Skip to content

Afghanistan

അഞ്ച് വിക്കറ്റുകൾ വീഴ്ത്തി മുജീബ് റഹ്മാൻ, സ്കോട്ലൻഡിനെതിരെ അഫ്‌ഗാനിസ്ഥാന് തകർപ്പൻ വിജയം

മുജീബ് ഉർ റഹ്മാന്റെ തകർപ്പൻ ബൗളിങ് മികവിൽ സ്കോട്ലൻഡിനെതിരെ അഫ്‌ഗാനിസ്ഥാന് 130 റൺസിന്റെ വമ്പൻ വിജയം. മത്സരത്തിൽ അഫ്‌ഗാനിസ്ഥാൻ ഉയർത്തിയ 191 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സ്കോട്ലൻഡിന് 10.2 ഓവറിൽ 60 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. ഐസിസി ടി20… Read More »അഞ്ച് വിക്കറ്റുകൾ വീഴ്ത്തി മുജീബ് റഹ്മാൻ, സ്കോട്ലൻഡിനെതിരെ അഫ്‌ഗാനിസ്ഥാന് തകർപ്പൻ വിജയം

ജഡേജയോടും ഞാനിത് പറയാറുണ്ട് ! ഐ പി എല്ലിനിടെ എം എസ് ധോണി നൽകിയ നിർദ്ദേശം വെളിപ്പെടുത്തി റാഷിദ് ഖാൻ

ഇന്ത്യൻ പ്രീമിയർ ലീഗിനിടെ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി നൽകിയ നിർദ്ദേശം വെളിപ്പെടുത്തി സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ അഫ്ഘാൻ സ്പിന്നർ റാഷിദ് ഖാൻ. എം എസ് ധോണി അന്ന് നൽകിയ ഉപദേശം തന്നെ സഹായിച്ചുവെന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ… Read More »ജഡേജയോടും ഞാനിത് പറയാറുണ്ട് ! ഐ പി എല്ലിനിടെ എം എസ് ധോണി നൽകിയ നിർദ്ദേശം വെളിപ്പെടുത്തി റാഷിദ് ഖാൻ

കോഹ്ലിയുടെ വിജയത്തിന് പിന്നിലെ രഹസ്യമെന്ത് ? റാഷിദ് ഖാൻ പറയുന്നു

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ബാറ്റിങ് വിജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി അഫ്‌ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ. കോഹ്ലി മറ്റുള്ള ബാറ്റ്‌സ്മാന്മാരിൽ നിന്നും വ്യത്യസ്തനാണെന്നും കഴിവിൽ ഉറച്ച ആത്മവിശ്വാസം വിരാട് കോഹ്ലിയ്ക്കുണ്ടെന്നും റാഷിദ് ഖാൻ പറഞ്ഞു. ഏകദിന ക്രിക്കറ്റിൽ 254 മത്സരങ്ങളിൽ… Read More »കോഹ്ലിയുടെ വിജയത്തിന് പിന്നിലെ രഹസ്യമെന്ത് ? റാഷിദ് ഖാൻ പറയുന്നു

ബിഗ്ബാഷിൽ ഹാട്രിക് നേടിയ റാഷിദ് ഖാന്റെ തന്ത്രം പുറത്തുവിട്ട് ആരാധകന്റെ വിശകലന വീഡിയോ ; അഭിനന്ദന ട്വീറ്റുമായി റാഷിദ് ഖാൻ

2019-20 ബിഗ്ബാഷ് ലീഗിലായിരുന്നു അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് വേണ്ടി കളിക്കുന്നതിനിടെ ടി20 കരിയറിലെ മൂന്നാം ഹാട്രിക്ക് വിക്കറ്റ് നേട്ടം റാഷിദ് ഖാൻ സ്വന്തമാക്കിയത്. 136 റൺസ് പ്രതിരോധിക്കുന്നതിനിടെയാണ് സിഡ്നി സിക്സേഴ്‌സിനെതിരെ ഹാട്രിക്ക് നേടിയത്. നിർഭാഗ്യവശാൽ 2 വിക്കറ്റിന് അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് പരാജയപ്പെട്ടിരുന്നു. 4… Read More »ബിഗ്ബാഷിൽ ഹാട്രിക് നേടിയ റാഷിദ് ഖാന്റെ തന്ത്രം പുറത്തുവിട്ട് ആരാധകന്റെ വിശകലന വീഡിയോ ; അഭിനന്ദന ട്വീറ്റുമായി റാഷിദ് ഖാൻ

പതിറ്റാണ്ടിലെ അവാർഡുകൾ പ്രഖ്യാപിച്ച് ഐസിസി, കോഹ്ലി മികച്ച ക്രിക്കറ്റർ, സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റർ, റാഷിദ് ഖാനും ധോണിയ്ക്കും അംഗീകാരം

ഈ പതിറ്റാണ്ടിലെ അവാർഡുകൾ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. പതിറ്റാണ്ടിലെ ഏറ്റവും മികച്ച ക്രിക്കറ്റർക്കുള്ള പുരസ്‌കാരം പ്രതീക്ഷിച്ചതുപോലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി സ്വന്തമാക്കി. കൂടാതെ പതിറ്റാണ്ടിലെ മികച്ച ഏകദിന ക്രിക്കറ്റർ പുരസ്‌കാരവും ഇന്ത്യൻ ക്യാപ്റ്റനെ തേടിയെത്തി. ഐസിസി അവാർഡ് പീരിയഡിൽ… Read More »പതിറ്റാണ്ടിലെ അവാർഡുകൾ പ്രഖ്യാപിച്ച് ഐസിസി, കോഹ്ലി മികച്ച ക്രിക്കറ്റർ, സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റർ, റാഷിദ് ഖാനും ധോണിയ്ക്കും അംഗീകാരം

ന്യൂ ജനറേഷൻ ബൗളർമാരിൽ നേരിടാൻ ആഗ്രഹിക്കുന്നതാരെ ? സച്ചിൻ ടെണ്ടുൽക്കർ പറയുന്നു

ഈ കാലഘട്ടത്തിലെ ബൗളർമാരിൽ താൻ നേരിടാൻ ആഗ്രഹിക്കുന്ന ബൗളറാരെന്ന് വെളിപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. അഫ്ഘാനിസ്ഥാൻ സ്പിന്നറും നാഷണൽ ടീമിന്റെ ക്യാപ്റ്റനും കൂടിയായ റാഷിദ് ഖാനെതിരെ ബാറ്റ് ചെയ്യുവാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് തന്റെ യൂട്യൂബ് ചാനലിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി… Read More »ന്യൂ ജനറേഷൻ ബൗളർമാരിൽ നേരിടാൻ ആഗ്രഹിക്കുന്നതാരെ ? സച്ചിൻ ടെണ്ടുൽക്കർ പറയുന്നു

ഈ ദശകത്തിലെ ടി20 ടീമിനെ വിസ്ഡൻ പ്രഖ്യാപിച്ചു ; കോഹ്ലിയും ബുംറയും ടീമിൽ, ക്യാപ്റ്റൻ ഈ താരം

ഈ ദശാബ്ദത്തിലെ ടി20 ടീമിനെ വിസ്ഡൻ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ടി20 മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ടീമിലെ ക്യാപ്റ്റൻ ഓസ്‌ട്രേലിയൻ താരം ആരോൺ ഫിഞ്ചാണ്. രോഹിത് ശർമ്മയ്ക്കും എം എസ് ധോണിയ്ക്കും ടീമിലിടം നേടാൻ സാധിച്ചില്ല. വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയുമാണ്… Read More »ഈ ദശകത്തിലെ ടി20 ടീമിനെ വിസ്ഡൻ പ്രഖ്യാപിച്ചു ; കോഹ്ലിയും ബുംറയും ടീമിൽ, ക്യാപ്റ്റൻ ഈ താരം

ലക്‌നൗ ടെസ്റ്റ് ; അഫ്ഘാനിസ്ഥാനെതിരെ വെസ്റ്റിൻഡീസിന് ഒമ്പത് വിക്കറ്റിന്റെ വിജയം

അഫ്ഘാനിസ്ഥാനെതിരായ ഒരേയൊരു ടെസ്റ്റ് മത്സരത്തിൽ വെസ്റ്റിൻഡീസിന് ഒമ്പത് വിക്കറ്റിന്റെ വിജയം. രണ്ടാം ഇന്നിങ്സിലെ 31 റൺസിന്റെ വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ വെസ്റ്റിൻഡീസ് മറികടക്കുകയായിരുന്നു. നേരത്തെ 90 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ അഫ്ഘാനിസ്ഥാൻ 120 റൺസ്… Read More »ലക്‌നൗ ടെസ്റ്റ് ; അഫ്ഘാനിസ്ഥാനെതിരെ വെസ്റ്റിൻഡീസിന് ഒമ്പത് വിക്കറ്റിന്റെ വിജയം

അഭിമാനനേട്ടം ; ടി20 റാങ്കിങ്ങിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ അഫ്ഘാൻ ബൗളർമാർ

ഐസിസി ടി20 ബൗളിങ് റാങ്കിങിൽ അഭിമാനനേട്ടവുമായി അഫ്ഘാനിസ്ഥാൻ. പുതുതായി പുറത്തുവിട്ട റാങ്കിങ്ങിൽ ക്യാപ്റ്റൻ റാഷിദ് ഖാൻ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ വിൻഡീസിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച മുജീബ് റഹ്മാൻ മിച്ചൽ സാന്റ്നറെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തി. ഇതാദ്യമായാണ് ഐസിസി റാങ്കിങിൽ… Read More »അഭിമാനനേട്ടം ; ടി20 റാങ്കിങ്ങിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ അഫ്ഘാൻ ബൗളർമാർ

മൂന്നാം മത്സരത്തിൽ 29 റൺസിന്റെ വിജയം ; ടി20 പരമ്പര സ്വന്തമാക്കി അഫ്ഘാനിസ്ഥാൻ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ അഫ്ഘാനിസ്ഥാന് 29 റൺസിന്റെ തകർപ്പൻ വിജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര 2-1 ന് അഫ്ഘാൻ സ്വന്തമാക്കി. മത്സരത്തിൽ അഫ്ഘാനിസ്ഥാൻ ഉയർത്തിയ 157 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് നിശ്ചിത 20 ഓവറിൽ… Read More »മൂന്നാം മത്സരത്തിൽ 29 റൺസിന്റെ വിജയം ; ടി20 പരമ്പര സ്വന്തമാക്കി അഫ്ഘാനിസ്ഥാൻ

രണ്ടാം ടി20 വെസ്റ്റിൻഡീസിനെതിരെ അഫ്ഘാനിസ്ഥാന് 41 റൺസിന്റെ തകർപ്പൻ വിജയം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ അഫ്ഘാനിസ്ഥാന് 41 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് അഫ്ഘാനിസ്ഥാൻ ഉയർത്തിയ 148 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 106 റൺസ് നേടാനെ… Read More »രണ്ടാം ടി20 വെസ്റ്റിൻഡീസിനെതിരെ അഫ്ഘാനിസ്ഥാന് 41 റൺസിന്റെ തകർപ്പൻ വിജയം

രണ്ടാം ഏകദിനത്തിൽ 47 റൺസിന്റെ വിജയം ; അഞ്ച് വർഷങ്ങൾക്ക് ശേഷം ഏകദിന പരമ്പര സ്വന്തമാക്കി വെസ്റ്റിൻഡീസ്

അഫ്ഘാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ വെസ്റ്റിൻഡീസിന് 47 റൺസിന്റെ വിജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 ന് വെസ്റ്റിൻഡീസ് സ്വന്തമാക്കി. നീണ്ട അഞ്ച് വർഷത്തിന് ശേഷം ഇതാദ്യമായാണ് വെസ്റ്റിൻഡീസ് ഒരു ഏകദിന പരമ്പര… Read More »രണ്ടാം ഏകദിനത്തിൽ 47 റൺസിന്റെ വിജയം ; അഞ്ച് വർഷങ്ങൾക്ക് ശേഷം ഏകദിന പരമ്പര സ്വന്തമാക്കി വെസ്റ്റിൻഡീസ്

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 ഏകദിന പരമ്പരകൾക്കുള്ള അഫ്ഘാനിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റിൻഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പരകൾക്കുള്ള അഫ്ഘാനിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് വീതം മത്സരങ്ങളുള്ള ഏകദിന പരമ്പരയും ട്വന്റി20 പരമ്പരയും ഒരു ടെസ്റ്റും ഇന്ത്യയിലാണ് നടക്കുന്നത്. റാഷിദ് നയിക്കുന്ന ടീമിൽ ആഭ്യന്തര ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ജാവേദ് അഹ്മദി, നവീൻ ഉൾ… Read More »വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 ഏകദിന പരമ്പരകൾക്കുള്ള അഫ്ഘാനിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു

മികച്ച എതിരാളികളെ വേണം ; ആവശ്യവുമായി അഫ്ഗാൻ നായകൻ റാഷിദ് ഖാൻ

മികച്ച എതിരാളികളെ ലഭിച്ചാല്‍ മാത്രമെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റില്‍ ഇനിയും മുന്നോട്ട് പോവാന്‍ സാധിക്കുവെന്ന് ക്യാപ്റ്റന്‍ റഷീദ് ഖാന്‍ . ചെറിയ കാലയളവിൽ തന്നെ മികച്ച വിജയമാണ് അഫ്ഗാനിസ്ഥാൻ നേടിയിരിക്കുന്നത് .അടുത്തിടെ റാഷിദ് ഖാന്റെ നേതൃത്വത്തിൽ ബംഗ്ലാദേശിനെ അവരുടെ നാട്ടിൽ പരാജയപ്പെടുത്തിയിരുന്നു .… Read More »മികച്ച എതിരാളികളെ വേണം ; ആവശ്യവുമായി അഫ്ഗാൻ നായകൻ റാഷിദ് ഖാൻ

മഴമൂലം ഫൈനൽ ഉപേക്ഷിച്ചു ; ബംഗ്ലാദേശും അഫ്ഘാനിസ്ഥാനും ട്രോഫി പങ്കിട്ടു

ത്രിരാഷ്ട്ര പരമ്പരയിലെ ബംഗ്ലാദേശ് അഫ്ഘാനിസ്ഥാൻ ഫൈനൽ പോരാട്ടം മഴമൂലം ഉപേക്ഷിച്ചു. റിസർവ് ഡേ ഇല്ലാത്തതിനാൽ ഇരുടീമുകളും ട്രോഫി പങ്കിട്ടു. ഒരു പന്ത് പോലും എറിയാൻ സാധിക്കാതെയാണ് ഫൈനൽ മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. പരമ്പരയിൽ നാലിൽ മൂന്ന് മത്സരത്തിൽ ആതിഥേയരായ ബംഗ്ലാദേശ് വിജയിച്ചപ്പോൾ… Read More »മഴമൂലം ഫൈനൽ ഉപേക്ഷിച്ചു ; ബംഗ്ലാദേശും അഫ്ഘാനിസ്ഥാനും ട്രോഫി പങ്കിട്ടു

അഫ്ഘാൻ ക്യാമ്പിൽ ആശങ്ക ; ഫൈനലിൽ റാഷിദ് ഖാൻ കളിച്ചേക്കില്ല, കാരണമിതാണ്

ബംഗ്ലാദേശിനെതിരായ ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനലിന് മുൻപേ അഫ്ഘാനിസ്ഥാന് തിരിച്ചടിയായി ക്യാപ്റ്റൻ റാഷിദ് ഖാന്റെ പരിക്ക്. കഴിഞ്ഞ മത്സരത്തിൽ ഹാംസ്ട്രിങ് ഇഞ്ചുറി മൂലം കളിക്കളം വിട്ട റാഷിദ് ഫൈനലിലും കളിച്ചേക്കില്ല എന്നാണ് റിപ്പോർട്ടുകൾ. ” പരിക്കിന്റെ തീവ്രത എത്രത്തോളമുണ്ടെന്നറിയാനാണ് ഞാൻ കഴിഞ്ഞ മത്സരത്തിൽ… Read More »അഫ്ഘാൻ ക്യാമ്പിൽ ആശങ്ക ; ഫൈനലിൽ റാഷിദ് ഖാൻ കളിച്ചേക്കില്ല, കാരണമിതാണ്

ഷാക്കിബ്‌ തിളങ്ങി ; അഫ്ഘാനിസ്ഥാനെതിരെ ബംഗ്ലാദേശിന് തകർപ്പൻ വിജയം

ത്രിരാഷ്ട്ര പരമ്പരയിലെ ആറാം മത്സരത്തിൽ അഫ്ഘാനിസ്ഥാനെതിരെ ബംഗ്ലാദേശിന് നാല് വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ അഫ്ഘാനിസ്ഥാൻ ഉയർത്തിയ 139 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ ആറ് വിക്കറ്റ്നഷ്ട്ടത്തിൽ ബംഗ്ലാദേശ് മറികടന്നു. 45 പുറത്താകാതെ എട്ട് ഫോറും ഒരു സിക്സുമടക്കം 70 റൺസ്… Read More »ഷാക്കിബ്‌ തിളങ്ങി ; അഫ്ഘാനിസ്ഥാനെതിരെ ബംഗ്ലാദേശിന് തകർപ്പൻ വിജയം

വീണ്ടും തകർത്താടി മൊഹമ്മദ് നബി ; ബംഗ്ലാദേശിനെതിരെ അഫ്ഘാനിസ്ഥാന് തകർപ്പൻ വിജയം

ത്രിരാഷ്‌ട്ര പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ബംഗ്ലാദേശിനെതിരെ അഫ്ഘാനിസ്ഥാന് 25 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് അഫ്ഘാനിസ്ഥാൻ ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 19.5 ഓവറിൽ 139 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.… Read More »വീണ്ടും തകർത്താടി മൊഹമ്മദ് നബി ; ബംഗ്ലാദേശിനെതിരെ അഫ്ഘാനിസ്ഥാന് തകർപ്പൻ വിജയം

തുടർച്ചയായ ഏഴ് പന്തിൽ ഏഴ് സിക്സ് ; അഫ്ഘാൻ വെടിക്കെട്ടിൽ സിംബാബ്‌വെ തകർന്നു

ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം മത്സരത്തിൽ സിംബാബ്‌വെയ്ക്കെതിരെ അഫ്ഘാനിസ്ഥാന് 28 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് അഫ്ഘാനിസ്ഥാൻ ഉയർത്തിയ 198 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെയ്ക്ക് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടാനെ… Read More »തുടർച്ചയായ ഏഴ് പന്തിൽ ഏഴ് സിക്സ് ; അഫ്ഘാൻ വെടിക്കെട്ടിൽ സിംബാബ്‌വെ തകർന്നു

ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ വിദേശ വിജയം സ്വന്തമാക്കി റാഷിദ് ഖാനും കൂട്ടരും

ബംഗ്ലാദേശിനെതിരായ 224 റൺസ് വിജയത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ വിദേശ വിജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ . അഞ്ചാം ദിവസം മഴ കാരണം വൈകിയാണ് മത്സരം ആരംഭിച്ചത് . രണ്ടാം ഇന്നിങ്സിൽ 398 ചെയ്‌സ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശിന് 173 റൺസ് മാത്രമേ നേടാനായുള്ളൂ… Read More »ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ വിദേശ വിജയം സ്വന്തമാക്കി റാഷിദ് ഖാനും കൂട്ടരും

അഫ്ഘാനിസ്ഥാനെതിരായ ഒരേയൊരു ടെസ്റ്റ് മത്സരത്തിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു

അഫ്ഘാനിസ്ഥാനെതിരായ ഒരേയൊരു ടെസ്റ്റ് മത്സരത്തിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് മൂലം മുസ്താഫിസുർ റഹ്മാൻ പുറത്തായപ്പോൾ ടസ്കിൻ അഹമ്മദ് ടീമിൽ തിരിച്ചെത്തി. ന്യൂസിലാൻഡ് പര്യടനം പരിക്ക് മൂലം നഷ്ട്ടമായ ക്യാപ്റ്റൻ ഷാക്കിബ്‌ അൽ ഹസൻ ടീമിൽ തിരിച്ചെത്തി. 2017 സെപ്റ്റംബറിലാണ് ടസ്കിൻ… Read More »അഫ്ഘാനിസ്ഥാനെതിരായ ഒരേയൊരു ടെസ്റ്റ് മത്സരത്തിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു

രണ്ടക്കം കടന്നത് ഒരാൾ മാത്രം ; ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ട് 67 റൺസിന് പുറത്ത്

ജോഷ് ഹേസൽവുഡിന്റെ തകർപ്പൻ ബൗളിങ് മികവിൽ ഇംഗ്ലണ്ടിനെ ആദ്യ ഇന്നിങ്‌സിൽ 67 റൺസിന് ഓൾഔട്ടാക്കി ഓസ്‌ട്രേലിയ . 112 റൺസിന്റെ ലീഡ് ഓസ്‌ട്രേലിയ സ്വന്തമാക്കി. 12 റൺസ് നേടിയ ജോ ഡെൻലി മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടന്നത്. ജോഷ് ഹേസൽവുഡ്… Read More »രണ്ടക്കം കടന്നത് ഒരാൾ മാത്രം ; ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ട് 67 റൺസിന് പുറത്ത്

അഫ്ഗാൻ താരം മുഹമ്മദ് ഷാഹ്സാദിന് ഒരു വർഷത്തേക്ക് ക്രിക്കറ്റിൽ നിന്നും വിലക്ക്

അഫ്ഗാനിസ്താന്റെ വിക്കറ്റ് കീപ്പർ – ബാറ്റ്സ്മാൻ മുഹമ്മദ് ഷാഹ്സാദിന് ഒരു വർഷത്തേക്ക് ക്രിക്കറ്റിൽ നിന്നും വിലക്ക് . ഈ കാലയളവിൽ ഏത് തരത്തിലുള്ള ക്രിക്കറ്റ് മൽസരങ്ങളും കളിക്കാൻ സാധിക്കില്ല . പെരുമാറ്റചട്ട ലംഘനത്തെ തുടർന്നാണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് താരത്തിന് ഒരു… Read More »അഫ്ഗാൻ താരം മുഹമ്മദ് ഷാഹ്സാദിന് ഒരു വർഷത്തേക്ക് ക്രിക്കറ്റിൽ നിന്നും വിലക്ക്

അഫ്ഘാനിസ്ഥാനെ ഇനിമുതൽ റാഷിദ് ഖാൻ നയിക്കും

ലോകകപ്പിലെ മോശം പ്രകടനത്തിന് പുറകെ ഗുൽബാദിൻ നൈബി ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കി അഫ്ഘാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. സ്പിന്നർ റാഷിദ് ഖാനായിരിക്കും ഇനി മൂന്ന് ഫോർമാറ്റിലും അഫ്ഘാനിസ്ഥാനെ നയിക്കുക. ലോകകപ്പിന് തൊട്ടുമുൻപാണ് ഗുൽബാദിൻ നൈബിനെ ഏകദിന ക്യാപ്റ്റനായും റാഷിദ് ഖാനെ ടി20 ക്യാപ്റ്റനായും… Read More »അഫ്ഘാനിസ്ഥാനെ ഇനിമുതൽ റാഷിദ് ഖാൻ നയിക്കും

ഷാക്കിബിന്റെ ഓൾറൗണ്ടർ മികവിൽ അഫ്ഘാനിസ്ഥാനെതിരെ ബംഗ്ലാദേശിന് തകർപ്പൻ വിജയം

ഷാക്കിബ്‌ അൽ ഹസന്റെ ഓൾറൗണ്ടർ മികവിൽ അഫ്ഘാനസ്ഥാനെതിരെ ബംഗ്ലാദേശിന് 62 റൺസിന്റെ തകർപ്പൻ വിജയം. ബംഗ്ലാദേശ് ഉയർത്തിയ 263 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന അഫ്ഘാനിസ്ഥാന് 47 ഓവറിൽ 200 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. പത്തോവറിൽ 29 റൺസ് വഴങ്ങി… Read More »ഷാക്കിബിന്റെ ഓൾറൗണ്ടർ മികവിൽ അഫ്ഘാനിസ്ഥാനെതിരെ ബംഗ്ലാദേശിന് തകർപ്പൻ വിജയം

വീണ്ടും തിളങ്ങി മുജീബ് റഹ്മാൻ ; ബംഗ്ലാദേശിനെതിരെ അഫ്ഘാനിസ്ഥാന് 263 റൺസിന്റെ വിജയലക്ഷ്യം

അഫ്ഘാനിസ്ഥാനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് പൊരുതാവുന്ന സ്കോറിൽ. ഷാക്കിബ്‌ അൽ ഹസന്റെയും മുഷഫിഖുർ റഹിമിന്റെയും ബാറ്റിങ് മികവിൽ നിശ്ചിത 50 ഓവറിൽ ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 262 റൺസ് നേടി. ഷാക്കിബ്‌ 69 പന്തിൽ 51 റൺസും മുഷ്ഫിഖുർ… Read More »വീണ്ടും തിളങ്ങി മുജീബ് റഹ്മാൻ ; ബംഗ്ലാദേശിനെതിരെ അഫ്ഘാനിസ്ഥാന് 263 റൺസിന്റെ വിജയലക്ഷ്യം

അഫ്ഘാനിസ്ഥാനെ പരാജയപെടുത്തി ലോകകപ്പിലെ അമ്പതാം വിജയം നേടി ഇന്ത്യ

അഫ്ഘാനിസ്ഥാനെതിരായ 11 റൺസിന്റെ വിജയത്തോടെ ലോകകപ്പിലെ അമ്പതാം വിജയം സ്വന്തമാക്കി ടീം ഇന്ത്യ. 79 മത്സരങ്ങളിൽ നിന്നുമാണ് ഇന്ത്യ 50 വിജയങ്ങൾ നേടിയത്. ഓസ്‌ട്രേലിയയും ന്യൂസിലാൻഡും മാത്രമാണ് ഇന്ത്യയ്ക്ക് മുൻപ് ലോകകപ്പിൽ 50 വിജയങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ വിജയം… Read More »അഫ്ഘാനിസ്ഥാനെ പരാജയപെടുത്തി ലോകകപ്പിലെ അമ്പതാം വിജയം നേടി ഇന്ത്യ

ഹാട്രിക് നേടി മൊഹമ്മദ് ഷാമി ; അഫ്ഘാനിസ്ഥാൻ പൊരുതിവീണു

അഫ്ഘാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 11 റൺസിന്റെ ആവേശകരമായ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 225 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന അഫ്ഘാനിസ്ഥാന് 49.5 ഓവറിൽ 213 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. അവസാന ഓവറിലെ മൂന്നും നാലും അഞ്ചും പന്തുകളിൽ വിക്കറ്റ് നേടി… Read More »ഹാട്രിക് നേടി മൊഹമ്മദ് ഷാമി ; അഫ്ഘാനിസ്ഥാൻ പൊരുതിവീണു

ഇന്ത്യയെ ചുരുക്കികെട്ടി ബൗളർമാർ ; അഫ്ഘാനിസ്ഥാന് 225 റൺസിന്റെ വിജയലക്ഷ്യം

അഫ്ഘാനിസ്ഥാനെതിരെ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. നിശ്ചിത 50 ഓവറിൽ എട്ട് നഷ്ട്ടത്തിൽ 224 റൺസ് നേടാനെ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂ. 63 പന്തിൽ 68 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും 68 പന്തിൽ 52 റൺസ് നേടിയ… Read More »ഇന്ത്യയെ ചുരുക്കികെട്ടി ബൗളർമാർ ; അഫ്ഘാനിസ്ഥാന് 225 റൺസിന്റെ വിജയലക്ഷ്യം