കിരീടം നേടുന്നത്. ഫൈനലിൽ ഡൽഹി ഉയർത്തിയ 157 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ… Read More »തകർത്തടിച്ച് ഹിറ്റ്മാൻ, അഞ്ചാം കിരീടത്തിൽ മുത്തമിട്ട് ദൈവത്തിന്റെ പോരാളികൾ

അയ്യരും കൂട്ടരും ഫൈനലിലേക്ക്, ഹൈദരാബാദിനെ തകർത്തത് 17 റൺസിന്

സൺറൈസേഴ്‌സ് ഹൈദരാബാദിനെ 17 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിമൂന്നാം സീസണിലെ കലാശപോരിലേക്ക് യോഗ്യത നേടി ഡൽഹി ക്യാപിറ്റൽസ്. ഐ പി എൽ ചരിത്രത്തിൽ ഇതാദ്യമായാണ് ഡൽഹി ഫൈനലിൽ പ്രവേശിക്കുന്നത്. ക്വാളിഫയറിൽ ഡൽഹി ഉയർത്തിയ 190 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന… Read More »അയ്യരും കൂട്ടരും ഫൈനലിലേക്ക്, ഹൈദരാബാദിനെ തകർത്തത് 17 റൺസിന്

വിരാട് കോഹ്ലിയുടെ ആ തീരുമാനം എന്നെ അത്ഭുതപെടുത്തി, സച്ചിൻ ടെണ്ടുൽക്കർ

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഓപ്പണിങ് ഇറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തീരുമാനം തന്നെ അത്ഭുതപെടുത്തിയെന്ന് സച്ചിൻ ടെണ്ടുൽക്കർ. അത് വ്യത്യസ്തമായ തന്ത്രമായിരുന്നുവെന്നും എന്നാൽ അത് വിജയിച്ചില്ലയെന്നും തന്റെ യൂട്യൂബ് ചാനലിൽ മത്സരം വിലയിരുത്തവേ സച്ചിൻ പറഞ്ഞു. കഴിഞ്ഞ… Read More »വിരാട് കോഹ്ലിയുടെ ആ തീരുമാനം എന്നെ അത്ഭുതപെടുത്തി, സച്ചിൻ ടെണ്ടുൽക്കർ

ബാംഗ്ലൂർ പുറത്തായതിന് പിന്നിലെ കാരണം വ്യക്തിമാക്കി ബ്രയാൻ ലാറ

പ്രകടനത്തിലെ അസ്ഥിരതയാണ് ഈ സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തിരിച്ചടിയായതെന്ന് വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. ഒപ്പം വരുന്ന സീസണുകളിൽ ക്യാപ്റ്റൻ കോഹ്ലിയെയും എ ബി ഡിവില്ലിയേഴ്സിനെയും അമിതമായി ആശ്രയിക്കുന്ന പ്രവണതയിൽ ടീം മാറ്റം വരുത്തണമെന്നും ബ്രയാൻ ലാറ പറഞ്ഞു. തുടർച്ചയായ… Read More »ബാംഗ്ലൂർ പുറത്തായതിന് പിന്നിലെ കാരണം വ്യക്തിമാക്കി ബ്രയാൻ ലാറ

എം എസ് ധോണിയാകാൻ ഒരിക്കലും റിഷാബ് പന്തിന് സാധിക്കുകയില്ല, ഗൗതം ഗംഭീർ

അടുത്ത എം എസ് ധോണിയാകാൻ റിഷാബ് പന്ത് ശ്രമിക്കരുതെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. പന്തിനെ എം എസ് ധോണിയുടെ താരതമ്യം ചെയ്യുന്നത് മാധ്യമപ്രവർത്തകർ അവസാനിപ്പിക്കണമെന്നും വിക്കറ്റ് കീപ്പിങിലും ബാറ്റിങിലും പന്ത് ഒരുപാട് മെച്ചപ്പെടാനുണ്ടെന്നും ഗൗതം ഗംഭീർ പറഞ്ഞു. ”… Read More »എം എസ് ധോണിയാകാൻ ഒരിക്കലും റിഷാബ് പന്തിന് സാധിക്കുകയില്ല, ഗൗതം ഗംഭീർ

ഐ പി എല്ലിൽ നിന്നും കോഹ്ലിപ്പട പുറത്ത്, സൺറൈസേഴ്‌സിന് ആവേശവിജയം

ഐ പി എൽ എലിമിനേറ്റർ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് തകർപ്പൻ വിജയം. മത്സരത്തിലെ വിജയത്തോടെ ഹൈദരാബാദ് രണ്ടാം ക്വാളിഫയറിലേക്ക് കടന്നപ്പോൾ ബാംഗ്ലൂർ ഐ പി എല്ലിൽ നിന്നും പുറത്തായി. മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 132 റൺസിന്റെ വിജയലക്ഷ്യം… Read More »ഐ പി എല്ലിൽ നിന്നും കോഹ്ലിപ്പട പുറത്ത്, സൺറൈസേഴ്‌സിന് ആവേശവിജയം

ഡൽഹിയ്ക്കെതിരായ തകർപ്പൻ പ്രകടനം, ചരിത്രനേട്ടത്തിൽ ജസ്പ്രീത് ബുംറ

ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ തകർപ്പൻ പ്രകടനത്തിന് പുറകെ ചരിത്രനേട്ടം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. മത്സരത്തിൽ നാലോവറിൽ 14 വഴങ്ങി 4 വിക്കറ്റ് ബുംറ നേടിയിരുന്നു. ഇതോടെ ഐ പി എല്ലിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ… Read More »ഡൽഹിയ്ക്കെതിരായ തകർപ്പൻ പ്രകടനം, ചരിത്രനേട്ടത്തിൽ ജസ്പ്രീത് ബുംറ