Skip to content

England v India

തകർപ്പൻ സെഞ്ചുറിയോടെ എം എസ് ധോണിയെയും കപിൽ ദേവിനെയും പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയോടെ മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരായ എം എസ് ധോണിയുടെയും കപിൽ ദേവിന്റെയും റെക്കോർഡ് തകർത്ത് രവിചന്ദ്രൻ അശ്വിൻ. 148 പന്തിൽ 14 ഫോറും ഒരു സിക്സുമടക്കം 106 റൺസ് നേടിയാണ് അശ്വിൻ പുറത്തായത്. ടെസ്റ്റ് കരിയറിലെ… Read More »തകർപ്പൻ സെഞ്ചുറിയോടെ എം എസ് ധോണിയെയും കപിൽ ദേവിനെയും പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

തകർപ്പൻ ഫോമിലുള്ള ജോ റൂട്ടിനെ പുറത്താക്കിയതെങ്ങനെ അക്ഷർ പട്ടേലിന്റെ വെളിപ്പെടുത്തൽ

ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനെ പുറത്താക്കി തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ വിക്കറ്റ് നേടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഇന്ത്യൻ സ്പിന്നർ അക്ഷർ പട്ടേൽ. തനിക്കെതിരെ സ്വീപ് ഷോട്ടിന് ശ്രമിച്ച തകർപ്പൻ ഫോമിലുള്ള ജോ റൂട്ടിനെ അശ്വിന്റെ കൈകളിലെത്തിച്ചാണ് അക്ഷർ പട്ടേൽ മടക്കിയത്.… Read More »തകർപ്പൻ ഫോമിലുള്ള ജോ റൂട്ടിനെ പുറത്താക്കിയതെങ്ങനെ അക്ഷർ പട്ടേലിന്റെ വെളിപ്പെടുത്തൽ

ഹർഭജൻ സിങിന്റെ റെക്കോർഡ് തകർത്ത് രവിചന്ദ്രൻ അശ്വിൻ ; ഇനി മുന്നിൽ കുംബ്ലെ മാത്രം

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചത്. 23.5 ഓവറിൽ 43 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റുകൾ രവിചന്ദ്രൻ അശ്വിൻ നേടി. ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡും രവിചന്ദ്രൻ അശ്വിൻ സ്വന്തമാക്കി. ആദ്യ ഇന്നിങ്സിലെ… Read More »ഹർഭജൻ സിങിന്റെ റെക്കോർഡ് തകർത്ത് രവിചന്ദ്രൻ അശ്വിൻ ; ഇനി മുന്നിൽ കുംബ്ലെ മാത്രം

ഇംഗ്ലണ്ടിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ രോഹിത് ശർമ്മ നേടിയ റെക്കോർഡുകൾ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. 231 പന്തിൽ 161 റൺസ് നേടിയ രോഹിത് ശർമ്മയുടെ മികവിലാണ് ആദ്യ ഇന്നിങ്സിൽ 329 റൺസ് നേടിയത്. സെഞ്ചുറിയോടെ രോഹിത് ശർമ്മ നേടിയ റെക്കോർഡുകൾ 1. ഇംഗ്ലണ്ടിനെതിരായ… Read More »ഇംഗ്ലണ്ടിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ രോഹിത് ശർമ്മ നേടിയ റെക്കോർഡുകൾ

തേർഡ് അമ്പയറെ ഇന്ത്യ വിലയ്ക്ക് വാങ്ങിയോ, വരുത്തിയത് ഒന്നിലധികം പിഴവുകൾ ; ഉയരുന്നത് രൂക്ഷ വിമർശനങ്ങൾ

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിൽ വിവാദങ്ങൾക്ക് തുടക്കമിട്ട് തേർഡ് അമ്പയറുടെ തെറ്റായ തീരുമാനങ്ങൾ. ഒന്നിലധികം പിഴവുകളാണ് തേർഡ് അമ്പയർ അനിൽ ചൗധരി മത്സരത്തിലെ ഒന്നാം ദിനത്തിൽ വരുത്തിയത്. ഇതിനുപുറകെ അമ്പയറെ വിമർശിച്ച് ഓസ്‌ട്രേലിയ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലും ക്രിക്കറ്റ്… Read More »തേർഡ് അമ്പയറെ ഇന്ത്യ വിലയ്ക്ക് വാങ്ങിയോ, വരുത്തിയത് ഒന്നിലധികം പിഴവുകൾ ; ഉയരുന്നത് രൂക്ഷ വിമർശനങ്ങൾ

സിക്സർ കിങ്, വീണ്ടും തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തോടെ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിൽ സിക്സുകളുടെ എണ്ണത്തിൽ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. മത്സരത്തിൽ 231 പന്തിൽ 161 റൺസ് നേടി പുറത്തായ രോഹിത് ശർമ്മ 18 ഫോറും 2 സിക്സും നേടിയിരുന്നു.… Read More »സിക്സർ കിങ്, വീണ്ടും തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം, വമ്പൻ റെക്കോർഡ് സ്വന്തമാക്കി ഹിറ്റ്മാൻ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ഏഴാം സെഞ്ചുറി രോഹിത് ശർമ്മ 231 പന്തിൽ 18 ഫോറും 2 സിക്സുമുൾപ്പടെ 161 റൺസ് നേടിയാണ് പുറത്തായത്. ഈ… Read More »ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം, വമ്പൻ റെക്കോർഡ് സ്വന്തമാക്കി ഹിറ്റ്മാൻ

ഐ പി എല്ലിൽ നിന്നും പിന്മാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിന് മുന്നോടിയായി നടക്കുന്ന താരലേലത്തിൽ നിന്നും പിന്മാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റൻ ജോ റൂട്ട്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിലൊരാളായി വിലയിരുത്തപെടുമ്പോഴും ഐ പി എല്ലിൽ ഇതുവരെയും ജോ… Read More »ഐ പി എല്ലിൽ നിന്നും പിന്മാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്

രണ്ടാം ടെസ്റ്റിലും പരാജയപെട്ടാൽ കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞേക്കും ; മുൻ ഇംഗ്ലണ്ട് താരം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും പരാജയപെട്ടാൽ വിരാട് കോഹ്ലി ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് മുൻ ഇംഗ്ലണ്ട് ബൗളർ മോണ്ടി പനേസർ. ആദ്യ മത്സരത്തിൽ 227 റൺസിനാണ് ഇന്ത്യ പരാജയപെട്ടതിന് കോഹ്ലിയുടെ കീഴിൽ ഇന്ത്യയുടെ തുടർച്ചയായ നാലാം പരാജയം കൂടിയാണിത്.… Read More »രണ്ടാം ടെസ്റ്റിലും പരാജയപെട്ടാൽ കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞേക്കും ; മുൻ ഇംഗ്ലണ്ട് താരം

ഇത് അംഗീകരിക്കാൻ സാധിക്കില്ല, ഇന്ത്യൻ ബൗളർമാർക്കെതിരെ വിമർശനവുമായി ആശിഷ് നെഹ്റ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ പരാജയത്തിന് പുറകെ ഇന്ത്യൻ ബൗളർമാർക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ. മത്സരത്തിൽ ഇന്ത്യൻ ബൗളർമാർ 27 നോ ബോളുകളെറിഞ്ഞതാണ് നെഹ്റയെ ചൊടിപ്പിച്ചത്. ഈ തെറ്റ് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലയെന്നും ഇക്കാര്യത്തിൽ ഇന്ത്യ… Read More »ഇത് അംഗീകരിക്കാൻ സാധിക്കില്ല, ഇന്ത്യൻ ബൗളർമാർക്കെതിരെ വിമർശനവുമായി ആശിഷ് നെഹ്റ

യാതൊരു കുറ്റബോധവുമില്ല, കുൽദീപിനെ തഴഞ്ഞ തീരുമാനത്തെ ന്യായീകരിച്ച് വിരാട് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ കുൽദീപ് യാദവിനെ ഉൾപെടുത്താതിരുന്ന തീരുമാനത്തെ ന്യായീകരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. കുൽദീപിനെ ഒഴിവാക്കിയ തീരുമാനത്തിൽ കുറ്റബോധമില്ലെന്നും വ്യത്യസ്തമായ ബൗളിങിന് വേണ്ടിയാണ് കുൽദീപിനെ ഒഴിവാക്കിയതും അശ്വിനടക്കം രണ്ട് ഓഫ് സ്പിന്നർമാർ ഉള്ളതിനാൽ കുൽദീപിന്റെ സാന്നിധ്യം… Read More »യാതൊരു കുറ്റബോധവുമില്ല, കുൽദീപിനെ തഴഞ്ഞ തീരുമാനത്തെ ന്യായീകരിച്ച് വിരാട് കോഹ്ലി

38 ആം വയസ്സിലും പുപ്പുലി, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ജെയിംസ് ആൻഡേഴ്സൻ

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ 2 വിക്കറ്റ് വീഴ്ത്തിയ ആൻഡേഴ്സൺ രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് 38… Read More »38 ആം വയസ്സിലും പുപ്പുലി, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ജെയിംസ് ആൻഡേഴ്സൻ

ഇംഗ്ലണ്ട് തകർത്തത് ഇന്ത്യയുടെ ഗാബ ; അവസാനിച്ചത് 22 വർഷത്തെ വിജയകുതിപ്പ്

തകർപ്പൻ വിജയമാണ് ചെന്നൈയിൽ നടന്ന ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് നേടിയത്. ഓസ്‌ട്രേലിയയിലെ ഐതിഹാസിക വിജയത്തിന് ശേഷമെത്തിയ ഇന്ത്യയെ 227 റൺസിനാണ് ജോ റൂട്ടും കൂട്ടരും പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ട് ഉയർത്തിയ 420 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 192 റൺസ്… Read More »ഇംഗ്ലണ്ട് തകർത്തത് ഇന്ത്യയുടെ ഗാബ ; അവസാനിച്ചത് 22 വർഷത്തെ വിജയകുതിപ്പ്

ഇന്ത്യയുടെ പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ക്യാപ്റ്റൻ വിരാട് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ആദ്യ ഇന്നിങ്സിൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ സാധിക്കാതിരുന്നതാണ് മത്സരത്തിൽ തിരിച്ചടിയായതെന്നും പിച്ചും ബൗളർമാരെ സഹായിച്ചില്ലയെന്നും മത്സരശേഷം കോഹ്ലി പറഞ്ഞു. മത്സരത്തിൽ 227 റൺസിനാണ് ഇംഗ്ലണ്ട് വിജയം… Read More »ഇന്ത്യയുടെ പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ക്യാപ്റ്റൻ വിരാട് കോഹ്ലി

ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തേക്ക്

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ പരാജയത്തിന് പുറകെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. മത്സരത്തിലെ പരാജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തളളപെട്ടു. മത്സരത്തിലെ തകർപ്പൻ വിജയത്തോടെ ഇംഗ്ലണ്ട് ന്യൂസിലാൻഡിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി. പരമ്പരയിൽ… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തേക്ക്

ഇന്ത്യയെ തളച്ച് റൂട്ടും കൂട്ടരും ; ആദ്യ ടെസ്റ്റിൽ 227 റൺസിന്റെ തകർപ്പൻ വിജയം

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് 227 റൺസിന്റെ വമ്പൻ വിജയം. 420 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 192 റൺസ് എടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 26 ഓവറിൽ 76 റൺസ് വഴങ്ങി നാല് വിക്കറ്റ്… Read More »ഇന്ത്യയെ തളച്ച് റൂട്ടും കൂട്ടരും ; ആദ്യ ടെസ്റ്റിൽ 227 റൺസിന്റെ തകർപ്പൻ വിജയം

ഇന്ത്യയുടെ അവിശ്വസനീയ കുതിപ്പിന് തടയിട്ട് റൂട്ടും കൂട്ടരും, 2010 ന് ശേഷം ഇതാദ്യം

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ ഐതിഹാസിക വിജയത്തിന് ശേഷമെത്തിയ ആതിഥേയരായ കടിഞ്ഞാണിടാൻ ആദ്യ നാല് ദിനങ്ങളിൽ ജോ റൂട്ടിനും കൂട്ടർക്കും സാധിച്ചു. കൂടാതെ ഇന്ത്യയുടെ ഒരു റെക്കോർഡ് കുതിപ്പ് അവസാനിപ്പിക്കാനും ഇംഗ്ലണ്ടിന് സാധിച്ചു.… Read More »ഇന്ത്യയുടെ അവിശ്വസനീയ കുതിപ്പിന് തടയിട്ട് റൂട്ടും കൂട്ടരും, 2010 ന് ശേഷം ഇതാദ്യം

114 വർഷങ്ങൾക്ക് ശേഷം ഇതാദ്യം ; അത്യപൂർവ്വ നേട്ടത്തിൽ രവിചന്ദ്രൻ അശ്വിൻ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ 3 വിക്കറ്റ് വീഴ്ത്തിയ രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ ക്രിക്കറ്റ് ചരിത്രത്തിലെ അത്യപൂർവ്വ റെക്കോർഡും അശ്വിൻ… Read More »114 വർഷങ്ങൾക്ക് ശേഷം ഇതാദ്യം ; അത്യപൂർവ്വ നേട്ടത്തിൽ രവിചന്ദ്രൻ അശ്വിൻ

ജോ റൂട്ടിനെ പിന്തള്ളി, ICC Player of the month പുരസ്‌കാരം റിഷാബ് പന്തിന്

പ്രഥമ ഐസിസി പ്ലേയർ ഓഫ് ദി month പുരസ്‌കാരം ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിന്. സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അവാർഡ് പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനെയും അയർലൻഡ് ബാറ്റ്‌സ്മാൻ പോൾ സ്റ്റിർലിങിനെയും പിന്നിലാക്കിയാണ് ജനുവരി… Read More »ജോ റൂട്ടിനെ പിന്തള്ളി, ICC Player of the month പുരസ്‌കാരം റിഷാബ് പന്തിന്

കപിൽ ദേവിനും സഹീർ ഖാനും ശേഷം ആ റെക്കോർഡ് സ്വന്തമാക്കി ഇഷാന്ത് ശർമ്മ

ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റുകൾ പൂർത്തിയാക്കി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മ. ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ഡാനിയേൽ ലോറൻസിനെ പുറത്താക്കിയാണ് ഇഷാന്ത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റുകൾ പൂർത്തിയാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റുകൾ നേടുന്ന… Read More »കപിൽ ദേവിനും സഹീർ ഖാനും ശേഷം ആ റെക്കോർഡ് സ്വന്തമാക്കി ഇഷാന്ത് ശർമ്മ

അവന് വിശ്രമം നൽകിയില്ലെങ്കിൽ പണി പാളും ; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഗൗതം ഗംഭീർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്ക് ഇന്ത്യ വിശ്രമം അനുവദിക്കണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ചെന്നൈയിൽ തന്നെയാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റും നടക്കുന്നത്. എന്നാൽ മത്സരത്തിൽ ബുംറയ്ക്ക് വിശ്രമം നൽകണമെന്ന് നിർദ്ദേശിച്ച ഗംഭീർ… Read More »അവന് വിശ്രമം നൽകിയില്ലെങ്കിൽ പണി പാളും ; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഗൗതം ഗംഭീർ

സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ റെക്കോർഡിനൊപ്പമെത്തി ജോ റൂട്ട്

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് കാഴ്ച്ചവെച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ അഞ്ചാം ഇരട്ട സെഞ്ചുറി നേടിയ ജോ റൂട്ട് 19 ഫോറും 2 സിക്സുമടക്കം 218 റൺസ് നേടിയാണ് പുറത്തായത്. ഈ… Read More »സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ റെക്കോർഡിനൊപ്പമെത്തി ജോ റൂട്ട്

ഹർഭജൻ സിങിന്റെ ബൗളിങ് ആക്ഷൻ അനുകരിച്ച് രോഹിത് ശർമ്മ ; വീഡിയോ കാണാം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിലെ ആദ്യ രണ്ട് ദിനങ്ങൾ ഇന്ത്യൻ ആരാധകരെ സംബന്ധിച്ച് നിരാശ പകരുന്നതായിരുന്നു. ക്യാപ്റ്റൻ ജോ റൂട്ടിന്റെ തകർപ്പൻ ഡബിൾ സെഞ്ചുറി മികവിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തിൽ 555 റൺസ് നേടിയിട്ടുണ്ട്.… Read More »ഹർഭജൻ സിങിന്റെ ബൗളിങ് ആക്ഷൻ അനുകരിച്ച് രോഹിത് ശർമ്മ ; വീഡിയോ കാണാം

ഇതിഹാസങ്ങൾക്ക് പോലും സ്വന്തമാക്കാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്

ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിലെ തകർപ്പൻ ഡബിൾ സെഞ്ചുറിയോടെ ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരു ബാറ്റ്‌സ്മാനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. 377 പന്തിൽ 19 ഫോറും 2 സിക്സുമടക്കം 218 റൺസ് നേടിയാണ് ജോ റൂട്ട് പുറത്തായത്.… Read More »ഇതിഹാസങ്ങൾക്ക് പോലും സ്വന്തമാക്കാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്

അന്ന് ധോണി ഇന്ന് കോഹ്ലി, ഇന്ത്യൻ ക്യാപ്റ്റനെ അഭിനന്ദിച്ച് ക്രിക്കറ്റ് ലോകം

ചെന്നൈ ടെസ്റ്റിലെ ആദ്യ ദിനത്തിൽ പരിക്ക് പറ്റിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനെ സഹായിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യൻ ക്യാപ്റ്റന്റെ സ്പോർട്സ്മാൻഷിപ്പിനെ അഭിനന്ദിച്ച് ആരാധകരും രംഗത്തെത്തി. ആദ്യ ദിനത്തിലെ 87 ആം ഓവറിൽ അശ്വിനെതിരെ സിക്സ് നേടിയ ശേഷമാണ്… Read More »അന്ന് ധോണി ഇന്ന് കോഹ്ലി, ഇന്ത്യൻ ക്യാപ്റ്റനെ അഭിനന്ദിച്ച് ക്രിക്കറ്റ് ലോകം

ഫൈനലിൽ ആരായിരിക്കും ന്യൂസിലാൻഡിന്റെ എതിരാളി, ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും സാധ്യതകളിങ്ങനെ, ഓസ്‌ട്രേലിയക്കും പ്രതീക്ഷകൾ

ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര മാറ്റിവെച്ചതോടെ ഐസിസി ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത നേടുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് ന്യൂസിലാൻഡ്. 70 % വിജയശതമാനത്തോടെയാണ് ന്യൂസിലാൻഡ് ലോർഡ്സിൽ നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനുമാണ് ഫൈനലിൽ യോഗ്യത നേടാൻ കൂടുതൽ… Read More »ഫൈനലിൽ ആരായിരിക്കും ന്യൂസിലാൻഡിന്റെ എതിരാളി, ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും സാധ്യതകളിങ്ങനെ, ഓസ്‌ട്രേലിയക്കും പ്രതീക്ഷകൾ

അശ്വിനെ കാത്തിരിക്കുന്നത് തകർപ്പൻ നേട്ടം, ഹർഭജൻ സിങിന്റെ റെക്കോർഡ് തെറിച്ചേക്കും

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ കാത്തിരിക്കുന്നത് തകർപ്പൻ നേട്ടം. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച അശ്വിന് ആ മികവ് ഇംഗ്ലണ്ടിനെതിരെയും തുടരാൻ സാധിച്ചാൽ മുൻ സ്പിന്നർ ഹർഭജൻ സിങിന്റെ റെക്കോർഡ് തകർക്കാൻ സാധിക്കും. പരമ്പരയിൽ… Read More »അശ്വിനെ കാത്തിരിക്കുന്നത് തകർപ്പൻ നേട്ടം, ഹർഭജൻ സിങിന്റെ റെക്കോർഡ് തെറിച്ചേക്കും

ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഭയക്കേണ്ടത് ആ താരത്തെ ; ഗൗതം ഗംഭീറിന്റെ മുന്നറിയിപ്പ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഭയക്കേണ്ടത് ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചറെയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. 11 ടെസ്റ്റ് മത്സരങ്ങൾ മാത്രം കളിച്ച ജോഫ്രാ ആർച്ചർ ഇതിനോടകം 38 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇതിനുമുൻപ് ടെസ്റ്റ് മത്സരങ്ങളൊന്നും… Read More »ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഭയക്കേണ്ടത് ആ താരത്തെ ; ഗൗതം ഗംഭീറിന്റെ മുന്നറിയിപ്പ്

ന്യൂസിലാൻഡ് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ, ഓസ്‌ട്രേലിയയുടെ സാധ്യതകൾ തുലാസിൽ

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത നേടുന്ന ആദ്യ ടീമായി ന്യൂസിലാൻഡ്. ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും തമ്മിൽ ഈ മാസം നടക്കാനിരുന്ന ടെസ്റ്റ് പരമ്പര അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചതിനെ തുടർന്നാണ് ന്യൂസിലാൻഡ് ഫൈനൽ യോഗ്യത നേടിയത്. പരമ്പര മാറ്റിവെച്ചതോടെ ഫൈനലിലേക്കുള്ള ഓസ്‌ട്രേലിയയുടെ സാധ്യതകൾ… Read More »ന്യൂസിലാൻഡ് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ, ഓസ്‌ട്രേലിയയുടെ സാധ്യതകൾ തുലാസിൽ

പ്രശ്നം ആ ഫോർമാറ്റിൽ മാത്രം, കോഹ്ലിയുടെ ക്യാപ്റ്റൻസിയെ കുറിച്ച് മനസ്സുതുറന്ന് ഗംഭീർ

ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയെ താൻ വിമർശിച്ചിട്ടില്ലയെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കോഹ്ലിയുടെ ലീഡർഷിപ്പിൽ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിട്ടുള്ളതെന്നും കോഹ്ലിയുടെ കീഴിൽ ഇനിയും ഇന്ത്യൻ ടീം ഒരുപാട് വളരുമെന്നും ഗൗതം ഗംഭീർ പറഞ്ഞു.… Read More »പ്രശ്നം ആ ഫോർമാറ്റിൽ മാത്രം, കോഹ്ലിയുടെ ക്യാപ്റ്റൻസിയെ കുറിച്ച് മനസ്സുതുറന്ന് ഗംഭീർ