തകർപ്പൻ സെഞ്ചുറി ! സച്ചിൻ ടെണ്ടുൽക്കറെയും പിന്നിലാക്കി കിങ് കോഹ്ലി
തകർപ്പൻ സെഞ്ചുറിയാണ് വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ കിങ് കോഹ്ലി നേടിയത്. ആദ്യ ഇന്നിങ്സിൽ നേടിയ ഈ സെഞ്ചുറിയോടെ മറ്റൊരു റെക്കോർഡിൽ കൂടെ സച്ചിൻ ടെൻഡുൽക്കറെ പിന്നിലാക്കിയിരിക്കുകയാണ് വിരാട് കോഹ്ലി. 180 പന്തിൽ നിന്നും സെഞ്ചുറി നേടിയ കോഹ്ലി 206 പന്തിൽ 121… Read More »തകർപ്പൻ സെഞ്ചുറി ! സച്ചിൻ ടെണ്ടുൽക്കറെയും പിന്നിലാക്കി കിങ് കോഹ്ലി