Skip to content

Indian Premier League

രോഹിത് ശർമ്മ, എം എസ് ധോണി, വിരാട് കോഹ്ലി ; ആ പട്ടികയിൽ ഇനി ചിന്നതലയും

റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ മത്സരത്തോടെ ഐ പി എല്ലിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്മാൻ സുരേഷ് റെയ്‌ന. മത്സരത്തിൽ 18 പന്തിൽ ഒരു ഫോറും മൂന്ന് സിക്സുമടക്കം 24 റൺസ് നേടിയാണ് സുരേഷ് റെയ്‌ന പുറത്തായത്… Read More »രോഹിത് ശർമ്മ, എം എസ് ധോണി, വിരാട് കോഹ്ലി ; ആ പട്ടികയിൽ ഇനി ചിന്നതലയും

സീസണിലെ രണ്ടാം വിജയം നേടി രാജസ്ഥാൻ റോയൽസ്, കൊൽക്കത്തയ്ക്ക് തുടർച്ചയായ നാലാം പരാജയം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 6 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ രണ്ടാം വിജയം നേടി രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയർത്തിയ 134 റൺസിന്റെ 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ റോയൽസ്… Read More »സീസണിലെ രണ്ടാം വിജയം നേടി രാജസ്ഥാൻ റോയൽസ്, കൊൽക്കത്തയ്ക്ക് തുടർച്ചയായ നാലാം പരാജയം

ഐ പി എല്ലിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ

ഐ പി എല്ലിൽ മറ്റൊരു ബാറ്റ്‌സ്മാനും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ബാറ്റിങിനിറങ്ങിയതോടെയാണ് ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ ബാറ്റ്‌സ്മാനായി രോഹിത് ശർമ്മ മാറിയത്. മത്സരത്തിൽ ഫിഫ്റ്റി നേടി മികച്ച പ്രകടനം… Read More »ഐ പി എല്ലിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ

അവസാന ഓവറുകളിൽ നടന്നത് ബാറ്റ്‌സ്മാനും ഫാസ്റ്റ് ബൗളറും തമ്മിലുള്ള പോരാട്ടം, 20 ഓവർ വരെ നീണ്ടിരുന്നുവെങ്കിൽ മത്സരഫലം മറ്റൊന്നായേനെ ; എം എസ് ധോണി

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ കണ്ടത് ബാറ്റ്‌സ്മാനും ഫാസ്റ്റ് ബൗളറും തമ്മിലുള്ള പോരാട്ടമെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി. ക്യാപ്റ്റനെന്ന ഒന്നും ചെയ്യാനാകില്ലയെന്നും മത്സരത്തിൽ നടന്നത് നേർക്കുനേരുള്ള പോരാട്ടമാണെന്നും മത്സരശേഷം എം എസ് ധോണി പറഞ്ഞു. ആവേശപോരാട്ടത്തിൽ… Read More »അവസാന ഓവറുകളിൽ നടന്നത് ബാറ്റ്‌സ്മാനും ഫാസ്റ്റ് ബൗളറും തമ്മിലുള്ള പോരാട്ടം, 20 ഓവർ വരെ നീണ്ടിരുന്നുവെങ്കിൽ മത്സരഫലം മറ്റൊന്നായേനെ ; എം എസ് ധോണി

ചെന്നൈയെ വിറപ്പിച്ച് കമ്മിൻസും റസ്സലും, ആവേശപോരാട്ടത്തിൽ ധോണിയ്ക്കും കൂട്ടർക്കും തകർപ്പൻ വിജയം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 18 റൺസിന് പരാജയപെടുത്തി തുടർച്ചയായി മൂന്നാം വിജയം നേടി ചെന്നൈ സൂപ്പർ കിങ്‌സ്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 221 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 19.1 ഓവറിൽ 202 റൺസ് എടുക്കുന്നതിനിടെ… Read More »ചെന്നൈയെ വിറപ്പിച്ച് കമ്മിൻസും റസ്സലും, ആവേശപോരാട്ടത്തിൽ ധോണിയ്ക്കും കൂട്ടർക്കും തകർപ്പൻ വിജയം

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ

ഐ പി എൽ പതിനാലാം സീസണിൽ തകർപ്പൻ പ്രകടനമാണ് ഡൽഹി ക്യാപിറ്റൽസ്‌ ഓപ്പണർ ശിഖാർ ധവാൻ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ടീമിനെ അനായാസം വിജയത്തിലെത്തിച്ച ധവാൻ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഈ… Read More »ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ

ശ്രീശാന്തിന് ആശ്വസിക്കാം, ആ മോശം റെക്കോർഡ് ഇനി ജസ്പ്രീത് ബുംറയ്ക്ക് സ്വന്തം

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തോടെ ഐ പി എൽ ചരിത്രത്തിലെ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. മലയാളി താരം എസ് ശ്രീശാന്തിനെ പിന്തള്ളിയാണ് ഈ മോശം റെക്കോർഡ് ബുംറ സ്വന്തമാക്കിയിരിക്കുന്നത്. മത്സരത്തിൽ 6 വിക്കറ്റിനാണ് മുംബൈ… Read More »ശ്രീശാന്തിന് ആശ്വസിക്കാം, ആ മോശം റെക്കോർഡ് ഇനി ജസ്പ്രീത് ബുംറയ്ക്ക് സ്വന്തം

മുംബൈയ്ക്കെതിരായ തകർപ്പൻ വിജയം, ചെന്നൈയുടെ റെക്കോർഡ് തകർത്ത് ഡൽഹി ക്യാപിറ്റൽസ്‌

തകർപ്പൻ വിജയമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ റിഷാബ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസ്‌ നേടിയത്. മത്സരത്തിലെ വിജയത്തോടെ തകർപ്പൻ റെക്കോർഡും ഡൽഹി ക്യാപിറ്റൽസ്‌ സ്വന്തമാക്കി. തുടർച്ചയായ 5 മത്സരങ്ങളിലെ പരാജയത്തിന് ശേഷം മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി നേടുന്ന വിജയമാണിത്. മത്സരത്തിൽ 6 വിക്കറ്റിനാണ്… Read More »മുംബൈയ്ക്കെതിരായ തകർപ്പൻ വിജയം, ചെന്നൈയുടെ റെക്കോർഡ് തകർത്ത് ഡൽഹി ക്യാപിറ്റൽസ്‌

ഞാൻ നേരിട്ട ആദ്യ 6 പന്തുകൾ ഒരുപക്ഷേ മറ്റൊരു മത്സരത്തിൽ ടീമിനെ പരാജയപെടുത്തിയേക്കാം ; എം എസ് ധോണി

രാജസ്ഥാൻ റോയൽ സിനെതിരായ മത്സരത്തിലെ തന്റെ പ്രകടനം ഒരുപക്ഷേ മറ്റൊരു മത്സരത്തിൽ ടീമിനെ പരാജയപെടുത്തിയേക്കാമെന്ന് ചെന്നൈ സൂപ്പർ കിങ്സ്‌ ക്യാപ്റ്റൻ എം എസ് ധോണി. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് വിജയിച്ചിരുന്നുവെങ്കിലും 17 പന്തിൽ 18 റൺസ് നേടാൻ മാത്രമാണ് ധോണിയ്ക്ക്… Read More »ഞാൻ നേരിട്ട ആദ്യ 6 പന്തുകൾ ഒരുപക്ഷേ മറ്റൊരു മത്സരത്തിൽ ടീമിനെ പരാജയപെടുത്തിയേക്കാം ; എം എസ് ധോണി

രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ വിജയം

രാജസ്ഥാൻ റോയൽസിനെ 45 റൺസിന് പരാജയപെടുത്തി സീസണിലെ തുടർച്ചയായ രണ്ടാം വിജയം നേടി ചെന്നൈ സൂപ്പർ കിങ്‌സ്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ… Read More »രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ വിജയം

കൊൽക്കത്തയ്ക്കെതിരായ മത്സരത്തിനിടെ മാക്‌സ്‌വെൽ തന്നോട് ദേഷ്യപെട്ടിരുന്നു ; എ ബി ഡിവില്ലിയേഴ്സ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെ ഗ്ലെൻ മാക്‌സ്‌വെൽ തന്നോട് ദേഷ്യപെട്ടിരുന്നതായി റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സ്. മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ബാംഗ്ലൂരിന് വേണ്ടി ഇരുവരും കാഴ്ച്ചവെച്ചത്. മത്സരശേഷമായിരുന്നു മാക്‌സ്‌വെൽ തന്നോട് ദേഷ്യപെട്ട രസകരമായ സന്ദർഭം എ ബി… Read More »കൊൽക്കത്തയ്ക്കെതിരായ മത്സരത്തിനിടെ മാക്‌സ്‌വെൽ തന്നോട് ദേഷ്യപെട്ടിരുന്നു ; എ ബി ഡിവില്ലിയേഴ്സ്

ഇത് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മോശം ക്യാപ്റ്റൻസി, ഓയിൻ മോർഗനെ വിമർശിച്ച് ഗൗതം ഗംഭീർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ഓയിൻ മോർഗനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരവും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുൻ ക്യാപ്റ്റനും കൂടിയായ ഗൗതം ഗംഭീർ. റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ മത്സരത്തിലെ മോർഗന്റെ ക്യാപ്റ്റൻസിയാണ് ഗംഭീറിന്റെ രൂക്ഷവിമർശനത്തിന് ഇടയാക്കിയത്. മത്സരത്തിൽ മികച്ച… Read More »ഇത് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മോശം ക്യാപ്റ്റൻസി, ഓയിൻ മോർഗനെ വിമർശിച്ച് ഗൗതം ഗംഭീർ

സൗത്താഫ്രിക്കയുടെ രക്ഷകനായി ഡിവില്ലിയേഴ്സ് തിരിച്ചെത്തും, സൂചന നൽകി താരം, ആരാധകർ ആവേശത്തിൽ

ഈ വർഷം ഇന്ത്യയിൽ നടക്കാനിരുക്കുന്ന ടി20 ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്തിയേക്കുമെന്ന സൂചനനൽകി എ ബി ഡിവില്ലിയേഴ്സ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരശേഷമാണ് തിരിച്ചുവരവിനെ കുറിച്ച് ഡിവില്ലിയേഴ്സ് മാധ്യപ്രവർത്തകരോട് വെളിപ്പെടുത്തിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ 34 പന്തിൽ 9 ഫോറും… Read More »സൗത്താഫ്രിക്കയുടെ രക്ഷകനായി ഡിവില്ലിയേഴ്സ് തിരിച്ചെത്തും, സൂചന നൽകി താരം, ആരാധകർ ആവേശത്തിൽ

ഔട്ടാകുമെന്ന് ഭയമില്ല, തകർപ്പൻ ഫോമിന് പിന്നിലെ കാരണം വെളിപ്പെടുത്തി ശിഖാർ ധവാൻ

തകർപ്പൻ പ്രകടനമാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ്‌ ഓപ്പണർ ശിഖാർ ധവാൻ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 49 പന്തിൽ പന്തിൽ 13 ഫോറും 2 സിക്സുമടക്കം 92 റൺസ് ധവാൻ നേടിയിരുന്നു. മത്സരത്തിലെ പ്രകടനത്തോടെ ഗ്ലെൻ മാക്‌സ്‌വെല്ലിനെ പിന്നിലാക്കി ഓറഞ്ച് ക്യാപും… Read More »ഔട്ടാകുമെന്ന് ഭയമില്ല, തകർപ്പൻ ഫോമിന് പിന്നിലെ കാരണം വെളിപ്പെടുത്തി ശിഖാർ ധവാൻ

തകർത്താടി ധവാൻ, പഞ്ചാബിനെതിരെ ഡൽഹിയ്ക്ക് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം

പഞ്ചാബ് കിങ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം. ഓപ്പണർ ശിഖാർ ധവാന്റെ അർധസെഞ്ചുറി മികവിലാണ് ഡൽഹി തകർപ്പൻ വിജയം നേടിയത്. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 196 റൺസിന്റെ വിജയലക്ഷ്യം 18.2 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ ഡൽഹി… Read More »തകർത്താടി ധവാൻ, പഞ്ചാബിനെതിരെ ഡൽഹിയ്ക്ക് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം

റസ്സലുമായി അവനൊരു ചരിത്രമുണ്ട്, മൊഹമ്മദ് സിറാജിനെ പ്രശംസിച്ച് വിരാട് കോഹ്ലി

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച മൊഹമ്മദ് സിറാജിനെ പ്രശംസിച്ച് റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ വിക്കറ്റൊന്നും നേടിയില്ലയെങ്കിലും മൂന്നോവറിൽ 17 റൺസ് മാത്രമാണ് സിറാജ് വഴങ്ങിയത്. നിർണായകമായ 19 ആം ഓവറിൽ ആന്ദ്രേ… Read More »റസ്സലുമായി അവനൊരു ചരിത്രമുണ്ട്, മൊഹമ്മദ് സിറാജിനെ പ്രശംസിച്ച് വിരാട് കോഹ്ലി

കോഹ്ലിപ്പടയ്ക്ക് തുടർച്ചയായ മൂന്നാം വിജയം, കൊൽക്കത്തയെ തകർത്തത്‌ 38 റൺസിന്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 38 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിമൂന്നാം സീസണിലെ തുടർച്ചയായ മൂന്നാം വിജയം നേടി റോയൽ ചകഞ്ചേഴ്‌സ് ബാംഗ്ലൂർ. മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 205 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 8… Read More »കോഹ്ലിപ്പടയ്ക്ക് തുടർച്ചയായ മൂന്നാം വിജയം, കൊൽക്കത്തയെ തകർത്തത്‌ 38 റൺസിന്

ഒടുവിൽ സിംഗിൾ നിഷേധിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ

പഞ്ചാബ് കിങ്സിനെതിരായ സീസണിലെ ആദ്യ മത്സരത്തിലെ അവസാന ഓവറിലെ അഞ്ചാം പന്തിൽ സിംഗിൾ നിഷേധിച്ച് ക്രിസ് മോറിസിന് സ്‌ട്രൈക്ക് കൈമാറാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഏറെ ചർച്ചകൾക്കും വിമർശനങ്ങൾക്കും ഈ സംഭവം വഴിവെച്ചിരുന്നു. തൊട്ടടുത്ത… Read More »ഒടുവിൽ സിംഗിൾ നിഷേധിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ

അവനെന്റെ ജോലി എളുപ്പമാക്കുന്നു, ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ട്രെൻഡ് ബോൾട്ട്

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന് പുറകെ സഹതാരം ജസ്പ്രീത് ബുംറയെ പ്രശംസിച്ച് മുംബൈ ഇന്ത്യൻസിന്റെ ന്യൂസിലാൻഡ് പേസർ ട്രെൻഡ് ബോൾട്ട്. സൺറൈസേഴ്‌സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ബുംറ കാഴ്ച്ചവെച്ചത്. നാലോവറിൽ 14 റൺസ് വഴങ്ങിയ ബുംറ വിജയ് ശങ്കറിന്റെ വിക്കറ്റ് വീഴ്ത്തി… Read More »അവനെന്റെ ജോലി എളുപ്പമാക്കുന്നു, ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ട്രെൻഡ് ബോൾട്ട്

പിഴവുകൾ ആവർത്തിച്ച് സൺറൈസേഴ്‌സ്, മുംബൈയ്ക്ക് തകർപ്പൻ വിജയം, വാർണറിനും കൂട്ടർക്കും തുടർച്ചയായ മൂന്നാം തോൽവി

സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ 13 റൺസിന് പരാജയപെടുത്തി സീസണിലെ തുടർച്ചയായ രണ്ടാം വിജയം നേടി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 151 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സ്‌ ഹൈദരാബാദിന് 19.4 ഓവറിൽ 137 റൺസ് എടുക്കുന്നതിനിടെ മുഴുവൻ… Read More »പിഴവുകൾ ആവർത്തിച്ച് സൺറൈസേഴ്‌സ്, മുംബൈയ്ക്ക് തകർപ്പൻ വിജയം, വാർണറിനും കൂട്ടർക്കും തുടർച്ചയായ മൂന്നാം തോൽവി

അടുത്ത മത്സരത്തിൽ കളിക്കരുത് ! ആദ്യ മത്സരത്തിന് ശേഷം ആരാധകൻ അയച്ച സന്ദേശം വെളിപ്പെടുത്തി ദീപക് ചഹാർ

തകർപ്പൻ പ്രകടനമാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഫാസ്റ്റ് ബൗളർ ദീപക് ചഹാർ കാഴ്ച്ചവെച്ചത്. നാലോവറിൽ 13 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ ദീപക് ചഹാർ വീഴ്ത്തിയിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരായ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ… Read More »അടുത്ത മത്സരത്തിൽ കളിക്കരുത് ! ആദ്യ മത്സരത്തിന് ശേഷം ആരാധകൻ അയച്ച സന്ദേശം വെളിപ്പെടുത്തി ദീപക് ചഹാർ

ഫീൽഡിൽ പതിനൊന്ന് ജാഡുമാർ വേണമെന്ന് തോന്നിയിട്ടുണ്ട്, ജഡേജയെ പ്രശംസിച്ച് ദീപക് ചഹാർ

രവീന്ദ്ര ജഡേജയുടെ ഫീൽഡിങ് മികവിനെ പ്രശംസിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് പേസർ ദീപക് ചഹാർ. മത്സരത്തിൽ തകർപ്പൻ റണ്ണൗട്ടിലൂടെ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുലിനെ പുറത്താക്കിയ ജഡേജ അവിശ്വസനീയ ക്യാച്ചും നേടിയിരുന്നു. മത്സരത്തിൽ 6 വിക്കറ്റിനാണ് ചെന്നൈ സൂപ്പർ… Read More »ഫീൽഡിൽ പതിനൊന്ന് ജാഡുമാർ വേണമെന്ന് തോന്നിയിട്ടുണ്ട്, ജഡേജയെ പ്രശംസിച്ച് ദീപക് ചഹാർ

ഡൽഹിയുടെ ആ തീരുമാനം അമ്പരപ്പിച്ചു, വിമർശനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന്റെ പരാജയത്തിന് കാരണം ടീമിൽ വരുത്തിയ മാറ്റങ്ങളാണെന്ന് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ ആകാശ് ചോപ്ര. ചെന്നൈ സൂപ്പർ കിങ്സിനെതിരെ തകർപ്പൻ ബാറ്റിങ് പ്രകടനത്തിലൂടെ 7 വിക്കറ്റിന്റെ അനായാസ വിജയം നേടിയ ഡൽഹി മോശം… Read More »ഡൽഹിയുടെ ആ തീരുമാനം അമ്പരപ്പിച്ചു, വിമർശനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

മത്സരത്തിൽ നിർണായകമായത് അവന്റെ പ്രകടനം, തുടർവിജയങ്ങളിൽ അമിതാവേശമില്ല ; വിരാട് കോഹ്ലി

ഐ പി എൽ പതിനാലാം തുടർവിജയങ്ങളിൽ അമിതാവേശമില്ലയെന്ന് റോയൽ ചകഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഗ്ലെൻ മാക്‌സ്‌വെല്ലിനെ അഭിനന്ദിച്ച വിരാട് കോഹ്ലി മിഡിൽ ഓവറകളിലെ മികച്ച ബൗളിങ് പ്രകടനത്തിന് പിന്നിലെ കാരണവും വെളിപ്പെടുത്തി. മത്സരത്തിൽ… Read More »മത്സരത്തിൽ നിർണായകമായത് അവന്റെ പ്രകടനം, തുടർവിജയങ്ങളിൽ അമിതാവേശമില്ല ; വിരാട് കോഹ്ലി

ക്യാപ്റ്റനായുള്ള ആദ്യ മത്സരം തന്റെ റോൾ മോഡലിനെതിരെ, ആവേശം പങ്കുവെച്ച് റിഷാബ് പന്ത്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ക്യാപ്റ്റനായുള്ള തന്റെ ആദ്യ മത്സരം എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെതിരെയായതിന്റെ ആവേശം പങ്കുവെച്ച് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷാബ് പന്ത്. ശ്രേയസ് അയ്യർക്ക് പരിക്ക് പറ്റിയതിനെ തുടർന്നാണ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ റിഷാബ് പന്തിനെ… Read More »ക്യാപ്റ്റനായുള്ള ആദ്യ മത്സരം തന്റെ റോൾ മോഡലിനെതിരെ, ആവേശം പങ്കുവെച്ച് റിഷാബ് പന്ത്

രാജസ്ഥാൻ റോയൽസ് ഡബിൾ സ്‌ട്രോങ്, ഭയമില്ലാതെ കളിക്കും, പ്രതീക്ഷകൾ പങ്കുവെച്ച് സഞ്ജു സാംസൺ

ഐ പി എൽ പതിനാലാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രതീക്ഷകൾ പങ്കിട്ട് മലയാളി താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും കൂടിയായ സഞ്ജു വി സാംസൺ. രാജസ്ഥാൻ റോയൽസ് ഈ സീസണിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണെന്നും ഈ സീസണിൽ ഒരുപാട്… Read More »രാജസ്ഥാൻ റോയൽസ് ഡബിൾ സ്‌ട്രോങ്, ഭയമില്ലാതെ കളിക്കും, പ്രതീക്ഷകൾ പങ്കുവെച്ച് സഞ്ജു സാംസൺ

കോഹ്ലിയുടെ ടീം ഇക്കുറി പ്ലേയോഫിൽ പ്രവേശിക്കില്ല, കാരണം തുറന്നുപറഞ്ഞ് ആകാശ് ചോപ്ര

വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഈ ഐ പി എൽ സീസണിൽ പ്ലേയോഫിൽ പ്രവേശിക്കാൻ സാധിക്കില്ലയെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. 2016 സീസണിലെ ഫൈനലിസ്റ്റുകളായ ബാംഗ്ലൂർ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ സീസണിലാണ് പ്ലേയോഫിന് യോഗ്യത… Read More »കോഹ്ലിയുടെ ടീം ഇക്കുറി പ്ലേയോഫിൽ പ്രവേശിക്കില്ല, കാരണം തുറന്നുപറഞ്ഞ് ആകാശ് ചോപ്ര

കോഹ്ലിയോ ഡിവില്ലിയേഴ്സോ അല്ല, തന്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ആർ സി ബി ഓപ്പണർ ദേവ്ദത് പടിക്കൽ

ക്രിക്കറ്റിലെ തന്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഓപ്പണിങ് ബാറ്റ്‌സ്മാൻ ദേവദത് പടിക്കൽ. ആർ സി ബിയ്ക്ക് വേണ്ടി കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമാണ് മലയാളികൂടിയായ പടിക്കൽ കാഴ്ച്ചവെച്ചത്. ഇന്ത്യയ്ക്ക് വേണ്ടി കളിച്ച എല്ലാ താരങ്ങളും തന്നെ… Read More »കോഹ്ലിയോ ഡിവില്ലിയേഴ്സോ അല്ല, തന്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ആർ സി ബി ഓപ്പണർ ദേവ്ദത് പടിക്കൽ

റൺസ് നേടിയില്ലെങ്കിൽ അവൻ പരിശീലനത്തിനെത്തില്ല, പൃഥ്വി ഷായുടെ പ്രത്യേക ശീലം വെളിപ്പെടുത്തി റിക്കി പോണ്ടിങ്

ഇന്ത്യൻ യുവതാരവും ഡൽഹി ക്യാപിറ്റൽസ് ഓപ്പണറും കൂടിയായ പൃഥ്വി ഷായുടെ വ്യത്യസ്തമായ ശീലം വെളിപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ റിക്കി പോണ്ടിങ്. കഴിഞ്ഞ സീസണിൽ 13 മത്സരങ്ങളിൽ നിന്നും 17.54 ശരാശരിയിൽ 228 റൺസ് നേടാൻ മാത്രമാണ് പൃഥ്വി ഷായ്ക്ക് സാധിച്ചത്.… Read More »റൺസ് നേടിയില്ലെങ്കിൽ അവൻ പരിശീലനത്തിനെത്തില്ല, പൃഥ്വി ഷായുടെ പ്രത്യേക ശീലം വെളിപ്പെടുത്തി റിക്കി പോണ്ടിങ്

കിരീടനേട്ടത്തിനൊപ്പം കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡുകൾ, ഉറപ്പായും നേടും

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡുകൾ. കന്നികിരീടം ലക്ഷ്യം വെച്ച് സീസണിൽ പോരാട്ടത്തിനിറങ്ങുന്ന കോഹ്ലി ഒരുപിടി വ്യക്തിഗത റെക്കോർഡുകളും കാത്തിരിക്കുന്നുണ്ട്, അവ ഏതൊക്കെയെന്ന് നോക്കാം ഐ പി എല്ലിൽ… Read More »കിരീടനേട്ടത്തിനൊപ്പം കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡുകൾ, ഉറപ്പായും നേടും