Skip to content

Sachin Tendulkar

സച്ചിൻ്റെ റെക്കോർഡ് കോഹ്ലി തകർക്കുമോ ? മറുപടിയുമായി ബ്രയാൻ ലാറ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയെന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് വിരാട് കോഹ്ലി തകാർക്കുമോയെന്ന ചോദ്യത്തിൽ മറുപടിയുമായി വെസ്റ്റിൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറ. ഐസിസി ഏകദിന ലോകകപ്പോടെ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന… Read More »സച്ചിൻ്റെ റെക്കോർഡ് കോഹ്ലി തകർക്കുമോ ? മറുപടിയുമായി ബ്രയാൻ ലാറ

ഇനി ഒന്നാമൻ ! അമ്പതാം സെഞ്ചുറിയുമായി വിരാട് കോഹ്ലി

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനായി വിരാട് കോഹ്ലി. ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരായ സെഞ്ചുറിയോടെയാണ് കോഹ്ലി സച്ചിനെ പിന്നിലാക്കി ഒന്നാമനായത്. വാങ്കെഡെയിൽ നടക്കുന്ന മത്സരത്തിൽ 106 പന്തിൽ നിന്നുമാണ് കോഹ്ലി സെഞ്ചുറി പൂർത്തിയാക്കിയത്. 279 ഇന്നിങ്സിൽ… Read More »ഇനി ഒന്നാമൻ ! അമ്പതാം സെഞ്ചുറിയുമായി വിരാട് കോഹ്ലി

ഇത് എക്കാലത്തെയും മികച്ച ഇന്നിങ്സ്!! മാക്സ്വെല്ലിനെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഐസിസി ഏകദിന ലോകകപ്പിൽ അവിശ്വസനീയ പ്രകടനം കാഴ്ച്ചവെച്ച ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെല്ലിനെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ. വാങ്കഡെയിൽ അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തിലായിരുന്നു അതിഗംഭീര പ്രകടനം മാക്സ്വെൽ കാഴ്ച്ചവെച്ചത്. മത്സരത്തിൽ മൂന്ന് വിക്കറ്റിൻ്റെ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 292… Read More »ഇത് എക്കാലത്തെയും മികച്ച ഇന്നിങ്സ്!! മാക്സ്വെല്ലിനെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ

തകർപ്പൻ സെഞ്ചുറി !! സച്ചിനോട് നന്ദി പറഞ്ഞ് അഫ്ഗാനിസ്ഥാൻ താരം

ഐസിസി ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ സെഞ്ചുറിയ്ക്ക് പുറകെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറിനോട് നന്ദി പറഞ്ഞ് അഫ്ഗാനിസ്ഥാൻ ഓപ്പണർ ഇബ്രാഹിം സദ്രാൻ. മുംബൈയിൽ നടക്കുന്ന മത്സരത്തിൽ ഇബ്രാഹിം സദ്രാൻ്റെ മികവിലാണ് മികച്ച സ്കോർ അഫ്ഗാൻ നേടിയത്. മത്സരത്തിലെ സെഞ്ചുറിയോടെ ഏകദിന ലോകകപ്പ്… Read More »തകർപ്പൻ സെഞ്ചുറി !! സച്ചിനോട് നന്ദി പറഞ്ഞ് അഫ്ഗാനിസ്ഥാൻ താരം

അതൊരിക്കലും എനിക്ക് സാധിക്കില്ല ! സച്ചിൻ്റെ റെക്കോർഡിന് ഒപ്പമെത്തിയതിനെ കുറിച്ച് വിരാട് കോഹ്ലി

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയെന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിനൊപ്പം എത്തിയതിനെ കുറിച്ച് പ്രതികരിച്ച് വിരാട് കോഹ്ലി. ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്കെതിരായ സെഞ്ചുറിയോടെയാണ് കോഹ്ലി സച്ചിനൊപ്പം എത്തിയത്. മത്സരത്തിൽ 243 റൺസിൻ്റെ വമ്പൻ വിജയം ഇന്ത്യ നേടിയിരുന്നു. ഇന്ത്യ ഉയർത്തിയ 327 റൺസിൻ്റെ… Read More »അതൊരിക്കലും എനിക്ക് സാധിക്കില്ല ! സച്ചിൻ്റെ റെക്കോർഡിന് ഒപ്പമെത്തിയതിനെ കുറിച്ച് വിരാട് കോഹ്ലി

നിനക്കത് ദിവസങ്ങൾകൊണ്ട് സാധിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് !! കോഹ്ലിയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഏകദിന ക്രിക്കറ്റിൽ സെഞ്ചുറികളുടെ എണ്ണത്തിൽ തനിക്കൊപ്പമെത്തിയ വിരാട് കോഹ്ലിയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ. ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്കെതിരായ സെഞ്ചുറിയോടെയാണ് കിങ് കോഹ്ലി സച്ചിനൊപ്പം എത്തിയത്. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 119 പന്തിൽ നിന്നുമാണ് കോഹ്ലി തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. 121 പന്തിൽ… Read More »നിനക്കത് ദിവസങ്ങൾകൊണ്ട് സാധിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് !! കോഹ്ലിയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഇത് ചരിത്രം ! സെഞ്ചുറിയിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തി വിരാട് കോഹ്ലി

തൻ്റെ ജന്മദിനത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ തകർപ്പൻ സെഞ്ചുറിയുമായി കിങ് കോഹ്ലി. ഈഡൻഗാർഡൻസിൽ നടന്ന മത്സരത്തിൽ 119 പന്തിൽ നിന്നുമാണ് കോഹ്ലി തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. ഏകദിന ക്രിക്കറ്റിലെ കോഹ്ലിയുടെ 49 ആം സെഞ്ചുറിയാണിത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ സെഞ്ചുറികളുടെ എണ്ണത്തിൽ സാക്ഷാൽ സച്ചിൻ… Read More »ഇത് ചരിത്രം ! സെഞ്ചുറിയിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തി വിരാട് കോഹ്ലി

സച്ചിന് ശേഷം ഇതാദ്യം ! അഭിമാന നേട്ടവുമായി രച്ചിൻ രവീന്ദ്ര

ഐസിസി ഏകദിന ലോകകപ്പിൽ തകർപ്പൻ പ്രകടനം തുടരുകയാണ് ന്യൂസിലൻഡ് യുവതാരം രച്ചിൻ രവീന്ദ്ര. ഓസ്ട്രേലിയക്കെതിരായ ആവേശപോരാട്ടത്തിൽ തകർപ്പൻ സെഞ്ചുറി താരം നേടിയിരുന്നു. ഈ പ്രകടനത്തോടെ ലോകകപ്പിൽ അഭിമാന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ യുവതാരം. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ 5… Read More »സച്ചിന് ശേഷം ഇതാദ്യം ! അഭിമാന നേട്ടവുമായി രച്ചിൻ രവീന്ദ്ര

ഇപ്പോഴാണെങ്കിൽ സച്ചിൻ 200 സെഞ്ചുറി നേടിയേനെ ! എസ് ശ്രീശാന്ത്

ലോക ക്രിക്കറ്റിൽ സച്ചിൻ്റെ റെക്കോർഡുകൾ തകർത്തുകൊണ്ട് മുന്നേറുകയാണ് വിരാട് കോഹ്ലി. എന്നാൽ വിരാട് കോഹ്ലിയെ ഒരിക്കലും സച്ചിനുമായി താരതമ്യം ചെയ്യാനാകില്ലയെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. അതിന് പിന്നിലെ കാരണവും ശ്രീശാന്ത് വിവരിച്ചു. ഏകദിന ക്രിക്കറ്റിൽ സച്ചിനെ പിന്നിലാക്കാൻ… Read More »ഇപ്പോഴാണെങ്കിൽ സച്ചിൻ 200 സെഞ്ചുറി നേടിയേനെ ! എസ് ശ്രീശാന്ത്

വീണ്ടും സെഞ്ചുറി ! ചരിത്രറെക്കോർഡിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തി ഡേവിഡ് വാർണർ

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. നെതർലൻഡ്സിനെതിരെ ഡൽഹിയിൽ നടന്ന മത്സരത്തിലാണ് തകർപ്പൻ സെഞ്ചുറി വാർണർ കുറിച്ചത്. ഇതോടെ ചരിത്ര നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം വാർണറെത്തി. 91 പന്തിൽ നിന്നുമാണ് വാർണർ സെഞ്ചുറി… Read More »വീണ്ടും സെഞ്ചുറി ! ചരിത്രറെക്കോർഡിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തി ഡേവിഡ് വാർണർ

അതിൽ അവൻ്റെ സ്വാധീനവും ഉണ്ടാകും !! അഫ്ഗാനിസ്ഥാൻ്റെ വിജയത്തിൽ പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെ പരാജയപെടുത്തി ചരിത്രവിജയം കുറിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. ചെന്നൈ ചെപ്പോക്കിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു അഫ്ഗാൻ വിജയം സ്വന്തമാക്കിയത്. അഭിമാന വിജയം നേടിയ അഫ്ഗാനിസ്ഥാനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു… Read More »അതിൽ അവൻ്റെ സ്വാധീനവും ഉണ്ടാകും !! അഫ്ഗാനിസ്ഥാൻ്റെ വിജയത്തിൽ പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഇംഗ്ലണ്ടിന് തെറ്റുപറ്റിയത് അക്കാര്യത്തിൽ ! അഫ്ഗാൻ വിജയത്തിൽ നിരീക്ഷണവുമായി സച്ചിൻ ടെണ്ടുൽക്കർ

ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിന് പിഴവ് പറ്റിയത് എവിടെയാണെന്ന് വ്യക്തമാക്കി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. ഡൽഹിയിൽ നടന്ന മത്സരത്തിൽ സ്പിന്നർമാരുടെ മികവിലാണ് ചരിത്രവിജയം അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 285 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 40.3… Read More »ഇംഗ്ലണ്ടിന് തെറ്റുപറ്റിയത് അക്കാര്യത്തിൽ ! അഫ്ഗാൻ വിജയത്തിൽ നിരീക്ഷണവുമായി സച്ചിൻ ടെണ്ടുൽക്കർ

സച്ചിന് പോലും 6 ലോകകപ്പ് വേണ്ടിവന്നു ! രോഹിത് ശർമ്മയുടെ നേട്ടത്തെ കുറിച്ച് രവി ശാസ്ത്രി

ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ പ്രകടനത്തോടെ നിരവധി റെക്കോർഡുകളാണ് രോഹിത് ശർമ്മ തകർത്തത്. അതിൽ പ്രധാനപെട്ടതായിരുന്നു ലോകകപ്പിലെ സച്ചിൻ്റെ റെക്കോർഡ്. സച്ചിൻ്റെ ഈ വമ്പൻ റെക്കോർഡ് തകർത്തതിനെ കുറിച്ച് തൻ്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി.… Read More »സച്ചിന് പോലും 6 ലോകകപ്പ് വേണ്ടിവന്നു ! രോഹിത് ശർമ്മയുടെ നേട്ടത്തെ കുറിച്ച് രവി ശാസ്ത്രി

സച്ചിൻ്റെ റെക്കോർഡ് തകർത്തതിൽ പ്രതികരണവുമായി രോഹിത് ശർമ്മ

അതിഗംഭീര പ്രകടനമാണ് ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ രോഹിത് ധർമ്മ കാഴ്ച്ചവെച്ചത്. നിരവധി റെക്കോർഡുകൾ ഈ പ്രകടനത്തോടെ രോഹിത് ശർമ്മ തകർത്തു. അതിലൊന്ന് സച്ചിൻ്റെ ലോകകപ്പ് റെക്കോർഡായിരുന്നു. മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി… Read More »സച്ചിൻ്റെ റെക്കോർഡ് തകർത്തതിൽ പ്രതികരണവുമായി രോഹിത് ശർമ്മ

ഹിറ്റ്മാൻ ദി ഹീറോ ! ഇനി ലോകകപ്പിലെ ഒന്നാമൻ ! പിന്നിലാക്കിയത് സാക്ഷാൽ സച്ചിനെ

ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ തകർപ്പൻ സെഞ്ചുറിയുമായി രോഹിത് ശർമ്മ. ഡൽഹിയിൽ നടന്ന മത്സരത്തിലാണ് അതിവേഗത്തിൽ രോഹിത് ശർമ്മ സെഞ്ചുറി പൂർത്തിയാക്കിയത്. ഇതോടെ ലോകകപ്പിലെ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് രോഹിത് ശർമ്മ തകർത്തു. 273 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്കായി വെറും… Read More »ഹിറ്റ്മാൻ ദി ഹീറോ ! ഇനി ലോകകപ്പിലെ ഒന്നാമൻ ! പിന്നിലാക്കിയത് സാക്ഷാൽ സച്ചിനെ

ഈ ലോകകപ്പിൽ തന്നെ അവന് അതിന് സാധിക്കും !! കോഹ്ലിയെ പിന്തുണച്ച് റിക്കി പോണ്ടിങ്

ഐസിസി ഏകദിന ലോകകപ്പ് മികച്ച പ്രകടനത്തോടെ തന്നെ ആരംഭിച്ചിരിക്കുകയാണ് വിരാട് കോഹ്ലി. ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ 85 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്. ഇപ്പോഴിതാ ഈ ലോകകപ്പിൽ തന്നെ ഏകദിന ക്രിക്കറ്റിലെ ഒന്നാമനായി മാറുവാൻ കോഹ്ലിക്ക് സാധിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ… Read More »ഈ ലോകകപ്പിൽ തന്നെ അവന് അതിന് സാധിക്കും !! കോഹ്ലിയെ പിന്തുണച്ച് റിക്കി പോണ്ടിങ്

ഒടുവിൽ സച്ചിൻ്റെ ആ റെക്കോർഡും തകർന്നു ! ഇനി തലപ്പത്ത് കിങ് കോഹ്ലി

ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ തകർപ്പൻ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിലെ സച്ചിൻ്റെ മറ്റൊരു റെക്കോർഡ് കൂടെ തകർത്ത് വിരാട് കോഹ്ലി. മത്സരത്തിൽ സെഞ്ചുറി കുറിക്കാനായില്ലെങ്കിൽ തകർച്ചയിൽ നിന്നും ഇന്ത്യയെ കരകയറ്റി വിജയം ഉറപ്പിച്ചാണ് കോഹ്ലി മടങ്ങിയത്. ഇതിനൊപ്പമാണ് സച്ചിൻ്റെ മറ്റൊരു റെക്കോർഡ് കൂടെ… Read More »ഒടുവിൽ സച്ചിൻ്റെ ആ റെക്കോർഡും തകർന്നു ! ഇനി തലപ്പത്ത് കിങ് കോഹ്ലി

അവരുടെ തീരുമാനം അമ്പരിപ്പിച്ചു ! ഇന്ത്യൻ വിജയത്തിൽ പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഐസിസി ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയയെ പരാജയപെടുത്തിയ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. മത്സരത്തെ കുറിച്ചുള്ള നിരീക്ഷണം പങ്കുവെയ്ക്കവെയാണ് ഇന്ത്യയെ സച്ചിൻ പ്രശംസിച്ചത്. മത്സരത്തിൽ ഓസ്ട്രേലിയയുടെ ആ തീരുമാനം തന്നെ അത്ഭുതപെടുത്തിയെന്നും സച്ചിൻ പറഞ്ഞു. മത്സരത്തിൽ 6 വിക്കറ്റിൻ്റെ… Read More »അവരുടെ തീരുമാനം അമ്പരിപ്പിച്ചു ! ഇന്ത്യൻ വിജയത്തിൽ പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

ലോകകപ്പിൽ ചരിത്രനേട്ടവുമായി വാർണർ! പിന്നിലാക്കിയത് സാക്ഷാൽ സച്ചിനെയും ഡിവില്ലിയേഴ്സിനെയും

ഐസിസി ഏകദിന ലോകകപ്പിൽ തകർപ്പൻ റെക്കോർഡുമായി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. ചെന്നൈയിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിലാണ് സച്ചിൻ ടെണ്ടുൽക്കറെയും എ ബി ഡിവില്ലിയേഴ്സിനെയും പിന്നിലാക്കികൊണ്ട് ഈ റെക്കോർഡ് ഡേവിഡ് വാർണർ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് 199 റൺസ്… Read More »ലോകകപ്പിൽ ചരിത്രനേട്ടവുമായി വാർണർ! പിന്നിലാക്കിയത് സാക്ഷാൽ സച്ചിനെയും ഡിവില്ലിയേഴ്സിനെയും

സച്ചിൻ വീഴുമോ ! കിങ് കോഹ്ലിയുടെ റെക്കോർഡിനായി ആകാംക്ഷയോടെ ആരാധകർ

ഐസിസി ഏകദിന ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിനായി നാളെ ഇറങ്ങുകയാണ് ആതിഥേയരായ ഇന്ത്യ. ചെന്നൈയിൽ ഓസ്ട്രേലിയയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. കിരീടനേട്ടം എന്നത് തന്നെയാണ് കളിക്കാരുടെയും ഒപ്പം ആരാധകരുടെയും ഒരേയൊരു ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഈ ലോകകപ്പിൽ പല വമ്പൻ… Read More »സച്ചിൻ വീഴുമോ ! കിങ് കോഹ്ലിയുടെ റെക്കോർഡിനായി ആകാംക്ഷയോടെ ആരാധകർ

അന്ന് സച്ചിൻ പറഞ്ഞത് എല്ലാവരും അനുസരിച്ചു … ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി യുവരാജ് സിങ്

ഐസിസി ഏകദിന ലോകകപ്പിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. 2011 ന് ശേഷം സ്വന്തം നാട്ടിൽ ഏകദിന ലോകകപ്പ് തിരിച്ചെത്തുമ്പോൾ 2011 ആവർത്തിക്കുമെന്ന പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. ഇപ്പോഴിതാ ലോകകപ്പിനൊരുങ്ങുന്ന ടീമിനായി വ്യത്യസ്ത നിർദ്ദേശം മുൻപോട്ട് വെച്ചിരിക്കുകയാണ് ആ ലോകകപ്പിലെ ഹീറോയായ യുവരാജ് സിംഗ്.… Read More »അന്ന് സച്ചിൻ പറഞ്ഞത് എല്ലാവരും അനുസരിച്ചു … ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി യുവരാജ് സിങ്

27 വർഷങ്ങൾക്ക് ശേഷം ഇതാദ്യം ! മൊഹാലിയിൽ ഇന്ത്യ കുറിച്ചത് സ്പെഷ്യൽ വിജയം

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ചിരിക്കുകയാണ് ഇന്ത്യ. മുതിർന്ന താരങ്ങൾ ഇല്ലാതെ ഇറങ്ങിയെങ്കിൽ കൂടിയും ശക്തരായ ഓസ്ട്രേലിയക്കെതിരെ അനായാസ വിജയം കുറിക്കുവാൻ ഇന്ത്യയ്ക്കായി. മൊഹാലിയിൽ ഇന്ത്യ കുറിച്ച ഈ വിജയത്തിന് ചില പ്രത്യേകതകളുമുണ്ട്. മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു… Read More »27 വർഷങ്ങൾക്ക് ശേഷം ഇതാദ്യം ! മൊഹാലിയിൽ ഇന്ത്യ കുറിച്ചത് സ്പെഷ്യൽ വിജയം

സച്ചിന് ശേഷം ഇതാദ്യം !! കുൽദീപ് യാദവ് കുറിച്ചത് തകർപ്പൻ റെക്കോർഡ്

ആരാധകരെ ആവേശത്തിലാക്കികൊണ്ട് വമ്പൻ വിജയമാണ് പാകിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യ കുറിച്ചത്. കോഹ്ലിയും കെ എൽ രാഹുലും ചേർന്ന് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിൻതുടർന്ന പാകിസ്ഥാനെ എറിഞ്ഞുവീഴ്ത്തികൊണ്ട് കുൽദീപ് യാദവാണ് ഇന്ത്യയ്ക്ക് വമ്പൻ വിജയം സമ്മാനിച്ചത്. മത്സരത്തിലെ ഈ പ്രകടനത്തോടെ… Read More »സച്ചിന് ശേഷം ഇതാദ്യം !! കുൽദീപ് യാദവ് കുറിച്ചത് തകർപ്പൻ റെക്കോർഡ്

സച്ചിൻ അടക്കമുള്ളവർ ബഹുദൂരം പിന്നിൽ !! എത്തിപിടിക്കാനാകാത്ത റെക്കോർഡുമായി കിങ് കോഹ്‌ലി

തകർപ്പൻ പ്രകടനമാണ് ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ കിങ് കോഹ്ലി കാഴ്ച്ചവെച്ചത്. ഏകദിന ക്രിക്കറ്റിലെ 47 ആം സെഞ്ചുറിയാണ് മത്സരത്തിൽ കോഹ്ലി കുറിച്ചത്. ഈ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ മറ്റൊരു തകർപ്പൻ റെക്കോർഡ് കൂടെ സ്വന്തമാക്കിയിരിക്കുകയാണ് കിങ് കോഹ്ലി.… Read More »സച്ചിൻ അടക്കമുള്ളവർ ബഹുദൂരം പിന്നിൽ !! എത്തിപിടിക്കാനാകാത്ത റെക്കോർഡുമായി കിങ് കോഹ്‌ലി

സൗത്താഫ്രിക്കയ്ക്കെതിരായ സെഞ്ചുറി !! ചരിത്ര റെക്കോർഡിൽ സച്ചിനെ പിന്നിലാക്കി ഡേവിഡ് വാർണർ

സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. മത്സരത്തിൽ കുറിച്ച ഈ സെഞ്ചുറിയോടെ ചരിത്ര റെക്കോർഡിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെയും ഡേവിഡ് വാർണർ പിന്നിലാക്കി. വെറും 80 പന്തിൽ നിന്നുമാണ് വാർണർ തൻ്റെ സെഞ്ചുറി… Read More »സൗത്താഫ്രിക്കയ്ക്കെതിരായ സെഞ്ചുറി !! ചരിത്ര റെക്കോർഡിൽ സച്ചിനെ പിന്നിലാക്കി ഡേവിഡ് വാർണർ

ഐസിസി ഏകദിന ലോകകപ്പ് !! സച്ചിന് സ്പെഷ്യൽ ടിക്കറ്റ് സമ്മാനിച്ച് ബിസിസിഐ

ഇന്ത്യൻ ഇതിഹാസവും ഭാരത് രത്ന ജേതാവുമായ സച്ചിൻ ടെണ്ടുൽക്കർ ഐസിസി ഏകദിന ലോകകപ്പിനുള്ള സ്പെഷ്യൽ ടിക്കറ്റ് സമ്മാനിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ബോളിവുഡ് സൂപ്പർതാരം അമിതാബ് ബച്ചന് ശേഷമാണ് ഇപ്പോൾ ലോകകപ്പിനുള്ള ഗോൾഡൻ ടിക്കറ്റ് ബിസിസിഐ സച്ചിന് സമ്മാനിച്ചിരിക്കുന്നത്. ഗോൾഡൻ… Read More »ഐസിസി ഏകദിന ലോകകപ്പ് !! സച്ചിന് സ്പെഷ്യൽ ടിക്കറ്റ് സമ്മാനിച്ച് ബിസിസിഐ

അവൻ കാരണമാണ് ഞാനും മികച്ച ക്രിക്കറ്ററായത് !! സച്ചിനെ കുറിച്ച് സൗരവ് ഗാംഗുലി

ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുമായുള്ള തൻ്റെ സൗഹൃദത്തെ കുറിച്ച് മനസ്സുതുറന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഇന്ത്യൻ ക്രിക്കറ്റിനെ വളർച്ചയിലേക്ക് നയിച്ചവരിൽ പ്രധാന പങ്ക് വഹിച്ചവരാണ് ഇരുവരും. ചെറുപ്പകാലം മുതൽക്കെ ഇരുവരും ഉറ്റ സുഹൃത്തുക്കൾ കൂടിയാണ്. ഒരു ക്രിക്കറ്റർ എന്ന… Read More »അവൻ കാരണമാണ് ഞാനും മികച്ച ക്രിക്കറ്ററായത് !! സച്ചിനെ കുറിച്ച് സൗരവ് ഗാംഗുലി

തകർപ്പൻ റെക്കോർഡിൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി രോഹിത് ശർമ്മ

മികച്ച പ്രകടനമാണ് നേപ്പാളിനെതിരായ ഏഷ്യ കപ്പ് മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. മഴമൂലം 23 ഓവറാക്കി വെട്ടിചുരുക്കിയ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ തകർത്തടിച്ചപ്പോൾ അനായാസ വിജയം ഇന്ത്യ നേടുകയും സൂപ്പർ ഫോറിലേക്ക് യോഗ്യത നേടുകയും ചെയ്തു. മത്സരത്തിൽ നേടിയ… Read More »തകർപ്പൻ റെക്കോർഡിൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി രോഹിത് ശർമ്മ

ഭാരത് രത്ന തിരിച്ചെടുക്കണം !! സച്ചിൻ ടെണ്ടുൽക്കർക്കെതിരെ വ്യാപക പ്രതിഷേധം

ക്രിക്കറ്റ് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർക്കെതിരെ പ്രതിഷേധവുമായി ഒരു കൂട്ടം ആളുകൾ. വിവാദങ്ങളിൽ നിന്നും വിട്ടുനിൽക്കാറുള്ള സച്ചിനെതിരെയാണ് ഇക്കുറി ഒരു കൂട്ടർ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. സച്ചിൻ ഭാരത് രത്ന തിരികെ നൽകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഒരു പ്രമുഖ ഓൺലൈൻ ഗെയിമിങ് ആപ്പിൻ്റെ… Read More »ഭാരത് രത്ന തിരിച്ചെടുക്കണം !! സച്ചിൻ ടെണ്ടുൽക്കർക്കെതിരെ വ്യാപക പ്രതിഷേധം

സച്ചിൻ്റെ റെക്കോർഡ് മറികടക്കാൻ കോഹ്ലിയത് ചെയ്യണം !! നിർദ്ദേശവുമായി അക്തർ

ഐസിസി ഏകദിന ലോകകപ്പ് ഇനി രണ്ട് മാസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിയ്ക്ക് നിർദ്ദേശവുമായി മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ രംഗത്ത്. സച്ചിൻ്റെ റെക്കോർഡ് തകർക്കണമെന്നുണ്ടെങ്കിൽ കോഹ്ലി അക്കാര്യം ചെയ്യണമെന്നും അക്തർ പറഞ്ഞു. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ… Read More »സച്ചിൻ്റെ റെക്കോർഡ് മറികടക്കാൻ കോഹ്ലിയത് ചെയ്യണം !! നിർദ്ദേശവുമായി അക്തർ