Skip to content

Ben stokes

ഇങ്ങനെയാണ് കളിക്കേണ്ടത് ! കോഹ്ലിയ്‌ക്കെതിരെ വിമർശനവുമായി മുൻ പാക് താരം

വിരാട് കോഹ്ലിയെ ഉന്നം വെച്ച് വീണ്ടും രംഗത്തെത്തി മുൻ പാകിസ്ഥാൻ താരം മൊഹമ്മദ് ഹഫീസ്. നെതർലൻഡ്സിനെതിരായ ബെൻ സ്റ്റോക്സിൻ്റെ പ്രകടനം താരതമ്യം ചെയ്തുകൊണ്ടാണ് കോഹ്ലിയെ ഹഫീസ് വിമർശിച്ചത്. നേരത്തെ സൗത്താഫ്രിക്കയ്ക്കെതിരായ സെഞ്ചുറിയ്ക്ക് പുറകെ കോഹ്ലി സ്വാർത്ഥനായ ബാറ്റ്സ്മാനാണെന്നും ടീമിനല്ല കോഹ്ലി പ്രാധാന്യം… Read More »ഇങ്ങനെയാണ് കളിക്കേണ്ടത് ! കോഹ്ലിയ്‌ക്കെതിരെ വിമർശനവുമായി മുൻ പാക് താരം

ഷാമി പവർ ! തകർപ്പൻ പന്തിലൂടെ ബെൻ സ്റ്റോക്സിനെ പുറത്താക്കി മൊഹമ്മദ് ഷാമി : വീഡിയോ

ഐസിസി ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെ വിറപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യ. കുറഞ്ഞ സ്കോറിൻ്റെ വിജയലക്ഷ്യവുമായി ഇംഗ്ലണ്ടിന് പത്തോവറിനുള്ളിൽ തന്നെ നാല് വിക്കറ്റുകൾ നഷ്ടമായി. ഇതിൽ രണ്ട് വിക്കറ്റും നേടിയത് മൊഹമ്മദ് ഷാമിയായിരുന്നു. മത്സരത്തിൽ 230 റൺസിൻ്റെ വിജയലക്ഷ്യവുമായാണ് ഇംഗ്ലണ്ട് ഇറങ്ങിയത് വിക്കറ്റ് നഷ്ടം കൂടാതെ… Read More »ഷാമി പവർ ! തകർപ്പൻ പന്തിലൂടെ ബെൻ സ്റ്റോക്സിനെ പുറത്താക്കി മൊഹമ്മദ് ഷാമി : വീഡിയോ

ജഡേജയൊന്നുമല്ല !! നിലവിലെ നമ്പർ വൺ ഓൾ റൗണ്ടറെ തിരഞ്ഞെടുത്ത് യുവരാജ് സിങ്

ഐസിസി ഏകദിന ലോകകപ്പിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. വമ്പൻ ടീമുകൾക്കൊപ്പം ലോക ക്രിക്കറ്റിലെ സൂപ്പർതാരങ്ങളെ കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ലോകകപ്പ് ആവേശത്തിനിടെ നിലവിലെ ഏറ്റവും മികച്ച ഓൾ റൗണ്ടറെ തിരഞ്ഞെടുത്തിരിക്കുകയാണ് യുവരാജ് സിങ്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഏറ്റവും മികച്ച… Read More »ജഡേജയൊന്നുമല്ല !! നിലവിലെ നമ്പർ വൺ ഓൾ റൗണ്ടറെ തിരഞ്ഞെടുത്ത് യുവരാജ് സിങ്

ന്യൂസിലൻഡിനെതിരായ സെഞ്ചുറി ! ചരിത്ര റെക്കോർഡ് സ്വന്തമാക്കി ബെൻ സ്റ്റോക്സ്

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്ര റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് സൂപ്പർതാരം ബെൻ സ്റ്റോക്സ്. വിരമിക്കൽ തീരുമാനം പിൻവലിച്ച ശേഷം കളിക്കുന്ന തൻ്റെ മൂന്നാം മത്സരത്തിൽ തന്നെയാണ് ഈ തകർപ്പൻ സെഞ്ചുറി സ്റ്റോക്സ് നേടിയിരിക്കുന്നത്. 13/2 എന്ന… Read More »ന്യൂസിലൻഡിനെതിരായ സെഞ്ചുറി ! ചരിത്ര റെക്കോർഡ് സ്വന്തമാക്കി ബെൻ സ്റ്റോക്സ്

ലോകകപ്പിന് ഒരുങ്ങി ബെൻ സ്റ്റോക്സ് !! ന്യൂസിലൻഡിനെതിരെ നേടിയ കൂറ്റൻ സ്കോർ

ഏകദിന ലോകകപ്പ് അടുത്ത മാസം ആരംഭിക്കാനിരിക്കെ എതിർടീമുകൾക്ക് വലിയ മുന്നറിയിപ്പുമായി ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്. ഏകദിന ക്രിക്കറ്റിലെ തിരിച്ചുവരവ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ തന്നെ ഗംഭീര സെഞ്ചുറി നേടിയിരിക്കുകയാണ് ബെൻ സ്റ്റോക്സ്. ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ നാലാമനായി എത്തികൊണ്ടാണ്… Read More »ലോകകപ്പിന് ഒരുങ്ങി ബെൻ സ്റ്റോക്സ് !! ന്യൂസിലൻഡിനെതിരെ നേടിയ കൂറ്റൻ സ്കോർ

ഐ പി എൽ ഒഴിവാക്കും !! തിരിച്ചുവരവിന് സമ്മതിച്ച് ഇംഗ്ലണ്ട് സൂപ്പർതാരം

കിരീടം നിലനിർത്തുവാൻ വേണ്ടി ഇംഗ്ലണ്ടിന് വേണ്ടി പോരാടാൻ വിരമിക്കൽ തീരുമാനം പിൻവലിക്കാനൊരുങ്ങി ഇംഗ്ലണ്ട് സൂപ്പർതാരം ബെൻ സ്റ്റോക്സ്. റിപ്പോർട്ടുകൾ പ്രകാരം ഏകദിന ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിന് താരം സമ്മതം മൂളി. അടുത്ത വർഷത്തെ ഐ പി എല്ലിൽ നിന്നും പിന്മാറികൊണ്ട് തൻ്റെ ജോലിഭാരം… Read More »ഐ പി എൽ ഒഴിവാക്കും !! തിരിച്ചുവരവിന് സമ്മതിച്ച് ഇംഗ്ലണ്ട് സൂപ്പർതാരം

ഏകദിന ലോകകപ്പിലേക്ക് വിരമിച്ച താരത്തെ തിരിച്ചെത്തിക്കാൻ നീക്കവുമായി ഇംഗ്ലണ്ട്

ഐസിസി ഏകദിന ലോകകപ്പിന് രണ്ട് മാസങ്ങൾ ശേഷിക്കെ വിരമിച്ച സൂപ്പർതാരത്തെ തിരിച്ചെത്തിക്കാൻ നീക്കവുമായി ഇംഗ്ലണ്ട് ടീമും ക്യാപ്റ്റൻ ജോസ് ബട്ട്ലറും. ഈ മാസം 15 നാണ് ഇംഗ്ലണ്ട് ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുക. അതിന് മുൻപേ സൂപ്പർതാരം ബെൻ സ്റ്റോക്സിനെ വിരമിക്കൽ തീരുമാനത്തിൽ… Read More »ഏകദിന ലോകകപ്പിലേക്ക് വിരമിച്ച താരത്തെ തിരിച്ചെത്തിക്കാൻ നീക്കവുമായി ഇംഗ്ലണ്ട്

ഇന്ത്യയും ബാസ്ബോൾ പിന്തുടരുമോ ? മറുപടി നൽകി സ്പിന്നർ രവിചന്ദ്രൻ അശ്വിൻ

ഇംഗ്ലണ്ട് ടീം പരീക്ഷിച്ച് വിജയിച്ച ബാസ്ബോൾ സമീപനം ഇന്ത്യൻ ടീമും പിന്തുടരുമോയെന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ സീനിയർ താരം രവിചന്ദ്രൻ അശ്വിൻ. വലിയ പിന്തുണയാണ് ഇംഗ്ലണ്ടിൻ്റെ പുതിയ സമീപനത്തിന് അവിടുത്തെ ആരാധകർ നൽകിയത്. ആഷസ് പരമ്പരയിലെ എല്ലാ ദിനവും സ്റ്റേഡിയം… Read More »ഇന്ത്യയും ബാസ്ബോൾ പിന്തുടരുമോ ? മറുപടി നൽകി സ്പിന്നർ രവിചന്ദ്രൻ അശ്വിൻ

ബാസ്ബോൾ ഇന്ത്യൻ മണ്ണിൽ വിജയിക്കുമോ ? സ്റ്റോക്സിൻ്റെ മറുപടി ഇങ്ങനെ

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൻ്റെ പുതിയ സമീപനമായ ബാസ്ബോൾ ഇന്ത്യൻ മണ്ണിൽ വിജയിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ബാസ്ബോൾ സമീപനത്തോടെ കളിച്ചതിന് ശേഷം ഒരു ടെസ്റ്റ് പരമ്പരയിൽ പോലും ഇംഗ്ലണ്ട് പരാജയപെട്ടിട്ടില്ല. എന്നാൽ അടുത്തതായി ഇന്ത്യൻ മണ്ണിലെ… Read More »ബാസ്ബോൾ ഇന്ത്യൻ മണ്ണിൽ വിജയിക്കുമോ ? സ്റ്റോക്സിൻ്റെ മറുപടി ഇങ്ങനെ

അന്ന് ഗിബ്സ് ! ഇന്ന് സ്റ്റോക്സ് !! ചർച്ചയായി ഇംഗ്ലണ്ട് ക്യാപ്റ്റൻ്റെ ഡ്രോപ്പ് ക്യാച്ച്

ക്രിക്കറ്റ് ലോകത്ത് ചർച്ചയായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിൻ്റെ ഡ്രോപ്പ് ക്യാച്ച്. ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലെ അവസാന ദിനത്തിൽ സൂപ്പർതാരം സ്റ്റീവ് സ്മിത്തിൻ്റെ ക്യാച്ചാണ് 1999 ലോകകപ്പിൽ ഹേർഷൽ ഗിബ്സിനെ പോലെ സ്റ്റോക്സ് നഷ്ടപെടുത്തിയത്. അഞ്ചാം ദിനത്തിലെ ആദ്യ സെഷനിൽ… Read More »അന്ന് ഗിബ്സ് ! ഇന്ന് സ്റ്റോക്സ് !! ചർച്ചയായി ഇംഗ്ലണ്ട് ക്യാപ്റ്റൻ്റെ ഡ്രോപ്പ് ക്യാച്ച്

ഇത് സ്റ്റാർക്ക് സ്പെഷ്യൽ !! തകർപ്പൻ പന്തിലൂടെ സ്റ്റോക്സിനെ പുറത്താക്കി മിച്ചൽ സ്റ്റാർക്ക് : വീഡിയോ

ആഷസ് പരമ്പരയിലെ ഓവൽ ടെസ്റ്റിൽ ഗംഭീര പന്തിലൂടെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ പുറത്താക്കി മിച്ചൽ സ്റ്റാർക്ക്. മത്സരത്തിലെ ആദ്യ ദിനത്തിലാണ് 2019 ഏകദിന ലോകകപ്പിലെന്ന പോലെ സമാനമായ രീതിയിൽ സ്റ്റോക്സിനെ സ്റ്റാർക്ക് പുറത്താക്കിയത്. ആദ്യ ഇന്നിങ്സിലെ 39 ആം ഓവറിലായിരുന്നു… Read More »ഇത് സ്റ്റാർക്ക് സ്പെഷ്യൽ !! തകർപ്പൻ പന്തിലൂടെ സ്റ്റോക്സിനെ പുറത്താക്കി മിച്ചൽ സ്റ്റാർക്ക് : വീഡിയോ

ചരിത്ര നേട്ടവുമായി ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ! പിന്നിലാക്കിയത് എം എസ് ധോണിയെ

ഹെഡിങ്ലിയിൽ നടന്ന ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര റെക്കോർഡ് കുറിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ എം എസ് ധോണി. മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയെ പിന്നിലാക്കിയാണ് ഈ ചരിത്രറെക്കോർഡ് സ്റ്റോക്സ് കുറിച്ചത്.… Read More »ചരിത്ര നേട്ടവുമായി ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ! പിന്നിലാക്കിയത് എം എസ് ധോണിയെ

സ്റ്റോക്സിൻ്റെ ഒറ്റയാൾ പോരാട്ടവും രക്ഷിച്ചില്ല ! ലോർഡ്സ് ടെസ്റ്റിൽ ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം

ആഷസ് പരമ്പരയിലെ ലോർഡ്സ് ടെസ്റ്റിലും ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം. അഞ്ചാം ദിനത്തിലേക്ക് നീണ്ട ആവേശപോരാട്ടത്തിൽ 43 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ബെൻ സ്റ്റോക്സ് ഒറ്റയാൾ പോരാട്ടം നടത്തി ഓസ്ട്രേലിയയെ ഒരു ഘട്ടത്തിൽ വിറപ്പിച്ചുവെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ ഇംഗ്ലണ്ട് ക്യാപ്റ്റന് സാധിച്ചില്ല. മത്സരത്തിൽ… Read More »സ്റ്റോക്സിൻ്റെ ഒറ്റയാൾ പോരാട്ടവും രക്ഷിച്ചില്ല ! ലോർഡ്സ് ടെസ്റ്റിൽ ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം

കട്ടകലിപ്പിൽ സ്റ്റോക്സ് !! തുടർച്ചയായി മൂന്ന് സിക്സ് പറത്തി സെഞ്ചുറി : വീഡിയോ

ലോർഡ്സ് ടെസ്റ്റിൽ തകർപ്പൻ സെഞ്ചുറിയുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. 371 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിന്തുടരുന്നതിനിടെയാണ് സെഞ്ചുറി നേടിയുള്ള സ്റ്റോക്സിൻ്റെ ഒറ്റയാൾ പോരാട്ടം. ശ്രദ്ധയോടെ ബാറ്റ് വീശിയ സ്റ്റോക്സ് ബെയർസ്റ്റോയുടെ വിവാദ പുറത്താകലിന് പുറകെയാണ് ഗിയർ മാറ്റി വെടിക്കെട്ട് തുടങ്ങിയത്.… Read More »കട്ടകലിപ്പിൽ സ്റ്റോക്സ് !! തുടർച്ചയായി മൂന്ന് സിക്സ് പറത്തി സെഞ്ചുറി : വീഡിയോ

അതിൽ തെറ്റുപറ്റിയിട്ടില്ല !! ഡിക്ലയർ ചെയ്ത തീരുമാനത്തെ ന്യായീകരിച്ച് ബെൻ സ്റ്റോക്സ്

ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ആവേശവിജയമാണ് ഓസ്ട്രേലിയ നേടിയത്. അഞ്ചാം ദിനത്തിൽ ഏതാനും ഓവറുകൾ മാത്രം ശേഷിക്കെ രണ്ട് വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ഇതിന് പുറകെ ആദ്യ ഇന്നിങ്സിൽ ഡിക്ലയർ ചെയ്ത ക്യാപ്റ്റൻ ബെൻ സ്റ്റോക്സിൻ്റെ തീരുമാനം ക്രിക്കറ്റ് ലോകത്ത്… Read More »അതിൽ തെറ്റുപറ്റിയിട്ടില്ല !! ഡിക്ലയർ ചെയ്ത തീരുമാനത്തെ ന്യായീകരിച്ച് ബെൻ സ്റ്റോക്സ്

സെഞ്ചുറിയുമായി ജോ റൂട്ട് ! പിന്നാലെ ബെൻ സ്റ്റോക്സിൻ്റെ ഞെട്ടിക്കുന്ന തീരുമാനം

ആഷസ് പരമ്പരയിലെ എഡ്ബാസ്റ്റൺ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ നേടി ഇംഗ്ലണ്ട്. സെഞ്ചുറി നേടിയ ജോ റൂട്ടിൻ്റെ മികവിലാണ് മികച്ച സ്കോർ നേടികൊണ്ട് ഇംഗ്ലണ്ട് ഡിക്ലയർ ചെയ്തത്. 8 വിക്കറ്റ് നഷ്ടത്തിൽ 393 റൺസ് നേടിയാണ് ഇംഗ്ലണ്ട് ആദ്യ ദിനത്തിൽ… Read More »സെഞ്ചുറിയുമായി ജോ റൂട്ട് ! പിന്നാലെ ബെൻ സ്റ്റോക്സിൻ്റെ ഞെട്ടിക്കുന്ന തീരുമാനം

ചരിത്രനേട്ടത്തിൽ ബ്രണ്ടൻ മക്കല്ലത്തെ പിന്നിലാക്കി ബെൻ സ്റ്റോക്സ്

ചരിത്രനേട്ടത്തിൽ ബ്രണ്ടൻ മക്കല്ലത്തെ പിന്നിലാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലാണ് തൻ്റെ ഹെഡ് കോച്ചിനെ പിന്നിലാക്കികൊണ്ട് ഈ ചരിത്രനേട്ടം സ്റ്റോക്സ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ 33 പന്തിൽ 31 റൺസ് നേടി പുറത്തായ സ്റ്റോക്സ്… Read More »ചരിത്രനേട്ടത്തിൽ ബ്രണ്ടൻ മക്കല്ലത്തെ പിന്നിലാക്കി ബെൻ സ്റ്റോക്സ്

വീണ്ടും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇംഗ്ലണ്ടിൻ്റെ തീരുമാനം. ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്തത് വെറും 58 ഓവർ മാത്രം

വീണ്ടും തൻ്റെ ധീരമായ തീരുമാനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ആദ്യ ഇന്നിങ്സിൽ വെറും 58 ഓവറുകൾ മാത്രം ബാറ്റ് ചെയ്തുകൊണ്ട് ഡിക്ലയർ ചെയ്യാനുള്ള സ്റ്റോക്സിൻ്റെ തീരുമാനം ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചാ വിഷയമായിരിക്കുകയാണ്. ന്യൂസിലൻഡിനെതിരായ ആദ്യ… Read More »വീണ്ടും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇംഗ്ലണ്ടിൻ്റെ തീരുമാനം. ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്തത് വെറും 58 ഓവർ മാത്രം

ടീമിലുള്ളത് മൂന്ന് ലോകോത്തര ഓൾ റൗണ്ടർ, ഇനി സൂപ്പർ കിങ്സ് സൂപ്പറാകും

ഐ പി എൽ താരലേലത്തിൽ ഇക്കുറി ആരാധകരെ സംതൃപ്തിപെടുത്തിയിരിക്കുകയാണ് മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ്. പലപ്പോഴും ലേലത്തിൽ ആരാധകരെ ചെന്നൈ സൂപ്പർ കിങ്സ് നിരാശപെടുത്തുമ്പോൾ ഇക്കുറി മികച്ച തീരുമാനങ്ങളാണ് ലേലത്തിൽ സി എസ് കെയിൽ നിന്നുണ്ടായത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ… Read More »ടീമിലുള്ളത് മൂന്ന് ലോകോത്തര ഓൾ റൗണ്ടർ, ഇനി സൂപ്പർ കിങ്സ് സൂപ്പറാകും

ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഇംഗ്ലണ്ട് യുവ ഓൾ റൗണ്ടർ

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഇംഗ്ലണ്ടിൻ്റെ യുവ ഓൾ റൗണ്ടർ സാം കറൺ. ഐസിസി ടി20 ലോകകപ്പിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചുകൊണ്ട് പ്ലേയർ ഓഫ് ദി ടൂർണമെൻ്റ് അവാർഡ് സ്വന്തമാക്കിയ കറൺ ലേലത്തിൽ വമ്പൻ തുക സ്വന്തമാക്കുമെന്ന്… Read More »ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഇംഗ്ലണ്ട് യുവ ഓൾ റൗണ്ടർ

വിജയകുതിപ്പ് തുടർന്ന് ഇംഗ്ലണ്ട്, പാകിസ്ഥാനിൽ സ്റ്റോക്സും കൂട്ടരും കുറിച്ചത് ചരിത്ര റെക്കോർഡ്

ടെസ്റ്റ് പരമ്പരയിൽ പാകിസ്ഥാനെ വെള്ളപൂശി ചരിത്രറെക്കോർഡ് കുറിച്ച് ബെൻ സ്റ്റോക്സ് നയിക്കുന്ന ഇംഗ്ലണ്ട്. കറാച്ചിയിൽ നടന്ന മൂന്നാം മത്സരത്തിൽ 8 വിക്കറ്റിന് വിജയിച്ചാണ് പരമ്പര 3-0 ന് ഇംഗ്ലണ്ട് തൂത്തുവാരിയത്. ഇതോടെ പാകിസ്ഥാനിൽ മറ്റൊരു ടീമിനും നേടാൻ സാധിക്കാത്ത റെക്കോർഡ് ഇംഗ്ലണ്ട്… Read More »വിജയകുതിപ്പ് തുടർന്ന് ഇംഗ്ലണ്ട്, പാകിസ്ഥാനിൽ സ്റ്റോക്സും കൂട്ടരും കുറിച്ചത് ചരിത്ര റെക്കോർഡ്

തകർപ്പൻ റെക്കോർഡിൽ ബ്രണ്ടൻ മക്കല്ലത്തിനൊപ്പമെത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്

ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡിൽ ബ്രണ്ടൻ മക്കല്ലത്തിനൊപ്പമെത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. പാകിസ്ഥാനെതിരായ രണ്ടാം ഇന്നിങ്സിലായിരുന്നു ഈ തകർപ്പൻ നേട്ടത്തിൽ ടീമിൻ്റെ ഹെഡ് കോച്ച് കൂടിയായ മക്കല്ലത്തിനൊപ്പം സ്റ്റോക്സ് എത്തിയത്. രണ്ടാം ഇന്നിങ്സിൽ 51 പന്തിൽ 41 റൺസ് നേടിയാണ്… Read More »തകർപ്പൻ റെക്കോർഡിൽ ബ്രണ്ടൻ മക്കല്ലത്തിനൊപ്പമെത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്

സമനിലയ്ക്ക് വേണ്ടിയല്ല ജയിക്കാൻ വേണ്ടിയാണ് ഞങ്ങൾ കളിക്കുന്നത്, ആവേശവിജയത്തോട് പ്രതികരിച്ച് ബെൻ സ്റ്റോക്സ്

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ ആവേശവിജയത്തോെട് പ്രതികരിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ബൗളർമാർക്ക് യാതൊരു ആനുകൂല്യവും ലഭിക്കാത്ത പിച്ചിൽ ധീരമായ തീരുമാനങ്ങൾ കൊണ്ടാണ് ഇംഗ്ലണ്ട് വിജയം കുറിച്ചത്. സമനിലകൾക്ക് വേണ്ടി കളിക്കുവാൻ തങ്ങൾക്ക് യാതൊരു താൽപര്യവും ഇല്ലെന്നും ബെൻ സ്റ്റോക്സ്… Read More »സമനിലയ്ക്ക് വേണ്ടിയല്ല ജയിക്കാൻ വേണ്ടിയാണ് ഞങ്ങൾ കളിക്കുന്നത്, ആവേശവിജയത്തോട് പ്രതികരിച്ച് ബെൻ സ്റ്റോക്സ്

സമനില വേണ്ട, ജയിക്കാൻ വേണ്ടി കളിച്ച് ഇംഗ്ലണ്ട്, പാകിസ്ഥാന് 343 റൺസിൻ്റെ വിജയലക്ഷ്യം

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ 343 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തി ബെൻ സ്റ്റോക്സും കൂട്ടരും. രണ്ടാം ഇന്നിങ്സിൽ 7 വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് നേടി ഡിക്ലയർ ചെയ്തുകൊണ്ടാണ് വിജയം മാത്രം ലക്ഷ്യമാക്കി 343 റൺസിൻ്റെ വിജയലക്ഷ്യം പാകിസ്ഥാന് മുൻപിൽ… Read More »സമനില വേണ്ട, ജയിക്കാൻ വേണ്ടി കളിച്ച് ഇംഗ്ലണ്ട്, പാകിസ്ഥാന് 343 റൺസിൻ്റെ വിജയലക്ഷ്യം

ക്യാപ്റ്റൻ അടക്കമുള്ളവർക്ക് വൈറസ് ബാധ, ആദ്യ ടെസ്റ്റിന് മുൻപേ ഇംഗ്ലണ്ട് ക്യാമ്പിൽ ആശങ്ക

പാകിസ്ഥാനെതിരായ ചരിത്ര ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഇംഗ്ലണ്ട് ക്യാമ്പിൽ ആശങ്ക. ആദ്യ ടെസ്റ്റ് നാളെ റാവൽപിണ്ടിയിൽ ആരംഭിക്കാനിരിക്കെ ടീമിലെ പകുതിയിലധികം പേരും വൈറസ് ബാധിതരായി. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് അടക്കം ടീമിലെ 14 കളിക്കാരാണ് വ്യക്തമല്ലാത്ത വൈറസ് ബാധിതരായിരിക്കുന്നത്. ഈ താരങ്ങൾ… Read More »ക്യാപ്റ്റൻ അടക്കമുള്ളവർക്ക് വൈറസ് ബാധ, ആദ്യ ടെസ്റ്റിന് മുൻപേ ഇംഗ്ലണ്ട് ക്യാമ്പിൽ ആശങ്ക

പാകിസ്ഥാൻ പര്യടനത്തിനായി പാചകക്കാരനെ നിയമിച്ച് ഇംഗ്ലണ്ട്, കാരണമിതാണ്

അടുത്ത മാസം നടക്കാനിരിക്കുന്ന പാകിസ്ഥാൻ പര്യടനത്തിൽ ടീമിന് വേണ്ടി പാചകക്കാരനെ നിയമിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഇതാദ്യമായിട്ടാകും ഒരു ക്രിക്കറ്റ് ടീം സപ്പോർട്ട് സ്റ്റാഫിൽ പാചകക്കാരനെ നിയമിക്കുന്നത്. പക്ഷേ ഇംഗ്ലണ്ടിൻ്റെ തീരുമാനത്തിന് പിന്നിൽ ചില കാരണമുണ്ട്. ടി20 ലോകകപ്പിന് മുൻപായി 7… Read More »പാകിസ്ഥാൻ പര്യടനത്തിനായി പാചകക്കാരനെ നിയമിച്ച് ഇംഗ്ലണ്ട്, കാരണമിതാണ്

ഫൈനലിലെ ഫിഫ്റ്റി, അപൂർവ്വനേട്ടത്തിൽ ഗംഭീറിനും സംഗക്കാരയ്ക്കുമൊപ്പം ഇടം പിടിച്ച് ബെൻ സ്റ്റോക്സ്

മികച്ച പ്രകടനമാണ് ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് കാഴ്ച്ചവെച്ചത്. കരുതലോടെ ബാറ്റ് വീശി സ്റ്റോക്സ് നേടിയ ഫിഫ്റ്റിയായിരുന്നു ഫൈനലിൽ ഇംഗ്ലണ്ടിൻ്റെ വിജയം ഉറപ്പാക്കിയത്. മത്സരത്തിലെ ഫിഫ്റ്റിയോടെ അപൂർവ്വനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബെൻ സ്റ്റോക്സ്. ഫൈനലിൽ 49… Read More »ഫൈനലിലെ ഫിഫ്റ്റി, അപൂർവ്വനേട്ടത്തിൽ ഗംഭീറിനും സംഗക്കാരയ്ക്കുമൊപ്പം ഇടം പിടിച്ച് ബെൻ സ്റ്റോക്സ്

ഇതിനർഹൻ ഞാനല്ല അവനാണ്, പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നൽകേണ്ടിയിരുന്നത് ബെൻ സ്റ്റോക്സിനാണെന്ന് സാം കറൺ

തകർപ്പൻ പ്രകടനമാണ് ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ട് താരം സാം കറൺ കാഴ്ച്ചവെച്ചത്. മത്സരത്തിലെ പ്രകടനത്തിൻ്റെ മികവിൽ പ്ലേയർ ഓഫ് ദി മാച്ച് അവാർഡും താരം നേടിയിരുന്നു. എന്നാൽ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് അർഹിച്ചത് തനിക്കല്ലെന്ന് സാം… Read More »ഇതിനർഹൻ ഞാനല്ല അവനാണ്, പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നൽകേണ്ടിയിരുന്നത് ബെൻ സ്റ്റോക്സിനാണെന്ന് സാം കറൺ

അന്ന് താൻ കാരണം നഷ്ടപെട്ട കിരീടം വർഷങ്ങൾക്ക് ശേഷം വീണ്ടെടുത്ത് ബെൻ സ്റ്റോക്സ്

ഐസിസി ടി20 ഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാനെ പരാജയപെടുത്തി ചാമ്പ്യന്മാരായിരിക്കുകയാണ് ഇംഗ്ലണ്ട്. മെൽബണിൽ നടന്ന ഫൈനലിൽ 5 വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിൻ്റെ വിജയം. ബെൻ സ്റ്റോക്സ് എന്ന ഓൾ റൗണ്ടറുടെ വീണ്ടെടുപ്പ് കൂടിയായിരുന്നു ഈ കിരീടം. ഫൈനൽ പോരാട്ടത്തിൽ 49 പന്തിൽ 5 ഫോറും… Read More »അന്ന് താൻ കാരണം നഷ്ടപെട്ട കിരീടം വർഷങ്ങൾക്ക് ശേഷം വീണ്ടെടുത്ത് ബെൻ സ്റ്റോക്സ്

ഫൈനൽ പോരാട്ടത്തിൽ ആവേശവിജയം, ഐസിസി ടി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്

ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാനെ പരാജയപെടുത്തി ഐസിസി ടി20 ലോകകപ്പ് കിരീടം നേടി ഇംഗ്ലണ്ട്. മെൽബണിൽ നടന്ന ആവേശപോരാട്ടത്തിൽ 5 വിക്കറ്റിനായിരുന്നു ബട്ട്ലറുടെയും കൂട്ടരുടെയും വിജയം. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 138 റൺസിൻ്റെ വിജയലക്ഷ്യം 19 ഓവറിൽ 5 വിക്കറ്റ്… Read More »ഫൈനൽ പോരാട്ടത്തിൽ ആവേശവിജയം, ഐസിസി ടി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്