Skip to content

Babar Azam

ഇനിയാണ് അവൻ്റെ കഴിവ് കാണാൻ പോകുന്നത് !! ബാബറിനെ കുറിച്ച് ഗൗതം ഗംഭീർ

പാകിസ്ഥാൻ താരം ബാബർ അസമിൻ്റെ കഴിവ് ഇനിയാണ് ലോകം കാണാൻ പോകുന്നതെന്ന് ഗൗതം ഗംഭീർ. ഐസിസി ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിന് പുറകെ മൂന്ന് ഫോർമാറ്റിൽ നിന്നും പാകിസ്ഥാൻ്റെ ക്യാപ്റ്റൻ സ്ഥാനം ബാബർ അസം ഒഴിഞ്ഞിരുന്നു. ക്യാപ്റ്റൻ സ്ഥാനമെന്ന സമ്മർദ്ദം ഒഴിഞ്ഞതിനാൽ… Read More »ഇനിയാണ് അവൻ്റെ കഴിവ് കാണാൻ പോകുന്നത് !! ബാബറിനെ കുറിച്ച് ഗൗതം ഗംഭീർ

അവൻ കരച്ചിലിൻ്റെ വക്കോളം എത്തിയിരുന്നു !! പാകിസ്ഥാനെതിരായ വിജയത്തെ കുറിച്ച് ഗുർബാസ്

ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ തോൽവിയ്ക്ക് പുറകെ പാക് ക്യാപ്റ്റൻ ബാബർ അസം കരച്ചിലിൻ്റെ വക്കോളം എത്തിയിരുന്നുവെന്ന് അഫ്ഗാൻ വിക്കറ്റ് കീപ്പർ റഹ്മനുള്ള ഗുർബാസ്. മത്സരശേഷം തൻ്റെ ബാറ്റ് ബാബർ അസം ഗുർബാസിന് ഗിഫ്റ്റായി നൽകിയിരുന്നു. ആ വേളയിലും ബാബർ അസം… Read More »അവൻ കരച്ചിലിൻ്റെ വക്കോളം എത്തിയിരുന്നു !! പാകിസ്ഥാനെതിരായ വിജയത്തെ കുറിച്ച് ഗുർബാസ്

ഇനി ഇവർ നയിക്കും !! പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പാകിസ്ഥാൻ

ബാബർ അസം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് പുറകെ പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പാകിസ്ഥാൻ. ലോകകപ്പിലെ ദയനീയ പ്രകടനത്തെ തുടർന്നാണ് ബാബർ മൂന്ന് ഫോർമാറ്റിൽ നിന്നും ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. ലോകകപ്പിൽ 9 മത്സരങ്ങളിൽ നാല് മത്സരങ്ങളിൽ മാത്രമാണ് പാകിസ്ഥാന് വിജയിക്കാൻ… Read More »ഇനി ഇവർ നയിക്കും !! പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പാകിസ്ഥാൻ

ലോകകപ്പിലെ പുറത്താകൽ ! ഞെട്ടിപ്പിക്കുന്ന തീരുമാനവുമായി ബാബർ അസം

ഐസിസി ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പുറകെ പാകിസ്ഥാൻ ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ബാബർ അസം. മോശം പ്രകടനത്തിന് ശേഷം വലിയ സമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് ബാബർ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരിക്കുന്നത്. ഏകദിനത്തിൽ നിന്നും മാത്രമല്ല മൂന്ന് ഫോർമാറ്റിലെയും ക്യാപ്റ്റൻ… Read More »ലോകകപ്പിലെ പുറത്താകൽ ! ഞെട്ടിപ്പിക്കുന്ന തീരുമാനവുമായി ബാബർ അസം

ഐസിസി ഏകദിന ലോകകപ്പിൽ നിന്നും പാകിസ്ഥാൻ പുറത്ത്

ഐസിസി ഏകദിന ലോകകപ്പിൽ നിന്നും പാകിസ്ഥാൻ സെമിഫൈനൽ കാണാതെ പുറത്ത്. നിർണായക മത്സരത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തതോടെയാണ് പാകിസ്ഥാൻ പുറത്തായത്. രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 50 ൽ താഴെ… Read More »ഐസിസി ഏകദിന ലോകകപ്പിൽ നിന്നും പാകിസ്ഥാൻ പുറത്ത്

അവൻ ക്രീസിൽ ഉണ്ടെങ്കിൽ എന്തും സാധ്യതമാണ് : ബാബർ അസം

ഐസിസി ഏകദിന ലോകകപ്പിൽ സെമിഫൈനൽ പ്രതീക്ഷകൾ കൈവിടാതെ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 287 റൺസിന് വിജയിച്ചാൽ മാത്രമെ പാകിസ്ഥാന് സെമിഫൈനൽ പ്രവേശനം സാധ്യമാകൂ. പക്ഷേ പ്രതീക്ഷകൾ കൈവിടാൻ ഒരുക്കമല്ലെന്ന് മത്സരത്തിന് മുൻപായി തുറന്നുപറഞ്ഞിരിക്കുകയാണ് ബാബർ അസം. കഴിഞ്ഞ… Read More »അവൻ ക്രീസിൽ ഉണ്ടെങ്കിൽ എന്തും സാധ്യതമാണ് : ബാബർ അസം

ഇതെന്താ ജയിലോ ! മോശം പ്രകടനത്തിൽ സുരക്ഷയെ പഴിച്ച് പാക് ടീം ഡയറക്ടർ മിക്കി ആർതർ

ഏകദിന ലോകകപ്പിലെ തങ്ങളുടെ മോശം പ്രകടനത്തിലെ മോശം പ്രകടനത്തിൽ ഇന്ത്യയിലെ സുരക്ഷയെ കുറ്റപെടുത്തി പാക് ടീം ഡയറക്ടർ മിക്കി ആർതർ. ഇനി ഏതാനും മത്സരങ്ങൾ മാത്രം ശേഷിക്കെയാണ് ഈ വിമർശനവുമായി മിക്കി ആർതർ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിൽ തങ്ങൾക്ക് കനത്ത സുരക്ഷയാണ് ഉള്ളതെന്നും… Read More »ഇതെന്താ ജയിലോ ! മോശം പ്രകടനത്തിൽ സുരക്ഷയെ പഴിച്ച് പാക് ടീം ഡയറക്ടർ മിക്കി ആർതർ

കോഹ്ലിയെ കണ്ടുപഠിക്കൂ ! ബാബറിനെതിരെ വിമർശനവുമായി ഷാഹിദ് അഫ്രീദി

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെതിരെ വിമർശനവുമായി മുൻ താരം ഷാഹിദ് അഫ്രീദി രംഗത്ത്. വെറുതെ റൺസ് അടിച്ചുകൂട്ടുന്നതിൽ യാതൊരു കാര്യവും ഇല്ലെന്നും ഇന്ത്യൻ താരങ്ങളായ കോഹ്ലി അടക്കമുളളവർക്കുള്ള ആ കഴിവ് ബാബർ അസമിന് ഇല്ലെന്നും ഷാഹിദ് അഫ്രീദി പറഞ്ഞു. ഈ ലോകകപ്പിൽ… Read More »കോഹ്ലിയെ കണ്ടുപഠിക്കൂ ! ബാബറിനെതിരെ വിമർശനവുമായി ഷാഹിദ് അഫ്രീദി

ഇവിടെ അവരാരും കളിച്ചിട്ടില്ല ! തുടർതോൽവികളിൽ ന്യായവുമായി പാകിസ്ഥാൻ ഹെഡ് കോച്ച്

ഐസിസി ഏകദിന ലോകകപ്പിൽ ദയനീയ പ്രകടനമാണ് പാകിസ്ഥാൻ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ടൂർണമെൻ്റിൽ ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച പാകിസ്ഥാൻ പിന്നീടുള്ള നാല് മത്സരങ്ങളിലും പരാജയപെട്ടിരുന്നു. ഇപ്പോഴിതാ ടീമിൻ്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണം വിശദീകരിച്ചിരിക്കുകയാണ് ഹെഡ് കോച്ച് ഗ്രാൻഡ് ബ്രാഡ്ബേൺ. ബംഗ്ളാദേശാണ് അടുത്ത… Read More »ഇവിടെ അവരാരും കളിച്ചിട്ടില്ല ! തുടർതോൽവികളിൽ ന്യായവുമായി പാകിസ്ഥാൻ ഹെഡ് കോച്ച്

അവൻ അത്ര വലിയ ബാറ്റ്സ്മാനൊന്നുമല്ല ! ബാബർ അസമിനെതിരെ വിമർശനവുമായി മുൻ താരം

ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ മോശം പ്രകടനം തുടരുന്നതിനിടെ പാക് ക്യാപ്റ്റനെതിരെ വിമർശനവുമായി മുൻ താരം മൊഹമ്മദ് ഹഫീസ്. പാക് ആരാധകർ വാഴ്ത്തുന്നത് പോലെ ബാബർ അസം അത്ര മികച്ച കളിക്കാരൻ ഒന്നുമല്ലയെന്നും ബാബറിൽ അത്ഭുതമൊന്നും പ്രതീക്ഷിക്കരുതെന്നും മൊഹമ്മദ് ഹഫീസ് പറഞ്ഞു. ലോകകപ്പിൽ… Read More »അവൻ അത്ര വലിയ ബാറ്റ്സ്മാനൊന്നുമല്ല ! ബാബർ അസമിനെതിരെ വിമർശനവുമായി മുൻ താരം

എങ്ങോട്ടാ എറിയുന്നേ !! തോൽവിയ്ക്ക് പുറകെ ബൗളറെ ചീത്ത വിളിച്ച് ബാബർ അസം : വീഡിയോ

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് പാകിസ്ഥാൻ. തോൽവികൾക്ക് പുറകെ വലിയ വിമർശനമാണ് ബാബർ അസം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടെ സൗത്താഫ്രിക്കയ്ക്കെതിരായ തോൽവിയ്ക്ക് ശേഷം ബൗളറെ ബാബർ ചീത്തവിളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുകയാണ്. മത്സരത്തിൽ മികച്ച പോരാട്ടവീര്യം കാഴ്ച്ചവെച്ചുവെങ്കിലും… Read More »എങ്ങോട്ടാ എറിയുന്നേ !! തോൽവിയ്ക്ക് പുറകെ ബൗളറെ ചീത്ത വിളിച്ച് ബാബർ അസം : വീഡിയോ

അതിലൊന്നും കാര്യമില്ല ! ബാബർ അസമിൻ്റെ കാര്യത്തിൽ മലക്കം മറിഞ്ഞ് ഗൗതം ഗംഭീർ

ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങിയതിന് പുറകെ ബാബർ അസമിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ മികച്ച പോരാട്ടം കാഴ്ച്ചവെച്ചുവെങ്കിൽ കൂടിയും പാകിസ്ഥാന് വിജയം നേടാൻ സാധിച്ചില്ല. നേരത്തെ താൻ ഏറ്റവും കൂടുതൽ… Read More »അതിലൊന്നും കാര്യമില്ല ! ബാബർ അസമിൻ്റെ കാര്യത്തിൽ മലക്കം മറിഞ്ഞ് ഗൗതം ഗംഭീർ

പാകിസ്ഥാനിലേക്ക് ജാവോ ! പാകിസ്ഥാൻ്റെ സെമിഫൈനൽ മോഹങ്ങൾ അവസാനിച്ചു

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് പാകിസ്ഥാൻ. സൗത്താഫ്രിക്കയ്ക്കെതിരെ മികച്ച പോരാട്ടം കാഴ്ച്ചവെച്ചുവെങ്കിൽ കൂടിയും വിജയം നേടുവാൻ പാകിസ്താന് സാധിച്ചില്ല. ഒരു വിക്കറ്റിൻ്റെ ആവേശവിജയം സൗത്താഫ്രിക്ക കുറിക്കുകയും ചെയ്തു. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 271 റൺസിൻ്റെ വിജയലക്ഷ്യം 47.2… Read More »പാകിസ്ഥാനിലേക്ക് ജാവോ ! പാകിസ്ഥാൻ്റെ സെമിഫൈനൽ മോഹങ്ങൾ അവസാനിച്ചു

തുടർതോൽവികൾ ! ബാബർ അസമിൻ്റെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചേക്കും

ഏഷ്യ കപ്പിന് പുറകെ ഏകദിന ലോകകപ്പിലും മോശം പ്രകടനം തുടരുകയാണ് പാകിസ്ഥാൻ. ആദ്യ രണ്ട് മത്സരം വിജയിച്ച പാകിസ്ഥാൻ പിന്നീടുള്ള മൂന്ന് മത്സരങ്ങളും പരാജയപെട്ടിരുന്നു. ഇതിന് പുറകെ ബാബർ അസമിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിവാക്കാൻ തീരുമാനം എടുത്തിരിക്കുകയാണ് പാകിസ്ഥാൻ. പാകിസ്ഥാൻ ക്രിക്കറ്റ്… Read More »തുടർതോൽവികൾ ! ബാബർ അസമിൻ്റെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചേക്കും

അത് ക്യാപ്റ്റൻ്റെ ജോലിയാണ് ! ബാബർ അസമിനെതിരെ ആഞ്ഞടിച്ച് ഷാഹിദ് അഫ്രീദി

ഐസിസി ഏകദിന ലോകകപ്പില് അഫ്ഗാനിസ്ഥാനെതിരായ തോൽവിയ്ക്ക് പുറകെ പാക് ക്യാപ്റ്റൻ ബാബർ അസമിനെതിരെ അതിരൂക്ഷ വിമർശനവുമായി മുൻ പാക് താരം ഷാഹിദ് അഫ്രീദി. ഈ ലോകകപ്പിലെ തുടർച്ചയായ മൂന്നാം തോൽവിയാണ് അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. ഏകദിനത്തിൽ അഫ്ഗാനിസ്ഥാനെതിരായ പാകിസ്താൻ്റെ ആദ്യ തോൽവി… Read More »അത് ക്യാപ്റ്റൻ്റെ ജോലിയാണ് ! ബാബർ അസമിനെതിരെ ആഞ്ഞടിച്ച് ഷാഹിദ് അഫ്രീദി

ഈ തോൽവി പ്രതീക്ഷിച്ചതാണ് ! പാകിസ്ഥാൻ്റെ പരാജയത്തെ കുറിച്ച് വീരേന്ദർ സെവാഗ്

ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥൻ പാകിസ്ഥാനെ പരാജയപെടുത്തിയതിൽ അത്ഭുതമില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ചെന്നൈയിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിൻ്റെ വമ്പൻ വിജയമാണ് അഫ്ഗാൻ കുറിച്ചത്. കാര്യമായ വെല്ലുവിളി അഫ്ഗാന് മുൻപിൽ വെയ്ക്കാൻ പോലും പാകിസ്ഥാന് സാധിച്ചില്ല. 74… Read More »ഈ തോൽവി പ്രതീക്ഷിച്ചതാണ് ! പാകിസ്ഥാൻ്റെ പരാജയത്തെ കുറിച്ച് വീരേന്ദർ സെവാഗ്

അങ്ങനെ കളിച്ചാൽ എങ്ങനെ ജയിക്കാനാണ്! ബാബർ അസമിനെ വിമർശിച്ച് ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യ യ്ക്കെതിരെ ഏകപക്ഷീയ തോൽവി ഏറ്റുവാങ്ങിയതിന് പുറകെ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ലോകകപ്പിന് മുൻപ് താൻ ഏറ്റവും അധികം കാത്തിരിക്കുന്നത് ബാബറിൻ്റെ പ്രകടനത്തിനായാണെന്ന് ഗംഭീർ പറഞ്ഞിരുന്നു. എന്നാൽ… Read More »അങ്ങനെ കളിച്ചാൽ എങ്ങനെ ജയിക്കാനാണ്! ബാബർ അസമിനെ വിമർശിച്ച് ഗൗതം ഗംഭീർ

അതിനുള്ള സമയം ഇതല്ല !! ബാബറിനെതിരെ ആഞ്ഞടിച്ച് വസീം അക്രം

ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ തോൽവിയ്ക്ക് പുറകെ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെതിരെ ആഞ്ഞടിച്ച് മുൻ താരം വസീം അക്രം. തോൽവിയല്ല മത്സരശേഷം താരം കാണിച്ച പ്രവൃത്തിയാണ് വസീം അക്രമിനെ ചൊടിപ്പിച്ചത്. മത്സരത്തിൽ 7 വിക്കറ്റിൻ്റെ ഏകപക്ഷീയ തോൽവിയാണ് പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. പാകിസ്ഥാൻ… Read More »അതിനുള്ള സമയം ഇതല്ല !! ബാബറിനെതിരെ ആഞ്ഞടിച്ച് വസീം അക്രം

പിന്തുണയ്ക്ക് നന്ദി !! ഹൈദരാബാദിനോട് നന്ദി പറഞ്ഞ് ബാബർ അസം

ഐസിസി ഏകദിന ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയം കുറിച്ചിരിക്കുകയാണ് പാകിസ്ഥാൻ. ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെ പരാജയപെടുത്തിയ പാകിസ്ഥാൻ ശ്രീലങ്കയെ റെക്കോർഡ് റൺ ചേസിനൊടുവിലാണ് പരാജയപെടുത്തിയത്. വലിയ പിന്തുണയാണ് രണ്ട് മത്സരങ്ങളിലും പാകിസ്ഥാൻ ടീമിന് കാണികളിൽ നിന്നും ലഭിച്ചത്. തങ്ങൾക്ക് നൽകിയ… Read More »പിന്തുണയ്ക്ക് നന്ദി !! ഹൈദരാബാദിനോട് നന്ദി പറഞ്ഞ് ബാബർ അസം

ഇന്ത്യൻ മണ്ണിൽ കഷ്ടപെട്ട് ബാബർ ! വീണ്ടും കുറഞ്ഞ സ്കോറിൽ പുറത്ത്

ഏകദിന ക്രിക്കറ്റിലെ തൻ്റെ മോശം പ്രകടനം തുടർന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഏഷ്യ കപ്പിലെ തൻ്റെ മോശം ഫോം ലോകകപ്പിലും തുടരുകയാണ് പാകിസ്ഥാൻ ക്യാപ്റ്റൻ. നെതർലൻഡ്സിനെതിരെ തിളങ്ങാൻ സാധിക്കാതിരുന്ന താരം ഇപ്പോഴിതാ ശ്രീലങ്കയ്ക്കെതിരെയും കുറഞ്ഞ സ്കോറിൽ പുറത്തായിരിക്കുകയാണ്. 345 റൺസിൻ്റെ… Read More »ഇന്ത്യൻ മണ്ണിൽ കഷ്ടപെട്ട് ബാബർ ! വീണ്ടും കുറഞ്ഞ സ്കോറിൽ പുറത്ത്

ഇന്ത്യയുടെ തീരുമാനം രക്ഷയായി ! ലോകകപ്പ് വരെ ബാബർ ഒന്നാം സ്ഥാനത്ത് തുടരും

ഐസിസി ഏകദിന റാങ്കിങിൽ ബാബർ അസമിനെ വിറപ്പിച്ച് ശുഭ്മാൻ ഗിൽ. ദീർഘനാൾ എതിരാളികൾ ഇല്ലാതെ ഒന്നാം സ്ഥാനത്ത് തുടർന്ന പാകിസ്ഥാൻ ക്യാപ്റ്റന് ഇനി കാര്യങ്ങൾ എളുപ്പമാവില്ല. പക്ഷേ ഇന്ത്യയുടെ തീരുമാനം ലോകകപ്പ് വരെ ഒന്നാം സ്ഥാനത്ത് തുടരാൻ ബാബർ അസമിനെ സഹായിക്കും.… Read More »ഇന്ത്യയുടെ തീരുമാനം രക്ഷയായി ! ലോകകപ്പ് വരെ ബാബർ ഒന്നാം സ്ഥാനത്ത് തുടരും

ഇന്ത്യയ്ക്കാരിൽ ഞാനത് പ്രതീക്ഷിക്കുന്നു : പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

ആശങ്കൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ഐസിസി ഏകദിന ലോകകപ്പിനായി ഇന്ത്യയിലേക്ക് തിരിച്ചിരിക്കുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം. ദുബായ് വഴി നാളെ പാകിസ്ഥാൻ ടീം ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് പുറപ്പെടും മുൻപ് ഇന്ത്യൻ ആരാധകരോട് അഭ്യർഥന നടത്തിയിരിക്കുകയാണ് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഏറെ വൈകിയാണ്… Read More »ഇന്ത്യയ്ക്കാരിൽ ഞാനത് പ്രതീക്ഷിക്കുന്നു : പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

ഈ ലോകകപ്പിൽ തിളങ്ങാൻ പോകുന്നത് അവനാണ് : ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ടീമുകൾക്കൊപ്പം മുൻനിര താരങ്ങൾ തമ്മിലുളള പോരാട്ടം കൂടെ കാണാനുള്ള ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകരുള്ളത്. വിരാട് കോഹ്ലി, രോഹിത് ശർമ്മ, വാർണർ, സ്റ്റീവ് സ്മിത്ത്, ബെൻ സ്റ്റോക്സ്, കെയ്ൻ വില്യംസൺ, ജോ… Read More »ഈ ലോകകപ്പിൽ തിളങ്ങാൻ പോകുന്നത് അവനാണ് : ഗൗതം ഗംഭീർ

ശ്രീലങ്കയ്ക്കെതിരായ തോൽവി ! ആരോടും പറയാതെ സ്ഥലം കാലിയാക്കി ബാബർ അസം

ഏഷ്യ കപ്പിൽ നിന്നും പുറത്തായതിന് പുറകെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ വിവാദം കത്തുന്നു. നിർണായക പോരാട്ടത്തിൽ ശ്രീലങ്കയോട് പരാജയപെട്ടതോടെയാണ് ഫൈനൽ കാണാതെ പാകിസ്ഥാൻ പുറത്തായത്. പുറത്തുനിന്നുള്ള വിമർശനങ്ങൾക്കൊപ്പം താരങ്ങൾ തമ്മിലും തർക്കങ്ങൾ ഉണ്ടായതായാണ് പുറത്തുവരുന്ന വിവരം. പാകിസ്ഥാൻ മാധ്യമങ്ങളാണ് ഇക്കാര്യങ്ങൾ എല്ലാം… Read More »ശ്രീലങ്കയ്ക്കെതിരായ തോൽവി ! ആരോടും പറയാതെ സ്ഥലം കാലിയാക്കി ബാബർ അസം

ഏഷ്യ കപ്പിൽ നിന്നും പുറത്തായതോടെ പാക് ടീമിൽ പൊട്ടിതെറി ! താരങ്ങൾ തമ്മിൽ വാക്കേറ്റം

ഏഷ്യ കപ്പിൽ ശ്രീലങ്കയോട് തോറ്റ് പുറത്തായതിന് പുറകെ ആടിയുലഞ്ഞ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം. തോൽവിയ്ക്ക് പുറകെ ഷഹീൻ അഫ്രീദിയെ ക്യാപ്റ്റൻ ആക്കണമെന്ന ആവശ്യം ആരാധകരിൽ നിന്നും ഉയർന്നിരുന്നു. ഇതിന് കൂടാതെ തോൽവിയ്ക്ക് ശേഷം ക്യാപ്റ്റൻ ബാബർ അസമും ഷഹീൻ അഫ്രീദിയും തർക്കം… Read More »ഏഷ്യ കപ്പിൽ നിന്നും പുറത്തായതോടെ പാക് ടീമിൽ പൊട്ടിതെറി ! താരങ്ങൾ തമ്മിൽ വാക്കേറ്റം

കോഹ്ലി – ബാബർ താരതമ്യം വെറുതെയോ !! മുൻപിലുള്ളത് ആ താരമെന്ന് മാത്യൂ ഹെയ്ഡൻ

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് വിരാട് കോഹ്ലി. മറ്റുള്ളവർക്ക് എത്തിപിടിക്കാൻ പോലും അസാധ്യമായ റെക്കോർഡുകൾ ഇതിനോടകം കിങ് കോഹ്ലി നേടിയിട്ടുണ്ട്. എന്നാൽ കോഹ്ലിയുടെ റെക്കോർഡുകൾക്ക് വെല്ലുവിളി ഉയർത്തുന്ന പ്രകടനമാണ് പാക് ക്യാപ്റ്റൻ ബാബർ അസമും കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ… Read More »കോഹ്ലി – ബാബർ താരതമ്യം വെറുതെയോ !! മുൻപിലുള്ളത് ആ താരമെന്ന് മാത്യൂ ഹെയ്ഡൻ

മികവ് നേപ്പാളിനെതിരെ മാത്രം !! ശ്രീലങ്കയ്ക്കെതിരെയും തിളങ്ങാതെ ബാബർ അസം

ഏഷ്യ കപ്പിൽ വീണ്ടും പാക് ആരാധകർക്ക് നിരാശ സമ്മാനിച്ച് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഇന്ത്യയ്ക്കെതിരെ തിളങ്ങാതിരുന്ന താരം ഇപ്പോഴിതാ ശ്രീലങ്കയ്ക്കെതിരായ നിർണായക പോരാട്ടത്തിലും മികവ് പുലർത്താതെ പുറത്തായിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ഗംഭീര പ്രകടനം കാഴ്ച്ചവെച്ച വെല്ലാലഗെയാണ് നിർണായക മത്സരത്തിൽ… Read More »മികവ് നേപ്പാളിനെതിരെ മാത്രം !! ശ്രീലങ്കയ്ക്കെതിരെയും തിളങ്ങാതെ ബാബർ അസം

തോൽവിയ്ക്കിടെ ആശ്വാസം ! ഐസിസി അവാർഡ് കരസ്ഥമാക്കി പാക് ക്യാപ്റ്റൻ ബാബർ അസം

പെട്ടെന്നൊന്നും മറക്കാനാകാത്ത തോൽവിയാണ് ഇന്ത്യയ്ക്കെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ പാകിസ്ഥാൻ്റെ ഏറ്റവും വലിയ രണ്ടാമത്തെ തോൽവിയാണ് ഇന്നലെ ഇന്ത്യ ബാബറിനും കൂട്ടർക്കും സമ്മാനിച്ചത്. തോൽവിയുടെ നിരാശയ്ക്കിടയിൽ ക്യാപ്റ്റൻ ബാബറിന് ആശ്വാസമായിരിക്കും ഐസിസിയുടെ അവാർഡ്.… Read More »തോൽവിയ്ക്കിടെ ആശ്വാസം ! ഐസിസി അവാർഡ് കരസ്ഥമാക്കി പാക് ക്യാപ്റ്റൻ ബാബർ അസം

അമ്പമ്പോ എന്തൊരു ബോൾ !! ആദ്യ ഓവറിൽ തന്നെ ബാബർ അസമിനെ പുറത്താക്കിയ ഹാർദിക്ക് പാണ്ഡ്യ : വീഡിയോ

പാകിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ പൂർണ നിയന്ത്രണം ഏറ്റെടുത്ത് ഇന്ത്യ. 357 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന പാകിസ്ഥാന് അവരുടെ രണ്ട് പ്രധാനപെട്ട ബാറ്റ്സ്മാന്മാരെയും ഇതിനോടകം നഷ്ടമായി. ഇമാം ഉൾ ഹഖിനെ ജസ്പ്രീത് ബുംറ വീഴ്ത്തിയപ്പോൾ ക്യാപ്റ്റൻ ബാബർ അസമിനെ തൻ്റെ… Read More »അമ്പമ്പോ എന്തൊരു ബോൾ !! ആദ്യ ഓവറിൽ തന്നെ ബാബർ അസമിനെ പുറത്താക്കിയ ഹാർദിക്ക് പാണ്ഡ്യ : വീഡിയോ

മുൻതൂക്കം ഞങ്ങൾക്ക് !! അവകാശവാദവുമായി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ മുൻതൂക്കം തങ്ങൾക്കാണെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. തൻ്റെ ഈ അഭിപ്രായത്തിന് പിന്നിലെ കാരണവും ബാബർ മത്സരത്തിന് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിൽ തുറന്നുപറഞ്ഞു. ഗ്രൂപ്പ് ഘട്ട പോരാട്ടം പാകിസ്ഥാൻ ഇന്നിങ്സിന് മുൻപേ… Read More »മുൻതൂക്കം ഞങ്ങൾക്ക് !! അവകാശവാദവുമായി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം