Skip to content

അവസാന ലീഗ് മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ സൗത്താഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും

ലോകകപ്പിലെ അവസാന ലീഗ് പോരാട്ടത്തിൽ ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ സൗത്താഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ ഓസ്‌ട്രേലിയക്ക് ഒന്നാം സ്ഥാനക്കാരായി സെമിയിലെത്താം.

ഓസ്‌ട്രേലിയ ഇലവൻ ;ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച് (c), ഉസ്മാൻ ഖവാജ, സ്റ്റീവൻ സ്മിത്ത്, ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയിനിസ്, അലക്സ് കാരി (wk), പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജേസൺ ബെഹ്രെൻഡോർഫ്, നഥാൻ ലയൺ

ശസൗത്താഫ്രിക്ക ഇലവൻ ; ക്വിന്റൺ ഡി കോക്ക് (wk), ഐഡൻ മാർക്രം, ഫാഫ് ഡു പ്ലെസിസ് (c), റാസി വാൻ ഡെർ ഡുസെൻ, ജീൻ-പോൾ ഡുമിനി, ഡ്വെയ്ൻ പ്രിട്ടോറിയസ്, ആൻഡിൽ ഫെഹ്ലുക്വായോ, ക്രിസ് മോറിസ്, കഗിസോ റബാഡ, ഇമ്രാൻ താഹിർ, ഷംസി