Skip to content

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ശ്രീലങ്ക ; ജഡേജയും കുൽദീപ് യാദവും ടീമിൽ

ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ കരുണരത്നെ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മൊഹമ്മദ് ഷാമിയ്ക്ക് പകരക്കാരനായി രവീന്ദ്ര ജഡേജയും ചഹാലിന് പകരം കുൽദീപ് യാദവും ടീമിലെത്തി.

ഇന്ത്യൻ ഇലവൻ ; ലോകേഷ് രാഹുൽ, രോഹിത് ശർമ, വിരാട് കോഹ്‌ലി (c), റിഷഭ് പന്ത്, എം എസ് ധോണി (wk), ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ

ശ്രീലങ്ക ഇലവൻ ; ദിമുത് കരുണരത്‌നെ (c), കുസൽ പെരേര (wk), അവിഷ്ക ഫെർണാണ്ടോ, കുസാൽ മെൻഡിസ്, ലാഹിരു തിരിമന്നെ, ഏഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡി സിൽവ, തിസാര പെരേര, ഇസുരു ഉദാന, കസുൻ രജിത, ലസിത് മലിംഗ