Skip to content

NEW ZEALAND

അടിയോടടി. ഇംഗ്ലണ്ടിന് വേണ്ടി 36 പന്തിൽ നിന്നും ഫിഫ്റ്റിയുമായി ബെൻ ഡക്കറ്റ്

എതിരാളികൾ മാറിയെങ്കിലും തൻ്റെ ബാറ്റിങ് സമീപനത്തിൽ മാറ്റം വരുത്താതെ ഇംഗ്ലണ്ടിൻ്റെ ടെസ്റ്റ് ഓപ്പണർ ബെൻ ഡക്കറ്റ്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലും ടി20 ശൈലിയിൽ ബാറ്റ് വീശി ടീമിന് മികച്ച തുടക്കം സമ്മാനിച്ചിരിക്കുകയാണ് ഡക്കറ്റ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന്… Read More »അടിയോടടി. ഇംഗ്ലണ്ടിന് വേണ്ടി 36 പന്തിൽ നിന്നും ഫിഫ്റ്റിയുമായി ബെൻ ഡക്കറ്റ്

പരാജയം അറിയാതെ തുടർച്ചയായ 25 പരമ്പരകൾ !! പുതിയ റെക്കോർഡ് കുറിച്ച് ഇന്ത്യ

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ വമ്പൻ വിജയം കുറിച്ചുകൊണ്ട് ടി20 പരമ്പരയും സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഈ പരമ്പരയും വിജയത്തോടെ സ്വന്തം നാട്ടിൽ മറ്റൊരു റെക്കോർഡ് കൂടെ കുറിച്ചിരിക്കുകയാണ് ഇന്ത്യ. ഹോമിൽ പരാജയം അറിയാതെയുള്ള ഇന്ത്യയുടെ തുടർച്ചയായ ഇരുപത്തിയഞ്ചാം പരമ്പരയാണിത്. ഇതിൽ 23… Read More »പരാജയം അറിയാതെ തുടർച്ചയായ 25 പരമ്പരകൾ !! പുതിയ റെക്കോർഡ് കുറിച്ച് ഇന്ത്യ

അടിച്ചുതകർത്ത് ഗിൽ ! എറിഞ്ഞിട്ട് ബൗളർമാർ വമ്പൻ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ വമ്പൻ വിജയം കുറിച്ച് ഇന്ത്യ. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ 168 റൺസിനായിരുന്നു ഹാർദിക്ക് പാണ്ഡ്യയുടെയും കൂട്ടരുടെയും വിജയം. വിജയത്തോടെ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 235 റൺസിൻ്റെ വമ്പൻ… Read More »അടിച്ചുതകർത്ത് ഗിൽ ! എറിഞ്ഞിട്ട് ബൗളർമാർ വമ്പൻ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ

തകർപ്പൻ സെഞ്ചുറിയോടെ വിരാട് കോഹ്ലിയുടെ റെക്കോർഡ് തകർത്ത് ശുഭ്മാൻ ഗിൽ

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയിരിക്കുകയാണ് ഇന്ത്യൻ യുവ ഓപ്പണർ ശുഭ്മാൻ ഗിൽ. മത്സരത്തിൽ നേടിയ ഈ സെഞ്ചുറിയോടെ വിരാട് കോഹ്ലിയുടെ റെക്കോർഡ് തകർത്തിരിക്കുകയാണ് ഇന്ത്യൻ യുവതാരം. വെറും 54 പന്തിൽ നിന്നുമാണ് ഗിൽ തൻ്റെ സെഞ്ചുറി… Read More »തകർപ്പൻ സെഞ്ചുറിയോടെ വിരാട് കോഹ്ലിയുടെ റെക്കോർഡ് തകർത്ത് ശുഭ്മാൻ ഗിൽ

സൂപ്പർ ഗിൽ !! ന്യൂസിലൻഡിനെതിരെ തകർപ്പൻ സെഞ്ചുറി നേടി ഇന്ത്യൻ യുവ ഓപ്പണർ

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ സെഞ്ചുറി നേടി തകർത്തടിച്ച് ശുഭ്മാൻ ഗിൽ. 54 പന്തിൽ നിന്നുമാണ് അന്താരാഷ്ട്ര ടി20 യിലെ തൻ്റെ ആദ്യ സെഞ്ചുറി ശുഭ്മാൻ ഗിൽ നേടിയത്. അന്താരാഷ്ട്ര ടി20 യിൽ സെഞ്ചുറി നേടുന്ന ഏഴാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ്… Read More »സൂപ്പർ ഗിൽ !! ന്യൂസിലൻഡിനെതിരെ തകർപ്പൻ സെഞ്ചുറി നേടി ഇന്ത്യൻ യുവ ഓപ്പണർ

കുത്തികറങ്ങുന്ന പിച്ചിൽ ആവേശ വിജയം !! പരമ്പരയിൽ തിരിച്ചെത്തി ഇന്ത്യ

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ആവേശ വിജയം. ബാറ്റിങ് അതിദുഷ്കരമായിരുന്ന പിച്ചിൽ 6 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. വിജയത്തോടെ പരമ്പരയിൽ ഇന്ത്യ ന്യൂസിലൻഡിനൊപ്പമെത്തി. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 100 റൺസിൻ്റെ വിജയലക്ഷ്യം 19.5 ഓവറിൽ ഇന്ത്യയ്ക്ക് വേണ്ടി സൂര്യകുമാർ… Read More »കുത്തികറങ്ങുന്ന പിച്ചിൽ ആവേശ വിജയം !! പരമ്പരയിൽ തിരിച്ചെത്തി ഇന്ത്യ

ആ നാണകേടിൻ്റെ റെക്കോർഡ് ഇനി അർഷ്ദീപിന് സ്വന്തം

മോശം പ്രകടനമായിരുന്നു ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ യുവപേസർ അർഷ്ദീപ് സിങ് കാഴ്ച്ചവെച്ചത്. അവസാന ഓവറിൽ മാത്രം 27 റൺസ് താരം വഴങ്ങിയിരുന്നു. ഈ ഓവർ പിന്നീട് മത്സരത്തിൽ തന്നെ ഇന്ത്യയ്ക്ക് തിരിച്ചടിയാവുകയും ചെയ്തു. അവസാന ഓവറിൽ ഡാരൽ… Read More »ആ നാണകേടിൻ്റെ റെക്കോർഡ് ഇനി അർഷ്ദീപിന് സ്വന്തം

നടന്നത് വാഷിങ്ടൺ സുന്ദറും ന്യൂസിലൻഡും തമ്മിലുള്ള പോരാട്ടമായിരുന്നു : ഹാർദിക്ക് പാണ്ഡ്യ

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യൻ ഓൾ റൗണ്ടർ വാഷിങ്ടൺ സുന്ദറിനെ പ്രശംസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. നടന്നത് വാഷിങ്ടൺ സുന്ദറും ന്യൂസിലൻഡും തമ്മിലുള്ള പോരാട്ടമായിരുന്നുവെന്നും താരത്തിൻ്റെ പ്രകടനം മുൻപോട്ട് പോകുമ്പോൾ ഇന്ത്യൻ ടീമിന്… Read More »നടന്നത് വാഷിങ്ടൺ സുന്ദറും ന്യൂസിലൻഡും തമ്മിലുള്ള പോരാട്ടമായിരുന്നു : ഹാർദിക്ക് പാണ്ഡ്യ

പൃഥ്വി ഷാ ഇനിയും കാത്തിരിക്കണം !! ഓപ്പണർമാരെ തിരഞ്ഞെടുത്ത് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യയ്ക്കായി ഇഷാൻ കിഷനും ശുഭ്മാൻ ഗില്ലും ഓപ്പൺ ചെയ്യുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. ഏറെ നാളത്തെ അവഗണനയ്ക്ക് ടീമിൽ തിരിച്ചെത്തിയ പൃഥ്വി ഷായ്ക്ക് ഉടനെയൊന്നും അവസരം ലഭിക്കില്ലെന്നും ഇതോടെ വ്യക്തമായി. റാഞ്ചിയിൽ നടക്കുന്ന ആദ്യ ടി20… Read More »പൃഥ്വി ഷാ ഇനിയും കാത്തിരിക്കണം !! ഓപ്പണർമാരെ തിരഞ്ഞെടുത്ത് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ

ഐസിസി ഏകദിന റാങ്കിങിൽ ഇന്ത്യ ഇനി തലപ്പത്ത്

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതോടെ ഐസിസി ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. ഇൻഡോറിൽ നടന്ന മൂന്നാം ഏകദിനത്തിൽ 90 റൺസിന് വിജയിച്ചുകൊണ്ടാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. ഇംഗ്ലണ്ടിനെയും ന്യൂസിലൻഡിനെയും പിന്നിലാക്കികൊണ്ടാണ് ഇന്ത്യ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. 113 പോയിൻ്റാണ് ഈ… Read More »ഐസിസി ഏകദിന റാങ്കിങിൽ ഇന്ത്യ ഇനി തലപ്പത്ത്

ഇന്ത്യൻ വിജയഗാഥ !! ന്യൂസിലൻഡിനെ തകർത്ത് ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ഇൻഡോറിൽ നടന്ന മത്സരത്തിൽ 90 റൺസിനായിരുന്നു രോഹിത് ശർമ്മയുടെയും കൂട്ടരുടെയും വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 386 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിൻതുടർന്ന ന്യൂസിലൻഡിന് 41.2 ഓവറിൽ 295 റൺസ്… Read More »ഇന്ത്യൻ വിജയഗാഥ !! ന്യൂസിലൻഡിനെ തകർത്ത് ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ

തകർപ്പൻ റെക്കോർഡിൽ സെവാഗ് ഗംഭീർ കൂട്ടുകെട്ടിനെ പിന്നിലാക്കി രോഹിത് ശർമ്മയും ഗില്ലും

സീനിയർ താരം ശിഖാർ ധവാൻ, ഡബിൾ സെഞ്ചുറി നേടിയ ഇഷാൻ കിഷൻ എന്നിവരെ ഒഴിവാക്കികൊണ്ടാണ് ശുഭ്മാൻ ഗില്ലിനെ രോഹിത് ശർമ്മയുടെ സഹ ഓപ്പണറായി ഇന്ത്യ ശുഭ്മാൻ ഗില്ലിനെ തിരഞ്ഞെടുത്തത്. പിന്നീട് ഒരു ഡബിൾ സെഞ്ചുറിയടക്കം മൂന്ന് സെഞ്ചുറി നേടികൊണ്ട് ടീമിൻ്റെ തീരുമാനം… Read More »തകർപ്പൻ റെക്കോർഡിൽ സെവാഗ് ഗംഭീർ കൂട്ടുകെട്ടിനെ പിന്നിലാക്കി രോഹിത് ശർമ്മയും ഗില്ലും

ഏകദിനത്തിൽ വീണ്ടും നിരാശപെടുത്തി സൂര്യകുമാർ യാദവ്, മൂന്നാം മത്സരത്തിലും തിളങ്ങാനായില്ല

ഏകദിന ക്രിക്കറ്റിൽ ഒരിക്കൽ കൂടെ ആരാധകരെ നിരാശപെടുത്തി ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. ടി20 ക്രിക്കറ്റിൽ തൻ്റെ മികവ് ആരാധകരെ ത്രസിപ്പിക്കുന്ന സൂര്യകുമാർ യാദവിന് ആ മികവ് എന്നാൽ ഏകദിന ക്രിക്കറ്റിൽ പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. മൂന്നാം ഏകദിനത്തിൽ മികച്ച അവസരം ലഭിച്ചുവെങ്കിലും… Read More »ഏകദിനത്തിൽ വീണ്ടും നിരാശപെടുത്തി സൂര്യകുമാർ യാദവ്, മൂന്നാം മത്സരത്തിലും തിളങ്ങാനായില്ല

ചരിത്രനേട്ടത്തിൽ ബാബർ അസമിനൊപ്പമെത്തി ശുഭ്മാൻ ഗിൽ

തകർപ്പൻ പ്രകടനമാണ് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ കാഴ്ച്ചവെച്ചത്. വെറും 72 പന്തിൽ നിന്നുമാണ് മത്സരത്തിൽ ഗിൽ സെഞ്ചുറി നേടിയത്. മൂന്നാം മത്സരത്തിലെയും ഈ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടത്തിൽ ബാബർ അസമിനൊപ്പം എത്തിയിരിക്കുകയാണ് ശുഭ്മാൻ… Read More »ചരിത്രനേട്ടത്തിൽ ബാബർ അസമിനൊപ്പമെത്തി ശുഭ്മാൻ ഗിൽ

ഇനി മുൻപിൽ സച്ചിനും കോഹ്ലിയും മാത്രം, തകർപ്പൻ നേട്ടത്തിൽ ഓസ്ട്രേലിയൻ ഇതിഹാസത്തിനൊപ്പമെത്തി രോഹിത് ശർമ്മ

ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ സെഞ്ചുറി നേടികൊണ്ട് തൻ്റെ സെഞ്ചുറിക്ഷാമം അവസാനിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മൂന്ന് വർഷത്തിന് ശേഷമാണ് ഏകദിന ക്രിക്കറ്റിൽ ഹിറ്റ്മാൻ സെഞ്ചുറി നേടുന്നത്. മത്സരത്തിലെ സെഞ്ചുറിയോടെ ചരിത്രനേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കറിനും വിരാട് കോഹ്ലിയ്ക്കും പിന്നിലെത്തിയിരിക്കുകയാണ് രോഹിത് ശർമ്മ.… Read More »ഇനി മുൻപിൽ സച്ചിനും കോഹ്ലിയും മാത്രം, തകർപ്പൻ നേട്ടത്തിൽ ഓസ്ട്രേലിയൻ ഇതിഹാസത്തിനൊപ്പമെത്തി രോഹിത് ശർമ്മ

നീണ്ട ഇടവേളയ്ക്ക് ശേഷം ഏകദിന സെഞ്ചുറി നേടി രോഹിത് ശർമ്മ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. നീണ്ട മൂന്ന് വർഷങ്ങൾക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ രോഹിത് ശർമ്മ നേടുന്ന സെഞ്ചുറിയാണിത്. ഇൻഡോറിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ 83 പന്തിൽ നിന്നുമാണ് ഹിറ്റ്മാൻ തൻ്റെ… Read More »നീണ്ട ഇടവേളയ്ക്ക് ശേഷം ഏകദിന സെഞ്ചുറി നേടി രോഹിത് ശർമ്മ

ധോണി വന്നതോടെ അത്തരം വിക്കറ്റ് കീപ്പർമാരുടെ കാലം അവസാനിച്ചു ; രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ടീമിന് ആവശ്യം വിക്കറ്റ് കീപ്പർ ബാറ്റ്സ്ന്മാരെ തന്നെയാണെന്ന് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർമാരെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് ബാറ്റ് കൊണ്ടും ടീമിന് സംഭാവന ചെയ്യാൻ കഴിയുന്നവരെയാണ് ഇപ്പോൾ ലിമിറ്റഡ് ഓവർ… Read More »ധോണി വന്നതോടെ അത്തരം വിക്കറ്റ് കീപ്പർമാരുടെ കാലം അവസാനിച്ചു ; രാഹുൽ ദ്രാവിഡ്

മൂന്നാം ഏകദിനം, വിജയിച്ചാൽ ഇന്ത്യയെ കാത്തിരിക്കുന്നത് ഒന്നാം റാങ്ക്

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം നാളെ ഇൻഡോറിൽ നടക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. എന്നാൽ മൂന്നാം മത്സരത്തിൽ വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരുവാൻ സാധിച്ചാൽ ഐസിസി ഏകദിന റാങ്കിങിൽ ഒരിടവേളയ്ക്ക് ശേഷം ഒന്നാം… Read More »മൂന്നാം ഏകദിനം, വിജയിച്ചാൽ ഇന്ത്യയെ കാത്തിരിക്കുന്നത് ഒന്നാം റാങ്ക്

ഗ്രൗണ്ടിലെത്തി രോഹിത് ശർമ്മയെ കെട്ടിപിടിച്ച് കുട്ടി ആരാധകൻ ; വീഡിയോ കാണാം

സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ചുകൊണ്ട് ഗ്രൗണ്ടിലെത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ കെട്ടിപിടിച്ച് കുട്ടി ആരാധകൻ. ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ രോഹിത് ശർമ്മ ബാറ്റ് ചെയ്യവെയാണ് കുട്ടി ആരാധകൻ കളിക്കളത്തിലെത്തിയത്. അപ്രതീക്ഷതമായി ഗ്രൗണ്ടിലെത്തിയ കുട്ടി രോഹിത്… Read More »ഗ്രൗണ്ടിലെത്തി രോഹിത് ശർമ്മയെ കെട്ടിപിടിച്ച് കുട്ടി ആരാധകൻ ; വീഡിയോ കാണാം

ഫിഫ്റ്റിയുമായി ഹിറ്റ്മാൻ, അനായാസ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 8 വിക്കറ്റിൻ്റെ അനായാസ വിജയം. മത്സരത്തിലെ വിജയത്തോടെ ഏകദിന പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 ന് ഇന്ത്യ സ്വന്തമാക്കി. മത്സരത്തിൽ ന്യൂസിലൻഡിനെ വെറും 108 റൺസിൽ ചുരുക്കികെട്ടിയ ഇന്ത്യ വിജയലക്ഷ്യം… Read More »ഫിഫ്റ്റിയുമായി ഹിറ്റ്മാൻ, അനായാസ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ

മിന്നിതിളങ്ങി ഇന്ത്യൻ ബൗളർമാർ, ചാരമായി ന്യൂസിലൻഡ്

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർന്നടിഞ്ഞ് ന്യൂസിലൻഡ്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കിവികൾക്ക് 34.3 ഓവറിൽ 108 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരായ ന്യൂസിലാൻഡിൻ്റെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലാണിത്. ആദ്യ ഓവറിൽ… Read More »മിന്നിതിളങ്ങി ഇന്ത്യൻ ബൗളർമാർ, ചാരമായി ന്യൂസിലൻഡ്

കോൺവെയെ പുറത്താക്കാൻ അവിശ്വസനീയ ക്യാച്ചുമായി ഹാർദിക്ക് പാണ്ഡ്യ ; വീഡിയോ കാണാം

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം പുരോഗമിക്കവെ വമ്പൻ തകർച്ചയെ നേരിടുകയാണ് ന്യൂസിലൻഡ്. ടോസ് നേടി ബാറ്റിങിനിറങ്ങിയ ന്യൂസിലൻഡിന് 15 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റും നഷ്ടമായി. ആദ്യ ഓവറിൽ ഫിൻ അലനെ പുറത്താക്കികൊണ്ട് മൊഹമ്മദ് ഷാമിയാണ് ന്യൂസിലൻഡിൻ്റെ… Read More »കോൺവെയെ പുറത്താക്കാൻ അവിശ്വസനീയ ക്യാച്ചുമായി ഹാർദിക്ക് പാണ്ഡ്യ ; വീഡിയോ കാണാം

ബ്രേസ്വെല്ലിൻ്റെ ഒറ്റയാൾ പോരാട്ടം ഓർമ്മിപ്പിച്ചത് സച്ചിൻ്റെ ആ തകർപ്പൻ ഇന്നിങ്സ്

ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡ് പരാജയപെട്ടുവെങ്കിലും ഈ പരാജയത്തിലും മത്സരത്തിലെ ഹീറോയായിരിക്കുകയാണ് ന്യൂസിലൻഡിൻ്റെ ബ്രേസ്വെൽ. ഹൈദരാബാദിൽ നടന്ന മത്സരത്തിലെ താരത്തിൻ്റെ ഈ ഒറ്റയാൾ പോരാട്ടം ഇതേ വേദിയിൽ വർഷങ്ങൾക്ക് മുൻപ് സച്ചിൻ കാഴ്ച്ചവെച്ച തകർപ്പൻ ഇന്നിങ്സിൻ്റെ ഓർമ്മകളാണ് ആരാധകർക്ക് സമ്മാനിച്ചത്. 13… Read More »ബ്രേസ്വെല്ലിൻ്റെ ഒറ്റയാൾ പോരാട്ടം ഓർമ്മിപ്പിച്ചത് സച്ചിൻ്റെ ആ തകർപ്പൻ ഇന്നിങ്സ്

ബ്രേസ്‌വെല്ലിനെ പുറത്താക്കാൻ സഹായിച്ചത് കോഹ്ലിയുടെ നിർദ്ദേശം, വെളിപ്പെടുത്തി ഷാർദുൽ താക്കൂർ

ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ മൈക്കൽ ബ്രേസ്വെല്ലിനെ പുറത്താക്കികൊണ്ട് ഇന്ത്യൻ വിജയം ഉറപ്പാക്കാൻ സഹായിച്ചത് വിരാട് കോഹ്ലി തനിക്ക് നൽകിയ നിർദ്ദേശമാണെന്ന് ഇന്ത്യൻ ബൗളർ ഷാർദുൽ താക്കൂർ. അവസാന ഓവറിൽ 20 റൺസ് വേണമെന്നിരിക്കെ അവസാന ഓവർ എറിയുവാനുള്ള ദൗത്യം ഷാർദുൽ താക്കൂറിനെയാണ്… Read More »ബ്രേസ്‌വെല്ലിനെ പുറത്താക്കാൻ സഹായിച്ചത് കോഹ്ലിയുടെ നിർദ്ദേശം, വെളിപ്പെടുത്തി ഷാർദുൽ താക്കൂർ

ഏകദിന ക്രിക്കറ്റിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി മൈക്കൽ ബ്രേസ്‌വെൽ

ത്രസിപ്പിക്കുന്ന പ്രകടനമായിരുന്നു ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് താരം മൈക്കൽ ബ്രേസ്വെൽ കാഴ്ച്ചവെച്ചത്. ഇന്ത്യ അനായാസ വിജയം നേടുമെന്ന് തോന്നിച്ച മത്സരമാണ് തകർപ്പൻ സെഞ്ചുറിയിലൂടെ താരം ആവേശകരമാക്കിയത്. മത്സരത്തിലെ ഈ സെഞ്ചുറിയോടെ ഏകദിന ക്രിക്കറ്റിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ്… Read More »ഏകദിന ക്രിക്കറ്റിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി മൈക്കൽ ബ്രേസ്‌വെൽ

ഏറ്റവും മികച്ച ഏകദിന ഇന്നിങ്സുകളിൽ ഒന്ന്, ബ്രേസ്‌വെല്ലിനെ പ്രശംസിച്ച് ക്രിക്കറ്റ് ലോകം

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആവേശവിജയം കുറിച്ചിരിക്കുകയാണ് ഇന്ത്യ. ഡബിൾ സെഞ്ചുറി നേടിയ ഗില്ലും നാല് വിക്കറ്റ് വീഴ്ത്തിയ സിറാജുമാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. എന്നാൽ ഇന്ത്യൻ വിജയത്തിലും ഹീറോയായിരിക്കുകയാണ് ന്യൂസിലൻഡിൻ്റെ മൈക്കൽ ബ്രേസ്വെൽ. ഒരുപക്ഷേ ഏകപക്ഷീയമായി അവസാനിക്കേണ്ടിയിരുന്ന മത്സരത്തിൽ തകർപ്പൻ… Read More »ഏറ്റവും മികച്ച ഏകദിന ഇന്നിങ്സുകളിൽ ഒന്ന്, ബ്രേസ്‌വെല്ലിനെ പ്രശംസിച്ച് ക്രിക്കറ്റ് ലോകം

തോൽവിയിലും ഹീറോയായി ബ്രേസ്‌വെൽ, ആവേശവിജയം കുറിച്ച് ഇന്ത്യ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് 12 റൺസിൻ്റെ ആവേശവിജയം. ന്യൂസിലൻഡിന് വേണ്ടി ബ്രേസ്വെൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും അവസാന ഓവറിൽ താരത്തെ പുറത്താക്കികൊണ്ട് ഇന്ത്യ വിജയം കുറിക്കുകയായിരുന്നു. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 350 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന… Read More »തോൽവിയിലും ഹീറോയായി ബ്രേസ്‌വെൽ, ആവേശവിജയം കുറിച്ച് ഇന്ത്യ

തകർപ്പൻ റെക്കോർഡിൽ  സച്ചിനെ പിന്നിലാക്കി ശുഭ്മാൻ ഗിൽ

തകർപ്പൻ പ്രകടനമാണ് ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ശുഭ്മാൻ ഗിൽ കാഴ്ച്ചവെച്ചത്. ഡബിൾ സെഞ്ചുറി നേടിയ ഗിൽ ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമായി മാറിയിരുന്നു. ഇതിനൊപ്പം ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കിയിരിക്കുകയാണ്… Read More »തകർപ്പൻ റെക്കോർഡിൽ  സച്ചിനെ പിന്നിലാക്കി ശുഭ്മാൻ ഗിൽ

തുടർച്ചയായി മൂന്ന് സിക്സ് പറത്തികൊണ്ട് ഡബിൾ സെഞ്ചുറി പൂർത്തിയാക്കി ഗിൽ, വീഡിയോ കാണാം

ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ തകർപ്പൻ ഡബിൾ സെഞ്ചുറി കുറിച്ച് കൊണ്ട് ചരിത്രനേട്ടത്തിൽ ഇടംപിടിച്ചിരിക്കുകയാണ് ഇന്ത്യൻ യുവ ഓപ്പണർ ശുഭ്മാൻ ഗിൽ. ഒരു ഭാഗത്ത് വിക്കറ്റുകൾ വീണുകൊണ്ടിരിക്കെ ഒറ്റയാൾ പോരാട്ടത്തിലൂടെ ഡബിൾ സെഞ്ചുറി കുറിച്ച് ഇന്ത്യയെ വമ്പൻ സ്കോറിൽ ഗിൽ എത്തിച്ചത്.… Read More »തുടർച്ചയായി മൂന്ന് സിക്സ് പറത്തികൊണ്ട് ഡബിൾ സെഞ്ചുറി പൂർത്തിയാക്കി ഗിൽ, വീഡിയോ കാണാം

ന്യൂസിലൻഡിനെതിരെ ഡബിൾ സെഞ്ചുറിയുമായി ഗിൽ, വമ്പൻ സ്കോർ കുറിച്ച് ഇന്ത്യ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ഡബിൾ സെഞ്ചുറിയുമായി ശുഭ്മാൻ ഗിൽ. ഗില്ലിൻ്റെ ഇരട്ട സെഞ്ചുറി മികവിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 349 റൺസ് അടിച്ചുകൂട്ടി. ഭേദപ്പെട്ട തുടക്കമാണ് മത്സരത്തിൽ… Read More »ന്യൂസിലൻഡിനെതിരെ ഡബിൾ സെഞ്ചുറിയുമായി ഗിൽ, വമ്പൻ സ്കോർ കുറിച്ച് ഇന്ത്യ