ബെയർസ്റ്റോ ഇല്ലെങ്കിലെന്താ, മറ്റൊരു വെടിക്കെട്ട് താരത്തെ ടെസ്റ്റ് ടീമിൽ ഉൾപെടുത്തി ഇംഗ്ലണ്ട്
ഐസിസി ടി20 ലോകകപ്പിന് ശേഷം നടക്കാനിരിക്കുന്ന പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. 2005 ന് ശേഷം പാകിസ്ഥാനിലെ ഇംഗ്ലണ്ടിൻ്റെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. നേരത്തെ പാകിസ്ഥാനിൽ നടന്ന 7 മത്സരങ്ങളുടെ ടി20 പരമ്പര ഇംഗ്ലണ്ട് 4-3 ന് സ്വന്തമാക്കിയിരുന്നു.… Read More »ബെയർസ്റ്റോ ഇല്ലെങ്കിലെന്താ, മറ്റൊരു വെടിക്കെട്ട് താരത്തെ ടെസ്റ്റ് ടീമിൽ ഉൾപെടുത്തി ഇംഗ്ലണ്ട്