ബൗണ്ടറി വഴങ്ങിയതിന് പുറകെ സിറാജിനെ ചീത്തവിളിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ : വീഡിയോ കാണാം
ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ മികച്ച ബൗളിംഗ് പ്രകടനമാണ് ഇന്ത്യ കാഴ്ച്ചവെച്ചത്. ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ ഓസ്ട്രേലിയയെ 200 റൺസിനുള്ളിൽ പിടിച്ചുകെട്ടാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇന്ത്യയ്ക്കായി ബൗൾ ചെയ്ത എല്ലാവരും തന്നെ വിക്കറ്റ് നേടിയിരുന്നു. ഇതിനിടയിലും മത്സരത്തിൽ അവസാന ഓവറിനിടെ സിറാജ്… Read More »ബൗണ്ടറി വഴങ്ങിയതിന് പുറകെ സിറാജിനെ ചീത്തവിളിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ : വീഡിയോ കാണാം