Skip to content

West Indies

സഞ്ജുവിനെ അവഗണിച്ച് ഇന്ത്യയുടെ ചൂതാട്ടം !! പ്രതിഷേധവുമായി ആരാധകർ

ടീം സെലക്ഷനിൽ വീണ്ടും നിരാശപ്പെടുത്തി ഇന്ത്യ. വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിനായുള്ള ഇന്ത്യൻ ഇലവൻ പ്രഖ്യാപിച്ചതിന് പുറകെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ലോകകപ്പിന് ഒന്നോ രണ്ടോ മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സഞ്ജുവിനെ തഴഞ്ഞുകൊണ്ടുള്ള ഇന്ത്യയുടെ ചൂതാട്ടം. മോശം ഫോമിലുള്ള ഇഷാൻ… Read More »സഞ്ജുവിനെ അവഗണിച്ച് ഇന്ത്യയുടെ ചൂതാട്ടം !! പ്രതിഷേധവുമായി ആരാധകർ

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ !! സഞ്ജു പുറത്തുതന്നെ

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ. മൊഹമ്മദ് സിറാജിൻ്റെ അഭാവത്തിൽ മുകേഷ് കുമാർ ഇന്ത്യയ്ക്കായി ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കും. ഇഷാൻ കിഷനാണ് ടീമിലെ വിക്കറ്റ് കീപ്പർ. സഞ്ജു സാംസണ് ആദ്യ മത്സരത്തിൽ അവസരം ലഭിച്ചില്ല.… Read More »ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ !! സഞ്ജു പുറത്തുതന്നെ

ഞാനതിന് തയ്യാറാകില്ല !! കോഹ്ലിയും സച്ചിനുമായുള്ള താറതമ്യത്തെ കുറിച്ച് വെസ്റ്റിൻഡീസ് ഇതിഹാസം

വിരാട് കോഹ്ലിയും സച്ചിൻ ടെണ്ടുൽക്കറുമായുള്ള താരതമ്യങ്ങളോട് പ്രതികരിച്ച് വെസ്റ്റിൻഡീസ് ഇതിഹാസം കർട്ട്ലി ആംബ്രോസ്. ഇതിനോടകം സച്ചിൻ ടെണ്ടുൽക്കറുടെ നിരവധി റെക്കോർഡുകൾ തകർത്ത കോഹ്ലി 76 സെഞ്ചുറിയുമായി അന്താരാഷ്ട്ര ക്രിക്കറ്റിലെ മുന്നേറ്റം തുടരുകയാണ്. നിരവധി റെക്കോർഡുകൾ കോഹ്ലി തകർത്തെങ്കിൽ കൂടിയും സച്ചിനുമായി കോഹ്ലിയെ… Read More »ഞാനതിന് തയ്യാറാകില്ല !! കോഹ്ലിയും സച്ചിനുമായുള്ള താറതമ്യത്തെ കുറിച്ച് വെസ്റ്റിൻഡീസ് ഇതിഹാസം

തോറ്റ് തോറ്റ് മതിയായി !! സൂപ്പർതാരത്തെ ടീമിൽ തിരിച്ചെത്തിച്ച് വെസ്റ്റിൻഡീസ്

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ജൂലൈ 27 നാണ് ആരംഭിക്കുന്നത്. ഏകദിന ലോകപ്പിന് യോഗ്യത നേടാനാവാതെ പോയ വെസ്റ്റിൻഡീസ് നിർണ്ണായക മാറ്റങ്ങൾ ടീമിൽ വരുത്തിയിട്ടുണ്ട്. സൂപ്പർതാരം ഷിംറോൺ ഹെറ്റ്മയർ നീണ്ട ഇടവേളയ്ക്ക് ശേഷം… Read More »തോറ്റ് തോറ്റ് മതിയായി !! സൂപ്പർതാരത്തെ ടീമിൽ തിരിച്ചെത്തിച്ച് വെസ്റ്റിൻഡീസ്

ടെസ്റ്റ് ക്രിക്കറ്റിലെ 22 വർഷം നീണ്ട റെക്കോർഡ് തകർത്ത് ഇന്ത്യ

ടെസ്റ്റ് ക്രിക്കറ്റിൽ വേഗതയിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ടി20 ശൈലിയിൽ ബാറ്റ് വീശിയതോടെയാണ് 22 വർഷം നീണ്ട റെക്കോർഡ് ഇന്ത്യ തകർത്തത്. 183 റൺസിൻ്റെ ലീഡ് നേടി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനായി ഇറങ്ങിയ… Read More »ടെസ്റ്റ് ക്രിക്കറ്റിലെ 22 വർഷം നീണ്ട റെക്കോർഡ് തകർത്ത് ഇന്ത്യ

ടെസ്റ്റിലെ ആദ്യ ഫിഫ്റ്റി !! പന്തിനോട് നന്ദി പറഞ്ഞ് ഇഷാൻ കിഷൻ

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ ആദ്യ ഫിഫ്റ്റിയ്ക്ക് പുറകെ റിഷഭ് പന്തിനോട് നന്ദി പറഞ്ഞ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ. കെ എസ് പകരം ടീമിലെത്തിയ താരം തൻ്റെ ആദ്യ രണ്ട് ഇന്നിങ്സിൽ തിളങ്ങിയില്ലെങ്കിലും മൂന്നാം ഇന്നിങ്സിൽ തകർപ്പൻ പ്രകടനം തന്നെ… Read More »ടെസ്റ്റിലെ ആദ്യ ഫിഫ്റ്റി !! പന്തിനോട് നന്ദി പറഞ്ഞ് ഇഷാൻ കിഷൻ

അടിയോടടി !! വെറും 35 പന്തിൽ ഫിഫ്റ്റിയുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ വെടിക്കെട്ട് പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. 183 റൺസിൻ്റെ ലീഡ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമ്മയും ജയ്സ്വാളും ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. വെറും 35 പന്തിൽ നിന്നുമാണ്… Read More »അടിയോടടി !! വെറും 35 പന്തിൽ ഫിഫ്റ്റിയുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

തീയായി സിറാജ് !! വെസ്റ്റിൻഡീസ് 255 റൺസിന് പുറത്ത്

മൊഹമ്മദ് സിറാജിൻ്റെ തകർപ്പൻ ബൗളിംഗ് മികവിൽ വെസ്റ്റിൻഡീസിനെ കുറഞ്ഞ സ്കോറിൽ ചുരുക്കികെട്ടി ഇന്ത്യ. നാലാം ദിനത്തിലെ ആദ്യ സെഷനിൽ തന്നെ വെസ്റ്റിൻഡീസ് തകർന്നടിയുകയായിരുന്നു. നാലാം ദിനം 229 റൺസിന് അഞ്ച് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച വെസ്റ്റിൻഡീസിന് പിന്നീട് 26 റൺസ്… Read More »തീയായി സിറാജ് !! വെസ്റ്റിൻഡീസ് 255 റൺസിന് പുറത്ത്

ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ ! ശ്രദ്ധയോടെ തുടങ്ങി വെസ്റ്റിൻഡീസ്

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ആദ്യ ഇന്നിങ്സിൽ വിരാട് കോഹ്ലിയുടെ സെഞ്ചുറി മികവിൽ 438 റൺസ് ഇന്ത്യ അടിച്ചുകൂട്ടി. തൻ്റെ അഞ്ഞൂറാം മത്സരത്തിനായി ഇറങ്ങിയ കോഹ്ലി 206 പന്തിൽ 121 റൺസ് നേടിയാണ് പുറത്തായത്. കോഹ്ലിയുടെ… Read More »ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ ! ശ്രദ്ധയോടെ തുടങ്ങി വെസ്റ്റിൻഡീസ്

തകർപ്പൻ സെഞ്ചുറി ! സച്ചിൻ ടെണ്ടുൽക്കറെയും പിന്നിലാക്കി കിങ് കോഹ്ലി

തകർപ്പൻ സെഞ്ചുറിയാണ് വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ കിങ് കോഹ്ലി നേടിയത്. ആദ്യ ഇന്നിങ്സിൽ നേടിയ ഈ സെഞ്ചുറിയോടെ മറ്റൊരു റെക്കോർഡിൽ കൂടെ സച്ചിൻ ടെൻഡുൽക്കറെ പിന്നിലാക്കിയിരിക്കുകയാണ് വിരാട് കോഹ്ലി. 180 പന്തിൽ നിന്നും സെഞ്ചുറി നേടിയ കോഹ്ലി 206 പന്തിൽ 121… Read More »തകർപ്പൻ സെഞ്ചുറി ! സച്ചിൻ ടെണ്ടുൽക്കറെയും പിന്നിലാക്കി കിങ് കോഹ്ലി

അഞ്ഞൂറാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി കിങ് കോഹ്ലി

അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ 500 ആം മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി വിരാട് കോഹ്ലി. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലാണ് കോഹ്ലി സെഞ്ചുറി കുറിച്ചത്. 180 പന്തിൽ നിന്നുമാണ് കോഹ്ലി സെഞ്ചുറി പൂർത്തിയാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിലെ കോഹ്ലിയുടെ 29 ആം സെഞ്ചുറിയും… Read More »അഞ്ഞൂറാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി കിങ് കോഹ്ലി

ഫിഫ്റ്റി നേടി ജയ്സ്വാൾ ! വീണ്ടും നിരാശപെടുത്തി ശുഭ്മാൻ ഗിൽ !!

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച് യുവതാരം ജയ്‌സ്വാളും ക്യാപ്റ്റൻ രോഹിത് ശർമ്മയും. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണിങ് കൂട്ടുകെട്ടിൽ 139 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ജയ്സ്വാൾ 74 പന്തിൽ 9 ഫോറും… Read More »ഫിഫ്റ്റി നേടി ജയ്സ്വാൾ ! വീണ്ടും നിരാശപെടുത്തി ശുഭ്മാൻ ഗിൽ !!

500 മത്സരങ്ങൾ !! ആരാണ് Goat സച്ചിനോ കോഹ്ലിയോ ? കണക്കുകൾ ഇങ്ങനെ

അന്താരാഷ്ട്ര ക്രിക്കറ്റിൽ 500 മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് കിങ് കോഹ്ലി. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തോടെയാണ് ഈ അഭിമാനനേട്ടം കോഹ്ലി സ്വന്തമാക്കിയത്. 500 മത്സരങ്ങൾ പിന്നിടുമ്പോൾ കണക്കുകളിൽ എല്ലാം മറ്റുള്ളവരെ പിന്നിലാക്കിയിരിക്കുകയാണ് കിംഗ് കോഹ്ലി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 500 മത്സരങ്ങൾ പിന്നിടുമ്പോൾ… Read More »500 മത്സരങ്ങൾ !! ആരാണ് Goat സച്ചിനോ കോഹ്ലിയോ ? കണക്കുകൾ ഇങ്ങനെ

ഇന്ത്യയ്ക്കാരിൽ നാലാമൻ !! ചരിത്ര റെക്കോർഡ് കുറിച്ച് കിങ് കോഹ്ലി

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തോടെ ചരിത്ര റെക്കോർഡ് കുറിച്ച് കിങ് കോഹ്ലി. ഈ അഭിമാനനേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് കോഹ്ലി. മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 500 മത്സരങ്ങൾ വിരാട് കോഹ്ലി പൂർത്തിയാക്കി. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, എം… Read More »ഇന്ത്യയ്ക്കാരിൽ നാലാമൻ !! ചരിത്ര റെക്കോർഡ് കുറിച്ച് കിങ് കോഹ്ലി

രക്ഷകനാകുമോ റസ്സൽ !! വിൻഡീസിനായി തിരിച്ചെത്താൻ തയ്യാറെന്ന് സ്റ്റാർ ഓൾ റൗണ്ടർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർച്ചയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വെസ്റ്റിൻഡീസിന് വേണ്ടി തിരിച്ചെത്താൻ താൻ തയ്യാറാണെന്ന് വിൻഡീസ് ഓൾ റൗണ്ടർ ആന്ദ്രെ റസ്സൽ. അടുത്ത വർഷം ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിൽ കളിക്കുവാൻ താൻ ആഗ്രഹിക്കുന്നുവെന്നും ആന്ദ്രെ റസ്സൽ പറഞ്ഞു. ചരിത്രത്തിൽ ആദ്യമായി ഐസിസി ഏകദിന… Read More »രക്ഷകനാകുമോ റസ്സൽ !! വിൻഡീസിനായി തിരിച്ചെത്താൻ തയ്യാറെന്ന് സ്റ്റാർ ഓൾ റൗണ്ടർ

12 വിക്കറ്റുമായി അശ്വിൻ !! വെസ്റ്റിൻഡീസിനെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം. രവിചന്ദ്രൻ അശ്വിൻ്റെ തകർപ്പൻ ബൗളിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് വമ്പൻ വിജയം സമ്മാനിച്ചത്. മത്സരത്തിൽ ഒരു ഇന്നിങ്സിനും 141 റൺസിനുമായിരുന്നു ഇന്ത്യയുടെ വിജയം. 271 റൺസിൻ്റെ കൂറ്റൻ ലീഡ് വഴങ്ങി രണ്ടാം… Read More »12 വിക്കറ്റുമായി അശ്വിൻ !! വെസ്റ്റിൻഡീസിനെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ

ഇരുപതാം പന്തിൽ ആദ്യ റൺ നേടി ഇഷാൻ കിഷൻ !! പിന്നാലെ ഡിക്ലയർ ചെയ്ത് ഇന്ത്യൻ ക്യാപ്റ്റൻ

വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 421 റൺസ് നേടി ഡിക്ലയർ ചെയ്ത് ഇന്ത്യ. 271 റൺസിൻ്റെ വമ്പൻ ലീഡ് നേടികൊണ്ടാണ് ഇന്ത്യ ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച വിക്കറ്റ്… Read More »ഇരുപതാം പന്തിൽ ആദ്യ റൺ നേടി ഇഷാൻ കിഷൻ !! പിന്നാലെ ഡിക്ലയർ ചെയ്ത് ഇന്ത്യൻ ക്യാപ്റ്റൻ

വരവറിയിച്ച് ജയ്സ്വാൾ !! തകർത്തത് സൗരവ് ഗാംഗുലിയുടെ റെക്കോർഡ്

തൻ്റെ അരങ്ങേറ്റ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ടെസ്റ്റിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ റെക്കോർഡ് തകർത്ത് ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ. വിൻഡീസിനെതിരായ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലെ ഗംഭീര സെഞ്ചുറിയോടെയാണ് ജയ്സ്വാൾ ഈ റെക്കോർഡ് തകർത്തത്. ആദ്യ ഇന്നിങ്സിൽ 171… Read More »വരവറിയിച്ച് ജയ്സ്വാൾ !! തകർത്തത് സൗരവ് ഗാംഗുലിയുടെ റെക്കോർഡ്

വൈസ് ക്യാപ്റ്റനായുള്ള തിരിച്ചുവരവിൽ തിളങ്ങാനാകാതെ രഹാനെ

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ വൈസ് ക്യാപ്റ്റനായുള്ള തിരിച്ചുവരവ് മത്സരത്തിൽ തിളങ്ങാനാകാതെ അജിങ്ക്യ രഹാനെ. സെഞ്ചുറി നേടിയ ജയ്സ്വാൾ പുറത്തായതോടെയാണ് അഞ്ചാമനായി രഹാനെ ഇന്ത്യയ്ക്കായി ക്രീസിലെത്തിയത്. എന്നാൽ ക്രീസിൽ അധിക നേരം തുടരാൻ ഇന്ത്യൻ വൈസ് ക്യാപ്റ്റന് സാധിച്ചില്ല. 11 പന്തിൽ മൂന്ന്… Read More »വൈസ് ക്യാപ്റ്റനായുള്ള തിരിച്ചുവരവിൽ തിളങ്ങാനാകാതെ രഹാനെ

രോഹിത് ശർമ്മയ്ക്കും ധവാനും ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡുമായി ജയ്സ്വാൾ

തകർപ്പൻ പ്രകടനമാണ് തൻ്റെ അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യൻ യുവതാരം ജയ്സ്വാൾ കാഴ്ച്ചവെച്ചത്. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ തകർപ്പൻ സെഞ്ചുറി നേടികൊണ്ടാണ് താരം പുറത്തായത്. 387 പന്തിൽ 16 ഫോറും ഒരു സിക്സും ഉൾപ്പടെ 171 റൺസ് നേടിയാണ് ജയ്സ്വാൾ പുറത്തായത്.… Read More »രോഹിത് ശർമ്മയ്ക്കും ധവാനും ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡുമായി ജയ്സ്വാൾ

അരങ്ങേറ്റത്തിലെ സെഞ്ചുറി ! ജയ്സ്വാൾ കുറിച്ചത് ചരിത്ര റെക്കോർഡ്

അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയിരിക്കുകയാണ് യശസ്വി ജയ്സ്വാൾ. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലായിരുന്നു താരത്തിൻ്റെ ഈ തകർപ്പൻ സെഞ്ചുറി. ഈ സെഞ്ചുറിയോടെ മറ്റൊരു ഇന്ത്യൻ ഓപ്പണർക്കും നേടാൻ സാധിക്കാത്ത റെക്കോർഡ് ജയ്സ്വാൾ സ്വന്തമാക്കി. ഇതാദ്യമായാണ് വിദേശത്ത്… Read More »അരങ്ങേറ്റത്തിലെ സെഞ്ചുറി ! ജയ്സ്വാൾ കുറിച്ചത് ചരിത്ര റെക്കോർഡ്

മൂന്നാമനായുള്ള ആദ്യ അവസരത്തിൽ തിളങ്ങാനാകാതെ ശുഭ്മാൻ ഗിൽ

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ഓപ്പണിങ് സ്ഥാനത്തുനിന്നും പിന്മാറിയ ശേഷമുള്ള തൻ്റെ ആദ്യ ഇന്നിങ്സിൽ തിളങ്ങാനാകാതെ ശുഭ്മാൻ ഗിൽ. ആദ്യ ഇന്നിങ്സിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയും അരങ്ങേറ്റക്കാരൻ യശസ്വി ജയ്സ്വാളും സെഞ്ചുറി നേടിയിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മ പുറത്തായതോടെയാണ് ഗിൽ ക്രീസിലെത്തിയത്. മൂന്നാമനായി… Read More »മൂന്നാമനായുള്ള ആദ്യ അവസരത്തിൽ തിളങ്ങാനാകാതെ ശുഭ്മാൻ ഗിൽ

ഇത് ഹിറ്റ്മാൻ്റെ തിരിച്ചുവരവ് !! തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ ക്യാപ്റ്റൻ

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. 220 പന്തിൽ നിന്നുമാണ് രോഹിത് ശർമ്മ സെഞ്ചുറി നേടിയത്. ടെസ്റ്റ് ക്രിക്കറ്റിലെ രോഹിത് ശർമ്മയുടെ പത്താം സെഞ്ചുറിയും അന്താരാഷ്ട്ര ക്രിക്കറ്റിലെ താരത്തിൻ്റെ 44 ആം… Read More »ഇത് ഹിറ്റ്മാൻ്റെ തിരിച്ചുവരവ് !! തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ ക്യാപ്റ്റൻ

പുത്തൻ താരോദയം ! അരങ്ങേറ്റത്തിൽ സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ

അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യയ്ക്കായി തകർപ്പൻ സെഞ്ചുറി കുറിച്ച് യശസ്വി ജയ്സ്വാൾ. വിൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്സിലായിരുന്നു ഓപ്പണറായി എത്തി തകർപ്പൻ സെഞ്ചുറി ജയ്സ്വാൾ കുറിച്ചത്. 215 പന്തിൽ നിന്നുമാണ് ജയ്സ്വാൾ തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. ടെസ്റ്റ്… Read More »പുത്തൻ താരോദയം ! അരങ്ങേറ്റത്തിൽ സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ

ഇന്ത്യയ്ക്കാരിൽ മൂന്നാമൻ ! തകർപ്പൻ റെക്കോർഡ് കുറിച്ച് അശ്വിൻ

തകർപ്പൻ പ്രകടനമാണ് വിൻഡീസിനെതിരായ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റുകൾ അശ്വിൻ വീഴ്ത്തിയിരുന്നു. ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് അശ്വിൻ. അഞ്ച് വിക്കറ്റ് നേട്ടത്തോടെ… Read More »ഇന്ത്യയ്ക്കാരിൽ മൂന്നാമൻ ! തകർപ്പൻ റെക്കോർഡ് കുറിച്ച് അശ്വിൻ

തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ അനിൽ കുംബ്ലെയെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു തകർപ്പൻ റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തോടെയാണ് ഈ തകർപ്പൻ റെക്കോർഡ് അശ്വിൻ സ്വന്തം പേരിൽ കുറിച്ചത്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ വിൻഡീസ് ഓപ്പണർ… Read More »തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ അനിൽ കുംബ്ലെയെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

ഇത് സിറാജ് തന്നെയാണോ !! തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് ഇന്ത്യൻ പേസർ : വീഡിയോ

വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ്. മത്സരത്തിലെ ആദ്യ ദിനത്തിലെ ആദ്യ സെഷനിലായിരുന്നു സിറാജിൻ്റെ ഈ തകർപ്പൻ ക്യാച്ച്. മത്സരത്തിലെ 28 ആം ഓവറിലെ അവസാന പന്തിൽ ജെർമെയ്ൻ ബ്ലാക്ക്വുഡിനെ പുറത്താക്കുവാൻ വേണ്ടിയാണ്… Read More »ഇത് സിറാജ് തന്നെയാണോ !! തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് ഇന്ത്യൻ പേസർ : വീഡിയോ

അന്ന് അച്ഛൻ ഇന്ന് മകൻ !! ടെസ്റ്റിൽ അപൂർവ്വ റെക്കോർഡുമായി അശ്വിൻ : വീഡിയോ കാണാം

ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുളള ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമായിരിക്കുകയാണ്. പ്രതീക്ഷിച്ച പോലെ ഇന്ത്യയ്ക്ക് മുൻപിൽ തകർച്ചയോടെ തുടങ്ങിയിരിക്കുകയാണ് വെസ്റ്റിൻഡീസ്. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോൾ തന്നെ വിൻഡീസിന് നാല് വിക്കറ്റുകൾ നഷ്ടപെട്ടിരുന്നു. രണ്ട് വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് വിൻഡീസിൻ്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്.… Read More »അന്ന് അച്ഛൻ ഇന്ന് മകൻ !! ടെസ്റ്റിൽ അപൂർവ്വ റെക്കോർഡുമായി അശ്വിൻ : വീഡിയോ കാണാം

ഓരോ തവണ ടീമിനെ തിരഞ്ഞെടുക്കുമ്പോഴും ഞങ്ങൾ ആളുകളെ നിരാശരാക്കുന്നു !! ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ഹെഡ് കോച്ച് എന്ന നിലയിൽ ബുദ്ധിമുട്ടേറിയ പല തീരുമാനങ്ങളും തനിയ്ക്ക് എടുക്കേണ്ടിവന്നിട്ടുണ്ടെന്ന് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. എല്ലാ കളിക്കാരും വിജയിക്കണമെന്ന ആഗ്രഹം തനിക്കുണ്ടെന്നും എന്നാൽ എല്ലാവരും വിജയിക്കില്ലെന്ന യാഥാർത്ഥ്യവും മനസ്സിലാക്കണമെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു. ഏറെ പ്രതീക്ഷയോടെയാണ്… Read More »ഓരോ തവണ ടീമിനെ തിരഞ്ഞെടുക്കുമ്പോഴും ഞങ്ങൾ ആളുകളെ നിരാശരാക്കുന്നു !! ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് വിൻഡീസ് ! നിർണായക മാറ്റങ്ങളോടെ ഇന്ത്യ !!

ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് വിൻഡീസ് ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്വെയ്റ്റ്. നിർണായക മാറ്റങ്ങളോടെയാണ് ഇന്ത്യയെത്തിയിരിക്കുന്നത്. രണ്ട് താരങ്ങൾ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കും. മത്സരത്തിൽ അരങ്ങേറ്റം കുറിച്ച യശസ്വി ജയ്സ്വാളായിക്കും ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പം ഇന്ത്യയ്ക്കായി… Read More »ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് വിൻഡീസ് ! നിർണായക മാറ്റങ്ങളോടെ ഇന്ത്യ !!