Skip to content

Babar Azam

ഇത് ചരിത്രം, ടി20 ക്രിക്കറ്റിൽ മറ്റൊരു ടീമിനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി പാകിസ്ഥാൻ

തകർപ്പൻ വിജയമാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ പാകിസ്ഥാൻ നേടിയത്. ക്യാപ്റ്റൻ ബാബർ അസമും മൊഹമ്മദ് റിസ്വാനും തകർത്തടിച്ചപ്പോൾ ഇംഗ്ലണ്ട് ഉയർത്തിയ വമ്പൻ വിജയലക്ഷ്യം അനായാസം പാകിസ്ഥാൻ മറികടന്നു. ഈ വിജയത്തോടെ ടി20 ക്രിക്കറ്റിൽ മറ്റൊരു ടീമിനും സാധിക്കാത്ത… Read More »ഇത് ചരിത്രം, ടി20 ക്രിക്കറ്റിൽ മറ്റൊരു ടീമിനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി പാകിസ്ഥാൻ

ഐസിസി റാങ്കിങിൽ ബാബർ അസമിനെ പിന്നിലാക്കി ഇന്ത്യൻ താരം

ഐസിസി ടി20 റാങ്കിങിൽ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ പിന്നിലാക്കി ഇന്ത്യൻ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തോടെയാണ് റാങ്കിങിൽ സൂര്യകുമാർ ബാബർ അസമിനെ പിന്നിലാക്കിയത്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ 25 പന്തിൽ 2 ഫോറും 4 സിക്സും അടക്കം… Read More »ഐസിസി റാങ്കിങിൽ ബാബർ അസമിനെ പിന്നിലാക്കി ഇന്ത്യൻ താരം

അവനെ കോഹ്ലിയുമായി താരതമ്യം ചെയ്യാറായിട്ടില്ല, ബാബർ അസമിനെ കോഹ്ലിയുമായി താരതമ്യം ചെയ്യുന്നതിനെ കുറിച്ച് വസീം അക്രം

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമും മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുമായുള്ള താരതമ്യങ്ങളോട് പ്രതികരിച്ച് മുൻ പാകിസ്ഥാൻ താരം വസീം അക്രം. ഏഷ്യ കപ്പിന് മുൻപായി മുൻ ഇന്ത്യൻ താരം രവി ശാസ്ത്രിയ്ക്കൊപ്പം നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് ഇരുവരും തമ്മിലുള്ള താരതമ്യങ്ങളോട്… Read More »അവനെ കോഹ്ലിയുമായി താരതമ്യം ചെയ്യാറായിട്ടില്ല, ബാബർ അസമിനെ കോഹ്ലിയുമായി താരതമ്യം ചെയ്യുന്നതിനെ കുറിച്ച് വസീം അക്രം

ഏഷ്യ കപ്പിൽ ഇന്ത്യയെ പരാജയപെടുത്തുമോ, മറുപടി നൽകി പാക് ക്യാപ്റ്റൻ ബാബർ അസം

ഏഷ്യ കപ്പിൽ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പോരാട്ടത്തിനായി ആരാധകർ കാത്തിരിക്കെ ടൂർണമെൻ്റിൽ ഇന്ത്യയെ പരാജയപെടുത്തുമോയെന്ന ചോദ്യത്തിന് മറുപടി നൽകി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. തങ്ങളുടെ നെതർലൻഡ്സ് പര്യടനത്തിന് മുൻപായി നടന്ന വാർത്താ സമ്മേളനത്തിലാണ് ഇന്ത്യയ്ക്കെതിരായ മത്സരത്തെ കുറിച്ചുള്ള ചോദ്യത്തിന് ബാബർ… Read More »ഏഷ്യ കപ്പിൽ ഇന്ത്യയെ പരാജയപെടുത്തുമോ, മറുപടി നൽകി പാക് ക്യാപ്റ്റൻ ബാബർ അസം

ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനം നിലനിർത്തി ബാബർ അസം, സൂര്യകുമാർ യാദവ് രണ്ടാം സ്ഥാനത്ത് തുടരും

ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനം നിലനിർത്തി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ തകർപ്പൻ പ്രകടനത്തിൻ്റെ പിൻബലത്തിൽ സൂര്യകുമാർ യാദവ് ബാബർ അസമിൻ്റെ ഒന്നാം സ്ഥാനത്തിന് ഭീക്ഷണി ഉയർത്തിയിരുന്നുവെങ്കിലും അഞ്ചാം മത്സരത്തിൽ താരത്തിന് വിശ്രമം അനുവദിച്ചതോടെ അതിനുള്ള സാധ്യതകൾ അവസാനിച്ചിരുന്നു.… Read More »ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനം നിലനിർത്തി ബാബർ അസം, സൂര്യകുമാർ യാദവ് രണ്ടാം സ്ഥാനത്ത് തുടരും

ബാബർ അസമിൻ്റെ ഒന്നാം സ്ഥാനം അപകടത്തിൽ, റാങ്കിങിൽ വമ്പൻ നേട്ടവുമായി സൂര്യകുമാർ യാദവ്

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലെ മികച്ച പ്രകടനത്തോടെ ഐസിസി ടി20 റാങ്കിങിൽ വമ്പൻ നേട്ടവുമായി ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 44 പന്തിൽ 76 റൺസ് നേടിയാണ് സൂര്യകുമാർ യാദവ് പുറത്തായത്. മത്സരത്തിലെ… Read More »ബാബർ അസമിൻ്റെ ഒന്നാം സ്ഥാനം അപകടത്തിൽ, റാങ്കിങിൽ വമ്പൻ നേട്ടവുമായി സൂര്യകുമാർ യാദവ്

കുതിപ്പ് തുടർന്ന് ബാബർ അസം, ടെസ്റ്റ് റാങ്കിങിൽ സ്റ്റീവ് സ്മിത്തിനെയും പിന്നിലാക്കി

ഐസിസി റാങ്കിങിൽ വീണ്ടും മുന്നേറ്റം നടത്തി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെയാണ് ടെസ്റ്റ് റാങ്കിങിൽ ബാബർ വീണ്ടും മുന്നേറ്റം നടത്തിയത്. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ ബാബർ… Read More »കുതിപ്പ് തുടർന്ന് ബാബർ അസം, ടെസ്റ്റ് റാങ്കിങിൽ സ്റ്റീവ് സ്മിത്തിനെയും പിന്നിലാക്കി

സെഞ്ചുറി നേടി ഒറ്റയ്ക്ക് പോരാടി ബാബർ അസം, ശ്രീലങ്കയ്ക്കെതിരെ പാകിസ്ഥാൻ 218 റൺസിന് പുറത്ത്

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ തകർപ്പൻ സെഞ്ചുറിയുമായി പാക് ക്യാപ്റ്റൻ ബാബർ അസം. മറ്റുള്ളവർ മികവ് പുലർത്താതെ പോയപ്പോൾ സെഞ്ചുറി നേടിയ ബാബറിൻ്റെ മികവിൽ ആദ്യ ഇന്നിങ്സിൽ 218 റൺസ് നേടി പാകിസ്ഥാൻ പുറത്തായി. പാകിസ്ഥാൻ ടോട്ടലിലെ പകുതിയിലധികം… Read More »സെഞ്ചുറി നേടി ഒറ്റയ്ക്ക് പോരാടി ബാബർ അസം, ശ്രീലങ്കയ്ക്കെതിരെ പാകിസ്ഥാൻ 218 റൺസിന് പുറത്ത്

ഈ സമയത്ത് എല്ലാ കളിക്കാർക്കും പിന്തുണ ആവശ്യമാണ്, കോഹ്ലിയെ പിന്തുണച്ചതിനെ കുറിച്ച് ബാബർ അസം

മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ പിന്തുണച്ച് കൊണ്ട് ക്രിക്കറ്റ് ലോകത്ത് കയ്യടി നേടിയിരിക്കുകയാണ് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ കോഹ്ലി പുറത്തായതിന് പുറകെയാണ് ഈ സമയവും കടന്നുപോകും, കരുത്തോടെ ഇരിക്കൂവെന്ന് കോഹ്ലിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം ട്വീറ്റ്… Read More »ഈ സമയത്ത് എല്ലാ കളിക്കാർക്കും പിന്തുണ ആവശ്യമാണ്, കോഹ്ലിയെ പിന്തുണച്ചതിനെ കുറിച്ച് ബാബർ അസം

ഒന്നാമനായി ആയിരത്തിലധികം ദിവസങ്ങൾ, വിരാട് കോഹ്ലിയെ പിന്നിലാക്കി ബാബർ

ഐസിസി ടി20 റാങ്കിങിൽ വിരാട് കോഹ്ലിയുടെ വമ്പൻ റെക്കോർഡ് തകർത്ത് പാക് ക്യാപ്റ്റൻ ബാബർ അസം. ഐസിസിയുടെ പുതിയ റാങ്കിങിലും ഒന്നാം സ്ഥാനം നിലനിർത്തിയതോടെയാണ് കിങ് കോഹ്ലിയുടെ വമ്പൻ റെക്കോർഡ് ബാബർ അസം തകർത്തത്. പുതിയ റാങ്കിങിലും ഒന്നാം സ്ഥാനം നിലനിത്തിയതോടെ… Read More »ഒന്നാമനായി ആയിരത്തിലധികം ദിവസങ്ങൾ, വിരാട് കോഹ്ലിയെ പിന്നിലാക്കി ബാബർ

കോഹ്ലിയും ബാബറും ബുംറയും ഷഹീനും ഒരു ടീമിൽ ! ആഫ്രോ – ഏഷ്യ കപ്പ് വീണ്ടും തിരിച്ചുവരുന്നു

വിരാട് കോഹ്ലിയും ബാബർ അസമും ഷഹീൻ അഫ്രീദിയും ജസ്പ്രീത് ബുംറയും ഒരേ ടീമിന് കളിക്കുന്ന കാഴ്ച്ച കാണുവാൻ സാധിക്കുമോ ? ഐ പി എല്ലിൽ പാക് താരങ്ങൾ ഇല്ലാത്തതിനാൽ അതിന് സാധിക്കില്ലെന്നായിരിക്കും പലരുടെയും മറുപടി. എന്നാൽ ഇന്ത്യൻ താരങ്ങളും പാക് താരങ്ങളും… Read More »കോഹ്ലിയും ബാബറും ബുംറയും ഷഹീനും ഒരു ടീമിൽ ! ആഫ്രോ – ഏഷ്യ കപ്പ് വീണ്ടും തിരിച്ചുവരുന്നു

അവൻ കോഹ്ലിയെ ഏറെക്കുറെ പിന്നിലാക്കി കഴിഞ്ഞു, ബാബർ അസമിനെ പ്രശംസിച്ച് മുൻ വെസ്റ്റിൻഡീസ് താരം

ഏകദിന ക്രിക്കറ്റിൽ ബാറ്റ്സ്മാനെന്ന നിലയിൽ ബാബർ അസം വിരാട് കോഹ്ലിയെ ഏറെകുറെ മറികടന്നുവെന്ന് വെസ്റ്റിൻഡീസ് ഇതിഹാസതാരം ഇയാൻ ബിഷപ്പ്. പ്രമുഖ പാക് ക്രിക്കറ്റ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ ഇയാൻ ബിഷപ്പ് പ്രശംസിച്ചത്. ” ബാബർ അസം… Read More »അവൻ കോഹ്ലിയെ ഏറെക്കുറെ പിന്നിലാക്കി കഴിഞ്ഞു, ബാബർ അസമിനെ പ്രശംസിച്ച് മുൻ വെസ്റ്റിൻഡീസ് താരം

നിയമം അറിയില്ലേ, വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് ധരിച്ചുകൊണ്ട് പന്ത് പിടിച്ച് ബാബർ അസം, 5 റൺസ് പെനാൽറ്റി വിധിച്ച് അമ്പയർ

പാകിസ്ഥാനും വെസ്റ്റിൻഡീസും തമ്മിലുള്ള രണ്ടാം ഏകദിനത്തിൽ വിചിത്രമായ കാഴ്ച്ചയ്ക്ക് സാക്ഷ്യം വഹിച്ച് ക്രിക്കറ്റ് ലോകം. മത്സരത്തിൽ വെസ്റ്റിൻഡീസ് ഇന്നിങ്സിനിടെ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് ധരിച്ചുകൊണ്ട് പന്ത് പിടിച്ചിതാണ് ഏവരെയും ഞെട്ടിച്ചത്. മത്സരത്തിലെ 28 ആം ഓവറിലാണ്… Read More »നിയമം അറിയില്ലേ, വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് ധരിച്ചുകൊണ്ട് പന്ത് പിടിച്ച് ബാബർ അസം, 5 റൺസ് പെനാൽറ്റി വിധിച്ച് അമ്പയർ

സെഞ്ചുറി നേടിയ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് അവാർഡ് സഹതാരത്തിന് നൽകി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം : വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പാക് ക്യാപ്റ്റൻ ബാബർ അസം പുറത്തെടുത്തത്. പാകിസ്ഥാൻ അഞ്ച് വിക്കറ്റിന് വിജയിച്ച മത്സരത്തിൽ സെഞ്ചുറി നേടിയ ബാബർ അസമിനെയാണ് സംഘാടകർ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തത്. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട്… Read More »സെഞ്ചുറി നേടിയ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് അവാർഡ് സഹതാരത്തിന് നൽകി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം : വീഡിയോ കാണാം

തുടർച്ചയായ മൂന്നാം സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയെ പിന്നിലാക്കി ബാബർ

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. വിരാട് കോഹ്ലിയെ പിന്നിലാക്കികൊണ്ടാണ് ഈ തകർപ്പൻ റെക്കോർഡ് ബാബർ അസം സ്വന്തം പേരിൽ കുറിച്ചത്. പാകിസ്ഥാൻ അഞ്ച് വിക്കറ്റിന് വിജയിച്ച മത്സരത്തിൽ… Read More »തുടർച്ചയായ മൂന്നാം സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയെ പിന്നിലാക്കി ബാബർ

അതെൻ്റെ സ്വപ്നമാണ്, മൂന്ന് ഫോർമാറ്റിലും ഒന്നാമനാവാൻ കഴിയുമെന്ന ദിനേശ് കാർത്തിക്കിൻ്റെ വാക്കുകളോട് പ്രതികരിച്ച് ബാബർ അസം

ഐസിസി റാങ്കിങിൽ മൂന്ന് ഫോർമാറ്റിലും ഒന്നാം നമ്പർ ബാറ്റ്സ്മാനാകുവാൻ ബാബർ അസമിന് സാധിക്കുമെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തികു അഭിപ്രായപെട്ടിരുന്നു. ഐസിസി റിവ്യൂവിൽ സംസാരിക്കവെയായിരുന്നു പാകിസ്ഥാൻ ക്യാപ്റ്റനെ ദിനേശ് കാർത്തിക് പ്രശംസിച്ചത്. ഇപ്പോൾ ദിനേശ് കാർത്തിക്കിൻ്റെ ഈ വാക്കുകളോട് പ്രതികരിച്ചിരിക്കുകയാണ്… Read More »അതെൻ്റെ സ്വപ്നമാണ്, മൂന്ന് ഫോർമാറ്റിലും ഒന്നാമനാവാൻ കഴിയുമെന്ന ദിനേശ് കാർത്തിക്കിൻ്റെ വാക്കുകളോട് പ്രതികരിച്ച് ബാബർ അസം

ബാബർ കോഹ്ലിയേക്കാൾ മികച്ച ബാറ്റ്സ്മാൻ, ഷഹീൻ ബുംറയേക്കാൾ മികച്ച ബൗളർ, വലിയ അവകാശവാദവുമായി മുൻ പാകിസ്ഥാൻ താരം

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം കോഹ്ലിയേക്കാൾ മികച്ച ബാറ്റ്സ്മാനാണെന്ന് മുൻ പാകിസ്ഥാൻ താരം ആഖിബ് ജാവേദ്. ഷഹീൻ അഫ്രീദിയും മൊഹമ്മദ് റിസ്വാനും ഇന്ത്യൻ താരങ്ങളായ ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നിവരേക്കാൾ മികച്ച കളിക്കാരാണെന്നും ജാവേദ് പറഞ്ഞു. ” ഇപ്പോൾ ബാബർ… Read More »ബാബർ കോഹ്ലിയേക്കാൾ മികച്ച ബാറ്റ്സ്മാൻ, ഷഹീൻ ബുംറയേക്കാൾ മികച്ച ബൗളർ, വലിയ അവകാശവാദവുമായി മുൻ പാകിസ്ഥാൻ താരം

പതിനാറാം സെഞ്ചുറിയുമായി ബാബർ അസം, ഓസ്ട്രേലിയയെ തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി പാകിസ്ഥാൻ

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ പാകിസ്ഥാന് 9 വിക്കറ്റിൻ്റെ വിജയം. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 211 റൺസിൻ്റെ വിജയലക്ഷ്യം 37.5 ഓവറിൽ ഒരു വിക്കറ്റ് നേട്ടത്തിൽ പാകിസ്ഥാൻ മറികടന്നു. മത്സരത്തിലെ വിജയത്തോടെ ഏകദിന പരമ്പര 2-1 ന് പാകിസ്ഥാൻ സ്വന്തമാക്കി.… Read More »പതിനാറാം സെഞ്ചുറിയുമായി ബാബർ അസം, ഓസ്ട്രേലിയയെ തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി പാകിസ്ഥാൻ

ഐ പി എൽ ലേലത്തിൽ ബാബർ അസമിന് 20 കോടി വരെ ലഭിക്കും, മുൻ പാക് താരം ഷൊഹൈബ് അക്തർ

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗായ ഐ പി എല്ലിൽ പാകിസ്ഥാൻ കളിക്കാർ കളിക്കുകയാണെങ്കിൽ ലേലത്തിൽ പാക് ക്യാപ്റ്റൻ ബാബർ അസമിന് 15-20 കോടി രൂപ വരെ ലഭിക്കുമെന്ന് മുൻ താരം ഷൊഹൈബ് അക്തർ. പ്രഥമ ഐ പി എൽ സീസണിൽ… Read More »ഐ പി എൽ ലേലത്തിൽ ബാബർ അസമിന് 20 കോടി വരെ ലഭിക്കും, മുൻ പാക് താരം ഷൊഹൈബ് അക്തർ

ഓസ്ട്രേലിയക്കെതിരായ തകർപ്പൻ പ്രകടനം, വമ്പൻ നേട്ടം കുറിച്ച് ബാബർ, പിന്നിലാക്കിയത് കോഹ്ലി, ഡോൺ ബ്രാഡ്മാൻ അടക്കമുള്ളവരെ

തകർപ്പൻ പ്രകടനമാണ് കറാച്ചിയിൽ നടന്ന ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ പാക് ക്യാപ്റ്റൻ ബാബർ അസം കാഴ്ച്ചവെച്ചത്. രണ്ടാം ഇന്നിങ്സിൽ 196 റൺസ് നേടിയ ബാബർ അസമിൻ്റെ മികവിലാണ് മത്സരത്തിൽ പാകിസ്ഥാൻ പരാജയം ഒഴിവാക്കി സമനില നേടിയത്. നാല് റൺസ് അകലെ ഡബിൾ… Read More »ഓസ്ട്രേലിയക്കെതിരായ തകർപ്പൻ പ്രകടനം, വമ്പൻ നേട്ടം കുറിച്ച് ബാബർ, പിന്നിലാക്കിയത് കോഹ്ലി, ഡോൺ ബ്രാഡ്മാൻ അടക്കമുള്ളവരെ

ഐസിസി ടി20 റാങ്കിങ്, ഡേവിഡ് മലാനെ പിന്നിലാക്കി ബാബർ അസം ഒന്നാം സ്ഥാനത്ത്

ഐസിസി ടി20 ലോകകപ്പിലെ തകർപ്പൻ പ്രകടനങ്ങൾക്ക് പുറകെ ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഇംഗ്ലണ്ട് ബാറ്റർ ഡേവിഡ് മലാനെ പിന്നിലാക്കിയാണ് ബാബർ അസം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഐസിസി ഏകദിന ബാറ്റിങ് റാങ്കിലും ഒന്നാം… Read More »ഐസിസി ടി20 റാങ്കിങ്, ഡേവിഡ് മലാനെ പിന്നിലാക്കി ബാബർ അസം ഒന്നാം സ്ഥാനത്ത്

കോഹ്ലി നേടുന്ന റെക്കോർഡെല്ലാം അവൻ തകർത്തുകൊണ്ടിരിക്കുന്നു, ബാബർ അസമിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. വിരാട് കോഹ്ലി നേടുന്ന ഏതൊരു റെക്കോർഡും ബാബർ അസം തകർത്തുകൊണ്ടിരിക്കുകയാണെന്നും ആകാശ് ചോപ്ര പറഞ്ഞു. ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെയും അഫ്‌ഗാനിസ്ഥാനെതിരെയും ഫിഫ്റ്റി നേടിയ ബാബർ അസം… Read More »കോഹ്ലി നേടുന്ന റെക്കോർഡെല്ലാം അവൻ തകർത്തുകൊണ്ടിരിക്കുന്നു, ബാബർ അസമിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം

അവരുടെ ബാറ്റിങിൽ വ്യത്യാസങ്ങളില്ല, നെറ്റ്സിൽ ബാബറിനെതിരെ ബൗൾ ചെയ്യുന്നത് പോലെയാണ് കോഹ്ലിയ്ക്കെതിരെയും പന്തെറിഞ്ഞത്, ഷഹീൻ ഷാ അഫ്രീദി

ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെയും പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന്റെയും ബാറ്റിങ് സമാനമാണെന്ന് പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി. ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു ഷഹീൻ അഫ്രീദി കാഴ്ച്ചവെച്ചത്. നാലോവറിൽ 31 റൺസ് വഴങ്ങിയ താരം രോഹിത് ശർമ്മ, കെ എൽ… Read More »അവരുടെ ബാറ്റിങിൽ വ്യത്യാസങ്ങളില്ല, നെറ്റ്സിൽ ബാബറിനെതിരെ ബൗൾ ചെയ്യുന്നത് പോലെയാണ് കോഹ്ലിയ്ക്കെതിരെയും പന്തെറിഞ്ഞത്, ഷഹീൻ ഷാ അഫ്രീദി

വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്യുന്നതിൽ അഭിമാനം ; പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായി തന്നെ താരതമ്യം ചെയ്യുന്നതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. വ്യക്തിപരമായി താരതമ്യം ചെയ്യുന്നതിൽ താല്പര്യമില്ലയെന്നും എന്നാൽ കോഹ്ലിയെ പോലെ വമ്പൻ താരങ്ങളുമായി താരതമ്യം ചെയ്യപെടുമ്പോൾ അഭിമാനമുണ്ടെന്നും ബാബർ അസം പറഞ്ഞു. കോഹ്ലിയെ പോലെ… Read More »വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്യുന്നതിൽ അഭിമാനം ; പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

അന്ന് വിരാട് കോഹ്ലി നൽകിയ നിർദ്ദേശം ഒരുപാട് സഹായിച്ചു ; ബാബർ അസം

ഒരിക്കൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നൽകിയ നിർദ്ദേശം മികച്ച ക്രിക്കറ്ററാകാൻ തന്നെ ഒരുപാട് സഹായിച്ചുവെന്ന് പാകിസ്ഥാൻ ക്യാപ്റ്റനും പുതിയ ഒന്നാം നമ്പർ ഏകദിന ബാറ്റ്‌സ്മാനും കൂടിയായ ബാബർ അസം. ഐസിസി ഏകദിന റാങ്കിങിൽ കോഹ്ലിയെ പിന്നിലാക്കിയ ശേഷം പാകിസ്ഥാൻ ക്രിക്കറ്റ്… Read More »അന്ന് വിരാട് കോഹ്ലി നൽകിയ നിർദ്ദേശം ഒരുപാട് സഹായിച്ചു ; ബാബർ അസം

കോഹ്ലിവാഴ്ച്ച അവസാനിച്ചു, ഐസിസി ഏകദിന റാങ്കിങിൽ ഇന്ത്യൻ ക്യാപ്റ്റനെ പിന്നിലാക്കി ബാബർ അസം

ഐസിസി ഏകദിന റാങ്കിങിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെയാണ് ബാബർ അസം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 2017 മുതൽ നീണ്ട 1258 ദിവസം… Read More »കോഹ്ലിവാഴ്ച്ച അവസാനിച്ചു, ഐസിസി ഏകദിന റാങ്കിങിൽ ഇന്ത്യൻ ക്യാപ്റ്റനെ പിന്നിലാക്കി ബാബർ അസം

സൂപ്പർ ഫാസ്റ്റ് മലാൻ, പിന്നിലാക്കിയത് വിരാട് കോഹ്ലിയെയും ബാബർ അസമിനെയും

ഇന്ത്യയ്ക്കെതിരായ അഞ്ചാം ടി20യിൽ പരാജയപെട്ട് പരമ്പര കൈവിട്ടുവെങ്കിലും മികച്ച പ്രകടനമായിരുന്നു പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ഡേവിഡ് മലാൻ കാഴ്ച്ചവെച്ചത്. മത്സരത്തിലെ പ്രകടനത്തോടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും ബാബർ അസമിനെയും മലാൻ പിന്നിലാക്കുകയും ചെയ്തു. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ… Read More »സൂപ്പർ ഫാസ്റ്റ് മലാൻ, പിന്നിലാക്കിയത് വിരാട് കോഹ്ലിയെയും ബാബർ അസമിനെയും

നിങ്ങൾ പ്രഖ്യാപിച്ചത് ഐ പി എൽ ടീമിനെ, ഐസിസിയ്ക്കെതിരെ ആഞ്ഞടിച്ച് ഷൊഹൈബ് അക്തർ

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ച പതിറ്റാണ്ടിലെ ടി20 ടീമിൽ പാകിസ്ഥാൻ താരങ്ങളെ ഉൾപെടുത്താതിരുന്ന തീരുമാനത്തിനെതിരെ മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. ഐസിസി ക്രിക്കറ്റ് അവാർഡിന്റെ ഭാഗമായാണ് ഈ പതിറ്റാണ്ടിലെ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരങ്ങളെ ഉൾപെടുത്തി പതിറ്റാണ്ടിലെ ഏകദിന,… Read More »നിങ്ങൾ പ്രഖ്യാപിച്ചത് ഐ പി എൽ ടീമിനെ, ഐസിസിയ്ക്കെതിരെ ആഞ്ഞടിച്ച് ഷൊഹൈബ് അക്തർ

വിരാട് കോഹ്ലിയേക്കാൾ പുറത്താക്കാൻ ബുദ്ധിമുട്ട് ബാബർ അസമിനെ, മൊഹമ്മദ് ആമിർ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്കെതിരെ പന്തെറിയുന്നതിനെക്കാൾ ബുദ്ധിമുട്ട് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെതിരെ പന്തെറിയാനാണെന്ന് പാക് ഫാസ്റ്റ് ബൗളർ മൊഹമ്മദ് ആമിർ. ക്രിക്കറ്റ് പാകിസ്ഥാൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇരുവർക്കുമെതിരെ ബൗൾ ചെയ്ത അനുഭവം ആമിർ പങ്കുവെച്ചത്. ചാമ്പ്യൻസ്… Read More »വിരാട് കോഹ്ലിയേക്കാൾ പുറത്താക്കാൻ ബുദ്ധിമുട്ട് ബാബർ അസമിനെ, മൊഹമ്മദ് ആമിർ

ഐസിസി ടി20 റാങ്കിങ്, ബാബർ അസമിനെ പിന്നിലാക്കി ഡേവിഡ് മലാൻ ഒന്നാമത്

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ പിന്നിലാക്കി ഐസിസി ടി20 ബാറ്റിങ് റാങ്കിങിൽ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ഡേവിഡ് മലാൻ ഒന്നാമതെത്തി. പാകിസ്ഥാനെതിരായ പരമ്പരയ്ക്ക് പുറമെ ഓസ്‌ട്രേലിയക്കെതിരെ നടന്ന ടി20 പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും… Read More »ഐസിസി ടി20 റാങ്കിങ്, ബാബർ അസമിനെ പിന്നിലാക്കി ഡേവിഡ് മലാൻ ഒന്നാമത്