Skip to content

England v India

30 റൺസിന് ഓൾ ഔട്ടായാലും കുഴപ്പമില്ല ! ഞങ്ങളുടെ ലക്ഷ്യം മറ്റൊന്നാണ് : അയർലൻഡ് ക്യാപ്റ്റൻ

ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിന് ഒരുങ്ങുകയാണ് അയർലൻഡ്. നാളെയാണ് ക്രിക്കറ്റിൻ്റെ തറവാടായ ലോർഡ്സിൽ മത്സരം ആരംഭിക്കുന്നത്. എന്നാൽ ഈ മത്സരത്തിൽ രണ്ട് ഇന്നിങ്സിലും 30 റൺസിൽ പുറത്തായാൽ പോലും തങ്ങൾക്ക് കുഴപ്പമില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അയർലൻഡ് ക്യാപ്റ്റൻ ആൻഡ്രൂ ബാൽബിർണി. തങ്ങളുടെ… Read More »30 റൺസിന് ഓൾ ഔട്ടായാലും കുഴപ്പമില്ല ! ഞങ്ങളുടെ ലക്ഷ്യം മറ്റൊന്നാണ് : അയർലൻഡ് ക്യാപ്റ്റൻ

ഇനി നുണകഥകൾ പറയേണ്ട, ഇന്ത്യൻ ടീമിനെതിരെ ആഞ്ഞടിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹെതർ നൈറ്റ്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനിടെ ഇംഗ്ലണ്ട് താരം ചാർലീ ഡീനിനെ നോൺ സ്ട്രൈക്കർ എൻഡിൽ റണ്ണൗട്ടാക്കുന്നതിന് മുൻപ് തങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നെന്ന ദീപ്തി ശർമ്മയ്ക്ക് പ്രസ്താവനയ്ക്ക് പുറകെ ഇന്ത്യൻ ടീമിനെതിരെ ആഞ്ഞടിച്ച് ഇംഗ്ളണ്ട് ക്യാപ്റ്റൻ ഹെതർ നൈറ്റ്. തൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ്… Read More »ഇനി നുണകഥകൾ പറയേണ്ട, ഇന്ത്യൻ ടീമിനെതിരെ ആഞ്ഞടിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹെതർ നൈറ്റ്

അക്കാര്യത്തിൽ മാത്രമാണ് എനിക്ക് ദുഃഖമുള്ളത്, ഇന്ത്യൻ ഇതിഹാസതാരം ജുലൻ ഗോസ്വാമി

അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ അവസാന മത്സരത്തിനൊരുങ്ങവെ കരിയറിലെ ഒരേയൊരു ദുഃഖത്തെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യൻ ഇതിഹാസ താരം ജുലൻ ഗോസ്വാമി. നാളെ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്നാം ഏകദിനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുകയാണ് ഗോസ്വാമി. ഇന്ത്യയ്ക്ക് വേണ്ടി ഒരുപാട് കാലം കളിച്ചുവെങ്കിൽ… Read More »അക്കാര്യത്തിൽ മാത്രമാണ് എനിക്ക് ദുഃഖമുള്ളത്, ഇന്ത്യൻ ഇതിഹാസതാരം ജുലൻ ഗോസ്വാമി

മികവ് പുലർത്തി സ്മൃതി മന്ദാന, പിന്തുണ നൽകി ഹർമൻപ്രീതും യാസ്തികയും, ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ പരാജയപെടുത്തി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. വൈസ് ക്യാപ്റ്റനും ഓപ്പണറുമായ സ്മൃതി മന്ദാനയുടെയും ബാറ്റിങ് മികവിലാണ് മത്സരത്തിൽ ഇന്ത്യ വിജയം കുറിച്ചത്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 228 റൺസിൻ്റെ വിജയലക്ഷ്യം 44.2 ഓവറിൽ 3… Read More »മികവ് പുലർത്തി സ്മൃതി മന്ദാന, പിന്തുണ നൽകി ഹർമൻപ്രീതും യാസ്തികയും, ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ പരാജയപെടുത്തി ഇന്ത്യ

മൂന്നാം ഏകദിനത്തിലെ മികച്ച പ്രകടനം, സച്ചിനും ഗാംഗുലിയ്ക്കും യുവരാജിനുമൊപ്പം സ്ഥാനം പിടിച്ച് ഹാർദിക് പാണ്ഡ്യ

മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ കാഴ്ച്ചവെച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെതിരെ നാല് വിക്കറ്റ് വീഴ്ത്തിയ താരം മറുപടി ബാറ്റിങിൽ ഫിഫ്റ്റി നേടി ഇന്ത്യയെ തകർച്ചയിൽ നിന്നും രക്ഷിച്ചിരുന്നു.… Read More »മൂന്നാം ഏകദിനത്തിലെ മികച്ച പ്രകടനം, സച്ചിനും ഗാംഗുലിയ്ക്കും യുവരാജിനുമൊപ്പം സ്ഥാനം പിടിച്ച് ഹാർദിക് പാണ്ഡ്യ

ഏകദിന ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ രാഹുൽ ദ്രാവിഡിനൊപ്പമെത്തി റിഷഭ് പന്ത്

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് കാഴ്ച്ചവെച്ചത്. ഏകദിന ക്രിക്കറ്റിലെ തൻ്റെ കന്നി സെഞ്ചുറി നേടിയ പന്തിൻ്റെ മികവിലാണ് മത്സരത്തിൽ അഞ്ച് വിക്കറ്റിന് വിജയിച്ച് ഏകദിന പരമ്പര സ്വന്തമാക്കിയത്. മത്സരത്തിലെ തകർപ്പൻ സെഞ്ചുറിയോടെ തകർപ്പൻ… Read More »ഏകദിന ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ രാഹുൽ ദ്രാവിഡിനൊപ്പമെത്തി റിഷഭ് പന്ത്

സെഞ്ചുറിയുമായി റിഷഭ് പന്ത്, തകർപ്പൻ വിജയത്തോടെ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റിനാണ് ആതിഥേയരായ ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപെടുത്തിയത്. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. സെഞ്ചുറി നേടിയ റിഷഭ് പന്തിൻ്റെയും… Read More »സെഞ്ചുറിയുമായി റിഷഭ് പന്ത്, തകർപ്പൻ വിജയത്തോടെ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

അവൻ്റെ സ്ഥാനത്തെ ചോദ്യം ചെയ്യുന്നത് എന്തിനാണ്, വിരാട് കോഹ്ലിയെ പിന്തുണച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ

മോശം ഫോമിൽ തുടരുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിന്തുണച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ. ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് ശേഷം നടന്ന പ്രസ്സ് കോൺഫ്രൻസിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനെ… Read More »അവൻ്റെ സ്ഥാനത്തെ ചോദ്യം ചെയ്യുന്നത് എന്തിനാണ്, വിരാട് കോഹ്ലിയെ പിന്തുണച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ

ഇന്ത്യ 146 റൺസിന് പുറത്ത്, തകർപ്പൻ വിജയം നേടി ശക്തമായി തിരിച്ചെത്തി ഇംഗ്ലണ്ട്

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം. ലോർഡ്സിൽ നടന്ന മത്സരത്തിൽ 100 റൺസിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 247 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യയ്ക്ക് 146 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റും… Read More »ഇന്ത്യ 146 റൺസിന് പുറത്ത്, തകർപ്പൻ വിജയം നേടി ശക്തമായി തിരിച്ചെത്തി ഇംഗ്ലണ്ട്

ലോർഡ്സിൽ വീഴ്ത്തിയത് നാല് വിക്കറ്റുകൾ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി യുസ്വെന്ദ്ര ചഹാൽ

മികച്ച ബൗളിങ് പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ സ്‌പിന്നർ യുസ്വെന്ദ്ര ചഹാൽ കാഴ്ച്ചവെച്ചത്. മത്സരത്തിൽ പത്തോവറിൽ 47 റൺസ് വഴങ്ങിയ താരം നാല് നിർണായക വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് യുസ്വെന്ദ്ര… Read More »ലോർഡ്സിൽ വീഴ്ത്തിയത് നാല് വിക്കറ്റുകൾ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി യുസ്വെന്ദ്ര ചഹാൽ

അത് സച്ചിനും ദ്രാവിഡിനും എനിക്കും സംഭവിച്ചിട്ടുണ്ട്, കോഹ്ലി ശക്തമായി തിരിച്ചെത്തും, പിന്തുണച്ച് സൗരവ് ഗാംഗുലി

മോശം ഫോമിൽ നിന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ശക്തമായി തിരിച്ചെത്തുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. താൻ എത്രത്തോളം മികച്ച പ്ലേയറാണെന്ന് കോഹ്ലിയ്‌ക്ക് അറിയാമെന്നും ഫോമിൽ തിരിച്ചെത്താനുള്ള വഴികൾ കോഹ്ലി തീർച്ചയായും കണ്ടെത്തുമെന്നും ഈ സാഹചര്യത്തിലൂടെ എല്ലാ ക്രിക്കറ്റ്… Read More »അത് സച്ചിനും ദ്രാവിഡിനും എനിക്കും സംഭവിച്ചിട്ടുണ്ട്, കോഹ്ലി ശക്തമായി തിരിച്ചെത്തും, പിന്തുണച്ച് സൗരവ് ഗാംഗുലി

തകർപ്പൻ നേട്ടത്തിൽ അഫ്രീദിയ്ക്കും ഗെയ്ലിനും ജയസൂര്യയ്ക്കുമൊപ്പം സ്ഥാനം പിടിച്ച് രോഹിത് ശർമ്മ

മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. 111 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി 58 പന്തിൽ പുറത്താകാതെ 76 റൺസ് ഹിറ്റ്മാൻ നേടിയിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ… Read More »തകർപ്പൻ നേട്ടത്തിൽ അഫ്രീദിയ്ക്കും ഗെയ്ലിനും ജയസൂര്യയ്ക്കുമൊപ്പം സ്ഥാനം പിടിച്ച് രോഹിത് ശർമ്മ

ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനം, ഐസിസി റാങ്കിങിൽ വമ്പൻ നേട്ടവുമായി ജസ്പ്രീത് ബുംറ

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ കാഴ്ച്ചവെച്ചത്. വെറും 19 റൺസ് വഴങ്ങി 6 വിക്കറ്റ് താരത്തിൻ്റെ മികവിലാണ് അനായാസ വിജയം ഇന്ത്യ നേടിയത്. മത്സരത്തിലെ ഈ പ്രകടനത്തോടെ ഐസിസി ഏകദിന റാങ്കിങിൽ തലപ്പത്തെത്തിയിരിക്കുകയാണ് ബുംറ.… Read More »ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനം, ഐസിസി റാങ്കിങിൽ വമ്പൻ നേട്ടവുമായി ജസ്പ്രീത് ബുംറ

എറിഞ്ഞിട്ട് ബുംറ, അടിച്ചിട്ട് ഹിറ്റ്മാൻ, ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ഏകപക്ഷീയമായ വിജയം. ബൗളിങിലും ബാറ്റിങിലും മേധാവിത്വം പുലർത്തിയ ഇന്ത്യ 10 വിക്കറ്റിനാണ് മത്സരത്തിൽ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ വെറും 110 റൺസിൽ ഒതുക്കിയ ഇന്ത്യ 111 റൺസിൻ്റെ വിജയലക്ഷ്യം വെറും… Read More »എറിഞ്ഞിട്ട് ബുംറ, അടിച്ചിട്ട് ഹിറ്റ്മാൻ, ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

19 റൺസ് വഴങ്ങി വീഴ്ത്തിയത് 6 വിക്കറ്റ്, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ഇംഗ്ലണ്ട് ബാറ്റിങ് നിരയെ എറിഞ്ഞുവീഴ്ത്തിയ ബുംറ ആതിഥേയരെ വെറും 110 റൺസിന് ഓൾ ഔട്ടാക്കിയിരുന്നു. മൂന്ന് ബാറ്റ്സ്മാന്മാരെ പൂജ്യത്തിന് പുറത്താക്കിയ ബുംറ 6 വിക്കറ്റുകൾ മത്സരത്തിൽ വീഴ്ത്തി. മത്സരത്തിലെ… Read More »19 റൺസ് വഴങ്ങി വീഴ്ത്തിയത് 6 വിക്കറ്റ്, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

6 വിക്കറ്റുകൾ വീഴ്ത്തി ജസ്പ്രീത് ബുംറ, ഇന്ത്യയ്ക്കെതിരായ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായി ഇംഗ്ലണ്ട്

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർന്നടിഞ്ഞ് പേരുകേട്ട ഇംഗ്ലണ്ട് ബാറ്റിങ് നിര. ടോസ് നഷ്ടപെട്ട് ബാറ്റിങിന് ഇറങ്ങിയ ആതിഥേയരായ ഇംഗ്ലണ്ട് 25.2 ഓവറിൽ വെറും 110 റൺസിന് പുറത്തായി. ഇന്ത്യയ്ക്കെതിരായ ഇംഗ്ലണ്ടിൻ്റെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലാണിത്. രണ്ടാം ഓവറിലെ… Read More »6 വിക്കറ്റുകൾ വീഴ്ത്തി ജസ്പ്രീത് ബുംറ, ഇന്ത്യയ്ക്കെതിരായ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായി ഇംഗ്ലണ്ട്

ഷോട്ട് ഓഫ് ദി സിരീസ്, ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് സൂര്യകുമാർ യാദവിൻ്റെ തകർപ്പൻ ഷോട്ട്, വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. മത്സരത്തിൽ ഇന്ത്യ പരാജയപെട്ടുവെങ്കിലും സെഞ്ചുറി നേടി ഗംഭീര പ്രകടനമാണ് സൂര്യകുമാർ യാദവ് ഇന്ത്യക്കായി കാഴ്ച്ചവെച്ചത്. സെഞ്ചുറിയ്ക്കൊപ്പം മത്സരത്തിൽ സൂര്യകുമാർ യാദവ് പായിച്ച ബൗണ്ടറികൾ ശ്രദ്ധേയമായി. അതിൽ പതിനാലാം… Read More »ഷോട്ട് ഓഫ് ദി സിരീസ്, ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് സൂര്യകുമാർ യാദവിൻ്റെ തകർപ്പൻ ഷോട്ട്, വീഡിയോ കാണാം

സെഞ്ചുറി നേടി ഒറ്റയ്ക്ക് പൊരുതി സൂര്യകുമാർ യാദവ്, പിന്തുണ നൽകാനാകാതെ മറ്റുള്ളവർ, മൂന്നാം ടി20യിൽ ഇംഗ്ലണ്ടിന് വിജയം

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് 17 റൺസിൻ്റെ വിജയം. മത്സരത്തിൽ 216 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടാനെ സാധിച്ചുള്ളൂ. സെഞ്ചുറി നേടിയ സൂര്യകുമാർ… Read More »സെഞ്ചുറി നേടി ഒറ്റയ്ക്ക് പൊരുതി സൂര്യകുമാർ യാദവ്, പിന്തുണ നൽകാനാകാതെ മറ്റുള്ളവർ, മൂന്നാം ടി20യിൽ ഇംഗ്ലണ്ടിന് വിജയം

വീണ്ടും നിരാശപെടുത്തി വിരാട് കോഹ്ലി, മൂന്നാം ടി20 യിൽ 11 റൺസ് നേടി പുറത്ത്, വീഡിയോ കാണാം

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും മികവ് പുലർത്താനാകാതെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. രണ്ടാം മത്സരത്തിൽ ഒരു റൺ മാത്രം നേടി പുറത്തായ കോഹ്ലി ട്രെൻഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ 11 റൺസ് നേടിയാണ് പുറത്തായത്. രണ്ട് അതിമനോഹരമായ… Read More »വീണ്ടും നിരാശപെടുത്തി വിരാട് കോഹ്ലി, മൂന്നാം ടി20 യിൽ 11 റൺസ് നേടി പുറത്ത്, വീഡിയോ കാണാം

ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്ത്തി ബൗളർമാർ, തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ, പരമ്പരയും സ്വന്തമാക്കി

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. 49 റൺസിനാണ് മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപെടുത്തിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 171 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 17 ഓവറിൽ 121 റൺസ് എടുക്കുന്നതിനിടെ മുഴുവൻ… Read More »ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്ത്തി ബൗളർമാർ, തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ, പരമ്പരയും സ്വന്തമാക്കി

ഫിഫ്റ്റിയും നാല് വിക്കറ്റും, അന്താരാഷ്ട്ര ടി20യിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഹാർദിക് പാണ്ഡ്യ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ കാഴ്ച്ചവെച്ചത്. ബാറ്റിങിലും ബൗളിങിലും തിളങ്ങിയ പാണ്ഡ്യയുടെ മികവിലാണ് മത്സരത്തിൽ 50 റൺസിൻ്റെ വിജയം ഇന്ത്യ നേടിയത്. മത്സരത്തിലെ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ മറ്റൊരു ഇന്ത്യൻ… Read More »ഫിഫ്റ്റിയും നാല് വിക്കറ്റും, അന്താരാഷ്ട്ര ടി20യിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഹാർദിക് പാണ്ഡ്യ

ഹാർദിക് ദി ഹീറോ, ആദ്യ ടി20 യിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ വിജയം നേടി ഇന്ത്യ

ഹാർദിക് പാണ്ഡ്യയുടെ ഓൾ റൗണ്ടർ മികവിൽ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. സൗത്താപ്ടണിൽ നടന്ന മത്സരത്തിൽ 50 റൺസിനാണ് ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനെ തകർത്തത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 199 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ജോസ്… Read More »ഹാർദിക് ദി ഹീറോ, ആദ്യ ടി20 യിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ വിജയം നേടി ഇന്ത്യ

യൂ ബ്യൂട്ടി, ആദ്യ പന്തിൽ തന്നെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലറെ പുറത്താക്കി ഭുവനേശ്വർ കുമാർ, വീഡിയോ

ഇംഗ്ലണ്ടിൻ്റെ ഫുൾ ടൈം ക്യാപ്റ്റനായുള്ള തൻ്റെ ആദ്യ മത്സരത്തിൽ ജോസ് ബട്ട്ലർക്ക് മോശം തുടക്കം. നേരിട്ട ആദ്യ പന്തിൽ തന്നെ ജോസ് ബട്ട്ലർ പുറത്തായി. ഭുവനേശ്വർ കുമാറാണ് തകർപ്പൻ ഫോമിലുള്ള ജോസ് ബട്ട്ലറുടെ വിക്കറ്റ് വീഴ്ത്തിയത്. 199 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ… Read More »യൂ ബ്യൂട്ടി, ആദ്യ പന്തിൽ തന്നെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലറെ പുറത്താക്കി ഭുവനേശ്വർ കുമാർ, വീഡിയോ

ആരെയും കുറ്റപെടുത്താനില്ല, ഇംഗ്ലണ്ട് നിർണായക നിമിഷങ്ങളിൽ വിജയിച്ചു, എഡ്ബാസ്റ്റണിലെ തോൽവിയെ കുറിച്ച് രാഹുൽ ദ്രാവിഡ്

ഇംഗ്ലണ്ടിനെതിരായ എഡ്ബാസ്റ്റൺ ടെസ്റ്റിലെ തോൽവിയിൽ ആരെയും കുറ്റപ്പെടുത്താനില്ലെന്ന് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. രണ്ട് ടീമുകളും നന്നായി കളിച്ചുവെന്നും എന്നാൽ നിർണായക നിമിഷങ്ങളിൽ മേധാവിത്വം പുലർത്താൻ ഇംഗ്ലണ്ടിന് സാധിച്ചുവെന്നും ദ്രാവിഡ് പറഞ്ഞു. ” ഈ ടെസ്റ്റിൽ വ്യത്യസ്തമായ ഘട്ടങ്ങൾ ഒരുപാടുണ്ടായിരുന്നു.… Read More »ആരെയും കുറ്റപെടുത്താനില്ല, ഇംഗ്ലണ്ട് നിർണായക നിമിഷങ്ങളിൽ വിജയിച്ചു, എഡ്ബാസ്റ്റണിലെ തോൽവിയെ കുറിച്ച് രാഹുൽ ദ്രാവിഡ്

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് ടേബിളിൽ പാകിസ്ഥാന് പുറകിലേക്ക്

ഇംഗ്ലണ്ടിനെതിരായ എഡ്ബാസ്റ്റൺ ടെസ്റ്റിലെ തോൽവിയോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കനത്ത തിരിച്ചടി ഏറ്റുവാങ്ങി ഇന്ത്യ. മത്സരത്തിൽ ഏഴ് വിക്കറ്റിൻ്റെ പരാജയത്തിന് പുറമെ മോശം ഓവർ നിരക്കിനെ തുടർന്ന് രണ്ട് പോയിൻ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായി. പരാജയത്തിനൊപ്പം രണ്ട് പോയിൻ്റുകൾ കൂടെ നഷ്ടപെട്ടതോടെ… Read More »ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് ടേബിളിൽ പാകിസ്ഥാന് പുറകിലേക്ക്

ഇന്ത്യ 450 റൺസ് നേടണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്

എഡ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യ 450 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ഇന്ത്യയ്ക്കെതിരായ ചരിത്രവിജയത്തിന് ശേഷം പ്രതികരിക്കവെയാണ് തൻ്റെ ടീമിൻ്റെ പ്രകടനത്തിൽ സ്റ്റോക്സ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 378 റൺസിൻ്റെ വിജയലക്ഷ്യം അഞ്ചാം ദിനത്തിലെ… Read More »ഇന്ത്യ 450 റൺസ് നേടണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്

അവിശ്വസീയ റൺ ചേസ്, ഇംഗ്ലണ്ടിനെ പ്രശംസിച്ച് സച്ചിനും സെവാഗും അടക്കമുള്ള മുൻ താരങ്ങൾ

ചരിത്രവിജയമാണ് ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ട് നേടിയത്. സെഞ്ചുറി നേടിയ ജോ റൂട്ടിൻ്റെയും ജോണി ബെയർസ്റ്റോയുടെയും മികവിലാണ് 378 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം ഇംഗ്ലണ്ട് മറികടന്നത്. ചരിത്രവിജയം കുറിച്ച ഇംഗ്ലണ്ടിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സച്ചിൻ ടെണ്ടുൽക്കറും വീരേന്ദർ സെവാഗും… Read More »അവിശ്വസീയ റൺ ചേസ്, ഇംഗ്ലണ്ടിനെ പ്രശംസിച്ച് സച്ചിനും സെവാഗും അടക്കമുള്ള മുൻ താരങ്ങൾ

സെഞ്ചുറിയുമായി ജോ റൂട്ടും ബെയർസ്റ്റോയും, എഡ്ബാസ്റ്റണിൽ ചരിത്രവിജയം കുറിച്ച് ഇംഗ്ലണ്ട്, പരമ്പര സമനിലയിൽ

എഡ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ചരിത്രവിജയം കുറിച്ച് ആതിഥേയരായ ഇംഗ്ലണ്ട്. 378 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം മറികടന്നാണ് ചരിത്രവിജയം ഇംഗ്ലണ്ട് കുറിച്ചത്. 378 റൺസിൻ്റെ വിജയലക്ഷ്യം സെഞ്ചുറി നേടിയ ജോ റൂട്ടിൻ്റെയും ജോണി ബെയർസ്റ്റോയുടെയും മികവിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇംഗ്ലണ്ട്… Read More »സെഞ്ചുറിയുമായി ജോ റൂട്ടും ബെയർസ്റ്റോയും, എഡ്ബാസ്റ്റണിൽ ചരിത്രവിജയം കുറിച്ച് ഇംഗ്ലണ്ട്, പരമ്പര സമനിലയിൽ

ഇംഗ്ലണ്ടിന് വേണ്ടത് 119 റൺസ്, ഇന്ത്യയ്ക്ക് വേണ്ടത് 7 വിക്കറ്റ്, എഡ്ബാസ്റ്റൺ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

എഡ്ബാസ്റ്റൺ ടെസ്റ്റിൽ നാലാം ദിനത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി ആതിഥേയരായ ഇംഗ്ലണ്ട്. ആദ്യ മൂന്ന് ദിനവും ഇന്ത്യ മേധാവിത്വം പുലർത്തിയപ്പോൾ നാലാം ദിനത്തിൽ തിരിച്ചെത്തിയ ഇംഗ്ലണ്ട് മത്സരത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തു. നാലാം ദിനം കളി അവസാനിക്കുമ്പോൾ 378 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യവുമായി… Read More »ഇംഗ്ലണ്ടിന് വേണ്ടത് 119 റൺസ്, ഇന്ത്യയ്ക്ക് വേണ്ടത് 7 വിക്കറ്റ്, എഡ്ബാസ്റ്റൺ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

ഷോർട്ട് ബോൾ കെണിയൊരുക്കാൻ നിർദ്ദേശിച്ച് മക്കല്ലം, പ്രതീക്ഷ തെറ്റിക്കാതെ കെണിയിൽ വീണ് ശ്രേയസ് അയ്യർ, വീഡിയോ

വീണ്ടും ഇംഗ്ലണ്ടിൻ്റെ ഷോർട്ട് ബോൾ കെണിയിൽ വീണ് ഇന്ത്യൻ ബാറ്റ്സ്മാൻ ശ്രേയസ് അയ്യർ. ആദ്യ ഇന്നിങ്സിലെന്ന പോലെ രണ്ടാം ഇന്നിങ്സിലും അയ്യർ ക്രീസിലെത്തിയതിന് പുറകെ ഷോർട്ട് ബോളുകൾ കൊണ്ട് ഇംഗ്ലണ്ട് താരത്തെ ആക്രമിച്ചിരുന്നു. ആദ്യ ഇന്നിങ്സിൽ ജെയിംസ് ആൻഡേഴ്സണ് മുൻപിൽ വീണ… Read More »ഷോർട്ട് ബോൾ കെണിയൊരുക്കാൻ നിർദ്ദേശിച്ച് മക്കല്ലം, പ്രതീക്ഷ തെറ്റിക്കാതെ കെണിയിൽ വീണ് ശ്രേയസ് അയ്യർ, വീഡിയോ