Skip to content

Pakistan

അവരത് കഴിക്കാൻ തുടങ്ങി !! ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരെ കുറിച്ച് ഷാഹിദ് അഫ്രീദി

ഇന്ത്യൻ ടീം ചരിത്രത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിംഗ് നിരയാണ് നിലവിൽ ഇന്ത്യൻ ടീമിനുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച പേസ് ബൗളിംഗ് നിരകളിൽ ഒന്നായി ഇന്ത്യ മാറികഴിഞ്ഞു. ഇതിനിടെ ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് നിരയെ കുറിച്ചുള്ള തൻ്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ഷാഹിദ്… Read More »അവരത് കഴിക്കാൻ തുടങ്ങി !! ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരെ കുറിച്ച് ഷാഹിദ് അഫ്രീദി

ഇന്ത്യൻ മണ്ണിൽ കഷ്ടപെട്ട് ബാബർ ! വീണ്ടും കുറഞ്ഞ സ്കോറിൽ പുറത്ത്

ഏകദിന ക്രിക്കറ്റിലെ തൻ്റെ മോശം പ്രകടനം തുടർന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഏഷ്യ കപ്പിലെ തൻ്റെ മോശം ഫോം ലോകകപ്പിലും തുടരുകയാണ് പാകിസ്ഥാൻ ക്യാപ്റ്റൻ. നെതർലൻഡ്സിനെതിരെ തിളങ്ങാൻ സാധിക്കാതിരുന്ന താരം ഇപ്പോഴിതാ ശ്രീലങ്കയ്ക്കെതിരെയും കുറഞ്ഞ സ്കോറിൽ പുറത്തായിരിക്കുകയാണ്. 345 റൺസിൻ്റെ… Read More »ഇന്ത്യൻ മണ്ണിൽ കഷ്ടപെട്ട് ബാബർ ! വീണ്ടും കുറഞ്ഞ സ്കോറിൽ പുറത്ത്

ചരിത്രത്തിൽ ഇതാദ്യം !! ഒടുവിൽ ആ കാത്തിരിപ്പ് അവസാനിപ്പിച്ച് പാകിസ്ഥാൻ

ഐസിസി ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെ തോൽപ്പിച്ചുകൊണ്ട് വിജയത്തോടെ തുടക്കം കുറിച്ചിരിക്കുകയാണ് പാകിസ്ഥാൻ. നെതർലൻഡ്സ് മികച്ച പോരാട്ടം നടത്തിയെങ്കിൽ കൂടിയും പാകിസ്ഥാനെ മറികടക്കാനായില്ല. മത്സരത്തിലെ വിജയത്തോടെ പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചിരിക്കുകയാണ് പാകിസ്ഥാൻ. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ 81 റൺസിനായിരുന്നു പാകിസ്ഥാൻ്റെ വിജയം.… Read More »ചരിത്രത്തിൽ ഇതാദ്യം !! ഒടുവിൽ ആ കാത്തിരിപ്പ് അവസാനിപ്പിച്ച് പാകിസ്ഥാൻ

ബൗളർമാർ തിളങ്ങി ! നെതർലൻഡ്സിനെ തകർത്ത് പാകിസ്ഥാൻ

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാന് വിജയതുടക്കം. ഹൈദരബാദിൽ നെതർലൻഡ്സിനെതിരെ നടന്ന മത്സരത്തിൽ 81 റൺസിനായിരുന്നു ബാബർ അസമിൻ്റെയും കൂട്ടരുടെയും വിജയം. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 287 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് 41 ഓവറിൽ 205 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും… Read More »ബൗളർമാർ തിളങ്ങി ! നെതർലൻഡ്സിനെ തകർത്ത് പാകിസ്ഥാൻ

ഇന്ത്യ – പാക് പോരാട്ടമില്ല ! സെമിയിൽ പാകിസ്ഥാനെ തകർത്ത് അഫ്ഗാൻ ഫൈനലിൽ

ഏഷ്യ കപ്പിൽ ഫൈനൽ കാണാതെ പുറത്തായതിന് പുറകെ പാകിസ്ഥാന് വീണ്ടും കനത്ത തിരിച്ചടി. ചൈനയിൽ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലും ഫൈനലിൽ പ്രവേശിക്കാൻ പാകിസ്ഥാനായില്ല. സെമിഫൈനലിൽ അഫ്ഗാനിസ്സ്ഥാനോട് പരാജയപെട്ടാണ് പാകിസ്ഥാൻ പുറത്തായത്. മത്സരത്തിൽ നാല് വിക്കറ്റിൻ്റെ വിജയം നേടികൊണ്ടാണ് അഫ്ഗാനിസ്ഥാൻ ഫൈനലിൽ… Read More »ഇന്ത്യ – പാക് പോരാട്ടമില്ല ! സെമിയിൽ പാകിസ്ഥാനെ തകർത്ത് അഫ്ഗാൻ ഫൈനലിൽ

ലോകകപ്പിൽ ബാബറിന് നിരാശയോടെ തുടക്കം !! നെതർലൻഡ്സിനെതിരെ കുറഞ്ഞ സ്കോറിന് പുറത്ത്

ഇന്ത്യൻ മണ്ണിലെ തൻ്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ തിളങ്ങാനാകാതെ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ലോകകപ്പിലെ നെതർലൻഡ്സിനെതിരായ മത്സരത്തിൽ മോശം പ്രകടനം കാഴ്ച്ചവെച്ചാണ് ബാബർ പുറത്തായത്. മത്സരത്തിൽ ടോസ് നേടി നെതർലൻഡ്സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാലാം ഓവറിൽ തന്നെ മോശം ഫോമിൽ… Read More »ലോകകപ്പിൽ ബാബറിന് നിരാശയോടെ തുടക്കം !! നെതർലൻഡ്സിനെതിരെ കുറഞ്ഞ സ്കോറിന് പുറത്ത്

സന്നാഹ മത്സരത്തിൽ വീണ്ടും തോൽവി ഏറ്റുവാങ്ങി പാകിസ്ഥാൻ !! ഓസ്ട്രേലിയക്ക് വിജയം

ഐസിസി ഏകദിന ലോകകപ്പ് സന്നാഹ മൽസരത്തിൽ പാകിസ്ഥാനെതിരെ ഓസ്ട്രേലിയക്ക് വിജയം. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ 14 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 352 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 47.4 ഓവറിൽ 337 റൺസ് നേടാനെ സാധിച്ചുള്ളൂ.… Read More »സന്നാഹ മത്സരത്തിൽ വീണ്ടും തോൽവി ഏറ്റുവാങ്ങി പാകിസ്ഥാൻ !! ഓസ്ട്രേലിയക്ക് വിജയം

അവർ പോയിരിക്കുന്നത് ശത്രുരാജ്യത്തിൽ !! വിവാദ പ്രസ്താവനയുമായി പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ

ഐസിസി ഏകദിന ലോകകപ്പിനായി ഇന്ത്യയിലെത്തിയ പാകിസ്ഥാൻ ടീമിന് ഗംഭീര വരവേൽപ്പാണ് ഇന്ത്യ നൽകിയത്. അതീവ സുരക്ഷ തന്നെ പാകിസ്ഥാന് ഇന്ത്യ ഉറപ്പാക്കിയപ്പോൾ ആരാധകരുടെ ഭാഗത്തുനിന്നും മികച്ച സ്വീകരണമാണ് പാക് താരങ്ങൾക്ക് ലഭിച്ചത്. എന്നാൽ ഈ സ്വീകരണത്തിനിടയിലും വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ… Read More »അവർ പോയിരിക്കുന്നത് ശത്രുരാജ്യത്തിൽ !! വിവാദ പ്രസ്താവനയുമായി പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ

ഇന്ത്യയുടെ തീരുമാനം രക്ഷയായി ! ലോകകപ്പ് വരെ ബാബർ ഒന്നാം സ്ഥാനത്ത് തുടരും

ഐസിസി ഏകദിന റാങ്കിങിൽ ബാബർ അസമിനെ വിറപ്പിച്ച് ശുഭ്മാൻ ഗിൽ. ദീർഘനാൾ എതിരാളികൾ ഇല്ലാതെ ഒന്നാം സ്ഥാനത്ത് തുടർന്ന പാകിസ്ഥാൻ ക്യാപ്റ്റന് ഇനി കാര്യങ്ങൾ എളുപ്പമാവില്ല. പക്ഷേ ഇന്ത്യയുടെ തീരുമാനം ലോകകപ്പ് വരെ ഒന്നാം സ്ഥാനത്ത് തുടരാൻ ബാബർ അസമിനെ സഹായിക്കും.… Read More »ഇന്ത്യയുടെ തീരുമാനം രക്ഷയായി ! ലോകകപ്പ് വരെ ബാബർ ഒന്നാം സ്ഥാനത്ത് തുടരും

ഇന്ത്യയ്ക്കാരിൽ ഞാനത് പ്രതീക്ഷിക്കുന്നു : പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

ആശങ്കൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ഐസിസി ഏകദിന ലോകകപ്പിനായി ഇന്ത്യയിലേക്ക് തിരിച്ചിരിക്കുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം. ദുബായ് വഴി നാളെ പാകിസ്ഥാൻ ടീം ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് പുറപ്പെടും മുൻപ് ഇന്ത്യൻ ആരാധകരോട് അഭ്യർഥന നടത്തിയിരിക്കുകയാണ് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഏറെ വൈകിയാണ്… Read More »ഇന്ത്യയ്ക്കാരിൽ ഞാനത് പ്രതീക്ഷിക്കുന്നു : പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

നാല് മാസമായി ശമ്പളമില്ല !! പ്രതിഷേധത്തിന് ഒരുങ്ങി പാകിസ്ഥാൻ താരങ്ങൾ

ഐസിസി ഏകദിന ലോകകപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ പാകിസ്ഥാൻ ക്രിക്കറ്റ് പ്രതിസന്ധിയിൽ. നിലവിൽ നാഷണൽ കരാർ ഇല്ലാതെയാണ് പാകിസ്ഥാൻ താരങ്ങൾ കളിക്കുന്നത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി നടത്തികൊണ്ടിരിക്കുന്ന ചർച്ചകൾ ഇതുവരെയും ഫലം ചെയ്തിട്ടുമില്ല. ഇപ്പോഴിതാ ഇക്കാര്യത്തിൽ പരസ്യമായി പ്രതിഷേധത്തിന് ഒരുങ്ങുകയാണ്… Read More »നാല് മാസമായി ശമ്പളമില്ല !! പ്രതിഷേധത്തിന് ഒരുങ്ങി പാകിസ്ഥാൻ താരങ്ങൾ

ഇന്ത്യ വിസ നൽകുന്നില്ല !! ഐസിസിയ്ക്ക് പരാതിയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. എല്ലാ ടീമുകളും തന്നെ ലോകകപ്പിനായി തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു. എന്നാൽ ലോകകപ്പ് ആരംഭിക്കുന്നതിന് മുൻപേ തന്നെ ഐസിസിയ്ക്ക് പരാതി നൽകിയിരിക്കുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യൻ വിസ ലഭിക്കാൻ കാലതാമസം നേരിടുന്നത്… Read More »ഇന്ത്യ വിസ നൽകുന്നില്ല !! ഐസിസിയ്ക്ക് പരാതിയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ഈ ലോകകപ്പിൽ തിളങ്ങാൻ പോകുന്നത് അവനാണ് : ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ടീമുകൾക്കൊപ്പം മുൻനിര താരങ്ങൾ തമ്മിലുളള പോരാട്ടം കൂടെ കാണാനുള്ള ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകരുള്ളത്. വിരാട് കോഹ്ലി, രോഹിത് ശർമ്മ, വാർണർ, സ്റ്റീവ് സ്മിത്ത്, ബെൻ സ്റ്റോക്സ്, കെയ്ൻ വില്യംസൺ, ജോ… Read More »ഈ ലോകകപ്പിൽ തിളങ്ങാൻ പോകുന്നത് അവനാണ് : ഗൗതം ഗംഭീർ

ശ്രീലങ്കയ്ക്കെതിരായ തോൽവി ! ആരോടും പറയാതെ സ്ഥലം കാലിയാക്കി ബാബർ അസം

ഏഷ്യ കപ്പിൽ നിന്നും പുറത്തായതിന് പുറകെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ വിവാദം കത്തുന്നു. നിർണായക പോരാട്ടത്തിൽ ശ്രീലങ്കയോട് പരാജയപെട്ടതോടെയാണ് ഫൈനൽ കാണാതെ പാകിസ്ഥാൻ പുറത്തായത്. പുറത്തുനിന്നുള്ള വിമർശനങ്ങൾക്കൊപ്പം താരങ്ങൾ തമ്മിലും തർക്കങ്ങൾ ഉണ്ടായതായാണ് പുറത്തുവരുന്ന വിവരം. പാകിസ്ഥാൻ മാധ്യമങ്ങളാണ് ഇക്കാര്യങ്ങൾ എല്ലാം… Read More »ശ്രീലങ്കയ്ക്കെതിരായ തോൽവി ! ആരോടും പറയാതെ സ്ഥലം കാലിയാക്കി ബാബർ അസം

അത് അവസാനിപ്പിക്കുന്ന വരെ അവരുമായി പരമ്പരയില്ല !! നിലപാട് വ്യക്തമാക്കി കേന്ദ്ര കായിക മന്ത്രി

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പരമ്പരകൾ പുനരാരംഭിക്കുമോയെന്ന ചോദ്യത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം. ഏഷ്യ കപ്പിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ പ്രത്യേക ക്ഷണം സ്വീകരിച്ചുകൊണ്ട് ബിസിസിഐ നേതൃത്വം പാകിസ്ഥാൻ സന്ദർശനം നടത്തിയതോടെയാണ് പരമ്പരകൾ പുനരാരംഭിക്കുമോയെന്നതിനെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്. ബിസിസിഐ പ്രസിഡൻ്റ്… Read More »അത് അവസാനിപ്പിക്കുന്ന വരെ അവരുമായി പരമ്പരയില്ല !! നിലപാട് വ്യക്തമാക്കി കേന്ദ്ര കായിക മന്ത്രി

ഇപ്പോഴാണ് ആശ്വാസമായത് !! ബംഗ്ലാദേശിനെതിരായ തോൽവിയിൽ ഇന്ത്യയെ പരിഹസിച്ച് അക്തർ

ഏഷ്യ കപ്പ് ഫൈനൽ പോരാട്ടം നാളെ കൊളംബോയിൽ നാടക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയും ഏറ്റവുമധികം തവണ ഏഷ്യ കപ്പ് നേടിയ ഇന്ത്യയും തമ്മിലാണ് ഫൈനൽ പോരാട്ടം നടക്കുന്നത്. ഇതിനിടെ ഫൈനലിന് മുൻപായി നടന്ന സൂപ്പർ ഫോർ പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ പരാജയപെട്ട ഇന്ത്യയെ… Read More »ഇപ്പോഴാണ് ആശ്വാസമായത് !! ബംഗ്ലാദേശിനെതിരായ തോൽവിയിൽ ഇന്ത്യയെ പരിഹസിച്ച് അക്തർ

ഏഷ്യ കപ്പിൽ നിന്നും പുറത്തായതോടെ പാക് ടീമിൽ പൊട്ടിതെറി ! താരങ്ങൾ തമ്മിൽ വാക്കേറ്റം

ഏഷ്യ കപ്പിൽ ശ്രീലങ്കയോട് തോറ്റ് പുറത്തായതിന് പുറകെ ആടിയുലഞ്ഞ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം. തോൽവിയ്ക്ക് പുറകെ ഷഹീൻ അഫ്രീദിയെ ക്യാപ്റ്റൻ ആക്കണമെന്ന ആവശ്യം ആരാധകരിൽ നിന്നും ഉയർന്നിരുന്നു. ഇതിന് കൂടാതെ തോൽവിയ്ക്ക് ശേഷം ക്യാപ്റ്റൻ ബാബർ അസമും ഷഹീൻ അഫ്രീദിയും തർക്കം… Read More »ഏഷ്യ കപ്പിൽ നിന്നും പുറത്തായതോടെ പാക് ടീമിൽ പൊട്ടിതെറി ! താരങ്ങൾ തമ്മിൽ വാക്കേറ്റം

ആ വീമ്പിനും അവസാനം !! റാങ്കിങിലും പാകിസ്ഥാനെ പിന്നിലാക്കി ഇന്ത്യ

ഏഷ്യ കപ്പിലെ നിർണായക പോരാട്ടത്തിൽ ശ്രീലങ്കയോട് പരാജയപെട്ട് ഫൈനൽ കാണാതെ പുറത്തായിരിക്കുകയാണ് പാകിസ്ഥാൻ. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമെതിരായ തുടർച്ചയായ തോൽവിയ്ക്ക് പുറകെ മറ്റൊരു തിരിച്ചടി കൂടെ പാകിസ്ഥാൻ ഏറ്റുവാങ്ങിയിരിക്കുകയാണ്. ഏഷ്യ കപ്പിന് മുൻപ് അഫ്ഗാനിസ്ഥാനെതിരായ പരമ്പര തൂത്തുവാരിയതോടെ ഏകദിന റാങ്കിങിൽ പാകിസ്ഥാൻ ഒന്നാം… Read More »ആ വീമ്പിനും അവസാനം !! റാങ്കിങിലും പാകിസ്ഥാനെ പിന്നിലാക്കി ഇന്ത്യ

ഷഹീൻ്റെ മികവിൽ പാകിസ്ഥാൻ്റെ തിരിച്ചുവരവ് ! മനോവീര്യം കൈവിടാതെ അസലങ്ക ! ശ്രീലങ്ക വിജയം കുറിച്ചത് ഇങ്ങനെ

ആവേശപോരാട്ടത്തിൽ പാകിസ്ഥാനെ തകർത്തുകൊണ്ട് ഏഷ്യ കപ്പ് ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ശ്രീലങ്ക. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ രണ്ട് വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ വിജയം. മഴമൂലം 42 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 252 റൺസിൻ്റെ വിജയലക്ഷ്യവുമായാണ് ശ്രീലങ്ക ഇറങ്ങിയത്. 87 പന്തിൽ 91… Read More »ഷഹീൻ്റെ മികവിൽ പാകിസ്ഥാൻ്റെ തിരിച്ചുവരവ് ! മനോവീര്യം കൈവിടാതെ അസലങ്ക ! ശ്രീലങ്ക വിജയം കുറിച്ചത് ഇങ്ങനെ

കോഹ്ലി – ബാബർ താരതമ്യം വെറുതെയോ !! മുൻപിലുള്ളത് ആ താരമെന്ന് മാത്യൂ ഹെയ്ഡൻ

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് വിരാട് കോഹ്ലി. മറ്റുള്ളവർക്ക് എത്തിപിടിക്കാൻ പോലും അസാധ്യമായ റെക്കോർഡുകൾ ഇതിനോടകം കിങ് കോഹ്ലി നേടിയിട്ടുണ്ട്. എന്നാൽ കോഹ്ലിയുടെ റെക്കോർഡുകൾക്ക് വെല്ലുവിളി ഉയർത്തുന്ന പ്രകടനമാണ് പാക് ക്യാപ്റ്റൻ ബാബർ അസമും കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ… Read More »കോഹ്ലി – ബാബർ താരതമ്യം വെറുതെയോ !! മുൻപിലുള്ളത് ആ താരമെന്ന് മാത്യൂ ഹെയ്ഡൻ

അവനായിരുന്നു ലോകത്തിലെ ഏറ്റവും അപകടകാരിയായ ബൗളർ : ഗൗതം ഗംഭീർ

തൻ്റെ ക്രിക്കറ്റ് കരിയറിൽ താൻ നേരിട്ട ഏറ്റവും അപകടകാരിയായ ബൗളർ ആരെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കരിയറിൽ ബ്രെറ്റ് ലീ, മിച്ചൽ ജോൺസൺ, ഷെയ്ൻ ബോണ്ട് തുടങ്ങി നിരവധി മികച്ച ബൗളർമാരെ നേരിട്ടുള്ള ഗംഭീർ മുൻ പാക്… Read More »അവനായിരുന്നു ലോകത്തിലെ ഏറ്റവും അപകടകാരിയായ ബൗളർ : ഗൗതം ഗംഭീർ

മികവ് നേപ്പാളിനെതിരെ മാത്രം !! ശ്രീലങ്കയ്ക്കെതിരെയും തിളങ്ങാതെ ബാബർ അസം

ഏഷ്യ കപ്പിൽ വീണ്ടും പാക് ആരാധകർക്ക് നിരാശ സമ്മാനിച്ച് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഇന്ത്യയ്ക്കെതിരെ തിളങ്ങാതിരുന്ന താരം ഇപ്പോഴിതാ ശ്രീലങ്കയ്ക്കെതിരായ നിർണായക പോരാട്ടത്തിലും മികവ് പുലർത്താതെ പുറത്തായിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ഗംഭീര പ്രകടനം കാഴ്ച്ചവെച്ച വെല്ലാലഗെയാണ് നിർണായക മത്സരത്തിൽ… Read More »മികവ് നേപ്പാളിനെതിരെ മാത്രം !! ശ്രീലങ്കയ്ക്കെതിരെയും തിളങ്ങാതെ ബാബർ അസം

ഇങ്ങനെയാണെങ്കിൽ നെതർലൻഡ്സിനോട് പോലും ജയിക്കില്ല !! പാകിസ്ഥാനെ വിമർശിച്ച് മുൻ താരം

ഇന്ത്യയ്ക്കെതിരായ തോൽവിയ്ക്ക് പുറകെ പാകിസ്ഥാൻ ടീമിനെ വിമർശിച്ച് രംഗത്തെത്തി മുൻ താരം കമ്രാൻ അക്മൽ. സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ 228 റൺസിൻ്റെ വമ്പൻ തോൽവിയാണ് ബാബർ അസമും കൂട്ടരും ഏറ്റുവാങ്ങിയത്. തോൾവിയേക്കാൾ ഉപരി മത്സരത്തിലെ പാകിസ്ഥാൻ്റെ സമീപനത്തെയാണ് താരം വിമർശിച്ചുകൊണ്ട്… Read More »ഇങ്ങനെയാണെങ്കിൽ നെതർലൻഡ്സിനോട് പോലും ജയിക്കില്ല !! പാകിസ്ഥാനെ വിമർശിച്ച് മുൻ താരം

ബാബറിന് വെല്ലുവിളി !! ഐസിസി റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യൻ താരം

ഏഷ്യ കപ്പിലെ മികച്ച പ്രകടനത്തോടെ ഐസിസി റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ ബാറ്റ്സ്മാന്മാർ. പാകിസ്ഥാനെതിരെയും ശ്രീലങ്കയ്ക്കെതിരെയും കാഴ്ച്ചവെച്ച പ്രകടനമാണ് ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് ഗുണകരമായത്. പാകിസ്ഥാനെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ച യുവ ഓപ്പണർ ശുഭ്മാൻ ഗിൽ ഏകദിന റാങ്കിങിൽ രണ്ടാം… Read More »ബാബറിന് വെല്ലുവിളി !! ഐസിസി റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യൻ താരം

തോൽവിയ്ക്കിടെ ആശ്വാസം ! ഐസിസി അവാർഡ് കരസ്ഥമാക്കി പാക് ക്യാപ്റ്റൻ ബാബർ അസം

പെട്ടെന്നൊന്നും മറക്കാനാകാത്ത തോൽവിയാണ് ഇന്ത്യയ്ക്കെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ പാകിസ്ഥാൻ്റെ ഏറ്റവും വലിയ രണ്ടാമത്തെ തോൽവിയാണ് ഇന്നലെ ഇന്ത്യ ബാബറിനും കൂട്ടർക്കും സമ്മാനിച്ചത്. തോൽവിയുടെ നിരാശയ്ക്കിടയിൽ ക്യാപ്റ്റൻ ബാബറിന് ആശ്വാസമായിരിക്കും ഐസിസിയുടെ അവാർഡ്.… Read More »തോൽവിയ്ക്കിടെ ആശ്വാസം ! ഐസിസി അവാർഡ് കരസ്ഥമാക്കി പാക് ക്യാപ്റ്റൻ ബാബർ അസം

ഏഷ്യ കപ്പിലും ഇനി സിക്സർ കിങ് ഹിറ്റ്മാൻ തന്നെ !! പിന്നിലാക്കിയത് ഷാഹിദ് അഫ്രീദിയെ

തുടർച്ചയായ മൂന്നാം ഫിഫ്റ്റി നേടികൊണ്ട് ഏഷ്യ കപ്പിലെ തൻ്റെ തകർപ്പൻ പ്രകടനം തുടരുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. നേപ്പാളിനെതിരെയും പാകിസ്ഥാനെതിരെയും ഫിഫ്റ്റി നേടിയ രോഹിത് ശർമ്മ ശ്രീലങ്കയ്ക്കെതിരായ സൂപ്പർ ഫോർ പോരാട്ടത്തിലും ഫിഫ്റ്റി നേടി. മത്സരത്തിലെ പ്രകടനത്തോടെ ഏഷ്യ കപ്പിൽ… Read More »ഏഷ്യ കപ്പിലും ഇനി സിക്സർ കിങ് ഹിറ്റ്മാൻ തന്നെ !! പിന്നിലാക്കിയത് ഷാഹിദ് അഫ്രീദിയെ

മുന്നിൽ കോഹ്ലി മാത്രം !! തകർപ്പൻ റെക്കോർഡിൽ സച്ചിനെയും ഗാംഗുലിയെയും പിന്നിലാക്കി രോഹിത് ശർമ്മ

ഏഷ്യ കപ്പിൽ തുടർച്ചയായ മൂന്നാം ഫിഫ്റ്റി നേടികൊണ്ട് മികച്ച പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടികൊണ്ട് മികച്ച തുടക്കം ഇന്ത്യയ്ക്ക് സമ്മാനിക്കാൻ രോഹിത് ശർമ്മയ്ക്ക് സാധിച്ചു. മത്സരത്തിലെ പ്രകടനത്തോടെ ഏകദിനത്തിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്… Read More »മുന്നിൽ കോഹ്ലി മാത്രം !! തകർപ്പൻ റെക്കോർഡിൽ സച്ചിനെയും ഗാംഗുലിയെയും പിന്നിലാക്കി രോഹിത് ശർമ്മ

മത്സരത്തിന് അഞ്ച് മിനിറ്റ് മുൻപാണ് ഞാൻ അക്കാര്യം അറിഞ്ഞത് !! തിരിച്ചുവരവിനെ കുറിച്ച് കെ എൽ രാഹുൽ

ക്രിക്കറ്റ് കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് പാകിസ്ഥാനെതിരെ സെഞ്ചുറി നേടികൊണ്ട് ഗംഭീരമാക്കിയിരിക്കുകയാണ് കെ എൽ രാഹുൽ. ഇഷാൻ കിഷൻ്റെ മികച്ച പ്രകടനത്തോടെ കെ എൽ രാഹുൽ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തില്ലയെന്നാണ് ഭൂരിഭാഗം പേരും കരുതിയിരുന്നത്. ഇപ്പോഴിതാ കെ എൽ രാഹുൽ തന്നെ പ്ലേയിങ് ഇലവനിൽ… Read More »മത്സരത്തിന് അഞ്ച് മിനിറ്റ് മുൻപാണ് ഞാൻ അക്കാര്യം അറിഞ്ഞത് !! തിരിച്ചുവരവിനെ കുറിച്ച് കെ എൽ രാഹുൽ

അത് തെറ്റായ തീരുമാനം !! കോഹ്ലിയ്ക്ക് പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നൽകിയതിൽ എതിർപ്പുമായി ഗംഭീർ

പാകിസ്ഥാനെതിരായ ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ വമ്പൻ വിജയമാണ് ഇന്ത്യ കുറിച്ചത്. കെ എൽ രാഹുലിനൊപ്പം തകർപ്പൻ സെഞ്ചുറി നേടി ഇന്ത്യയ്ക്ക് വമ്പൻ സ്കോർ സമ്മാനിച്ച വിരാട് കോഹ്ലിയ്ക്കാണ് പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് ലഭിച്ചത്. എന്നാൽ കോഹ്ലിയ്ക്ക്… Read More »അത് തെറ്റായ തീരുമാനം !! കോഹ്ലിയ്ക്ക് പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നൽകിയതിൽ എതിർപ്പുമായി ഗംഭീർ

സച്ചിന് ശേഷം ഇതാദ്യം !! കുൽദീപ് യാദവ് കുറിച്ചത് തകർപ്പൻ റെക്കോർഡ്

ആരാധകരെ ആവേശത്തിലാക്കികൊണ്ട് വമ്പൻ വിജയമാണ് പാകിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യ കുറിച്ചത്. കോഹ്ലിയും കെ എൽ രാഹുലും ചേർന്ന് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിൻതുടർന്ന പാകിസ്ഥാനെ എറിഞ്ഞുവീഴ്ത്തികൊണ്ട് കുൽദീപ് യാദവാണ് ഇന്ത്യയ്ക്ക് വമ്പൻ വിജയം സമ്മാനിച്ചത്. മത്സരത്തിലെ ഈ പ്രകടനത്തോടെ… Read More »സച്ചിന് ശേഷം ഇതാദ്യം !! കുൽദീപ് യാദവ് കുറിച്ചത് തകർപ്പൻ റെക്കോർഡ്