ഒടുവിൽ ഒന്നാം സ്ഥാനം അർഹിച്ച കൈകളിൽ, റാങ്കിങിൽ മൊഹമ്മദ് റിസ്വാനെ പിന്നിലാക്കി സൂര്യകുമാർ യാദവ്
ഐസിസി ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി സൂര്യകുമാർ യാദവ്. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിലും മികവ് പുലർത്തിയതോടെ ഒടുവിൽ അർഹിച്ച ഒന്നാം സ്ഥാനം സ്വന്തമാക്കുവാൻ സൂര്യകുമാർ യാദവിന് സാധിച്ചത്. പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാനെ പിന്നിലാക്കിയാണ്… Read More »ഒടുവിൽ ഒന്നാം സ്ഥാനം അർഹിച്ച കൈകളിൽ, റാങ്കിങിൽ മൊഹമ്മദ് റിസ്വാനെ പിന്നിലാക്കി സൂര്യകുമാർ യാദവ്