Skip to content

Afghanistan

തകർത്താടി ജയ്സ്വാളും ദുബെയും !! അഫ്ഗാനെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയവുമായി ഇന്ത്യ. മത്സരത്തിലെ വിജയത്തോടെ പരമ്പര ഇന്ത്യ ഒരു മത്സരം ബാക്കിനിൽക്കെ സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിൽ അഫ്ഗാൻ ഉയർത്തിയ 173 റൺസിൻ്റെ വിജയലക്ഷ്യം 15.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.… Read More »തകർത്താടി ജയ്സ്വാളും ദുബെയും !! അഫ്ഗാനെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ

എങ്ങനെ ദേഷ്യപെടാതിരിക്കും !! റൺ ഔട്ടിനോട് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ

അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20 മത്സരത്തിലെ നിരാശാജനകമായ റൺ ഔട്ടിനോട് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. 2022 ടി20 ലോകകപ്പിന് ശേഷം ടി20 ടീമിൽ തിരിച്ചെത്തിയ രോഹിത് ശർമ്മ നേരിട്ട രണ്ടാം പന്തിൽ തന്നെയാണ് പുറത്തായത്. പുറത്തായതിന് പുറകെ നോൺ സ്ട്രൈക്കർ… Read More »എങ്ങനെ ദേഷ്യപെടാതിരിക്കും !! റൺ ഔട്ടിനോട് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ

അവൻ കരച്ചിലിൻ്റെ വക്കോളം എത്തിയിരുന്നു !! പാകിസ്ഥാനെതിരായ വിജയത്തെ കുറിച്ച് ഗുർബാസ്

ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ തോൽവിയ്ക്ക് പുറകെ പാക് ക്യാപ്റ്റൻ ബാബർ അസം കരച്ചിലിൻ്റെ വക്കോളം എത്തിയിരുന്നുവെന്ന് അഫ്ഗാൻ വിക്കറ്റ് കീപ്പർ റഹ്മനുള്ള ഗുർബാസ്. മത്സരശേഷം തൻ്റെ ബാറ്റ് ബാബർ അസം ഗുർബാസിന് ഗിഫ്റ്റായി നൽകിയിരുന്നു. ആ വേളയിലും ബാബർ അസം… Read More »അവൻ കരച്ചിലിൻ്റെ വക്കോളം എത്തിയിരുന്നു !! പാകിസ്ഥാനെതിരായ വിജയത്തെ കുറിച്ച് ഗുർബാസ്

അവർ ഞങ്ങളേക്കാൾ നന്നായി കളിച്ചു !! തുറന്നുസമ്മതിച്ച് മുൻ പാകിസ്ഥാൻ താരം

ഈ ലോകകപ്പിൽ പാകിസ്ഥാനേക്കാൾ മികച്ച പ്രകടനം അഫ്ഗാനിസ്ഥാൻ കാഴ്ച്ചവെച്ചതായി മുൻ പാക് താരം ഷോയിബ് മാലിക്ക്. ലോകകപ്പിൽ എട്ട് പോയിൻ്റ് നേടാനാണ് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സാധിച്ചത്. അഫ്ഗാനിസ്ഥാൻ ഇംഗ്ലണ്ട്, ശ്രീലങ്ക, പാകിസ്ഥാൻ, നെതർലൻഡ്സ് എന്നീ ടീമുകളെ പരാജയപെടുത്തിയപ്പോൾ പാകിസ്ഥാൻ നെതർലൻഡ്സ്, ശ്രീലങ്ക,… Read More »അവർ ഞങ്ങളേക്കാൾ നന്നായി കളിച്ചു !! തുറന്നുസമ്മതിച്ച് മുൻ പാകിസ്ഥാൻ താരം

തോൽവിയിലും ലോകകപ്പിൽ നിന്നും തലയുയർത്തി മടങ്ങി അഫ്ഗാനിസ്ഥാൻ

ഐസിസി ഏകദിന ലോകകപ്പിൽ തോൽവിയോടെയെങ്കിലും തല ഉയർത്തി മടങ്ങി അഫ്ഗാനിസ്ഥാൻ. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു അഫ്ഗാനിസ്ഥാൻ പരാജയപെട്ടത്. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 245 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്ക 47.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. 95… Read More »തോൽവിയിലും ലോകകപ്പിൽ നിന്നും തലയുയർത്തി മടങ്ങി അഫ്ഗാനിസ്ഥാൻ

ഡബിൾ സെഞ്ചുറിയുമായി മാക്സ്വെലലിൻ്റെ ഒറ്റയാൾ പോരാട്ടം!! അഫ്ഗാനെ തകർത്ത് ഓസ്ട്രേലിയ സെമിയിൽ

ഗ്ലെൻ മാക്സ്വെല്ലിൻ്റെ അവിശ്വസനീയ ബാറ്റിങ് മികവിൽ അഫ്ഗാനിസ്ഥാനെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി ഓസ്ട്രേലിയ. ഡബിൾ സെഞ്ചുറി നേടി ഒറ്റയാൾ പോരാട്ടത്തിലൂടെയാണ് മാക്സ്വെൽ ഓസ്ട്രേലിയയെ വിജയത്തിൽ എത്തിച്ചത്. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 292 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയ്ക്ക് 91 റൺസ് എടുക്കുന്നതിനിടെ ഏഴ്… Read More »ഡബിൾ സെഞ്ചുറിയുമായി മാക്സ്വെലലിൻ്റെ ഒറ്റയാൾ പോരാട്ടം!! അഫ്ഗാനെ തകർത്ത് ഓസ്ട്രേലിയ സെമിയിൽ

തകർപ്പൻ സെഞ്ചുറി !! സച്ചിനോട് നന്ദി പറഞ്ഞ് അഫ്ഗാനിസ്ഥാൻ താരം

ഐസിസി ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ സെഞ്ചുറിയ്ക്ക് പുറകെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറിനോട് നന്ദി പറഞ്ഞ് അഫ്ഗാനിസ്ഥാൻ ഓപ്പണർ ഇബ്രാഹിം സദ്രാൻ. മുംബൈയിൽ നടക്കുന്ന മത്സരത്തിൽ ഇബ്രാഹിം സദ്രാൻ്റെ മികവിലാണ് മികച്ച സ്കോർ അഫ്ഗാൻ നേടിയത്. മത്സരത്തിലെ സെഞ്ചുറിയോടെ ഏകദിന ലോകകപ്പ്… Read More »തകർപ്പൻ സെഞ്ചുറി !! സച്ചിനോട് നന്ദി പറഞ്ഞ് അഫ്ഗാനിസ്ഥാൻ താരം

അഫ്ഗാൻ ക്രിക്കറ്റ് പുതിയ ഉയരങ്ങളിൽ ! ചരിത്രത്തിൽ ആദ്യമായി അതും നടന്നു

ഐസിസി ഏകദിന ലോകകപ്പിൽ തകർപ്പൻ പ്രകടനം തുടരുകയാണ് അഫ്ഗാനിസ്ഥാൻ. നെതർലൻഡ്സിനെതിരായ മത്സരത്തിലും വിജയം നേടികൊണ്ട് ഈ ലോകകപ്പിലെ നാലാം വിജയം അഫ്ഗാൻ നേടിയിരുന്നു. സെമിഫൈനൽ സാധ്യതകൾ നിലനിർത്തിയതിനൊപ്പം വിജയത്തോടെ ചരിത്രത്തിൽ ആദ്യമായി മറ്റൊരു അഭിമാനനേട്ടവും അഫ്ഗാൻ സ്വന്തമാക്കി. ലോകകപ്പിലെ നാലാം വിജയത്തോടെ… Read More »അഫ്ഗാൻ ക്രിക്കറ്റ് പുതിയ ഉയരങ്ങളിൽ ! ചരിത്രത്തിൽ ആദ്യമായി അതും നടന്നു

ഇത് അഫ്ഗാൻ വീര്യം ! ലോകകപ്പിൽ ശ്രീലങ്കയെയും പരാജയപെടുത്തി അഫ്ഗാനിസ്ഥാൻ

ഐസിസി ഏകദിന ലോകകപ്പിൽ ശ്രീലങ്കയെ തകർത്ത് തങ്ങളുടെ മൂന്നാം വിജയം നേടി അഫ്ഗാനിസ്ഥാൻ. പൂനെയിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു അഫ്ഗാനിസ്ഥാൻ്റെ വിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 242 റൺസിൻ്റെ വിജയലക്ഷ്യം ഓവറിൽ വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാൻ മറികടന്നു. 74 പന്തിൽ… Read More »ഇത് അഫ്ഗാൻ വീര്യം ! ലോകകപ്പിൽ ശ്രീലങ്കയെയും പരാജയപെടുത്തി അഫ്ഗാനിസ്ഥാൻ

അതിൽ അവൻ്റെ സ്വാധീനവും ഉണ്ടാകും !! അഫ്ഗാനിസ്ഥാൻ്റെ വിജയത്തിൽ പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെ പരാജയപെടുത്തി ചരിത്രവിജയം കുറിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. ചെന്നൈ ചെപ്പോക്കിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു അഫ്ഗാൻ വിജയം സ്വന്തമാക്കിയത്. അഭിമാന വിജയം നേടിയ അഫ്ഗാനിസ്ഥാനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു… Read More »അതിൽ അവൻ്റെ സ്വാധീനവും ഉണ്ടാകും !! അഫ്ഗാനിസ്ഥാൻ്റെ വിജയത്തിൽ പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഇതിനായി വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു ! പാകിസ്ഥാനെതിരായ വിജയത്തെ കുറിച്ച് മൊഹമ്മദ് നബി

ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് ശേഷം പാകിസ്ഥാനെയും പരാജയപെടുത്തിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. ചെന്നൈയിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു അഫ്ഗാനിസ്ഥാൻ്റെ വിജയം. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 283 റൺസിൻ്റെ വിജയലക്ഷ്യം 49 ഓവറിലാണ് അഫ്ഗാൻ മറികടന്നത്. 53 പന്തിൽ 65 റൺസ് നേടിയ റഹ്മനുള്ള… Read More »ഇതിനായി വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു ! പാകിസ്ഥാനെതിരായ വിജയത്തെ കുറിച്ച് മൊഹമ്മദ് നബി

ഇത് അഫ്ഗാൻ വീര്യം ! പാകിസ്ഥാനെ തകർത്ത്
അഭിമാന വിജയവുമായി അഫ്ഗാനിസ്ഥാൻ

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെ തകർത്ത് അഫ്ഗാനിസ്ഥാൻ. ചെന്നൈയിൽ നടന്ന മത്സരത്തിൽ 8 വിക്കറ്റിൻ്റെ ഏകപക്ഷീയ വിജയമാണ് അഫ്ഗാനിസ്ഥാൻ കുറിച്ചത്. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 283 റൺസിൻ്റെ വിജയലക്ഷ്യം 49 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാനിസ്ഥാൻ മറികടന്നു. തകർപ്പൻ തുടക്കമാണ്… Read More »ഇത് അഫ്ഗാൻ വീര്യം ! പാകിസ്ഥാനെ തകർത്ത്
അഭിമാന വിജയവുമായി അഫ്ഗാനിസ്ഥാൻ

കുതിപ്പ് തുടർന്ന് ന്യൂസിലൻഡ്! അഫ്ഗാനെ തകർത്ത് തുടർച്ചയായ നാലാം വിജയം

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ നാലാം വിജയം സ്വന്തമാക്കി ന്യൂസിലൻഡ്. ചെന്നൈയിൽ അഫ്ഗാനിസ്ഥാനെതിരെ നടന്ന മൽസരത്തിൽ 149 റൺസിൻ്റെ വമ്പൻ വിജയമാണ് കിവികൾ നേടിയത്. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 289 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർനന അഫ്ഗാനിസ്ഥാന് 34.4 ഓവറിൽ 139 റൺസ്… Read More »കുതിപ്പ് തുടർന്ന് ന്യൂസിലൻഡ്! അഫ്ഗാനെ തകർത്ത് തുടർച്ചയായ നാലാം വിജയം

അമ്പമ്പോ എന്തൊരു ക്യാച്ച് ! തകർപ്പൻ ക്യാച്ചിലൂടെ ഏവരെയും ഞെട്ടിച്ച് മിച്ചൽ സാൻ്റ്നർ

ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ തകർപ്പൻ ക്യാച്ചുമായി ന്യൂസിലൻഡ് താരം മിച്ചൽ സാൻ്റ്നർ. മത്സരത്തിൽ അഫ്ഗാൻ ക്യാപ്റ്റൻ ഷാഹിദിയെ പുറത്താക്കാൻ വേണ്ടിയാണ് ഈ ഗംഭീര ക്യാച്ച് സാൻ്റ്നർ നേടിയത്. മത്സരത്തിലെ പതിനാലാം ഓവറിലായിരുന്നു ഈ ഗംഭീര ക്യാച്ച് സാൻ്റ്നർ നേടിയിരുന്നത്.… Read More »അമ്പമ്പോ എന്തൊരു ക്യാച്ച് ! തകർപ്പൻ ക്യാച്ചിലൂടെ ഏവരെയും ഞെട്ടിച്ച് മിച്ചൽ സാൻ്റ്നർ

ക്രിക്കറ്റ് മാത്രമാണ് അവരുടെ സന്തോഷം ! ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പുറകെ റാഷിദ് ഖാൻ

ഐസിസി ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ചരിത്രവിജയം നേടിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. ഈ ചരിത്രവിജയത്തിന് പുറകെ വികാരധീനനായി പ്രതികരിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാൻ. മത്സരത്തിൽ 69 റൺസിനായിരുന്നു അഫ്ഗാനിസ്ഥാൻ്റെ വിജയം. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 285 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 40.3… Read More »ക്രിക്കറ്റ് മാത്രമാണ് അവരുടെ സന്തോഷം ! ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പുറകെ റാഷിദ് ഖാൻ

ഈ വിജയം അവർക്ക് വേണ്ടി ! ചരിത്രവിജയം ആ ജനങ്ങൾക്കെന്ന് മുജീബ് റഹ്മാൻ

ഐസിസി ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെ തകർത്ത് ചരിത്രവിജയം നേടിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. അതിശക്തമായ ഇംഗ്ലണ്ട് ബാറ്റിങ് നിരയെ അഫ്ഗാൻ്റെ സ്പിൻ ട്രിയോയാണ് തകർത്തത്. ഡൽഹി ഫിറോസ് ഷാ കോട്ലയിൽ നടന്ന മത്സരത്തിൽ 69 റൺസിൻ്റെ വിജയമാണ് അഫ്ഗാനിസ്ഥാൻ നേടിയത്. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 285… Read More »ഈ വിജയം അവർക്ക് വേണ്ടി ! ചരിത്രവിജയം ആ ജനങ്ങൾക്കെന്ന് മുജീബ് റഹ്മാൻ

തുടർച്ചയായ 14 തോൽവി ! ഒടുവിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയം

ഐസിസി ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ അട്ടിമറി വിജയം നേടിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. ഡൽഹിയിൽ നടന്ന മത്സരത്തിൽ ലോക ചാമ്പ്യന്മാരെ 69 റൺസിന് തകർത്തുകൊണ്ടാണ് തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം അഫ്ഗാൻ നേടിയിരിക്കുന്നത്. മത്സരത്തിൽ 285 റൺസിൻ്റെ വിജയലക്ഷ്യവുമായി… Read More »തുടർച്ചയായ 14 തോൽവി ! ഒടുവിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയം

ദുരിത ബാധിതർക്ക് സഹായവുമായി റാഷിദ് ഖാൻ !!

അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പ ദുരിത ഭാതിതർക്ക് സഹായവുമായി അഫ്ഗാൻ സൂപ്പർതാരം റാഷിദ് ഖാൻ. ഒക്ടോബർ ഏഴിനാണ് അഫ്ഗാനിസ്ഥാൻ്റെ പല ഭാഗങ്ങളിൽ ഭൂകമ്പം ഉണ്ടായത്. ഇതിനെ തുടർന്ന് 2000 ത്തിലധികം പേർക്ക് ജീവൻ നഷ്ടപെട്ടിരുന്നു. ഒട്ടനവധി പേർക്ക് ഗുരുതരമായി പരിക്കും പറ്റിയിരുന്നു. ദുരിതബാധിതർക്ക് സഹായമായി… Read More »ദുരിത ബാധിതർക്ക് സഹായവുമായി റാഷിദ് ഖാൻ !!

തീയായി ബൗളർമാർ ! അഫ്ഗാനിസ്ഥാനെ കുറഞ്ഞ സ്കോറിൽ ചുരുക്കികെട്ടി ബംഗ്ലാദേശ്

ഐസിസി ഏകദിന ലോകകപ്പിലെ മൂന്നാം മത്സരത്തിൽ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് ബാറ്റിങ് തകർച്ച. മികച്ച തുടക്കം ലഭിച്ചുവെങ്കിലും സ്പിന്നർമാരുടെ മികവിൽ ബംഗ്ളാദേശ് അഫ്ഗാനെ ചുരുക്കികെട്ടുകയായിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപെട്ടാണ് അഫ്ഗാനിസ്ഥാൻ ബാറ്റിങിന് ഇറങ്ങിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 47 റൺസ് നേടി മികച്ച തുടക്കം… Read More »തീയായി ബൗളർമാർ ! അഫ്ഗാനിസ്ഥാനെ കുറഞ്ഞ സ്കോറിൽ ചുരുക്കികെട്ടി ബംഗ്ലാദേശ്

ഇന്ത്യ – പാക് പോരാട്ടമില്ല ! സെമിയിൽ പാകിസ്ഥാനെ തകർത്ത് അഫ്ഗാൻ ഫൈനലിൽ

ഏഷ്യ കപ്പിൽ ഫൈനൽ കാണാതെ പുറത്തായതിന് പുറകെ പാകിസ്ഥാന് വീണ്ടും കനത്ത തിരിച്ചടി. ചൈനയിൽ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലും ഫൈനലിൽ പ്രവേശിക്കാൻ പാകിസ്ഥാനായില്ല. സെമിഫൈനലിൽ അഫ്ഗാനിസ്സ്ഥാനോട് പരാജയപെട്ടാണ് പാകിസ്ഥാൻ പുറത്തായത്. മത്സരത്തിൽ നാല് വിക്കറ്റിൻ്റെ വിജയം നേടികൊണ്ടാണ് അഫ്ഗാനിസ്ഥാൻ ഫൈനലിൽ… Read More »ഇന്ത്യ – പാക് പോരാട്ടമില്ല ! സെമിയിൽ പാകിസ്ഥാനെ തകർത്ത് അഫ്ഗാൻ ഫൈനലിൽ

ഇനി ലോകകപ്പിൽ തരാം !! സന്നാഹത്തിൽ ശ്രീലങ്കയെ തകർത്തുവിട്ട് അഫ്ഗാനിസ്ഥാൻ

ഏഷ്യ കപ്പിലെ തോൽവിയ്ക്ക് സന്നാഹ മത്സരത്തിൽ തന്നെ പകരം ചോദിച്ച് അഫ്ഗാനിസ്ഥാൻ. ഗുവാഹത്തിയിൽ നടന്ന ലോകകപ്പിലെ അവസാന സന്നാഹ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഏകപക്ഷീയ വിജയം നേടികൊണ്ടാണ് വലിയ മുന്നറിയിപ്പ് അഫ്ഗാൻ നൽകിയിരിക്കുന്നത്. 6 വിക്കറ്റിനായിരുന്നു മത്സരത്തിൽ അഫ്ഗാൻ്റെ വിജയം. മഴമൂലം 42… Read More »ഇനി ലോകകപ്പിൽ തരാം !! സന്നാഹത്തിൽ ശ്രീലങ്കയെ തകർത്തുവിട്ട് അഫ്ഗാനിസ്ഥാൻ

സർപ്രൈസ് നീക്കവുമായി അഫ്ഗാനിസ്ഥാൻ ! ടീമിൻ്റെ ഉപദേശകനായി മുൻ ഇന്ത്യൻ താരം

ഐസിസി ഏകദിന ലോകകപ്പിന് മുൻപേ സർപ്രൈസ് നീക്കത്തിലൂടെ ആരാധകരെ ഞെട്ടിച്ച് അഫ്ഗാനിസ്ഥാൻ ടീം. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് പോരാട്ടത്തിൽ ടീമിന് ഊർജം പകരാൻ മുൻ ഇന്ത്യൻ താരത്തെ തന്നെ ടീമിലെത്തിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. മുൻ ഇന്ത്യൻ ക്യാപ്റ്റനും മിഡിൽ ഓർഡർ ബാറ്റ്സ്മാനുമായിരുന്ന അജയ്… Read More »സർപ്രൈസ് നീക്കവുമായി അഫ്ഗാനിസ്ഥാൻ ! ടീമിൻ്റെ ഉപദേശകനായി മുൻ ഇന്ത്യൻ താരം

ഞെട്ടൽ !! 24 ആം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച് അഫ്ഗാൻ താരം

ഐസിസി ഏകദിന ലോകകപ്പ് ആരംഭിക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. 10 ടീമുകൾ മാറ്റുരയ്ക്കുന്ന ആവേശപോരാട്ടത്തിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. അതിനിടെ ലോകകപ്പിന് മുൻപേ വിരമിക്കൽ പ്രഖ്യാപിച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് അഫ്ഗാൻ യുവതാരം നവീൻ ഉൾ ഹഖ്. ഒരിടവേളയ്ക്ക്… Read More »ഞെട്ടൽ !! 24 ആം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച് അഫ്ഗാൻ താരം

ഏകദിന ലോകകപ്പ് ! കേരളത്തിലെത്തി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം

ഐസിസി ഏകദിന ലോകകപ്പിനായി അഫ്ഗാനിസ്ഥാൻ ടീം കേരളത്തിലെത്തി. റാഷിദ് ഖാൻ, മുജീബ് റഹ്മാൻ, നവീൻ ഉൾ ഹഖ് എന്നിവർ അടങ്ങുന്ന സംഘമാണ് ലോകകപ്പിനായി കേരളത്തിൽ എത്തിയിരിക്കുന്നത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഈ വെള്ളിയാഴ്ച്ച സൗത്താഫ്രിക്കയുമായി അഫ്ഗാനിസ്ഥാൻ സന്നാഹ മത്സരം കളിക്കും. ഏഷ്യ… Read More »ഏകദിന ലോകകപ്പ് ! കേരളത്തിലെത്തി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം

കോഹ്ലി ഫാൻസ് ഹാപ്പി !! അഫ്ഗാൻ ലോകകപ്പ് ടീമിൽ ഇടം നേടി ആ താരം

ഏഷ്യ കപ്പിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ തിളങ്ങിയില്ല എങ്കിലും പാകിസ്ഥാനെതിരെ കിങ് കോഹ്ലി നേടിയ സെഞ്ചുറിയുടെ സന്തോഷത്തിലാണ് കോഹ്ലി ആരാധകരുള്ളത്. എന്നാൽ മറ്റൊരു കാര്യം കൂടെ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയിരിക്കുകയാണ് കോഹ്ലി ആരാധകർ. മറ്റൊന്നുമല്ല അഫ്ഗാനിസ്താൻ ടീമിലേക്കുള്ള ഫാസ്റ്റ് ബൗളർ നവീൻ ഉൾ… Read More »കോഹ്ലി ഫാൻസ് ഹാപ്പി !! അഫ്ഗാൻ ലോകകപ്പ് ടീമിൽ ഇടം നേടി ആ താരം

അതാരും പറഞ്ഞില്ല !! ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന് പരായതിയുമായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ഏഷ്യ കപ്പിലെ നിർണായക പോരാട്ടത്തിൽ ശ്രീലങ്കയോട് തോറ്റ് അഫ്ഗാനിസ്ഥാൻ പുറത്തായത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സാങ്കേതികമായി യോഗ്യത നേടാൻ നിരവധി സാധ്യതകൾ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും അറിയാതെ പോയതാണ് അഫ്ഗാനിസ്ഥാൻ്റെ പുറത്താകലിലേക്ക് വഴിവെച്ചത്. 292 റൺസിൻ്റെ വിജയലക്ഷ്യം 37.1 ഓവറിൽ… Read More »അതാരും പറഞ്ഞില്ല !! ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന് പരായതിയുമായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ഞങ്ങളോട് ആരുമത് പറഞ്ഞില്ല !! തോൽവിയ്ക്ക് പുറകെ പരാതിയുമായി അഫ്ഗാനിസ്ഥാൻ കോച്ച്

ശ്രീലങ്കയ്ക്കെതിരായ ഏഷ്യ കപ്പിലെ നിർണായക പോരാട്ടത്തിൽ തങ്ങൾക്ക് സംഭവിച്ചത് വലിയ അബദ്ധം തന്നെയാണെന്ന് തുറന്നുസമ്മതിച്ച് അഫ്ഗാനിസ്ഥാൻ ഹെഡ് കോച്ച് ജോനാതൻ ട്രോട്ട്. സാങ്കേതിക തങ്ങൾക്ക് സാധ്യതകൾ ഉണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും ഇക്കാര്യം കളിക്കാരെ അറിയിച്ചിരുന്നില്ലയെന്നും ഹെഡ് കോച്ച് തുറന്നുസമ്മതിച്ചു. ശ്രീലങ്ക ഉയർത്തിയ 392… Read More »ഞങ്ങളോട് ആരുമത് പറഞ്ഞില്ല !! തോൽവിയ്ക്ക് പുറകെ പരാതിയുമായി അഫ്ഗാനിസ്ഥാൻ കോച്ച്

എനിക്കോർമ്മ വരുന്നത് മാർക്ക് ബൗച്ചറിനെ !! അഫ്ഗാനിസ്ഥാൻ്റെ തോൽവിയോട് പ്രതികരിച്ച് മുൻ ഇന്ത്യൻ താരം

ഏഷ്യ കപ്പിൽ ശ്രീലങ്കയ്ക്കെതിരായ അഫ്ഗാനിസ്ഥാൻ്റെ തോൽവി തന്നെ 2003 ലോകകപ്പിലെ പ്രസിദ്ധമായ സൗത്താഫ്രിക്ക – ശ്രീലങ്ക പോരാട്ടം ഓർമ്മിപ്പിച്ചുവെന്ന് മുൻ ഇന്ത്യൻ താരം വെങ്കടേഷ് പ്രസാദ്. 2003 ലോകകപ്പിൽ മാർക്ക് ബൗച്ചറിന് സംഭവിച്ചതിന് ഏറെക്കുറെ സമാനമായ കാര്യമാണ് ഏഷ്യ കപ്പിലെ ഈ… Read More »എനിക്കോർമ്മ വരുന്നത് മാർക്ക് ബൗച്ചറിനെ !! അഫ്ഗാനിസ്ഥാൻ്റെ തോൽവിയോട് പ്രതികരിച്ച് മുൻ ഇന്ത്യൻ താരം

ഹൃദയം കീഴടക്കി അഫ്ഗാനിസ്ഥാൻ്റെ പോരാട്ടവീര്യം !! കഷ്ടിച്ച് വിജയിച്ച് ശ്രീലങ്ക സൂപ്പർ ഫോറിൽ

ഏഷ്യ കപ്പിലെ നിർണ്ണായക പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെ പരാജയപെടുത്തി ശ്രീലങ്ക സൂപ്പർ ഫോറിൽ. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ 2 റൺസിനായിരുന്നു ശ്രീലങ്കയുടെ വിജയം. മത്സരത്തിൽ 292 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാന് 37.4 ഓവറിൽ 289 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും… Read More »ഹൃദയം കീഴടക്കി അഫ്ഗാനിസ്ഥാൻ്റെ പോരാട്ടവീര്യം !! കഷ്ടിച്ച് വിജയിച്ച് ശ്രീലങ്ക സൂപ്പർ ഫോറിൽ