Skip to content

West Indies

ലോകകപ്പിൽ ഇംഗ്ലണ്ട് ടീമിൻ്റെ ഭാഗമാകാൻ മുൻ വെസ്റ്റിൻഡീസ് താരം

അടുത്ത വർഷം നടക്കുന്ന ഐസിസി ടി20 ലോകകപ്പിനായി പരിചയ സമ്പന്നനായ മുൻ വിൻഡീസ് താരത്തെ ടീമിലെത്തിച്ച് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. സ്റ്റാർ ഓൾ റൗണ്ടർ കീറോൺ പൊള്ളാർഡിനെയാണ് സഹപരിശീലക സ്ഥാനത്തേക്ക് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നിയമിച്ചിരിക്കുന്നത്. 2022 ഓസ്ട്രേലിയയിൽ നടന്ന ലോകകപ്പിൽ… Read More »ലോകകപ്പിൽ ഇംഗ്ലണ്ട് ടീമിൻ്റെ ഭാഗമാകാൻ മുൻ വെസ്റ്റിൻഡീസ് താരം

തോറ്റ് തുന്നംപാടി ഇംഗ്ലണ്ട് ! വിൻഡീസിനെതിരെ വീണ്ടും തോൽവി

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും തോൽവി ഏറ്റുവാങ്ങി ഇംഗ്ലണ്ട്. 10 റൺസിനാണ് മത്സരത്തിൽ ഇംഗ്ലണ്ട് പരാജയപെട്ടത്. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 177 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടാൻ… Read More »തോറ്റ് തുന്നംപാടി ഇംഗ്ലണ്ട് ! വിൻഡീസിനെതിരെ വീണ്ടും തോൽവി

സച്ചിൻ്റെ റെക്കോർഡ് കോഹ്ലി തകർക്കുമോ ? മറുപടിയുമായി ബ്രയാൻ ലാറ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയെന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് വിരാട് കോഹ്ലി തകാർക്കുമോയെന്ന ചോദ്യത്തിൽ മറുപടിയുമായി വെസ്റ്റിൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറ. ഐസിസി ഏകദിന ലോകകപ്പോടെ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന… Read More »സച്ചിൻ്റെ റെക്കോർഡ് കോഹ്ലി തകർക്കുമോ ? മറുപടിയുമായി ബ്രയാൻ ലാറ

വീണ്ടും ഇംഗ്ലണ്ട് ടീമിൻ്റെ ഭാഗമാകാൻ ഒരുങ്ങി മുൻ സൂപ്പർതാരം

ഇംഗ്ലണ്ട് മുൻ സൂപ്പർതാരം ആൻഡ്രൂ ഫ്ളിൻ്റോഫ് വീണ്ടും ടീമിൽ തിരിച്ചെത്തുന്നു. ടീമിൻ്റെ സപ്പോർട്ട് സ്റ്റാഫുകളിൽ ഒരാളായാണ് ഫ്ളിൻ്റോഫ് തിരിച്ചുവരവ് അറിയിക്കുന്നത്. ടെലിവിഷൻ ഷോയ്ക്കിടെ ഉണ്ടായ കാർ അപകടത്തിൽ സാരമായ പരിക്കുകൾ ഫ്ളിൻ്റോഫിന് പറ്റിയിരുന്നു. പിന്നീട് ലോകകപ്പിന് മുൻപായി ന്യൂസിലൻഡിനെതിരെ നടന്ന പരമ്പരയിൽ… Read More »വീണ്ടും ഇംഗ്ലണ്ട് ടീമിൻ്റെ ഭാഗമാകാൻ ഒരുങ്ങി മുൻ സൂപ്പർതാരം

സാം കറൻ തിളങ്ങി !! വിൻഡീസിനെതിരെ ഇംഗ്ലണ്ടിന് വിജയം

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് വിജയം. ആദ്യ മത്സരത്തിൽ തോറ്റ ഇംഗ്ലണ്ട് ഇക്കുറി 6 വിക്കറ്റിന് വിജയിച്ചുകൊണ്ടാണ് പ്രതീക്ഷ നിലനിർത്തിയത്. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 203 റൺസിൻ്റെ വിജയലക്ഷ്യം 32.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു.… Read More »സാം കറൻ തിളങ്ങി !! വിൻഡീസിനെതിരെ ഇംഗ്ലണ്ടിന് വിജയം

എല്ലാവരും കളിയാക്കി ! അവൻ മാത്രമാണ് പിന്തുണച്ചത് !! കിരീടനേട്ടത്തിൽ ഇന്ത്യൻ താരത്തിനോട് നന്ദി പറഞ്ഞ് ഇമ്രാൻ താഹിർ

കരീബിയൻ പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരായിരിക്കുകയാണ് ഇമ്രാൻ താഹിർ നയിക്കുന്ന ഗയാന ആമസോൺ വാരിയേഴ്സ്. വമ്പന്മാർ അണിനിരന്ന ട്രിബംഗോ നൈറ്റ് റൈഡേഴ്സിനെ പരാജയപെടുത്തികൊണ്ടാണ് ഇമ്രാൻ താഹിറും കൂട്ടരും വിജയം കുറിച്ചത്. വിജയത്തിന് ശേഷം തന്നെ പിന്തുണച്ചതിൽ ഇന്ത്യൻ താരത്തിന് നന്ദി പറഞ്ഞിരിക്കുകയാണ് താഹിർ.… Read More »എല്ലാവരും കളിയാക്കി ! അവൻ മാത്രമാണ് പിന്തുണച്ചത് !! കിരീടനേട്ടത്തിൽ ഇന്ത്യൻ താരത്തിനോട് നന്ദി പറഞ്ഞ് ഇമ്രാൻ താഹിർ

ഒരോവറിൽ 32 റൺസ് ! ആന്ദ്രെ റസ്സലിൻ്റെ റെക്കോർഡ് തകർത്ത് വിൻഡീസ് ഏകദിന ക്യാപ്റ്റൻ : വീഡിയോ കാണാം

കരീബിയൻ പ്രീമിയർ ലീഗിൽ തകർപ്പൻ ബാറ്റിങ് പ്രകടനം കാഴ്ച്ചവെച്ച് വെസ്റ്റിൻഡീസ് ഏകദിന നായകൻ ഷായ് ഹോപ്പ്‌. സീസണിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലായിരുന്നു ഗയാന ആമസോൺ വാരിയേഴ്സിന് വേണ്ടിയുള്ള താരത്തിൻ്റെ ഈ തകർപ്പൻ പ്രകടനം. ഒരോവറിൽ 32 റൺസ് അടിച്ചുകൂട്ടിയ ഹോപ്പ്… Read More »ഒരോവറിൽ 32 റൺസ് ! ആന്ദ്രെ റസ്സലിൻ്റെ റെക്കോർഡ് തകർത്ത് വിൻഡീസ് ഏകദിന ക്യാപ്റ്റൻ : വീഡിയോ കാണാം

വെസ്റ്റിൻഡീസിനുള്ള ആ കരുത്ത് പോലും നമുക്കില്ല !! ഇന്ത്യൻ ടീമിൻ്റെ ദുർബലത ചൂണ്ടികാട്ടി രാഹുൽ ദ്രാവിഡ്

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ തോൽവിയ്ക്ക് പുറകെ ഇന്ത്യൻ ടീം പരിഹരിക്കേണ്ട പ്രധാന പോരായ്മ ചൂണ്ടികാട്ടി ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. മറ്റെല്ലാ ടീമുകളും അക്കാര്യത്തിൽ മുൻപന്തിയിലുള്ളപ്പോൾ ഇന്ത്യയിപ്പോഴും പഴയ ശൈലിയിൽ മുറുകെ പിടിച്ചിരിക്കുകയാണ്. ബാറ്റിങ് ഡെപ്തിലെ പോരായ്മയാണ് ഇന്ത്യയുടെ പ്രധാന പ്രശ്മനായി… Read More »വെസ്റ്റിൻഡീസിനുള്ള ആ കരുത്ത് പോലും നമുക്കില്ല !! ഇന്ത്യൻ ടീമിൻ്റെ ദുർബലത ചൂണ്ടികാട്ടി രാഹുൽ ദ്രാവിഡ്

ചില സമയത്ത് തോൽക്കുന്നത് നല്ലതാണ് !! ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ

ചില സമയത്ത് തോൽവികൾ നല്ലതാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ തോൽവിയ്ക്ക് ശേഷം പ്രതികരിക്കവെയാണ് ഈ തിരിച്ചടി ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് പാണ്ഡ്യ ചൂണ്ടികാട്ടിയത്. അഞ്ചാം മത്സരത്തിൽ 8 വിക്കറ്റിന് ഇന്ത്യയെ തകർത്തുകൊണ്ടാണ് പരമ്പര 3-2 ന്… Read More »ചില സമയത്ത് തോൽക്കുന്നത് നല്ലതാണ് !! ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ

വീണ്ടും ഫിഫ്റ്റി ! തകർപ്പൻ റെക്കോർഡിൽ കോഹ്ലിയ്ക്കും ബാബറിനുമൊപ്പമെത്തി സൂര്യകുമാർ യാദവ്

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഫിഫ്റ്റി നേടികൊണ്ട് ഇന്ത്യൻ ടീമിൻ്റെ രക്ഷകനായിരിക്കുകയാണ് സൂര്യകുമാർ യാദവ്. മറ്റുള്ളവർ നിരാശപെടുത്തിയപ്പോൾ ഫിഫ്റ്റി നേടിയ സൂര്യയാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മത്സരത്തിലെ ഈ ഫിഫ്റ്റിയോടെ തകർപ്പൻ റെക്കോർഡിൽ വിരാട് കോഹ്ലി, ബാബർ അസം… Read More »വീണ്ടും ഫിഫ്റ്റി ! തകർപ്പൻ റെക്കോർഡിൽ കോഹ്ലിയ്ക്കും ബാബറിനുമൊപ്പമെത്തി സൂര്യകുമാർ യാദവ്

19 ഇന്നിങ്സിൽ ഒരു ഫിഫ്റ്റി മാത്രം !! വീണ്ടും നിരാശപെടുത്തി സഞ്ജു സാംസൺ

ഒരിക്കൽ കൂടി ആരാധകർക്ക് നിരാശ സമ്മാനിച്ച് സഞ്ജു സാംസൻ്റെ പ്രകടനം. വിൻഡീസ് പര്യടനത്തിൽ ലഭിച്ച അവസാന മത്സരത്തിലും മികവ് പുലർത്താൻ സഞ്ജുവിന് സാധിച്ചില്ല. ഏകദിന പരമ്പരയിൽ ഫിഫ്റ്റി മാത്രമാണ് പര്യടനത്തിൽ സഞ്ജുവിൽ നിന്നുണ്ടായ മികച്ച പ്രകടനം. ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ… Read More »19 ഇന്നിങ്സിൽ ഒരു ഫിഫ്റ്റി മാത്രം !! വീണ്ടും നിരാശപെടുത്തി സഞ്ജു സാംസൺ

അവരെ തകർക്കാൻ സാഹായിച്ചത് ഐ പി എൽ !! തുറന്നുപറഞ്ഞ് ഇന്ത്യൻ ഓപ്പണർ

വെസ്റ്റിൻഡീസിനെതിരായ നാലാം ടി20 യിലെ തകർപ്പൻ പ്രകടനത്തിൽ ഐ പി എല്ലിനോട് നന്ദി പറഞ്ഞ് ഇന്ത്യൻ യുവ ഓപ്പണർ യശസ്വി ജയ്സ്വാൾ. അരങ്ങേറ്റത്തിൽ തിളങ്ങാനായില്ലയെങ്കിലും രണ്ടാം മത്സരത്തിൽ തന്നെ ഗിഫ്റ്റ് കുറിച്ചുകൊണ്ട് ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ തൻ്റെ ആദ്യ പ്ലേയർ ഓഫ്… Read More »അവരെ തകർക്കാൻ സാഹായിച്ചത് ഐ പി എൽ !! തുറന്നുപറഞ്ഞ് ഇന്ത്യൻ ഓപ്പണർ

ഇനി ക്രിക്കറ്റിലും റെഡ് കാർഡ് !! കർശന നിയമവുമായി കരീബിയൻ പ്രീമിയർ ലീഗ്

ക്രിക്കറ്റിലെ കുറഞ്ഞ ഓവർ നിരക്കിന് അറുതി വരുത്തുവാൻ കർശന നടപടിയുമായി കരീബിയൻ പ്രീമിയർ ലീഗ്. പിഴശിക്ഷ ഏർപ്പെടുത്തിയിട്ടും കളിക്കാരോ ടീമോ ഇക്കാര്യം ഗൗരവമായി എടുക്കാത്തതിനാലാണ് കടുത്ത നിയമവുമായി കരീബിയൻ പ്രീമിയർ ലീഗ് എത്തിയിരിക്കുന്നത്. മൂന്ന് മണിക്കൂർ മാത്രമുള്ള ടി20 ഫോർമാറ്റ് ടീമുകളുടെ… Read More »ഇനി ക്രിക്കറ്റിലും റെഡ് കാർഡ് !! കർശന നിയമവുമായി കരീബിയൻ പ്രീമിയർ ലീഗ്

ഇന്ത്യയ്ക്കാരിൽ നാലാമനായി ജയ്സ്വാൾ !! ഇപ്പോഴും മുൻപിൽ രോഹിത് ശർമ്മ തന്നെ

തകർപ്പൻ പ്രകടനമാണ് വിൻഡീസിനെതിരായ നാലാം ടി20 മത്സരത്തിൽ ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ കാഴ്ച്ചവെച്ചത്. അരങ്ങേറ്റത്തിൽ തിളങ്ങാനാകാത്തതിൻ്റെ ക്ഷീണം രണ്ടാം മത്സരത്തിൽ തന്നെ താരം തീർത്തിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ജയ്സ്വാൾ. തിലക് വർമ്മയും പന്തും അടങ്ങുന്ന… Read More »ഇന്ത്യയ്ക്കാരിൽ നാലാമനായി ജയ്സ്വാൾ !! ഇപ്പോഴും മുൻപിൽ രോഹിത് ശർമ്മ തന്നെ

ജയ്സ്വാളും ഗില്ലും കുറിച്ചത് തകർപ്പൻ റെക്കോർഡ് !! ഒപ്പമെത്തിയത് കെ എൽ – രോഹിത് കൂട്ടുകെട്ടിനൊപ്പം

തകർപ്പൻ പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാരായ ജയ്സ്വാളും ശുഭ്മാൻ ഗില്ലും കാഴ്ച്ചവെച്ചത്. മത്സരത്തിലെ ഈ പ്രകടനത്തോടെ ഓപ്പണിങ് കൂട്ടുകെട്ടിൽ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഇരുവരും. ഇന്ത്യ 9 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ ഓപ്പണിംഗ് കൂട്ടുകെട്ടിൽ 165… Read More »ജയ്സ്വാളും ഗില്ലും കുറിച്ചത് തകർപ്പൻ റെക്കോർഡ് !! ഒപ്പമെത്തിയത് കെ എൽ – രോഹിത് കൂട്ടുകെട്ടിനൊപ്പം

കയ്യടിക്കെടാ !! അരങ്ങേറ്റത്തിലെ ക്ഷീണം രണ്ടാം മത്സരത്തിൽ തീർത്ത് ജയ്സ്വാൾ

ഇന്ത്യയ്ക്കായുള്ള ടി20 മത്സരത്തിൽ തിളങ്ങാൻ കഴിയാതെ പോയതിൻ്റെ ക്ഷീണം രണ്ടാം മത്സരത്തിൽ തന്നെ തീർത്ത് ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ. ഫോമിൽ തിരിച്ചെത്തിയ സഹ ഓപ്പണർ ശുഭ്മാൻ ഗില്ലിനൊപ്പം താരം തകർത്തടിച്ചതോടെ അനായാസ വിജയം കുറിച്ച ഇന്ത്യ പരമ്പരയിൽ വെസ്റ്റിൻഡീസിനൊപ്പമെത്തുകയും ചെയ്തു.… Read More »കയ്യടിക്കെടാ !! അരങ്ങേറ്റത്തിലെ ക്ഷീണം രണ്ടാം മത്സരത്തിൽ തീർത്ത് ജയ്സ്വാൾ

തകർത്താടി ജയ്സ്വാളും ഗില്ലും !! തകർപ്പൻ വിജയവുമായി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ തകർപ്പൻ വിജയവുമായി ഇന്ത്യ. യശസ്വി ജയ്സ്വാളിൻ്റെയും ശുഭ്മാൻ ഗില്ലിൻ്റെയും തകർപ്പൻ ബാറ്റിങ് മികവിലാണ് 9 വിക്കറ്റിൻ്റെ അനായാസ വിജയം ഇന്ത്യ കുറിച്ചത്. ഇതോടെ പരമ്പരയിൽ ഇന്ത്യ വെസ്റ്റിൻഡീസിനൊപ്പമെത്തുകയും ചെയ്തു. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 179… Read More »തകർത്താടി ജയ്സ്വാളും ഗില്ലും !! തകർപ്പൻ വിജയവുമായി ഇന്ത്യ

സൂപ്പർ സഞ്ജു !! മെയേഴ്സിനെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി സഞ്ജു സാംസൺ : വീഡിയോ കാണാം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് സഞ്ജു സാംസൺ. മികച്ച ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്നു വിൻഡീസ് ഓപ്പണർ കെയ്ൽ മെയേഴ്സിനെയാണ് തകർപ്പൻ ക്യാച്ചിലൂടെ സഞ്ജു പുറത്താക്കിയത്. അർഷ്ദീപ് സിങ് എറിഞ്ഞ രണ്ടാം ഓവറിലായിരുന്നു ഈ ക്യാച്ച്… Read More »സൂപ്പർ സഞ്ജു !! മെയേഴ്സിനെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി സഞ്ജു സാംസൺ : വീഡിയോ കാണാം

നാലാം മത്സരത്തിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് തകർപ്പൻ നേട്ടം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്. കഴിഞ്ഞ മത്സരത്തിൽ സഞ്ജുവിന് ബാറ്റ് ചെയ്യുവാൻ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. നാലാം മത്സരത്തിൽ അവസരം ലഭിച്ചാൽ അനായാസം ഈ റെക്കോർഡ് കുറിക്കാൻ സഞ്ജുവിനാകും. മത്സരത്തിൽ… Read More »നാലാം മത്സരത്തിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് തകർപ്പൻ നേട്ടം

ബിസിസിഐയുടെ കണ്ണുരട്ടൽ ഏറ്റില്ല !! ഇന്ത്യൻ സൂപ്പർ താരം കരീബിയൻ സൂപ്പർ ലീഗിൽ കളിക്കും

വിരമിച്ച താരങ്ങളെ പേടിപ്പിച്ച് മറ്റു ലീഗുകളിൽ പിന്മാറ്റുവാനുള്ള ബിസിസിഐയുടെ തന്ത്രത്തിന് തിരിച്ചടി. ഐ പി എല്ലിൽ വിരമിച്ചതിന് പുറകെ കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കാൻ ഒരുങ്ങുകയാണ് ചെന്നൈ സൂപ്പർ കിങ്സിൻ്റെ മുൻ താരം അമ്പാട്ടി റായിഡു. ഈ സീസണിൽ ചെന്നൈ സൂപ്പർ… Read More »ബിസിസിഐയുടെ കണ്ണുരട്ടൽ ഏറ്റില്ല !! ഇന്ത്യൻ സൂപ്പർ താരം കരീബിയൻ സൂപ്പർ ലീഗിൽ കളിക്കും

നമുക്കിപ്പോഴും വലുത് വ്യക്തിഗത നേട്ടങ്ങൾ !! തിലക് വർമ്മ പാണ്ഡ്യ വിഷയത്തിൽ പ്രതികരിച്ച് ഹർഷ ബോഗ്ലെ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ തിലക് വർമ്മയ്ക്ക് ഫിഫ്റ്റി നേടാൻ അവസരം നൽകാതെ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ സിക്സ് പറത്തി മത്സരം ഫിനിഷ് ചെയ്തത് ആരാധക രോഷത്തിന് ഇടയാക്കിയിരുന്നു. ഇതിൽ ഹാർദിക്ക് പാണ്ഡ്യയെ വിമർശിച്ചുകൊണ്ടായിരുന്നു ഏവരും രംഗത്തെത്തിയത്. എന്നാൽ ഇക്കാര്യത്തിൽ… Read More »നമുക്കിപ്പോഴും വലുത് വ്യക്തിഗത നേട്ടങ്ങൾ !! തിലക് വർമ്മ പാണ്ഡ്യ വിഷയത്തിൽ പ്രതികരിച്ച് ഹർഷ ബോഗ്ലെ

അവനെ പോലെയുള്ള താരത്തിന് കൂടുതൽ അവസരങ്ങൾ നൽകേണ്ടി വരും : രോഹിത് ശർമ്മ

സൂര്യകുമാർ യാദവിന് ഏകദിന ക്രിക്കറ്റിൽ ഇനിയും കൂടുതൽ അവസരങ്ങൾ നൽകുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ടി20 ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തുകൊണ്ടിരിക്കുമ്പോൾ മറുഭാഗത്ത് ഏകദിനത്തിൽ ദയനീയ പ്രകടനമാണ് താരം തുടരുന്നത്. ഏകദിന ക്രിക്കറ്റിലേത് തൻ്റെ മോശം പ്രകടനമാണെന്ന് സൂര്യകുമാർ യാദവും… Read More »അവനെ പോലെയുള്ള താരത്തിന് കൂടുതൽ അവസരങ്ങൾ നൽകേണ്ടി വരും : രോഹിത് ശർമ്മ

അവൻ ലോകകപ്പിലും വേണം !! തിലക് വർമ്മയെ പിന്തുണച്ച് മുൻ ഇന്ത്യൻ ചീഫ് സെലക്ടർ

ഇന്ത്യയ്ക്കായി ടി20 ഫോർമാറ്റിൽ മാത്രമല്ല ഏഷ്യ കപ്പിലും ഏകദിന ലോകകപ്പിലും കളിക്കാനുള്ള കഴിവ് തിലക് വർമ്മയ്ക്ക് ഉണ്ടെന്ന് മുൻ ഇന്ത്യൻ ചീഫ് സെലക്ടർ എം എസ് കെ പ്രസാദ്. വിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും മികച്ച പ്രകടനമാണ് തിലക് വർമ്മ… Read More »അവൻ ലോകകപ്പിലും വേണം !! തിലക് വർമ്മയെ പിന്തുണച്ച് മുൻ ഇന്ത്യൻ ചീഫ് സെലക്ടർ

കിട്ടുന്ന അവസരങ്ങൾ പാഴാക്കരുത് !! സഞ്ജുവിന് നിർദ്ദേശവുമായി മുൻ താരം

മലയാളി താരം സഞ്ജു സാംസണ് നിർണ്ണായക നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. വിൻഡീസിനെതിരായ ടി20 പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. മറുഭാഗത്ത് ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപെട്ട ഇഷാൻ കിഷനെ മൂന്നാം മത്സരത്തിൽ നിന്നും… Read More »കിട്ടുന്ന അവസരങ്ങൾ പാഴാക്കരുത് !! സഞ്ജുവിന് നിർദ്ദേശവുമായി മുൻ താരം

ഏകദിനത്തിൽ എൻ്റെ പ്രകടനം മോശമാണ് !! സൂര്യകുമാർ യാദവ്

ഏകദിന ക്രിക്കറ്റിലെ തൻ്റെ പ്രകടനം മോശമാണെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. അത് തുറന്നുപറയുന്നതിൽ തനിയ്ക്ക് നാണക്കേട് ഇല്ലയെന്നും പക്ഷേ മികച്ച പ്രകടനം പുറത്തെടുക്കാനാണ് താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും സൂര്യകുമാർ യാദവ് പറഞ്ഞു. ടി20 ക്രിക്കറ്റിൽ 51 മത്സരങ്ങളിൽ നിന്നും 45… Read More »ഏകദിനത്തിൽ എൻ്റെ പ്രകടനം മോശമാണ് !! സൂര്യകുമാർ യാദവ്

സിക്സിൽ പുതിയ റെക്കോർഡുമായി സൂര്യകുമാർ യാദവ് ! ഒപ്പമെത്തിയത് ക്രിസ് ഗെയ്ലിനൊപ്പം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തോടെ സിക്സുകളുടെ കാര്യത്തിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. മത്സരത്തിൽ 83 റൺസ് നേടിയ സൂര്യ 4 സിക്സ് പറത്തിയിരുന്നു. മത്സരത്തിൽ നേടിയ ഈ നാല് സിക്സോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ… Read More »സിക്സിൽ പുതിയ റെക്കോർഡുമായി സൂര്യകുമാർ യാദവ് ! ഒപ്പമെത്തിയത് ക്രിസ് ഗെയ്ലിനൊപ്പം

യുവിയുടെ പകരക്കാരനാകുമോ ? തിലക് വർമ്മയെ പ്രശംസിച്ച് സോഷ്യൽ മീഡിയ

വിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും തകർപ്പൻ പ്രകടനം പുറത്തെടുത്ത് തിലക് വർമ്മ. ഇന്ത്യയുടെ നമ്പർ വൺ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ് തകർത്താടിയപ്പോൾ മികച്ച പിന്തുണ നൽകി ഫിഫ്റ്റിയ്ക്കരികെ താരമെത്തി. ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ മനസ്സുവെച്ചിരുന്നുവെങ്കിൽ തുടർച്ചയായ രണ്ടാം ഫിഫ്റ്റി നേടുവാൻ… Read More »യുവിയുടെ പകരക്കാരനാകുമോ ? തിലക് വർമ്മയെ പ്രശംസിച്ച് സോഷ്യൽ മീഡിയ

യവിയുടെ പകരക്കാരനാകുമോ ? തിലക് വർമ്മയെ പ്രശംസിച്ച് സോഷ്യൽ മീഡിയ

വിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും തകർപ്പൻ പ്രകടനം പുറത്തെടുത്ത് തിലക് വർമ്മ. ഇന്ത്യയുടെ നമ്പർ വൺ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ് തകർത്താടിയപ്പോൾ മികച്ച പിന്തുണ നൽകി ഫിഫ്റ്റിയ്ക്കരികെ താരമെത്തി. ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ മനസ്സുവെച്ചിരുന്നുവെങ്കിൽ തുടർച്ചയായ രണ്ടാം ഫിഫ്റ്റി നേടുവാൻ… Read More »യവിയുടെ പകരക്കാരനാകുമോ ? തിലക് വർമ്മയെ പ്രശംസിച്ച് സോഷ്യൽ മീഡിയ

തിലക് വർമ്മയ്ക്ക് ഫിഫ്റ്റി നൽകാതെ മത്സരം ഫിനിഷ് ചെയ്ത് ഹാർദിക്ക് പാണ്ഡ്യ !! വിമർശനവുമായി ആരാധകർ

വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടി20 യിൽ തകർപ്പൻ വിജയമാണ് ഇന്ത്യ കുറിച്ചത്. പരമ്പര തോൽവി ഒഴിവാക്കാൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ സൂര്യകുമാർ യാദവിൻ്റെയും തിലക് വർമ്മയുടെയും മികവിലാണ് ഇന്ത്യ വിജയിച്ചത്. എന്നാൽ അതിനിടെ മത്സരം സിക്സ് നേടി ഫിനിഷ് ചെയ്ത ക്യാപ്റ്റൻ ഹാർദിക്ക്… Read More »തിലക് വർമ്മയ്ക്ക് ഫിഫ്റ്റി നൽകാതെ മത്സരം ഫിനിഷ് ചെയ്ത് ഹാർദിക്ക് പാണ്ഡ്യ !! വിമർശനവുമായി ആരാധകർ

സൂര്യ ഈസ് ബാക്ക് !! മൂന്നാം മത്സരത്തിൽ ഗംഭീര പ്രകടനവുമായി സൂര്യകുമാർ യാദവ്

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് സൂര്യകുമാർ യാദവ്. തകർപ്പൻ ഷോട്ടുകളുമായി സൂര്യ ഫോമിൽ തിരിച്ചെത്തിയപ്പോൾ ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപെട്ട ഇന്ത്യ അനായാസം ഇക്കുറി വിജയത്തിലേക്ക് കുതിച്ചു. വെറും 23 പന്തിൽ നിന്നുമാണ് സൂര്യകുമാർ യാദവ്… Read More »സൂര്യ ഈസ് ബാക്ക് !! മൂന്നാം മത്സരത്തിൽ ഗംഭീര പ്രകടനവുമായി സൂര്യകുമാർ യാദവ്