Skip to content

England v India

ആദ്യ ഇന്നിങ്സിൽ സെഞ്ചുറി, രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റി, ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് റിഷഭ് പന്ത്

ഇംഗ്ലണ്ടിനെതിരായ എഡ്ബാസ്റ്റൺ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിലെ സെഞ്ചുറിയ്‌ക്ക് പുറമെ രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റിയുമായി തിളങ്ങി ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. ആദ്യ ഇന്നിങ്സിൽ 111 പന്തിൽ 20 ഫോറും 4 സിക്സുമടക്കം 146 റൺസ് നേടിയ പന്ത് രണ്ടാം ഇന്നിങ്സിൽ… Read More »ആദ്യ ഇന്നിങ്സിൽ സെഞ്ചുറി, രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റി, ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് റിഷഭ് പന്ത്

ക്രീസിൽ നിലയുറപ്പിച്ച് പുജാരയും പന്തും, എഡ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡിലേക്ക്

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ മികച്ച ലീഡിലേക്ക് കുതിച്ച് ഇന്ത്യ. മൂന്നാം ദിനം കളി നിർത്തുമ്പോൾ 132 റൺസിൻ്റെ ലീഡ് നേടി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 125 റൺസ് നേടിയിട്ടുണ്ട്. 257 റൺസിൻ്റെ ലീഡ്… Read More »ക്രീസിൽ നിലയുറപ്പിച്ച് പുജാരയും പന്തും, എഡ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡിലേക്ക്

രണ്ടാം ഇന്നിങ്സിലും തിളങ്ങാനാകാതെ വിരാട് കോഹ്ലി, പുറത്തായത് സ്റ്റോക്സിൻ്റെ തകർപ്പൻ പന്തിൽ, വീഡിയോ കാണാം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിങ്സിലും തിളങ്ങാനാകാതെ വിരാട് കോഹ്ലി. ആദ്യ ഇന്നിങ്സിൽ 11 റൺസ് നേടി പുറത്തായ കോഹ്ലി രണ്ടാം ഇന്നിങ്സിൽ 20 റൺസ് നേടിയാണ് പുറത്തായത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സാണ് കോഹ്ലിയുടെ വിക്കറ്റ് നേടിയത്. ടെസ്റ്റ് ക്രിക്കറ്റിൽ… Read More »രണ്ടാം ഇന്നിങ്സിലും തിളങ്ങാനാകാതെ വിരാട് കോഹ്ലി, പുറത്തായത് സ്റ്റോക്സിൻ്റെ തകർപ്പൻ പന്തിൽ, വീഡിയോ കാണാം

പുജാരയെ പോലെ കളിച്ചവനെ പന്തിനെ പോലെയാക്കി, വിരാട് കോഹ്ലിയെ ട്രോളി വീരേന്ദർ സെവാഗ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ ജോണി ബെയർസ്റ്റോയെ സ്ലെഡ്ജ് ചെയ്ത മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ ട്രോളി മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. വിരാട് കോഹ്ലി സ്ലെഡ്ജ് ചെയ്തതിന് ശേഷമുളള ബെയർസ്റ്റോയുടെ സ്ട്രൈക്ക് റേറ്റ് പങ്കുവെച്ചുകൊണ്ടാണ് മുൻ ഇന്ത്യൻ നായകനെ… Read More »പുജാരയെ പോലെ കളിച്ചവനെ പന്തിനെ പോലെയാക്കി, വിരാട് കോഹ്ലിയെ ട്രോളി വീരേന്ദർ സെവാഗ്

അത് യുവിയോ അതോ ബുംറയോ, ബ്രോഡിനെതിരായ ബുംറയുടെ തകർപ്പൻ പ്രകടനത്തെ കുറിച്ച് സച്ചിൻ ടെണ്ടുൽക്കർ

സ്റ്റുവർട്ട് ബ്രോഡിനെതിരെ ഒരോവറിൽ 35 റൺസ് നേടികൊണ്ട് ലോക റെക്കോർഡ് സ്വന്തമാക്കിയ ബുംറയുടെ തകർപ്പൻ പ്രകടനത്തിൽ ആവേശനായി ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറും. ബുംറയുടെ തകർപ്പൻ പ്രകടനം 2007 ൽ സ്റ്റുവർട്ട് ബ്രോഡിനെതിരെ 6 സിക്സ് നേടിയ യുവരാജ് സിങിൻ്റെ ഓർമ്മകൾ സമ്മാനിച്ചുവെന്നും… Read More »അത് യുവിയോ അതോ ബുംറയോ, ബ്രോഡിനെതിരായ ബുംറയുടെ തകർപ്പൻ പ്രകടനത്തെ കുറിച്ച് സച്ചിൻ ടെണ്ടുൽക്കർ

വെറും 89 പന്തിൽ സെഞ്ചുറിയുമായി റിഷഭ് പന്ത്, ആവേശത്തോടെ ആഘോഷിച്ച് ഡ്രസിങ് റൂം, വീഡിയോ കാണാം

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ തകർപ്പൻ സെഞ്ചുറി കുറിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. വെറും 89 പന്തിൽ നിന്നാണ് എഡ്ബാസ്റ്റണിൽ നടന്നുകൊണ്ടിരിക്കുന്ന ആദ്യ മത്സരത്തിൽ റിഷഭ് പന്ത് സെഞ്ചുറി കുറിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ പന്തിൻ്റെ അഞ്ചാം സെഞ്ചുറിയാണിത്. ഇംഗ്ലണ്ടിൽ പന്ത്… Read More »വെറും 89 പന്തിൽ സെഞ്ചുറിയുമായി റിഷഭ് പന്ത്, ആവേശത്തോടെ ആഘോഷിച്ച് ഡ്രസിങ് റൂം, വീഡിയോ കാണാം

പന്ത് ലീവ് ചെയ്യാനുള്ള ശ്രമം കലാശിച്ചത് വിക്കറ്റിൽ, ഇംഗ്ലണ്ടിനെതിരെ കോഹ്ലിയുടെ ദയനീയ പുറത്താകൽ, വീഡിയോ കാണാം

ഇംഗ്ലണ്ടിന് വേണ്ടി തൻ്റെ തകർപ്പൻ പ്രകടനം തുടർന്ന് യുവ പേസർ മാറ്റി പോട്ട്സ്. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ അരങ്ങേറ്റം കുറിച്ച് നാല് ഇന്നിങ്സിൽ മൂന്ന് തവണ കെയ്ൻ വില്യംസണെ പുറത്താക്കിയ താരം ഇപ്പോഴിതാ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ വിരാട് കോഹ്‌ലിയെയും പുറത്താക്കിയിരിക്കുകയാണ്. 19 പന്തിൽ… Read More »പന്ത് ലീവ് ചെയ്യാനുള്ള ശ്രമം കലാശിച്ചത് വിക്കറ്റിൽ, ഇംഗ്ലണ്ടിനെതിരെ കോഹ്ലിയുടെ ദയനീയ പുറത്താകൽ, വീഡിയോ കാണാം

ഇത് ഇവർ തമ്മിലുള്ള അവസാന പോരാട്ടമായിരിക്കാം, കോഹ്ലിയും ആൻഡേഴ്സണും തമ്മിലുള്ള പോരാട്ടത്തെ കുറിച്ച് സഹീർ ഖാൻ

വിരാട് കോഹ്ലിയും ജെയിംസ് ആൻഡേഴ്സണും തമ്മിലുള്ള അവസാന പോരാട്ടത്തിനായിരിക്കും നാളെ ആരംഭിക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം സാക്ഷ്യം വഹിക്കുകയെന്ന് മുൻ ഇന്ത്യൻ താരം സഹീർ ഖാൻ. ആധുനിക ക്രിക്കറ്റിൽ ഏറ്റവും ആവേശകരമായ പോരാട്ടമാണ് ആൻഡേഴ്സണും കോഹ്ലിയും തമ്മിൽ നടന്നിട്ടുള്ളത്.… Read More »ഇത് ഇവർ തമ്മിലുള്ള അവസാന പോരാട്ടമായിരിക്കാം, കോഹ്ലിയും ആൻഡേഴ്സണും തമ്മിലുള്ള പോരാട്ടത്തെ കുറിച്ച് സഹീർ ഖാൻ

ഇന്ത്യ ഇക്കുറി വിയർക്കും അവർ മികച്ച ഫോമിലാണ്, ടെസ്റ്റ് പോരാട്ടത്തിൽ മുൻതൂക്കം ഇംഗ്ലണ്ടിനാണെന്ന് ഗ്രെയിം സ്വാൻ

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടക്കാനിരിക്കുന്ന ടെസ്റ്റ് മത്സരത്തിൽ വിജയസാധ്യത ആതിഥേയരായ ഇംഗ്ലണ്ടിന് തന്നെയാണെന്ന് മുൻ താരം ഗ്രെയിം സ്വാൻ. സോണി സ്പോർട്സിൽ സംസാരിക്കവെയാണ് ഇരുടീമുകളുടെയും വിജയസാധ്യതകളെ കുറിച്ച് മുൻ താരം വിലയിരുത്തിയത്. ഇംഗ്ലണ്ടിൽ എതിരാളികൾക്കിത് ഏറ്റവും മോശം സമയമാണിതെന്നും ഏറ്റവും മികച്ച… Read More »ഇന്ത്യ ഇക്കുറി വിയർക്കും അവർ മികച്ച ഫോമിലാണ്, ടെസ്റ്റ് പോരാട്ടത്തിൽ മുൻതൂക്കം ഇംഗ്ലണ്ടിനാണെന്ന് ഗ്രെയിം സ്വാൻ

എതിരാളികൾ ആരായാലും ഈ ശൈലിയിൽ മാറ്റമുണ്ടാകില്ല, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ബെൻ സ്റ്റോക്സ്

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ വിജയം സ്വന്തമാക്കിയതിന് പുറകെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. എതിരാളികൾ ആയിരുന്നാലും ആക്രമിച്ചുതന്നെ തങ്ങൾ കളിക്കുമെന്നും തങ്ങളുടെ ശൈലിയിൽ മാറ്റമുണ്ടാകില്ലയെന്നും ബെൻ സ്റ്റോക്സ് പറഞ്ഞു. ഇതുവരെ കാണാത്ത ഇംഗ്ലണ്ടിനെയാണ് ഈ പരമ്പരയിൽ കാണുവാൻ… Read More »എതിരാളികൾ ആരായാലും ഈ ശൈലിയിൽ മാറ്റമുണ്ടാകില്ല, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ബെൻ സ്റ്റോക്സ്

35 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റിൽ അത് സംഭവിക്കുമോ, ആകാംക്ഷയോടെ ആരാധകർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന് ദിവസങ്ങൾക്ക് മുൻപ് ക്യാപ്റ്റൻ രോഹിത് ശർമ്മ കോവിഡ് പോസിറ്റീവായത് ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ജൂലൈ ഒന്നിന് മത്സരം നടക്കാനിരിക്കെ കോവിഡിൽ നിന്നും മുക്തനായില്ലെങ്കിൽ രോഹിത് ശർമ്മയ്ക്ക് മത്സരം നഷ്ടമാകും. അങ്ങനെയെങ്കിൽ പേസ് ബൗളർ ജസ്പ്രീത് ബുംറയായിരിക്കും… Read More »35 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റിൽ അത് സംഭവിക്കുമോ, ആകാംക്ഷയോടെ ആരാധകർ

ഇങ്ങനൊന്നും അല്ലടാ !! ജോ റൂട്ടിനെ പോലെ ബാറ്റ് ബാലൻസ് ചെയ്തുനിർത്താൻ ശ്രമിച്ച് വിരാട് കോഹ്ലി, വീഡിയോ കാണാം

ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോ റൂട്ടിനെ പോലെ ഗ്രൗണ്ടിൽ ബാറ്റ് സ്വയം ബാലൻസ് ചെയ്തുനിർത്താൻ ശ്രമിച്ച് വിരാട് കോഹ്ലി. ലെസ്റ്റർഷയറിനെതിരായ പരിശീലന മത്സരത്തിനിടെയാണ് ഈ രസകരമായ കാഴ്ച്ച ആരാധകരുടെ ശ്രദ്ധയിൽ പെട്ടത്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് മത്സരത്തിനിടെയാണ് നോൺ സ്ട്രൈക്കർ എൻഡിൽ ബാറ്റ് ഗ്രൗണ്ടിൽ… Read More »ഇങ്ങനൊന്നും അല്ലടാ !! ജോ റൂട്ടിനെ പോലെ ബാറ്റ് ബാലൻസ് ചെയ്തുനിർത്താൻ ശ്രമിച്ച് വിരാട് കോഹ്ലി, വീഡിയോ കാണാം

കെ എൽ രാഹുലും ജഡേജയും ബുംറയും തിളങ്ങി, ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് മികച്ച ലീഡ്

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് 95 റൺസിന്റെ മികച്ച ലീഡ്. ആദ്യ ഇന്നിങ്സിൽ 278 റൺസ് നേടിയാണ് ഇന്ത്യ പുറത്തായത്. കെ എൽ രാഹുലിന്റെയും രവീന്ദ്ര ജഡേജയുടെയും ഒപ്പം ജസ്പ്രീത് ബുംറയുടെയും മികച്ച ബാറ്റിങ് മികവിലാണ് ഇന്ത്യ നിർണായക… Read More »കെ എൽ രാഹുലും ജഡേജയും ബുംറയും തിളങ്ങി, ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് മികച്ച ലീഡ്

ആ നാണക്കേടിന്റെ റെക്കോർഡ് ഇനി കോഹ്ലിയ്ക്ക് സ്വന്തം, പിന്നിലാക്കിയത് ധോണിയെ

ലോക ക്രിക്കറ്റിൽ ഒരുപാട് റെക്കോർഡിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പേരിലുണ്ട്. ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തമാക്കിയിരിക്കുകയാണ് കോഹ്ലി. എന്നാൽ ഇക്കുറി നാണക്കേടിന്റെ റെക്കോർഡാണ് കോഹ്ലിയെ തേടിയെത്തിയിരികുന്നത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായതോടെയാണ് ഈ നാണക്കേടിന്റെ… Read More »ആ നാണക്കേടിന്റെ റെക്കോർഡ് ഇനി കോഹ്ലിയ്ക്ക് സ്വന്തം, പിന്നിലാക്കിയത് ധോണിയെ

ഗോൾഡൻ ഡക്ക്, ഏഴ് വർഷങ്ങൾക്ക് ശേഷം കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തി ജെയിംസ് ആൻഡേഴ്‌സൺ ; വീഡിയോ കാണാം

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പൂജ്യത്തിന് പുറത്ത്. ജെയിംസ് ആൻഡേഴ്സനാണ് വിരാട് കോഹ്ലിയുടെ വിക്കറ്റ് നേടിയത്. നേരിട്ട ആദ്യ പന്തിൽ തന്നെയാണ് വിരാട് കോഹ്ലി പുറത്തായത്. 2014 ന് ശേഷം ഇതാദ്യമായാണ് കോഹ്ലിയെ ജെയിംസ്… Read More »ഗോൾഡൻ ഡക്ക്, ഏഴ് വർഷങ്ങൾക്ക് ശേഷം കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തി ജെയിംസ് ആൻഡേഴ്‌സൺ ; വീഡിയോ കാണാം

മറ്റെല്ലാവരും ആ റിവ്യൂവിന് എതിരായിരുന്നു, എന്നാൽ കോഹ്ലി ഞങ്ങളുടെ വാക്ക് കേട്ടു, ബെയർസ്റ്റോയുടെ വിക്കറ്റിനെ കുറിച്ച് ഷാർദുൽ താക്കൂർ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യൻ ബൗളർമാർ കാഴ്ച്ചവെച്ചത്. നാല് വിക്കറ്റ് നേടിയ ബുംറയുടെയും മൂന്ന് വിക്കറ്റ് നേടിയ ഷാമിയുടെയും 2 വിക്കറ്റ് നേടിയ താക്കൂറിന്റെയും മികവിൽ ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ടിനെ 183 റൺസിൽ ഇന്ത്യ ചുരുക്കികെട്ടിയിരുന്നു.… Read More »മറ്റെല്ലാവരും ആ റിവ്യൂവിന് എതിരായിരുന്നു, എന്നാൽ കോഹ്ലി ഞങ്ങളുടെ വാക്ക് കേട്ടു, ബെയർസ്റ്റോയുടെ വിക്കറ്റിനെ കുറിച്ച് ഷാർദുൽ താക്കൂർ

പ്രണയം ഫിഫ്റ്റിയോട് മാത്രം, സച്ചിന്റെ റെക്കോർഡ് ജോ റൂട്ട് തകർക്കുമോ, ഇനി വേണ്ടത് 19 ഫിഫ്റ്റി മാത്രം

മികച്ച പ്രകടനമാണ് ട്രെൻഡ്ബ്രിഡ്ജിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് കാഴ്ച്ചവെച്ചത്. മറ്റു ബാറ്റ്സ്മാന്മാർ പരാജയപെട്ടപ്പോൾ ഫിഫ്റ്റി നേടിയ ജോ റൂട്ടിന്റെ മികവിലാണ് അല്പമെങ്കിലും ഭേദപ്പെട്ട സ്കോർ ഇംഗ്ലണ്ട് നേടിയത്. ടെസ്റ്റിലെ തന്റെ അമ്പതാം… Read More »പ്രണയം ഫിഫ്റ്റിയോട് മാത്രം, സച്ചിന്റെ റെക്കോർഡ് ജോ റൂട്ട് തകർക്കുമോ, ഇനി വേണ്ടത് 19 ഫിഫ്റ്റി മാത്രം

റിവ്യൂവിൽ രക്ഷപെട്ട് ആൻഡേഴ്സൻ, തൊട്ടടുത്ത പന്തിൽ കുറ്റി തെറിപ്പിച്ച് ബുംറ ; വീഡിയോ കാണാം

തകർപ്പൻ ബൗളിങ് പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ കാഴ്ച്ചവെച്ചത്. ബുംറയുടെയും മൊഹമ്മദ് ഷാമിയുടെയും മികവിൽ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 183 റൺസിൽ ഇന്ത്യ ചുരുക്കികെട്ടിയിരുന്നു. 66 ആം ഓവറിലെ നാലാം പന്തിൽ… Read More »റിവ്യൂവിൽ രക്ഷപെട്ട് ആൻഡേഴ്സൻ, തൊട്ടടുത്ത പന്തിൽ കുറ്റി തെറിപ്പിച്ച് ബുംറ ; വീഡിയോ കാണാം

നാല് വിക്കറ്റുകൾ വീഴ്ത്തി ബുംറ, ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 183 റൺസിന് പുറത്ത്

ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ആതിഥേയരായ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 183 റൺസിന് പുറത്ത്. ജസ്‌പ്രീത് ബുംറയുടെയും മൊഹമ്മദ് ഷാമിയുടെയും തകർപ്പൻ ബൗളിങ് മികവിലാണ് ഇംഗ്ലണ്ടിനെ ഇന്ത്യ ചുരുക്കികെട്ടിയത്. 108 പന്തിൽ 64 റൺസ് നേടിയ ക്യാപ്റ്റൻ ജോ… Read More »നാല് വിക്കറ്റുകൾ വീഴ്ത്തി ബുംറ, ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 183 റൺസിന് പുറത്ത്

ഒരു കോഹ്ലി നിങ്ങൾക്കുണ്ട് അവൻ ടെസ്റ്റ് ക്രിക്കറ്റിന് വേണ്ടി എല്ലാം നൽകും ; ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി ദിനേശ് കാർത്തിക്കുമായി നടന്ന അഭിമുഖത്തിലാണ് കോഹ്ലി മനസ്സുതുറന്നത്. കളിക്കുന്ന കാലത്തോളം ടെസ്റ്റ് ക്രിക്കറ്റിനായിരിക്കും താൻ മുൻഗണന നൽകുകയെന്നും അഭിമുഖത്തിൽ കോഹ്ലി പറഞ്ഞു. ”… Read More »ഒരു കോഹ്ലി നിങ്ങൾക്കുണ്ട് അവൻ ടെസ്റ്റ് ക്രിക്കറ്റിന് വേണ്ടി എല്ലാം നൽകും ; ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

സൗരവ്‌ ഗാംഗുലി ഒരിക്കലുമത് ചെയ്യില്ല, പന്തിന്റെ തകർപ്പൻ ഷോട്ട് ഓർത്തെടുത്ത് ആൻഡേഴ്സൻ

പുതുതലമുറയിലെ ബാറ്റ്‌സ്മാന്മാർ ബൗളർമാർക്ക് വലിയ വെല്ലുവിളിയാണെന്ന് ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്‌സൺ. ഐ പി എൽ അടക്കമുള്ള ലീഗുകൾ യുവതാരങ്ങളെ ഭയമില്ലാതെ കളിക്കാൻ പഠിപ്പിച്ചുവെന്നും ജെയിംസ് ആൻഡേഴ്സൺ പറഞ്ഞു. കഴിഞ്ഞ ഇന്ത്യൻ പര്യടനത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്‌ തനിക്കെതിരെ… Read More »സൗരവ്‌ ഗാംഗുലി ഒരിക്കലുമത് ചെയ്യില്ല, പന്തിന്റെ തകർപ്പൻ ഷോട്ട് ഓർത്തെടുത്ത് ആൻഡേഴ്സൻ

ഇംഗ്ലണ്ടിൽ രോഹിത് ശർമ്മയ്ക്കൊപ്പം ആര് ഓപ്പൺ ചെയ്യണം, നിർദ്ദേശവുമായി വി വി എസ് ലക്ഷ്മൺ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്സ്മാന്മാരെ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മൺ. ശുഭ്മാൻ ഗില്ലിന് പരിക്കേറ്റതോടെയാണ് രോഹിത് ശർമ്മയ്ക്കൊപ്പം ആര് ഓപ്പൺ ചെയ്യുമെന്ന ചോദ്യം ഇന്ത്യൻ ടീമിന് മുൻപിൽ ഉയർന്നത്. പലരും മായങ്ക് അഗർവാളിന്റെ… Read More »ഇംഗ്ലണ്ടിൽ രോഹിത് ശർമ്മയ്ക്കൊപ്പം ആര് ഓപ്പൺ ചെയ്യണം, നിർദ്ദേശവുമായി വി വി എസ് ലക്ഷ്മൺ

ഓസ്ട്രേലിയയെ പരാജയപെടുത്തിയത് പോലെ ഇംഗ്ലണ്ടിനെയും പരാജയപെടുത്തും ; മൊഹമ്മദ് സിറാജ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ വിജയിക്കുമെന്ന് ഫാസ്റ്റ് ബൗളർ മൊഹമ്മദ് സിറാജ്. ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ഓസ്‌ട്രേലിയക്കെതിരായ തകർപ്പൻ വിജയം ഇംഗ്ലണ്ടിലും ആവർത്തിക്കുമെന്നും സിറാജ് പറഞ്ഞു. ഓഗസ്റ്റ് നാലിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ… Read More »ഓസ്ട്രേലിയയെ പരാജയപെടുത്തിയത് പോലെ ഇംഗ്ലണ്ടിനെയും പരാജയപെടുത്തും ; മൊഹമ്മദ് സിറാജ്

ഇംഗ്ലണ്ടിനെ കറക്കിവീഴ്ത്തി അക്ഷർ പട്ടേൽ, സ്വന്തമാക്കിയത് ചരിത്രനേട്ടം

ഇന്ത്യയ്ക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 112 റൺസിന് പുറത്ത്. 6 വിക്കറ്റ് വീഴ്ത്തിയ യുവതാരം അക്ഷർ പട്ടേലാണ് ഇംഗ്ലണ്ടിനെ തകർത്തത്. അക്ഷർ പട്ടേലിന്റെ തുടർച്ചയായ രണ്ടാം 5 വിക്കറ്റ് നേട്ടമാണിത്. ഇതോടെ തകർപ്പൻ… Read More »ഇംഗ്ലണ്ടിനെ കറക്കിവീഴ്ത്തി അക്ഷർ പട്ടേൽ, സ്വന്തമാക്കിയത് ചരിത്രനേട്ടം

പിങ്ക് ബോൾ ടെസ്റ്റിൽ അശ്വിനെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്

ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ കാത്തിരിക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് അശ്വിൻ കാഴ്ച്ചവെച്ചത്. 2 ഇന്നിങ്സിൽ നിന്നുമായി 8 വിക്കറ്റുകൾ നേടിയ അശ്വിൻ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറിയും നേടിയിരുന്നു. ഈ മത്സരത്തിലും മികവ്… Read More »പിങ്ക് ബോൾ ടെസ്റ്റിൽ അശ്വിനെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്

അശ്വിനല്ല, മാൻ ഓഫ് ദി മാച്ചിന് അർഹൻ രോഹിത് ശർമ്മ ; കാരണം വ്യക്തമാക്കി മുൻ ഇന്ത്യൻ താരം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് അവാർഡ് അർഹിച്ചിരുന്നത് ഓപ്പണിങ് ബാറ്റ്‌സ്മാൻ രോഹിത് ശർമ്മയാണെന്ന് മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ. രണ്ടാം ഇന്നിങ്സിൽ തകർപ്പൻ സെഞ്ചുറിയും രണ്ട് ഇന്നിങ്സുകളിൽ നിന്നുമായി എട്ട് വിക്കറ്റും നേടിയ… Read More »അശ്വിനല്ല, മാൻ ഓഫ് ദി മാച്ചിന് അർഹൻ രോഹിത് ശർമ്മ ; കാരണം വ്യക്തമാക്കി മുൻ ഇന്ത്യൻ താരം

എം എസ് ധോണിയുടെ ക്യാപ്റ്റൻസി റെക്കോർഡിനൊപ്പമെത്തി വിരാട് കോഹ്ലി

ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ തകർപ്പൻ വിജയത്തോടെ ക്യാപ്റ്റൻസി റെക്കോർഡിൽ എം എസ് ധോണിയ്ക്കൊപ്പമെത്തി നിലവിലെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. 317 റൺസിന്റെ കൂറ്റൻ വിജയമാണ് രണ്ടാം ടെസ്റ്റിൽ ഇന്ത്യ സ്വന്തമാക്കിയത്. വിരാട് കോഹ്ലിയുടെ കീഴിൽ ഇന്ത്യയുടെ 21 ആം ഹോം… Read More »എം എസ് ധോണിയുടെ ക്യാപ്റ്റൻസി റെക്കോർഡിനൊപ്പമെത്തി വിരാട് കോഹ്ലി

ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവ് ; രണ്ടാം ടെസ്റ്റിൽ 317 റൺസിന്റെ വമ്പൻ വിജയം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ആതിഥേയരായ ഇന്ത്യയ്ക്ക് 317 റൺസിന്റെ തകർപ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 482 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്സിൽ 164 റൺസ് നേടാനെ സാധിച്ചുള്ളു. വിജയത്തോടെ പരമ്പരയിൽ ഇന്ത്യ 1-1 ന് ഇംഗ്ലണ്ടിനൊപ്പമെത്തി. 5… Read More »ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവ് ; രണ്ടാം ടെസ്റ്റിൽ 317 റൺസിന്റെ വമ്പൻ വിജയം

അശ്വിന്റെ സെഞ്ചുറി ആഘോഷിച്ച് സിറാജ്, കയ്യടിച്ച് ആരാധകർ വീഡിയോ കാണാം

വീണ്ടും ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കീഴടക്കി ഇന്ത്യൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് സിറാജ്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ രവിചന്ദ്രൻ അശ്വിന്റെ സെഞ്ചുറി മതിമറന്ന് ആഘോഷിച്ച സിറാജിന്റെ സ്പോർട്സ്മാൻ സ്പിരിറ്റിനെ ക്രിക്കറ്റ് ലോകം അഭിനന്ദിച്ചുകൊണ്ടിരിക്കുകയാണ്. അവസാന വിക്കറ്റിൽ സിറാജിനെ കൂട്ടുപിടിച്ചാണ് അശ്വിന്റെ ടെസ്റ്റ്… Read More »അശ്വിന്റെ സെഞ്ചുറി ആഘോഷിച്ച് സിറാജ്, കയ്യടിച്ച് ആരാധകർ വീഡിയോ കാണാം

സാക്ഷാൽ ജാക്ക് കാലിസിനെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ ; നേടിയത് തകർപ്പൻ റെക്കോർഡ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയോടെ സൗത്താഫ്രിക്കൻ ഇതിഹാസം ജാക്ക് കാലിസിന്റെ റെക്കോർഡ് തകർത്ത് രവിചന്ദ്രൻ അശ്വിൻ. അശ്വിന്റെ സെഞ്ചുറി മികവിലാണ് ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 286 റൺസ് നേടിയത്. 148 പന്തിൽ 14 ഫോറും ഒരു സിക്സും… Read More »സാക്ഷാൽ ജാക്ക് കാലിസിനെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ ; നേടിയത് തകർപ്പൻ റെക്കോർഡ്