Skip to content

ICC cricket world cup

ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി ; സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറിന്റെ റെക്കോർഡിനൊപ്പം രോഹിത് ശർമ്മ

ശ്രീലങ്കയ്ക്കെതിരായ തകർപ്പൻ സെഞ്ചുറിയോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറിനൊപ്പമെത്തി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഈ ടൂർണമെന്റിലെ അഞ്ചാമത്തെയും ലോകകപ്പിലെ ആറാമത്തെയും സെഞ്ചുറിയാണ് രോഹിത് ശർമ്മ ഇന്ന് ശ്രീലങ്കയ്ക്കെതിരെ നേടിയത്.… Read More »ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി ; സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറിന്റെ റെക്കോർഡിനൊപ്പം രോഹിത് ശർമ്മ

സെഞ്ചുറിയുമായി രോഹിത് ശർമ്മയും കെ എൽ രാഹുലും ; ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

രോഹിത് ശർമ്മയുടെയും കെ എൽ രാഹുലിന്റെയും സെഞ്ചുറി മികവിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് അനായാസ വിജയം. ശ്രീലങ്ക ഉയർത്തിയ 265 റൺസിന്റെ വിജയലക്ഷ്യം 43.3 ഓവറിൽ വെറും മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. തകർപ്പൻ തുടക്കമാണ് ഇന്ത്യയ്ക്ക് ഇരുവരും നൽകിയത്. ഓപ്പണിങ്… Read More »സെഞ്ചുറിയുമായി രോഹിത് ശർമ്മയും കെ എൽ രാഹുലും ; ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

തകർപ്പൻ സെഞ്ചുറിയുമായി ഏഞ്ചലോ മാത്യൂസ് ; ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്കോർ

തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ഇന്ത്യയ്‌ക്കെതിരെ ടോസ് നേടി ബാറ്റിങിനിറങ്ങിയ ശ്രീലങ്കയ്ക് ഭേദപ്പെട്ട സ്കോർ. നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ ശ്രീലങ്ക 264 റൺസ് നേടി. ഒരു ഘട്ടത്തിൽ 55 റൺസിന് നാല് എന്ന നിലയിൽ തകർന്ന ശേഷമാണ് സെഞ്ചുറി… Read More »തകർപ്പൻ സെഞ്ചുറിയുമായി ഏഞ്ചലോ മാത്യൂസ് ; ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്കോർ

അവസാന ലീഗ് മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ സൗത്താഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും

ലോകകപ്പിലെ അവസാന ലീഗ് പോരാട്ടത്തിൽ ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ സൗത്താഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ ഓസ്‌ട്രേലിയക്ക് ഒന്നാം സ്ഥാനക്കാരായി സെമിയിലെത്താം. ഓസ്‌ട്രേലിയ ഇലവൻ ;ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച് (c), ഉസ്മാൻ ഖവാജ, സ്റ്റീവൻ സ്മിത്ത്, ഗ്ലെൻ… Read More »അവസാന ലീഗ് മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ സൗത്താഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ശ്രീലങ്ക ; ജഡേജയും കുൽദീപ് യാദവും ടീമിൽ

ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ കരുണരത്നെ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മൊഹമ്മദ് ഷാമിയ്ക്ക് പകരക്കാരനായി രവീന്ദ്ര ജഡേജയും ചഹാലിന് പകരം കുൽദീപ് യാദവും ടീമിലെത്തി. ഇന്ത്യൻ ഇലവൻ ; ലോകേഷ് രാഹുൽ, രോഹിത് ശർമ, വിരാട് കോഹ്‌ലി (c),… Read More »ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ശ്രീലങ്ക ; ജഡേജയും കുൽദീപ് യാദവും ടീമിൽ

ഇന്ത്യ ശ്രീലങ്ക പോരാട്ടം ; രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

തകർപ്പൻ പ്രകടനമാണ് ഈ ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി വൈസ് ക്യാപ്റ്റനും ഓപണിങ് ബാറ്റ്സ്മാനുമായ രോഹിത് ശർമ്മ കാഴ്ച്ചവെയ്ക്കുന്നത്. ഏഴ് ഇന്നിങ്സിൽ 544 റൺസ് ടൂർണമെന്റിൽ രോഹിത് ശർമ്മ അടിച്ചുകൂട്ടി. സെമിഫൈനലിന് മുൻപായി അവസാന ലീഗ് മത്സരത്തിനിറങ്ങുമ്പോൾ രോഹിത് ശർമ്മയെ കാത്തിരിക്കുന്ന റെക്കോർഡുകൾ… Read More »ഇന്ത്യ ശ്രീലങ്ക പോരാട്ടം ; രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

സച്ചിന്റെയും ഹെയ്ഡന്റെയും റെക്കോർഡിനൊപ്പം ഷാക്കിബ്‌ അൽ ഹസൻ

ഒരു ലോകകപ്പിൽ 600 ൽ കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ്‌ അൽ ഹസൻ. പാകിസ്ഥാനെതിരായ മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെയാണ് ഈ ലോകകപ്പിൽ ഷാക്കിബ്‌ 600 റൺസ് പൂർത്തിയാക്കിയത്. ഈ ലോകകപ്പിലെ ഷാക്കിബിന്റെ അഞ്ചാം… Read More »സച്ചിന്റെയും ഹെയ്ഡന്റെയും റെക്കോർഡിനൊപ്പം ഷാക്കിബ്‌ അൽ ഹസൻ

ആറ് വിക്കറ്റ് നേട്ടവുമായി ഷഹീൻ അഫ്രീദി ; ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് തകർപ്പൻ വിജയം

ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് 94 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 316 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 44.1 ഓവറിൽ 221 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. മത്സരത്തിൽ വിജയിച്ചെങ്കിലും സെമിഫൈനൽ യോഗ്യത നേടാൻ പാകിസ്ഥാന് സാധിച്ചില്ല. ആദ്യം… Read More »ആറ് വിക്കറ്റ് നേട്ടവുമായി ഷഹീൻ അഫ്രീദി ; ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് തകർപ്പൻ വിജയം

ബാറ്റ്സ്മാന്മാർ അനായാസം റൺസ് നേടുന്നു ലോകകപ്പിന് പഴയ നിലവാരമില്ല ; ഷൊഹൈബ് അക്തർ

ലോകകപ്പിൽ പഴയ നിലവാരം കാണാൻ സാധിക്കുന്നില്ലെന്ന വിമർശനവുമായി മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. ഈ ലോകകപ്പിൽ ക്രിക്കറ്റിന്റെ നിലവാരത്തിൽ വലിയ കുറവ് സംഭവിച്ചുവെന്നും ബാറ്റ്സ്മാന്മാർ അനായാസം റൺസ് സ്കോർ ചെയ്യുന്നുവെന്നും മുൻ ലോകകപ്പുകളിലെ പോലെ മികവ് പുലത്താൻ ബൗളർമാർക്ക്… Read More »ബാറ്റ്സ്മാന്മാർ അനായാസം റൺസ് നേടുന്നു ലോകകപ്പിന് പഴയ നിലവാരമില്ല ; ഷൊഹൈബ് അക്തർ

ന്യൂസിലാൻഡിന്റെ പരാജയത്തിനിടയിലും ചരിത്രറെക്കോർഡ് സ്വന്തമാക്കി ട്രെന്റ് ബോൾട്ട്

ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ന്യൂസിലാൻഡ് ബൗളറെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ട്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ജോ റൂട്ടിന്റെയും ജോസ് ബട്ട്ലറിന്റെയും വിക്കറ്റുകൾ നേടിയതോടെയാണ് ഈ റെക്കോർഡ് ബോൾട്ട് സ്വന്തമാക്കിയത്. ഈ ലോകകപ്പിൽ എട്ട് മത്സരത്തിൽ നിന്നും… Read More »ന്യൂസിലാൻഡിന്റെ പരാജയത്തിനിടയിലും ചരിത്രറെക്കോർഡ് സ്വന്തമാക്കി ട്രെന്റ് ബോൾട്ട്

ലോകകപ്പ് സെമിഫൈനൽ ; പാകിസ്ഥാന്റെ സാധ്യതകൾ ഇനിയിങ്ങനെ

ന്യൂസിലാൻഡിനെതിരായ 119 റൺസിന്റെ തകർപ്പൻ വിജയത്തോടെ ലോകകപ്പ്‌ സെമിഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ആതിഥേയരായ ഇംഗ്ലണ്ട്. ഇംഗ്ലണ്ടിന്റെ വിജയത്തോടെ പാകിസ്ഥാന്റെ സെമിഫൈനൽ സാധ്യതകൾ ഏറെക്കുറേ അസ്തമിച്ചുകഴിഞ്ഞു. എന്നാൽ അസാധ്യമായ ചില സാധ്യതകളും പാകിസ്ഥാന് മുൻപിൽ ഇനിയുണ്ട് അവ ഏതെന്ന് നോക്കാം. ബംഗ്ലാദേശിനെ റെക്കോർഡ് റൺസിന്റെ… Read More »ലോകകപ്പ് സെമിഫൈനൽ ; പാകിസ്ഥാന്റെ സാധ്യതകൾ ഇനിയിങ്ങനെ

ന്യൂസിലാൻഡിനെതിരെ 119 റൺസിന്റെ തകർപ്പൻ വിജയം ; ഇംഗ്ലണ്ട് സെമിയിൽ

ന്യൂസിലാൻഡിനെതിരായ നിർണായക മത്സരത്തിലെ 119 റൺസിന്റെ വമ്പൻ വിജയത്തോടെ ആതിഥേയരായ ഇംഗ്ലണ്ട് സെമിഫൈനലിൽ പ്രവേശിച്ചു. ഇംഗ്ലണ്ട് ഉയർത്തിയ 306 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡിന് 45 ഓവറിൽ 186 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ഒമ്പത് ഓവറിൽ 34 റൺസ്… Read More »ന്യൂസിലാൻഡിനെതിരെ 119 റൺസിന്റെ തകർപ്പൻ വിജയം ; ഇംഗ്ലണ്ട് സെമിയിൽ

തകർപ്പൻ സെഞ്ചുറിയുമായി ജോണി ബെയർസ്റ്റോ ; ഇംഗ്ലണ്ടിന് മികച്ച സ്കോർ

ജോണി ബെയർസ്റ്റോയുടെ തകർപ്പൻ സെഞ്ചുറി മികവിൽ ന്യൂസിലാൻഡിനെതിരായ നിർണായക മത്സരത്തിൽ ഇംഗ്ലണ്ടിന് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 305 റൺസ് നേടി. 95 പന്തിൽ സെഞ്ചുറി നേടിയ ബെയർസ്റ്റോ 99 പന്തിൽ 15 ഫോറും… Read More »തകർപ്പൻ സെഞ്ചുറിയുമായി ജോണി ബെയർസ്റ്റോ ; ഇംഗ്ലണ്ടിന് മികച്ച സ്കോർ

നിർണായക മത്സരത്തിൽ കിവികൾക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു

ന്യൂസിലാൻഡിനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. സെമിയിൽ പ്രവേശിക്കാൻ ഇംഗ്ലണ്ടിന് വിജയം അനിവാര്യമാണ്. എന്നാൽ വൻതോൽവി ഒഴിവാക്കാൻ സാധിച്ചാൽ തന്നെ ന്യൂസിലാൻഡിന് നാലാം സ്ഥാനക്കാരായി സെമിയിൽ പ്രവേശിക്കാൻ സാധിക്കും. മാറ്റങ്ങളില്ലാതെയാണ് ആതിഥേയരായ ഇംഗ്ലണ്ട് ഇറങ്ങുന്നത്. മറുഭാഗത്ത് ന്യൂസിലാൻഡ് ടീമിൽ പരിക്കേറ്റ… Read More »നിർണായക മത്സരത്തിൽ കിവികൾക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു

മത്സരത്തിൽ തിരിച്ചടിയായത് അക്കാര്യം ; പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബംഗ്ലാദേശ് ക്യാപ്റ്റൻ

മധ്യഓവറുകളിൽ കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ സാധിക്കാതിരുന്നതാണ് ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ തിരിച്ചടിയായതെന്ന് ബംഗ്ലാദേശ് ക്യാപ്റ്റൻ മഷ്‌റഫേ മോർതാസ. മത്സരത്തിൽ ബംഗ്ലാദേഷിന് വിജയം അനിവാര്യമായിരുന്നുവെന്നും പരാജയപെട്ടെങ്കിലും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ തങ്ങൾക്ക് സാധിച്ചുവെന്നും മത്സരശേഷം മോർതാസ പറഞ്ഞു. ഏതെങ്കിലും ഒരു പാർട്ട്നർഷിപ്പ് നീട്ടികൊണ്ടുപോകുവാൻ സാധിച്ചിരുന്നുവെങ്കിൽ മത്സരഫലം… Read More »മത്സരത്തിൽ തിരിച്ചടിയായത് അക്കാര്യം ; പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബംഗ്ലാദേശ് ക്യാപ്റ്റൻ

ബംഗ്ലാദേശിനെ 28 റൺസിന് പരാജയപെടുത്തി ഇന്ത്യ സെമിയിൽ

ബംഗ്ലാദേശിനെ 28 റൺസിന് തകർത്ത് ഇന്ത്യ ലോകകപ്പ് സെമിയിൽ. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 315 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 48 ഓവറിൽ 286 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. പത്തോവറിൽ 55 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ… Read More »ബംഗ്ലാദേശിനെ 28 റൺസിന് പരാജയപെടുത്തി ഇന്ത്യ സെമിയിൽ

തകർപ്പൻ സെഞ്ചുറിയുമായി രോഹിത് ശർമ്മ ; അവസാന ഓവറുകളിൽ ബംഗ്ലാദേശിന്റെ തിരിച്ചുവരവ്

രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ചുറി മികവിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 314 റൺസ് നേടി. തകർപ്പൻ തുടക്കമാണ് രോഹിത് ശർമ്മയും കെ എൽ രാഹുലും ചേർന്ന് ഇന്ത്യയ്ക്ക് നൽകിയത്. ഓപ്പണിങ്… Read More »തകർപ്പൻ സെഞ്ചുറിയുമായി രോഹിത് ശർമ്മ ; അവസാന ഓവറുകളിൽ ബംഗ്ലാദേശിന്റെ തിരിച്ചുവരവ്

ലോകകപ്പിലെ നാലാം സെഞ്ചുറി ; സംഗക്കാരയുടെ റെക്കോർഡിനൊപ്പം ഹിറ്റ്മാൻ

ബംഗ്ലാദേശിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടത്തിൽ ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയുടെ റെക്കോർഡിനൊപ്പമെത്തി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഈ ലോകകപ്പിലെ നാലാം സെഞ്ചുറിയാണ് ബംഗ്ലാദേശിനെതിരെ രോഹിത് ശർമ്മ നേടിയത്. 90… Read More »ലോകകപ്പിലെ നാലാം സെഞ്ചുറി ; സംഗക്കാരയുടെ റെക്കോർഡിനൊപ്പം ഹിറ്റ്മാൻ

തകർപ്പൻ സെഞ്ചുറിയോടെ വാർണറിനെയും ഫിഞ്ചിനെയും പിന്നിലാക്കി രോഹിത് ശർമ്മ

ബംഗ്ലാദേശിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ ലോകകപ്പിലെ റൺവേട്ടയിൽഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെയും ഓപണിങ് ബാറ്റ്‌സ്മാൻ ഡേവിഡ് വാർണറിനെയും പിന്നിലാക്കി രോഹിത് ശർമ. നാല് സെഞ്ചുറിയും ഒരു ഫിഫ്റ്റിയുമടക്കം 90.67 ശരാശരിയിൽ 544 റൺസ് രോഹിത് ശർമ്മ ഈ ലോകകപ്പിൽ അടിച്ചുകൂട്ടി. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ… Read More »തകർപ്പൻ സെഞ്ചുറിയോടെ വാർണറിനെയും ഫിഞ്ചിനെയും പിന്നിലാക്കി രോഹിത് ശർമ്മ

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ഇന്ത്യ ; ദിനേശ് കാർത്തിക്കും ഭുവനേശ്വർ കുമാറും ടീമിൽ

ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ബാറ്റിങ് തിരഞ്ഞെടുത്തു . ഇന്ത്യൻ ടീമിൽ കേദാർ ജാദവിന് പകരക്കാരനായി ദിനേശ് കാർത്തിക്കും കുൽദീപ് യാദവിന് പകരക്കാരനായി ഭുവനേശ്വർ കുമാറും ടീമിലെത്തി. ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ ഇന്ത്യയ്ക്ക് സെമിയിൽ പ്രവേശിക്കാം.… Read More »ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ഇന്ത്യ ; ദിനേശ് കാർത്തിക്കും ഭുവനേശ്വർ കുമാറും ടീമിൽ

നിക്കോളാസ് പൂറന്റെ സെഞ്ചുറിയും രക്ഷിച്ചില്ല ; വെസ്റ്റിൻഡീസിനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം

വെസ്റ്റിൻഡീസിനെതിരെ ശ്രീലങ്കയ്ക്ക് 23 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 339 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 315 റൺസ് നേടാനെ സാധിച്ചുള്ളു . 103 പന്തിൽ 118 റൺസ് നേടിയ… Read More »നിക്കോളാസ് പൂറന്റെ സെഞ്ചുറിയും രക്ഷിച്ചില്ല ; വെസ്റ്റിൻഡീസിനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം