ധോണിയ്ക്ക് മുൻപിൽ പതറിയില്ല ! റോയൽസിൻ്റെ ഹീറോയായി സന്ദീപ് ശർമ്മ
വീണ്ടും മറ്റൊരു ലാസ്റ്റ് ബോൾ ത്രില്ലർ പോരാട്ടത്തിന് കൂടെ സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഐ പി എൽ. എന്നാൽ ഇക്കുറി വിജയം ബൗളർക്കൊപ്പമായിരുന്നു. സാക്ഷാൽ എം എസ് ധോണിയ്ക്ക് മുൻപിൽ പതറാതെ കൃത്യമായ യോർക്കറുകളിലൂടെ സന്ദീപ് ശർമ്മയാണ് റോയൽസിനെ വിജയത്തിൽ എത്തിച്ചത്. അവസാന… Read More »ധോണിയ്ക്ക് മുൻപിൽ പതറിയില്ല ! റോയൽസിൻ്റെ ഹീറോയായി സന്ദീപ് ശർമ്മ